അഷ്‌കർ അലിക്കുള്ള മറുപടി... യുക്തി വാദികൾ ഈ ഉസ്താദിന് മുമ്പിൽ പിടിച്ചു നിൽക്കില്ല...

  Рет қаралды 245,920

MFIP

MFIP

2 жыл бұрын

Simsarul Haq New Speech Malayalam
Latest Speech Malayalam 2022
Ashkar ali
Yuvatham Chilavazhikkendareethi
Yuvakkal
Yukthivadhikal
Super Hit Islamic Speech Malayalam
#simsarulhaq_hudavi_speech
#AshkarAli
#AshkarAliIssue
#Yuvakkal
#Youth
#MuslimYouth
#KallumKanjavum
#CheriyaPerunnal
#LailathulQadhr
#RamadhanPrabhashanam
#RamadhaneSnehikkuka
#MonnamathePatth
#MFiP
#Quran
#Ramadhan2022
#Rasoolallah
#RamadhanSpeech
#SirajudheenALQasimi
#NewSpeechMalayalam
#2022
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege
#noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi
#SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|
.............................................................................................................................

Пікірлер: 1 100
@abdurahiman6702
@abdurahiman6702 2 жыл бұрын
ഏത് അലി? സിംസാറുൽ ഹഖ് ഹുദവി മറുപടി പറയാൻ മാത്രം അവനുണ്ടോ? അവനു മറുപടി കൊടുക്കാൻ ദാറുൽ ഹുദായിലെ കുക്ക് മതി.
@mufuzworld
@mufuzworld 2 жыл бұрын
വളരെ ശെരിയാണ് 😃👍👍
@abdurahiman6702
@abdurahiman6702 2 жыл бұрын
@@mufuzworld അല്ല പിന്നെ 😍
@shudda.manaskan94
@shudda.manaskan94 2 жыл бұрын
😂😂😂
@muneeramp8546
@muneeramp8546 2 жыл бұрын
Crt
@ashikarnoor2883
@ashikarnoor2883 2 жыл бұрын
😂😂😂
@hamzatp3238
@hamzatp3238 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഉസ്താദാണ്. അള്ളാഹു അവർക്ക് ഒരുപാട് കാലം ഞങ്ങൾക്ക് ദിനിൻറെ കാര്യം പറഞ്ഞു തരാനുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@aseemcnnd1774
@aseemcnnd1774 2 жыл бұрын
Ameen
@inshadibrahim7111
@inshadibrahim7111 2 жыл бұрын
ആമീൻ
@aseenabeevi8208
@aseenabeevi8208 2 жыл бұрын
Enikkum
@abdulazeespv6539
@abdulazeespv6539 2 жыл бұрын
Aameen ya Rabbal aalameen
@sainabakk4526
@sainabakk4526 2 жыл бұрын
Aameen ya rabbul alamin 🤲
@user-ir9er8tz1q
@user-ir9er8tz1q 2 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ റബ്ബേ 😥ഒരുപാട് കാലം ദീനിന് ദവത് ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 😥
@GAMING_WITH_JINN
@GAMING_WITH_JINN 2 жыл бұрын
Aameen
@odayoth9772
@odayoth9772 2 жыл бұрын
Ameen
@myrecipe9171
@myrecipe9171 2 жыл бұрын
Ameen ya rabbal aalameen
@__y4794
@__y4794 2 жыл бұрын
Ameen
@aboobakaraboobakarvk3957
@aboobakaraboobakarvk3957 2 жыл бұрын
അമിൻ. അമിൻ. അമീൻ
@zayaworld3312
@zayaworld3312 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഉസ്താതാണ് ❤️🤲🤲🤲🤲🥰🥰
@ramlathhamza3719
@ramlathhamza3719 2 жыл бұрын
എനിക്കും നല്ല ഇഷ്ട്ട നല്ല പ്രസംഗം ആണ് ഇദ്ദേഹത്തിന്റെ 👍
@salisali4189
@salisali4189 2 жыл бұрын
Salih
@raeespookkad3609
@raeespookkad3609 2 жыл бұрын
Eniku ee.. varganghale ishttamalla...
@zayaworld3312
@zayaworld3312 2 жыл бұрын
@@raeespookkad3609 athin
@ashiqueh4042
@ashiqueh4042 2 жыл бұрын
@@raeespookkad3609 എവിടെയും വലിഞ്ഞു കയറി വരുന്ന നിയോ...
@navaspoonthala5032
@navaspoonthala5032 2 жыл бұрын
എല്ലാത്തിലും കഴിവുല്ല നമ്മുടെ ഉസ്താദ്,,,, ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ nadha🤲🏻
@akkuakbar3289
@akkuakbar3289 2 жыл бұрын
ഉസ്താദിന്ഒരു പാട്കാലംദീനിൽ ദഹ് വത്ത് ചെയ്യാൻ ദീർഗായുസ് ആഫിയത്തും കൊടുക്കണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@bTLPKMGAMING
@bTLPKMGAMING 2 жыл бұрын
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയും❤️ ഉസ്താദ് മുനീർ ഹുദവി വിളയിലും🖤 രണ്ട് ഉസ്താദ് മാർക്കും ദീർഘ ആയുസ്സ് നൽകണേ അല്ലാഹ് 🤲
@muthumishal7863
@muthumishal7863 Ай бұрын
Aameen
@muhammedshibili4214
@muhammedshibili4214 2 жыл бұрын
എനിക്ക് ഇ ഉസ്താദിനെ ഇഷ്ടമാണ് നല്ല പ്രഗമാണു എന്റെ മകൻ ദുബായിൽ നിന്ന് കെൾക്കാരുണ്ട് അള്ള ഉസ്ദാന് ആയുസു ആരൊഗ്രവും കൊട്ടക്കട്ടെ
@nashath3948
@nashath3948 2 жыл бұрын
പണ്ഡിത സാഗരം സിംസാറുൽ ഹഖ് ഹുദവി
@muthumishal7863
@muthumishal7863 Ай бұрын
Correct
@gamersabu7929
@gamersabu7929 2 жыл бұрын
ഉസ്താദിനോടുള്ള ഇഷ്ടം കൊണ്ട് എന്റെ മോനെയും ഹുദവി ക് പഠിപ്പിക്കുന്നുണ്ട് ഇസ്ലാമിനെ മുറുകെ പിടിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
അവസാനം പ്രകൃതി വിരുദ്ധം എന്നു പറഞ്ഞു TV യിൽ വരാൻ നിക്കരുത്..🙏🙏🙏🙏
@mhdanshid502
@mhdanshid502 Жыл бұрын
@@JamesBond-bi4ct Anghane pokunnavar aano prekerthi virutham enn parenj varunnath🥴ariv kollaam😂
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
@@mhdanshid502 പത്രം വായിക്കാറില്ല അല്ലെ...😂😂
@mhdanshid502
@mhdanshid502 Жыл бұрын
@@JamesBond-bi4ct njn vazhikarunde..athondalle choyche😂
@shamla__8426
@shamla__8426 2 жыл бұрын
അള്ളാഹുവേ ഞങ്ങളുടെ ഉസ്താദിന് ആരോഗ്യവും ആഫിയത്തു o ദീർഗായുസ് നൽകണേ 🤲اميني ياربلعالمين
@sujithsuji4328
@sujithsuji4328 6 ай бұрын
Divasom beef biriyaniyum pathalum chikkan kariyum undakkikodukku... veettil vilicholu urangan nalla methayum kodukku usthathinu nalla arogyam kittum
@kuttimanpk6430
@kuttimanpk6430 2 жыл бұрын
റബ്ബേ.... ഞങ്ങളുടെ ഈ ഉസ്താദിന് നീ .... വീണ്ടും ... വീണ്ടും ആഫിയ്യത്ത് നൽകണേ .... യാ .... അള്ളാഹ് ...!
@shamla__8426
@shamla__8426 2 жыл бұрын
എല്ലാ വർക്കും മരണം വരേ ഈമാൻ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ🤲
@cs73013
@cs73013 2 жыл бұрын
അങ്ങനെ പെട്ടന്ന് പോവുന്നദനോ ധിന്.
@akku8341
@akku8341 2 жыл бұрын
@@cs73013 അങ്ങനെ പറഞ്ഞോ... എഴുതാ പുറം വായിക്കാതെ
@cs73013
@cs73013 2 жыл бұрын
@@akku8341 അല്ലാഹു തന്ന ദിന്.മനുഷ്യൻ പറയുന്നത് കേട്ടാൽ പോവുമോ പടച്ചോൻ അല്ലേ വലുത്
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ഈ ലോകത്തിലെ എല്ലാം കണ്ടു പിടിച്ചത് ഖുർആനിൽ നിന്നു ആണെന്ന് എത്ര പേർക്ക് അറിയാം...💥💥💥💥
@cheruvathmuhamed7109
@cheruvathmuhamed7109 Жыл бұрын
നിനക്ക് ഏതായാലും അറിയില്ല!
@upscmolutty156
@upscmolutty156 Жыл бұрын
എനിക്ക് അറിയാം 😂 😜
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
@@cheruvathmuhamed7109 അറിയാവുന്ന കൊണ്ട് അല്ലെടോ പറഞ്ഞത്🙄
@sreevalsan86
@sreevalsan86 Жыл бұрын
ചിരിപ്പിക്കല്ലേ.. 🙏
@Meghmalhar.
@Meghmalhar. Жыл бұрын
😂
@thachuttytt5038
@thachuttytt5038 2 жыл бұрын
മരണശേഷം ഒരു ജീവിതം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഓരോ കുട്ടിയും ജനിക്കുന്നത് മാത്രം ചിന്തിച്ചാൽ മതി കേവലം ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് മനുഷ്യനെ രൂപപ്പെടുത്തുകയും പിന്നെ അള്ളാഹു അതിന് റൂഹ് ഊതുകയും ചെയ്യുന്നു പൂർണമനുഷ്യനായി പുറത്തു കൊണ്ട് വരുകയും ചെയ്യുന്നു ആ റബ്ബിന് അവനെ രണ്ടാമതും ജീവിപ്പിക്കുവാൻ കഴിവുള്ളവൻ തന്നെയാണ്
@muhammadasifali4181
@muhammadasifali4181 2 жыл бұрын
ഏതെങ്കിലും ഒരു സർവ്വശക്തൻ ഉണ്ടായിരുന്നു എങ്കിൽ 🤔 മുഹമ്മദിന് തൻറെ താൻതോണിതരം നടത്തുവാനോ ഹിറ്റലറിന് തൻറെ ഇംഗിതം നടപ്പാക്കുവാനോ കഴിയുമായിരുന്നോ
@najeebeloor1442
@najeebeloor1442 2 жыл бұрын
@@muhammadasifali4181Muhammadine moshakkaranakkunnathinu munpu nee ninte Peru mattu. Pinne cheyyunna thettinellam udane srishtavu shikshikkukayanengil ivide neeyonnum undakumayirunnilla. Ivide manushyane undakumayirunnilla. Ethra thettu adimakal cheythalum athil ninnu pinthiriju nannavunalla avasaram nalkunnille, athanu srishtavinte karunyam. Vivarmullavarkkum chindhikkunnavarkkum kooduthal thelivinte onnum avashyamilla.
@muhammadafnan6291
@muhammadafnan6291 2 жыл бұрын
@@muhammadasifali4181 Muhammed nabiye kurich ninakkenthariyamedoo..poyi padikk.ഒരിക്കലും thanthonnitharam നബി പ്രവർത്തിച്ചിട്ടില്ല.chinthikkuka polumilla
@___21___
@___21___ 2 жыл бұрын
ആദ്യം നിൻ്റെ പേര് മാറ്റെ ടാ
@naseemacherukode2545
@naseemacherukode2545 2 жыл бұрын
പിന്നെന്തിനാ താൻ മുഹമ്മദിന്റെ പേരും കൊണ്ട് നടക്കുന്നു
@sainabakt3182
@sainabakt3182 2 жыл бұрын
എനിക്ക് അങ്ങയുടെ പ്രസംഗം വളരെ ഇഷ്ടം മാണ്
@ramlathhamza3719
@ramlathhamza3719 2 жыл бұрын
ആയുസ്സും ആരോഗ്യവവും ആഫിയത്തും നൽകണേ
@hissainptk8355
@hissainptk8355 2 жыл бұрын
ഒരു യുക്തിവാദിക്കും നിരീശ്വര വാദി ക്കും ഇസ്ലാമിനെ തകർക്കാൻ കഴിയില്ല ഇത് അല്ലാഹുവിന്റെ മതമാണ്
@muhammadasifali4181
@muhammadasifali4181 2 жыл бұрын
😂😂😂🤣🤣🤣
@muhammadafnan6291
@muhammadafnan6291 2 жыл бұрын
തീർച്ചയായും
@saidalavikallan
@saidalavikallan 2 жыл бұрын
@@muhammadasifali4181 പോടാ
@ameeraameera3310
@ameeraameera3310 2 жыл бұрын
👍
@shamseercx7
@shamseercx7 2 жыл бұрын
എന്നിട്ട് athiest കൾ ക്രിസ്ത്യനിറ്റിയെ മറ്റു ഏതെങ്കിലും മതത്തെ തകർത്തോ 🤔 ആശയം കൊണ്ട് നിങ്ങളെ ഒക്കെ തോല്പിക്കും But കുട്ടികളിൽ അടിച്ചേല്പിച്ചാൽ അത് വീണ്ടും വരും 😂 അത്രേ ഒള്ളു മതം
@mnihal1844
@mnihal1844 2 жыл бұрын
യഥാർത്ഥ ഹുദവികൾക്ക് ആത്മീയമായും , ഭൗതീകവുമായി ഉള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്നുള്ളതിന് തെളിവാണ് ഈ ഉസ്ത്താദ് ,വ്യാജഹുദവികൾക്ക് ഇതൊന്നും ബാതകമല്ല,😃
@ameeraameera3310
@ameeraameera3310 2 жыл бұрын
Adaanu sathyam
@samharasamhara3223
@samharasamhara3223 2 жыл бұрын
അസ്കർ ആണോ ഉദേശിച്ചത്‌ എങ്കിൽ തനിക്കു തെറ്റി കാരണം ഏറെ താമസിയാതെ മനസിലാക്കും എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും
@navasshareef9205
@navasshareef9205 2 жыл бұрын
Asker hudavi alla ath aadhiyam ellavarum manasilakukka
@faisalebrahim5339
@faisalebrahim5339 2 жыл бұрын
@@samharasamhara3223 അസ്‌കർ ന്നിന്ടെ ബന്ധു ആണോ
@rasivlogs6485
@rasivlogs6485 2 жыл бұрын
@@samharasamhara3223 അതെ സിംസാറുൽ ഹഖ് ആണ് ശരി എന്ന് മനസ്സിലാവും 😍
@aboobakaraboobakarvk3957
@aboobakaraboobakarvk3957 2 жыл бұрын
അളളാ. ഈ.പഝിദന്.അരേഹൃയമുളള. ദീർകായിസ്.കൊടുക്കണേ. റബേ.അമിൻ. അമിൻ. അമീൻ
@njangaludearea9749
@njangaludearea9749 2 жыл бұрын
ആമീൻ🤲🤲🤲🤲
@techgaming252
@techgaming252 2 жыл бұрын
Eeyal pandithana edhe vakaile. Eeyaal sudha salafi aane
@houseforrent6332
@houseforrent6332 2 жыл бұрын
الله ഉസ്താദ്നു. ആഫിയത്തുളള ദീർഗായ്സ് നൽകട്ടേ
@rabiyat7938
@rabiyat7938 2 жыл бұрын
മാഷാ അല്ലാഹ് 🤲
@khadeejakhadeeja1159
@khadeejakhadeeja1159 2 жыл бұрын
mashanall, allah
@riyaridhusvlog5559
@riyaridhusvlog5559 2 жыл бұрын
Usthadin allahu deergayusum aroghyavum afiyathum naoki anughrahikkatte
@muthalibkp4416
@muthalibkp4416 2 жыл бұрын
آمين يا رب العالمين
@abufasel6763
@abufasel6763 2 жыл бұрын
അസ്സലാമുഅലൈക്കും.. ദുആ യിൽ ഉൾപ്പെടുത്തണം.. മാഷാഅല്ലാഹ്‌
@rinshadrinshu8366
@rinshadrinshu8366 2 жыл бұрын
മാഷാഅല്ലാഹ്,❤️❤️
@naseemashihab9059
@naseemashihab9059 2 жыл бұрын
ഹാകിബത് നന്നവാൻ ദുഃആ ചെയ്യണം ഉസ്താദേ 😭😭😭😭😭
@afnanapt3242
@afnanapt3242 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@khadeejakhadeeja1159
@khadeejakhadeeja1159 2 жыл бұрын
Brodmo Boardin
@babuv.l7477
@babuv.l7477 2 жыл бұрын
യുക്തി വാദികളുമായി നേരിട്ട് മുട്ട് കാക്ക 😃😃
@Meghmalhar.
@Meghmalhar. Жыл бұрын
😂
@akku8341
@akku8341 Жыл бұрын
മുട്ടുന്നല്ലോ , കേൾക്കാറില്ല...?😁
@muhsi4962
@muhsi4962 2 жыл бұрын
യുക്തി വാദികളെ ഇവിടെ വരൂ,,, ഇതൊന്നു കേൾക്കൂ. ചിന്തിക്കൂ.... 😍
@Rahul_BVB09
@Rahul_BVB09 2 жыл бұрын
Comedy parayalle bro. Iyal ningale oke viddikalakukayan. Jeevan undayath samudrathil ninnanennathinulla vyakthamaya theliv science il und. Athpole thanne dna ok. Dna ne kurichonum oru vakk polum Qur'an il illa. Qur'an le 70% karyangalum Bible le Pazhaya niyamangal copy adich muhammed enna vyakthi undakiyathan. Bro adyam science onn vishadhamayi padiku. Boomi parannathanenna muhammed Nabi paranjitullath. Ano? Chirakulla kuthirayude mukalilanathre akashathek poyath. Manass hridhayathilan ennan Qur'an il. Child marriage ahn Qur'an prolsahipikunnath. Pinne kure adimasthreekale sexually engane oke upayogikamennum, yudham cheyth kollayadikanum, matullavante baryamare thatiyeduth adimasthreekalayi bogikanum ahn Nabi paranjitulath. Adimatham prolsahipikunna pravachakan daivadhoothan ano? Yesu maranathin mumb Avan varum enn shishynmarod paranjath joothanmar viswasikunna missiha varum ennanu. Athinum sasthreeyamayo historical ayo thelivonum ila. Bible um Torah yum refer cheythal manasilavum. Ithrayum budhi illathe avaruth. Ee lokam srishticha oru Shakthi undavum. Ath theercha. Pakshe ath muhammed nte srishtiyaya Allahu alla. Athine arkum ariyukayum illa. Ariyanum patila. Hridhayam kond chindhikathe thalachor kond chindhik.
@leowleow1840
@leowleow1840 Жыл бұрын
@@Rahul_BVB09 said facts
@Meghmalhar.
@Meghmalhar. Жыл бұрын
@@Rahul_BVB09 ithonnum avark digest aavilla usthu inn Monday aanenn paranjal athaanavark manday ath Sunday aanel polum angane ullavarod saasthrabodham paranjal thondayile vellam vattun ennallathe oru upakarom illa
@Enhasart
@Enhasart Жыл бұрын
@@Rahul_BVB09 adu sari 🤦 science ne kurichu parayunna nigalk apol science um ariyillallea😇😇thalachor kondu chindhikkunavark endhukond anu വിവേകം ഉണ്ടാവാതതത്❓️🤔
@jamshadnk6574
@jamshadnk6574 5 ай бұрын
​@@Rahul_BVB09jeevan evidunnh vennu ?Richard Dawkins paranjadh may be from space😅
@krishnaskrishnakumar2512
@krishnaskrishnakumar2512 2 жыл бұрын
Usthaad nu Allhahu Khairum, barkathum nalkatte Aameen ya rabhilaalameen ❤️
@sajidavt2019
@sajidavt2019 2 жыл бұрын
Masha Allah Alhamdulillah Nice reply
@FaizulHak-vv7rw
@FaizulHak-vv7rw 4 күн бұрын
ഈ സാത്താൻ മാരുടെ സന്തതികൾക്കും മറുപടി നൽകി ഉസ്താദിന്റെ നല്ല സമയം കളയണ്ട ഇതിലേറെ നല്ലത് മൃഗങ്ങളോട് സംസാരിക്കലാണ്
@rifsaok4709
@rifsaok4709 2 жыл бұрын
Masha allah
@sainusainudheen3944
@sainusainudheen3944 2 жыл бұрын
Mashaallah
@hannafathima4470
@hannafathima4470 2 жыл бұрын
mashaallah usthathine Aarogyathodeyulla deergayus undavette
@sahidasalim1754
@sahidasalim1754 2 жыл бұрын
Super Speach Yah Allah Youkthivadhikslkkallahu Hidayathu Kodukkatte Aameen Aameen.👌☝️👍💯🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌠🌴🌅🌈👌☝️
@ashfaquepv
@ashfaquepv 2 жыл бұрын
മാഷാ അല്ലാഹ്
@safiyasaidhu1195
@safiyasaidhu1195 2 жыл бұрын
ഉസ്താതെ ജാമിത വിളിച്ചു കൂവുന്ന അസംബന്ധങ്ങൾക്ക് മറുപടി കൊടുക്കാൻ സമയമായില്ലേ ഇനിയും നീണ്ടു പോയാൽ അറിവില്ലാത്ത ജനങ്ങൾ അല്ലാഹു(സു )നെ തെറ്റി ദ്ധരിക്കില്ലേ. ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ട്ടമാണ് കുറച്ചു സമയം കൊണ്ട് അധികം അറിവ് നേടാൻ കഴിയുന്നു. അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@muhammedrafeeq3391
@muhammedrafeeq3391 2 жыл бұрын
Maasha Allah
@safeenayoonus8051
@safeenayoonus8051 2 жыл бұрын
Masha alha njangale panditha mark aafiyathulla deergayuss nalkane padachone
@sameerckb9231
@sameerckb9231 2 жыл бұрын
മാഷാഅള്ളാ
@SABUVLOGS
@SABUVLOGS 2 жыл бұрын
ഇദ്ദേഹം യുക്തിവാദികളുമായി debate വെച്ചു അവരെ തേച്ചോട്ടിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
ഉസ്താദിന്റെ പാട്ടുപാടി പ്രസംഗം കേട്ട് രോമാഞ്ചം കൊള്ളുന്ന മദ്രസ പൊട്ടന്മാർ.
@muzammilnarukkottil6509
@muzammilnarukkottil6509 2 жыл бұрын
@@anwarhussain-il1xv neeyoru killaadi thanne
@muhammedriyas3725
@muhammedriyas3725 2 жыл бұрын
@@anwarhussain-il1xv മോനെ നീ വലിയ പരിഷ്കാരി ആണെന്ന് ആണോ നിനക്ക് എന്താ ഡൌട്ട് ഞാൻ തരാം നിന്റെ ചോദിച്ചതിന് മറുപടി അല്ലനൻഡ് കളിയാക്കാൻ നിൽക്കല്ലേ
@dhzoolander4851
@dhzoolander4851 Жыл бұрын
Comedy 🤣🤣🤣
@Meghmalhar.
@Meghmalhar. Жыл бұрын
Ente ponno namichu😂
@shabeerkakkadavan6823
@shabeerkakkadavan6823 2 жыл бұрын
ബാറക്കല്ലാഹ് 🤲
@agghxgggh8228
@agghxgggh8228 2 жыл бұрын
തൃപ്തികരമായ മറുപടി
@usmanvattakkandan1338
@usmanvattakkandan1338 2 жыл бұрын
MashaAllah
@rubeenakc4955
@rubeenakc4955 2 жыл бұрын
അസ്‌കർ അതിന് പല്ലിയെ കുറിച്ച് ഗവേഷണം നടത്താൻ പോയതായിരുന്നു 😂😂 പാവം അവൻ അതു പഠിച്ചു നിരീശ്വര വാദിയായി. അള്ളാഹു അവനു ഹിദായത് കൊടുക്കട്ടെ.
@ansaryasar2067
@ansaryasar2067 2 жыл бұрын
ഉസ്താദെ പ്രസംഗം മനുഷ്യരെ ഉദ്ദരിക്കാനാണ്. അല്ലാതെ നാനാ മതസ്തർ ജീവിക്കുന്ന നാട്ടിൽ . സ്വന്തമായ ഡോക്ടറും . സ്വന്തം ഭക്ഷണവും. വേർതിരിച്ച് . കാണാൻ പാവപ്പെട്ടവരെ പഠിപ്പിക്കല്ലെ. ഈ നാട്ടിൽ ഇനിയും ഒരു വർഗ്ഗീയത താങ്ങാൻ മുസ്‌ലിം ങ്ങൾക്ക് കഴിയില്ല
@kvibrahim9021
@kvibrahim9021 2 жыл бұрын
Alhamdulillahi Supperspeech
@salamramlas1797
@salamramlas1797 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@muhammedalitp3037
@muhammedalitp3037 2 жыл бұрын
അല്ലാഹു സുബ്ഹാനവുതാല ഇമാൻ വർദ്ധിപ്പിച്ചു കൊടുക്കട്ടെ
@muhammedalitp3037
@muhammedalitp3037 2 жыл бұрын
ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@aminakutty2204
@aminakutty2204 2 жыл бұрын
Masha.allah
@mariyamk7509
@mariyamk7509 2 жыл бұрын
എല്ലാ യുക്തിവാദികൾക്കും ഉണ്ട് ഒരു ദിവസം .. അത് വരെ റബ്ബ് അയച്ചു വിടും..
@anilmankind5458
@anilmankind5458 2 жыл бұрын
തന്നെ തന്നെ😂😂
@user-bq2mz8oo9w
@user-bq2mz8oo9w 2 жыл бұрын
_ഹോ, ഫയങ്കരം തന്നെ അണ്ണാ...!!_ _മുഹമ്മദിന് പേടി ഇല്ലാത്ത റബ്ബ് എന്ന കോമളിയെ നി പേടിച്ചാൽ മതി...!!_
@junais4415
@junais4415 2 жыл бұрын
@@user-bq2mz8oo9w ആടോ നങ്ങൾ പേടിക്കും നങ്ങളെ പേടിക്കു നിൻ്റെ ഒക്കെ അഹങ്കാരം അതിന് നിന്നെ സമ്മതികില്ല
@sheebak964
@sheebak964 2 жыл бұрын
Duayil ulpeduthane y
@muhammedismail7165
@muhammedismail7165 2 жыл бұрын
Aameen
@ajmelusthad1308
@ajmelusthad1308 2 жыл бұрын
എന്റെ മോന്ക് ഈ ഉസ്താദിന്റെ പേരിട്ടു
@THOYYIBACVADAKARA786
@THOYYIBACVADAKARA786 2 жыл бұрын
Masha Allah
@MahinAbubakkarKMKM
@MahinAbubakkarKMKM 2 жыл бұрын
😂Enthinu
@ajmelusthad1308
@ajmelusthad1308 2 жыл бұрын
@@MahinAbubakkarKMKM നമ്മൾ ഇഷ്ടം ഉള്ള പേരുകൾ ആണല്ലോ ഇടുക. ഈ ഉസ്താദിനെ എനിക്ക് ഭയങ്കര ഇഷ്ടാണ്. അതാ ആ പേരിട്ടത്. ഉസ്താദിനെ പോലെ ഹുദവി ആക്കാൻ ആണ് ആഗ്രഹം. ദുആ ചെയ്യുക
@MahinAbubakkarKMKM
@MahinAbubakkarKMKM 2 жыл бұрын
@@ajmelusthad1308 oh brode perum dp um njn ipolanu sradhichathu
@abdurahiman6702
@abdurahiman6702 2 жыл бұрын
@@ajmelusthad1308 ഇൻശാ അല്ലാഹ് 👍
@haseenahaseena534
@haseenahaseena534 2 жыл бұрын
പറമ്പിൽ ഉണ്ടാവുന്ന കവുങ്ങ് തെങ്ങു പോലെ ആണോ മനുഷ്യൻ അല്ലല്ലോ ഒരു 20വയസ് ആയാൽ ഒത്ത വലിപ്പ ആണ് മനുഷ്യ ഉള്ളെ കവുങ്ങ് വർഷങ്ങൾ കഴിയും തോറും നീണ്ടു പോണ അങ്ങനെ മനുഷ്യൻ നീണ്ടൽ അവൻ എങ്ങനെ ഒരു ബെഡിൽ കിടക്കും എങ്ങനെ ഒരു വാഹനത്തിൽ കയറ്ഇത് ഓക്കേ ഒന്ന് മനസ്സിൽ ആക്കിയാൽ തീരുന്ന എല്ലാ
@razin746
@razin746 2 жыл бұрын
🙄engane 😂
@ottakkannan2050
@ottakkannan2050 2 жыл бұрын
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടില്ല ...
@sahidasalim1754
@sahidasalim1754 2 жыл бұрын
Ethra Vilappetta Arivukal koduthalum Aboolahabine polulla Haraamikalkku Allahu Hidayathukoduthalalle Pattoo .Usthade Shaithante Valayathilaksppetta Aboolahabine Pingamikalkku Allahu Hidhayathu Kodukkankoodi Dua Irakkane Usthade.Allathe oru Rakshayumilla Yah Hudaaaaa......Aameen Aameen......
@faisalfaisl5455
@faisalfaisl5455 2 жыл бұрын
Maasha allah super speech
@sainusainudheen3944
@sainusainudheen3944 2 жыл бұрын
Allahuakbar
@abdulrahman8111
@abdulrahman8111 2 жыл бұрын
ഇതുഅസ്കറലിക്കുള്ളമറുപടിയാണ്ണോ ? ഇതുകേട്ടു മനസ്സിലാക്കാനുള്ള ബുദ്ദിയും , വിവരവും വിദ്യാഭ്യാസവും വകതിരിവും,അസ്കറലിയുടെ ഇടുങ്ങിയ ചിന്തകൾക്കുണ്ടോ ???
@NiceNice-xg7se
@NiceNice-xg7se 2 жыл бұрын
Allahu aelam... dhikkaram buddhiye.. keezhpeduthiyaal pinne rakshayilla.. Iblees L.A.kku sambhavichathum athaanallo.. Allahu namneyum kudumbatheyum makkaleyum varunna thalamurakaleyumellam kaathurakshikkatte.. Aameen
@abdulrahman8111
@abdulrahman8111 2 жыл бұрын
@@NiceNice-xg7se ആമ്മീൻ യാ റബ്ബുൽ ആലമീൻ
@mohammednazim9117
@mohammednazim9117 2 жыл бұрын
Masha Allah super
@suhailsuhail8406
@suhailsuhail8406 2 жыл бұрын
Alhamdulillah 🤲🏼
@kadeejaev1655
@kadeejaev1655 2 жыл бұрын
ഏറ്റവും വലിയ യുക്തിമാൻ അല്ലാഹുവാണ്. ചിന്തിച്ച് മനസിലാക്കുക
@-Nisr0
@-Nisr0 2 жыл бұрын
സൂറ 4/29 നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ഈ സൂറ ഉറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടിസുഖിച്ചു ജീവിക്കുന്നവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤
@shorst0012
@shorst0012 2 жыл бұрын
Allah rakshikkane😭😭😭
@Amanhadimusliyarakath
@Amanhadimusliyarakath 2 жыл бұрын
ما شاء الله الله اكبر ولله الحمد
@aboobacker5557
@aboobacker5557 2 жыл бұрын
Aameen ya rabbal Aalameen
@ibrahimkutty2950
@ibrahimkutty2950 2 жыл бұрын
യുക്തി വാതി അല്ല യുക്തി ഇല്ലാത്ത വാദി
@leowleow1840
@leowleow1840 Жыл бұрын
athanu ningal
@hajarabasheerbasheer84
@hajarabasheerbasheer84 2 жыл бұрын
رضي الله عنه
@AnilKumar-xp7uo
@AnilKumar-xp7uo 2 жыл бұрын
Sir what is the answer????
@haseena.c.p8801
@haseena.c.p8801 2 жыл бұрын
👍👍👍👍💚💚💚🤲🤲🤲
@storiesontheroad9675
@storiesontheroad9675 2 жыл бұрын
എല്ലാ മതക്കാരും പറയണ കാര്യം മാത്രം ആണ് ഉസ്താദ് ഉം പറയൊന്നൊള്ളു, വ്യത്യസ്ത ഒന്നും ഇല്ല, so ടൈം വെസ്റ്റ് ആണ്
@thwalibehaq6502
@thwalibehaq6502 2 жыл бұрын
അല്ല .......... അലിയ്യു ബ്നു ഹുസൈൻ ( റ ) നെക്കുറിച്ച് പറഞ്ഞു ........
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 2 жыл бұрын
നിന്നെ സംബന്ധിച്ചിടത്തോളം സമയം വേസ്റ്റ്
@muhsi4962
@muhsi4962 2 жыл бұрын
തലക്കകത്തു എന്തെങ്കിലും വേണം 🤭🤭
@tamaliolappara7010
@tamaliolappara7010 2 жыл бұрын
ماشاء الله
@hassanalihassanali7332
@hassanalihassanali7332 Жыл бұрын
ഉസ്താദേ ദുആയിൽ ulpeduttane
@jabbarp4313
@jabbarp4313 2 жыл бұрын
ദൈവം സൃഷ്ടിച്ച് ഈ ദുനിയാവിൽ വ്യവസ്ഥാപിതമാക്കി ,ഓരോരോ ഇടങ്ങളിൽ സ്ഥാപിച്ച വസ്തുക്കളെ ശാസ്ത്രം കണ്ടുപിടിച്ച് കൊണ്ട് വരുന്നു.... എവിടെ നിന്ന് എന്തെങ്കിലും കണ്ട് പിടിക്കുകയല്ലാതെ യാതൊന്നും നിർമിക്കുവാൻ സാധ്യമല്ല...
@-Nisr0
@-Nisr0 2 жыл бұрын
അല്ലാഹ് സൃഷ്ടിച്ചു എന്നതിന് തെളിവില്ല!! താങ്കളുടെ പിതാവ് ആരെന്നു വല്ല തെളിവും ഉണ്ടോ??
@mubeenamubi9473
@mubeenamubi9473 2 жыл бұрын
അതെ എങ്ങനെ ജീവനുണ്ടായി ഒരു മനുഷ്യ ശരീരം അതിനുള്ളിലെ അവയവങ്ങൾ എങ്ങനെ വന്നു ഇത് ചിന്ദിക്കുന്നുണ്ടോ എന്നിട്ടും Allaah ഉണ്ടോന്നു ചോദിക്കുന്ന മനുഷ്യാ നിനക്ക് നഷ്ടം 😔
@rafeez6937
@rafeez6937 2 жыл бұрын
Kooduthalum daivathe alla aalukal chodyam cheyyunath, mathathe anu
@bobinbabu1355
@bobinbabu1355 2 жыл бұрын
എന്നാൽ ഒരു ഡൌട്ട് ഹിന്ദുവിനെ ആര് ഉണ്ടാക്കി.. ക്രിസ്ത്യനിയെ ആര് ഉണ്ടാക്കി..ഈ പര ലോകം മുസ്ലിംമതത്തിൽ ഉള്ളവർക്ക് മാത്രമേ ഉള്ളോ ബാക്കിയുള്ള മതക്കാർ എവിടെ പോകും
@Lou34678
@Lou34678 Жыл бұрын
അവയവങ്ങൾ എല്ലാം dinkan മനുഷ്യന് വച്ച് തന്നതാണ് 👍 ഡിങ്കനാണ് ശെരിക്കും ഉള്ള daivam
@sharbansharban5496
@sharbansharban5496 2 жыл бұрын
👍👍👍Masha Allah
@kayarucp9528
@kayarucp9528 2 жыл бұрын
Subhanalah
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
😜രക്തം ഇങ്ങോട്ട് സ്വീകരികം but അമുസ്ലികൾക്കു കൊടുക്കരുത് എന്നു പ്രസാഗിച്ച ഉച്ഛത് 😜
@mohammedsageer8747
@mohammedsageer8747 2 жыл бұрын
Parayaathath parayaruth
@akku8341
@akku8341 Жыл бұрын
അറിഞ്ഞു പറയൂ ബ്രോ
@usmanhadikakkadan8992
@usmanhadikakkadan8992 Жыл бұрын
അന്യമതക്കാർക്ക് രക്തം കൊടുക്കൽ ഹറാം ആണെന്ന് ഇവൻ പറഞ്ഞിട്ട് 😜ഉണ്ട് 100 👹ഇഖോട്ട് സ്വീകരികം എന്നും പറഞ്ഞിട്ട് ഉണ്ട് ഇവൻ 👺ഈ പഹയൻ 👹
@ramlathhamza3719
@ramlathhamza3719 2 жыл бұрын
ഇതാണ് ശെരിക്കും ഹുദവി
@shoukathali473
@shoukathali473 2 жыл бұрын
മാഷാ അള്ള
@yxiicujcuxivov4558
@yxiicujcuxivov4558 2 жыл бұрын
Allahu Akbar subhanallah Alhamdulillah la hawla vala kuvathi illa billahil aleeyul aleem
@aboobakaraboobakarvk3957
@aboobakaraboobakarvk3957 2 жыл бұрын
തിർച്ചയായും. അളളാ. നീ.തുണ. അകാശവും..ഭൂമീയും.അസ്കർ. അക്കിയത്.യൂക്തിവാതിയേ.കാണുബേൾ.ലയനുതതുളളാഹി.എന്ന്. പറയണം.
@thwalibehaq6502
@thwalibehaq6502 2 жыл бұрын
അങ്ങെനെ പറയരുത് കാരണം ആർക്കാണ് മാനസാന്തരം സംഭവിക്കുക എപ്പോഴാണെന്ന് പറയാൻ കഴിയില്ല ....
@craftskerala7653
@craftskerala7653 2 жыл бұрын
എല്ലാം മണ്ടത്തരം. ശാസ്ത്രം എല്ലാം കണ്ടു പിടിച്ചു. പക്ഷെ നിനക്കു അത്‌ മനസിലാക്കാൻ പറ്റുന്നില്ല. കാരണം 2000 വർഷം എന്ന ബോധമേ ഉള്ളിൽ ഉള്ളു. പ്രപഞ്ചത്തിനു പ്രായം ഇല്ല. ഇത് ഇവിടെ ഉള്ളതാണ്
@abduraheemraheem7619
@abduraheemraheem7619 2 жыл бұрын
ജീവൻ എവിടെ നിന്ന് വന്നു? പറയൂ ശാസ്ത്രമേ...
@craftskerala7653
@craftskerala7653 2 жыл бұрын
@@abduraheemraheem7619 അതിനു ശാസ്ത്രത്തിന്റെ ക്ലാസ്സ്‌ britelight എന്ന you tubil ഉണ്ട്. അല്ലെങ്കിൽ നിങ്ങൾക് ശാസ്ത്ര സ്കൂളിൽ അവിടത്തെ ശാസ്ത്ര ആദ്യപകാരോട് ചോദിച്ചാൽ നിങ്ങൾക് തെളിവ് തന്നു ഉത്തരം പറഞ്ഞു തരും
@santhoshag7035
@santhoshag7035 4 күн бұрын
Malayalathil samsarikku onnum manasilavunnilla
@CGATE100
@CGATE100 2 жыл бұрын
Great Speech
@adkkingff9966
@adkkingff9966 2 жыл бұрын
അസ്കർ അലി ക്കുള്ള മറുപടിയായി ഈ പ്രസംഗം ഒരു നിലക്കും യോജിക്കുന്നില്ല.
@muhammedriyas3725
@muhammedriyas3725 2 жыл бұрын
ഇയാൾ അഷകർ പറഞ്ഞത് കേട്ടിട്ടുണ്ടോ അതിന്
@PrinceTMATHEW
@PrinceTMATHEW 2 жыл бұрын
ഞാനാണ് ഇത് ശൃഷ്ടിച്ചത് എന്ന് പറഞാൽ എങ്ങനെ വിശ്വസിക്കും😂😂 , ഒര് തള്ളു
@123poul
@123poul 2 жыл бұрын
parayunath mathralla thelivum thannille...?
@PrinceTMATHEW
@PrinceTMATHEW 2 жыл бұрын
@@123poul എന്ത് തെളിവ്
@123poul
@123poul 2 жыл бұрын
@@PrinceTMATHEW parishudha quran💞
@PrinceTMATHEW
@PrinceTMATHEW 2 жыл бұрын
@@123poul അത് തെളിവ് എങ്ങനെ ആകും! നിങ്ങടെ വിശ്വാസം
@123poul
@123poul 2 жыл бұрын
@@PrinceTMATHEW nee quran parayanm cheythttundo?
@yasarcherurpandikkalu2750
@yasarcherurpandikkalu2750 2 жыл бұрын
മറുപടി കൊടുക്കാൽ അയാളോട് നേരിട്ട് നടത്തണം ഒരളെ കുസ്ത്തിക്ക് വെല്ലുവിളിക്കുമ്പോൾ അയാളുമായി നേരിട്ട് അടിപിടി കൂടണം എന്നലെ ആര് ജയിക്കും തോൽക്കും എന്ന് കാണികൾക്ക് മനസ്സിലാവൂ😁
@vijeeshmusic3384
@vijeeshmusic3384 Жыл бұрын
അതിനു ധൈര്യം വേണ്ടേ?🤭
@kunhahammedv2247
@kunhahammedv2247 2 жыл бұрын
Alhamdulillah
@blackxthetic9806
@blackxthetic9806 2 жыл бұрын
ഇസ്ലാം അല്ലാഹുവിന്റെ മതമാണ് അത് നശിപ്പിക്കാൻ ആർക്കും കഴിയില്ല.
@Zion-Jerusalem
@Zion-Jerusalem 2 жыл бұрын
ഇതിലും ശബ്ദത്തിൽ ഇതിലും നീട്ടി ഇതിലും പത്തു മടങ്ങു ഈണത്തിൽ പ്രസംഗിച്ച, അല്ലാഹുവിനു വേണ്ടിയും അവന്റെ പ്രവാചകനായ മുഹമതിനു വേണ്ടിയും ചാവാൻ റെഡി ആയ ഒരു പയ്യൻ ഉണ്ടായിരുന്നു.. അവന്റെ പേര് അസ്‌കർ അലി...
@akku8341
@akku8341 Жыл бұрын
ബാഹ്യ പ്രകടനം പോര കുഞ്ഞേ 🙏
@AshaRani-xs4ip
@AshaRani-xs4ip 2 жыл бұрын
Ma sha Allah
@ajeeshaa2467
@ajeeshaa2467 2 жыл бұрын
ഒരു മതം മാത്രം ശെരി എന്നത് തന്നെ തെറ്റ്.
@abdulnafih6291
@abdulnafih6291 2 жыл бұрын
പരസ്പരം വൈരുധ്യങ്ങൾ എങ്ങനെ ഒരുമിച്ചു ശരിയാവും
@fahz4084
@fahz4084 2 жыл бұрын
ജീവിതം ഒരു പരീക്ഷയാണ്. പരീക്ഷയിൽ എല്ലാവരും എഴുതുന്ന എല്ലാ ഉത്തരവും ശരിയാവണമെന്ന ഒരു കുട്ടിയുടെ അഭിപ്രായം എന്റെ കാഴ്ചപ്പാടിൽ തെറ്റാണ്. അക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം എന്താണ്
@Unais_Qais
@Unais_Qais 2 жыл бұрын
@@fahz4084 well said bro✋🤩😅
@sanuabivlogs5344
@sanuabivlogs5344 2 жыл бұрын
താങ്കളുടെ മതം ശരിയോ തെറ്റോ യന്ന് താങ്കൾ പടിക്ക് മറുപടി പ്രദീശിക്കുന്നു
@sanuabivlogs5344
@sanuabivlogs5344 2 жыл бұрын
താങ്കളുടെ മതം ശരിയോ തെറ്റോ യന്ന് പടിക്ക് മറുപടി പ്രദീശി ക്കുന്നു
@user-zo7jt4ef8b
@user-zo7jt4ef8b 2 жыл бұрын
ഇന്നും ആറാം നൂറ്റാണ്ടിൽ ജീവിക്കേണ്ട ബുദ്ധിയും വിവേകവും ഉള്ള മനുഷ്യൻ.!!!
@shafik506
@shafik506 2 жыл бұрын
Parinama vaadamano Sathyam
@mirshanmichu4110
@mirshanmichu4110 2 жыл бұрын
Bhudhiyum vivekavum undenn sammathichallo athu kondu thanneyan adheham ingane jeevikkunnath
@techgaming252
@techgaming252 2 жыл бұрын
@@shafik506 +2padikaatha ninnod paranitt karyamilla
@shafik506
@shafik506 2 жыл бұрын
Potta kolamby University ulpannangal askar new admition
@shafik506
@shafik506 2 жыл бұрын
@@techgaming252 allahu akbar ithu jeevente thudippanu ninakum orunal bodhyam varum
@razaksk6653
@razaksk6653 2 жыл бұрын
കേരളത്തിലെ വിരലിലാണ്ണാവുന്ന മതപണ്ഡിതരിൽ ഒന്ന് സിംസാറുൽ ഹക്കു
@bushrajalal6152
@bushrajalal6152 4 күн бұрын
Usthadin aafiyathulla deergayuss nalkane Allah
@3yearsago938
@3yearsago938 2 жыл бұрын
Tumbnail കണ്ട് എന്റെ സംശയത്തിന്റെ ഉത്തരം കിട്ടും എന്നു കരുതി വന്നതാണ് 🥴 ഇതൊന്നും അള്ളാഹു ഉണ്ടെന്നതിന് തെളിവ് അല്ല, വെറും സങ്കൽപ്പം മാത്രം 🙏
@sonuani1942
@sonuani1942 2 жыл бұрын
Badar yudhathe kurich kettittundo? ayudha sajjaraaya 1200 alakalod nalla ayudhangal kayyil illatha verum 313 aalukal jayicha yudham aanu. Athine kurich thaankalude yukthi enthaanu
@3yearsago938
@3yearsago938 2 жыл бұрын
@@sonuani1942 Israel arab yudhathe kurich kettittundo
@sonuani1942
@sonuani1942 2 жыл бұрын
@@3yearsago938 athallallo njan chodichathinnulla rply. Ath enikk arinjo illayo ennalla. Badar yudhathil ningal kanunna yukthi enth
@3yearsago938
@3yearsago938 2 жыл бұрын
@@sonuani1942 nee chodichathinulla marupadi thanne aanith, Aalukalude ennam matramalla porattangalude jayaparajayam theerumanikkunnath
@sarathbaalasubramanian6978
@sarathbaalasubramanian6978 2 жыл бұрын
മഹാപണ്ഡിതൻ ആണെന്ന് തോന്നുന്നു 😁.. എല്ലാം ശെരിയായിട്ടുള്ള സംഭവം തന്നേയ് 🔥🔥
@juraijjhn4081
@juraijjhn4081 2 жыл бұрын
sheriyum thettum ellam manasilavum sure kurachiode wait cheyy sahodhara
@muhammedriyas3725
@muhammedriyas3725 2 жыл бұрын
പൊന്നു മോനെ നിനക്ക് എന്താ ഇസ്ലാം മിനെ കുറിച്ച് സംശയം നിങ്ങളെ പോലെ ബുദ്ധി ഉറക്കത്തവർക് 18 വയസ് ആയ എനിക്ക് പറ്റും
@rajfalnprajfalnp4849
@rajfalnprajfalnp4849 Жыл бұрын
@@juraijjhn4081 mashallah എത്ര നല്ല മറുപടി
@Meghmalhar.
@Meghmalhar. Жыл бұрын
😂
@muhammadthouseef3707
@muhammadthouseef3707 2 жыл бұрын
❤️❤️❤️
@sujithtr500
@sujithtr500 2 жыл бұрын
കമന്റിൽ പോലും തലയ്ക്കു വെളിവുള്ള ഒരുത്തനും ഇല്ലേ 🤔
@muhsi4962
@muhsi4962 2 жыл бұрын
ഉണ്ടല്ലോ, നല്ല വെളിവാ പേര്... സുജിത് 🤣🤣
@basithkaje6224
@basithkaje6224 2 жыл бұрын
Yas Sujith 😄
@hafizhaleem5666
@hafizhaleem5666 2 жыл бұрын
അത്രക്ക് വിവരം ഉള്ള ആളാണെങ്കിൽ ജീവൻ എവിടെ നിന്ന് ഉണ്ടായി എന്ന് ഒന്ന് സമർഥിക്കു. സൃഷ്ടിസമൂഹത്തിന് മുഴുവൻ എങ്ങനെ ഒന്നിലധികം ദൈവങ്ങൾ ഉണ്ടാകാൻ പറ്റും എന്ന് കൂടി പറയു.
@Aaluvan
@Aaluvan 2 жыл бұрын
എവിടെ? മറുപടി എവിടെ? (Thilakan jpeg)😃😄 ഉസ്തു വിശ്വാസികളെ പിന്നേം പിന്നേം ഉമ്പിക്കുന്ന് 😅
@mixworldrecipe2532
@mixworldrecipe2532 2 жыл бұрын
aameen
@mpnaser
@mpnaser 2 жыл бұрын
0:51 എന്തിനാ ഉസ്താതേ ഇംഗ്ലീഷ് languge ഇപ്പോളും കയറി വരുന്നത്.. സവർഗത്തിൽ അറബി അല്ലേ ഭാഷ.. ഇംഗ്ലീഷ് ജൂദമ്മാരുടെ ഭാഷ അല്ലേ 😊
@rose-hs3hh
@rose-hs3hh 2 жыл бұрын
avide dubayil ella natukarum undavum ellavarkum manasilavan vendiyanu. usthsdune criticize cheyyanda
@shershamohammed2483
@shershamohammed2483 2 жыл бұрын
@@rose-hs3hh നമ്മളുടേത് ജനാധിപത്യ രാജ്യമാണ്. ആരെയും വിമർശിക്കാം സുഹൃത്തേ.
@shifanafathima3770
@shifanafathima3770 2 жыл бұрын
Judante bhadha hebru allee English allaaaaaaa
@ummuhanmk3233
@ummuhanmk3233 2 жыл бұрын
Ningl ethu century ila jeevikkunnath?😕
@hafizhaleem5666
@hafizhaleem5666 2 жыл бұрын
അത് സ്വർഗ്ഗത്തിലെ ഭാഷ അല്ലെ. ഭൂമിയിൽ അല്ലല്ലോ
@jayanarayanan6234
@jayanarayanan6234 2 жыл бұрын
കാഫിരുകളുടെ കാര്യം ആണ് കഷ്ടം അവർ ക്ക് നിത്യ നരകം
@gooda2660
@gooda2660 2 жыл бұрын
വിശ്വാസം എന്തെന്ന് മനസിലാക്യതിനു ശേക്ഷം തിരിഞ്ഞു പോകുന്നവരാണ് കാഫിർ.
@AbdulAzeez-pf5uc
@AbdulAzeez-pf5uc 2 жыл бұрын
@@gooda2660 ഇതൊന്നും പഠിക്കുവാൻ ഇവർ തയ്യാറാവില്ല
@thachuttytt5038
@thachuttytt5038 2 жыл бұрын
ഇസ്ലാമിനെ തകർക്കാൻ നടക്കുന്നവർ ആണ് കാഫിർ
@solo-xh4ol
@solo-xh4ol 2 жыл бұрын
Ninte mathathil ahindukkal swargathilaano?
@shamseercx7
@shamseercx7 2 жыл бұрын
@@gooda2660അത് മുർത്തദ് ല്ലേ ബഹുദൈവ വിശ്വസിക്കളെല്ലേ കാഫിർ 😂 എങ്ങനെ സാധിക്കുന്നു വെളുപ്പിക്കാൻ അല്ലാഹുവിലും അന്ത്യനാളിലും അവന്റെ ദൂതനിലും വിശ്വസിക്കാത്തവർ കാഫിർ ആണ് 🤔 സ്വഭാവികമായും മറ്റുമാതാവിശ്വസിക്കൽ എല്ലാം കാഫിർ ആണ് ഇസ്ലാമിൽ
ഒരു മണി  വാർത്ത | 1 PM News | July 23, 2024
29:01
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН