സൂപ്പർ 😍ചേച്ചിയുടെ പഴയ ദൂരദർഷനിലെ സീരിയൽ ഒക്കെ എനിക്ക് വലിയ ഇഷ്ടമാണ് ❤️
@nsskarayokamtrivandrum_u02333 жыл бұрын
Supper Anila 👍👌👌👌
@Kadeejanasee7893 жыл бұрын
Suuuuper recipe adipoli ishtayi 👌👌❤️❤️🥰🥰🥰😋😋😋
@ushak.g5873 жыл бұрын
A cutting oh... super 👏👍
@subhashinis32463 жыл бұрын
കൊച്ചു ത്രേസ്യ chechi.... (ജ്വാലയായ് )super 😍
@Jayasekarkrishnasamy3 жыл бұрын
Chicken erachi choru super sister
@smithanair22973 жыл бұрын
True 👍👍👍 childhood memories are really nostalgic ❤️well said Anila …yummy dish will try for sure 👏😋
@VRiNtourbyDeepikaRam3 жыл бұрын
നല്ല അവതരണ ശൈലി....കേട്ടിരുന്നു പോയി... Especially childhood memories ഒക്കെ പറഞ്ഞപ്പോ. വെറൈറ്റി recipes തപ്പി വന്നപ്പോ കണ്ടതാണ് ചേച്ചിയുടെ വീഡിയോ.. Next time ചിക്കൻ വാങ്ങുമ്പോൾ try ചെയ്യാം, പിന്നെ cut ചെയ്യാതെ വാങ്ങുകേം ചെയ്യാം 😊
@anilasreekumar78143 жыл бұрын
👍🏻
@salmafizu64632 жыл бұрын
Adipoliyaaa chechi... Chechide presentation
@shalini61153 жыл бұрын
Ente makkalkkum vegetables kazhikkan madiya.engane koduthalum ath theranju pidich maatti vekkum.irachi choru nannayittunt.ivide thalassery pantokke salkkarangalkkokke main item aayirunnu irachi choru.
@sathigangadharan10753 жыл бұрын
Cookery show adipoli..
@divyavijayakumari38633 жыл бұрын
Adipoli njan try cheythu Waiting next video
@Sileesh2 жыл бұрын
Powli👍👌
@kalaharish45662 жыл бұрын
സൂപ്പർ 👍🏻🥰 എല്ലാ കലകളിലും സമർത്ഥ യാണ് അഭിനയവും സൂപ്പർ പാചകവും അതിന്റെ അവതരണവും സൂപ്പർ
എനിക്കിഷ്ടം ആയി ഇറച്ചി ചോറ് സൂപ്പർ ഞാനും ഉണ്ടാക്കി നോക്കും 😘
@JayaJaya-ff5yc2 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു... സൂപ്പർ ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി😍😍Thank you so much chechii🌹🌹
@anilasreekumar78142 жыл бұрын
😍
@AmmeEnteAmme3 жыл бұрын
ചേച്ചി ഒരു വീഡിയോ യിൽ പിടിയും വറുത്തരച്ച കോഴിക്കറി. ഞാൻ ഇപ്പോഴും ആ കോഴിക്കറി ആണ് വയ്ക്കുന്നത് ഹോ ഒരു രക്ഷയും ഇല്ലാ സൂപ്പർ 😍😍😍. ഇനി ഇതും try ചെയ്യാം 😍
@Muzzstudio3 жыл бұрын
Natural presentation.... Keep going like this chechiii 😍😍
@shamseenasalih70452 жыл бұрын
Hi chechi..... Chechi super ayitteund ❤️❤️❤️❤️....
@mansoormanu17143 жыл бұрын
വെറൈറ്റി റസിപ്പി
@sanitharajesh213 жыл бұрын
Ente monum chicken orupad ishtta urappayum try cheyyum.👌👌.
@mariyusali36412 жыл бұрын
Chicken cutting super chechiii🥰🥰🥰
@sethulakshmi64353 жыл бұрын
കണ്ടപ്പോൾ തന്നെ നല്ല രുചി തോന്നുന്നു കാണാനും സൂപ്പർ പിന്നെ പണ്ട് എന്നുള്ളത് തുടരണം കാരണം അതൊക്കെ മറന്നാൽ നമ്മളില്ല ........ അപ്പോ അനിലകുട്ടി അടുത്ത വിഭവത്തിനായ് കാത്തിരിക്കുന്നു
@anilasreekumar78143 жыл бұрын
Thank you
@crosswind67973 жыл бұрын
ഹായ് അനില ചേച്ചി ..നിങ്ങളെ കാണുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്ന പോലെ തോന്നും. പഴമയുടെ ചില ഓർമകൾ . തെളിമയുള്ള ചിരി .
@anilasreekumar78143 жыл бұрын
🙏🏻
@മാനസിവിജയ്3 жыл бұрын
ജ്വാലയായി ഒരിക്കലും മറക്കാൻ പറ്റില്ല, ഒരുപാടു കഴിവുള്ള നടി ആണ്, character very good ❤❤❤👍👍
@anilasreekumar78143 жыл бұрын
Thankyou
@മാനസിവിജയ്3 жыл бұрын
@@anilasreekumar7814 ❤❤❤
@sumanyanp4993 жыл бұрын
Njangade Malabar dish Anu irachi choru very nice anila chechi
@rajithakishor75372 жыл бұрын
Njan ippoyaanu kaanunne.supper chechi🥰👌🏻
@anilasreekumar78142 жыл бұрын
Thanku
@annammajohn21753 жыл бұрын
Adi poli n easy preparation mole. Vere level molu paranjatu pole. Good
@anilasreekumar78143 жыл бұрын
Thank you
@jayamary16313 жыл бұрын
Remembering child hood memories is so good.
@shahanaskhan26212 жыл бұрын
Paalpayasam cheyyamo
@sumisrangoli85443 жыл бұрын
Your kitchen is neat and well organized 👌👌👏👏🌺🌺
@anilasreekumar78143 жыл бұрын
Thanku
@chinchumohan85723 жыл бұрын
Hi chechi eniku chechiyude cooking orupadu ishtamanu.
@shajitha_vinod3 жыл бұрын
സൂപ്പർ ഇറച്ചി ചോറ് ' ഒന്ന് പരീക്ഷിക്കണം
@sweetcuisinekitchenvenkidangu3 жыл бұрын
സൂപ്പർ റെസിപ്പി എനിക്ക് ഇഷ്ട്ടായി
@silentlife67133 жыл бұрын
ഇറച്ചി ചോറ് അടിപൊളി ട്ടോ ചേച്ചി. എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അനില ചേച്ചി. അത് ഇപ്പോൾ ഉണ്ടായ ഒരിഷ്ടമല്ല ട്ടോ കുറച്ച് വർഷങ്ങൾ പഴക്കമുണ്ട് ആ ഇഷ്ടത്തിന് 🥰🥰🥰. God bless you ചേച്ചി. Love you😘😘😘😘😘
@anilasreekumar78143 жыл бұрын
Thanku so much
@maryoommen14483 жыл бұрын
Very talented cooking anila
@maryoommen14483 жыл бұрын
The way you cutting chicken is fantastic
@muthuarasugopal3 жыл бұрын
Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dst
Unga daily routine poduinga ka and makeup tips solluinga Kerala la follow pantrathu
@madhumd47942 жыл бұрын
Beautiful biryani madam very nice cooking and presenting and your talking I like very much Sure I try this receipy You also very good looking too Which place yours madam Si wonderful yours cooking Keep it up some more beautiful receipy God bless you
@anilasreekumar78142 жыл бұрын
Thanku. Iam from kerala
@komalavalliachuthanandhan34353 жыл бұрын
അനില കുട്ടിയുടെ ചിരിച്ചു കൊണ്ടുള്ള കുക്കിംഗും . ഒരു ജാടയും ഇല്ലാത്ത സംസാരവും . കുട്ടിക്കാലത്തെ ഓർമകൾ പങ്കിടലും എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോകൾ കാണാറുണ്ട് കമന്റ് അയക്കാറില്ലാ.
@anilasreekumar78143 жыл бұрын
Thank you
@nishamolpv18583 жыл бұрын
Jwalayay chechi..... Channel kandu thidangitte ullu... Lv it 🥰🥰
@jayeshkrishnan34583 жыл бұрын
👌 അവതരണം
@reddykumari62833 жыл бұрын
Very nice and keep it up mama
@ambilianeesh97612 жыл бұрын
Super...👌👌👍🥰
@aruncfrederickarun47742 жыл бұрын
നാടങ്കോഴി ഒന്ന് കട്ട് ചെയ്തു കാണിച്ചു തരുമോ
@PriyanshiS022 жыл бұрын
perfectly u chopped d full 🐔
@mariammajacob1303 жыл бұрын
Hai Anila well done.pls show how to cook ghee rice in pressure cooker
@anilasreekumar78143 жыл бұрын
Sure
@ushavijayan14383 жыл бұрын
First time i am watching your utube channel. Nice presentation. It is very lengthy. I liked it.
@sreekutty23893 жыл бұрын
Superr chechy
@sangeethab31382 жыл бұрын
എനിക്കു അനിലാചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. I Love you ചേച്ചി
അനില... ഇറച്ചി ചോറ്👌👌👌👌👌. ഒത്തിരി നാളായി അനിലയെ കണ്ടിട്ട്. ഞാൻ ആദ്യമായാണ് അനിലയുടെ ചാനൽ കാണുന്നത്. ഇനി എപ്പോഴും കാണും.❤️❤️👍
@anilasreekumar78143 жыл бұрын
🙏🏻☺️
@SajithaPulikkal8 ай бұрын
Super chechi🥰
@liyajose36762 жыл бұрын
ഒരുപാട് ഇഷ്ടമായി
@binishibu84153 жыл бұрын
Hi super dear. Undakkam. Evade kids school il non veg kondu pokilla. 🥰😘
@reenavarghese89663 жыл бұрын
കൈ എത്താം ദൂരെ ഒരു കുട്ടിക്കാലം. ... എല്ലാവർക്കും അത് ഒരു valuvable കാലം ആണ്👍👍👍👍
@rajithaashok27493 жыл бұрын
Orupad eshtam anu anilaye pandee eshtaaneee
@anilasreekumar78143 жыл бұрын
Thanku
@bisminath52442 жыл бұрын
ഹായ് ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ആയി
@balantvbalantv48903 жыл бұрын
ഏതായാലും കൊതിപ്പിച്ചു അടിപൊളി 👍
@drmaniyogidasvlogs5633 жыл бұрын
മോളെ ,ഞാൻ ഒരു ഇറച്ചിയും കഴിക്കില്ല എങ്കിലും വീഡിയോ മുഴുവൻ കണ്ടു. ഒരു ഡോക്ടർ എന്ന നിലയിൽ പറയുകയാണ് fingertip ഇല്ലാതെ ഇറച്ചി മുറിക്കുന്നത് കണ്ടപ്പോൾ എനിക്കു തന്നെ പേടി തോന്നി . ചിരിക്കുന്ന മുഖത്തോടെ യുള്ള കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് . ഹോസ്പിറ്റലില് ജോലി തിരക്ക് കാരണമാണ് എപ്പോഴും കമൻറ് ഇടാത്തത് . ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰👍🏻🙏🏼😇
@anilasreekumar78143 жыл бұрын
Thank you so much🙏🏻
@bindukumar90823 жыл бұрын
Very well done Anila. I have never cut a chicken in my life so it’s all very new information. And it’s very nice to hear childhood stories I might have told my kids same stories a 100 times. Even the way you present it is very normal and simple. Lots of love dear and all the best. Will try reaching chor. God bless you.
ഹായ് അനില ചേച്ചി.... ഞങ്ങളുടെ ഫേവരിറ്റ് actress ആണ് ട്ടോ... പണ്ടത്തെ സീരിയൽ താമരക്കുഴലി.. ഇപ്പഴും മറന്നിട്ടില്ല 🥰ഇറച്ചി ചോറ് തീർച്ചയായും ട്രൈ ചെയ്യും 👍
@anilasreekumar78142 жыл бұрын
😍thankyou
@honestfamily31273 жыл бұрын
Super ente molum oru chicken kothichiya njaum ithupole okke undakarundu
@sunithamenon16482 жыл бұрын
Madam when are you sharing recipe of chicken biryani??
@anilasreekumar78142 жыл бұрын
kzbin.info/www/bejne/gnvHf56Bbat5fpo kandu nokku😍
@divyarajesh79443 жыл бұрын
Erachi chor Super chechi.. 😍.. Stove full flam l ano 1visile..
@anilasreekumar78143 жыл бұрын
Yes
@anilaani17633 жыл бұрын
Hai Chechi. Enta perum Anila sreekumar ennu anu. Chechiyude ella videosum kanarund. Chechiyuda cooking super.
@__love._.birds__3 жыл бұрын
അമ്മേ എന്താ കൊറച്ചു കൊറച്ചു ഇടണത്.. 😂🥰അടിപൊളി 👌
@anilasreekumar78143 жыл бұрын
😀nirachu ittu koduthu… pinneedu
@sinigireesh13132 жыл бұрын
Ghee rice cheyumo Maam.... 🙏🏼 എന്നെ പോലെ തുടക്കക്കാരായ വീട്ടമ്മമാർക്ക് വളരെ usefull ആണ്.. .. നല്ല പ്രസന്റേഷൻ ആണ്.. പെട്ടന്ന് മനസിലാകും... മാം Time കിട്ടും പോലെ കുട്ടികളുടെ lunch box, evening സ്നാക്ക്സ്.. ഒക്കെ video ചെയ്യണം.... 🙏🏼🙏🏼👍👍👍👍
@anilasreekumar78142 жыл бұрын
kzbin.info/www/bejne/rXmpfayNjct1a6M ghee rice and Talacurry. Sure cheyyam. Do watch enjoy subscribe and share
@dhanyar83882 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും... എനിക്ക് vedios ഒക്കെ കാണുമ്പോൾ " ജ്വാലയായ് " ലെ കൊച്ചു ത്രേസ്യയെ ഓർമ്മ വരും😀
@binuba40222 жыл бұрын
Is it good if we add one glass of coconut milk.
@anilasreekumar78142 жыл бұрын
No. This itself is very tasty
@anilasreekumar78142 жыл бұрын
No. This itself is very tasty
@binuba40222 жыл бұрын
@@anilasreekumar7814 ok thank you chechi
@omanamohan72113 жыл бұрын
very nice . veg chicken rice . 👌 Anila യുടെ സ്പെഷ്യൽ ഐറ്റം ഒക്കെ പോരട്ടെ ok thank you .
@anilasreekumar78143 жыл бұрын
👍🏻
@aiswaryap65103 жыл бұрын
Chechi pi brother's movie le chechi alle
@a.t.rajasree17543 жыл бұрын
Superb vera level tasty
@anusumesh5993 жыл бұрын
Ethu measurement ulla cup aanengilum adhinte double alavu vellam edukanam angane alle chechy