നിത്യം ലളിതാസഹസ്രനാമം വായിക്കുന്ന അമ്മമാരുടെ മക്കൾ നല്ല career ലെത്തും... അനുഭവമുണ്ട്......
@ANANDS-fr2hs Жыл бұрын
ചെറിയ കുഞ്ഞുള്ള എനിക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.🙏🏻❤️. താങ്ക്സ് അമ്മ
@soumya-nair Жыл бұрын
Thank you so much mam🥰🙏🏻💐ഞാൻ കാത്തിരുന്ന വീഡിയോ ആണ് ithu😍😍😍😜
@chanchalrakesh272 Жыл бұрын
Thanks a ton,I got this at the right time my 15 year-old daughter is starting 10th and my 4 year old is starting schooling so I can pray for both at the same way🙏🙏🙏
@ambilibiju2741 Жыл бұрын
കുട്ടികൾ തമ്മിലുള്ള വഴക്ക് ഇല്ലാതാകാൻ ഒരു പരിഹാരം പറയാമോ
@divyaabilash3078 Жыл бұрын
Makkalude sarva ishvaryam kaanunnathaanu matha pitakkarude eattavum valya bhagyam....Very useful and Awesome video ma'am....🙏🙏🙏❤️❤️❤️❤️❤️
@Waikikiplayers201111 ай бұрын
Thanks njanum kathirunna. Video aanu
@rekhajayaraj9387Ай бұрын
Namaskaram madam in which direction should we place the vilakku. And you mentioned about putting milk tilakam on forehead by mother's can it be done during periods or by someone else who is lighting the lamp.
@shilpasathyan363 Жыл бұрын
Thank you guruma,very useful information guruma 🙏🙏🙏😊😊🙏🙏😊😊🙏🙏😊🙏
@deepthyunni1939 Жыл бұрын
Very very Thanks Madam
@nittagiridhar198 Жыл бұрын
Namaskaram . How many Wednesday's we should do second remedy?
@Imp-s9b Жыл бұрын
Good video for parents😊
@sudhimolps1554 Жыл бұрын
ചേച്ചി എന്റെ മോൾ 10ൽ ആണ് പഠിക്കുന്നത് എല്ലാം നല്ലത് പോലെ കാണാതെ പഠിക്കും രണ്ടു ദിവസം കഴിഞ്ഞു ചോദിച്ചാൽ മറന്നു പോകും എനിക്ക് ഒരു പാട് സങ്കടം ആണ് എക്സാം ഇങ്ങ് അടുത്ത് വരുന്നു സ്കൂളിൽ ടീച്ചർ ok നല്ല അഭിപ്രായം ആണ് പറയുന്നത് എക്സാം വരുമ്പോൾ മാർക്ക് കുറവ് ആണ്
@keerthana.rkarthik.u7168 Жыл бұрын
വളരെ ഉപകാരം ചേച്ചി ❤🙏🏻🙏🏻🙏🏻
@shobhaprasad5567 Жыл бұрын
Madam, if children are not staying with us.. then how to do the ritual of applying milk on the forehead.. even the second method, will also not be possible then . Please help, madam
@janaki20099 Жыл бұрын
Hare Krishna ❤️🙏🏻❤️
@nishasdairies53911 ай бұрын
നമസ്കാരം മാം 🙏 എന്റ മോൾ നല്ല മോൾ ആണ് ...എന്നാലും ടീനേജിന്റെ കുറുമ്പ് ഉണ്ട് ...പ്രാർഥിക്കണം കേട്ടോ നസ്രിയ -പുണർതം
Mam, husband videshatanu.. Njanum makkalum matrame ulu.. Appol 40 days angane sadikum?? Makanu vendi cheyumbol ante absence il makalkku cheyamo?
@MyDivineWorship Жыл бұрын
ചെറുപയർ ചെയ്യൂ
@anshorts58078 ай бұрын
Thanks🙏🙏🙏🙏
@SuryaKalyani-rp5zi Жыл бұрын
jadikka enth cheyyanam
@Gojogameing125 Жыл бұрын
Namaskaram
@arrabhiarrabhi Жыл бұрын
It's a good video.. thank-you mam
@Krishnendu1505.... Жыл бұрын
Chechii ente mon padikkan ishattailla. Cbsc matti state school il aakki.. Manasil vallathe vishamam ane. Iggane cheythal sheriyakumo chechiii.... 🙏🙏🙏🙏🙏🙏
One doubt about Surya arghya- Can we use kalasha kudam ( brass) for doing this ritual??
@MyDivineWorship Жыл бұрын
yes
@akhilamuralisubhash905 Жыл бұрын
ജാതിക്ക കുഞ്ഞിന്റെ ബാഗിൽ വച്ചിട്ടുണ്ട് മാം... അതുപോലെ ജാതിക്ക അരച്ച് കുറിയും തൊടിക്കാറുണ്ട് 🙏
@MyDivineWorship Жыл бұрын
എങ്ങനെ ഉണ്ട് അത് വച്ചിട്ട്
@akhilamuralisubhash905 Жыл бұрын
@@MyDivineWorship മാം എനിക്ക് നിങ്ങളെ വല്യ വിശ്വാസമാണ്..... മോൻ നന്നായി പഠിക്കുന്നുണ്ട് ഇതുവരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല... എങ്കിലും ആ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു വിശ്വാസം.... ഏപ്രിൽ മുതൽ nxt അക്കാഡമിക് year തുടങ്ങിയപ്പോൾ ജാതിക്ക ബാഗിൽ വച്ചു.... എന്നും സ്കൂളിൽ പോകുമ്പോൾ കുറിയും തൊട്ടു കൊടുക്കും.... പ്രാർത്ഥിച്ചു കുറി തൊട്ടു മാത്രമേ സ്കൂളിൽ പോകാറുള്ളു ഇപ്പോൾ ഇതുകൂടി ശീലമാക്കി 🙏.... ഒരുപാട് നന്ദി... ❤️
മാഡത്തിന്റെ എല്ലാ വിഡിയോയും ഞാൻ കാണും. എല്ലാം എനിക്കിഷ്ടമാണ്. ഇപ്പോൾ ഞാൻ വേറൊരു വീഡിയോ കണ്ടു. അതിൽ പറഞ്ഞിരിക്കുന്നു വരാഹി അമ്മയെ പ്രാർത്ഥിക്കരുത് വിഡിയോയിൽ കാണുന്ന പോലെ മന്ത്രങ്ങൾ ചൊല്ലി ആഗ്രഹം പ്രാർത്ഥിക്കരുത് എന്നൊക്ക. അങ്ങനെ ചെയ്താൽ നമുക്ക് വിപരീത ഫലം ആയിരിക്കും കിട്ടുന്നത് എന്നൊക്ക. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ. എനിക്ക് മാമിനെ ആണ് വിശ്വാസം. ഞാൻ വരാഹി ദേവിയെ പ്രാർത്ഥിച്ചു എനിക്ക് അമ്മ കാര്യം സാധിച്ചു തന്നു
@MyDivineWorship Жыл бұрын
മൂല മന്ത്രം ഗുരുവിൽ നിന്ന് വേണം അല്ലാതെ ഒന്നുമില്ല
@sumanair1757 Жыл бұрын
മകന്റെ വിവാഹം നടക്കാൻ എന്താണ് ചെയ്യേണ്ടത്
@anisaji123 Жыл бұрын
Thank you madam 🙏
@jayasreesudheer2820 Жыл бұрын
Mam kurumulakum Marathinthe chuvattill iddanamo
@MyDivineWorship Жыл бұрын
അതെ
@Vijayan-k8l7 ай бұрын
Poojamuri ellathavar anthu cheyyum
@sreeparvathyb4243 Жыл бұрын
Thanku mam .usefully message
@subirajeev4786 Жыл бұрын
Thanku 😊
@sandhyasantoshkumar6243 Жыл бұрын
Manvilakku ennu parayunnathu manchirathano
@MyDivineWorship Жыл бұрын
അതെ
@shashiaggarwal4277 Жыл бұрын
Out of stn job cheyunna makane വേണ്ടിയും ethu cheyyamo. I mean പ്രാർത്ഥന kazhinjulla routine cheyaan endu cheyynam. കുട്ടി kuri edilla 😢. Please help me with this doubt 🙏
@ponnus7759 Жыл бұрын
പീരിയഡ്‌സ് ടൈം ചെയ്യാൻ പറ്റില്ലാലോ 40ദിവസം ചെയ്യാൻ പറ്റുമോ
@sreejak3753 Жыл бұрын
Mam paranjapole murukanu vettila deepam molkku vendi cheythu avalkku puc 82℅ nedan kazhinju 9 week cheythu nirthi verndum thudanganam
ഒരു ദീപം വെച്ച് ഒരു കുട്ടിക്ക് പ്രാർഥിക്ക് ഒരാൾക്ക് പയർ വെയ്ക്കു
@nandakeerthiworld2490 Жыл бұрын
Mam payar kizhi 2 makkalkum ore time cheyan patumo.. Ee Wed cheythal 2 month kazhinju kizhi kittiyal mathiyalo mam.
@MyDivineWorship Жыл бұрын
cheyyam
@nandakeerthiworld2490 Жыл бұрын
@@MyDivineWorship Thank you Mam
@anshorts58078 ай бұрын
രണ്ടാമത്തെ പരിഹാരം ഒരു പ്രാവശ്യം ചെയ്താൽ മതിയോ
@sheejas7269 Жыл бұрын
Mam 😊💞🙏🙏
@sabithababu4284 Жыл бұрын
ഒറ്റ ബുധനാഴ്ച്ച ചെയ്തിട്ട് കിഴി ബാഗിൽ വച്ചാൽ മതിയോ. എന്നിട്ട് അത് രണ്ട് മാസം കഴിയുമ്പോൾ മാറ്റിയാൽ മതിയോ
@shimnarejesh1883 Жыл бұрын
Ethra thiri edanm mam chirathu deepam koluthamo
@MyDivineWorship Жыл бұрын
2 തിരി join ചെയ്തു
@dhanyababu984 Жыл бұрын
🙏🙏🙏
@remyaratheesh73248 ай бұрын
രണ്ടു കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ രണ്ട് രണ്ടെണ്ണം സെപ്പറേറ്റ് കിഴി കെട്ടണമോ
@vasudevan3379 Жыл бұрын
🙏🏻🌹
@jayasreesudheer2820 Жыл бұрын
Madam kurumulakum marachuvattil iddanamo
@ajiskitchen3540 Жыл бұрын
എൻ്റെ കൊച്ചുമോൾ രണ്ടര വയസ്സ്. ഭയങ്കര വാശിയും ബഹളവും ആണ്. ഒരാളിൻ്റെ കയ്യിലോന്നും അവള് നിൽക്കില്ല അത്ര ബഹളം ആണ് അവൾക്ക് ഇഷ്ടപെട്ടത് കിട്ടിയില്ലെങ്കിൽ സ്വയം വേദനിപ്പിക്കും. തല ചുമരിലോകെ കൊണ്ട് ഇടിക്കും ഒരു നിവർത്തിയുമില്ല എന്നൽ നല്ല ബുദ്ധിയുള്ള കുട്ടിയാണ്. ശിവ ക്ഷേത്രത്തിൽ ജലധാര നടത്താറുണ്ട്. പൂരം നാൾ ആണ് പൊടി പൂരമണ്😂😂😂 അവൾക്ക് വേണ്ടി ഇപ്പോഴേ ചെയ്യാമോ ഈ പറഞ്ഞ പൂജ
@sanjaysanthosh6044 Жыл бұрын
Non veg food deepam kolu thiya sadam kazhikamoo atho 41 days kazhikkan padilla
@MyDivineWorship Жыл бұрын
ദീപം കൊളുത്തിയ ശേഷം ആവാം
@drsreelakshmikaamaakhya7553 Жыл бұрын
Husband nu aniyan , mother in law, my mom arkum ithil onnum viswasam illa... athond first one cheyan patilla
@aaroha3924 Жыл бұрын
മാഡം, അമ്പലത്തിൽ ഉള്ള ആൽമര ചുവട്ടിൽ അങ്ങിനെ ഇടാൻ പാടുമോ? ഉദേശിച്ചത് അത് ക്ഷേത്ര അധികാരികൾ കണ്ടാൽ ചീത്ത വിലിക്കില്ലെ? അറിയാത്തത് കൊണ്ട് ചോദിക്കുന്നത് ആണ്. എൻ്റെ അനിയന് വേണ്ടി അമ്മയ്ക്ക് ചെയ്യാൻ വേണ്ടി ആണ് സംശയം വന്നപ്പോൾ ചോദിച്ചത്?
@MyDivineWorship Жыл бұрын
അമ്പലത്തിനു പുറത്തുള്ള ആൽമരം മതി ഇനി ഇല്ല എങ്കിൽ അവർ കാണാതെ ചെയേണ്ടി വരും
@aaroha3924 Жыл бұрын
@@MyDivineWorship thank you
@vilappilsalarajesh8546 Жыл бұрын
നമസ്കാരം mam🙏🙏🙏🙏
@sreeranjinia9854 Жыл бұрын
മാഡം രണ്ടാമത്തെ പരിഹാരം രണ്ടു മാസം വരെ എല്ലാ ബുധനാഴ്ച തോറുമാണോ ചെയ്യേണ്ടത്. രണ്ടു മക്കൾക്കുമായി ചെയ്യുമ്പോൾ 4 കിഴി വച്ചു രണ്ടു പേരുടെയും ബാഗിലും തലയിണയുടെ അടിയിലുമായി വെക്കാമോ.
@MyDivineWorship Жыл бұрын
അല്ല
@akhilamuralisubhash905 Жыл бұрын
പൂജ ചെയ്യുന്നെങ്കിൽ മാത്രമേ പാലുകൊണ്ട് കുറി ഇടേണ്ടത് ഉണ്ടോ?
@MyDivineWorship Жыл бұрын
അതെ
@S3-qu4762ko_ Жыл бұрын
എവിടെ യാണ് കൊളുത്തി വെക്കേണ്ടത്
@memoria_pets_ Жыл бұрын
2 മത്തെ പരിഹാരത്തിൽ
@DEEPTHI88 Жыл бұрын
❤❤❤❤
@abhineeth2634 Жыл бұрын
നന്ദി 🙏🙏🙏🙏
@bindu8429 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@anithasajeevan3 Жыл бұрын
👍🙏
@sruthisanthosh1657 Жыл бұрын
കടുക് എണ്ണ എന്താ
@MyDivineWorship Жыл бұрын
mustard oil
@aishwaryalakshmi118 Жыл бұрын
Thank u mam
@binithakannan1203 Жыл бұрын
Chechi randu makkalku vendi orumichu chaiyyamo
@MyDivineWorship Жыл бұрын
കിഴി ഒന്നിച്ചു ചെയ്യാം
@abithamadanlal8119 Жыл бұрын
🙏🙏🙏❤️❤️❤️
@rajanivrajaniv7740 Жыл бұрын
ഇത്, കുഞ്ഞിന്റെ അമ്മൂമ്മ, കുഞ്ഞമ്മയോ ചെയ്താലും മതിയോ പ്ലീസ് replay അമ്മ
@MyDivineWorship Жыл бұрын
mathi
@rajanivrajaniv7740 Жыл бұрын
@@MyDivineWorship thankyou amma
@shyjaac8289 Жыл бұрын
Chirath mathiyo
@MyDivineWorship Жыл бұрын
mathi
@jincydileep426 Жыл бұрын
വളെരെ നന്ദി 🙏🙏
@divyamanoj4469 Жыл бұрын
ചേച്ചി ജാതിക്കയും.. ചെറുപ്പയറും രണ്ടും കുട്ടികളുടെ ബാഗിൽ വെക്കുന്നതിൽ കുഴപ്പം ഉണ്ടോ
@MyDivineWorship Жыл бұрын
വെയ്ക്കാം
@manjusharavi7422 Жыл бұрын
Maasathil oru budhanazcha cheythal mathiyo
@MyDivineWorship Жыл бұрын
മതി
@supernova3753 Жыл бұрын
രാവിലെ വീട്ടിൽ വിളക്കു കത്തിക്കില്ല മൺവിളക്ക് മാത്രം കൊളുത്തിയാൽ മതിയോ മകന് ഇതിലൊന്നും വിശ്വാസമില്ല അതുകൊണ്ട് കുറി തൊടാനും സാധിക്കില്ല. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നു ദയവായി മറുപടി തരണേ