മൈദ കൊണ്ട് മാത്രേ bread ഉണ്ടാക്കാൻ പറ്റൂ എന്നാണ് ഞാൻ കരുതിയത്.ഇതിപ്പോ വളരെ healthy ആയിട്ടുള്ള ഗോതമ്പ് പൊടി കൊണ്ടുളള ബ്രെഡ് തയാറാക്കി കാണിച്ചു. കുട്ടികൾക്ക് വിശ്വസിച്ചു കൊടുക്കാം. thank you for sharing
@mydreamz1751Ай бұрын
ഗോതമ്പ് പൊടി കൊണ്ടുള്ള healthy bread ആയിരുന്നു.കുട്ടികൾക്ക് കൊടുക്കാൻ ഒട്ടും പേടിക്കേണ്ട. പെർഫെക്ട് ആയി തയാറാക്കി. ഓവൻ ഇല്ലാത്തവർക്കും എങ്ങിനെ തയാറാക്കാം എന്ന് കാണിച്ചത് നന്നായി
ഗോതമ്പ് പൊടി കൊണ്ട് ഇത്രയും നല്ല പെർഫെക്റ്റ് ആയിട്ട് ബ്രെഡ് ഉണ്ടാക്കാൻ പറ്റുമല്ലേ..... എന്ന്..ഈ വീഡിയോയിലൂടെ ആണ് മനസ്സിലായത്... തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്ക് ഹെൽത്തിയായിട്ട് കൊടുക്കാൻ പറ്റിയ നല്ല കിടിലൻ ബ്രഡ് റെസിപ്പി തന്നെ