കുട്ടികളുടെ സ്വഭാവം || രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || Child Psychology || Malayalam

  Рет қаралды 20,962

Psychologist Jayesh

Psychologist Jayesh

3 жыл бұрын

#parentingtips #childpsychology #psychologistjayesh
കുട്ടികളുടെ സ്വഭാവം മോശമാകാതിരിക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ മക്കൾ കാണിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണുന്നത് നല്ലതാണ്.
Subscribe and click 🔔 icon and press ALL for more Parenting Tips ......
For more information:-
Jayesh K G
Consultant Psychologist
www.jayeshkg.com
/ psychologistjayesh

Пікірлер: 70
@rakhilajithin3377
@rakhilajithin3377 7 ай бұрын
Njan കണ്ടിട്ടുള്ള 6 വയസ്സുള്ള കുട്ടികളിൽ ഒരു വിധം എല്ലാരും ഇതേപോലെ oke thanne aanu പെരുമാറുന്നത്.ഏതാണ്ട് ഒന്നാം ക്ലാസ്സിൽ ചേർന്നു kazhiyumbolekkum മറ്റുകുട്ടികളുമായുള്ള സമ്പർക്കം കുട്ടികളിൽ പലവിധ സ്വഭാവ വ്യതിയാനങ്ങൾ കാണും.അങ്ങനെ നോക്കിയാൽ എല്ലാ മക്കളെയും psychologist kale kanikkendi വരുമല്ലോ
@linut2604
@linut2604 Жыл бұрын
Good class
@minshavp
@minshavp 5 ай бұрын
Ente mon 9 vayassayittund avank deshyam kooduthalan enthenkilum paranchal engott ethirth samsarikkum Moothavarod bahumanakkurave Ethinentha oru tips
@ambadesvlogs8221
@ambadesvlogs8221 11 ай бұрын
Hlo sir, ente makan ukg yil padikunnu, avan veetil nalla active aanu, but schoolil ottum active alla, aarodum സംസാരിക്കില്ല, നല്ല shy aanu, avante achan ചെറുപ്പത്തിൽ ഇതേ സ്വഭാവം ആയിരുന്നു. അതിനു ഞാൻ ntha ചെയ്യേണ്ടത്
@PsychologistJayesh
@PsychologistJayesh 11 ай бұрын
Consult me
@psycho.partners_2019-
@psycho.partners_2019- Жыл бұрын
3 vayasulla makan ea symtoms akke und.. but ithil 5, 8 vayass akke alle parayunne.. dr kanikendathundo. Pine vtl mathramalla avn purath poyalm mattullavarodum ith kanikunnund. Vayakara tension aan sir, plzz reply
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me online
@latestmedia116
@latestmedia116 6 ай бұрын
Njanum engane okke thanne aan ,athinu karanam enta Amma aanu force chait ellam chaiyyikkum, mattullavarumayi compare chaiyyum😢 ,,, pinne oru introvert aayond njan athikam samsarikkarilla, extrovert aavanamennund but samsarikkan oru subject kittunnilla😢
@priyap3732
@priyap3732 8 ай бұрын
I'm also facing the same issue.
@PsychologistJayesh
@PsychologistJayesh 8 ай бұрын
Consult me
@michuvadakara786
@michuvadakara786 3 ай бұрын
Contact nomber pls
@minimadhavan9204
@minimadhavan9204 4 ай бұрын
മാതാപിതാക്കളുടെ മോശം പെരുമാറ്റത്തിലൂടെ മാത്രമേ ഒരു കുട്ടി ഇത്തരത്തിൽ വഷളാവുകയുളളു. വെറുതെ ഒരു കുട്ടിയും ചീത്തയാകില്ല
@priyap3732
@priyap3732 8 ай бұрын
Sir, do you have online consultation?
@PsychologistJayesh
@PsychologistJayesh 8 ай бұрын
Online consultation available. For appointment contact Positive Clinic Thrissur
@fasnaajmal5059
@fasnaajmal5059 4 ай бұрын
Dr..... Pls Kozhikode district l sir ariyunna dr undo......
@PsychologistJayesh
@PsychologistJayesh 4 ай бұрын
Medical College, Kozhikode or baby memorial hospital
@ambilidevan1339
@ambilidevan1339 4 ай бұрын
Ente molk 8 vayassayi.. Avalk orupad friends venamnnund bt aarum avale koode kootunnillaa.. Oru ottapedal enthakam reason
@PsychologistJayesh
@PsychologistJayesh 4 ай бұрын
Consult me
@love-vd2oi
@love-vd2oi 8 ай бұрын
Sir, എന്റെ നാലര വയസ്സുള്ള മകനും ഈ ലക്ഷണങ്ങളൊക്കെ ഉണ്ട്. എന്താണ് ചെയ്യേണ്ടത്??? Pls rply
@PsychologistJayesh
@PsychologistJayesh 8 ай бұрын
Consult me
@crazy-nq6fd
@crazy-nq6fd 2 ай бұрын
എത്ര വയസ്സ് മുതൽ ആണ് പേരെന്റ്സ് തമ്മിൽ ഉള്ള വഴക്കുകൾ കുട്ടികളെ affect ചെയ്തു തുടങ്ങുന്നത് 3 വയസു മുതൽ ആണോ
@PsychologistJayesh
@PsychologistJayesh 2 ай бұрын
Before 3 yrs
@majithashanavas3627
@majithashanavas3627 Жыл бұрын
Sir, ente mon 6 age aakunnu.avan oru 3 vayasokke aayappo muthal bhayangara kurumb aaanu. Ellavareyum adikka. Paranja onnum anusarikilla. Ipo avan 6 വയസ്സാകുന്നു. Avan schooli ellam bhayangara pavam aanu. Teachers okke paranju avan nalla kutti aanenn. But veetil vannal avan ellabareyum adikka avan oru kunj aniyanum und 1 kal vayasullath. Avaneyum adikkum. Pakshe vavayod avan nalla ഇഷ്ടമാണ്. Avan enthelum kurumb kanich njan avane adichal avan aaa deshyam muzhuvan avante eduth aarano ullath അവരെ eduth theerkkum😭avan onn shanthanakumbol njan avanod snehathode parayum aareyum അടിക്കരുത് nalla kutti aakanam എന്നൊക്കെ but kurach neram kazhinjal veendum avante swabham മാറും. കല്ല് eduth veekuka mudi pidich valikkukka choolum kettond adikkuka angane okke bhayangara മായി avan ഞങ്ങളെ upadravikkum. Pakshe avan ഞങ്ങളോട് സ്നേഹം okke und. പറഞ്ഞാൽ ഒരുകാര്യവും അനുസരിക്കില്ല. Cheyyeruth എന്ന് paranjal avan athu cheyyum. Njangal bhayangara sangadathilan. Avante father sangadam കാരണം parayum njan ഇറങ്ങി പോകും ennn. Ellavarum avane kurumb എന്ന് parayumbol 😭sahikkunnilla. Najan engane okke ശ്രമിച്ചിട്ടും avane ശരി ആക്കാൻ pattunnilla. ഞാൻ ethra വിളിച്ചാലും avan കേൾക്കാത്തതുപോലെ ഇരിക്കും. Ini ഞാൻ enthanu cheyyande dr. 😭😭😭
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@lekshmisunil5580
@lekshmisunil5580 11 ай бұрын
Same അവസ്ഥ 😰😰😰😰😰
@anmegh8530
@anmegh8530 5 ай бұрын
​@@PsychologistJayeshkindky give your conultation site address and timing.... Please
@PsychologistJayesh
@PsychologistJayesh 5 ай бұрын
@@anmegh8530 Positive Clinic, Cherpu, Thrissur Booking time 8 AM
@safwan3411
@safwan3411 Жыл бұрын
13 vayasulla monte moshana sobavam maraan yendh cheyyanam please please reply
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@safwan3411
@safwan3411 Жыл бұрын
@@PsychologistJayesh yenghane phon bilichita
@PsychologistJayesh
@PsychologistJayesh Жыл бұрын
@@safwan3411 consult me direct or online
@safwan3411
@safwan3411 Жыл бұрын
@@PsychologistJayesh online
@PsychologistJayesh
@PsychologistJayesh Жыл бұрын
@@safwan3411 for consultation send details to psychologistjayesh81@gmail.com
@jijimathew3310
@jijimathew3310 Жыл бұрын
എന്റെ കുട്ടിയും ഇങ്ങനെ ആണ്.മൂന്നര വയസ് ആയി.അംഗന്വാടിയിൽ ഒക്കെ നല്ല അഭിപ്രായം ആണ്.പക്ഷെ അവനു എന്നെ ഒട്ടും ഇഷ്ട്ടം അല്ലാത്തതുപോലെ ആണ് പെരുമാറ്റം.എന്റെ എന്തെങ്കിലും പെരുമാറ്റം അവന്റെ മനസ്സിൽ കൊണ്ടത് കൊണ്ടാണോ എന്നറിയില്ല..അച്ഛൻ എന്നാ പറഞ്ഞാലും അനുസരിക്കും.ഞാൻ എന്തു ചോദിച്ചാലും അവനു കലിപ്പ് ആണ്.മോന് ചോറു തരട്ടെ എന്നു ഒന്നു ചോദിച്ചാൽ മതി .ഉടനെ കൈ ചുരിട്ടി പിടിച്ചു ഇടിക്കാൻ വരും..ആഹാരസാധനങ്ങൾ അവനു വേണ്ടത് കഴിച്ചിട്ട് ബാക്കി കളഞ്ഞാലും തരില്ല.നമ്മൾ ബലമായി മേടിച്ചാൽ കാറി കൂവി കയ്യിൽ കിട്ടുന്നതൊക്കെ എടുത്തെറിയും. അടി കൊടുത്താലും കൂസലില്ല.വളരെ ദേഷ്യപ്പെട്ട ആണ് നോക്കുന്നത് പോലും.ചിലപ്പോൾ കുട്ടിയുടെ സ്വഭാവം സഹിക്കാൻ പറ്റാത്തതാണ്.എല്ലാവരും പറയുന്നത് മൂന്നര വയസല്ലേ ഉള്ളു..വലിതകുമ്പോ മാറും എന്നാണ്.😢😢😢😢😢😢
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@user-cm3pk5zs4v
@user-cm3pk5zs4v 7 ай бұрын
14vayassull kutti mosham svabavam vittil mathram attahasichuk krayalum anusarana ljja thiire illa annaathupariharam
@PsychologistJayesh
@PsychologistJayesh 7 ай бұрын
Consult me
@ardraraveendran2261
@ardraraveendran2261 Жыл бұрын
3yr aayi mone. Bayankara dheshyama. Dheshyam vannal ellam edutheriyum vedanayakkum. Athokke maarille
@PsychologistJayesh
@PsychologistJayesh Жыл бұрын
Yes. Consult me
@Jeneesaprince
@Jeneesaprince Ай бұрын
എന്റെ മോന് 8 വയസാകുന്നു.1 വയസു വരെ എന്റെ കൂടെ അവൻ ഉണ്ടായിരുന്നു. പിന്നെ ഒരു 4 മാസം ഞാൻ അവനെ പിരിഞ്ഞു നിന്നു. പിന്നെ വന്നപ്പോൾ മുതൽ ഇപ്പൊ വരെ അവന് എന്നെ ഇഷ്ടമില്ല. എനിക്ക് ഭയങ്കര ദേഷ്യവും സങ്കടവും ഒക്കെ വരും. ഞാൻ ജോലി സ്ഥലത്ത് നിന്നും വീഡിയോ കാൾ വിളിച്ചാൽ എനിക്ക് മമ്മിയെ ഇഷ്ടമില്ല എന്നു പറയും. ഇപ്പൊ 3 1/2 വർഷം ആയി കൂടെ ഉണ്ടായിരുന്നു. വീണ്ടും ഞാൻ ജോലിക്ക് കയറി. പക്ഷേ അവൻ മിണ്ടില്ല. ഇനി എന്തു ചെയ്യണം.?
@PsychologistJayesh
@PsychologistJayesh Ай бұрын
Consult me
@anjanakrajeevan3071
@anjanakrajeevan3071 Жыл бұрын
സർ എന്റെ മകളുടെ secound mom ആണ് ഞാൻ അവൾക്ക് ഇപ്പൊ 5 വയസ്സായി അവൾക്ക് എല്ലാറ്റിനോടും ദേഷ്യവും വാശിയും ആണ് husbend നോട്‌ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ നടക്കുന്നില്ല അവർക്ക് അവൾ പറയുന്ന വാശികൾ എല്ലാം നടത്തി കൊടുക്കുകയാണ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ husbendnde അമ്മയ്ക്കും അത് തെറ്റാണ് പിടിവാശിയും ഉറക്കെ ഉള്ള കരച്ചിലും ആണ് അവളുടെ ആയുധങ്ങൾ എന്ത് ചെയ്യണം എന്ന് അറീല
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@positivemind6196
@positivemind6196 10 ай бұрын
Sir ente monkk 2ara vayass aayi avan 👜 nnu paisa okke edukkum olippich vekkum ath maran ntha vende
@PsychologistJayesh
@PsychologistJayesh 10 ай бұрын
അവർ കളിക്കുന്നതാണ്.
@arathis3893
@arathis3893 11 ай бұрын
4 and half years ൽ തന്നെ ഇത് കണ്ടാലോ...???
@PsychologistJayesh
@PsychologistJayesh 11 ай бұрын
It's another problem. Consult me
@minimadhavan9204
@minimadhavan9204 4 ай бұрын
കണ്ടാൽ അവനെ തലോടുക അവന്റെ കൂടെ സമയം ചെലവഴിക്കുക, കുറ്റപ്പെടുത്തൽ ഒഴിവാക്കുക, ശ്രദ്ധ ആകർഷിക്കാനാണ് അവർ മോശം പെരുമാറ്റ ന്നിലേക്ക് തിരിയുന്നത്
@rajigopi7193
@rajigopi7193 Жыл бұрын
സർ എന്റെ 5 വയസുള്ള മകൻ ചില സമയങ്ങളിൽ സാധനങ്ങൾ എന്തെകിലും എടുത്തുകൊണ്ടു പോയി കുഴിച്ചിടുന്നു. മൊത്തം 5 തവണ ഇതു ഞാൻ ശ്രെധിച്ചു. കൂടുതൽ തവണ വണ്ടിയുടെ ചാവി ആണ് കുഴിച്ചിട്ടത്. നമ്മൾ ചൊറിച്ചൽ കണ്ടില്ലെന്നു പറയും അവന്റെ ചിരിയിൽ നിന്നും ആണ് നമുക്ക് കാര്യം മനസ്സിൽ ആകുന്നത്. പിന്നെ അടിക്കും ഇടിക്കും എന്നൊക്കെ പറയുമ്പോൾ എടുത്തുതരും. ഇതു വല്ല അപകട പരമായ സ്വഭാവ വൈകല്യഎം ആണോ.
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@anmegh8530
@anmegh8530 5 ай бұрын
15 വർഷങ്ങൾക്കു ശേഷം എനിക്ക് ഒരു ആണ് വാവ ജനിച്ചു...3 വയസു വരെ നല്ല കുഞ്ഞു ആയിരുന്നു ( 1 to 3 years എന്റെ വീട്ടിൽ ആയിരുന്നു - covid lockdown breakdown)ഞാനും വാവയും അമ്മയും മാത്രം വീട്ടിൽ ഉണ്ടായിരുന്നുള്ളു...3വയസിനു ശേഷം ഞാനും ഭർത്താവും കുഞ്ഞും മാത്രം ആയി വീട്ടിൽ... Husband മുഴുവൻ സമയം മൊബൈൽ കൊടുക്കും... Mobile കിട്ടാതായപ്പോൾ മോൻ പതിയെ എല്ലാ കാര്യത്തിലും വാശി ആയി.. കടയിൽ പോകുമ്പോൾ അനാവശ്യ വാശി കാണിക്കും... എന്നാലും husband അത് തിരുത്താൻ തെയ്യാറായില്ല... ഞാൻ പലപ്പോഴും കുഞ്ഞിനെ തെറ്റ് ചെയുമ്പോൾ വഴക്ക് പറയുമ്പോൾ ഭർത്താവ് കുഞ്ഞു കേൾക്കെ " കൊച്ചിനെ വഴക്ക് പറയല്ലേ " എന്നും പറഞ്ഞു കുഞ്ഞിനെ എടുത്തു നടക്കും... ഇപ്പോൾ എന്റെ മോന് 4 1/2 വയസു... തീരെ അനുസരണ ഇല്ലാത്ത ഒരു കുട്ടിയായി മാറി ഒരു വർഷം കൊണ്ട്... കാത്തിരിപ്പിനോടുവിൽ ഒരു കുഞ്ഞിനെ ദൈയ്‌വം തന്നപ്പോൾ ഒത്തിരി സന്തോഷിച്ചു... പക്ഷെ ഇപ്പോൾ എന്നും കുഞ്ഞിന്റെ സ്വഭാവം കാരണം വിഷമിക്കാനെ നേരമുള്ളൂ.... ഭർത്താവ് ഒരു തരത്തിലും കുഞ്ഞിനെ നല്ല behaviour ആവാൻ ശ്രെമിക്കുന്നുമില്ല 😢😢😢😢... എന്റെ ഭർത്താവിനെ psychatrist നെ കാണിക്കണോ
@PsychologistJayesh
@PsychologistJayesh 5 ай бұрын
First you meet a psychologist
@sanooppookkulayan3811
@sanooppookkulayan3811 4 ай бұрын
കണ്ണൂർ ജില്ലയിൽ റഫർ ചെയ്യാൻ പറ്റിയ ഡോക്ടർ ഉണ്ടോ സർ? 7വയസുള്ളഎൻ്റെ കുട്ടിയുടെ മാറി വരുന്ന സ്വഭാവം കാണുമ്പോൾ ഒന്നു കാണിക്കാൻ തോന്നുണു
@fazzzzzzzzzi
@fazzzzzzzzzi Жыл бұрын
ഈ കാര്യങ്ങൾ എല്ലാം മൂന്നര വയസ്സുള്ള കുട്ടിയിൽ ആണെങ്കിലോ. നോർമൽ ആണോ?
@PsychologistJayesh
@PsychologistJayesh Жыл бұрын
It may due to another problem. Consult me
@examecho
@examecho Жыл бұрын
ഇതൊക്കെ എൻ്റെ മകന് ഉണ്ട്..അവൻ 7 വയസ്സായി..ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ കാണിച്ചാൽ മതിയോ
@PsychologistJayesh
@PsychologistJayesh Жыл бұрын
Yes
@sanooppookkulayan3811
@sanooppookkulayan3811 4 ай бұрын
കണ്ണൂർ ജില്ലയിൽ റഫർ ചെയ്യാൻ പറ്റിയ ഡോക്ടർ ഉണ്ടോ സർ? 7വയസുള്ളഎൻ്റെ കുട്ടിയുടെ മാറി വരുന്ന സ്വഭാവം കാണുമ്പോൾ ഒന്നു കാണിക്കാൻ തോന്നുണു
@PsychologistJayesh
@PsychologistJayesh 4 ай бұрын
Contact medical College psychology department
@SafRil67
@SafRil67 Жыл бұрын
Dr നെ കാണാൻ എപ്പോഴാണ് വരേണ്ടത്
@PsychologistJayesh
@PsychologistJayesh Жыл бұрын
Take appointment
@santhinic6212
@santhinic6212 Жыл бұрын
Sir pregnant ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ചീത്ത കാര്യങ്ങൽ കുട്ടികൾക്ക് ഉണ്ടാകും എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ....???
@PsychologistJayesh
@PsychologistJayesh Жыл бұрын
No
@user-mn4qo9no1b
@user-mn4qo9no1b Жыл бұрын
Sirnte. Phone. Number. Tharamo
@PsychologistJayesh
@PsychologistJayesh Жыл бұрын
For consultation send details to psychologistjayesh81@gmail.com
@vidyabineesh4127
@vidyabineesh4127 Жыл бұрын
5 വയസിനു താഴെ ഉള്ള കുട്ടികളെ
@PsychologistJayesh
@PsychologistJayesh Жыл бұрын
Question not clear
@minshavp
@minshavp 5 ай бұрын
Ente mon 9 vayassayittund avank deshyam kooduthalan enthenkilum paranchal engott ethirth samsarikkum Moothavarod bahumanakkurave Ethinentha oru tips
@PsychologistJayesh
@PsychologistJayesh 5 ай бұрын
Consult me
🌊Насколько Глубокий Океан ? #shorts
00:42
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 58 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 2,7 МЛН