സർ നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ടായിരിന്നു
@jinusvlog39305 ай бұрын
സ്കൂളിലും മദ്രസ യിലും പോകാത്ത ഒരു കുരുത്തം കെട്ടവൻ ഉണ്ട് ഇവിടെ ക്രിമിനൽ മൈന്റ് ആണ് ആൾക്ക്
@mytech41532 жыл бұрын
👍👍
@agnesthomas47312 жыл бұрын
👍
@pranavappu7041 Жыл бұрын
കുട്ടികൾക്ക് മാനസികമായി കുട്ടിയെ വല്ലാതെ പീഡിപ്പിക്കുക..പഠിക്കാൻ പോകാതെ വീട്ജോലികൾ എടുത്ത് നിൽക്കാൻ പറയുക..എപ്പോഴും വഴക്ക് പറഞ്ഞു വീട്ടിജോലികൾ എടുപ്പിക്കുക.. പഠനം തടസ്സപ്പെടുത്തുക പോലെ ഒക്കെ ചെയ്താൽ ഇത് ആക്ടിൽ നമുക്ക് കേസ് കൊടുക്കാൻ പറ്റും മാഡം.. ഒന്ന് റിപ്ലൈ തരുമോ
@jananideepak10419 ай бұрын
കുട്ടികൾ മോഷണം നടത്തിയാലോ
@fathimajasmin66397 ай бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ.....17 വയസ്സിൽ ഒരു ബോയും ഗേളും ബോയുടെ നിർബന്ധതിന്നു വഴങ്ങി സെക്സിൽ ഏർപ്പെട്ടു മാര്യെജ് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടാണ് ഗേൾ അതിന് സമ്മതിച്ചത് പിന്നീട് ഗേൾന് 17 വയസും ബോയ്ക്ക് 18 ആയപ്പോഴും ഇവർ ഫിസിക്കൽ റിലേഷനിൽ ഏർപെട്ടു പിന്നീട് ബോയ്ക്ക് 20 വയസും ഗേൾന് 19 വയസ്സും ഉള്ളപ്പോളും ഉണ്ടായി..... പിന്നീട് ബോയ് പറഞ്ഞ വാക്കിൽ നിന്നും പിന്മാറുകയാണെങ്കിൽ മാര്യെജ് ചെയ്യാൻ താല്പര്യം ഇല്ല്യ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണെങ്കിൽ കേസ് പോക്സോ കേസ് ആയിട്ട് പരണിക്കാൻ സാധിക്കുമോ..?
@Adwaith20017 ай бұрын
Minor ayirikkumbol oru person anubavicha athoru sexual assaultum appol venamengilum namakk complaint ayi register cheyyam..ath pocso case ayi pariganikkanam annathan law parayunnath😁
@sreelakshmi99826 ай бұрын
@fathimajasmin6639 18 vayasanu consent kodukkanulla minimum age aayitt parayunnathu. IPC sec. 375 prakaaram thanne parayunnu under 18 il with or without consent ennollathu consider cheyyunna kaaryam allenn, which means it could be considered as rape. ivide physical relationil aavunna timeil girl minor aanu. appol girl kodutha consent pariganikkan pattathilla, so POCSO act prakaram offense thannneyanu. even if aa boy relationil ninnnu maariyaalum illenkilum thanne.