ഞാനും എന്നും കാണാറുണ്ട് നന്നായി മനസ്സിലാക്കി തരുന്നുണ്ട്👍❤
@seenas40572 ай бұрын
പുതിയ സബ്സ്ക്രൈബ്ർ ആണുട്ടോ. കുറെ വീഡിയോസ് കണ്ടു. ബാക്കി കാണുന്നുണ്ട്. എല്ലാം നന്നായിട്ടുണ്ട്
@bakingfamily86232 ай бұрын
Ok Thankyou 🙏🙏🙏🙏❤️
@seenas40572 ай бұрын
എല്ലാ അളവുകളും ഗ്രാമിൽ കറക്റ്റ് പറയുന്നതുകൊണ്ട് ഒരുപാട് ഉപകാരമായിട്ടുണ്ട്. കുറെ ദിവസങ്ങൾ സൂക്ഷിച്ചു വെക്കാൻ പറ്റുമോ. പ്രെസെർവറ്റീവ്സ് ഉപയോഗിക്കണമോ @@bakingfamily8623
@reejavinod35012 ай бұрын
First time aane kaanunne subscribe cheythu chechi nannaaayi paranje tharunnu ellaaam 🥰🥰
@bakingfamily86232 ай бұрын
Thankyou 🙏🙏🙏🙏🙏
@adithyan8321Ай бұрын
Spr 🥰🥰
@bakingfamily8623Ай бұрын
🙏🙏🙏❤️
@kunjunnisKitchen2 ай бұрын
Useful video thanks sis
@bakingfamily86232 ай бұрын
Thankyou 🙏🙏
@Sukanyaabhinand2 ай бұрын
@@bakingfamily8623oven yillathe cup cake cheyyan pattuvo
@shehathehasin34172 ай бұрын
Super
@bakingfamily86232 ай бұрын
Thankyou ❤️❤️❤️❤️🙏🙏🙏🙏🙏
@srilathachandramohan82642 ай бұрын
Superb 👌
@bakingfamily86232 ай бұрын
Thankyou. ❤️❤️❤️❤️
@siyakitchentips45372 ай бұрын
അടിപൊളി 👌👌👌👌
@bakingfamily86232 ай бұрын
Thankyou 🙏🙏🙏
@Aamisree7041Ай бұрын
Cake recipe cheyyo chechi
@bakingfamily8623Ай бұрын
Ok
@Miracleorg-013 ай бұрын
Super ❤
@bakingfamily86233 ай бұрын
Thankyou.... 🙏🙏🙏❤️
@zachjacob167726 күн бұрын
Madam, bakery video കൾ ഇട്ടത്തിന് വളരെ നന്ദി.ഞാൻ പഫ്സ് കൊതിയൻ ആയിരുന്നു.പഫ്‌സ് മാത്രമല്ല ബേക്കറി സാധനങ്ങൾ ഏറെ കുറെ എല്ലാം.madam തിൻ്റെ video കൽ കണ്ടതിൽ പിന്നെ സമ്പൂർണമായി ബേക്കറി നിർത്തി.എന്തെല്ലാം കെമിക്കൽസ് ആണ് ഉപയോഗിക്കുന്നത്.നല്ല കളർ പാക്കറ്റ് വനസ്പതി,ഇതിലെ ingrediants വായിച്ച് നോക്കണം.കേക്ക് ഇൻ്റെ കൊക്കോ പൗഡർ ingrediants എത്ര മാത്രം വിഷം ആണ്
@GraceDaniel-ez1xy2 ай бұрын
ചേച്ചി ഞാൻ ഈ cup cake ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടോ ഇത് കടയിൽ ഞാൻ ഇപ്പൊ കൊടുക്കുന്നുണ്ട് എന്തെങ്കിലും xtra ചെയ്യണം എങ്കിൽ പറഞ്ഞു തരണേ 🥰🥰
@bakingfamily86232 ай бұрын
ആണോ? ? Thankyou. ❤️❤️❤️
@arshidabanu20062 ай бұрын
Ee cup cake adupil vaikane pattille ovenillegil
@FathimaJamshiVettanamKadavath2 ай бұрын
Aduppil vekkam@@arshidabanu2006
@shejeenaafsal39722 ай бұрын
Shop kodukkunna Rate ethrayaa single piece nu?
@sajnaks476725 күн бұрын
എത്ര ദിവസം കേടാവാതെ ഇരിക്കും?
@Coffeebakes984Ай бұрын
First time checheede oru vedio kandu. Aa oru otta vedio yil thanne checheede samsaravum athmarthathayum manassilayi. Pinne aa eruppil kure vedios chanalil Keri kandu. Time 2 hours il kooduthalayi😍😍. Eniyum kananundu. Ellam note cheyyanam.. Subscribe cheythindtta. Thank u so much chrchee
@anuscreativeworld508126 күн бұрын
Plum cake recipe idumo chechi
@bakingfamily862326 күн бұрын
ചാനലിൽ ഉണ്ട് ❤️
@sunilambika3223 ай бұрын
like and full watch this delicious cooking video.💎💎💎💎💎💎💎💎💎💎
@bakingfamily86233 ай бұрын
🙏🙏🙏🙏🙏
@deepaparathody56093 ай бұрын
❤❤❤
@bakingfamily86233 ай бұрын
🙏🙏🙏 ❤️❤️❤️
@gufrana7930Ай бұрын
Ee ring ethra cm undu
@Kp251mbАй бұрын
Quality jobs indelum indo chechi avide oru food technologist
കേക്കിനെ ബിസിനസ് തുടങ്ങുവാൻ ഒരു നല്ല ഓവൻ ഏതാണ് എത്ര ലിറ്ററിന് വാങ്ങണം
@CAKEDELICIOUSBYINAYA2 ай бұрын
Vangikumbol 60 ltr oven vaangikku saling koodumbol upagaaramaavum
@sriyadevadasan65742 ай бұрын
@@CAKEDELICIOUSBYINAYA Thank u❤
@anu-ab2 ай бұрын
Business aayitt thudangukayanenkil otg vangunnathinekkal deck oven starting size vangichal mathi gas or electric available aanu,youtubil nokkiyal shop details kittum,kure home bakersinte review videos um und
@bakingfamily86232 ай бұрын
ബിസ്സിനസ്സ് ചെറുതായിട്ടാണോ തുടങ്ങുന്നത് എങ്കിൽ 60 ലിറ്റർ otg ഓവൻ വാങ്ങിച്ചോ വലുതായിട്ട് ആണെങ്കിൽ Rotary ഓവൻ ആണ് ഏറ്റവും നല്ലത് 🙏🙏🙏
@sriyadevadasan65742 ай бұрын
@@bakingfamily8623 ❤👍🏻
@shaila25973 ай бұрын
പൊതി കേക്ക് ഉണ്ടാക്കുന്ന video ഇടാമോ
@bakingfamily86233 ай бұрын
Ittitundallo 🙏🙏
@manoojanibin76872 ай бұрын
Baking powder vendea
@bakingfamily86232 ай бұрын
ഞാൻ ഇടാറില്ല 🙏🙏🙏
@vijayKumar-eo6kk2 ай бұрын
Chocolate cup cake cheyyumo chechi
@bakingfamily86232 ай бұрын
Am ചെയ്യാം ❤️❤️❤️
@miy2842 ай бұрын
Rate pleas?
@bakingfamily86232 ай бұрын
Kg 200🙏
@Soul.7662 ай бұрын
OTG oven company etha
@bakingfamily86232 ай бұрын
morphy richards adipoly oven anu full video channelil undu ❤️❤️❤️❤️❤️
@dhanyadipeesh702 ай бұрын
@@bakingfamily8623❤❤
@shana_home_bakers2 ай бұрын
Margarine എന്താണ് സാധനം
@bakingfamily86232 ай бұрын
ബേക്കറികളിൽ ഉപയോഗിക്കുന്ന വനസ്പതി ആണ് ❤️❤️
@maryjoseph56893 ай бұрын
ഒരെണ്ണം എത്ര rs ആണ്
@bakingfamily86233 ай бұрын
ഇതു ഒന്നു 7 രൂപയ്ക്കു കൊടുക്കാം... 5 ദിവസം ഇരിക്കും 🙏🙏🙏🙏❤️
@zamanztalkz57723 ай бұрын
@@bakingfamily8623 chechi 100gm butter 71rs aanu... പിന്നെ എങ്ങനെ kodukana
@vijiantony63293 ай бұрын
മാഡം, ഞാനും ഒരു ബേക്കറി നടത്തുകയാണ്, ചെറിയ ബോർമ യൂണിറ്റ് ഉണ്ട്,ചില സംശയങ്ങൾ ഉണ്ടാരുന്നു, വിളിക്കാൻ നമ്പർ തരുമോ
@bakingfamily86233 ай бұрын
Thankyou.... 🙏🙏❤️ 7012938467 Message ayakoo.,...
@maryjoseph56893 ай бұрын
Ethra divasam കേടാകാതെ ഇരിക്കും
@bakingfamily86233 ай бұрын
1 week ഇരിക്കും
@ASIYAASHRAF-p1qАй бұрын
ഇതിനുള്ള കപ്പ് എവിടുന്നു കിട്ടും
@bakingfamily8623Ай бұрын
Cake items vaguna shopil kittum🙏
@shajeenaam43133 ай бұрын
Oru piece rate
@bakingfamily86233 ай бұрын
Kg 160 രൂപയാണ്
@NASRINNIZAR2 ай бұрын
Margerin evideya kitta
@bakingfamily86232 ай бұрын
Bakery യിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന കടകളിൽ കിട്ടും ❤️❤️
@favazmuhammed6403 ай бұрын
എത്ര ദിവസം കേടാവാദേ ഇരിക്കും
@bakingfamily86233 ай бұрын
5 ദിവസം ഇരിക്കും 🙏🙏🙏❤️
@AswajithSreehari3 ай бұрын
Oil ഉപയോഗിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്രയാണ്
@bakingfamily86233 ай бұрын
100 ml തന്നെ ഒഴിച്ചോ
@anithadas33542 ай бұрын
Baking powder or baling soda vende
@bakingfamily86232 ай бұрын
വേണ്ട ❤️❤️❤️
@anithadas335426 күн бұрын
❤
@aurville41892 ай бұрын
Oru cup cake ethra rate avum Njan homee baker ane
@bakingfamily86232 ай бұрын
ഹോൾ സെയിൽ കൊടുക്കുവാണെങ്കിൽ 5 രൂപക്ക് കൊടുക്കണം അല്ലെങ്കിൽ 8രൂപ മേടിക്കാം 🙏🙏🙏
@serinjayson62383 ай бұрын
Plum cake എത്ര ഡിഗ്രിയിൽ എത്ര മിനിറ്റ് bake ചെയ്യണം
@bakingfamily86233 ай бұрын
1 kg ആണെങ്കിൽ 160 ൽ 1 മണിക്കൂർ 🙏🙏🙏
@serinjayson62383 ай бұрын
45 ltr otg യിലും ഇതേ timing ആണോ.കേക്ക് ഉണ്ടാക്കുമ്പോൾ മുകളിലെയും താഴത്തെയും കോയിൽ ഒരുമിച്ച് ഓണാക്കണോ.
@BindhuB.L2 ай бұрын
Margerine ആരോഗ്യത്തിന് നല്ലതാണോ
@RamyaVijay-r3b2 ай бұрын
Allato
@lishabenny78612 ай бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല baking powder ഉപയോഗിക്കാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമെന്നോ. അതെങ്ങനെയാ പറ്റുന്നത്.