കുട്ടികൾക്ക് കഫക്കെട്ട്/കുറുകുറുപ്പ് ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യെണ്ട കാര്യങ്ങൾ എന്തൊക്കെ

  Рет қаралды 522,844

Dr.Soumya Sarin's Healing Tones

Dr.Soumya Sarin's Healing Tones

Күн бұрын

© 2020 Dr.Soumya Sarin
First aid in children with respiratory infection!
കുട്ടികൾക്ക് കഫക്കെട്ട്/കുറുകുറുപ്പ് ബുദ്ധിമുട്ടുകൾ വന്നാൽ ഉടൻ വീട്ടിൽ ചെയ്യെണ്ട കാര്യങ്ങൾ എന്തൊക്കെ?കുട്ടികൾക്ക് പെട്ടെന്ന് കഫക്കെട്ട് തുടങ്ങിയാൽ ഉടൻ ഉപയോഗിക്കാനായി മരുന്നുകൾ വീട്ടിൽ കരുതണോ?
ഉണ്ടെങ്കിൽ എന്തൊക്കെ?
First aid in children with respiratory infection!
Social Media Link
website :drsoumyasarin.com
/ drsoumyasarin
/ drsoumyasarin
/ drsoumyasarin
Disclaimer:
Dr Soumya Sarin is a consultant Pediatrician and Neonatologist. She is a registered modern medicine practitioner under Medical Council of India(MCI). All the informations given in this channel are based on modern medicine practises. It's not created with intent to harm, injure or defame any person, association or company. This channel is not created for any kind of online treatment either. It's only for giving public awareness regarding the treatment modalities in modern medicine for different health issues. The viewers are not advised to do any 'self treatment' based on the informations given in this channel. You can follow the instructions given here and consult a registered specialist doctor in person. All kind of treatments should be after personal consultation with a doctor. Dr Soumya Sarin won't be responsible if anyone does any kind of experimental treatment on self or on others after listening to the talks in this channel.
--------------------------------------------------------------------------
#respiratoryinfection #Firstaid in #children
#DrSoumyaSarin
---------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Dr.Soumya Sarin. Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 389
@nkcafe5929
@nkcafe5929 Жыл бұрын
സിംബിളായിട്ട്‌ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക്‌ ഇരിക്കട്ടെ ഒരു ലൈക്ക്‌ 👍😊
@Hennadesigns1
@Hennadesigns1 Жыл бұрын
ഈ dr പറഞ്ഞത് വളരെ ശെരിയാണ് എല്ലാ കുറുകുറുപ്പും കഫംകെട്ടല്ല.dr അടുത്ത് പോയപ്പോൾ തിരിച്ചയച്ചു കുഞ്ഞിന് ഒരസുഖമൊന്നുമില്ല പറഞ്ഞു
@nitzzz5282
@nitzzz5282 2 жыл бұрын
Enth clear aayitaanu doctor paranju tharunnath.. tnq so much madam ❤️🙏
@mubisavadvlogs
@mubisavadvlogs 8 ай бұрын
മാസത്തിൽ ഗസ്റ്റ്‌ വരുന്ന പോലെ തിരക്കിട്ടു വരുന്ന ഒന്നായി മക്കൾക്ക് ഇപ്പൊ കഫംക്കെട്ട് 😒
@BavaHaju
@BavaHaju Ай бұрын
എന്റെ monkum അങ്ങനെ ആണ്
@rainanm3606
@rainanm3606 29 күн бұрын
Sheriyaanu 😢
@vimalaps8022
@vimalaps8022 17 күн бұрын
ഇത്രയും നല്ല അറിവ് തന്ന ഡോക്ടറിന് വളരെ നന്ദി
@ayishaaishu2825
@ayishaaishu2825 2 жыл бұрын
Medam നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞല്ലോ tanx medam 👍🏻
@user-cg8re1th5i
@user-cg8re1th5i 7 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, thaxs Dr
@anumoljobin2740
@anumoljobin2740 Жыл бұрын
5 വയസുള്ള എന്റെ മകന് കഫംക്കെട്ട് എപ്പോഴും ഉണ്ടാകും, ഏത്തപ്പഴം കൊടുക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ?
@renjithasanjay8242
@renjithasanjay8242 11 ай бұрын
ഇന്ന് ഡോക്ടറെ പോയി കണ്ടിരുന്നു. വീഡിയോയിൽ ഉള്ള സംസാരം പോലെ തന്നെ നല്ല സംസാരം. നല്ല പെരുമാറ്റം. 🙏
@faihaaboobacker5607
@faihaaboobacker5607 10 ай бұрын
എവിടെ ആണ് dr ഉള്ളത്
@renjithasanjay8242
@renjithasanjay8242 10 ай бұрын
@@faihaaboobacker5607Medcare ,Sharjah
@GopikaGopika-df6sv
@GopikaGopika-df6sv 7 ай бұрын
Dr evda veedu
@reshmi272
@reshmi272 25 күн бұрын
നല്ല അവതരണം. എല്ലാം നന്നായി മനസ്സിലായി.
@ramesanmadhavan1193
@ramesanmadhavan1193 Жыл бұрын
Nebulizer ഏത് അവസ്ഥയിൽ ആണ് use ചെയ്യേണ്ടത് എപ്പോഴാണ് ആവശ്യമായി വരുന്നത്
@athikashihab123
@athikashihab123 2 жыл бұрын
Good പ്രേസെന്റേഷൻ 👍🏻tnx
@sabirapmm7183
@sabirapmm7183 2 жыл бұрын
എന്റെ കുട്ടിക്ക് കഫം കുറുക്കുന്നുണ്ട് ചുമ ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചു ചുമക്കുറവുണ്ട് കുറുകൽ കുറവില്ല
@aneetaantu604
@aneetaantu604 9 ай бұрын
ethra mnthil arunnu. medicine kittiyo
@MohammedAshhab
@MohammedAshhab Жыл бұрын
ഡോക്ടറെ ഒരു സംശയം പശുവിൻ പാല് ഫീഡ് ചെയ്യുന്ന അമ്മ കുടിച്ചാൽ കഫക്കെട്ട് ഉണ്ടാവുമോ
@divinevoicemagazine5838
@divinevoicemagazine5838 2 жыл бұрын
thank you madam nalla kariyankal paranju thannathinnu thank you god bls you
@devinaanna1283
@devinaanna1283 2 жыл бұрын
Doctor parayumnathu kelkumbol thanne doctor veetil vannathupoleyundu god bless you
@shamsudheennellisseri5361
@shamsudheennellisseri5361 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് I'm really thank you so
@mariyajoy1171
@mariyajoy1171 Жыл бұрын
Thanks doctor for your valuable information.
@belbyalbin6232
@belbyalbin6232 2 жыл бұрын
Nibuliser use cheyanpattumo
@vidyaarun4728
@vidyaarun4728 2 жыл бұрын
Very informative.thank you so much dr 😊😊
@moidheenmohammed4703
@moidheenmohammed4703 7 ай бұрын
രാത്രി കിടക്കുന്ന സമയത്ത് മാത്രം ചുമക്കുന്നത് എന്ത് കൊണ്ട്
@mifthahuljannah6492
@mifthahuljannah6492 Жыл бұрын
Nebulesar upayogikkamo levolin ozhich
@mytime2happy312
@mytime2happy312 Жыл бұрын
Great information... Thank you Doctor
@aparnabiju1084
@aparnabiju1084 2 жыл бұрын
Mam, thanku for your valuable informations. Pls do video regarding mixing of antibiotics
@rijinajibil8797
@rijinajibil8797 10 ай бұрын
Orupad sahayam aaya video orupad thanks.......❤
@anusreearun8088
@anusreearun8088 Жыл бұрын
Hlo dr എന്റെ മോൻ ഒരു മാസം ആയിട്ടുള്ളൂ മോനേ മൂക്കടപ്പ് ചുമയും ഒക്കെയുണ്ട് അത് മാറാൻ എന്താണ് വേണ്ടത്
@aneetaantu604
@aneetaantu604 10 ай бұрын
nthanu cheythath
@malukrisakh4608
@malukrisakh4608 2 жыл бұрын
Thanks medam. very helpful video
@thasliabooty7545
@thasliabooty7545 Жыл бұрын
Dr onnam masathil coughakkettupole kurukurupp vallathe edangarakkunnu
@shifayas5059
@shifayas5059 Жыл бұрын
Engne maaariye Ente monkum und ippo
@jessanthankachan4762
@jessanthankachan4762 6 ай бұрын
Mam ,can you explain croup in toddlers ? Causes of croup recurrence
@haneefa14
@haneefa14 3 жыл бұрын
Corona symptoms same allleaa doctor. How clarifie allergic infection or Corona?
@rajeevjl5491
@rajeevjl5491 Жыл бұрын
good information,thank u doctor
@JSEIP
@JSEIP Жыл бұрын
Thanks doctor..,. very clear explanation ✌️🙏
@shabishabi2539
@shabishabi2539 2 жыл бұрын
Good information thank u dr
@Sanju_shajil3935
@Sanju_shajil3935 2 жыл бұрын
Thanks🥰
@yashyadhavyash1423
@yashyadhavyash1423 Жыл бұрын
വളരെ നന്ദി ❤
@anupathrose2751
@anupathrose2751 8 ай бұрын
Homio medicine kodukkumbol , nozzle drops use cheyyamo
@ArchanaOmkara
@ArchanaOmkara 8 ай бұрын
Great, thanks Dr❤
@user-ho8fq4jc1l
@user-ho8fq4jc1l Жыл бұрын
നല്ല അറിവാണ്
@vembanadanvlogs3788
@vembanadanvlogs3788 3 жыл бұрын
God bless you doctor
@dhanyap.s4185
@dhanyap.s4185 2 жыл бұрын
Kuttikalk varunna stridor ne kurich oru video cheyyamo
@muhammedrazik3019
@muhammedrazik3019 2 жыл бұрын
Thanks doctor
@muhammedhamdan2047
@muhammedhamdan2047 2 жыл бұрын
Mam ende monkku mookadappu chumaya 88 day ayitollu maraan enthu cheyyum
@ayshazakariya85
@ayshazakariya85 3 жыл бұрын
Thank you dr
@ganeshan.t.rthaivalappil2034
@ganeshan.t.rthaivalappil2034 11 ай бұрын
Nalaoru.arivanu.thanks
@arathysanthosh5043
@arathysanthosh5043 2 жыл бұрын
Good information Dr.
@bincyprakashan1383
@bincyprakashan1383 10 ай бұрын
Thank You Doctor❤️🙏
@shameershameer6157
@shameershameer6157 2 жыл бұрын
താങ്ക്സ് ഡോക്ടർ
@rajetharajiv968
@rajetharajiv968 Жыл бұрын
Thankyou docter 🥰
@najiyamoal8707
@najiyamoal8707 2 жыл бұрын
Thank you doctor for the valuable information...
@sivapriyasreejith123
@sivapriyasreejith123 Жыл бұрын
Thank you doctor❤
@fellasworld6525
@fellasworld6525 7 сағат бұрын
New born kuttik valiv undayal entha cheyya
@minnujohn6121
@minnujohn6121 Ай бұрын
Thankyou Doctor
@BANUTECH6
@BANUTECH6 Жыл бұрын
ഡോക്ടർ എൻറെ കുട്ടിക്ക് ഹാർട്ടിന് ഹോൾ ഉണ്ട് ആ കാരണത്താൽ എൻറെ കുട്ടിക്ക് എന്നും കഫക്കെട്ടും പനിയും ജലദോഷവും എല്ലാമാണ് ഇതിനൊരു പരിഹാരം കാണുന്നില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ അവർ അഡ്മിറ്റ് ആകാൻ പറയുന്നുമഞ്ചേരി കൊരമ്പ ഹോസ്പിറ്റൽ കുറെ കാണിച്ചു അതിനുശേഷം പാണ്ടിക്കാട് കുറെ കാണിച്ചു ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് കാണിച്ചു കൊണ്ടിരിക്കുന്നു
@anumolthomas7613
@anumolthomas7613 Жыл бұрын
Kottayam ICH il kanikku
@anjup7445
@anjup7445 7 ай бұрын
What about coriminic drops
@alak1511
@alak1511 3 жыл бұрын
Athama is good subject of those parrents their child may suffering with it
@user-qu6gc7gr7y
@user-qu6gc7gr7y Жыл бұрын
Vapouriser eathaanu nallathu 1.5 year babyku
@Nanthakrishna
@Nanthakrishna Жыл бұрын
I just happened to see it...very informative and well said doctor 💞
@athulyac3786
@athulyac3786 Жыл бұрын
Tnx madam
@Thridiyasjokes
@Thridiyasjokes 2 жыл бұрын
Nasel drop kooduthal ozhichal kunjungalkku chevivedana vararund.
@sarithasatheesh7256
@sarithasatheesh7256 2 жыл бұрын
Very useful video...thankyou so much mam
@VIPINA..navadhustories
@VIPINA..navadhustories 2 жыл бұрын
Thnks
@shahirm8446
@shahirm8446 Жыл бұрын
Thanks Dr🥰
@shihabponniyam2807
@shihabponniyam2807 2 жыл бұрын
കഫംകെട്ടുള്ളപ്പോൾ ചൂട് വെള്ളത്തിൽ കുളിപ്പിക്കാമോ
@ajmal921
@ajmal921 Жыл бұрын
Kunjingalkk nebulisation veettil cheyyaamo
@jyothishaas930
@jyothishaas930 2 жыл бұрын
Very helpful video.thank you doctor
@Manusubi
@Manusubi 5 ай бұрын
Dr.എൻ്റെ മകന് ശ്വാസംമുട്ട് ഉണ്ട്. പനി വരുമ്പോൾ മാത്രം അവന് ശ്വാസംമുട്ട് ഉണ്ട്. നെഞ്ച് വല്ലാതെ കുഴിയുകയും ചെയ്യും ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് പനി വരുമ്പോൾ മാത്രമേ ഉള്ളൂ. അതെന്താണ് Dr
@ayshathnaseema123
@ayshathnaseema123 11 ай бұрын
Thanks
@shafeeqmsk1832
@shafeeqmsk1832 2 жыл бұрын
താങ്ക് you🥰
@friendscity1448
@friendscity1448 2 жыл бұрын
how to remove wet cough treatment
@nimishashibin101
@nimishashibin101 2 жыл бұрын
Madam mookil ninnum kattayayittu kapham varumbol levocat syrup koduthoode?
@rasnarayanannarayanan8935
@rasnarayanannarayanan8935 8 ай бұрын
Ente മകൻ 5 വയസ്സ് ആകാറായി.. ഇപ്പോൾ 6 മാസം ആയി അലർജിയുടെ ഗുളിക കഴിക്കുന്നു.. ഇത് ആവശ്യമുണ്ടോ
@vaishnavisooraj6480
@vaishnavisooraj6480 Жыл бұрын
Tnx doctor
@shanunoonu9577
@shanunoonu9577 Жыл бұрын
Ante makane appoyum mookkadappum jaladoshavum ane.. ippoyum mookadapp unde. Pinne kanne tunnikettunnund.ath antukonda.. mone 10 month ayittollu
@afreyaAfzz
@afreyaAfzz 6 ай бұрын
Jaladhosham varumbol mikkavaarum chevi vedhana yum varunnu , night time il aan kuduthalum athin endha madam first aid
@Sereeniyaworld
@Sereeniyaworld 2 жыл бұрын
സൂപ്പർ dr
@anandmahi3691
@anandmahi3691 Жыл бұрын
Thanks madam
@abhilashandrews4226
@abhilashandrews4226 3 жыл бұрын
Doctorgi nice smile
@najamirsha7281
@najamirsha7281 2 жыл бұрын
Super 👍👍👍
@Hi-TechData
@Hi-TechData 3 жыл бұрын
Thank you madam God bless you
@biltyabraham8703
@biltyabraham8703 Жыл бұрын
Homiyo marunn kodukubol kodukavo
@anjalick6338
@anjalick6338 Жыл бұрын
Well said.. 💙
@user-dd3xf3bm3q
@user-dd3xf3bm3q 9 ай бұрын
Thanks Dr 🥰good Mg
@chinjushylaja7901
@chinjushylaja7901 Жыл бұрын
Mam kuttikal swasam nirthi karayumbol nammal endhanu cheyendathu
@user-kc5gx2ud2i
@user-kc5gx2ud2i 9 ай бұрын
Kuttikalile chuma kafam undu levo salbutamol kodukkamo
@lulutalkshasna3504
@lulutalkshasna3504 2 жыл бұрын
Good presentation
@rajithakottappurath2777
@rajithakottappurath2777 3 жыл бұрын
🙏🙏🙏really helpful and informative.....
@sulfikershifana7379
@sulfikershifana7379 Жыл бұрын
Good information
@neenusuraj6817
@neenusuraj6817 Жыл бұрын
Nebulizer cheythal etheelum problem undakumbho
@shynimol4692
@shynimol4692 2 жыл бұрын
താങ്ക്യു mam
@asmarasheed338
@asmarasheed338 2 жыл бұрын
Very very informative doctor🤝
@HibanaSuhaid-je7ru
@HibanaSuhaid-je7ru 9 ай бұрын
Tnk you so much ❤❤❤
@neethumolcyriac3388
@neethumolcyriac3388 6 ай бұрын
Saline ettu nebulization edukunnath safe ano
@roychirayath4794
@roychirayath4794 2 жыл бұрын
നല്ല കഴിവുള്ള ഡോക്ടർ ആണെന്ന് സംസാരം കേട്ടാൽ അറിയാം. നല്ല പോലെ ക്ലാസ് എടുക്കാനും കഴിവുണ്ട്'. അസുഖ ബാധിതർക്ക് താങ്കൾ ഡോക്ടർ അല്ല. ജീവൻ പോവാതെ നോക്കുന്ന ദൈവം തന്നെ.
@noufalkallivalappilnoufalk5433
@noufalkallivalappilnoufalk5433 Жыл бұрын
👌
@BasheerBasheer-yb8fw
@BasheerBasheer-yb8fw Жыл бұрын
👌👌👍
@josnajoy4615
@josnajoy4615 9 ай бұрын
❤️
@user-xn9pt1fy8q
@user-xn9pt1fy8q 6 ай бұрын
😊👍
@bijukomath8681
@bijukomath8681 2 жыл бұрын
Good
@sruthibavuttan6631
@sruthibavuttan6631 Жыл бұрын
Thank u mam 🎉
@abhinamuhammad3826
@abhinamuhammad3826 Жыл бұрын
Useful video 👍👍
@Akn7886mpm
@Akn7886mpm Жыл бұрын
Good Dr👍🥰👍🥰👍good message 👌👌
@sruthisanthosh1657
@sruthisanthosh1657 2 жыл бұрын
Kutti ye kulippikuna video cheyamo Mam
@ummermukthar6344
@ummermukthar6344 3 жыл бұрын
Very helpful
@jisyprakash7816
@jisyprakash7816 2 жыл бұрын
Help full
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
9 Different Cough Types in Kids
4:20
Fauquier ENT
Рет қаралды 1,3 МЛН
Cough and Cold Home Remedies for Babies and Kids
19:08
PedsDocTalk TV
Рет қаралды 374 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН