A Healthy food for all. Wish this Bolg attracts more viewers and cross 2 LAKH subscribers before this Onam celebrations.
@saralapotteckat2 жыл бұрын
ഇത് കൊള്ളാല്ലോ.. കൂവപ്പൊടി പുട്ടുണ്ടാക്കുമ്പോൾ ചേർക്കും ഞാൻ.
@sreesvegmenu77802 жыл бұрын
❤
@marinaxavier94512 жыл бұрын
Thanks sooo much Sree for bringing such valuable information like this🙏🏻 I always wanted to buy koovapodi but never knew from where we get it!! Definitely will buy from Juza and use it! I think I can’t thank you enough Sree🙏🏻🙏🏻
@sreesvegmenu77802 жыл бұрын
🥰🥰
@sreesvegmenu77802 жыл бұрын
🥰🥰
@sajithaanil80372 жыл бұрын
🥰👌
@lakshmigodavarma65392 жыл бұрын
നല്ല രണ്ടു റസിപ്പികൾ. എനിക്ക് നല്ലിഷ്ടമായി രണ്ടും. കൂവപ്പൊടി മേടിക്കാം ശ്രീ പറഞ്ഞാൽ നൂറു ശതമാനം വിശ്വസിക്കാം. ഈന്തപ്പഴത്തിന്റെ സിറപ്പും അവരുടെ തന്നെയാണോ എനിക്കിഷ്ടമാണ് കൂവ ❤️❤️❤️
@sreesvegmenu77802 жыл бұрын
Dates syrup ivarude alla
@sajnasanthosh37332 жыл бұрын
നല്ല റെസിപി ചേച്ചി 😍😍
@radhikanandakumar24162 жыл бұрын
സൂപ്പർ. എന്റെ കുട്ടികൾ കുറച്ചു വലുതാണ്. രണ്ടാമത് കാണിച്ചത് വലിയ ആൾക്കാർക്ക് പറ്റിയതാണല്ലോ. ഇത് ഉണ്ടാക്കും തീർച്ച.
@sreesvegmenu77802 жыл бұрын
🥰
@bindugokul76162 жыл бұрын
തൈര് ഒഴിച്ച് ചെയ്തിട്ടില്ല...ചെയ്തു നോക്കുന്നുണ്ട് ട്ടോ...നന്നായിട്ടുണ്ട് ശ്രീ... 👌👌😍😍
@sreesvegmenu77802 жыл бұрын
😍
@sailajasasimenon2 жыл бұрын
നല്ല കൂവ recipies ശ്രീ.Tku😊
@sreesvegmenu77802 жыл бұрын
😍
@shailajavelayudhan85432 жыл бұрын
പണ്ട് കഴിച്ചിട്ടുണ്ട് kurukum ഹൽവായും
@sreesvegmenu77802 жыл бұрын
❤
@rajiraghu84722 жыл бұрын
Koova sarkara,nalikeram cherth undakkarund
@sreesvegmenu77802 жыл бұрын
❤
@getsmartwithteddy40542 жыл бұрын
Nice healthy recipe thankyou Shree dear 💞
@sreesvegmenu77802 жыл бұрын
🥰
@llakshmitv9762 жыл бұрын
First nhaaan🥰🥰🥰
@sreesvegmenu77802 жыл бұрын
🥰
@seethalakshmiganesh57652 жыл бұрын
Hi Sree Superb recipes 👌 👍
@sreesvegmenu77802 жыл бұрын
😊
@krishnapriyapriya28532 жыл бұрын
Sree pickle order thanna ayachutharumo
@sreesvegmenu77802 жыл бұрын
Yes
@krishnapriyapriya28532 жыл бұрын
@@sreesvegmenu7780 റേറ്റ് ഒക്കെ അയച്ചു തരുമോ
@llakshmitv9762 жыл бұрын
Super recipes 😋 😍 👌 😊 ☺ 💕
@sreesvegmenu77802 жыл бұрын
❤
@vanishankar53052 жыл бұрын
Nice healthy recipes. Thanks for sharing
@sreesvegmenu77802 жыл бұрын
😍
@eswarynair27362 жыл бұрын
എന്റെ തറവാട്ടിൽ കൂവഉണ്ട് അത് പറിച്ചുകഴുകിമുറിച്ച് ഉണക്കിപൊടിച്ചുവയ്ക്കും ആവശ്യത്തിന് എടുത്ത് കുറുക്കി കഴിക്കും
@sreesvegmenu77802 жыл бұрын
❤
@ceekaylajju71072 жыл бұрын
Chechi orudoubtund namalde evde 2tharam koovachediyund athilonnu sadharana velutha koova veronnu kattukoova athinde ullil neela clr Anu but ethanu nallathu chechide vtl ethundo kanikkamo
@sreesvegmenu77802 жыл бұрын
Vella koova Aanu edukkuka dear🥰🥰🥰
@TintuSusan2 жыл бұрын
യാതൊരു കാരണവശാലും ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഉപ്പും, added ഷുഗറും കൊടുക്കാൻ പാടില്ല. കുഞ്ഞുങ്ങളുടെ kidney fully developed ആയിട്ടുണ്ടാവില്ല. അതുകൊണ്ടാണ് കൊടുക്കരുത് എന്ന് പറയുന്നത്. മറ്റ് പല കാരണങ്ങളും ഉണ്ട്. ശ്രീക്കു റിസർച്ച് ചെയ്യാവുന്നതാണ്. Dates ok ആണ്....make a paste of one or two unprocessed dates ( according to the quantity of porridge) and add it in the porridge. ശ്രീയുടെ വീഡിയോസ് ഒരുപാട് പേർ കാണുന്നതായതു കൊണ്ടു തിരുത്തി പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു.
@rajisuji32682 жыл бұрын
കർക്കണ്ട്, ശർക്കര, കരുപ്പെട്ടി ഇതും മധുരമല്ലേ അതു കുഴപ്പമില്ലേ Please reply
@TintuSusan2 жыл бұрын
@@rajisuji3268 processed and concentrated sugars എന്ത് തന്നെ ആണെങ്കിലും ഒരു വയസ്സ് വരെ കുഞ്ഞുങ്ങൾക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
@sreesvegmenu77802 жыл бұрын
Yes😊😊
@devipriya60782 жыл бұрын
മുതിർന്നവർക്ക് രാത്രി കഴിക്കാമോ
@sreesvegmenu77802 жыл бұрын
Yes🥰
@vaniscraftcollections88832 жыл бұрын
കൂവയുടെ പുതിയ receipe 👌😋
@sreesvegmenu77802 жыл бұрын
😍
@sahithisanthosh74752 жыл бұрын
ഇത് കണ്ട് 27 വയസ്സായ എന്റെ മകൻ ഇനിയും ഞാനിത് കഴിച്ചാൽ കുഴപ്പമുണ്ടോന്ന് 😆😆😆കുറെ കഴിച്ചതാ
@sreesvegmenu77802 жыл бұрын
😄😄
@AVMKITCHEN2 жыл бұрын
Good sharing like
@sreesvegmenu77802 жыл бұрын
😍
@snair84482 жыл бұрын
Arrowroot is excellent for babies & adults. Malayalis need to go back to our dietary heritage & not foreign foods. Just not good for our health.
@sreesvegmenu77802 жыл бұрын
😍
@savithrimanniledam95062 жыл бұрын
👍👌
@sreesvegmenu77802 жыл бұрын
🥰
@rajisuji32682 жыл бұрын
എന്റെ മോൾക്ക് ഇതൊന്നും കൊടുക്കാൻ അറിയില്ലായിരുന്നു ഇതൊക്കെ variety അല്ലേ ഇപ്പോ 15 വയസായിപ്പോയി ശ്രീക്കുട്ടി
@sreesvegmenu77802 жыл бұрын
♥
@sreelathaknamboodiri40372 жыл бұрын
തിരുവാതിരക്ക് കൂവ കുറുക്ക് കഴിക്കും വയറ് ശരിയാകാൻ എല്ലാ പ്രായകർക്ക് കഴിക്കാം അല്ലെ Sri