👶കുട്ടികളിലെ 'അമിത വാശി' ഈ മാർഗ്ഗങ്ങളിലൂടെ മാറ്റാം How to treat a stubborn child

  Рет қаралды 316,308

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 244
@RayanRayan-fe2kb
@RayanRayan-fe2kb 10 ай бұрын
ഇതുപോലുള്ള സമയത്താണ് ഫോൺ കൊടുത്തുപോകുന്നത് അവിടെ യാണ് വലിയ തെറ്റ് പറ്റുന്നതും
@SayyidathShamheejaCN
@SayyidathShamheejaCN 3 ай бұрын
Correct
@SoumyaSha-wt7ir
@SoumyaSha-wt7ir 2 ай бұрын
സത്യം
@nasinass7288
@nasinass7288 Жыл бұрын
Thank you sir ഞാൻ അനുഭവിക്കുന്ന കാര്യം ആണ് മോൾക് വാശി കൂടുതലാണ് വളരെ ഉപകാരം
@ampilimohan3933
@ampilimohan3933 Жыл бұрын
വളരെ നല്ലകാര്യങ്ങൾ ആണ് Dr ഇന്ന് പറഞ്ഞുതന്നത് Thank you sir 🥰🥰❤❤❤
@mahilamanib8852
@mahilamanib8852 6 ай бұрын
Proud of your parents for calling DANISH
@kutees_vlog
@kutees_vlog 10 ай бұрын
ഇപ്പോ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ ആണ് എൻ്റെ മോൻ്റെ 😢😢
@anaghaksukumaran
@anaghaksukumaran 10 ай бұрын
Thank you doctor for your videos on kids nurturing. Toddlers lu ulla multiple talents valarthi kondu varan sahaayikkunna reethiyil oru video cheyyamo.. Kuttikalil Nalla pole memory um chila kaaryanngalil valiya aalukalil kanunnathinekkal ulla unmeshavum ulsaahavum kaanunnu.
@Annz-g2f
@Annz-g2f Жыл бұрын
I had faced lots in my childhood days very much scolding n beating from my parents the same I continued with my child after watching your valuable tips I regret myself thank u Dr very much useful for all parents
@sahiraanees5278
@sahiraanees5278 Жыл бұрын
പാവം എൻ്റെ മോൻ എന്ത് വശി ആണേലും നല്ല പോലെ സ്നേഹത്തോടെ കെട്ടിപിടിച്ച് കൊഞ്ചിച് പറ ഞ്ഹാൽ എല്ലാം അനുസരിക്കും 🥰😘😍😍
@jameelap439
@jameelap439 Жыл бұрын
എന്റെ മോനും
@reshmamnair9633
@reshmamnair9633 7 ай бұрын
Ente molum❤
@Rukkiya-vz4qh
@Rukkiya-vz4qh 2 ай бұрын
Ente grand daughter 😢
@VrindhaAnil-i2h
@VrindhaAnil-i2h 5 күн бұрын
എനിക്ക് 5 വയസ്സുള്ള മോനുണ്ട് അവനു ഭയങ്കര വാശിയാണ് ഒരു കളികളിലും താല്പര്യമില്ല എപ്പോഴും ദേഷ്യം എല്ലാവരോടും ദേഷ്യവും ഒരു സ്നേഹമില്ലാത്ത ഒരു പെരുമാറ്റം ആരും സ്നേഹിക്കുന്ന ഇഷ്ടമല്ല ഉമ്മ വയ്ക്കുന്ന ഇഷ്ടമല്ല കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല എന്തോ ചെയ്യണമെന്ന് അറിയില്ല ഡോക്ടറെ വാക്ക് കേട്ടപ്പോൾ സന്തോഷമായി മനസ്സിന് ഒരു ആശ്വാസമായി താങ്ക്യൂ ഡോക്ടർ 👍👍👍♥️♥️♥️
@mayamolmonichen4876
@mayamolmonichen4876 7 ай бұрын
Thank u ഡോക്ടർ.. ഞാനു ഒരുപാട് സങ്കടത്തിൽ ആരുന്നു... ന്തു ചെയ്യും എന്നറിയാതെ.. ഡോക്ടർ nte വാക്കുകൾ മനസിന്‌ ആശ്വാസം തന്നു
@SikhahilalairahSikhahilalairra
@SikhahilalairahSikhahilalairra 8 ай бұрын
Thanku doctor very very helpfull video
@RashiMuhammed
@RashiMuhammed 11 ай бұрын
Adhd child ne engane manage cheyyam .pls oru vedio cheyyamo my son 4 yr kazhinju
@muhammadarfan1984
@muhammadarfan1984 Жыл бұрын
Kuttillkalil padikkanulla madi engane mattiyedekkam pls sir viddio cheyyamo
@jayakumarcheruparamadathil8437
@jayakumarcheruparamadathil8437 4 ай бұрын
വളരെ പ്രയോജനകരം ; നന്ദി.🙏
@vilasinipk6328
@vilasinipk6328 Жыл бұрын
Useful tips thank you so much Doctor 🙏
@shyamiliraju7567
@shyamiliraju7567 Жыл бұрын
Thanku sir
@ayishasiraj9275
@ayishasiraj9275 Жыл бұрын
Make weight gain food video for children plz doctor
@pachucheri5971
@pachucheri5971 Жыл бұрын
അടിപൊളി സർ 🥰എന്റെ മോനും ഭയങ്കര വാശി ആണ്
@sujishasujisha8026
@sujishasujisha8026 Жыл бұрын
എന്റെ മോൻ ആളുകൾക്കിടയിൽ പോകുമ്പോൾ അവിടെ വച്ചു ഒരു തരം സ്വഭാവം ആണ്. അപ്പോൾ നമ്മൾ പറഞ്ഞതൊന്നും അനുസരിക്കാതെ ഇരിക്കും.
@HarithaRiju547
@HarithaRiju547 Жыл бұрын
Ente monum ingane thanne
@umasekhar8179
@umasekhar8179 Жыл бұрын
എന്റെ മോനും ഇങ്ങനെ തന്നെ, ആൾക്കാരെ കാണുമ്പോൾ ഒരു തരം സ്വഭാവം ആണ്, സ്കൂളിലും അങ്ങനെ തന്നെ.
@kochumollobo322
@kochumollobo322 9 ай бұрын
സെയിം
@user-cq1iv3uy5o
@user-cq1iv3uy5o Ай бұрын
Same... Athu mattan enth cheyan pattum
@aminaazar8305
@aminaazar8305 Жыл бұрын
ഇതു പോലെ വീട്ടിൽ ഉള്ള ബാക്കി ഉള്ളവർ കൂടി മനസ്സിൽ ആക്കണ്ടേ അവരുടെ വാശിക്ക് നിന്ന് കൊടുക്കരുതെന്ന് ഞാൻ വീട്ടിൽ പറയുമ്പോൾ അവർ എന്നോട് ദേഷ്യം കാണിക്കും ഞാൻ ഇപ്പോ എന്റെ മോളെ വാശി മാറ്റാൻ വേണ്ടി വീട്ടിൽ പൊരുതി നിക്കുവാണ്
@hayifaachu194
@hayifaachu194 Жыл бұрын
Sathyam
@noushiskitchen
@noushiskitchen Жыл бұрын
Sathyam Enty avastha ithanu
@Mubifahad-u6r
@Mubifahad-u6r Жыл бұрын
Sathyam
@Evuyhnggjkff--
@Evuyhnggjkff-- Жыл бұрын
Same, Hus enne vazhak paraum. Njn valarthiya dhosham aanathre...
@muhammadsafvan2416
@muhammadsafvan2416 Жыл бұрын
😄😄😄😢😢😢😢😢😮😅😊😊😊😊😊😊😊😊😊 ഹലോ😊😊😊😊😊
@krishnakrishnan678
@krishnakrishnan678 Жыл бұрын
Most sought for topic..thank u so much Dr & eagerly waiting for more
@SruthiVSvss
@SruthiVSvss 5 күн бұрын
Ente mole nalla vaashi ane...kochu tv kanan..food kazhikkumbil tv venam
@faseela4720
@faseela4720 Жыл бұрын
Useful class .. thanks sir
@Jiji01Mathew-jj7tl
@Jiji01Mathew-jj7tl 5 ай бұрын
സത്യം ഡോക്ടർ ജീവിതം തന്നെ മടുത്തു എന്ന് തോന്നാറുണ്ട്
@RizafathimaM
@RizafathimaM 2 ай бұрын
വാശി പിടിക്കുന്ന കാര്യം ഒരിക്കലും കുട്ടിക്ക് സാധിപ്പിച്ചു കൊടുക്കരുത് ഞാൻ അങ്ങനെ യാണ് അതുകൊണ്ടു no problem
@sabithatk3256
@sabithatk3256 Жыл бұрын
Njangal mathram Ith Ippole nadannal porallo? Doctor paranjapole grandpa um grandma um koodi follow cheyyanallo. Ente Mon enthinenkilum karanjal appol thanne Ath sadhich kodukkanam, athanu avar parayunnath. Ee parayunnavar avarude swantham makkale strict aayitt um vaashikk ninn kodukkatheum valarthiyath. Ennittan njangalod Ingane okke parayunnath.
@zayansvlog8219
@zayansvlog8219 Жыл бұрын
വളരെ നല്ല അറിവ്.. Thank u sir
@gayathritk2160
@gayathritk2160 Жыл бұрын
Pain killer ന്റെ side effects വീഡിയോ ചെയ്യാമോ? ??
@lekshmija5380
@lekshmija5380 Жыл бұрын
Dr. Nte molk onnara vayasayi.. Avllk vaasi varumpol thala idikkunnu.. Ethra sreichittim maatn patunnillaaa. Ntha cheyyendathh
@geethamenon8255
@geethamenon8255 19 күн бұрын
വളരെ നന്ദി .sir
@AibyLinto
@AibyLinto 19 күн бұрын
Awesome talk doctor🙌🏻
@kamarunnisapp9989
@kamarunnisapp9989 Жыл бұрын
ഡോക്ടർ പറഞ്ഞത് കാര്യങ്ങൾ എല്ലാം ശരിയാണ്
@aneesaa1380
@aneesaa1380 3 ай бұрын
എനിക്കും ന്റെ മോളേം kond പുറത്ത് പോവാൻ പേടിയാണ് അവളുടെ വാശി തന്നെയാണ്. മോൾക് ippo 2half വയസ്സ് ആയിട്ടുള്ളു ഞൻ ipoo mntlally orupad dippressed anu
@user-cq1iv3uy5o
@user-cq1iv3uy5o Ай бұрын
Ente mol 4.5yrs..inganr anu behave cheyune. Enth cheyan pattum athu maran
@nimshamol8820
@nimshamol8820 Жыл бұрын
Ante monu 4 vayasayi njan vallathoru avasthayilanu athrakku bahalamanu arengilum Veettil vannalo purath poyalo Pinne bahalamanu prayunnathonnum kelkkillla Dr kanichu hyper activity aanennu paranju Sir paranja kariyangal orupadu upagaramullathanu Thank you🙏🏻
@noufiyanazar8125
@noufiyanazar8125 Жыл бұрын
Pediatrician ne aao kaanichath,entha ithinte remadies paranjath
@shuhailaafsal1422
@shuhailaafsal1422 Жыл бұрын
👿👿👥👥👥👥👥👥👥👥
@user-cq1iv3uy5o
@user-cq1iv3uy5o Ай бұрын
​@@noufiyanazar8125ennod kude parayamo
@ummulhudha3866
@ummulhudha3866 Жыл бұрын
Very helpful msg 👍thank you doctor ❤️
@sangeethaGireesh-n2u
@sangeethaGireesh-n2u Жыл бұрын
Thank you doctor 🥰
@AyeshaShafeeq-xf6bb
@AyeshaShafeeq-xf6bb Жыл бұрын
Very useful👍❤ Thank you Dr 🤝
@shabanushafi1398
@shabanushafi1398 Жыл бұрын
എന്റെ മോൻ 1 വയസ്സൊള്ളു പക്ഷേ ഭയങ്കര വാശി യാ അവൻ വിചാരിച്ച സാദനം കിട്ടിയില്ല എങ്കിൽ നിലത്തു കിടന്നു ഉരുണ്ട് ബഹളം വെച്ച് കരയും
@Amzzjish
@Amzzjish 2 ай бұрын
എന്റെ മോളും 😕😕
@sweetfamily4218
@sweetfamily4218 28 күн бұрын
​@@Amzzjish sariyayo
@aleenashaji580
@aleenashaji580 Жыл бұрын
Thanks a lot Dr 👍👌🙏.
@fraainyvs5286
@fraainyvs5286 2 ай бұрын
Thank you sir today onwards will try this trick
@sunilkumarg6854
@sunilkumarg6854 Жыл бұрын
Teenagekarkkulla vedio cheyyamo sir
@KollamVishnu
@KollamVishnu Жыл бұрын
Fatty liver diet plan cheyyumo Dr
@manilamanila1329
@manilamanila1329 Жыл бұрын
Thank you good information
@musthafamuthu7619
@musthafamuthu7619 2 ай бұрын
Ente makanu 9 vayassayi. Bhayankara vikrthiya. Evdepoyalum vikrthi kanikkum
@Rajivaava
@Rajivaava 3 ай бұрын
Sir 🙏,എന്റെ മോന് 8 വയസാണ്, 3 പഠിക്കുന്നു, ഇപ്പോ അവന് ഒന്നിനും mood ഇല്ല,പണ്ടത്തെ പോലെ ഒരു അവന് ഒന്നും ഹാപ്പിനെസ്സ് കിട്ടുന്നില്ല എന്നൊക്കെ പറയുന്നുണ്ട്, എനിക്ക് എന്ത് ചെയ്യണമെന്ന് അറിയുന്നില്ല pls reply sir 🙏🙏🙏🙏🙏🙏
@Reshmamohan-ke8pd
@Reshmamohan-ke8pd 10 ай бұрын
Doctor kuttikal kku kodukanulla probiotic tablet paranju taramo
@priyankachandran5515
@priyankachandran5515 Жыл бұрын
Very helpful .entae kuttikke ethe pollulla charectera.njanum pala pala vazhikal cheythe nokkunnu. Ithil paranja kurae karyangal cheyarunde..
@SunijaAfsal
@SunijaAfsal 5 ай бұрын
എന്റെ മോന് 3വയസ്സായി. എന്ത് ചെയ്യരുത് എന്ന് പറഞ്ഞാലും അത് ചെയ്തു കൊണ്ടിരിക്കും. വായിൽ കൈ ഇടുമ്പോൾ ഇടല്ലേ എന്ന് പറഞ്ഞാൽ രണ്ട് കയ്യും ഇടും.അവന്റ അനുസരണ ക്കേട് എങ്ങനെ മാറ്റാം ഡോക്ടർ
@divya.amrit4489
@divya.amrit4489 Жыл бұрын
Very helpful for ordinary parents and special parents.. Keep going🙏🙏
@snehacecilcross5605
@snehacecilcross5605 Жыл бұрын
Thank you doctor👨‍⚕
@JobiNelloor
@JobiNelloor Жыл бұрын
Thank u doctor...very useful....tips
@indusijesh4190
@indusijesh4190 Жыл бұрын
Hi sir.njn oru 4 vayasulla kuttiyude ammayanu.mon ellathinum vashipidichu karayum .avande karachil nirthathe varumbhol enikki deshyam varum.aa deshyam enikki thanne control cheyyan pattilla.aghine control cheyyan pattathe varunnathu ende mendal pblm aano.plzz reply
@AveragE_Student969
@AveragE_Student969 5 ай бұрын
കൂടുതൽ ശ്രദ്ധിക്കാതിരിക്കുക, വേറെ വഴിയില്ല 😊
@naseera-zm4kv
@naseera-zm4kv Жыл бұрын
Ente mon ethupole an. Thanks dr❤
@Farhana_noufal
@Farhana_noufal Жыл бұрын
പക്ഷെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന സമയം ആണ് വാശി കൂടുതൽ ആ സമയം ബാക്കി ഉള്ള കുട്ടികൾ പരാതി ആയി വരും...അത്തരം സന്ദർഭത്തിൽ ആണ് ശരിക്കും പെട്ട് പോകുന്നത്...രണ്ട് പേരുടെയും ഭാഗം പറയാൻ വയ്യ...വഴക്ക് പറയാനും വയ്യ...ഇങ്ങനെ ആകുമ്പോ എന്ത് ചെയ്യും dr plz അത് കൂടെ പറയാമോ
@jishamurali7282
@jishamurali7282 8 ай бұрын
Hii doctor ,my son ,becomes 2 yr this mnth ,..he used to throw things wen he is angry ... wat can I do to change this behavior ??
@hcxdudxif202
@hcxdudxif202 Жыл бұрын
May god bless you doctor ❤️
@jasminzacharia6612
@jasminzacharia6612 Жыл бұрын
4 vayassaya molk ottum bakshanm kayikkanulla manass ella. Enthan cheyyandarh
@jyothib748
@jyothib748 Жыл бұрын
Very helpful techniques for parents to try upon stubborn children. to move this habits and make changes in child hood stage. ✌😢😂😅❤
@rajanb9182
@rajanb9182 9 ай бұрын
Ente Makan 7th std padikkunnu ADHD AND CONTACT DISORDER UNDU..... school teachers onnaraaadam school vannal mathi ennu parayunnu..... Friends aayittu kalikkumpol prashnam aakunnu
@SISIRAMVINEETH
@SISIRAMVINEETH Ай бұрын
Ende molku 5 vayassaavunnu.....mattullavarood samssarikkunnath kuravaanu... cheriya karyangalil karachil aanu...enthaa cheyyaa
@jasmineayeshajasmine8004
@jasmineayeshajasmine8004 Жыл бұрын
Thank you sir good advice
@ranjishkunnathranjishakunn2109
@ranjishkunnathranjishakunn2109 6 ай бұрын
Thank u dr. Your verry good video .
@geethaPushpan-t7l
@geethaPushpan-t7l 8 ай бұрын
Thankyou സർ 👌👌
@jyothib748
@jyothib748 Жыл бұрын
Thanku doctor for sharing. this video❤😊
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
Dr parania first point success full anu. Njan Inganeyanu cheyyaru . shredha thirich vidum appo kurumbum vashiyum marum
@ayishasiraj9275
@ayishasiraj9275 Жыл бұрын
My son can't eat much so plz give me some food weight gain
@spiredgibbon
@spiredgibbon Жыл бұрын
കുട്ടികൾ വളരെ sensitive aayal എങ്ങനെ മാറ്റിയെടുക്കാം....ആരെങ്കിലും വഴക്ക് പറഞ്ഞാല് ,ചെയ്യാത്ത തെറ്റിന് ആരെങ്കിലും kuttapeduthiyal എന്നെ ആർക്കും ishtamillennu പറഞ്ഞു കരയുന്ന കുട്ടികളെ എങ്ങനെ ശരിയാക്കി എടുക്കും...അതിനെക്കുറിച്ച് ദയവായി പറഞ്ഞു തരാമോ
@65-ajanyap34
@65-ajanyap34 Жыл бұрын
Thala nilath idikkunnu vaasi pisikkumbo....mind cheyytharunna muriyunnu netti
@GangasVlogsRecipes
@GangasVlogsRecipes 4 ай бұрын
Ipo engine und
@Rajisvlog143
@Rajisvlog143 Жыл бұрын
Thank you Dr.
@rajlakader7514
@rajlakader7514 10 ай бұрын
Thank You Sir👍🏻
@DivyaSajeev-o9f
@DivyaSajeev-o9f 3 ай бұрын
Oru 4vayass aya kuttiye egne niythirikam
@anjunmahi2475
@anjunmahi2475 8 ай бұрын
Very good video 👌
@evaanichuss
@evaanichuss 6 ай бұрын
Sir ente monu eppo 2 vayasayi Chila nerath kooduthal vikruthi kaanichal cheruthayit kai vech adi kodkaarund angane cheyyunath thettano
@sreejithjith1244
@sreejithjith1244 Жыл бұрын
Thankyou Dr ❤
@RamisRasheed-hf5bz
@RamisRasheed-hf5bz Жыл бұрын
Thankyou .dr
@gracyk9745
@gracyk9745 Жыл бұрын
Thanq Dr
@public768
@public768 Жыл бұрын
Ende monu anganavadiyil pogum pakshe Amma avande koode irunnale avan avide irikkyathollu, illengil karanju bahalam vachu upadravikkyan thudangum, adonn mattiyedukkaan enda cheyyande? Njangal parishramichu paraajaya pettirikkyuva
@amrithamj9968
@amrithamj9968 Жыл бұрын
Ente monum nalla karachil ayirunnu.but njagal avide eruthi ponnu.irikathathinu endanu Karanam parayunnath ennu sradichu kelkuka.karyagal paranju manassilakikidukkukka.night lo matto kutty free ayi irikumbol. My son said they scolded him when he cried.so avark avane snehamilla.so povulla.ennanu parayaru.Avante munnil vech thanne teacher nodu avane vazhaku parayaruthenne paranju. They too stopped scolding. Avark avanodu sneham anenne manassilakiyappol he was okay to go.but still madi unde.granpa ottakkakki povalle nu ennum ravile parayum.but vashiyum karachilum ninnu.. oru two week ennum ravile karachil ayirunnu.pinne oru three week fever Karanam poilla. Athu kazhijathil oinne povathirikkan karanjittilla.
@sharafumuttil8789
@sharafumuttil8789 Жыл бұрын
Docterine contact cheyyan enthan vazhi .pls reply sir
@libzart2407
@libzart2407 8 ай бұрын
My baby is 8 months old,she started to crowl and started to hit her head sometimes. So i am thinking of buying her a baby helmet from online.. is it ok to use it.? Or do you advise to use this.?
@fahadkv7576
@fahadkv7576 Жыл бұрын
Very useful ❤
@AlfunaAmeen
@AlfunaAmeen Жыл бұрын
Very usefull❤
@AneeshAneeshnp-d6q
@AneeshAneeshnp-d6q Жыл бұрын
Allpam ellam nallatha but nammal nokkunath pole amithamayal amruthum vishamane
@Vaibhavkpy
@Vaibhavkpy 4 ай бұрын
How to contact you sir?
@adamheavenvlogz7333
@adamheavenvlogz7333 Жыл бұрын
Ente monu 5 vayas anu Avane Kondu poruthimutiyanu njan eeth kandath.vasipidikumbo njan vere karyam cheyum paitucheyum athupole petanu avanodu paraya Mona oru patikunjintekaryam paranjilarunonu choichu.avan karachilu petanu suchitapolenirthit enodu parayanu athil Le.white color patikuty anu enikuvendathenu .avan vasipidichakaryame avan marannupoyi.😂thanks dr
@AveragE_Student969
@AveragE_Student969 5 ай бұрын
😍
@muhsinacm4849
@muhsinacm4849 3 ай бұрын
Useful video❤
@AamisTechWorld
@AamisTechWorld 10 ай бұрын
very informative video, expect more videos like this
@sajnashibin9489
@sajnashibin9489 Жыл бұрын
Very helpful vedio sir.. Tnku so much ☺️
@ammuanoop6151
@ammuanoop6151 8 ай бұрын
Tnx sir ❤
@__Haritha__Mohandas
@__Haritha__Mohandas Жыл бұрын
Very usegul vedio 🤝
@suhrasulaiman1586
@suhrasulaiman1586 Жыл бұрын
Thank you Dr ❤
@TwinnaKor
@TwinnaKor 11 ай бұрын
Dr sradha thirich enikk madhiyayi oru rakshayumilla nan valare depressed aaahn onn maricha madhi ennokke chila time thonnipogunnu husbend porathan ivane controll cheyyan nan mathrame ullu mwoneippo 2 vayass aahn Chila time. Avan karayan thudangiyal avan endh ishttamullath kodthalo endh cheythalo avan adhilninn pinmaarunnilla
@harshaaswin6070
@harshaaswin6070 4 ай бұрын
Same situation anu evide
@renvs8973
@renvs8973 Жыл бұрын
Thank you Sir 🙏
@suchithrasajuks1783
@suchithrasajuks1783 Жыл бұрын
Thank you dr❤
@anjuraj1922
@anjuraj1922 Жыл бұрын
Thank you so much dr for your nice advices🌹🌹🌹
@samjacob372
@samjacob372 Жыл бұрын
Ente 2 bros valare pavam mayirunnu oru kadaude munibil kondu nirthiyal pollum onnum onnu medikkan pollum parayilla angane nammukku pavum thonnum.oral international school I'll teacher's nte communicative sir annu avnnu 34 years age .oralku 3 Fishion design diploma school undu 24 years age. annu avanu
@riyaminsha1389
@riyaminsha1389 Жыл бұрын
👍halhamdulilla.D.r.Tnx
@ayishasiraj9275
@ayishasiraj9275 Жыл бұрын
My son is 4 years old and can't control his anger. Please give me some tips.
@AveragE_Student969
@AveragE_Student969 5 ай бұрын
same here :)
@snehachandran1988
@snehachandran1988 Жыл бұрын
Doctor ky daughter is 8 years old. She is thin but active food kaykum but not everything even fish kaykula..ny husband is very particular that she should eat fish
@kashikeshu-g5s
@kashikeshu-g5s 27 күн бұрын
വീട്ടിലെ സാധനം എല്ലാം നശിപ്പിക്കും. പറഞു മനസിലാക്കാൻ pattunnilla
@sreedevimukesh8751
@sreedevimukesh8751 Жыл бұрын
Thankyou
@jayanandalaltj198
@jayanandalaltj198 Жыл бұрын
Thank you doctor 🙏
@rabinashareef9149
@rabinashareef9149 Жыл бұрын
Thanks sir
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
Thank u ഡോക്ടർ...
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 45 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН