എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. ചുരുങ്ങിയ സമയം കൊണ്ട് ഒരു പാട് കാഴ്ചകൾ കാണിച്ചു തന്നു . Tnx. വളരെ ഉപകാര പ്രദമായ വീഡിയോ - നല്ല അവതരണം- മലപ്പുറത്ത് കാരനായ ഞാൻ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ സ്ഥലമുള്ളത് അറിയുന്നത് - Tnx
@barvokk70932 жыл бұрын
Guys ee weekl thanne njn 3parklum poyiii....enik ettavum nalla experience aayi thonniyath ofcrs WAVELAND aan😍😍👍👍👍vere level aan.....ee vdo il ulla pole alla ippo avde ....avde ippo vallya aalukalkulla superb pool open cheythkn😍😍😍💞wow
@safeequenan47802 жыл бұрын
പോളി ആയി ....തങ്ങൾക് മനസ്സറിഞ്ഞ് thanks പറയുന്നു....
@SAKALAM2 жыл бұрын
😍😍😍
@musafarmusu5602 жыл бұрын
ഞാൻ പോയിരുന്നു കുട്ടികൾക്ക് അടിപൊളി ആയി ഉല്ലസിക്കാൻ പറ്റിയ നല്ല വാട്ടർ പാർക്ക് ആണ് 👍👍👍👍👍👍
@haneenasherin31662 жыл бұрын
Wave land njanum poyeenu😌 kollam adipoli aanu
@myworld7977 Жыл бұрын
😊 ഞാനും മലപ്പുറം കാരിയാണ്
@sidusidu92182 жыл бұрын
ഞാൻ ഇത് ഇപ്പോൾ അറിയാണ്.... ഓണം വെക്കേഷന് പോകണം.. ഇന്ഷാ അല്ലാഹ്
Group എന്ന് പറഞ്ഞത് മനസിലായില്ല.... മറ്റുള്ളവർക്ക് ഷെയർ ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം...😍😍😍😍😍
@thadathilvlog2 жыл бұрын
@@SAKALAM family group
@ashraffarvi70706 ай бұрын
@@SAKALAMwave land bus root aano ??
@shajushaju.p31422 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു...നിങ്ങളുടെ അവതരണം പ്രശംസനീയമാണ്.... പക്ഷേ പാർക്കിൽ വെച്ച് നങ്ങൾക് ഒരു ദുരനുഭവം ഉണ്ടായി...പാർക്കിൽ ഒരു റയ്ഡിൽ എൻറെ മകൻ വെള്ളത്തിൽ കളിക്കുകയായിരുന്നു വെള്ളത്തിനടിയിൽ ടൈൽസ് പൊട്ടി കിടക്കുന്നുണ്ടായിരുന്നു അത് അവൻറെ കാലിൽ പറ്റുകയും വലിയ മുറിവും സംഭവിക്കുകയും സ്റ്റിച്ച് ഇടുകയും എന്നിട്ടും കുട്ടികളതിലിറങ്ങുന്നത് അവർ നിർത്തി വെച്ചില്ല അവിടെ സുരക്ഷിതമല്ലാത്ത രീതിയിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടു കുട്ടികളുമായി പോകുന്നവർ ശ്രദ്ധിക്കുക ഇങ്ങനെ ഒരു അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കട്ടെ
@Althaf_Kambran Жыл бұрын
Parkinte name പറയണം
@RabiNoushu2 жыл бұрын
മിനി ഊട്ടി പൊളിച്ചു പോവണം 👍
@noufalak3022 жыл бұрын
ഞാൻ വേങ്ങര കാരൻ ആണ്.. എന്നാലും ഇക്കാന്റെ അവതരണം... പെരുത്ത് ഇഷ്ടം ആയി... Amazing 👍👍
@SAKALAM2 жыл бұрын
Thanks....
@Bdibm2 жыл бұрын
ഞാനും വേങ്ങര
@arar52832 жыл бұрын
entha ee 'ennalum' ? vengarakkaran ennath oru apamaanakaramaano? njanum vengarakkaran aanu ..
@SAKALAM2 жыл бұрын
🤔
@babyraiqha58952 жыл бұрын
@@arar5283 pp
@riyasclassic65212 жыл бұрын
ഞമ്മളും പോയിരുന്നു.👍👍👍
@nusrathmanu9082 жыл бұрын
ഞാനും മലപ്പുറം ആണ്, ഇതുവരെ ഈ സ്ഥലം കണ്ടിട്ടില്ല. ഇനി പോവണം ഇന്ഷാ അള്ളാ
@SAKALAM2 жыл бұрын
👍👍
@mehzinvt19662 жыл бұрын
എന്റെ നാട് ആയതുകൊണ്ട് എനിക്ക് അഭിമാനമായി
@Shabnaubaid-x8p2 жыл бұрын
Mm എന്റെയും 😁
@mubis........angles24342 жыл бұрын
എന്റെയും 😍😍
@baijukrishna78528 ай бұрын
Flora fantasia വളാഞ്ചേരി മലപ്പുറം... ✌🏻👍🏻
@husnahusihusna76392 жыл бұрын
ഞങ്ങളും പോയിരുന്നു പെരുന്നാളിന് സൂപ്പർ എൻജോയ് ചെയ്യാം 😍😍
@SAKALAM2 жыл бұрын
അതാണ്...👍
@SalimSalim-cb3xz2 жыл бұрын
Eyal poyirunno
@thesnibava92592 жыл бұрын
🙂
@SalimSalim-cb3xz2 жыл бұрын
@@thesnibava9259 hiiii
@ummukulsupk1499 Жыл бұрын
Orupad upagaramaya video an
@najeenajee3911 Жыл бұрын
Super bro...👍🏻😃
@Lkjhfgfgdfffss2 жыл бұрын
Thank you🙏
@thadathilvlog2 жыл бұрын
Super 🌹❤️💕
@musthafaaqsa2 жыл бұрын
മ് മ് കൊള്ളാം👍👍👍
@technicalmind6152 жыл бұрын
കൊണ്ടോട്ടിൽ ഇല്ലാത്ത ഒന്നാണ് പാർക്കുകൾ, വൈകുന്നേരങ്ങളിൽ ഇരുന്നു അല്പം relax ആവാൻ കൊണ്ടോട്ടിൽ നഗ്രസഭയുടെ കീഴിൽ ഒരുബപർക്കു ആദ്യന്തിലരമായി ഉണ്ടാകണം, കൂടാതെ Thaalooku hospitalinte സൗകര്യങ്ങൾ ഈ നകരസഭയുടെ കാലതെങ്കിലും ഒന്ന് കൂട്ടുമോ
@hafizhameedkp786hafizhamee2 Жыл бұрын
എയർ പോർട്ടിന്റെ അടുത്ത് ഉണ്ടല്ലോ
@drchithra.8082 жыл бұрын
Valanchery ❤️
@rifuhinu34582 жыл бұрын
Waveland നമ്മുടെ അടുത്ത പെരുന്നാൾക് പോയിനി 😍
@shimjarahiyana7182 жыл бұрын
Adipoli👍👍
@Jamsheena.8272 жыл бұрын
ഈ പെരുന്നാൾ linu ngal പോയിന് കുട്ടികൾ armadichu.. ഇപ്പഴും ഇഞ്ഞും പോവണ്ടേ എന്ന് പറഞ്ഞു നടക്കുന്നുണ്ട് 🥰
@mkshoukathalissmallworld62502 жыл бұрын
Malapuratthu evideyanu 3 ennam
@saidsaid-er8lw2 жыл бұрын
Nice video ❤
@ramseena-qp4bx Жыл бұрын
Njan Malppum ❤❤
@mubi22542 жыл бұрын
മൂന്നും ഒരു placeil അടുത്ത് അടുത്ത് aaaano
@naflaponnu69402 жыл бұрын
E parak pokuna root parayumo plees kakka
@SAKALAM2 жыл бұрын
നിങ്ങളുടെ സ്ഥലം എതാ
@soumyacn97642 жыл бұрын
അടിപൊളി 👍
@ashiquep14072 жыл бұрын
നമ്മുടെ അടുത്താണ് ഈ സ്ഥലം രണ്ട് കിലോമീറ്റർ അകലം മാത്രം എന്നിട്ടും പോയില്ല😭😭😭
@bappusworld2 жыл бұрын
നീ അങ്ങനെ തന്നെ യാ
@vksajith62002 жыл бұрын
Ashiq nte number onnu tharavo
@aphilanthropist..10322 жыл бұрын
Still to improve...
@Shanuishuifu91 Жыл бұрын
മിനി ഊട്ടിയിൽ എൻട്രി ഫീസ് ഉണ്ട് ട്ടോ
@samilvlog9582 жыл бұрын
Sure
@Dreamz_Ani2 жыл бұрын
Adipoli
@naserpnm66342 жыл бұрын
Sunday open aano
@firozkootteeri72252 жыл бұрын
Yes
@nishanarahoofrahoof31662 жыл бұрын
Ente veedinte thottaduthan njangal idakidak poyeeni super aan childrensin
@ansarp76102 жыл бұрын
👍👍👍
@azharem1254 Жыл бұрын
Malappurath evidaya
@Sooryadev369 Жыл бұрын
ഇത് മലപ്പുറത്ത് എവിടെയാണ് കോഴിക്കോട്ടുകാർ എങ്ങനെ വരും
@HaseenaHaseena-hs5vhАй бұрын
കൊണ്ടോട്ടി
@ashiquevlogger90802 жыл бұрын
👌👌
@rashi53682 жыл бұрын
കുട്ടികളുമായി ങ്ങൾക്കും എൻജോയ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ വണ്ടർല യിലേക്ക് കമോൺ
@sanukri47022 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഇന്നലെ അവിടെ പോയി, പക്ഷേ അവിടെ train rideഉം dragon ride ഉം ഇല്ലല്ലോ
@SAKALAM2 жыл бұрын
kzbin.info/www/bejne/aanSmXyLqM9mg6M
@barvokk70932 жыл бұрын
Yzzz avdthe train maattiyitt ippo avde super pool vannittund,....vallyavarkum patttiyath....adipolii aaan ath😍😍
@shibufahiz18692 жыл бұрын
ഈ മൂന്ന് സ്ഥലത്തും നമ്മൾ ഫാമിലി പോയി മിനിയാന്ന് 👍👍
@Nunustipsnvlogs22202 жыл бұрын
Entry fee ethra aanu pls reply
@jabirmullungal1254 Жыл бұрын
Ok മിനി
@HeartfeltHues62352 жыл бұрын
waveland എന്റെ വീടിന്റെ അടുത്താണ് .
@basheerka95152 жыл бұрын
Aine ante veed evideyane
@HeartfeltHues62352 жыл бұрын
@@basheerka9515 kollamchina
@raheesvlog11582 жыл бұрын
Yente veed yarathumpadi
@shanusana10082 жыл бұрын
Nammude malappuram ingoru park. Arinjilla. Njanum malappuram thanneya. Mini ooty ulla park ano itu
@mmmalappuramvlogs79052 жыл бұрын
Yes
@shameelshameel3792 жыл бұрын
Flora amusement park valageri park de veideo edukkumoo
@SAKALAM2 жыл бұрын
പിന്നെന്താ
@M3Gamer3404 ай бұрын
Njan poyitt und ente unmmante veedinte aduth ann
@drjithinlal2 жыл бұрын
കക്കാടംപൊയിൽ വലിയവർക്കുള്ള പാർക്ക് വരുന്നുണ്ടെന്ന് കെട്ടീനു, അതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ ?
@SAKALAM2 жыл бұрын
Illa
@jameelahamsa82862 жыл бұрын
Nannayiemane
@juvairiya38522 жыл бұрын
Idh evideya
@M3Gamer3404 ай бұрын
Ente unmmante veed kollamchana ann
@juvairiya38522 жыл бұрын
Mini ooty evide
@TrackRoot2 жыл бұрын
Pokanam
@THAHNANVLOG2 жыл бұрын
ഇത് ഇപ്പോൾ open ആണോ
@KL11FasalBro2 жыл бұрын
Poli
@hamisworld84212 жыл бұрын
പൈസ ള്ളോര്ക്ക്തരക്കടില്ല
@aysha..63352 жыл бұрын
Miniootty ente veedinte eduthaan ..bt njngal poyittilla misty land park kk😁😂
@niyasniyas47902 жыл бұрын
😁
@rahnathuppinikkadan47392 жыл бұрын
Muttathe mullakk manamilla
@mufeeda87272 жыл бұрын
Ith kondittu aanoo
@niyasniyas47902 жыл бұрын
@@mufeeda8727 enth?
@mufeeda87272 жыл бұрын
@@niyasniyas4790 mini ooty place kondoottyil anno
@rashi53682 жыл бұрын
ഇതൊക്കെ ഒരുപാട് കണ്ടതാണ് ബ്രോ
@hanefam1106 Жыл бұрын
ഇത് എവിടെയാണെന്ന് ആദ്യം പറയടാ - എന്റെ നാട്ടിൽ എന്ന് പറഞ്ഞാൽ എങ്ങിനെ മനസ്സിലാക്കും വ്യക്തമായി സ്ഥലം പറയുക
@technicalmind6152 жыл бұрын
അടിയന്തരമായി മുൻസിപ്പാലിറ്റിയും സർക്കാരും ചെയ്യേണ്ട കാര്യമാണ് Thalook hospital ഒരു സ്പെസിലിസ്റ്റ് ആശുപത്രിയാക്കി മാറ്റുക എന്നത്, എന്നാൽ ജനങ്ങൾക്കു 30 km അകലെ കോസിക്കോടോ, മഞ്ചേരിയോ പോകുന്നത് ഒഴിവാക്കാം, ആരോട് പറയാൻ അല്ലെ, ആര് കേൾക്കാൻ അല്ലെ, തെരഞ്ഞെടുപ്പു കാലമല്ലെലോ,
@SonuSonu-sf6dt Жыл бұрын
Kottakunn nte adiyilaan nte veed
@MUSLIHSACHUАй бұрын
വെള്ളം കണ്ടിട്ട് വൃത്തി ഇല്ല...
@muhammedashraf23322 жыл бұрын
ഇത് എവിടെ സ്ഥലം
@noufalodayapurath62632 жыл бұрын
മിനി ഊട്ടിയും Wave Land ഉം പോകാൻ പറ്റിയ സമയം എപ്പോഴാണ് അവിടെ ഫുഡ് എന്താണ് കിട്ടുക.
@SAKALAM2 жыл бұрын
4 മണിക്ക് ശേഷമാണ് രസം.... ഇപ്പൊ അവിടെ പുതിയ റെയ്ഡുകൾ ഉണ്ടാക്കുന്നതിനുവേണ്ടി താൽക്കാലികമായി അടച്ചിട്ടുണ്ട്