കുട്ടികളിലെ വയറുവേദന | Stomach ache in children | Tummy pain | Mesentric Adenitis | Dr Deepika

  Рет қаралды 45,099

Dr. Deepika's Health Tips

Dr. Deepika's Health Tips

Күн бұрын

വയറുവേദനക്ക് ഒരുപാട് കാരണങ്ങളുണ്ട്, അത് ആൺപെൺ വ്യത്യാസം അനുസരിച്ചും പ്രായം അനുസരിച്ചും എല്ലാം പലതാണ്. ഇതിൽ കുട്ടികളിൽ കാണുന്ന വയറുവേദനയുടെ ഒരു പ്രധാന കാരണമാണ് Mesentric Adenitis. ഇതെങ്ങനെ ഉണ്ടാകുന്നു എന്നും, എങ്ങനെ തിരിച്ചറിയാം എന്നുമെല്ലാം വിശദമായി ഞാൻ ഇൗ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation : wa.me/message/...
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/...
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.co...
======================================
#Health_tips
#health_tips_malayalam
#Mesentric_Adenitis_malayalam
#കുട്ടികളിലെ_വയറുവേദന_malayalm
#stomachpain_malayalam
=============
In this video i explained the following Topics:
kuttikalile vayaru vedana
kuttikalile vayaru vedana maran
kuttikalile vayar vedana
kuttikalile vayaru vedhana
kuttikalile vayaru vedana maaran
kuttikalile vayaru vedana karangal
kuttikalile vayar vedhana malayalam
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment
കുട്ടികളിലെ വയറുകടി
കുട്ടികളിലെ വയറു വേദന മാറാന്
കുട്ടികളിലെ വയറു വേദന
കുട്ടികളിലെ വയറു വേദന കാരണങ്ങൾ

Пікірлер: 193
@rafeekkvmtl6491
@rafeekkvmtl6491 Жыл бұрын
കഴിഞ്ഞ ജൂണിൽ എന്റെ മോൾക്ക് വയറു വേദന വന്നു..കുറെ ഡോക്ടർസിനെ കാണിച്ചു, ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഈ വീഡിയോ കണ്ടിട്ട്,ഡോക്ടറെ കോൺടാക്ട് ചെയ്തു. ഡോക്ടറുടെ മെഡിസിൻ 2 മാസം കഴിച്ചപ്പോൾ ഭേദമായി.
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
😊
@rafshanoufel6868
@rafshanoufel6868 11 ай бұрын
Anik doctor number tharumoo...3 months aay enta mol kashtapednn
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
@@rafshanoufel6868 whatsapp @ 9400024236
@haseena395
@haseena395 9 ай бұрын
ഡോക്ടർ എവിടെയാണ് വർക്ക്‌?
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
@@haseena395 മഞ്ചേരി, മലപ്പുറം ജില്ല
@AswaniK-gy9il
@AswaniK-gy9il Жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല രണ്ടുമൂന്നു പ്രാവശ്യം ഡോക്ടറെ സ്കാനിംഗ് ചെയ്തു ഞങ്ങൾ പേടിച്ചിരിക്കുകയായിരുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aneeshkp5073
@aneeshkp5073 11 ай бұрын
മാഡം എന്റെ മോനു വയറ്റിൽ നിന്നു പോവാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ഡോക്ടറെ കാണിച്ചു. Smuth സിറപ് കൊടുക്കാൻ പറഞ്ഞു.3 മാസം കൊടുത്തു. കൊടുക്കുമ്പോൾ മാത്രം മോഷൻ ശെരിയാകും പിന്നെ പഴയതു പോലെ. ഇപ്പോൾ ആയുർവേദo കാണിച്ചു ഒരു മാസം കുടിച്ചു. മോഷൻ എല്ലാം ശെരിയായി. ഇപ്പോൾ മരുന്നു കഴിക്കാതെ മോഷൻ പോകുന്നുണ്ട്. ഇപ്പോൾ രാത്രിൽ ചിലപ്പോൾ വയറു വേദന എടുത്തു കരയും. ഒരു സൈഡ് ചെരിഞ്ഞു കുമ്പിട്ടു കുറച്ചു സമയം കിട്ടാനാൽ മാറ്റം ഉണ്ടാകും. ഇ വേദന മാറാൻ എന്നാ ചെയുവാ
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
സ്കാൻ ചെയ്തിരുന്നോ
@vinuprasad5069
@vinuprasad5069 11 ай бұрын
Madam paraja symtoms entai Maghanud pokkilinuchttum vethana food kazhikopol vethana schoolon pokan nilkkupol vethana ethinu marunnu paraju tharumo madam please
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Homeo treatment ഫലപ്രദമാണ്. Whatsapp @ 9400024236
@soumyajithesh12
@soumyajithesh12 5 ай бұрын
Dr. എന്റെ മോനു 3വയസാണ്.. ഇടെക്കിടെ ഭക്ഷണം കഴിച്ചാൽ ഇങ്ങനെ വേദന പറയുന്നുണ്ട്.. പിന്നെ മാറും... ഇപ്പോൾ നല്ലപനി യും ഉണ്ട്... കൂടെ വയർ ചൊറിയുന്നു എന്നും പറയുന്നു... Vamol കൊടുത്തു... നല്ല ക്ഷീണമുണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Vira salyamundo?
@raisabanu8747
@raisabanu8747 2 күн бұрын
Ente molk 4 vayas ayi ellamasavum vira shallam unddagunnu marunn kodukubol kurayunnu veedum varunn athenthkondda enn parann tharumo
@DrDeepikasHealthTips
@DrDeepikasHealthTips 2 күн бұрын
രണ്ടാഴ്ച ഇടവിട്ട് മരുന്ന് കൊടുക്കാറുണ്ടോ
@achuakhil2030
@achuakhil2030 Жыл бұрын
എന്റെ മോനു 4 വയസ്സാവുന്നു. ഇടക്ക് ഇടക്ക് ഇങ്ങനെ വയറു വേദന പറയുന്നു. ഒരു 2 മിനിറ്റ് കഴിയുമ്പോഴേക്കും മാറിയെന്നും പറയും.2 മാസം മുന്നേ ഇങ്ങനെ വേദന പറഞ്ഞു. രാത്രി ഛർദി loos motion ഒക്കെ ആയി ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. പിന്നേം വേദന വന്നപ്പോ വിര മരുന്ന് കൊടുത്ത്. വയറ്റിന്നു പോകാൻ പാടാണ്. അതാണോ ഇനി ഇങ്ങനെ വരാൻ കാരണം? Scan ചെയണോ. ഇടക്ക് ഇടക്ക് വേദന പറയുമ്പോ ഒരു പേടി
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan ചെയ്താൽ നല്ലതാണ്
@Cu-ttii
@Cu-ttii 6 ай бұрын
Enthayada
@raisabanu8747
@raisabanu8747 2 күн бұрын
Mariyo
@AthiraRajeev-v6w
@AthiraRajeev-v6w 5 ай бұрын
എന്റെ കുഞ്ഞിന് 3.5 വയസായി കഴിക്കുമ്പോൾ മാത്രം വയറുവേദന അതുകൊണ്ട് ഇപ്പോൾ ഒന്നും കഴിയുനില്ല. Scan ചെയിതു അതിൽ കുഴപ്പമൊന്നും ഇല്ല ഇന്ന് ഡോക്ടർ പറഞ്ഞു ഗ്യാസ് മരുന്നു കൊടുത്തിട്ടും മാറ്റം ഇല്ല. ഇപ്പോൾ ceftas-100 enna മരുന്നാണ് കൊടുക്കുന്നത് അനിട്ടും വയറു വേദന ആണ്
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
@@AthiraRajeev-v6w whatsapp @ 9400024236
@leenasreekuttansreekuttan6414
@leenasreekuttansreekuttan6414 6 ай бұрын
എൻ്റെ മകന് 13 വയസ്സുണ്ട് .പൊക്കിളിനു മുകളിൽ ഇടവിട്ട് ഇടവിട്ട് വയറു വേദന വരുന്നു.
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Treatment eduthirunno? Scan cheythittundo? Videoyil paranja prasnam aavam
@mini-nj8il
@mini-nj8il Жыл бұрын
Ente monum dr paraja same problems anullathe.Evide pala doctors neyum kanichu.avaru pantodac or ranitidine tharum athu kodukkumbol kurayum pinnem pazhayathu pole thanne..dr contact cheyyunnathe enane anu.njangal pathanamthittakkar anu so avide vannu kunjine kanikkan buddimuttane please help dr🙏🙏
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Whatsapp @9400024236 for consultataion
@sarathpriyar2904
@sarathpriyar2904 Жыл бұрын
Madom ente kunjinu 6 vayasund avanu endhu kazhichalum vayaruvedhana ravlem rathriyum choru sherikk kazhichindirunnavananu ipo kazhippu kuranju pls help me madom ellarum scan cheyan parayunnu
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan cheythal nallathanu.
@a.h.m.8443
@a.h.m.8443 Жыл бұрын
scan cheido plz aanswar thero koravnda ipol
@anjusanjalivs
@anjusanjalivs Жыл бұрын
Ennum evening aakumbol vayaru vedhana aanennu parayunnu 4 vayasaya mol
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Videoyil paranja reason thanne aavam. Vira salyamundenkilum varam
@SF-ef9kh
@SF-ef9kh 2 жыл бұрын
എന്റെ മകൾക്ക് 8വയസ്സായി ഇത് പോലെ തന്നെയാണ് അവൾക് വയറു വേദന ഉണ്ടാകാറു ഒരു വർഷം മുന്നേ സ്കാനിംഗ് എടുത്തായിരുന്നു കുഴപ്പമൊന്നും ഇല്ലന്ന് പറഞ്ഞു ഇപ്പഴും ഇടയ്ക്കു വരാറുണ്ട് ഇന്ന് നല്ല വേദനയും ഛർദിയും വയറ്റുന്നു പോകുന്നുണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Food infection undenkilum varam
@shinyshamnadshamnad1379
@shinyshamnadshamnad1379 21 күн бұрын
Ente molk 9 yr und molk 1 week aayit rathri mathram vayaruverdhana varunnu .vayarinte right sidum center sideum aanu vedhana. Enthayirikkum kaaranam
@DrDeepikasHealthTips
@DrDeepikasHealthTips 21 күн бұрын
വിര ശല്യമില്ലെങ്കിൽ വിഡിയോയിൽ പറഞ്ഞത് തന്നെയാവും. DM @ 9400024236 for treatment
@jazzjann9579
@jazzjann9579 Жыл бұрын
Ente makan 7 vayassayi Avan food kazcha udane vayar vedhanyan dr Dr kaanichapol paranjhu vayattil punn aanenn parnjhu marunn edthu oru kuravumilla Endhayirikkum kaaranam plese riply Dr
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan cheythirunno?
@makhairunnisa6612
@makhairunnisa6612 10 ай бұрын
Ippol endhayi.. Ente monum und
@Happyfamily886
@Happyfamily886 Жыл бұрын
Ente molkk 10 vayassaayi avalkk vayar 2 sidum back randu sidum pain Und : months aayi. Enthu kondaayirikum
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Needed a consultation. Ennale confirm cheyyan pattu
@cooperationmadeeazy.3769
@cooperationmadeeazy.3769 Ай бұрын
Dr ente monum 6.5 vayas aan pokiinn chuttumann vedana blood test cheythu normal aan. Oru course antibiotic eduthu pinnem 2 weeks kazhinj aan vedana parayunne. Pakshe avan active aayittan irikinne vedanikkuna tymil kurach neram anagathirikum
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
Scan cheythu nokkiyo? Videoyil paranja prasnam aayirikkum. Athinu homeopathiyil effective aaya medicines undu
@cooperationmadeeazy.3769
@cooperationmadeeazy.3769 Ай бұрын
@DrDeepikasHealthTips scan cheythilla
@cooperationmadeeazy.3769
@cooperationmadeeazy.3769 Ай бұрын
Dr scanning nn priscibtion thramo
@sanishakunjus1735
@sanishakunjus1735 Жыл бұрын
Dr mon 6 vayas,oru divasam petten puyu thattiyath pole chorinj pondin evng ath poyi,pitten mrng aayapol ath pole thanne pinneyum vannu,dr kaanichapol food allergy paranju,3 divasam kayinjapol petten oru vayaru vedhana paranju dr kaanichu medicine kudichitum ni8il veendum 1/2 manikoor idavad vedhana pokum varikayum cheyum, pediatrician kaanichu urine test cheythathil onum kuyapam illa paranju,ann morng oru kuyapavum illa,nitil veendum vedhana vannu,endha cheyendath
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Marunnillenkil scan cheythu nokku
@AshrafSajid-cd6qe
@AshrafSajid-cd6qe 9 ай бұрын
Ente monum idh pole Ane . NingAl endh vheidhu adh kuranjo
@PscLover-gz1vc
@PscLover-gz1vc 7 ай бұрын
എൻ്റെ മോനു mesentric ഇൻഫെക്ഷൻ ഉണ്ടായിരുന്നു നാല് മാസം മുമ്പ് സ്കാനിങ് എടുത്ത്..മരുന്ന് കൊടുത്ത് വേദന മാറി .എന്നാൽ കഴിഞ്ഞ ഒരു മാസമായി അവന് വേദന ഉണ്ട് ..madam പറഞ്ഞ പോലെ വെള്ളം kudikkumbo ബക്ഷം കഴിച്ച്..സഹിക്കാൻ പറ്റാത്ത വേദന അല്ല..എന്നാൽ ബുദ്ധിമുട്ടുണ്ട് താനും 😢ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസ് എന്ന് പറഞ്ഞു..പുക്കിളിന് മുകൾ bakath റ shapil ആണ് വേദന😢😢..pls rply dr..
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
ഈ ഇൻഫെക്ഷൻ തന്നെ ആയിരിക്കും. ഹോമിയോപതിയിൽ നല്ല എഫക്റ്റീവ് ആയ ട്രീറ്റ്മെന്റ് ഉണ്ട്
@riyamirsh6363
@riyamirsh6363 11 ай бұрын
Ente molkk one month aay vayarilakkam thudagitt nalla vayar vedhana und udhin ndhan pariharam plss rply mam
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Homeopathiyil valare effective aaya medicines undu. For treatment whatsapp @ 9400024236
@riyamirsh6363
@riyamirsh6363 11 ай бұрын
@@DrDeepikasHealthTips mam molkk 1 mnth ayt thudarchayaya paniyum vayarilakkavum vayar vedhanayum chumayum idak idakk kaal vedhana enn parayunn hospital kore pravasyam kanichu kuravilla molkk count kuudin 11600 ind idh maaran ndhan vazi plsss rplyyyyyyyy
@riyamirsh6363
@riyamirsh6363 11 ай бұрын
Plss rplyyyy
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
Whatsapp @ 9400024236
@SuhailRasna
@SuhailRasna Жыл бұрын
മോൾക്ക് 10 വയസ്സായി. ഇപ്പോൾ right സൈഡിൽ കിഡ്നി ടെ അടുത്തായി pain ഉണ്ട്...ചിലപ്പോൾ അസ്സഹനീയ വേദന ആയിരിക്കും, ചിലപ്പോൾ light ആയി ആയിരിക്കും pain ഉണ്ടാവുന്നത്.മോൾക്ക് 3,4 വയസ്സായ സമയം ഒക്കെ കുടൽ കഴൽ കൊളുത്തുന്ന പ്രശ്നം ഉണ്ടായിരുന്നു.. അന്ന് medicine ഒക്കെ എടുത്തു അത് ക്ലിയർ ആയി... 3വർഷം മുൻപ് പെട്ടന്ന് രാത്രി വയറു വേദന ഒക്കെ വന്നു ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നു.. പിന്നെ ആ ടൈമിൽ ഇടയ്ക്കിടെ വയറു വേദന തന്നെയായിരുന്നു.അതങ്ങനെ മാറി..ഇന്ന് ഡോക്ടറെ കാണിച്ചപ്പോഴും വെള്ളം കുടിക്കൽ കുറവായതിനാണ് എന്നൊക്കെയാണ് പറയുന്നത്.. എന്താ ഇനി ചെയ്യേണ്ടത്
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan cheuthirunno?
@SuhailRasna
@SuhailRasna Жыл бұрын
@@DrDeepikasHealthTips 2 വർഷം മുൻപ് എടുത്തിരുന്നു അതിൽ കുഴപ്പമൊന്നുമില്ലായിരുന്നു.. ഇപ്പോൾ വലതു ഭാഗത്തു താഴെയായിട്ടാണ് pain പറയുന്നത്
@rubyshafirz2347
@rubyshafirz2347 Жыл бұрын
കഴൽ കൊളുത്തുക treatment enda
@rubyshafirz2347
@rubyshafirz2347 Жыл бұрын
എൻ്റെ മോനും അസഹനീയ വയർ വേദന.scanning kazhal വീക്കം.enda treatment parayo.4വയസ്സ്
@ramseenav6459
@ramseenav6459 Жыл бұрын
Same. ഇടക്ക് ഇടക്ക് വരും. കഴല വീക്കം എന്നു പറഞ്ഞു
@krishnapriya4555
@krishnapriya4555 Жыл бұрын
Madam ente monu 4 ara vayasayi. Idaykk vayaruvedana undennu parayum, rando moonno minute kazhiyumbol poyi ennu parayum. Ingane idaykkokke parayarund. Pinne aharam kazhikkumbol chilappol vomit cheyyum, chilappol okkanam varum., vaayil idaykkidaykk ulcer vararund. Enthenkilum problem undo?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan cheythittundo?
@krishnapriya4555
@krishnapriya4555 Жыл бұрын
Illa.
@FizzBeauty
@FizzBeauty 6 ай бұрын
@@krishnapriya4555 endhaayi vayaruvedana
@FizzBeauty
@FizzBeauty 6 ай бұрын
@@DrDeepikasHealthTips Hlo endhe Mon eppoyekilum vayaruvedana undaavarund..1mint kayiju marukayum cheyyum constipation undavaarund idakkokke…plz reply Valiya Cessna undaavarilla
@nihalanihu9688
@nihalanihu9688 Жыл бұрын
Ente monkk moonnara vayassayi Vayaril infctn vann admt aayirunnu Athinu shesham ippol 3 times aayi pathirakk vayaruvedana vann karayunnu Enth kondanu dr
@nihalanihu9688
@nihalanihu9688 Жыл бұрын
Admt aayath chardhiyum vayarilakkavum aayittanu
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Scan cheythirunno?
@Dhyannivedhya
@Dhyannivedhya 4 ай бұрын
എന്റെ മോൾക്ക് 12വയസായി ഇടക്ക് ഇടക്ക് വയറുവേദന വരുന്നുണ്ട് കാരണമെന്താണെന് പറയാമോ അതിന് എന്തു ചെയ്യണം
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
വിഡിയോയിൽ പറയുന്നത് തന്നെ ആവാം. ഡീറ്റെയിൽസ് കൂടുതൽ അറിഞ്ഞാലേ കൃത്യമായി പറയാൻ പറ്റൂ
@aneeshm6995
@aneeshm6995 5 ай бұрын
Mam ente molkku 9 age und.1 month munbu food infection aayi . thonda vedhana, vomiting,loosmotion ,vayaru vedhana undaayi.vayaru vedhana maarunnilla.scan cheythappol mesenteric lyphnode aanu ennu paranju.admit aakki.pinne pain maarunnilla pinnem scan cheythu. kuzhappamonnum illa ennu dr paranju.but vayaru vedhana maathram maarunnilla.ippo 1.5 month aayi.orupaadu tentionil aanu njn.ighane mesenteric lymph nodes undaayaal vayaru vedhana kure naal nilkkumo.scanil problem illa.constipation illa.vayaru vedhana ethra naal saadharana undaakum mam??
@aneeshm6995
@aneeshm6995 5 ай бұрын
Please reply mam
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Treatment eduthale maru. Homeopathiyil nalla falpradamaya treatment undu. Pettennu marum. Thaniye marilla
@indhurithu-h9f
@indhurithu-h9f 2 ай бұрын
Mam ente molude vayaru vedhana maari..😊 mam paranjathu pole njn homeo kaanichu.Dr Mini Mohan kunnamkulam.ippozhum marunnu kazhikkunnund .3 months continuous aayi medicine edukkanam ennu paranju Dr .ippo molkku nalla kuravaayi. Thanks for your suggestion mam.
@AnsalnaMS-y9u
@AnsalnaMS-y9u 6 ай бұрын
Dr kuttiku 7 vayassayi,kurach days munp paniyum thondayil infection vannirunnu, ipol kuravund but idaku vayaru vedhana und apozhokke normal ayi motion und, enthu problam ayirikum
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Ee prasnam aavanum chance undu. Kurachu koode details arinjale parayan pattu
@safeenajasmine4500
@safeenajasmine4500 Жыл бұрын
Enda molk 7vayassayi.edakidak cheriya vedana undakum.ath pnna pokum.pokkilida bhagathayan vedana.avalk motion chiladivasagalil tightayittan pokar.ith edhakum
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Videoyil paranja reason thanne aavam
@minnuztalk6777
@minnuztalk6777 9 ай бұрын
mam plz rply ente monu ipoo enth koduthalum chila days night aavumbol gas kettunnu vere pain undo ennonnum ariyilla mon samsaram thudagiyilla enthu kondavum ingabe gas kettunnath
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
വയസ് ഒന്നിൽ താഴെ ആണോ
@minnuztalk6777
@minnuztalk6777 9 ай бұрын
@@DrDeepikasHealthTips alla mam 2.5 aayi cow's milk kooduthal kudikkunnund lactose irritation ayirikumo
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
@@minnuztalk6777 motion povunnathu correct ano? Vira salyamundenkilum varam
@minnuztalk6777
@minnuztalk6777 9 ай бұрын
@@DrDeepikasHealthTips motion idaik constipation und vira marunn koduthu
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
Constipation ഒരു റീസൺ ആണ്
@induvijesh
@induvijesh 10 ай бұрын
മാഡം എന്റെ മോൾക് രാത്രി മാത്രം വയറു വേദന ഉണ്ടാകുന്നു. പകൽ വേദന ഒന്നും ഇല്ല. ഒരാഴ്ച ആയി തുടരുന്നു എന്തായിരിക്കും കാരണം 🙏
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
വിര ശല്യം ആവും
@vgvolgs8575
@vgvolgs8575 2 жыл бұрын
dr scan cheythu oru kuzhappavumilla,ennal vedana eppozhum undu,motion sariyavan smuth enna syrup 2spoon night 1 month kodukuvan paranjittundu a syrup kazhikumbole nalla vedanayanu vayarinu ,iny enthu test anu cheyuka
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Wait for 1 week
@sm.acupunture.wandoor
@sm.acupunture.wandoor 10 ай бұрын
Treatment und.marunnillatha chikilsa
@achuhaneesh105
@achuhaneesh105 3 ай бұрын
Mam ente monu 5age kazhiju avanu morning ezhunelkumbol vayruvedhan parayunundu chila timeil schoolil pokan iragumbol aayrikum.2,3day kondu morning ore timeil aanu varunadhu.pokilinu mukalil aay anu ella dayum motion pokarila igane vayaru vedhana varan karanam endhanu plz reply
@DrDeepikasHealthTips
@DrDeepikasHealthTips 3 ай бұрын
Videoyil paranja reason thanne aayirikkum
@alfs313
@alfs313 Жыл бұрын
Dr ente 4 vayas ulla molk idath bagath rathri vedanikunnu parayunnu vayar aaaa time kallupole und thottu nokumbol
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ethra divasamayi thudangiyittu?
@alfs313
@alfs313 Жыл бұрын
@@DrDeepikasHealthTips oru divasam.udel oru divasam undavila athupole pain varan
@sumayyasumu8765
@sumayyasumu8765 5 ай бұрын
എന്റെ മോൾക് ഒരു വയസായി പകൽ ഒന്നും കുഴപ്പമില്ല bt രാത്രി ആവുമ്പോൾ കുട്ടി വയങ്കര കരച്ചിൽ വേദന വിട്ട് വിട്ട് വരുന്നു നേരം വെളുക്കുന്ന വരെ ഡോക്ടറെ കാണിച്ചു വിര മരുന്നും ഗ്യാസിന്റെ മരുന്നും ദാഹിക്കാനുള്ള മരുന്നും കൊടുക്കുന്നുണ്ട് പക്ഷെ ഒരു കുറവും ഇല്ല😢
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Scan cheythittundo?
@sumayyasumu8765
@sumayyasumu8765 5 ай бұрын
@@DrDeepikasHealthTips ഇല്ല
@InuMinnu-rn9jp
@InuMinnu-rn9jp 5 ай бұрын
​@@sumayyasumu8765 kayala veekkam aaayorikkum . Ente mollk undaayirunnu
@lathalathaselvan4766
@lathalathaselvan4766 Жыл бұрын
ഡോക്ടർ എന്റെ മകൾക്ക് 12 വയസ്സായി ഇടയ്ക്കിടെ മിക്കവാറും കാലത്ത് ഉറങ്ങി എണീക്കുമ്പോൾ ആണ് വയറുവേദന എന്ന് പറയുന്നത് വലതുഭാഗത്താണ് വേദന രണ്ടു മൂന്നു മണിക്കൂർ മാത്രമേ വേദന ഉണ്ടാവുള്ളൂ എന്താ ഡോക്ടർ കാരണം
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ee videoyil parayunnathu thanne aayirikkam. Scan cheythirunno?
@lathalathaselvan4766
@lathalathaselvan4766 Жыл бұрын
ഇല്ല ഫസ്റ്റ് ടൈം ഇതുപോലെ വയറുവേദന പറയുമ്പോൾ ഹോസ്പിറ്റലിൽ പോയിരുന്നു അപ്പോ ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്തു മൂത്രത്തിലെ ലേശം പഴുപ്പുണ്ട് പറഞ്ഞു റെസ്റ്റ് എടുത്തിട്ട് ഏഴ് എട്ട് മാസങ്ങൾ ആകും ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ഡോക്ടർ അപ്പർട്ടീസ് പോലെ പേടിക്കാൻ ഒന്നും ഉണ്ടാവില്ലല്ലോ ശർദ്ദിയോ പനിയോ വൈറ്റ് ഒന്നും ഉണ്ടാവില്ല വയറ്റിൽ വലതുഭാഗത്ത് കുത്തുന്നതുപോലെ ഉണ്ടാകും എന്ന് പറയും
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
സ്കാൻ ചെയ്ത് നോക്കൂ
@buchurinu8453
@buchurinu8453 Жыл бұрын
Ente 4 vayasulla molk epoyum enikumbo thanne vayaruvedana thudangunnu vegam pokunnund vayaru thodimbo vedanayund
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Vayarinte ethu bhagathayanu vedana
@jogithajohns3456
@jogithajohns3456 Жыл бұрын
Ente monum engane stomach pain vannirunnu.cystic lymphangioma diagnosed. surgery cheyyanamennu paranju.
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Homeo treatment edukku
@FizzBeauty
@FizzBeauty 6 ай бұрын
Endhe Mon idayk vayruvedanparayum ….2 mint okke undaakollu pinne parayum maariyennu…nalla vegana illa … Vora und ath pole constipation the aalum aan…pokkilin chuttum aan vedana parayum endhu kondaayirimkum
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Ee videoyil parayunnathu thanne aayirikkum
@jaseenajamsheedjaseenajams1685
@jaseenajamsheedjaseenajams1685 2 жыл бұрын
Ente monk 3aravvayassaayi.. 4week aaytt vayar vedhana thudangheett.. malamketti ninnittaanunna parannad smuth marunn 1month kodukkan parannu.. ippo veendum nalla vayar vedana aanu.. toilet poyal maathrame adu maarunnullu.. endelum food kazhicha vedhana thudanghum
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Oru scan cheythu nokkiyal nallathanu
@amrutharani1960
@amrutharani1960 2 жыл бұрын
എന്റെ മോൾക്ക്‌ 4വയസ്സായി രണ്ടു ദിവസ്സം ആയി വയറുവേദന പറയുന്നു പൊക്കിളിനു ചുറ്റും ആണ് പറയുന്നത് നല്ല ചൂട് ഉണ്ട് ചെറിയ മൂക്കടപ്പും ഉണ്ട് ആഹാരം കഴിക്കുന്നില്ല എന്ത് പ്രോബ്ലം ആകും മാഡം
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Vayaru vedana divasam muzhuvan undo?
@user-eh3gh5ut5u
@user-eh3gh5ut5u Жыл бұрын
@@DrDeepikasHealthTips dr ente monkum vayrvedana body choodum aavunnu annerm pokkinte avide Vedana.. Fever pole chood und.. Endhaayirikkum reason
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ee videoyil paranja reason aakam.. Homeo treatment eduthal pettennu mattam
@aswathysuresh3920
@aswathysuresh3920 Ай бұрын
Ente kunjinu 1.5 age anu.. Vittu vittu vayarvedhana varunnu.. Enthukondadanu dr?
@DrDeepikasHealthTips
@DrDeepikasHealthTips Ай бұрын
വിശദമായി പരിശോധിച്ചാലെ പറയാൻ പറ്റു
@naeemkavumpady4936
@naeemkavumpady4936 Жыл бұрын
കുട്ടി രാവിലെ ഉണരുന്നത് വൈകിയിട്ടാണ്. ചിലപ്പോ 10,12മണിക്കൂറോളം ഉറക്കം. വെറും വയറോടെ ഇങ്ങനെ ഉറങ്ങുന്നത് കൊണ്ട് കുട്ടികളിൽ എന്തങ്കിലും ആരോഗ്യ പ്രശനം ഉണ്ടാകുമോ?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Age?
@aliyasworld7880
@aliyasworld7880 2 жыл бұрын
Hii..ente molkk 3 vayassayi..oru azhcha aayii..idakk idakk vayaril vedana enn parayunnu..ennal vere kuzhappamo karachilo onnum illaa..sadarana pole full active aanu..bakshanavum kazhikkunnund...ennal idakk vedana parayunnu..5minut kazhinja pazhaya pole akum..entha ingane....pettenn dr ne kanikkendathundo..
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
പൊക്കിളിന്റെ അടുത്തായിട്ടാണോ വേദന
@aliyasworld7880
@aliyasworld7880 2 жыл бұрын
@@DrDeepikasHealthTips pokkilil thottittanu parayunnath
@aliyasworld7880
@aliyasworld7880 2 жыл бұрын
But pettenn marukayum cheyyumm..oru dhibasam 4,5thavana ingane parayunnund
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Ee videoyil paranja karanam aayirikkum
@mohammedajsal6028
@mohammedajsal6028 Жыл бұрын
മാറിയൊ
@vgvolgs8575
@vgvolgs8575 2 жыл бұрын
thanks docter
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Welcome
@dhanyaraghavan7896
@dhanyaraghavan7896 Жыл бұрын
Thank you
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Welcome
@shaibakshaiba1614
@shaibakshaiba1614 2 ай бұрын
എന്റെ മോനു ഈ പ്രശ്നം ഉണ്ട് രണ്ടുമാസമായി തുടങ്ങിയിട്ട്. ഡോക്ടർസിനെ കാണിച്ചു ആദ്യം അൾട്രാ സ്കാനിൽ പിന്നീട് സി.ടി സ്കാനിംഗ് എടുത്തു. മിസ്സ്ട്രിക് ലിഫിനോയിഡ് ലിൻസി നോയിഡ ആണെന്നാണ്പറയുന്നത്. ഡോക്ടേഴ്സ്നെ കാണിച്ചു പക്ഷേ മരുന്നൊന്നും തന്നില്ല. ഇത് കുട്ടികൾക്ക് സ്വാഭാവികമായി കാണുന്നതാണ്എന്നാണ് അവർ പറയുന്നത്.dr ഇനി എന്താണ് ചെയ്യേണ്ടത് ദയവുചെയ്ത് എനിക്ക് മറുപടി തരുമോ
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
WhatsApp @ 9400024236. ഹോമിയോപതിയിൽ ഫലപ്രദമായ മരുന്നുണ്ട്. പെട്ടെന്ന് മാറും
@shynithomas6011
@shynithomas6011 Жыл бұрын
Ente molkkum ith thannayanu problem...
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Homeo treatment edukku. Within 1or 2 month poornamayum mattam
@prijirajesh7027
@prijirajesh7027 2 жыл бұрын
Ente makalkku 4 vayasayi.. Ithupole rathrikalil idakkidakk vayaru vedhana ennu parayunnu... Urine test chythu nokki... Kuzhappamonum illa. Ini enth anu cheyyendath?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Vira salyamundenkil rathrilkalil mathram vayaru vedana varam
@SunithaKB-n8w
@SunithaKB-n8w 6 ай бұрын
Molk pokkilu vedana.karayanillya.dahanam ok aanu.age.2
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Vura salyamundo?
@SunithaKB-n8w
@SunithaKB-n8w 6 ай бұрын
Food kazhikumbozha vedana parayunne.vira undonnu ariyilla
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
വിഡിയോയിൽ പറഞ്ഞ കാര്യം ആവാനും സാധ്യത ഉണ്ട്
@FizzBeauty
@FizzBeauty 6 ай бұрын
@@DrDeepikasHealthTips endhe monk idaykk vayaruvedana ennu parayum 1 mint okke undaakorollu cheriya vedanam mathrame ullu..pokkilinu chuttum vedana parayum..Vora und..constipation und..endhu kondaayirikkum
@SunithaKB-n8w
@SunithaKB-n8w 6 ай бұрын
Ennodu docter masala food.puliyull1a food .erivu .backery kazhikanda paranju
@Hashi_Subu
@Hashi_Subu 6 ай бұрын
Dr. മോന് ഒരു ദിവസം രാവിലെ ശർധിച്ചു എണീറ്റ ഉടനെ. പിന്നെ ഫുഡ് കഴിച്ചിട്ടും ശർധിച്ചു. മരുന്ന് കൊടുത്തപ്പോ മാറി.അവിടുന്ന് 2 ദിവസം കഴിഞ്ഞപ്പോ വയറ്റിൽ നിന്ന് പോയി 2 തവണ.പിന്നെ കുഴപ്പം ഒന്നുമില്ല. ഇപ്പൊ 2 ദിവസം കഴിഞ്ഞപ്പോ വായ കൈക്കുന്നു,ശർധിക്കാൻ വരുന്നു,വയർ വേദന എന്നൊക്കെ പറയുന്നു.എന്താ അത്.ഒന്ന് പറയാമോ pls
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
ഡോക്ടറെ കാണിക്കണം. പനി ഉണ്ടോ? മഞ്ഞപിത്തം ഒക്കെ ഉള്ളതാണ്, കൂടുതൽ വിശദമായി കാര്യങ്ങൾ അറിഞ്ഞാലേ കൃത്യമായി പറയാൻ പറ്റൂ
@unnimanikuttiunnimanikutti2320
@unnimanikuttiunnimanikutti2320 2 жыл бұрын
Good video mam👌👌👍👍god bless u mam
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Thank you
@abinak4904
@abinak4904 2 жыл бұрын
രാവിലെ ഉണ്ടാവുന്ന വയറുവേദന എന്തു കൊണ്ടാണ്.10year old ആണ്.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
എന്നും രാവിലെ മാത്രമാണോ
@abinak4904
@abinak4904 2 жыл бұрын
അതെ
@bindudevasia4931
@bindudevasia4931 Жыл бұрын
​@@DrDeepikasHealthTips, മറുപടി പറയൂ
@ui526
@ui526 Жыл бұрын
പറയില്ല, യൂട്യൂബ് വരുമാനം മാത്രം ആണ് ലക്ഷ്യം
@HPK-xf1kl
@HPK-xf1kl Жыл бұрын
😂
@aswankrishnamalutty5306
@aswankrishnamalutty5306 2 жыл бұрын
Ente molkku 6 vayasayi. Pokkilinte nere thazhe adivayattil nadukkayittanu vedhana. Enthayirikkum karanam
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Vira salyam undo?
@aswankrishnamalutty5306
@aswankrishnamalutty5306 2 жыл бұрын
@@DrDeepikasHealthTips undayirunu mebex koduthu pinworm
@aneeshkp5073
@aneeshkp5073 11 ай бұрын
🙏
@vgvolgs8575
@vgvolgs8575 2 жыл бұрын
ente moleuk e lakshnam undu ,oruvattam scan cheyuthu ,2021il,ippole veendum scan cheyan pokunnu,ithinu medicine use cheyanamo,adyathe scanningil kuzhappamonnumilla pls replay,molukku age 10 annu
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Mesentric adenitis undenkil medicine edukkam
@najilhadhi776
@najilhadhi776 2 жыл бұрын
ente mon 7 vayassay vayankara vayar vethana ennu paranjj vayaru muruke pidikkunnu. food kayichal vethana koodum. shardhikan thonunnu enn parayunnu.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Ethra divasamayi? Food poisoning aavam. Kuravillenkil doctore kanu
@najilhadhi776
@najilhadhi776 2 жыл бұрын
@@DrDeepikasHealthTips doctere kaanichu thoovakaara polathe oru allergyanenn paranjju body full allergyaay chuvann thadichu. athupole vayarinullilum unddavum athaanu ithra pain enn paranjju injection okke edthu. ippo 3 daysay morning ellam cleravum night veendum chorinjju ponthum eniyum agganeyaavunnanenkil naale admitakan paranjju 😞😞pediyavunn medam... ith vegam maarumo?
@Aaaaaa1994-b5o
@Aaaaaa1994-b5o 7 ай бұрын
Ente molkk 8 vayass aayi avalk idayk ithupole vayaruvedhana und scan cheithapo kudalil kayalaveekkam aanu nn paranju ith problm aano😞
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Homeopathiyil nalla treatment undu.. Poornamayi marum
@anversadik4834
@anversadik4834 Жыл бұрын
Thank you mam
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Welcome
@muhammedzifrantm8193
@muhammedzifrantm8193 2 жыл бұрын
5vayasaya mon allergy problm und. English allergy medicine 5masayi kazhikkunnu. Pani chuma kafakkett pinne valiv aayi marunnu. Ith 10 days koodumbo ingane vannond irikka aan. Homio allergykk medicine undo. Pls reply
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Sure. For more details whatsapp at 9400024236
@fayidanavas8430
@fayidanavas8430 Жыл бұрын
Dr contact numbr tharumo..?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
WhatsApp to 9400024236
@shakunthalar8682
@shakunthalar8682 2 жыл бұрын
ദിവസവും വൈകുന്നേരം വയറുവേദന വരാറുണ്ട് 10 year old
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Worm Trouble aavam
@ReshmathomasReshma
@ReshmathomasReshma Жыл бұрын
Ente 3 vayasulla kunju urakathil vayaru vedhana ennnu paranju karayunnu shardhilum undu entha aayirikum kaaranam
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
വിര ശല്യം ഉണ്ടോ?
@KrishnendhuRakesh-h1m
@KrishnendhuRakesh-h1m 2 ай бұрын
Thanks🎉
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
Welcome
@HarithaHaritha-ol5uk
@HarithaHaritha-ol5uk 5 ай бұрын
🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН