ഇല്ലത്തെ സ്ഥിരം ഉപ്പേരി, ചോറും തൈരും കൂടെ ബെസ്റ്റ് കോമ്പോ | Special Upperi

  Рет қаралды 313,478

Sree's Veg Menu

Sree's Veg Menu

Күн бұрын

#easylunchcurry
#easythoran
#specialthoran

Пікірлер: 486
@akshathaachumuliyar9192
@akshathaachumuliyar9192 2 жыл бұрын
ഞാൻ കാസർഗോഡാണ്.. ഇവിടെ ബ്രാഹ്മിൻസിന്റെ. എല്ലാ function ലും ഇത് ഉണ്ടാവാറുണ്ട്.കട്ളെ, മണൊളി ഗസി എന്നാണ് ഈ കറി നാട്ടിൽ അറിയപ്പെടുന്നത്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊yes
@suchikasargod9028
@suchikasargod9028 2 жыл бұрын
😊😊😊
@ArunKumar-cv3zq
@ArunKumar-cv3zq 2 жыл бұрын
നമ്മളും മുളിയാർ 😀
@peaceforeveryone967
@peaceforeveryone967 2 жыл бұрын
Yes.
@rejiraj4658
@rejiraj4658 2 жыл бұрын
Njan ksd aan...kadle, manoli gasi
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
ഞാൻ ശ്രീടെ ഉപ്പേരികൾ ഉണ്ടാക്കി അത് മാത്രം കഴിച്ചിട്ട് വണ്ണം കുറച്ചു.. ചോറ് ഒഴിവാക്കി.. ഉപ്പേരികൾ മാത്രം കഴിക്കും... വയറു പെട്ടെന്ന് നിറഞ്ഞ ഫീലിംഗ് വരും.. താങ്ക്യു ശ്രീക്കുട്ടി... ❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍👍👍😄😄
@varghesevarkichan276
@varghesevarkichan276 2 жыл бұрын
ഉണ്ടാക്കി നോക്കി. Superb 👍👍👍😊എണ്ണയിലാണ് അമ്മ മല്ലിയും ജീരകവും ഉലുവയും കടുകും മൂപ്പിച്ചത് 👌
@haridasa8765
@haridasa8765 Жыл бұрын
ഞാൻ പാലക്കാട് ക്കാരൻ ആണ്. ഈ ഉപ്പേരി ഉണ്ടാക്കാവുന്ന വിധം അറിയാം എന്തായാലും നന്നായിട്ടുണ്ട്. സൂപ്പർ👌👍🤘🙏
@sreejapm896
@sreejapm896 2 жыл бұрын
നന്നായിട്ടുണ്ട് ശ്രീ ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreekumarravindran5180
@sreekumarravindran5180 2 жыл бұрын
കോവക്ക വ്യത്യസ്തമായ രീതിയിൽ തോരൻ വക്കുന്നത് വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. good
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
അടുത്തവീട്ടിൽ തുളുക്കാറുണ്ടായിരുന്നപ്പോൾ കഴിച്ചിരുന്നു. സ്വയം ചെയ്തിട്ടു അതിന്റെ അടുത്തുവന്നില്ല. ഇനിയൊന്നു ശ്രമിച്ചുനോക്കാം നന്ദി. ശ്രീ..... Fine👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍😍
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
ഇതിനു മുൻപ് കോവക്ക പൊടിത്തോരൻ ഉണ്ടാക്കിയിട്ട് അപാര രുചിയായിരുന്നു. ഈ വിഭവം കഴിച്ചിട്ടുണ്ട്. ചെയ്യാൻ അറിയില്ലായിരുന്നു.. ThanksSreeee
@dileepps2827
@dileepps2827 2 жыл бұрын
ഇത് ഒരു കർണാടക ഫുഡ് ആണ് മല്ലി ചേർക്കാതെ ചെറുപയർ ചേർത്തും ഉണ്ടാക്കാം,ബീറ്ററൂട് കറുത്ത കടലയും ഇത് പോലെ ഉണ്ടാക്കാം ഓഫീസിൽ ക്യാന്റീനിൽ ഉപ്പേരി ആയി ഇതാണ് അധികവും കിട്ടുന്നത്
@geethabalachandran1882
@geethabalachandran1882 2 жыл бұрын
ഞാൻ ഇത് ഫസ്റ്റ് ടൈം ആണ് കണ്ടത്. ഉണ്ടാക്കുകയും ചെയ്തു. എനിക്ക് വളരെ ഇഷ്ടമായി. കടല ആയതു കൊണ്ട് ഞാൻ വെളുത്തുള്ളി കൂടി ചേർത്തു
@soumi3819
@soumi3819 2 жыл бұрын
Njhan kure kaalamayi thediya recipe . Kadle manoli in Mangalore side 👌👌👌thanks for sharing .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Theerchayayum Puthiya curry thanne orupadishttapettu nannayittund ennuvechal theerchayayum undakkumennu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩
@rajamnair8337
@rajamnair8337 2 жыл бұрын
എന്റെ നെയ്‌ബർ കന്നഡ ക്കാരി ഇത് ഉണ്ടാക്കാറുണ്ട്. അവൾ നമ്മുടെ സാധാരണ കടല ഉപയോഗിച്ച് ഉണ്ടാക്കിയതും നന്നായിരുന്നു. Taste ന്ന് borders ഇല്ല ശ്രീ. ഏതു രുചിയും ആസ്വാദ്യ കരം.. 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@sathyana2395
@sathyana2395 2 жыл бұрын
കൊച്ചേ...ഞാൻ ഈ ചാനൽ കാണാൻ വൈകി... ചാനലുകളിൽ കാണാറുള്ള പാചക വീഡിയോ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ ഇപ്പോ നിങ്ങടെ ചാനൽ വീഡിയോസ് കുറെ കണ്ടു.എല്ലാം വ്യത്യസ്ത രുചികളുള്ളവ. കുറച്ച് എണ്ണം ട്രൈ ചെയ്തു. ഇതും നോക്കണം.. so,അഭിനന്ദനങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤🙏
@sugunamishra6644
@sugunamishra6644 2 жыл бұрын
This is very tasty. I had tasted it when I was in mangalore. But never knew how to cook. Very delicious looking.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@mayadevic4012
@mayadevic4012 2 жыл бұрын
Adgyamayittu kannunna recipe thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@mariepereira1321
@mariepereira1321 11 ай бұрын
You have explained the recipe so well. This is a special wedding dish in Mangalorean household.
@yamunadevi1836
@yamunadevi1836 2 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
ആ ഹാ സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടാണ് കോവക്ക.. Thank you ശ്രീ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥♥
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
ആദ്യമായിട്ടാണ് യിതു പോലത്തെ ഉപ്പേരികാണുന്നത്.. തീർച്ചയായും ഉണ്ടാക്കാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sumaps1058
@sumaps1058 2 жыл бұрын
ഇങ്ങനെയൊരു തോരൻ ചിന്തിച്ചിട്ടു പോലും ഇല്ല എന്തായാലും ഒന്നു ണ്ടാക്കി നോക്കണം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@harshasree100
@harshasree100 2 жыл бұрын
Adyamayitu annuu kovakka kadala combination kanunnathu 😃 enthayalum onnu try cheythu nokkum 😀
@leelatp6721
@leelatp6721 Ай бұрын
കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ
@saraswathys9308
@saraswathys9308 2 жыл бұрын
പാചകം ഒരു കലയല്ലേ ശ്രീ. ഞാൻ വല്ലപ്പോഴും ഉണ്ടാക്കാറുണ്ട്.ശരക്കര ഇടില്ല കടുക് അരച്ച് ചേർക്കില്ല എന്നേ ഉള്ളൂ. വഴുതനങ്ങ, കത്രിക്ക ഒക്കെ ഫ്രൈ വെയ്ക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നല്ലതാണ്. ആശംസകൾ. പല നാട്ടിലുള്ളവർ ഒരേസാധനം കൊണ്ട് പല തരത്തിൽ പാചകം ചെയ്യുന്നത് കാണുന്നത് നന്നല്ലേ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@geethasantosh6694
@geethasantosh6694 2 жыл бұрын
First time knowing this recipe. Will definitely try .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Hai Sree,Sherikkum vyathyasthamaya vibhavam,try cheithunokkam,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🤩
@parvathi2k
@parvathi2k 2 жыл бұрын
Innu amma ithu undaaki.... Superb taste aanu.... Athinte koode moru curry.... Nalla combination... Thank you for such healthy preparation 😍😍😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Hiii🤩🤩👍
@rajujanarthanam4775
@rajujanarthanam4775 Жыл бұрын
Very nice 👍 simple yet tasty recipe.
@saradaramdas1229
@saradaramdas1229 2 жыл бұрын
👌💐♥️ ശ്രീ.. ആദ്യം ആയിട്ട് ആണ്‌ ഇങ്ങനെ ഒരു dish. Variety & tasty.. ഏകദേശം നമ്മുടെ Sambhar items എല്ലാം ആ പൊടിയില്‍ ഉണ്ട് ലെ.. എതായാലും നന്നായിട്ടുണ്ട് ട്ടോ.. 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊
@shreyasreenath9197
@shreyasreenath9197 2 жыл бұрын
Nala hard kovakka marketil enguine identify chetan pattum ?veetil konduvarun kovakka inside red colour an.
@kkitchen4583
@kkitchen4583 2 жыл бұрын
Supper kandal thanne ariyam nalla tasty aannnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
@lekhavijayakumar9659
@lekhavijayakumar9659 2 жыл бұрын
Ente veetil orupadu kovaka undakunnund ehonnu try cheythu nokam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@priyavm4628
@priyavm4628 2 жыл бұрын
ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ramseeenam1346
@ramseeenam1346 2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും 👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ramseeenam1346
@ramseeenam1346 2 жыл бұрын
@@sreesvegmenu7780 നിങ്ങളുടെ റെസിപ്പി യിൽ അധികവും ഞാൻ try ചെയ്തിട്ടുണ്ട്..
@lethajeyan2435
@lethajeyan2435 Ай бұрын
Sreeyude pachakam super.....ella pachakathilum enikettavum ishtam....
@vandanaumesh6822
@vandanaumesh6822 2 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കണ്ടത്.... Thanks for the recipe... Try ചെയ്യും
@athirasri5136
@athirasri5136 2 жыл бұрын
Hi chechi. Kunjinte solid foods podigal indakunna video upload cheyyamennu paranjirunnallo....adu onnu marakkade video cheyyane chechi.
@binoyc4742
@binoyc4742 2 жыл бұрын
Super try cheyyum ❤👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@beneaththedeviltree
@beneaththedeviltree 2 жыл бұрын
Definitely a must try recipe
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@girijasekhar3091
@girijasekhar3091 Ай бұрын
കോവയ്ക്ക ഇവിടെ വീട്ടിൽ ഉണ്ട്.. ഞാൻ ഉണ്ടാക്കി നോക്കും.. Thank you 🙏
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് ശ്രീക്കുട്ടി നല്ല ഇഷ്ടായി ഞാൻ ഉണ്ടാക്കും താങ്ക്സ്
@HemaAnil-y9w
@HemaAnil-y9w Ай бұрын
നന്നായിട്ടുണ്ട് ഒരു വെറൈറ്റി ❤️❤️
@thejasreesurendran129
@thejasreesurendran129 2 жыл бұрын
Loved the dish . Have never tasted such a combo. Thanks.
@anonymousgamer6735
@anonymousgamer6735 2 жыл бұрын
Thank you for a different recipe
@venugopalanmuthialukallian1841
@venugopalanmuthialukallian1841 2 жыл бұрын
Simple but excellent recipe
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@aswathyk.r9282
@aswathyk.r9282 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@KrishnaPrasad-kg8ni
@KrishnaPrasad-kg8ni 2 жыл бұрын
Njaan subscrbe cheyyumbo 1000 per illa...innu 200k aayi...ambooo adipoli 1 M aavatte
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thanks for the support♥♥
@venumenon5161
@venumenon5161 2 жыл бұрын
I have experience this combination with black channa in Udipi hotels in Mumbai. Will try to make it at home. Thanks for sharing 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@vsd3133
@vsd3133 2 жыл бұрын
Wow different recipe.. will try and let u know mam.. thanks for this awesome receipe🥰😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@prajeeshasuresh5201
@prajeeshasuresh5201 2 жыл бұрын
ഞാനുണ്ടാക്കി നോക്കി ശ്രീ . പക്ഷേ കുറച്ചു മല്ലി കൂടിപ്പോയി എന്നാലും taste ഉണ്ടായിരുന്നു.☺️☺️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@fazalpk9068
@fazalpk9068 2 жыл бұрын
Excellent combination thanks sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@satheeshpr6280
@satheeshpr6280 2 жыл бұрын
Undakki nokkam chechi
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@SajeevWarrior-bl5yp
@SajeevWarrior-bl5yp Ай бұрын
Ente variya the fry cheyatha kovalka thoran.i pure vegetarian
@bindhudharmaraj3559
@bindhudharmaraj3559 Жыл бұрын
Njan chodicha recipe anu, evide mumbail mookambika temple kittum, nalla taste anu,evide chuvanna kadalayanu use cheyyunnathu
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
❤❤👍
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
വളരെ നന്നായി, നന്ദി.
@swapnasundaran7997
@swapnasundaran7997 Жыл бұрын
കൊള്ളാമല്ലോ ഉണ്ടാക്കി നോക്കാം
@rajiraghu8472
@rajiraghu8472 2 жыл бұрын
New receipie anallo🤗👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@chandrikaramu8266
@chandrikaramu8266 11 ай бұрын
കറി നന്നായിട്ടുണ്ട്. ഒരു കാര്യം പറയാം. പുളി ഒഴിക്കുന്ന കറി ഇരുമ്പ് ചീനചട്ടിയിൽ വെക്കരുത് ട്ടോ.
@rainbowhopes8325
@rainbowhopes8325 Ай бұрын
Enthenkilum problem undo angane cheythal...ariyillathadukondanu chodichadto
@prakasprakasan8150
@prakasprakasan8150 2 жыл бұрын
Super super aannu njan thayyarakki nokkum
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Oru veraity. Enthayalum thayyarakkootto. Thanks Sree 🥰💯👌🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@ammu78216
@ammu78216 Жыл бұрын
Nice.puttinte brown kadala aano.white kadala aano??
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
White
@sudheenagirish256
@sudheenagirish256 2 жыл бұрын
Sree Thrissur ano IPO, background kandapol chodichatha
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊😊😊
@man_hashhuman
@man_hashhuman 3 ай бұрын
please add measurements in description!
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Covaka chickpea oru veriety dish
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@pnkmani9087
@pnkmani9087 2 жыл бұрын
Iam from sekharipuram, Palakkad
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Hii
@eliyaseliyas7152
@eliyaseliyas7152 2 ай бұрын
Karnatakayile Dakshina Kannada ( Mangalore) bagathu idu sadaranamanu vegitarian oonil
@binduajaikumar7592
@binduajaikumar7592 2 жыл бұрын
Will try definitely
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@padmajamenon6063
@padmajamenon6063 2 жыл бұрын
Nannayitund
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@binji4147
@binji4147 2 жыл бұрын
ഇതൊന്ന് ഉണ്ടാക്കി നോക്കണോല്ലോ 👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
adipoly. try chaidu nokkkam. thanks
@nimmikundil1164
@nimmikundil1164 2 жыл бұрын
ithu brown kadala kondu undakki kazhichittundu.Ithu kannadigas sthiramayi undakkunna oru vibhavamanu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@vinumenon7470
@vinumenon7470 2 жыл бұрын
പൊരിച്ചു ശ്രീ....... സ്വാദ് ഉണ്ടാകും തീർച്ച.... 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@sreejan8385
@sreejan8385 2 жыл бұрын
Valare nannayittundu 👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@venkitvktrading2315
@venkitvktrading2315 2 жыл бұрын
A Favourable dish for Diabetic affected....Excellent aromatic spicy Taste... something new a dish on the dining table. A perfect curd rice combo. Red spinach with Chana the same preparation.... And one more...Brinjal similarly cut and with Chana.. other ingredients perfect... ..... alternatively...🏅🏅🏅🏅🏅
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@nimmynandu9271
@nimmynandu9271 2 жыл бұрын
Sree 🥰❣️❣️ ariyilla ee vibhavam undakum theercha
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@shefeenamujeeb3169
@shefeenamujeeb3169 2 жыл бұрын
Your home town please.
@jamshidabanu9941
@jamshidabanu9941 2 жыл бұрын
Njn try cheythu… super aayirunnu 🥳🥳
@sanskritclub4196
@sanskritclub4196 2 жыл бұрын
ഈ വിഭവം സാദാ കാടല ഉയോഗിച്ചു ഉണ്ടാക്കുമോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Cheyyam
@manjumenon6799
@manjumenon6799 Ай бұрын
Now a days Here in every feast serving round cutting Kovakka with peanuts subji.
@beenahar237
@beenahar237 2 жыл бұрын
Ivide kannadigas brahmins undakkum ,lam married to kannada brahmin ..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@neenapratap2827
@neenapratap2827 2 жыл бұрын
Hi sree.. Nice receipee..
@venkateshvv9682
@venkateshvv9682 2 жыл бұрын
Tried the same with black kadala…Came out superb…Thanks for the clear and crisp video👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏
@nithafasin8467
@nithafasin8467 2 жыл бұрын
Ushaar🤩
@LordofKings-Raj
@LordofKings-Raj 17 күн бұрын
Super 😊
@sreesvegmenu7780
@sreesvegmenu7780 17 күн бұрын
🥰
@girijaunni5026
@girijaunni5026 2 жыл бұрын
Variety dish. Super
@adhi6042
@adhi6042 2 жыл бұрын
Chechide veed eviden
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thrissur🤩
@indhuhariharan7298
@indhuhariharan7298 2 жыл бұрын
Hi da aa iron kadai evidunna vangiyath..etra roopa aayi...nandini
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Amazon
@indhuhariharan7298
@indhuhariharan7298 2 жыл бұрын
Ok
@pratheeshks8570
@pratheeshks8570 Ай бұрын
👍
@madhumithar9900
@madhumithar9900 11 ай бұрын
Very nice Shree....this is kadle Manoli in Mangalore and most important dish served in functions around Dakshina kannada... Authentic/traditionally no oil is required, even the masala is dry roasted and no chilli powder....just whole spices, also black kadala.... anyways, u have shown it in an excellent tasty way .. this method also comes out very tasty... good job dear
@an29ta
@an29ta 2 жыл бұрын
Super
@saranyaps3361
@saranyaps3361 2 жыл бұрын
Home tour kaniko.... chechi
@ravisunder2204
@ravisunder2204 Жыл бұрын
I make this dish often at my home. This is a tasty dish for chapathy, etc
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
Yes, you are right
@TheSwrp4u
@TheSwrp4u 2 жыл бұрын
ബാംഗ്ലൂർ വെച്ച് ഒരു മംഗ്ലൂർ ബ്രാഹ്മണൻ ഫാമിലി യുടെ വീട്ടിൽ വെച്ച് കഴിച്ചിട്ടുണ്ട് 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sreekumarr7060
@sreekumarr7060 2 жыл бұрын
Good
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sheelaramesh1549
@sheelaramesh1549 Жыл бұрын
I will try it
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
❤️
@sibilaminnu2241
@sibilaminnu2241 2 жыл бұрын
Adipoli recipe 👌👌
@SonysEnglish
@SonysEnglish Жыл бұрын
Sooo good
@ambishiva
@ambishiva 2 жыл бұрын
GOOD NOVEL DISH
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@rajeswarivarma3284
@rajeswarivarma3284 2 жыл бұрын
Sharkara mandatory ano
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊😊
@vijayalakshmipalat3496
@vijayalakshmipalat3496 2 жыл бұрын
നോക്കാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 243 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН