കുട്ടികൾ ഇടയ്ക്കിടെ വയറുവേദന പറഞ്ഞാൽ എന്ത് ചെയ്യണം ? എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഷെയർ ചെയ്യൂ

  Рет қаралды 157,854

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 304
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 കുട്ടികളുടെ വയറ് വേദന 1:44 കാരണം 4:15 ഭക്ഷണം പണി തരുന്നത് എങ്ങനെ? 6:50 പരിഹാരം 7:50 പരിഹരിക്കപ്പെടാത്ത വയറ് വേദനക്ക് കാരണം
@simin.k158
@simin.k158 Жыл бұрын
Sunday അല്ലാത്ത സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ സ്ഥിരമായി വയർ വേദന എങ്കിൽ മടി യായിരിക്കാം എന്ന് പറഞ്ഞില്ലേ . അത് എങ്ങിനെ മാറ്റിയെടുക്കാം Please explain🙏
@msdjkkd1975
@msdjkkd1975 5 ай бұрын
😂
@kpbasheer2183
@kpbasheer2183 3 ай бұрын
​@@simin.k158🤣😂😅😁
@kpbasheer2183
@kpbasheer2183 3 ай бұрын
​@@simin.k158🤣😅😆
@anusivan7839
@anusivan7839 2 жыл бұрын
സാറിന് മനസറിയാൻ ഉള്ള മാജിക്ക് വല്ലതും അറിയൊ? അല്ല " ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി കൃത്യമായും ലളിതമായും ഉത്തരം നൽകുന്നു! ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ !!
@muhammedfahad7186
@muhammedfahad7186 2 жыл бұрын
Crct😁👍🏻👍🏻
@seemam6762
@seemam6762 2 жыл бұрын
Athe
@nafeesathulmisriya1819
@nafeesathulmisriya1819 3 ай бұрын
Correct
@sinusinu3130
@sinusinu3130 2 жыл бұрын
എന്റെ 14 വയസുള്ള മോളും 4 വയസുള്ള മോനും എപ്പളും വയറുവേദന ആണ്. Dr കാണിച്ചു എല്ലാ ടെസ്റ്റും എടുത്തു. മരുന്ന് തന്നു അത് കഴിച്ചു. പക്ഷെ വയറുവേദന മാറുന്നില്ല. ഇപ്പഴും വയറുവേദന ആണ്
@shabnap8247
@shabnap8247 Жыл бұрын
എന്റെ മകൾക്ക് 10 വയസ്സായി എപ്പോഴും വയറുവേദനപറയും. ഡോക്ടർമാരെ മാറിമാറികാണിച്ചു. വയറ്റിൽ കയല ഉണ്ടെന്നുപറഞ്ഞു. അതിനിടെ യഥാർത്ഥ കാരണം പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി. ഇപ്പോൾ മനസിന്‌ വളരെ ആശ്വാസമായി.ഡോക്ടറെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@ziyajaazzziyajaazz1396
@ziyajaazzziyajaazz1396 Жыл бұрын
ഇപ്പോഴുള്ള അവസ്ഥ എന്താണ് .എൻ്റെ മോന് ഉണ്ട്😢 ഇപ്പൊഴോകെ കരയുകയാണ്4 വയസ്സ് ആയിട്ടുള്ളൂ. കയല ആണെന്ന് പറഞ്ഞ്
@moosatt4904
@moosatt4904 Жыл бұрын
മാറിയോ
@nazri__nazir9643
@nazri__nazir9643 Жыл бұрын
😂😢 എന്റെ മോനും ഇതാണ് അവസ്ഥ എന്താണ് ചെയ്യണ്ടത് എന്നറിയില്ല.
@Shafna-l8s
@Shafna-l8s 11 ай бұрын
​@@nazri__nazir9643എന്തായി നിങ്ങളുടെ മോന്റെ അവസ്ഥ എന്റെ മോൻ ഇപ്പൊ ഇതേ അവസ്ഥ യിൽ ആണ് എന്താ ചെയ്യേണ്ടി അറിയില്ല
@shakkirasaid5988
@shakkirasaid5988 8 ай бұрын
Ente molkum undu
@shyjimammachan9176
@shyjimammachan9176 2 жыл бұрын
എന്റെ വീട്ടിലെ കാര്യങ്ങൾ ഇത്ര കൃത്യമായി ഡോക്ടർ അറിയുന്നതെങ്ങനെ എന്നാണ് എന്റെ സംശയം - 🤔🤭🤭🤩Thank you doctor
@Sabari39
@Sabari39 2 жыл бұрын
☺️
@anshadap7752
@anshadap7752 2 жыл бұрын
😃😃😃
@aayishanazrin.a.n1714
@aayishanazrin.a.n1714 2 жыл бұрын
Correct
@mariammaphilip203
@mariammaphilip203 Жыл бұрын
​@@Sabari39 p😅
@subithajobin6318
@subithajobin6318 Жыл бұрын
😂
@AmayadhCreations
@AmayadhCreations 2 жыл бұрын
കുട്ടികളിലെ തലവേദന യുടെ കാരണങ്ങൾ ഒരു വീഡിയോ ഇടണേ ഡോക്ടർ. പ്ലീസ്
@sumayyasubair2160
@sumayyasubair2160 2 жыл бұрын
Enta ponn doctere..... കേറി ഇറങ്ങുകയാ ഹോസ്പിറ്റലിൽ..... ഇതൊക്കെ തന്ന അനുഭവം.... Thanku dr....
@moosatt4904
@moosatt4904 2 жыл бұрын
എന്റെ മോൻ വയറുവേദന യാണ്
@ninuvlog8137
@ninuvlog8137 2 ай бұрын
എന്റെ മോൾക്കും ഇതേ അസുഗം
@Meena27931
@Meena27931 2 ай бұрын
Ipppo engane kuravundo
@sreenithpp8996
@sreenithpp8996 Жыл бұрын
എല്ലാം കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർ നിങ്ങൾക് ഒരു പാട് നന്ദി 💞💞💞💞💞💞💞
@FastingForHealthyLifeBySaumya
@FastingForHealthyLifeBySaumya 2 жыл бұрын
അല്ല ഡോക്ടറെ , നിങ്ങൾക്കു ബല്ല മാജിക് വശമുണ്ടോ . ഇവിടെ ഒരുത്തനെ 1 മാസമായി എമർജൻസിലും , ഫാമിലി ഫിസിഷ്യൻ ന്റെ അടുത്ത് കൊണ്ട് പോകുന്നു . ഒരു കുഴപ്പവുമില്ല എന്ന പറയുന്നേ . ഡോക്ടർ പറഞ്ഞ പോലെ ലിസ്റ് 1 വീക്ക് ഞാൻ പാൽ നിർത്തി ഇരിക്കുവാണ് . ഇപ്പോൾ കുറച്ചു ദിവസമായി അവൻ ഒന്നും പറയുന്നില്ല . Thank you so much for the video
@malavikanitheesh8958
@malavikanitheesh8958 Жыл бұрын
ഡോക്ടർ എന്റെ കുട്ടിക്കും വയറു വേദന ആണ് ഹോസ്പിറ്റലിൽ പോയാൽ അവർ പറയും ഒരു കുഴപ്പവും ഇല്ലന്ന് പുക്കിളിനു ചുറ്റും ആണ് വേദന
@harshahaneesh3088
@harshahaneesh3088 Жыл бұрын
Same problem
@ReshiUmmar-r4s
@ReshiUmmar-r4s 6 ай бұрын
Same
@fayizcp6709
@fayizcp6709 5 ай бұрын
Same problem
@donajose9250
@donajose9250 5 ай бұрын
Same
@ashik867
@ashik867 4 ай бұрын
Same
@seraiahsworld
@seraiahsworld 2 жыл бұрын
ഞാൻ ഇടയ്ക്കു ഇഞ്ചി നീര് ഇച്ചിരി പഞ്ചസാര ചേർത്ത് കൊടുക്കും.. Good info doctor.... Thank u..... 🙏🏻
@sana7978
@sana7978 2 жыл бұрын
എന്റെ മോളും എപ്പോഴും പറയും സ്കാൻ വരെ ചെയ്തു നോക്കി പ്രശ്നം ഒന്നുമില്ല.... ഇടക് ഇടക് പറയും വയറു വേദന എന്ന്... താങ്ക്യൂ dr
@muhsimushina4172
@muhsimushina4172 2 жыл бұрын
എന്റെ മോളും
@nazri__nazir9643
@nazri__nazir9643 Жыл бұрын
എന്റെ മോനും സ്കാൻ ചെയ്തു. കയലകൾ ഉണ്ട് എന്ന് പറഞ്ഞു. പ്രശ്നം ഇല്ലന്ന് ഡോക്ടർ പറഞ്ഞു പക്ഷേ മേനോനും വേദന മാറുന്നില്ല
@Shafna-l8s
@Shafna-l8s 11 ай бұрын
​@@nazri__nazir9643ഇപ്പോഴും ഉണ്ടോ എന്റെ മോൻ ഇതേ avasthyila
@SindhuMK-y2e
@SindhuMK-y2e Ай бұрын
ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്റെ മോനു ഇത് തന്നെ അവസ്ഥ 😢
@sheebacklziu7706
@sheebacklziu7706 8 күн бұрын
എനിക്ക് ഇപ്പോൾ വയറു വേദന അനുഭവിക്കുന്നുണ്ട് 😭😭😭😭😭
@aswathynair8762
@aswathynair8762 2 жыл бұрын
Sir കുട്ടികളിലെ joint pain നെ കുറിച്ച് ഒരു video ചെയ്യാമോ
@marianmessengers7747
@marianmessengers7747 2 жыл бұрын
Ha ha ഹാ എൻ്റെ കുട്ടിക്കാലത്തെ വയർ വേദന ഓർമ വരുന്നു.. 2 വർഷം നീണ്ട ചെ k up ne ശേഷം doctor പറഞ്ഞു.. ഇനി ഇവന് വയർ വേദനാ എന്ന് പറഞ്ഞാല് വയർ നിറച്ച് ഫുഡ് കൊടുക്ക്.. അന്ന് മുതൽ എനിക്ക് എപ്പോ വേദന വരുന്നുവോ അപ്പോ അമ്മ വയർ നിറച്ച് ഭക്ഷണം തരും. എന്നിട്ട് ചോദിക്കും മാറിയോ എന്ന്. അപ്പോ ഞാൻ പറയും..... മാറി എന്ന്..🤣🤣
@ayishathaslim4454
@ayishathaslim4454 2 жыл бұрын
ഈ pblm എന്റെ മോൾക്ക് ഉണ്ട്. ശോധന caractn അല്ല. താങ്ക്യൂ doctor.
@aparnajones6913
@aparnajones6913 2 жыл бұрын
Ente doctore🙏🙏🙏 njan ee video entha miss cheythe enn pidikittunnilla... Doc paranja viswasiko ariyilla.. Ente makal ee same problem kaaranam 1 masam aayi mentally n physically down aanu.. Njangal ellarum.. Enthu cheyanam ennu ariyathe irunnu vishamicha njan doc orma vannu channel nokiyapo kanda video ithanu. Intro kanda udane njan doc ne manasil orthu thozhuthu🙏🙏 ningal god sent angel aanu.. Eniku kannu niranjittu onnum parayan vayya.. 🙏🙏love u doctor n god bless u
@vahidafazil9234
@vahidafazil9234 2 жыл бұрын
സത്യമാ ഡോക്ടർ എന്റെ മോൾക്ക്‌ എന്നും വയറുവേദനയാ
@janhvirocks2672
@janhvirocks2672 2 жыл бұрын
Thank you Dr.....Molude Vayaru vedana Karanam tension adichu nadakkunna oru ammayanu nhan ..
@sooryajinu22
@sooryajinu22 2 жыл бұрын
Dr …..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 engane thanks parayanam ennu enikkariyilla, thank you soo much dr
@anilsreesreeja1576
@anilsreesreeja1576 2 жыл бұрын
Thank you Dr, എൻ്റെ കുഞ്ചുവിന് (അനിയത്തിയുടെ മോൾ) എപ്പോഴും ഉള്ളതാണ് വയറുവേദന, ഈ പറഞ്ഞ symptoms എല്ലാം കാണിക്കാറുണ്ട്.. സാർ വിശദമായി പറഞ്ഞു തന്നു 🙏
@brokenangel5549
@brokenangel5549 2 жыл бұрын
ഈ ഡോക്ടർ ഒരു വീജ്ഞാനകോശം ആണ്. എന്തെങ്കിലും ഒരു അസുഖം ആയി ചെന്നാൽ ഒന്നും ചോദിച്ചറിയാതെ ആന്റിബയോട്ടികും pain കില്ലരും എഴുതി വിടുന്ന ഡോക്ടർമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ.
@muhsimushina4172
@muhsimushina4172 2 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ് dr. എന്റെ മുത്താണ് dr. 😁😁😁😁
@ayman7055
@ayman7055 Жыл бұрын
5 വയസ്സുള്ള മോന് ഇടയ്ക്കിടെ അത്ര കാര്യമല്ലാത്ത വയറു വേദനയുണ്ട്... പൊക്കിളിനു താഴെയും മേലെയും..... Endaayirikkum 😥😥
@Mehar04853
@Mehar04853 Жыл бұрын
എന്തായി
@ayman7055
@ayman7055 Жыл бұрын
@@Mehar04853 അൽഹംദുലില്ലാഹ്.... നന്നായി food കൊടുത്ത്, കറക്ട് ടൈമിന് മോഷൻ പോകുമ്പോൾ അതെല്ലാം മാറി. അൽഹംദുലില്ലാഹ്
@Mehar04853
@Mehar04853 Жыл бұрын
@@ayman7055 ഞാൻ ഇന്നും പോയുള്ളു ഹോസ്പിറ്റലിൽ മോനെ യ്റ്റ്.. വയർ വേദന ആയിട്ട്.. പുറത്ത് നിന്നുള്ള food ഒക്കെ ഒഴിവാക്കാൻ പറഞ്ഞു.. മരുന്ന് ഒന്നുല്ല.. ലെയ്സ് ബിസ്കറ്റ് ഒക്കെ ഒഴിവാക്കാൻ..
@ayman7055
@ayman7055 Жыл бұрын
​@@Mehar04853ആണല്ലേ.... Monu പിന്നേം innale മുതൽ തുടങ്ങി.. 😞വിരയുടെ മരുന്ന് കൊടുത്തു നോക്കണം
@MufeedaSamad-k5p
@MufeedaSamad-k5p 2 ай бұрын
Same ath thanne
@shapheenanavab4899
@shapheenanavab4899 2 жыл бұрын
Thankyou ഡോക്ടർ ഈ വയറുവേദന കാരണം സമാധാനം ഇല്ല
@aneeshaani9559
@aneeshaani9559 11 ай бұрын
Thank you so much ☺️ 👍👍
@youbimal
@youbimal 2 жыл бұрын
Thank you so much. Monu innum vayaru vedhana aarunnu
@asiyummaV.k
@asiyummaV.k Жыл бұрын
Exactly 💯💯💯 Thank u so much sir
@sweetymypet3
@sweetymypet3 2 жыл бұрын
Thanks doctor for your valuable information 🙏
@renic9748
@renic9748 2 жыл бұрын
Very use full video,,,, 👍 thank u Dr 👍👍🥰🥰🥰
@pratheeshp7306
@pratheeshp7306 2 жыл бұрын
ഇന്ന് ഭാര്യ പറഞ്ഞതെ ഉള്ളു.. വയറുവേദനക്ക് മകനെ ഡോക്ടർ കാണിക്കണം എന്ന്.. Thanku dr🙏
@soumyaanil589
@soumyaanil589 2 жыл бұрын
താങ്ക്സ് Dr🙏🙏🙏
@wonderwomen2169
@wonderwomen2169 Жыл бұрын
Sir,drug allergy (paracetamol)oru video cheyyamo please
@sumayyavkm4267
@sumayyavkm4267 2 жыл бұрын
എന്റെ 11 വയസ്സായ മകൾക്ക് ഇത് സ്ഥിരം ആണ്, പ്രേത്യേകിച്ചു ഫുഡ് കഴിച്ചു കഴിഞ്ഞാണ് ഉണ്ടാവുന്നത്.. ഡോക്ടറെ യും കാണിച്ചു... പേടിക്കേണ്ട കാര്യം ഒന്നുമില്ല ന്ന് പറഞ്ഞു. പിന്നെ എണ്ണയിൽ വറുത്തതും, പൊരിച്ചതും ഒഴിവാക്കാൻ പറഞ്ഞു... കുറച്ചൊക്കെ കണ്ട്രോൾ ചെയ്തു.. ഇപ്പോഴും പഴയ പടി തന്നെ.. ഫുഡ് കഴിച്ചു കഴിഞ്ഞു വയറ് തപ്പിപിടിച്ചു ടോയ്‌ലെറ്റിലക്കോടും.. 🤔🤔
@noushadpuzhakkal6913
@noushadpuzhakkal6913 2 жыл бұрын
Thank u dr good information .last week njan mol dr kanichu medicine eduth kondirikkunnu
@lizykuriakose6321
@lizykuriakose6321 2 жыл бұрын
Now I understood. Thank you Doctor
@deepum8264
@deepum8264 2 жыл бұрын
Enta molkum 1week ayi undu. Njn kathirunna vdeo. Tnk u dr
@rejithavl8739
@rejithavl8739 Жыл бұрын
Thanks doctor for your valuable information
@AdiSree506
@AdiSree506 2 жыл бұрын
Ente monum eppozhum parayum vayaruvedana. Thanku sir🥰🥰
@sreejakalarikkalsreejakala6649
@sreejakalarikkalsreejakala6649 Жыл бұрын
Thanks❤
@seenathomas2323
@seenathomas2323 2 жыл бұрын
വളരെ നന്ദി doctor 🥰🥰
@niyanishad6071
@niyanishad6071 2 жыл бұрын
Sathym.. Food kazhichalum illenkilum vedana 🤦‍♀️🤦‍♀️ epolum vira shallyam enuu karthum... thank u docter..
@sudhasundaram2543
@sudhasundaram2543 2 жыл бұрын
congrats Doctor🙏🌹
@Deepa_558
@Deepa_558 2 жыл бұрын
Thank you for the information.... Happy Diwali Dear Sir...
@jancyraphael7331
@jancyraphael7331 2 жыл бұрын
Dr...🙏🙏🙏 Valera correct Aya karengal the anneya. Parnjethe...well nalla oru kareym thanne...aarodum ethu parnjal sammathikkilla.. Dr Thanks 🙄
@shabnafasal8387
@shabnafasal8387 2 жыл бұрын
Thank you sir 💖
@maymonashareef9508
@maymonashareef9508 5 ай бұрын
വയറുവേദനയായിട്ട് എന്റെ കുട്ടി എന്റെ മടിയിൽ കിടന്നു karayunnu😭
@sahlashamseer8759
@sahlashamseer8759 2 жыл бұрын
Useful video Thank you doctor 🙏🏻
@user-ly2ui5dc2o
@user-ly2ui5dc2o 3 ай бұрын
എന്റെ മോൻ ഇടക് ഇടക് വയറു വേദന പറയുന്നുണ്ട് മോഷൻ പോകുന്നത് കുറവ് ആണ് വെള്ളം കുടിയും കുറവാണു എന്താണ് ഡോക്ടർ ഇതിനുള്ള പോവഴി 🙏🙏🙏
@neethurajesh2472
@neethurajesh2472 2 жыл бұрын
valuable information sir.. thank you
@chitraam8574
@chitraam8574 2 жыл бұрын
Very useful information Doctor thank you very much 🙏
@vilasinidas9860
@vilasinidas9860 2 жыл бұрын
നമസ്കാരം ഡോക്ടർ 🙏🙏
@PumpkincOw_047
@PumpkincOw_047 2 жыл бұрын
Thank you sir
@SafeeraNoushad-hq5cv
@SafeeraNoushad-hq5cv 4 ай бұрын
Nalla class 100%true
@soorajsurendran4248
@soorajsurendran4248 Жыл бұрын
Dr. വയറിന്റെ ഇടത് ഭാഗത്തു വേദന വരുന്നത് എന്ത് കൊണ്ടാണ്. Age35
@ansishan
@ansishan 2 жыл бұрын
Thank you Dr.
@shalinijohn8128
@shalinijohn8128 2 жыл бұрын
Dr ishttam ❤️❤️❤️
@anishasabareesh6346
@anishasabareesh6346 2 жыл бұрын
Happy Diwali Dr... 🎆🎇🧨✨️🎉🎊
@anusreemnair7793
@anusreemnair7793 2 жыл бұрын
My daughter also had same problem, doctor told gastritis due to chocolates
@lifelessscripted1615
@lifelessscripted1615 Жыл бұрын
Ippo ok aayo
@ayishaayisha8560
@ayishaayisha8560 2 жыл бұрын
Thankyou Dr
@beenadeepu6714
@beenadeepu6714 2 жыл бұрын
Gluten free millets ne kurichu please oru episode
@Darulikhlas.0
@Darulikhlas.0 2 ай бұрын
😂😂ente vtl nadakuna kariyam athu pole sir paranju ❤
@sumayyasubair2160
@sumayyasubair2160 2 жыл бұрын
Thanku dr..... ❤️
@PACHUSKITCHEN
@PACHUSKITCHEN 2 жыл бұрын
Dr. എന്റെ 2കുട്ടികളും എപ്പോളും പറയും വയറുവേതന എന്തുചെയ്യണം എന്നു അറിയാതെ ഇരിക്കുകയായിരുന്നു tks ഈ വീഡിയോ ഇട്ടതിനു
@mariyamelbinmaya5926
@mariyamelbinmaya5926 2 жыл бұрын
Thanks Doctor
@sushmithachandran8159
@sushmithachandran8159 Жыл бұрын
Thank you so much
@DEVIL-c5v
@DEVIL-c5v Жыл бұрын
ഇപ്പൊ സമാധാനം ആയി ഒരാഴ്ച്ച ആയി ന്റെ മോൻ സ്കൂളിൽ പോയിട്ട് വയറു വേദന കാരണം സ്കാൻ ചെയ്തു കുഴപ്പമില്ല
@layanadevu.3221
@layanadevu.3221 5 ай бұрын
എന്റെ മോളും സ്കാൻ വരെ ചെയ്തു കുഴപ്പമില്ല പക്ഷേ വേദനമാറുന്നില്ല
@zuhairbadar4268
@zuhairbadar4268 2 жыл бұрын
A Big hand for you Dr
@rishirocks7369
@rishirocks7369 2 жыл бұрын
Thanks
@shibyjoshy5654
@shibyjoshy5654 4 ай бұрын
Sir,ente makanu 11 years aayi .avan food kazhichal udane toilet il pokum.schoolil vachu kazhichu kazhinjal pokathilla.viramarunnu kodthittu ippol 1 year aayi.athayirikkumo reason? Idakku vayaru vedana parayarundu. Endhanu cheyyendathu?
@shameelafaisal3032
@shameelafaisal3032 11 ай бұрын
Hi doctor ntea Mol k 7 vayassayi vayaru vethanayanu preshne... Xray scaning yell am kayinju infection unddenn pareyunnu food infection anennu pareyunnu avelk pantintea scartintea elastic yellam thattumbol vethana undd yenthanennu parayumo docter backpain um und chestintea bagathum vethana unddenn parayunnnu.... Onnu reply tharane docter ee massage thattikalayallea 😢😢😢plzzz Njangel aake vishamathilanu... Pediatric neurologist ineyum kanichu
@ctskitchen..8892
@ctskitchen..8892 2 жыл бұрын
Dr njan bakshanam kazhikkal kuravaanu but enik thadi koodi kond irikunn vayar koodunnu chest koodunnu . Gas problem , onnum kazhich kidannal problem enthukond aanenn ariyuo
@liyaalavi5774
@liyaalavi5774 2 жыл бұрын
Thanku dr ❤
@arsharenjith5240
@arsharenjith5240 2 жыл бұрын
Dr plz reply 2years+ aged kuttikk daily lunch nu sesham lemon juice kodkunath nallathano
@gamerx6038
@gamerx6038 6 күн бұрын
Ente 4years aaya monkk ennum night vayar vedhana aan oranghi Oru korach samayam kazhijhal thodaghum Oru 10minute vedhana ndakum pinne maarum oranghum dr ne kaanichu maariyillenkil scan cheyyan paranjhu 😢
@poombataparu3566
@poombataparu3566 2 жыл бұрын
Thank you Doctor..4 vayasulla ente mole vayaruvedhanayk hospital kond poyi marunn koduth koduth maduthirikukayaayirunnu....
@moosatt4904
@moosatt4904 2 жыл бұрын
Mariyo
@krishnapriyaav4337
@krishnapriyaav4337 2 жыл бұрын
Ente monu vayrvedhana ennu parnjirikkanu 2times dr, kannichu bt kuravilla edakide eddd
@SajeevC-tw5pf
@SajeevC-tw5pf 8 ай бұрын
Thanks sir
@sharbinaraufsharbi8775
@sharbinaraufsharbi8775 2 жыл бұрын
Sir.. Bay leaf water verum vayattil kudikkunnath nallathano.
@sirajsira4107
@sirajsira4107 Жыл бұрын
Masha allah
@helnaludheesh6388
@helnaludheesh6388 Жыл бұрын
Thank you doctor 😊😊😊😮❤😂
@jismisanthosh4315
@jismisanthosh4315 Жыл бұрын
kuttikalk paalil kaappi podiyo chaya podiyo ittu koduttal kuzhappam undo
@maryammaamigaming
@maryammaamigaming 2 жыл бұрын
Thank you for sharing helpfully content
@jananichinju828
@jananichinju828 Жыл бұрын
Thank uu sir
@DhanyaDhanya-t2p
@DhanyaDhanya-t2p 3 ай бұрын
കുട്ടികളിലെ motion problems എങ്ങനെ പരിഹരിക്കാം
@neethueby9076
@neethueby9076 2 жыл бұрын
Sir kuttikalile hair fall, please talk about it.
@dhanyakv5623
@dhanyakv5623 2 жыл бұрын
Sir,kindly do a video regarding nasal polyps and turbinates in children.
@mansurmansur3078
@mansurmansur3078 2 жыл бұрын
എന്റെ കുട്ടിക്ക് വയറ്റിൽ കഴല ഉണ്ട് എന്ന് Dr പറയുന്നു എപ്പഴും വയർ േവദനയാണ് എന്താണ് പരിഹാരം. ആരക്കേലും ഇത്തരം പ്റശ്നങ്ങൾ ഉണ്ടോ
@shareefamullah5714
@shareefamullah5714 Жыл бұрын
Unde
@minnusworld-x4s
@minnusworld-x4s Ай бұрын
Aa
@shaibakshaiba1614
@shaibakshaiba1614 Ай бұрын
Und
@shaibakshaiba1614
@shaibakshaiba1614 Ай бұрын
എന്താണ് പരിഹാരം
@personalcommonts432
@personalcommonts432 2 жыл бұрын
sir എനിക്ക് ഒരു suggestion കൂടി പറയുവാൻ ഉണ്ട് . sir Name (Dr Rajesh Kumar)കാണികുന്നതിൽ ഒപ്പം You're degrees കൂടി ഒന്ന് mention ചെയ്യണം എന്നുംകൂടി ഞാൻ അഭിപ്രായ പെടുന്നു.Thanku..
@ayoobthangalthangal2560
@ayoobthangalthangal2560 2 жыл бұрын
Ente molk ee problem ayit irikukayayirunni..scan cheyyitu mesenteric adenitis anu doctor paranju..ethu provlem ano doctor
@sivaragh3773
@sivaragh3773 2 жыл бұрын
Thank u so much doctor.....
@radhapraveen2410
@radhapraveen2410 2 жыл бұрын
Tq dr🥰
@windowsofknowledge1862
@windowsofknowledge1862 2 жыл бұрын
Thank yiu
@galaxygraphixs9275
@galaxygraphixs9275 2 жыл бұрын
എന്റെ മോനും ഇടയ്ക്കു പറയാറുണ്ട് വയറുവേദന ആണെന്ന് അവനു പൊക്കിളിൽ വേദന ആണെന്നാണ് പറയാറ്
@athiraaadhi6328
@athiraaadhi6328 2 жыл бұрын
Appendix
@noufiyamanaf4352
@noufiyamanaf4352 2 жыл бұрын
Gas problem kaaranam Vayaru vedanayanu molkku (9yrs). Jeerakam aanu vaayil eppozhum
@mubeenamubi9769
@mubeenamubi9769 Жыл бұрын
3dhivasam aayi 10 vayassayamonk vayaruvedhana vellam kudichaalpolum kunj chardhikkunnu😢 doctore kaanichu bedhaavunnilla
@deepthidkumar9904
@deepthidkumar9904 2 жыл бұрын
Thank you for this video sir☺️
@aradhiav6498
@aradhiav6498 2 жыл бұрын
Dr Molk 6yrs ayi Bt throat Il oru cheriya flexible pole ula oru muzha undu. Kujile ulathanu athu. Athu remove chyandatano Onu parayuo Dr pls
@sulaimanm75
@sulaimanm75 2 жыл бұрын
Thakyyyo
@murukanmurukan6464
@murukanmurukan6464 2 жыл бұрын
Sir 🙏🙏🙏🙏🙏🙏👍
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Zayıflayamayan kadınlar ne yapmalı? Oytun Erbaş açıklıyor...
19:47
Cansu Canan Özgen
Рет қаралды 633 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН