Got the benefit of this pooja very next day, thank you guruji
@Remya-yb9tz Жыл бұрын
Njanum ennale e pooja cheiythu.. eni ellam ammayude paathathil arppichirikkunnu
@aryajeevan4367 Жыл бұрын
ഞാൻ ഈ ചാനൽ മുടങ്ങാതെ കാണാറുണ്ട്. എനിക്ക് ഒരു സാഹചര്യത്തിൽ ജോലി രാജിവെക്കേണ്ടി വന്നു. പിന്നീട് ഒരു ജോലിക്ക് ശ്രമിച്ചിട്ട് നിരാശ ആയിരുന്നു ഫലം. എന്റെ ഭർത്താവിന്റെ ജോലിയും പോയി. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഞങ്ങൾ വിദേശത്താണ്. എന്റെ പരിമിതികളിൽനിന്ന് ഞാൻ പൂജ ചെയ്യാറുണ്ട്. കൂടുതലും വരാഹി ദേവിയെ ആണ് പ്രാർത്ഥിക്കുന്നത്.എനിക്ക് പുതിയ ജോലി ഉയർന്ന ശമ്പളത്തിൽ കിട്ടി. അടുത്ത സൺഡേ ജോയിൻ ചെയ്യും. ഇനി എന്റെ ഹുസ്ബൻഡിനും കൂടി ഒരു ജോലി കിട്ടണം
@chaithanyasubeesh647 Жыл бұрын
ഞാൻ ഇങ്ങനെ ചെയ്തു.. വീടിന്റെ പണി പൂർത്തിയാകാതെ നിന്നസമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത്.. ഇപ്പോൾ വീട് പണി പൂർത്തി ആയി പാല് കാച്ചൽ കഴിഞ്ഞു.. Thanks madam ❤
@devumolurajan3914 Жыл бұрын
നന്ദി 🙏🏻ഞാൻ ഇങ്ങനെ ചെയ്തു. എനിക്കവശ്യമുള്ള 1ലക്ഷം രൂപക്കിട്ടി. നന്ദി വരാഹി ദേവി 🙏🏻🙏🏻
@neethuneethumohandas27332 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തു എനിക്ക് ആഗ്രഹിച്ച തുക കിട്ടി 🙏🏻🙏🏻
@lekhakishor5298 Жыл бұрын
ഞാൻ ചെയ്തു എനിക്ക് ആഗ്രഹിച്ച cash കിട്ടി 🙏🏻🙏🏻🙏🏻🙏🏻
@gowthamgowtham39832 жыл бұрын
വളരെ വളരെ നന്ദിയുണ്ട്.. അത്രയും അത്യാവശ്യമായ സന്തർഫത്തിൽ ആണ് അമ്മയുടെ ഈ വീഡിയോ ഞാൻ കാണുന്നത്...പറഞ്ഞത് പോലെ ഞാൻ ചെയ്തു..സേരികും അത്ഭുതപ്പെട്ടു പോയി...ഒരാഴ്ചക്കുള്ളിൽ എൻ്റെ ആവിശ്ശ്യം സാധിച്ചു....,, 🙏🙏🙏🙏
@mridhulasubash6527 Жыл бұрын
വളരെ ശരിയാണ് ഞാനും ആകെ വിഷമിച്ചിരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് ഞാനും പറഞ്ഞത് പോലെ ചെയ്തു വിശ്വസിച്ചു ചെയ്താൽ ഫലം ഉറപ്പാണ്
@manojks17162 жыл бұрын
വളരെ നന്ദി മാഡം, കുറെ കാലമായി കഷ്ടകാലം തുടങ്ങിയിട്ട്, ഇത്ര നല്ല അറിവ് പകർന്നു തന്ന മാഡത്തിന്റെ മുന്നിൽ സാഷ്ടാഗം നമിക്കുന്നു 🙏🙏🙏
@5060708052 жыл бұрын
നമസ്ക്കാരം '🙏🌹വളരെയധികം മനസ്സ് കൊണ്ട് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ലക്ഷ്മി ദേവി എനിക്ക് ഈ വീഡിയോ കാണാൻ വഴിതെളിച്ചത്. ഒട്ടും തടസം വരാതെ പ്രാർത്ഥിക്കാനും നല്ലതു വരാനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു🙏🌹
@AjithaShibu-f3x Жыл бұрын
ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് അത്യാവശ്യത്തിനുള്ള പൈസ കിട്ടുന്നുണ്ട് നന്ദി🙏🙏🙏🙏🙏
@sreepriyaus6674 Жыл бұрын
ഞാൻ ഈ പൂജ ചെയ്തു.. ഞാൻ ആഗ്രഹിച്ച കാര്യം സാധിച്ചു.. 🙏🙏🙏
@dayaind19262 жыл бұрын
🙏 അറിവിന് നന്ദി🙏 ജീവിതത്തിൽ ഇത്രയും വിഷമിച്ച ദിവസം വേറെയില്ലായിരുന്നു. കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ആയൊരുന്നു. ഇപ്പൊ വിശ്വാസം വന്നു, എനിക്കും, എന്റെ കുടുംബത്തിനും ദൈവാധീനം ഉണ്ട് അതുകൊണ്ടല്ലേ ഇപ്പൊ ഇത് കേൾക്കാൻ കഴിഞ്ഞത്. അറിയാൻ കഴിഞ്ഞത്. 🙏. നന്ദിയെന്നോ മാറ്റ് എന്തു വാക്കു പറഞ്ഞാലും അത് ഈ അറിവിന് പകരമാവില്ല. 🙏🙏🙏🙏🙏😪😪😪😪
@avittam2 жыл бұрын
ഞാനും
@ashashaji15352 жыл бұрын
Njanum
@babyrajendran7468 ай бұрын
നമസ്കാരം... ഞാൻ ee വീഡിയോയിൽ പറഞ്ഞത് പോലെ പൂജ ചെയ്തു . പ്രാർത്ഥിച്ചു....3days il എനിക്ക് ഒന്ന് പിടിച്ചു നോക്കാനുള്ള amount ലഭിച്ചു... തിങ്കളാഴ്ച യാണ് ഞാൻ ചെയ്തത്.. ഇന്നലെ 25000 എനിക്ക് കിട്ടി.. തത്കാലം ആശ്വാസമായി... നന്ദി.. നന്ദി... നന്ദി.. 🙏🙏🙏
@medsolutions233Ай бұрын
എല്ലാവരും ചെയ്യൂ, നല്ല ഫലങ്ങൾ ലഭിക്കട്ടെ
@SreelathaVG-t4f8 ай бұрын
അമ്മേ --- ഒത്തിരി നല്ല അറിവ് പകർന്നു തന്നതിന് നന്ദി...നന്ദി 🙏🙏🙏
@ajithkumarvkizhakkemanakiz19462 жыл бұрын
നല്ല ഒരു ധന്യത ആയിരിക്കും എന്ന് പറഞ്ഞുകൊള്ളട്ടെ! സൗഭാഗ്യം ഉണ്ടാവട്ടെ!
ഞാങ്ങളും ഒരു പാട് കഷട്ത്തിൽ ആണ് ഈവീ ഡി യേ കണ്ട പോൾ ഒരു അശ്വ സാതേന് ന്ന് ഉണ്ട് അമ്മേദേവി ശരണം പൂർണ വിശ്വസതേടെ ഈ മന്ത്രo ജബിക്കു🙏🙏🙏🙏🌹🌹🌹
@divyaunni5437 Жыл бұрын
ഞങ്ങൾക്ക് ഫലം ഉണ്ടായിട്ടുണ്ട് പണത്തിന് വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു ആത്മഹത്യയുടെ വക്കായിരുന്നു ഈ മന്ത്രം ജപിച്ചതോടെ പൈസ ലോണിന്റെ രൂപത്തിൽ വന്നു ഈ ഒരു അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദിയുണ്ട്🙏🙏🙏
@vaishusai86388 ай бұрын
തീർച്ചയായും ചെയ്ത് നോക്കും amme
@Lechu-267 ай бұрын
മാഡം ഞങ്ങൾ കുടുംബമായി വിദേശത്ത് ആണ്. എനിക്ക് ജോലിയൊന്നും ഇതുവരെ ഇല്ല. ഹസ്ബന്റിന്റെ ഓഫീസിൽ സാലറി pending ഒക്കെയായി ആകെ കഷ്ടപ്പാട് ആണ്. ആകെ ആശ്വാസം അങ്ങയുടെ ഈ വാക്കുകൾ ഒക്കെയാണ്. ഇവിടുത്തെ പരിമിതികൾ വെച്ച് പറ്റാവുന്നതൊക്കെ ചെയ്യുന്നുണ്ട്. എല്ലാം ശരിയാകും എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🏼
@ushausha89092 жыл бұрын
🙏madam 🙏പല മാസങ്ങളിലും വീട്ടുവാടക കൊടുക്കാൻ തികയാതെ ഓണാറുടെ പഴി കേട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആശ്വാസത്തിനായി ഇതു അറി യാൻ കഴിഞ്ഞതിൽ വളരെ നന്ദിയുണ്ട് 🙏
@ammuaadi42042 жыл бұрын
സ്വന്തമായി വീട് കിട്ടും....
@avittam2 жыл бұрын
ഞങ്ങളും ഈ അവസ്‌ഥ അനുഭവിചത് ആണ്.ഇന്ന് വീട് ആയി പണി തീർന്നില്ല.ലോൺ അടയ്ക്കാൻ ബുധിമുട്ടുന്നു.
Thank you mam. ഒത്തിരി വിഷമിച്ചിരിക്കുവായിരുന്നു 🙏🙏🙏
@remarajan17262 жыл бұрын
🙏 ശരിക്കും സന്തോഷം തോന്നുന്നു അത്രക്കും ആവശ്യംആയ കാര്യം ആണ് സാമ്പത്തികം.. നന്ദി 🙏
@ARUNRAJ-fe6de2 жыл бұрын
നന്ദി, നന്ദി, ഒരായിരം നന്ദി ചേച്ചി.
@beenaraju37292 жыл бұрын
വര്ഷങ്ങളായി ദുരിത ക്കയത്തിൽ പെട്ടിട്ടു എത്ര ശ്രമിച്ചിട്ടും കരകേറാൻ സാധിക്കുന്നില്ല ഈ വഴി ഒരനുഗ്രഹം ആകാനായി പ്രാർത്ഥിക്കുന്നു
@Userhandle463823 күн бұрын
I did it today as said by you I feel it's very powerful I did it at 4am today firday so did it .
@vijishk36082 жыл бұрын
Enikku aavashyathinulla panam kitti oru paadu thanks madam.🙏🏻🙏🏻🙏🏻🙏🏻
@geethaarun43442 жыл бұрын
ഇത്രയും സമാധാനത്തോടെ വിശദീകരിച്ച ഒരു വീഡിയോ വേറെ ഇല്ല. 🙏
@nirmalap52292 жыл бұрын
Nalla mandram
@ajithakumari762 Жыл бұрын
Oriykalum pareeshiykila madam athra vishwasam annu anubgavam unde madathinu Ella nanmayum undagate 🙏🙏🙏
@geethavijayan23352 жыл бұрын
Valare nanni madom. Ente veedu vilpanak vechirikunnu. Puthiya arivu nalkiyathinu. Thanks a lot madam
@ushapradeep83815 ай бұрын
ഓം വരാഹി ദേവി യെ എനിക്ക് 2 ലക്ഷം രൂപ ഈ മാസം ലഭിക്കണേ 🙏🏻🙏🏻എന്റെ ജോലി ചെയ്ത ശമ്പളം പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മോൾ നയനക്ക് ഈ വർഷം bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@anithasunil34115 ай бұрын
മഹാലക്ഷ്മി ദേവി എന്റെ മുൻപിൽ ഒരു വഴിയും ഇല്ല എനിക്ക് പൈസ കിട്ടാനുള്ള ഏതെങ്കിലും വഴി തുറന്നു തരണേ ദേവി
@minipaloor31992 жыл бұрын
Thank you madam. All your videos are give me the confidence.
@geethakrishnan21972 жыл бұрын
നമസ്കാരം മാഡം 🙏 ഇതുപോലുള്ള videos മനസ്സിനു വല്ലാത്ത ഒരു ആശ്വാസമാണ്.. നന്ദി dear 😘🙏
@meghans69172 жыл бұрын
Valare powerful aya manthram ente aavshyam nadannu kitty thank you mam🙏🙏🙏🙏
ഞങ്ങൾ ദുബൈ ആണ്. ബിസിനസ്സ് എല്ലാം തകര്‍ന്നു വലിയ കട ബാധ്യത ആണ്.ഇപ്പോള്‍ ഇന്ററസ്റ്റ് കൊടുത്തു വലിയ തുക ആയി. വീട് ജപ്തി നടപടി നടന്ന് കൊണ്ടിരുന്നു. എന്താണ് വേണ്ടത് എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. നാളെ രാവിലെ തന്നെ ചെയ്യും.
@rajeshpaleri15182 жыл бұрын
ഞാന്‍ ചെയതു. എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ ദേവി ക്ഷമിക്കണം എന്ന പ്രാര്‍ത്ഥനയോടെ ജപിച്ചു. 1008 ഉരു 3 തവണ ആയി. എല്ലാം ശരി ആവുമെന്ന് പ്രതീക്ഷയോടെ 🙏🙏🙏🙏 നല്ല അറിവുകള്‍ പറഞ്ഞു തന്നതിന് നന്ദി പറയുന്നു. ഏറ്റവും ഉചിതമായ സമയത്താണ് വീഡിയോ കണ്ടത്. അത് ഒരു നിമിത്തം പോലെ തോന്നുന്നു. എന്തായാലും ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏
@ajithakumari762 Жыл бұрын
Mama dayavayee ente doubtinu dayavayee replay tharane 🙏 njanum monum marumagalum gulfil annu njan oru cheriya roomil annu thamasam vilakku kathiykan ulla soukariyam ella kulichitu bhkathiyode erunu cholliyal mathiyo mam athra kadam kondu valayunu mam replay tharane 🙏🙏🙏
Ariyum coinnum vittil vere athenkium sthalathu vekkamo mam
@MyDivineWorship2 жыл бұрын
Evide
@techzooka33382 жыл бұрын
Athu mattu rumil
@ANANDS-fr2hs2 жыл бұрын
താങ്ക്സ് മാം... 😊
@sophysubu2 жыл бұрын
Chechi, saraswathy deviye poojikan ulla oru video cheyyamo? Ethu divasam angane detail ayit
@remeshnarayan4109 Жыл бұрын
3 thiriyit 5 side ileku vilakku theliyikamo?
@geethasasi68 Жыл бұрын
ലക്ഷ്മി ദേവി കാത്തോളണേ 🙏🙏🙏
@somathomas64882 жыл бұрын
Good video.. ❤️❤️❤️clear presentation.. 🙋♀️🙋♀️🙋♀️🙋♀️🌹🌹🌹Thank you universe... 🙏🙏🙏Gid bless you sister🙏🙏🙏🙏 I am christian lady 😭😭how can i do.. Pl. Help me.. I have no poojamuri, nothing.... I need your help... 👏👏👏
@MyDivineWorship2 жыл бұрын
Light a deepam in a clean place and pray
@somathomas6488 Жыл бұрын
@@MyDivineWorship same prayer right... Oro പ്രാവശ്യം 1008 അല്ലേ ❤️❤️❤️
@gopikrishnam8982 жыл бұрын
Madam ,when we do the 7 Saturday Lord Venkideswara Pooja in the morning, when can we move the coconut and mavilakk and photo from there , is it before lighting usual evening vilakku or next day ?
@MyDivineWorship2 жыл бұрын
Before evening puja
@gopikrishnam8982 жыл бұрын
Thank you Madam
@saraswathyamma4822 жыл бұрын
Jnab cheythu mam. Result ne vendi prarthanayode wait cheyyukayane
@kusaladevi66952 жыл бұрын
Thank you, 🙏
@athira60542 жыл бұрын
Amme ente kadam Ellupam mattyii tharannr
@chanchalrakesh272 Жыл бұрын
Kadam veedan ee mantharam cholamo
@MyDivineWorship Жыл бұрын
No
@abhithaabhi5672 Жыл бұрын
മാഡം, ഞാൻ ഇന്ന് രാവിലെ 5മണിക്ക് ഈ പൂജ ചെയ്തു, വിളക്കിന്റെ തിരി പകുതി എരിഞ്ഞു തീർന്നു, ഇനി 2പ്രാവശ്യം വിളക്ക് കത്തിക്കാൻ തികയില്ല, ഞാൻ പുതിയ തിരി വിളക്ക് തെളിച്ചോട്ടെ
@MyDivineWorship Жыл бұрын
Yes
@abhithaabhi5672 Жыл бұрын
@@MyDivineWorship മാഡം, ഞാൻ രാവിലെ ഇത് ചെയ്തു തുടങ്ങിയതേ ഉള്ളു, ഇനി, രണ്ടു പ്രാവശ്യം ചെയ്യാൻ ഉണ്ട്, ഇപ്പോൾ, ഈ മെസ്സേജ് അയക്കുന്നതിന് 10 മിനിറ്റ് മുൻപ് എനിക്ക് 5000രൂപ കിട്ടി, ഒട്ടും cash കയ്യിൽ ഇല്ലാതെ വിഷമിക്കുന്ന സമയം ആയിരുന്നു, കുറച്ചു ദിവസം മുൻപ് ഈ വീഡിയോ കണ്ടിരുന്നു, ഇപ്പോഴാണ് cash ന് ഇത്രയും ബുദ്ധിമുട്ട് വന്നത്, ഞാൻ ഒരാൾക്ക് ലോൺ എടുത്തു കൊടുത്തു, അവർ അത് കൃത്യമായി അടച്ചു കൊണ്ട് ഇരുന്നതാ, ഇപ്പോൾ അവർക്ക് സുഖമില്ലാതായി, ടിബി ആയി കിടക്കുന്നു, അങ്ങനെ ലോൺ എന്റെ പേരിൽ ആയതു കൊണ്ട് ഞാൻ അടക്കേണ്ടി വന്നു, cash ന് ഒരുപാട് ബുദ്ധിമുട്ട് വന്നു, അങ്ങനെയാണ് ഈ പൂജ ചെയ്തത്, മഹാലക്ഷ്മി എന്നെ അനുഗ്രഹിച്ചു, ഒത്തിരി വിഷമിച്ച സമയം ആയിരുന്നു, ഒരുപാട് സന്തോഷം ആയി എനിക്ക്, ലോൺ അടയ്ക്കാൻ cash ഒരു ഭാഗം കിട്ടി, മാഡത്തിന് ഒരുപാട് നന്ദി, എപ്പോഴും എന്റെ പ്രാർത്ഥന ഉണ്ടാവും, എനിക്ക് വേണ്ടിയും, സുഖമില്ലാതെ ആയ ആ വ്യക്തിക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഒരുപാട് നന്ദി
@chanchalrakesh2726 күн бұрын
Chechi njan ithu cheythitu coins poojaareayil vechu but before the next day my 2 year-old started playing with this coin ini njan enthu cheyum veendum njan jepikanamo
@MyDivineWorship6 күн бұрын
yes
@chanchalrakesh2726 күн бұрын
@@MyDivineWorship thank you chechi
@lekshmiomanakuttan448 Жыл бұрын
Madam ante makan visiting abudhabi poyirikukayanu aa sthapanam visit it koduthu udane visa adikum annanu paranjirikunnath udane adich kittane
@ManojPV-ki7zp Жыл бұрын
ഓം നമ:ശിവായ പാർവതി മൂലം സ്മിജ പൂരാടം മനോജ് തൃ കേട്ട 30/7/2012 മോൾ ഡെ പിറന്നാൾ ആണ് അമ്മയുടെ അനുഗ്രഹം തരണം
@sandhyasabu77092 жыл бұрын
Thankumam🙏🙏🙏
@sinibabu264 Жыл бұрын
Thankyou❤❤❤❤❤
@adithyan2626 Жыл бұрын
Madam 4to6 nu idaykulla samayam 1008cholliyal mathiyo. 2hrs complete chollano❤