*MT Vlog ലെ വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
@sreekumarsk37695 жыл бұрын
Is telekinesis is real
@noshinmohdz28155 жыл бұрын
Sir can you do a video on part time jobs for teenagers
@shamilkm3455 жыл бұрын
MT Vlog the
@kulamrasull55235 жыл бұрын
MT Vlog VC GG from
@sajithakp12835 жыл бұрын
Good message
@vanajabalevanajabale57058 ай бұрын
എനിക്കിട്രയും ഇഷ്ട്ടപെട്ട ഒരു വീഡിയോ വേറെയില്ല. എന്റെ അതെ അഭിപ്രായം സർ ശരിക്കും അവതരിപ്പിക്കുന്നു 🙏🙏
@ManeeshReji2 жыл бұрын
സാറിന്റെ ഉപദേശം എല്ലാ രക്ഷ കർത്താക്കൾക്കും കുട്ടികൾക്കും വളരെ ഉപകാരപ്രദമാണ്🙏🙏
@Madhavkichu-l1t5 жыл бұрын
സാറിന്റെ മോഡിവഷൻ ആടാർ ആണെന്നുള്ളവർ ലൈക്, സത്യത്തിൽ സാറിന്റെ വീഡിയോ കാണുന്നവർക്ക് എന്തെങ്കിലും ഒരു ഊർജം കിട്ടും
@anzzzaaamii52845 жыл бұрын
Very suree
@Madhavkichu-l1t5 жыл бұрын
@@anzzzaaamii5284 yes dear
@Madhavkichu-l1t5 жыл бұрын
Yes anzi really informative dear
@jaseerajasi58825 жыл бұрын
ഗുഡ്
@tkayisha61965 жыл бұрын
Double like
@iveyanitha1408 Жыл бұрын
നല്ല മെസ്സേജ് എന്റെ ഒരു പാട് കൂട്ടുകാർക്ക് ഈ വീഡിയോ അയച്ചു കൊടുത്തു God bless you sir 🥰🥰🥰🥰🥰❤️❤️❤️❤️
@എന്റെകൃഷി-ഝ8ങ2 жыл бұрын
സർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഞങ്ങളുടെ ഉമ്മ ഞങ്ങളെ കൊണ്ട് ചെറുപ്പത്തിൽ തന്നെ അടിച്ചു വാരൽ, അലക്കൽ,പാത്രം കഴുകൽ ഈ പണികൾ ചെയ്യിക്കാറുണ്ടായിരുന്നു. സ്കൂളിൽ പോകുന്നതിന് മുൻപ് ഞങ്ങൾക്കായി കുറച്ചു പണികൾ നിർബന്ധമായും ചെയ്യാനുണ്ടാകും. പഠിക്കാൻ വളരെ ഇഷ്ടമുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും ഈ പണികൾ കഴിഞ്ഞു ഉത്സാഹത്തോടെ പഠിക്കാൻ ഇരിക്കും. പഠിക്കാൻ പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഈ പണികൾ ചെയ്യുമ്പോൾ ഇത് കഴിഞ്ഞിട്ട് വേണം പഠിക്കാൻ എണ്ണ ഒരു ചിന്ത ഉള്ളിൽ ഉണ്ടാകുംഅത് കൊണ്ട് തന്നെ പഠിക്കാൻ ഇരുന്നാൽ നല്ല ഉത്സാഹം ആണ്.
@aswathysajaswathy32292 жыл бұрын
Thank u so much🙏🙏🙏🙏
@sabirasalam15162 жыл бұрын
ejjjluj koopppoo
@sankarsk30702 жыл бұрын
Sir, LP ക്ലാസ് പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്യോ
@fewmorethings2 жыл бұрын
ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, സയൻസ് ഓൺലൈൻ ആയി ഈ കൊല്ലം മുഴുവനും കുറഞ്ഞ ചിലവിൽ ട്യൂഷൻ എടുക്കുന്നു, മറ്റു വിഷയങ്ങളിലെ സംശയങ്ങളും തീർത്തു കൊടുക്കുന്നു, താല്പര്യമുണ്ടെങ്കിൽ അറിയിക്കണേ...
@AjithaAjitha-h6k3 ай бұрын
Etraya fees
@abcamj73402 жыл бұрын
മാഷാഅല്ലാഹ് മാഷാഅല്ലാഹ്...8,4 വയസുള്ള എന്റെ മക്കൾ പല്ലുതേക്കൽ, snacks, വെള്ളം എടുക്കൽ, dress ചെയ്യൽ, food കഴിക്കൽ എല്ലാം തനിയെ ആണ് ചെയ്യുന്നത്, മോൾ അനിയനെ ചിലപ്പോൾ ഇടയ്ക്ക് help ചെയ്യാറുണ്ട്..മാഷാഅല്ലാഹ്.... Husband ഇടയ്ക്ക് എന്നെ വഴക്ക് പറയും കുഞ്ഞല്ലേ ചെയ്തു കൊടുക്ക് ന്ന്. പക്ഷേ എനിക്കറിയാം ഞാൻ ഇല്ലെങ്കിലും എന്റെ മക്കൾ സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല ന്ന്.. മക്കൾക്കും ഇഷ്ടമാണ് തനിയെ ഓരോന്ന് ചെയ്ത് എനിക്ക് സർപ്രൈസ് തരാൻ.... അൽഹംദുലില്ലാഹ്.. സന്തോഷം
@bijuedathil95805 жыл бұрын
നല്ല മെസേജിന് ഈ കാലത്ത് ആവശ്യക്കാരെറേയാണെന്ന് ഈ ലൈക്കുകൾ തെളിയിക്കുന്നു
@sheenabinu803 жыл бұрын
Good
@salymathew77772 жыл бұрын
Good message Thanks sir👍👍
@salinishajikumar11895 жыл бұрын
*ആദ്യമായാണ് സാറിന്റെ video കാണുന്നത് ..എല്ലാ രക്ഷിതാക്കൾക്കും ഉപയോഗ പെടും..subscribe ചെയ്തു..*
@abhijithpm89385 жыл бұрын
ഒരു നല്ല മോട്ടിവേഷൻ.
@hila72595 жыл бұрын
supar💖💖👌👍
@sumithameleveettil49705 жыл бұрын
Thankyou. വളരെ നല്ല വീഡിയോ ആയിരുന്നു. എല്ലാ അമ്മമാരെയും പോലെ എനിക്കും ഭയങ്കര ടെൻഷനും പേടിയും ആയിരുന്നു എന്റെ മോന്റെ കാര്യത്തിൽ. അവൻ പഠിക്കാൻ കഴിവുള്ള കുട്ടിയാണ് പക്ഷേ മടിയാണ്. എനിക്ക് എപ്പോഴും കൂടെ ഇരിക്കാൻ പറ്റാറുമില്ല. അതോണ്ട് അവന്റെ ഭാവിയെന്താവും ഇപ്പോഴത്തെ കാലത്തു അവൻ നല്ല സ്വഭാവത്തോടെ വളരില്ലേ. എന്നൊക്കെ ഉള്ള ആധി. ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു. എല്ലാം നേരെയാക്കാൻ കഴിയുമെന്ന്. Thankyou so much
@MTVlog5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@sumithameleveettil49705 жыл бұрын
@@MTVlog "അഡ്മിന്മാരോട് " സംസാരിക്കാൻ എന്ന് കാണുന്നു. താങ്കളല്ലാതെ അഡ്മിൻ മാരായി വേറെ ആളുണ്ടോ ഈ ചാനലിൽ.
@rafeekkh6288 Жыл бұрын
@@sumithameleveettil4970 ചുമ്മാ വെറുതെ തട്ടിപ്പ്
@_.shebee2 жыл бұрын
സാറിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടും 👍👍
@Rhnzmhd-sh9rz5 жыл бұрын
മറ്റേതൊരു motivation വീഡിയോ കാണുന്നതിനെക്കാൾ കൂടുതൽ അറിവും മോട്ടിവഷനും സാറിന്റെ വീഡിയോ കാണുമ്പോൾ ലഭിക്കുന്നു. അതുതന്നെയാണ് സാറിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
@shabeerarahman88495 жыл бұрын
Md 9isa' 😦🗽' 8, ;●
@ahsgsdd36805 жыл бұрын
സാറിനെ ദൈവം. അനുഗ്രഹിക്കട്ടെ
@ajishso5 жыл бұрын
വെറും ആറു മണിക്കൂർ കൊണ്ട് 10k ലൈക്ക്...... അതാണ് സാറിന്റെ പവർ...
@raajeevbhaskaran21925 жыл бұрын
Veeru hoof
@raajeevbhaskaran21925 жыл бұрын
Very good pr
@vineeshmm57405 жыл бұрын
super 👍
@elsammacleetus61482 жыл бұрын
👍
@bashirpandiyath47475 жыл бұрын
തീർച്ചയായും രക്ഷിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !!
@rahulnandhuz7375 жыл бұрын
bashi pandiyath
@rahulnandhuz7375 жыл бұрын
bashir pandiyath Thanks
@bashirpandiyath47475 жыл бұрын
😍😍
@ligifredy4395 жыл бұрын
bashir pandiyath in
@haseenarafeek13775 жыл бұрын
@@rahulnandhuz737 .
@joshanneme93815 жыл бұрын
അച്ഛനും, അമ്മയും ഒരുപോലെ പരിശ്രമിച്ചാൽ കുട്ടികൾക് നല്ല പരിശീലനം കൊടുക്കാം. വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെയും ഉൾപ്പെടുത്തിയാൽ അവർക് എളുപ്പം Life skills നേടാനാകും. കുട്ടികളിൽ പരസ്പര ബഹുമാനവും, സഹകരണ മനോഭാവവും വളർത്തേണ്ടത് അത്യാവശ്യമാണ്. മാതൃക കാട്ടുന്നതിൽ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്തം ഒരുപോലെയാണ്.
@belindalifestyle53954 жыл бұрын
യോജിക്കുന്നു
@ex3nj2 жыл бұрын
Correct
@sreekumar71735 жыл бұрын
കുട്ടികളെ വളർത്തുക എന്നതിലുപരി വളരാൻ അനുവദിയ്ക്കുക. ചുമരിൽ കുത്തിവരയ്ക്കുന്ന ശിശുവിനെ അതിനനുവദിയ്ക്കുക...
@rinshad105 жыл бұрын
👍👍
@marjanaali11033 жыл бұрын
Athe adikaruth
@vineeshsree71842 жыл бұрын
Good class
@ayyappanps32492 жыл бұрын
@@rinshad10 and
@raihanraihan34675 ай бұрын
കുട്ടികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ. കുട്ടികൾ ക്ക് ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും .പ്രധിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും എനർജിക്കും വളർച്ച വർദ്ധിക്കുന്നതിനും. കാൽസ്യക്കുറവിനും രക്തക്കുറവിനും മുടി വളർച്ചക്കും കുട്ടികളുടെ അകാലനര പ്രശ്നത്തിനും വളരേ നല്ലതാണ് ഇൻവിഗോ പ്രോട്ടീൻ പൗഡർ രണ്ട് നേരം ഒരു സ്പൂൺ പൊടി ചൂട് വെള്ളത്തിലോ ചൂട് പാലിലോ കലക്കി കൊടുക്കുക💥💥💥💥💥💫💫💫💫
@lekshmihari20965 жыл бұрын
Well said sir. My son is in 10 th. Right frm his kg classes his dinner time is 7:30 pm. Also v send him to bed at 9:30/10. So he had no isssue in waking early to schl. Parents randu perum oru manassode train cheytal kuttikal midukkarakum. Parents nte routine um oru factor aanu. Thank you for valuable talk.
@anishan55162 жыл бұрын
Great ma'am 👍🏼
@karthikn36765 жыл бұрын
നന്ദി സർ... സൂപ്പർ വീഡിയോ എന്റെ മകൾ 3വയസ്സ് ആയി അവൾ ഞാൻ എഴുന്നേൽകുമ്പോൾ തന്നെ എഴുന്നേൽക്കും.
@suneeshkumar94515 жыл бұрын
Ennum follow cheyyanan
@shajahants8045 жыл бұрын
ഇപ്പോൾ എഴുന്നേൽക്കും വലുതാകുമ്പോൾ വിപരീതം ആവും. അനുഭവം.
@സഹീർസഹീറാ Жыл бұрын
സർന്റെ ക്ലാസ്സ് വളരെ ഇഷ്ടം ആണ് ഒരു സമാധാനം ആണ് കോട്ടാൽ
@MTVlog Жыл бұрын
Thank you dear
@ushavijayan82382 жыл бұрын
സർ ഇന്നുള്ള അമ്മമാർക്ക് ഇതു പോലത്തെ ക്ലാസ് കേട്ട് കുട്ടികളഅതുപോലെ വളർത്താൻ കഴിയും പക്ഷെ മുന്നെ ഉള്ള അമ്മമാർക്ക് ഇങ്ങനെ ഉള്ള ക്ലാസുകളൊന്നും കിട്ടിയിട്ടും ഇല്ല അന്നത്തെ അമ്മമാർക്ക് അത്രയ്ക്കെ അറിവും ഉണ്ടായിട്ടും ഉള്ളു സർ പറഞ്ഞ പോലെ എന്റെ മക്കൾ കുഞ്ഞായ പ്പോൾ അവരോട് മരത്തിൽ കയറുമ്പോൾ കയറരുതെന്നും സൈക്കിൾ ഓടിക്കുമ്പോൾ പാടില്ല നീന്താൻ മറ്റു കുട്ടികൾ പോകുമ്പോൾ എന്റെ കുട്ടികളോട് പാടില്ല എന്നും പറഞ്ഞു മകൻ ഒളിച്ചു മററു കുട്ടികളുടെ കൂടെ പോയി നീന്തലും സൈക്കിളിങ്ങും പഠിച്ചു പക്ഷെ മകൾക്ക് ഇതൊന്നും അറിയില്ല അവൾ പോയില്ല അവൾ ഇന്നു എന്നോട് ചോദിക്കുന്നു എന്നെ വിടം ത്തത് കൊണ്ടല്ലെ എന്നു
@bhoovisubi59522 жыл бұрын
Mm
@vincyv99455 жыл бұрын
സാറിന്റെ Student ആവുന്ന കുട്ടികൾ ഭാഗ്യമുള്ളവരാണ്
@hairunnisaabdulla39815 жыл бұрын
aďhe
@reshmireeji49255 жыл бұрын
Sir parayunna kaaryam shariyaanu but ethokke oru family matram means achan Amma kuttikal agane Ulla veettile pattullu.. Allathe Kure per thamasikkunna veed aanengi plarum Pala abiprayagalum. Pala timing allam aarikum. Agane nadakkum.
@shaykhashayma53195 жыл бұрын
Satyam😊
@thugofstars9124 жыл бұрын
Subcribe plzz
@vipergts83553 жыл бұрын
Yes
@indiram9958 Жыл бұрын
Yes. നല്ല മെസ്സേജ് 🙏💞💞
@Mr.KUMBIDI965 жыл бұрын
വീഡിയോ കാണുന്നതിന് മുൻപെ ലൈക്ക് അടിച്ചു 👍👍👍
@anushamukrikkandyvalappil70405 жыл бұрын
L
@adv.sajna.sreeshylam76885 жыл бұрын
Thanku sir.... പക്ഷേ അമ്മ മാത്രം വിചാരിച്ചു കൊണ്ട് കുട്ടി നന്നാവില്ല... ഇവിടെ അഛൻ രാത്രി 1 മണി വരെ ഫോൺ നോക്കി ഇരിക്കും... പിന്നെ എന്താ ചെയ്യാ....
@divyabiju77315 жыл бұрын
Yes. Correct. അത്രയും നേരവും ബെഡ്‌റൂമിൽ കുട്ടികളുടെ അടുത്ത് കിടന്നാണ് ചെയ്യുന്നതും.
@sindhu82795 жыл бұрын
വളരെ ശരിയാണ്.
@fsviewers74295 жыл бұрын
😃😃
@mediamediamadani29085 жыл бұрын
ഇത് കേട്ട് ഭർത്താവിനെ കുറ്റം പറയാൻ അവസരം ഉപയോഗിക്കാല്ലേ? കൊള്ളാം
@adv.sajna.sreeshylam76885 жыл бұрын
@@mediamediamadani2908 കുറ്റം പറഞ്ഞതല്ല... ഞാൻ എന്ന അമ്മയുടെ നിസ്സഹായവസ്ഥ പറഞ്ഞതാ... താങ്കൾ വിചാരിക്കുന്നതു പോലെയല്ല.. രാത്രി 10 മണിക്കാണ് ചേട്ടൻ വരുക... ജോലി കഴിഞ്ഞല്ല.. കൂട്ടുകാരുമായി സൊറ പറഞ്ഞ....അപ്പോ ഴേക്കും കുട്ടികളുടെ പഠിത്തവും ഭക്ഷണം കഴിപ്പും കഴിഞ്ഞ് ഉറക്കാൻ പോവുക യായിരിക്കും... കോലാ യിൽ പോയി ഫോൺ നോക്കി ക്കോളൂ എന്നു പറഞ്ഞാൽ പറയും ഞാൻ വരുന്നതിനു മുമ്പ് ഉറക്കാൻ മായിരുന്നില്ലേ എന്ന് ... അവരുടെ home work ഒക്കെ കഴിയണ്ടെ? എല്ലാം കൂടി കഴിയുമ്പോൾ ആ സമയമാകും... അല്ലാതെ വെറുതെ നേരം വൈക്കുന്നതല്ല... ഭാര്യമാരെ മനസിലാക്കി സഹായിച്ച് ജീവിക്കുന്ന ഭർത്താക്കൻമാരും വെറുപ്പിച്ച് ജീവിക്കുന്നവരും ഉണ്ട്... താങ്കൾ നല്ല കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയായിരിക്കും... അതു കൊണ്ടാ ഇത്തരം ചിന്ത വന്നത്,... എനിക്ക് ആരെയും കുറ്റം പറയണമെന്ന ആഗ്രഹമില്ല...മറിച്ച് എന്റെ മക്കൾ നല്ലവരായി വളരണ മെന്നേ ഉള്ളൂ
@shithnajijesh93094 жыл бұрын
Sir below 10 years കുട്ടികൾക്ക് വേണ്ടി ഒരു video ചെയ്യാമോ
@sureshsunusureshsunu99742 жыл бұрын
Sir my son 4th class Anu Avan padican valare moshammanu avanu padipican vendi kurach tips tharamo please
@Ashfaque-ge9dt5 жыл бұрын
എന്റെ അനുഭവത്തിൽ എനിക്ക് മനസ്സിലായത് ആണ് നമ്മൾ ഒരു 10 മണിക്ക് ഉറങ്ങി 4 മണിക്ക് എഴുന്നേറ്റാൽ പ്രത്യേക എനർജി പോലെ തോന്നും ദിവസം മുഴുവനും നല്ല ഉഷാറായിരിക്കും
@sreejithshankar51635 жыл бұрын
yoga koodi cheythu nokku...double effect...double energy
@Ashfaque-ge9dt5 жыл бұрын
@@sreejithshankar5163 👍
@sajnan7285 жыл бұрын
Apo 9 manik urangan kidakkanam
@sudheeshsudhisp89132 жыл бұрын
സാർ പറഞ്ഞത് 1000%ശെരി ആണ് എനിക്ക് എന്റെ കുട്ടി പഠിക്കാൻ ഇഷ്ടം ആണ് പക്ഷെ മറന്നു പോകുന്നു അതിനെ എന്താ ചെയ ഒരു മറുപടി തരണം പ്ലീസ് എനിക്ക് അത് ഭയങ്കര ടെൻഷൻ ആണ് ചിലപ്പോൾ ഞാൻ നല്ല അടിക്കും എന്നിട്ട് പിന്നെ കാണുബോൾ എനിക്ക് തന്നെ സാക്കില്ല
@Abelrehnajais5 жыл бұрын
Sir താങ്കളുടെ... msg ഒരുപാട് ഉപകാരമായി.... ഞാനൊരു അമ്മയും, ടീച്ചറും ആണ് എന്നാലും എന്റെ മോനോടുള്ള എന്റെ സമീപനം..... അവൻ എന്നോടുള്ള approch..... എല്ലാം മനസിലാക്കി തന്നു. Thank U soooo muchhhh...
@junainakunjool72843 жыл бұрын
സാറേ ഞാൻ സാറിന്റെ സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് എനിക്ക് ഫുൾ മാർക്കോടെ വിജയിക്കാൻ സാർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@vinoj0005 жыл бұрын
വളരെ വളരെ നല്ല നല്ല കാര്യങ്ങളാണ് സർ പറഞ്ഞത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം.👍
@majithaibrahim1555 жыл бұрын
Vinoj Chandran ok
@riyask25065 жыл бұрын
Good
@sanvikasanu4915 жыл бұрын
Yes
@jishajohn72985 жыл бұрын
@@sanvikasanu491 o
@KUNJUS-SERIES-5 жыл бұрын
Endukondanu ithrayum peru dislike cheythirikunnath. Sir nalla karyagalalle ellam paranjath. Manushyaroke enda igana🤔nalla karyam paranj kodthalum ishtaville?
@kavyakrishnakavyakrishna76432 жыл бұрын
Thank u sir. Nalloru video ayirunnu 🙏🙏🙏🙏
@deepthisoman44842 жыл бұрын
വളരെ നല്ല... റിലേറ്റഡ് ആയിട്ടുള്ള അവതരണം... Thank you sir
@bincytonytonybincy39405 жыл бұрын
ഞാനും ഒരു അമ്മ ആണ്, എനിക്ക് ഇതൊക്കെ അറിയില്ല, താങ്ക്സ് sir
@hibamishal5405 жыл бұрын
Thank u Sir...ur voice has resemblance with magician Muthukad sir
@elsya.t.43945 жыл бұрын
Thank you sir Ithu ellaavarkkum Upakarapredham Aaakatteyyyy
@mubashira92755 ай бұрын
റെസ്‌പെക്ട് my പേരെന്റ്സ്.. എല്ലാ ജോലിയും ചെയ്യിപ്പിച്ചു padippichathinu🫡🫡🫡❤
@anithasubeesh98085 жыл бұрын
Good motivational video.. child below 2-3 years engane nalla sheelavum vaashiyum ozhivakki nalla kunjungal aakkam enna video cheyyamo ? enne poleyulla ammamarkku athu prayochanam cheyyum...
@nikethasarith50985 жыл бұрын
Yes ..I too need
@shajashahid21615 жыл бұрын
Yes I need that
@viveshnasenan52745 жыл бұрын
Yes I too need
@krishankuttyup97625 жыл бұрын
@@viveshnasenan5274 h
@nithyamp8365 жыл бұрын
I too
@naseerkannur81715 жыл бұрын
സാറിന്റെ വീഡിയോ കണ്ടിട്ട് പ്രവർത്തിക്കുന്നവർ ഉറപ്പായും ജീവിതത്തിൽ വിജയിക്കും
@Binsi7842 жыл бұрын
Kids are not our products, we cant make them the way we want.4 വർഷങ്ങൾക്കു മുമ്പ് കേൾക്കായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇതെല്ലാം സമ്മതിച്ചേനെ, but ഇപ്പൊ parenting ഇൽ മാറ്റം വന്നു വീഡിയോയിലെ parenting and controll ഇന്നു അംഗീകരിക്കാൻ കഴിയില്ല, കാരണം കുട്ടികളെയും വ്യക്തികൾ ആയാണ് പരിഗണിക്കേണ്ടത്, അവരുടെ ഇഷ്ട്ടങ്ങളെ പൂർണമായും അവഗണിക്കാൻ പേരെന്റ്സിന് കഴിയില്ല, അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും, ചില കാര്യങ്ങൾ വീഡിയോയിൽ ചില കാര്യങ്ങൾ,കാലം കൂടും തോറും അറിവിലും കാഴ്ചപാടിലും വന്ന മാറ്റങ്ങൾകാനുസൃതമായി മാറ്റം വരുത്തേണ്ടതുണ്ട്.
@zeharshan6195 жыл бұрын
ente 4 vayassulla mol vrthiyaayi adichuvaarum, 7 vayassulla mon avane kond saadhikkunnathokke thaniye vrthiyaayi chittayaayi cheyyum, athokke nte wife ne kandum avalu prolsahippikkukayum cheyyunnath kondaanu. sir nte samsaram thanne nalloru energetic aanu god bless u👍🕋😍😍😍
@nishamanoj73685 жыл бұрын
Zehar Shan
@usmanbaltimore25105 жыл бұрын
ഒന്നും പറയാനില്ല സർ ഒരുപാട് നന്ദി
@salmakksalmakk70672 жыл бұрын
Very useful vedeo sir . Thanks so much👍👍
@faizan-bm9jq2 жыл бұрын
life long 😭 ഇപ്പൊ എത്ര കഴിച്ചിട്ടും തടി നന്നാവുന്നില്ല കാരണം ഇതു തന്നെ ഹൈ സ്കൂളിൽ പഠിക്കുന്ന കാലം ഉച്ചക്ക് food കഴിക്കാറില്ലായിരുന്നു ഇപ്പൊ 26 വയസായി
@jayanpunna94363 жыл бұрын
എന്റെ മകൻ നാലാം ക്ലാസിൽ പഠിക്കുന്നു, അവനെ പഠിച്ചതൊന്നും ഓർമ്മയില്ല നമ്മൾ എന്തെങ്കിലും പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ അപ്പൊ പറയും, പിന്നീട് ചോദിച്ചാൽ ആ അക്ഷരം എന്താണെന്ന് അവന് അറിയില്ല. അടിച്ചു പഠിപ്പിച്ച അവന് ഭയങ്കര സങ്കടം
@jayanpunna94363 жыл бұрын
എന്താ ചെയ്യാനാ സാർ ഒന്ന് പറഞ്ഞ് തരുമോ
@ameya5972 жыл бұрын
Ente monun 4 aanu,mark eppo kuravu varunnu,vazhakk paranju paranju nenchu vedhana care ayi,enthu cheyyum,
@aaradhyasworld19905 жыл бұрын
ഇ പറഞ്ഞത് എല്ലാം വളരെ സത്യം ജീ വീട്ടില്‍ രാവിലെ കേള്‍ക്കാം ഞാന്‍ ഒരു പ്രവാസി ആയത്കൊണ്ട് രാവിലെ ഏഴരക്ക് വിളിച്ചുണര്‍ത്തുന്നത് കേള്‍ക്കാം രാത്രി പത്ത് മണിയാവും ഉറങ്ങാന്‍ അതാണ് പ്രശ്നം അവസാനം പറഞ്ഞത് വളരെ സത്യം പണത്തിന്റെ വില അറിയില്ല ഇന്നുളളമക്കള്‍ക്ക് ,,,,,,
@shiyarahman83775 жыл бұрын
Very useful video.... Thank you.... Mujeeb Sir....❤️❤️❤️👌🏻
@shijivattoli13 күн бұрын
😂best advise sir by shiji vatakara
@aswathygaureesan98592 жыл бұрын
വളരെ നല്ല വീഡിയോ 😊👍🏻👍🏻
@pachamangakitchen96333 жыл бұрын
ഇന്നത്തെ പരന്റസും കുട്ടികളും മൊബൈലിനു അഡിക്റ്റാണ് മക്കളെ പഠിപ്പികുമ്പോഴും തിന്നാൻകൊടുക്കുമ്പോഴും എല്ലാം ഫോൺ anu കയ്യിൽ മക്കൾ ഫുഡ് കഴിക്കണമെങ്കിൽ fhon കാണണം Valare ഉപകാര പ്രഥമായ vdo ചെറിയ കുട്ടികളെ lkg തൊട്ട് എങ്ങനെ പഠിപ്പിക്കണം എത്ര സമയം ഓൺലൈനിൽ ഇരുത്താം എന്നെല്ലാം പറഞ്ഞാൽ ഉപകാരമാവും 👍👌💕
@ginyjoy56515 жыл бұрын
ഞാൻ കുട്ടികളെ നിർബന്ധിച്ച്പഠിപ്പി ക്കാ റില്ല അതുകൊണ്ട് ഭർത്താവ് എന്നെ വഴക്ക് പറയും നീ കുട്ടികളെ ചീത്ത യാക്കുന്നു എന്ന് പറഞ്ഞ്. എന്നിട്ട് 5 മണിക്ക് എണീപ്പിച് പഠിപ്പിക്കാൻ ഇരുത്തും കുട്ടികൾ പഠക്കുകയുമില്ല കരഞ്ഞു കൊണ്ട് പുസ്തകത്തിന്റെ മുമ്പിൽ ഇരിക്കും ഞാൻ അവർക്ക് കുറച്ചു സമയം കൂടി കൊടുക്കും ഉറങ്ങാൻ എന്നിട്ടപഠിക്കാൻ പറഞ്ഞാൽ അവർ പഠിക്കും പത്തിൽ 93%വും +1ൽ 74% മാർക്ക് വാങ്ങി നമ്മൾ അവരോട് കൽപ്പിക്കുകയല്ല വേണ്ട ത് അവരേകൊണ്ട് സ്വയം ചെയ്യിപ്ഫിക്കുകയാണ് വേണ്ടത്
@ഉച്ചൈശ്രവസ്ഛത്രപതി5 жыл бұрын
എന്റെ മോൻ രണ്ടിൽ പഠിക്കുന്നു, അവനു നല്ല ബുദ്ധിയാണ് പക്ഷെ ഒരേ ഇരുപ്പിൽ ഇരുന്നു പഠിക്കില്ല, അതുപോലെ ഒരു കാര്യം ആവർത്തിച്ചു പഠിച്ചു മനഃപാഠം ആക്കാൻ മെനക്കെടില്ല, എന്താണ് ചെയ്യുക?
It is essential to give your kid the space to grow. He/She is a kid, they are definitely going to behave as kids. Do not try to control them excessively. There are many other important things to inculcate in your children: to be loving, caring, kind, understanding. And all these things take time, nothing happens fast or all of sudden. It requires patience. Don't shame your kids for being kids. You cannot always follow a schedule and live by a rulebook. Consistency without losing patience would be the key. And last but not the least it is not a single person's responsibility to raise a child. Both parents have to put in equal amounts of effort.
@reshmasivani39504 жыл бұрын
Thanku sir .good information
@AmmusVlog-l5d24 күн бұрын
എന്റെ മോൾ 6ലാണ്. അവൾ വീട്ടീന്ന് പഠിക്കുന്നെ ഇല്ല അത് എക്സാം ആയാൽ പോലും മാർക്കു ഇല്ലാതില്ല എന്നാൽ പുസ്തകം നോക്കുന്നെ ഇല്ല. എന്താ ചെയ്യാ പറഞ്ഞിട്ടു കേക്കണേ. ഇല്ല
@saranyakitchenmalayalam60125 жыл бұрын
good information sir. thanks 🙏
@shaimarashu2165 жыл бұрын
Njaan ഇന്ന് first time ആണ് കാണുന്നെ സൂപ്പർ ആണ് സാർ വീഡിയോ
@diyafathimah15015 жыл бұрын
Super
@sujajoseph79582 жыл бұрын
Good advice ❤️❤️❤️
@hellomrpachu75702 жыл бұрын
Oruppad help full aaya oru video thankyou sir🥰🥰
@merlinmprakhosh15652 жыл бұрын
Very informative 👏🙏
@NishaNisha-qn3ck2 ай бұрын
ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ സ്കൂളിൽ പോകാൻ മടി കാണിക്കുന്നു സ്കൂളിൽ പോകുന്നില്ല എന്ന് പറയുന്നു അതിനുള്ള ടിപ്സ് പറഞ്ഞു തരുമോ
@moorthymoorthy89632 жыл бұрын
സാർ എന്റെ എൻറെ മോൻ ഒൻപ എട്ടാം ക്ലാസിൽ പഠിക്കുന്നുരാവിലെ എണീറ്റ സ്കൂൾ ഇല്ലാത്ത സമയത്ത് എട്ടുമണിക്ക് ഫോൺ എടുക്കും വയ്ക്കാൻ പറഞ്ഞാൽ ഇവിടെ വഴക്കാണ് സാർസ്കൂളില് പോയാൽ പഠിക്കുകയോ ഒന്നും ചെയ്യത്തില്ല മാർക്കൊക്കെ കുറവാണ് എത്ര പറഞ്ഞാലും കേൾസ്കൂളില് പോയാൽ പഠിക്കുകയോ ഒന്നും ചെയ്യത്തില്ല മാർക്കൊക്കെ കുറവാണ് എത്ര പറഞ്ഞാലും കേൾക്കുന്നില്ല
@theresamathew14015 жыл бұрын
You are right
@akhilrajk90325 жыл бұрын
സാറിന്റെ വീഡിയോ പല വിധത്തിലും ജീവിതത്തിൽ ഉപകാരപ്പെട്ടുണ്ട്. എങ്ങനെ നന്ദി പറയണം എന്നറിയില്ല
@aishashana39745 жыл бұрын
Onnu poda pa
@akhilrajk90325 жыл бұрын
🤔
@sunithaantony96545 жыл бұрын
Thank you sir. God bless you'
@ShaikMuthalamada-kq8gh Жыл бұрын
നല്ല അവതരണം സർ 🙏
@subha6380 Жыл бұрын
സൂപ്പർ വീഡിയോ 🌹
@abhisheksuresh495210 ай бұрын
Good class💫❤️
@mauryavlogs30362 жыл бұрын
ഒരുപാട് നല്ല ക്ലാസ്സായിരുന്നു
@jklv48425 жыл бұрын
Below10 kuttikalkke vendi ithupole ore video cheyyamo sir
@majy6255 жыл бұрын
ur voice is same like muthukad's voice...☺
@indiranarayan95765 жыл бұрын
One of these better not be "pressure them to do good on their exams, and if they don't, strand them in the middle of the desert"
@rincyanand20195 жыл бұрын
നല്ല വീഡിയോ സാർ.... എന്റെ മകനെ 8age ആയി. അവൻ ഇപ്പോഴും ഭക്ഷണം കഴിക്കാൻ മടിയാണ്. ബ്രേക്ഫാസ്റ് കഴിക്കുകയാണെകിലും ഫുഡ് കഴിക്കുകയാണെകിലും അവന് കറി പറ്റൂല.... പൊരിച്ചത് എന്തെങ്കിലും ഉണ്ടങ്കിൽ അവൻ നല്ലോണം കഴിക്കും.രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ബേക്കറി എന്തെങ്കിലും വേണം.... Ellankil കഴിക്കാതെ നീറ്റു പോവും... ഈ ശീലം മാറ്റാൻ eni എന്താണ് സർ ഞാൻ cheyedath.... Pls answer sir
@atmosphere50052 жыл бұрын
ആണായാലും പെണ്ണായാലും തുണിനനാക്കണം 🙌
@varshacm441511 ай бұрын
Thankyou mashe 😊
@achugaming47755 жыл бұрын
വളരെ ഉപകാരം എൻ്റെ മകൻ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നു. അവന് പത്ത് വയസാണ്
@ajuppali76215 жыл бұрын
ഈ un ലൈക് നിന്ക്
@sajeersajeer5873 жыл бұрын
നല്ല അറിവ് സാർ താങ്ക് യു
@shaanushaan43522 жыл бұрын
Ende makal lkgyilaan. 10manikur oru divasam urakkarund... Cheriya karyangal mathraman padippikar... Peru, school name pole.. Ethra repeat aayi paranjalum memoryil nikunnilla. Engna ithu mati edkkan kayiyum
@saraswathim81332 жыл бұрын
Good performance thank you so much sir 👌👌👌
@remyasuresh82423 жыл бұрын
Very informative Video Sir. Ethokke numukku ariyamenkilum nammalil palarum marannupokunnu. Sir etu paranju tarumbol oru mutha sahodaran paranju tarunnat pole tanne. Very good Sir
Thanks sir parenting video eniyum pradheekshikunnu
@salimjawahar40412 жыл бұрын
സാർ ബിഗ് സല്യൂട്ട്
@shahinsahed17315 жыл бұрын
Ente mole ee yr KG-1 il cherthu. Aval evening 7 manikk urangum. Morning 4:30 kk eneekkum☺️ 5:15 am nu school bus varum🤪
@jishakeezhandoor24035 жыл бұрын
Gulfil ano? Etra nerethe
@shahinsahed17315 жыл бұрын
Yes.
@shreevidyas613810 ай бұрын
Sir, oru doubt chodikkatte. Njangal Ireland settled ane. Ivde pala ammamaarum breakfast nu cereals anu makkalku kodukunnath. For example chocolate cereal. Ith daily breakfast nu kodukunnath nallataano? Please reply sir.
@Haseenafais5 жыл бұрын
Good video.എൻ്റെ മകൻ എഴുതാൻ നല്ല slow ആണ്, അത് കൊണ്ട് Class not back ആണ് അതിന് എന്താണ് ചെയ്യാൻ പറ്റുക... please reply
@evershine24105 жыл бұрын
Pls reply
@girjasanjivan92095 жыл бұрын
Nice video sir thanku
@mohdmihal96695 жыл бұрын
Ethin yentha cheyuga
@KIDSCORNERMALAYALAM5 жыл бұрын
Hallo frnd... Ente channelil kuttikale padipikkan sahayikunna videos aane njn idunnath... Nigalk useful aavum... On kand nokkane...
Sir എന്റെ മോള് ukg പഠിക്കുകയാണ് പക്ഷെ ഇപ്പൊ പഠിക്കുന്നത് 5 min കഴിഞ്ഞാൽ ഓർമയില്ല എന്ത് ചെയ്യും sir pls reply
@sahlasalman73945 жыл бұрын
Same എന്റെ molum
@TimePass-bm1zr5 жыл бұрын
Same
@curliegirl34635 жыл бұрын
Keep writing ... and do revision
@Sneha-vk7nb5 жыл бұрын
They are very small. At this age, a child is not designed to study actually. Let them enjoy their surroundings, learn colours and drawings. Include more paper crafts. Let them play and grow. Gradually they will start learning.
@GOWTHAM-hs8vc5 жыл бұрын
Same
@sudhaunni56445 жыл бұрын
Nalla vivaranam thannathinu orupadu thanks sir!!
@vidyasajesh89562 жыл бұрын
Ok sir
@jouharalatheef81305 жыл бұрын
Nan agrahicha subject thank you sir
@sujithasubhash97425 жыл бұрын
Idhil kure karyangal njangal cheyyunund.... thank you sir good information...