ന്റെ ഓപ്പോളേ.. അങ്ങനെ വിളിച്ചതിൽ നീരസം ഒന്നും ഇല്ല്യാലോ..അങ്ങനെ ഉള്ള ആളല്ലല്ലോ ഓപ്പോൾ.. ഇനി ഇത്തിരി പ്രയാസം ഇണ്ടേച്ചാലും ഞാൻ അങ്ങനെയേ വിളിക്കൂ.. ഓരോ വിഡിയോസും വെയ്റ്റിംഗ് ആണ്.. ഇതിലിപ്പോ എന്താ ഇത്ര wait ചെയ്യാനുള്ള കുട്ടിയേന്ന് ഓപ്പോളു ചിന്തിക്കയുണ്ടാവും.. ഉണ്ട്.. ഈ മുഖം കാണുന്നത് എനിക്കത്രക്ക് ഇഷ്ടോ.. ഒന്നു നേരിൽ കാണണം എന്നുണ്ട് എന്നേലും സാധിക്കാവോ... ഒരു ദിവസം ആ നാട്ടിലേക്ക് വരുന്നുണ്ട് ഞാൻ...... ന്റെ ഓപ്പോളിന് സന്തോഷോം ആരോഗ്യോം ഇണ്ടാവിട്ടേ എപ്പോഴും ❤️❤️❤️❤️ എന്ന്.. ഒരിഷ്ട്ടക്കാരി ... സ്മൃതി...
@NALLEDATHEADUKKALA3 ай бұрын
ഓപ്പോളേന്ന് വിളിച്ചോളൂ ട്ടൊ
@anithapadapayil4353 ай бұрын
👌🏻👌🏻🩷🩷
@parvathikv95603 ай бұрын
👌🙏🌹
@AmeyaViju3 ай бұрын
എന്റെ അരങ്ങേറ്റം october എട്ടാം തിയ്യതിയാണ് ഗുരുവായൂരിൽ വെച്ച് 😍😍
@NALLEDATHEADUKKALA3 ай бұрын
All the best 🙏🙏
@AmeyaViju3 ай бұрын
Thank-you Mam❤
@sajicheriyan42053 ай бұрын
💚💚💚
@SreelathaSreekumarSreela-oj7fl3 ай бұрын
മട്ട അരി വറുത്തു ഉപ്പുമാവ് ഉണ്ടാക്കാൻ പറ്റുമോ ടീച്ചർ 🥰reply തരണം ട്വോ
@NALLEDATHEADUKKALA3 ай бұрын
മട്ട അരി പറ്റും .പക്ഷെ വേവ് കൂടുതൽ ആയതോണ്ട് ഒന്ന് ശ്രദ്ധിക്കണം
@SreelathaSreekumarSreela-oj7fl3 ай бұрын
Hi Teacher Namasthe.....veed evide kanan pattumo 🥰
@SreelathaSreekumarSreela-oj7fl3 ай бұрын
@@NALLEDATHEADUKKALA❤
@savithrisivadas15233 ай бұрын
Nalla kari
@sheeba15513 ай бұрын
😍❤️👍
@vanajasaji30183 ай бұрын
👍👍❤❤
@girijagirija98993 ай бұрын
ഇകറി ഉണ്ടാകിനോക്കണ०
@food_sparks26693 ай бұрын
👌❤
@swathik-113 ай бұрын
Chechi
@vinodkumarkv73153 ай бұрын
👍👍👍👍👍👍👍👍👍👍
@hemalathadevi80063 ай бұрын
കടലപരിപ്പ വേറെ വടപരിപ്പ് വേറെ ഞങ്ങടെ നാട്ടിൽ പറയുന്നത്
@NALLEDATHEADUKKALA3 ай бұрын
ഞാൻ കടലപ്പരിപ്പോണ്ടാണ് വട ണ്ടാക്കല്
@shakuntala.k1028Ай бұрын
@@NALLEDATHEADUKKALAennal ini Vada parippu kondu try cheyu.ayhanu taste.ithinu oru kalippille.pattaniyude parippanu vadaparippu.nalla taste aanu
@aniratheeshsurya3 ай бұрын
👌👌
@sureshnair23933 ай бұрын
Nice tasty food video again Thanks ❤❤❤
@lakshmikuttynair88183 ай бұрын
Nice❤❤
@kavitha.s36823 ай бұрын
Pakshe athinte vellam kalayaruth...
@NALLEDATHEADUKKALA3 ай бұрын
മെറ്റാനിൻ യെല്ലൊ എന്ന ഒരു രാസവസ്തു ഈ വക ഭക്ഷ്യ സാധനങ്ങളിൽ വെക്കുന്നുണ്ട് അത് കുറച്ചെങ്കിലും പോവാനുള്ള ഒരു മാർഗ്ഗം ഇതേ ഉള്ളൂ വിഷം അകത്തു ചെല്ലുന്നതിനേക്കാൾ നല്ലത് പോഷകം ഇത്തിരി കുറയുന്നത് അല്ലേ
@sumeshsumeshkumar90103 ай бұрын
ഞാനാണ് ചോദിച്ചേ പരിപ്പ് വേവിച്ചു വെള്ളം ആദ്യം കളഞ്ഞില്ല എന്ന്.. അന്ന് അങ്ങനെ കാണിച്ചില്ല വിഡിയോയിൽ ചിലപ്പോൾ video എടുത്ത് കാണില്ല അതായിരിക്കും
@NALLEDATHEADUKKALA3 ай бұрын
അങ്ങനന്നെ പതിവ് ള്ളൂ
@Manumeempara0073 ай бұрын
ടീച്ചറെ തന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു..എന്തോ ഒരു പ്രത്യേക അഴകാണ്.❤
@aswins54872 ай бұрын
Disturbance behind
@valsajohnson24263 ай бұрын
ഗ്യാസ് katyikkille
@NALLEDATHEADUKKALA3 ай бұрын
ഈ എപ്പിസോഡിൽ കത്തിക്കുന്നുണ്ടല്ലോ
@minnalagru3 ай бұрын
Super
@presadaspresanna31243 ай бұрын
എരിവ് ഒട്ടും വേണ്ടേ 🤔
@NALLEDATHEADUKKALA3 ай бұрын
വേണ്ടവർക്ക് ചേർക്കാം
@AkhilaK-jp9ku3 ай бұрын
ശ്രീലേടത്തി❤
@NALLEDATHEADUKKALA3 ай бұрын
എന്താ😍😍
@thankamkayarat86803 ай бұрын
അതെന്തിനാണ് ആദ്യം വെള്ളം തിളപ്പിച്ച് കളഞ്ഞത്?
@NALLEDATHEADUKKALA3 ай бұрын
പരിപ്പ് കടല പയർ അരി ഇങ്ങനെയുള്ള ഭക്ഷ്യവസ്തുക്കളിൽ മെറ്റാനിൻ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നുണ്ട് അത് മാരക വിഷമാണ് തിളപ്പിച്ചാൽ അത് കുറച്ചെങ്കിലും പോകും പോഷകം ഇത്തിരി കുറഞ്ഞാലും