അമ്മമാർ ഈ മൂന്നുകാര്യങ്ങൾ ചെയ്താൽ കുട്ടികളിൽ കഫക്കെട്ട് ജീവിതത്തിൽ വരില്ല

  Рет қаралды 501,925

Baiju's Vlogs

Baiju's Vlogs

Жыл бұрын

അമ്മമാർ ഈ മൂന്നുകാര്യങ്ങൾ ചെയ്താൽ കുട്ടികളിൽ കഫക്കെട്ട് ജീവിതത്തിൽ വരില്ല @BaijusVlogsOfficial #baijusvlogs #lifestyle #kapham #kaphakettu

Пікірлер: 518
@noorjahan3436
@noorjahan3436 8 ай бұрын
എപ്പോളും കഫക്കെട്ട് വരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന ഭക്ഷണങ്ങളും കൊടുക്കാൻ പറ്റാത്ത ഭക്ഷണങ്ങളും ഏതൊക്കെ എന്ന് പറഞ്ഞുതരമോ
@deepujoseph345
@deepujoseph345 Жыл бұрын
Very Useful information......thanks Dr..... njan eppam kurachu months ayie Dr.intae tips Anne follow chaiyunathu...
@A3S111
@A3S111 Жыл бұрын
അമ്മമാർ കുഞ്ഞുങ്ങളെ അസുഖം വരാതെ എങ്ങനെ വളർത്തിയെടുക്കാം എന്നാണ് സർ എപ്പോഴും ചിന്ദിക്കുക. സാറ് അങ്ങനെ പറയാൻ പാടില്ലായിരുന്നു. കേൾക്കുമ്പോൾ വിഷമം തോന്നുന്നത് 🙏🙏.. Thankuuu very much......thanku sir
@ajithajayasankar7904
@ajithajayasankar7904 Жыл бұрын
Thankuu sir
@sheenadam8677
@sheenadam8677 Жыл бұрын
അതിനു ഡോക്ടർ അല്ല thumbnail ഇടുന്നത്
@babykgeorge6883
@babykgeorge6883 9 ай бұрын
ഇതിൽ അമ്മയും അപ്പനും ഒന്നും അല്ല വിഷയം.... പിന്നെ അമ്മ എന്ന് കേൾക്കുമ്പോൾ ഇത്ര ഇമോഷണൽ avan ഒന്നുമില്ല, കാരണം എത്രയോ അമ്മമാർ കുട്ടികൾക്ക് ഗുണം ചെയ്യില്ല എന്നുറപ്പുണ്ടെങ്കിലും അവരുടെ shadyaത്തിന് വഴങ്ങി അവരുടെ കരച്ചിൽ മാറ്റാൻ വേണ്ടി വാങ്ങിക്കൊടുക്കുന്നു..
@shijinashijina2017
@shijinashijina2017 8 ай бұрын
Shariyane😄
@shirinhabeeb3730
@shirinhabeeb3730 8 ай бұрын
​@@babykgeorge6883ഞാൻ ഇടാൻ വന്ന കമൻ്റ് വളരെ ചുരുക്കം അമ്മമാർ മാത്രമേ കുട്ടികൾക്ക് ആരോഗ്യം നോക്കി വാങ്ങി kodukkunnulluu.ഇത് നല്ലതല്ല പറയുമ്പോ അവര് പറയും ഓ എല്ലാം കൊടുത്ത് വളർത്തണം എന്ന് 😏
@thakkudu2762
@thakkudu2762 6 ай бұрын
അമ്മ പ്രസവിച്ചു കഴിഞ്ഞാൽപിന്നെ കുട്ടി വീണാലും സംസാരിച്ചീല്ലാകിലും വയ്യാതായി അമ്മക്ക് തന്നെയാ കുറ്റം 😢
@sunumathew1358
@sunumathew1358 6 ай бұрын
അതെന്നെ.... Onnu സപ്പോർട് chayano പോലും ആരും എല്ലാത്തൊരു ഒണ്ടാവും ഇനി എല്ലരും onde തന്നെ യാതൊരു mind care ellathorum ഉണ്ടാവാം അപ്പൊ അങ്ങനെ പറയരുത് എന്ന് ഞാൻ ഉദ്ദേശിച്ചത് 🥰🥰🥰.. സത്യം അല്ലെ sis
@sonythampan7157
@sonythampan7157 6 ай бұрын
Sathyam
@ajishkhanj
@ajishkhanj 5 ай бұрын
സാറിന്റെ വീഡിയോസ് എല്ലാം വളരെ ക്രിറ്റിക്കലും ഉപകാരപ്രദവും ആണ് . എനിക്ക് ഒരു അഭിപ്രായം ഉള്ളത് , ഈ പറഞ്ഞ ആഹാര ക്രമങ്ങൾ ഒന്ന് summarize ചെയ്തു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു , ഇപ്പോ വീഡിയോ കണ്ടു കഴിയുമ്പോ എന്ത് പഥ്യമാണ് പാലിക്കേണ്ടത് എന്നൊരു വ്യക്തതയില്ല . സാറിന്റെ ഈ effortinu very very thanks 🙏
@anushae9080
@anushae9080 Жыл бұрын
Not only mother has the responsibility.. Both of the parents are responsible.
@minnnazworld.5944
@minnnazworld.5944 Жыл бұрын
അഞ്ചും പത്തും കുട്ടികൾ ഉണ്ടെങ്കിലും അവർ ഓരോരുത്തരും അവരുടെ പറന്റ്സിന് precious ആണ് സർ. Gud msg👍
@Meemushomediary
@Meemushomediary 9 ай бұрын
സത്യം എനിക്ക് അഞ്ചു മക്കളുണ്ട്
@jinsha.cjinsha.c6651
@jinsha.cjinsha.c6651 Жыл бұрын
Nalla information 🙏🙏 , ende monum epozhum. Asugamaanu Ini njan sraddikkum...Thank u sir
@bindhubin7229
@bindhubin7229 Жыл бұрын
Thanks dr. 🙏🏻valuable information. God bless you
@shailamani8522
@shailamani8522 Жыл бұрын
Thank you doctor
@sumibabu-jy8nr
@sumibabu-jy8nr Жыл бұрын
Thank you for your valuable information, ente molk 6 years und ,avalude chuma maarunnilla.avalk kodukkenda diet plan and vitamins onnu paranju tharamo doctor
@georgekuttyjoseph2242
@georgekuttyjoseph2242 Жыл бұрын
Thankyou Dr. for your valuable information
@pennooscookhouse8896
@pennooscookhouse8896 Жыл бұрын
വളരെ നന്ദി!
@ajithphilp2291
@ajithphilp2291 Жыл бұрын
What should we do for dry cough??
@hemamalini250
@hemamalini250 Жыл бұрын
Thanks doctor
@RaNdOm_tHiNggg..
@RaNdOm_tHiNggg.. Жыл бұрын
ഇന്നത്തെ ടോപ്പിക്കിൽ നിന്നും എനിക്ക് മനസ്സിലായ കാര്യം ഡോക്ടറെ വന്ന് കണ്ടാല് രോഗം മാറും. കുട്ടികൾക്ക് എന്ത് ഭക്ഷണം കൊടുക്കരുത് കൊടുക്കണം എന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ കുട്ടികളുള്ള അമ്മമാർക്കും ഉപകാരപ്പെടുമായിരുന്നു
@ranjinishiva8650
@ranjinishiva8650 Жыл бұрын
@Thaha Perrorkada വേറെ വീഡിയോസിൽ ഡോക്ടർ common ആയിട്ട് പറയുന്നുണ്ട് അത്,stop all backery, ari അഹരങ്ങൾ, എണ്ണയിൽ വരുത്തഅഹരങ്ങൾ, ഒൺലി vegs and fruits, nuts before 6 night
@manafggn
@manafggn Жыл бұрын
പറയുന്നുണ്ടല്ലോ പത്യം.. afternoon അരി ആഹാരം കൊടുകെല്ലു.chocolate സ്റ്റോപ് ചെയ്യുക milk stop
@muhammedamar8054
@muhammedamar8054 Жыл бұрын
True Factor 👍🏼👍🏼👍🏼
@neethuarunkumar9489
@neethuarunkumar9489 Жыл бұрын
Vara antha kodukuka ari allatha
@sissybejoy2905
@sissybejoy2905 10 ай бұрын
Prayers for you doctor for your good health & happy life 🙏🏻
@rayanraiha5297
@rayanraiha5297 Жыл бұрын
First time thanks Dr Molkk count problem idakkide vararund Ithin pariharam paranj tharumo sir Pls replay
@rekhakumaran3709
@rekhakumaran3709 Жыл бұрын
Thanks sir. 🥰🥰
@mariprasanna5522
@mariprasanna5522 Жыл бұрын
very good message Sir
@ambadiambadi565
@ambadiambadi565 Жыл бұрын
Dry cough ne kurich oru video cheyyyu dr
@renjinijishith8996
@renjinijishith8996 Жыл бұрын
Thank you so much sir for the great information ...i tooo suffering a lptt for allergic asthma
@vipinca5238
@vipinca5238 Жыл бұрын
ആ 3 കാര്യങ്ങൾ ഒന്നു വെക്തമാക്കി പറയാമായിരുന്നു..
@lathashanmughan7783
@lathashanmughan7783 Жыл бұрын
Is snoring curable Doctor? Please do a video about this
@ponnuandkukapi
@ponnuandkukapi 8 ай бұрын
Thank you so much sir
@girijaajayan1297
@girijaajayan1297 Жыл бұрын
🙏
@Ayurveda4health
@Ayurveda4health Жыл бұрын
Good dr👍🏻.. പഥ്യം അപഥ്യം ചെയ്താൽ രോഗ ശമനo എളുപ്പമാവും. ആയുർവേദ ചികിത്സ രീതി. പഥ്യവും അപഥ്യവും ശ്രദ്ധിക്കുന്നില്ലേൽ മരുന്ന് കൊണ്ട് മാത്രം പൂർണമായും അസുഖം മാറുകയുമില്ല.
@babithasubash7157
@babithasubash7157 Жыл бұрын
Please tell what we can give to kids to get red off cough
@vafakp3027
@vafakp3027 Жыл бұрын
Tnk u dr😍😍😍
@preseethakb4229
@preseethakb4229 Жыл бұрын
Sir, kuttikalku maaratha ochayadappinu karanam enthennu koodi paranju taramo
@mariaanurag5644
@mariaanurag5644 Жыл бұрын
dear doctor, pls say what all foods we can have?
@AnilKumar-zq4ee
@AnilKumar-zq4ee Жыл бұрын
Docter thankal thanna arivukal mahatharam .Docteril vethyasthan.Ellavidha Bhavukangalum nerunnu.
@mohamedsalim1071
@mohamedsalim1071 Жыл бұрын
3 കാര്യങ്ങൾ ഏതൊക്കെയാണെന്നും , ചേലേറ്റ് , ഉച്ചക്ക് ശേഷമുള്ള അരിയാഹാരം . പാൽ എന്നിവ ആണോ എന്നും വ്യക്തമാക്കാമായിരുന്നു ഡോക്ടർ. ഇവ ഏങിനെ കഫക്കെട്ടിന് കാരണമാകുന്നു എന്ന് കൂടി പറഞ്ഞാൽ കേഴ്ക്കുന്നവർക്ക് വ്യക്തത ഉണ്ടാവും. Any way thanks for your good and informative talk
@dranila12345
@dranila12345 Жыл бұрын
Ayurveda explains about this
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
Thanks
@kalavenugopal139
@kalavenugopal139 Жыл бұрын
👍
@3000johns
@3000johns Жыл бұрын
Please mention his specialisation in Homeo in Bold, as service to the viewers of your channel to discern the quality to be expected. Glorified advertising is all this is for Unscientific practices . Only now its called complimentary medicine.
@ranisreeradha818
@ranisreeradha818 Жыл бұрын
Yes main focus must be on informing what to eat and wat not to eat.. it's vry sad we take our time to listen nd it just goes beating around the bush.. or may be he
@dr.noushidhasadir6582
@dr.noushidhasadir6582 Жыл бұрын
Thankyou sir...ayurvedathinte textbookil ithokke paranjitund...paslu kudikunna ksherradan aaya kuttikalde chikistakku ammakum treat cheyyanamennum....oto rogathinulla pathyavum🙏🙏 Njn ente patientsinod parayunna pathyam kudiyanu sir ith... With due respect..an ayurvedic dr
@BRIGHTMEDIA22
@BRIGHTMEDIA22 9 ай бұрын
Dr എന്റെ മോൾക് 5വയസ്സായി 3വയസ്സിൽ തൊടങ്ങി യ അലർജിയാണ് ഇംഗ്ലീഷ് മരുന്ന് കൊടുത്തു ഒരു മാറ്റവും ഇല്ല eppo ആയുർവേദിക്കണേ എല്ലാ മരുന്നും കൊടുക്കുമ്പോ ഒരു പ്രയോജനം എങ്ങനെങ്കിൽ മാറാനുള്ള ഒരു വഴി പറഞ്ഞു theroooo plsss 🙏ഒരു food chart parayo
@mathews5577
@mathews5577 9 ай бұрын
15 minute nashtapeduthi. Ini ingane minakeduthathirunnal nannu
@lissyjames1386
@lissyjames1386 Жыл бұрын
Good information Dr
@SPID45672
@SPID45672 Жыл бұрын
ഞാൻ ഇപ്പോൾ ഹോമിയോ ആണ് കൊടുക്കുന്നത് മകന് വേണ്ടി... ഒന്ന് ഭേദമായിട്ട് വേണം ഈ ഡോക്ടർ നെ കാണാൻ വരാൻ... കണ്ടിന്യൂസ് ആയി ആസ്ത്മ.. കഫക്കെട്ട്... അലര്ജി... അമിതമായ ആന്റിബയോടിക് എടുത്തു ഇമ്മ്യൂണിറ്റി നഷ്ടപ്പെട്ടു... എനിക്കു സങ്കടം സഹിക്കാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ഈ 5 years... സ്കൂളിൽ ആകെ മാസത്തിൽ two ഡേയ്‌സ് മാത്രേ പോകാൻ പറ്റാറുള്ളു... എന്നും ലീവ്...സൂയിസൈഡ് ചെയ്യാൻ പോലും എനിക്ക് തോന്നിയിട്ടുണ്ട്....ഇപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു...ഇങ്ങനൊരു ഡോക്ടർ ക്കു എന്റെ മകനെ രക്ഷപ്പെടുത്താൻ പറ്റും എന്നൊരു വിശ്വാസം വന്നു...
@ratnamsukumaran9009
@ratnamsukumaran9009 Жыл бұрын
L
@fath8936
@fath8936 Жыл бұрын
@@ratnamsukumaran9009 നിർമ്മലാന്ദ ഗിരി സ്വാമിയുടെ ആശുപത്രിയിൽ പോകുക . മാറും . എനിക്ക് . 30 വർഷം ആയ ആസ്മ മാറി. ഒറ്റപാലം .
@hassanmoosa473
@hassanmoosa473 Жыл бұрын
Govt homeo kaanikoo
@divyasooraj2570
@divyasooraj2570 Жыл бұрын
Turmeric milk is very effective . Its my testimony . Immunity power will be increased .
@offical____sweetshot
@offical____sweetshot Жыл бұрын
Vitamin kuravundonnu nokku. Vitaminte syrup doctore kaanich kodukkuu. Ente molk ithupoleyaanu ippo vitaminte syrup divasavum kodukkunnund.ippo kuravund. Biscuit ,bakery items schoolil k koduthayakkaarilla. Put, dosha snack aayi koduthayakkum. Pnne teacherod nannaayi odikkalilkaade sradhikkaan paranjitund. Vitamin d kuravundengilum ingane undaakum.
@vidhyachandrashekar9736
@vidhyachandrashekar9736 Жыл бұрын
Sir Ernakulam evideya consultation onnu parayumo? pls
@rubasjasbeera2534
@rubasjasbeera2534 Жыл бұрын
സർ 8 മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്.. പലതവണ കടഫത്തിന്റെ ബുദ്ധിമുട്ടുവരുന്നു.. Lactgen 2ആണ് കൊടുക്കുന്നത് അമ്മക്ക് പാൽ ഇല്ലാത്തത് കാരണം... എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത് pls expline...
@puduvaimallusvlog7991
@puduvaimallusvlog7991 Жыл бұрын
Thumbnail വായിച്ചാൽ ഉള്ള respect pokum. കുട്ടിക്ക് അമ്മ മാത്രമല്ല ഉള്ളത് . അസുഖം വരാതെ നോക്കാൻ ആണ് ഓരോ പരെൻ്റ്സും നോക്കുന്നത്
@Renjuzzembroiderys1
@Renjuzzembroiderys1 Жыл бұрын
Thanutha food okke kazhikkunnath kondu kuzhappam undo (7up, juice etc....)
@greeshmavr4297
@greeshmavr4297 Жыл бұрын
കഴിഞ്ഞ ദിവസം ഹോസ്പിറ്റലില് പോയപ്പോ കണ്ട കാഴ്ച ,കഫക്കെട്ട് ആയ കുട്ടിയെ Dr കാണിച്ച് പുറത്ത് ഇറങ്ങിയ ഉടനെ അവിടത്തെ സ്റ്റോറിൽ നിന്ന് fruity and jelly വാങ്ങി കൊടുക്കുന്നു അമ്മ. വിരുന്നുകാർ വന്നാലും വേറെ വീടുകളിൽ പോയാലും കുട്ടികളോട് സ്നേഹം കാണിക്കുന്നത് chocolate കൊടുത്തിട്ട്..സാരമില്ല ഒരേണ്ണമല്ലെ kazhichotte എന്ന്...ഇതൊക്കെ എന്ന് മനസ്സിലാക്കി നന്നവുന്നോ അന്നെ ഇതൊക്കെ maru.. സ്കൂളുകളിൽ birthdaykk chocolates നിർത്തലാക്കണം..പകരം റബ്ബർ പെൻസിൽ ഒക്കെ kodukkalo
@vijeshvijesh8837
@vijeshvijesh8837 Жыл бұрын
ente molde school ill angane aan b day pencil kodukka gmups veloor calicut
@shajicv6325
@shajicv6325 Жыл бұрын
എൻ്റെ മോളുടെ സ്ക്കൂളിൽ മിഠായി കൊടുക്കാൻ പാടില്ല. പകരം പെൻസിൽ, റബ്ബർ etc ഉദിനൂർ സെൻട്രൽ എ.യു.പി.സ്ക്കൂൾ, കാസർഗോഡ് ജില്ല
@jishabijesham5973
@jishabijesham5973 Жыл бұрын
എന്റെ സ്കൂളിൽ ബർത്ഡേയ് ക് പെൻസിൽ pen റബ്ബർ (olive പബ്ലിക് school prambra )
@ahmedtipu1936
@ahmedtipu1936 Жыл бұрын
Njangalde schoolilum birthday ku choclates kodukan Padilla..athinu pakaram pencil , pen , library books,flower plants..ithokeyaanu koduka..(Perinjanam East U.P. School )
@faizusana3754
@faizusana3754 Жыл бұрын
എന്റെ മക്കൾ പഠിക്കുന്ന സ്കൂളിലും അങ്ങനെ മിഠായി കൊടുക്കാൻ പാടില്ല. പകരം പെൻസിൽ,സ്കെയിൽ,റബ്ബർ അല്ലെങ്കിൽ ക്ലാസ്സിൽ ലൈബ്രറിയിലേക്ക് ഒരു ബുക്ക് ഇതൊക്കെ കൊടുക്കാൻ പറ്റൂ. എസ് ആർ കെ എം എൽ പി & ഹൈസ്കൂൾ കണ്ണഞ്ചേരി,കാലിക്കറ്റ്
@prasannakumari1767
@prasannakumari1767 Жыл бұрын
Doctor ന്റെ advice ന് നന്ദി. പക്ഷേ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഏതെല്ലാം എന്ന് വ്യക്തമായി പറഞ്ഞില്ല.
@hafsatha9703
@hafsatha9703 Жыл бұрын
1year old babykkulla food chart ulpeduthamo.endokke foods kodukkam
@Viji-lu8cr
@Viji-lu8cr 5 ай бұрын
Dr , upper respiratory infections kondu undakunna kaphakettu food control cheythal maarumo?
@lakshmigm5429
@lakshmigm5429 Жыл бұрын
Very informative message... Thank you doctor
@lilumathew8938
@lilumathew8938 Жыл бұрын
കോപ്പ ഉടായിപ്പ്
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
എന്താണ് നിങ്ങൾക്ക് മനസിലായത്?
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
എനിക്ക് ഒന്നും മനസിലായില്ല.... എന്ത് കൊടുക്കണം? എന്ത് കൊടുക്കരുത്..?
@rinsca6577
@rinsca6577 Жыл бұрын
Sir what you are telling it is correct but you not telling what to do for its not coming and what are the remedies against it, and alsohow to control food iteams. Pls share
@rocillinjose9100
@rocillinjose9100 5 ай бұрын
SirThanku
@ajithvijayan4968
@ajithvijayan4968 Жыл бұрын
Dr..kozhimuttayum tharamuttayum kazhikkunnathu kaphakkettinu karanam akumo kuttikalil?
@meeramohan6331
@meeramohan6331 5 ай бұрын
ഇതു പോലുള്ള ഡോക്ടർ മാർ വേണം നാടിന് 👍🙏🏻
@rajeevtv2719
@rajeevtv2719 Жыл бұрын
അച്ഛൻ മാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ
@vinithaxavier2959
@vinithaxavier2959 Жыл бұрын
Avarkku onnilum athu illallo
@sumaindulekha5710
@sumaindulekha5710 Жыл бұрын
Makkal nashikumbol ammamare kuttam parayan matram uttaravadittam ullavar
@ichappiillus599
@ichappiillus599 9 ай бұрын
Ey avark nth utharavaditham... avarum nammalelle kuttapedtha
@user-on7vo7sw2l
@user-on7vo7sw2l 9 ай бұрын
😂😂
@Annjesia
@Annjesia 9 ай бұрын
Only ulpadhanam🥴
@achusavan8794
@achusavan8794 Жыл бұрын
Bacterial pharengitis maran enthu cheyyanam.... repeated ayitt varunu.....
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr ❤️👍
@aismonantony8711
@aismonantony8711 Жыл бұрын
Clear ayi പറ
@jincyjoseph7448
@jincyjoseph7448 Жыл бұрын
🔥🔥🔥🔥നല്ല msg
@maluttymeenutty1064
@maluttymeenutty1064 Жыл бұрын
Dily ayurvedic medicine koduthal enthekilum problem undo sir
@jisharoshni
@jisharoshni Жыл бұрын
Which food to avoid
@user-od8on7jk6f
@user-od8on7jk6f 4 ай бұрын
എങ്ങനെ ഉള്ള കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുതന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
@nadeerashanu63
@nadeerashanu63 Жыл бұрын
Sir..cortisol hormone ne kurichum ath kurayunnathinu venda margangale kurichum onnu parayumo...pls...
@merlinthomas4222
@merlinthomas4222 Жыл бұрын
Which foods are favourable to eat afternoon if one has infection?
@shazim.
@shazim. Жыл бұрын
Chapathi
@Justkiddinhehe
@Justkiddinhehe Жыл бұрын
Millets, carrot, steamed broccoli, leafy salads ,wheat
@ramchandran8436
@ramchandran8436 Жыл бұрын
അമ്മയ്ക്കു പകരം അപ്പന്‍ എന്നു വായിച്ചാല്‍ എല്ലാവര്‍ക്കും സന്തോഷാവും,
@jincyjb3254
@jincyjb3254 6 ай бұрын
അതിനു അവർക് ഒന്നും അറിയേണ്ട ആവശ്യം ഇല്ലല്ലോ എല്ലാം അമ്മേടെ തലേൽ അല്ലേ
@ashlinantony1901
@ashlinantony1901 Жыл бұрын
Useful video....nte monu cough prblm epolum Varum,hospital pokumpo antibiotic and nebulize aanu parayunnath..ipo doctors ellam business mind aanu..but Sir u r great person ,business nte koode pokathe ellam sincere aayitt treatment Cheyunna genuine person...I like u ...go ahead
@umanarayanan5892
@umanarayanan5892 Жыл бұрын
Same problem with my son also. Anti biotic and nebulization
@lithinvarghese5438
@lithinvarghese5438 Жыл бұрын
Correct
@sheenaa5818
@sheenaa5818 Жыл бұрын
Same for my daughter since last year😢😢. Is the doctor available for online consultation
@soumyabaiju7957
@soumyabaiju7957 7 ай бұрын
Kindly go to an ENT doctor and confirm the kid doesn't have adenoid problem.
@smooth___gaming___007
@smooth___gaming___007 Жыл бұрын
👍🏻👍🏻👍🏻
@shaana7072
@shaana7072 Жыл бұрын
പക്ഷേ ഡോക്ടർ,പാൽ ഒക്കെ കുട്ടികളുടെ വളർച്ചക്ക് അത്യാവശ്യമായ ഒന്നല്ലേ.. പകരം കാൽസ്യം ഒക്കെ കിട്ടാൻ എന്താവും കൊടുക്കുക?
@sujalasjayapal
@sujalasjayapal Жыл бұрын
Egg
@Vava-ho2uw
@Vava-ho2uw Жыл бұрын
Enthokkeya kodukkendathu.. Allathathu.. Prevent cheyyan Vere Eathokke cheyyanam ennu Parayu.. Sir...
@reshmimanoj9855
@reshmimanoj9855 8 ай бұрын
Super sir
@divyakanana7055
@divyakanana7055 9 ай бұрын
good message ❤
@safnarujaib7066
@safnarujaib7066 Жыл бұрын
Kunjungalkkum muthirnnavarkkum kafakkett varathirikkan kazhikkenda healthy food chart video cheyyumo?
@febihaakbarshan7753
@febihaakbarshan7753 Жыл бұрын
Food ethokke kodukkam ennu sir paranjillallo?
@parimalavelayudhan7141
@parimalavelayudhan7141 Жыл бұрын
Hlo Dr കുട്ടികൾക്ക് ഈവനിംഗ് ഫുഡ് എന്താണ് കൊടുക്കേണ്ടത് എന്ന് കൂടെ പറഞ്ഞു തന്നാൽ വളരെ നന്നായിരുന്നു
@thanisyoonus3338
@thanisyoonus3338 Жыл бұрын
ചപ്പാത്തി, ഉപ്പ് മാവ്, റാഗി പുട്ട്, ആട്ട ദോശ, ഓംലറ്റ്, സാലഡ്സ്, സൂപ്പ്, കടല പുഴുങ്ങിയത്, ചെറുപയറ് പുഴുങ്ങിയത്. ഇതൊക്കെ ആവാമെന്ന് തോന്നുന്നു.
@maheshkumar.k.p4175
@maheshkumar.k.p4175 Жыл бұрын
രാത്രി എന്ത് ഭക്ഷമാണ് കഴിക്കേണ്ടത്... സാർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.....
@TOKYOBOY4946
@TOKYOBOY4946 Жыл бұрын
Njan karnataka ile kudagilan ulladh enik 20 varshamait asthma und skin dryness um chorichilum ippo enik 2 makkalund molk 13 num mon 9dhum vayasund avark idakide coldum coughum varunnu mon enne pole skin problems und alladhe vayiloode air vaan kondirikkum endh cheyyamennariyunnilla pls reply sir avide varan enik bhudhimuttund 😰😰
@suryasartflair5588
@suryasartflair5588 Жыл бұрын
Enth kazikam ennu koodi parayuga
@sasidharanpillai.s6098
@sasidharanpillai.s6098 Жыл бұрын
Dr. Nte medicine kazhikkunnu chakka kazhikkamo
@VillageStudio
@VillageStudio Жыл бұрын
Ee doctore kanan enthu cheyyanam? Fees oke engane
@kichuvaishu4962
@kichuvaishu4962 Жыл бұрын
സാർ പിന്നെ എന്ത് ആഹാരം ആണ് കുട്ടികൾ ക് കൊടുക്കണം എന്ന് പറയാമോ
@PraseedhaPraseeda-oy2tp
@PraseedhaPraseeda-oy2tp 8 ай бұрын
❤️❤️❤️👌
@bulbvlog3832
@bulbvlog3832 Жыл бұрын
ഗുഡ്
@dayalakshmik.r1726
@dayalakshmik.r1726 5 ай бұрын
അമ്മമാരാണ് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ നോക്കുന്നതും ഭക്ഷണം കൊടുക്കുന്നതും. അതുകൊണ്ടാണ് ഇവിടെ Dr. അമ്മക്ക് സ്ഥാനം കൊടുത്തത്. പോസിറ്റീവ് ആയി ചിന്തിക്കു 🙏, ഭൂരിപക്ഷം മാതാപിതാക്കളും കുട്ടികൾ എന്താണോ ആവശ്യപ്പെടുന്നത് അത് വാങ്ങികൊടുക്കും, അത് ശരീരത്തിന് നല്ലതാണോ, മോശമാണോ എന്ന് നോക്കാറില്ല.
@mins1376
@mins1376 5 ай бұрын
Yes
@khadeejakhaija3191
@khadeejakhaija3191 Жыл бұрын
👍👍🌹🌹
@shelmlnshinto
@shelmlnshinto Жыл бұрын
🤝
@dreaminggirl8902
@dreaminggirl8902 9 ай бұрын
Paalu kuttikal kudikkendathalle aarogyathin vendi
@Divya-808
@Divya-808 Жыл бұрын
🙏 Dr. 10 age ulla kuttik Aso titer 810 und. Crp and Esr normal. Enthu cheyyanam. Oro month um koodi varunnu. Pls rply...
@ma59135
@ma59135 Жыл бұрын
@Baijus blogs This message becomes meaningful only when the dr. tells the public what to eat & what not to eat. If Baiju would take care of that then it would be meaningful. If it's possible we dont want story telling here.
@havemercyohlord2529
@havemercyohlord2529 Жыл бұрын
He already told that in other videos
@rj1932
@rj1932 Жыл бұрын
@@havemercyohlord2529 kindly attach the Link 🙏
@binjusugathan
@binjusugathan Жыл бұрын
@@havemercyohlord2529 pls attch d link
@sandhyaradhu
@sandhyaradhu 7 ай бұрын
Exactly..
@nehanazmin1043
@nehanazmin1043 Жыл бұрын
Ernakulam evideya consulting?
@grandmapassion9170
@grandmapassion9170 Жыл бұрын
Enthayaalum doctors okke sathyam paranju thudangi. Hospital salaryyekkal you tube varumanam kittum ennulla viswasam. Hatsoff to you tube.
@nirmalanimmi1392
@nirmalanimmi1392 Жыл бұрын
കഷ്ട്ടം
@shahnasherinvlogs52
@shahnasherinvlogs52 Жыл бұрын
Docters hospitalil mathram irunnal ഇത്തരം കാര്യങ്ങൾ പൊതുജനത്തോട് പറയാൻ കഴിയില്ല. അതിനു social media തന്നെ വേണം.
@shahinm2347
@shahinm2347 Жыл бұрын
Chorin pakaram endh kodukkum
@jkk935
@jkk935 10 ай бұрын
Sir kadhaparayathe karyam parayu
@ambilypv672
@ambilypv672 11 ай бұрын
Sir online consultation undo
@binuzbinu5916
@binuzbinu5916 Жыл бұрын
എന്റെ മകനെ ഉച്ചക്ക് ശേഷം ചുമ വരുന്നു, ഓടി കളിക്കുമ്പോൾ ചുമ വരുന്നു, രാത്രി യിലും ചുമ,മോനു 5വയസ്സ് കഴിഞ്ഞു, മുട്ട കഴിച്ചാൽ ചുമ വരുമോ?
@shahzadifarah7366
@shahzadifarah7366 Жыл бұрын
Millets kazhikkaamaayirikkum. But enth kazhikkanam enn parayunnilla ath kond urappilla. Oats kazhikkaamo ennum ariyilla. Engil karyangal kurachudi eluppamaakum.
@nahlak8749
@nahlak8749 Жыл бұрын
Millets good food aanu kuttikalkkum valiyavrkkum,nalla shodhana kittum athkond kafakkettum varan sadyadayilla,but oots atra nalladhalla becouse no vitamin
@SUVARNAMUKESH
@SUVARNAMUKESH 4 ай бұрын
Yes
@aaradhyatravelvlog9724
@aaradhyatravelvlog9724 Жыл бұрын
Why Amma only responsible.what about father?
@rizamol6786
@rizamol6786 9 ай бұрын
❤❤
@sosammathomas1525
@sosammathomas1525 7 ай бұрын
Can you tell what we can give to children
@jojujojuthomas8508
@jojujojuthomas8508 Жыл бұрын
Ithukazhikkanda.Athukazhikkanda ennokkeyullathu okke.ennal pinne endhu kazhikkanam ennukoodi parayanm
@jessyjohn2727
@jessyjohn2727 Жыл бұрын
വളരെ നല്ല അറിവുകൾ തന്നെ ഡോക്ടർ എന്റെ മോനും ജന്മനാ കഫക്കെട്ട് ആണ്. ഇത് കേട്ടുകഴിഞ്ഞപ്പോൾ ഒരു പ്രത്യാശ
@lilumathew8938
@lilumathew8938 Жыл бұрын
Oru കൊപ്പും ella ഹോസ്പിറ്റലിൽ പോയാൽ എന്തെങ്കിലും പ്രയോജനമുണ്ട്
@monishaks6424
@monishaks6424 Жыл бұрын
Ente pillerku daily cough arunnu... Night cough then vomiting... Njn 2mnth ayit milk complete nirthi... Ippol feel better.. Orupad..
@chinnuschinnu
@chinnuschinnu Жыл бұрын
@@monishaks6424 എന്റെ മോന് 10വയസ് ആയി മിൽക്ക് അലര്ജി ആയതു കൊണ്ട് കൊടുക്കാറേ ഇല്ല. പക്ഷേ കഫക്കെട്ട് വരും. ഇപ്പോൾ മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുവാ.
@aamiaathu
@aamiaathu Жыл бұрын
@@monishaks6424 ente monum anganaanu.... But milk njan kodukaare illa....
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 42 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 25 МЛН
Дарю Самокат Скейтеру !
0:42
Vlad Samokatchik
Рет қаралды 6 МЛН
НЕАККУРАТНАЯ ПОДАЧА В РЕСТОРАНЕ🤣
0:23
MEXANIK_CHANNEL
Рет қаралды 3,2 МЛН
Il n'a pas aimé la technique 😂 #firefighter
0:13
Remi Ragnar
Рет қаралды 16 МЛН
Юный мастер стрижки 😮🔥
0:39
Citadel Shorts
Рет қаралды 6 МЛН
A clash of kindness and indifference #shorts
0:17
Fabiosa Best Lifehacks
Рет қаралды 57 МЛН