ഹോ എനിക്ക് ലാസ്റ്റ് ആയപ്പോ പേടി ആയി 🙄🙄🙄🙄നിങ്ങളെ സമ്മതിച്ചു രണ്ടുപേരും ധയ്ര്യത്തിൽ കട്ടക്ക് thanne👏👍നമ്മൾ പെട്ടുനിൽക്കുന്ന ടൈമിൽ ഒരു ദൈവ ദൂതൻ വരും ♥️
@vedhaandh81204 жыл бұрын
Couple goals🥰🥰 lekshmi is a true blessing 😘
@thomasencilis9314 жыл бұрын
മനോഹരമായ ട്രെക്കിങ്. നല്ല visuals. Kheer ganga പലരും ചെയ്‌തെങ്കിലും ആരും ഈ എയ്തിഹ്യം പറഞ്ഞില്ല. ഇതിനു വളരെ പ്രാധാന്യം ഉണ്ട്. നന്ദി. ഒന്നിന് പിറകെ ഒരാൾ എന്ന നിലയിൽ narrate ചെയ്യുന്നത് കേൾക്കാൻ നല്ല സുഖം. ഹിമാലയ ഗ്രാമങ്ങൾക്ക് എന്തൊരു വ്യശ്യത. എന്നാൽ ഇതൊന്നും പോറലേൽക്കാതെ നിലനിൽക്കട്ടെ. തലമുറകൾ ഇനിയും കാണട്ടെ.
@TinPinStories4 жыл бұрын
നന്ദി ഈ നല്ല വാക്കുകൾക്കു. ഈ വിഡിയോയിൽ കാണുന്നതിലും വശ്യതയാണ് ഈ ഗ്രാമങ്ങൾക്ക്. പലതും ടൂറിസ്റ്റുകൾ വൃത്തികേടാക്കിയിരിക്കുന്നു. താങ്കൾ പറഞ്ഞ പോലെ പോറൽ ഏൽക്കാതെ നില്കുന്നത് വളരെ ചുരുക്കം സ്ഥലങ്ങൾ മാത്രം. Thank you so much once again. 😍
@thomasjoseph22523 жыл бұрын
You both are unbelievable, I don’t think any Kerala couples will walk Like you did!!
@Lifeofanormalgirl123853 жыл бұрын
Dogs ellathe oru video ellalo. Such a nice person and vlog
@jesijaaz42383 жыл бұрын
Ningalde videos thiranjupidichu kanalaanu u tubil ipo ente main pani... Athrekum ishtaayi ningale.... 😍😍😍😍
@abdulali9293 Жыл бұрын
രണ്ടു പേരു ഒന്നു കൂടി സുന്ദരൻമാരായി. ഒഴുക്കൻ മട്ടിലുള്ള സംസാരവും മാഷാ അള്ള - അൽ ഹംദു ലില്ലാഹ് .
@sheheershehishehi4 жыл бұрын
നിങ്ങളെ സമ്മതിച്ചു ഒര് രക്ഷ ഇല്ല അടിപൊളി ആയിരുന്നു 👌❤️❤️❤️❤️👌
@sudheendranathsurendranpil35584 жыл бұрын
കണ്ണിന് കുളിർമ നൽകുന്ന കുറെ കാഴ്ചകൾ ഒപ്പിയെടുത്തു കാണിച്ചുതന്നതിന് ഒരായിരം അഭിനന്ദനങ്ങൾ.
@ssathyanathan13 жыл бұрын
ഏകദേശം എല്ലാ വീഡിയോസും കണ്ടു. ഇഷ്ടപ്പെട്ടു എനിക്ക് പറ്റിയില്ലെങ്കിലും നിങ്ങൾ കാണിച്ച് തന്നത് കണ്ടത് പോലെ feel ആകുന്നു. നല്ല അവതരണം
@ajayanmanthalkrishnan21434 жыл бұрын
രാത്രി ട്രക്കിങ്ങ് രണ്ട് പേരെയും സമ്മതിച്ചു അതും ഹിമാചലിൽ കാട്ടിൽ വഴി തെറ്റാത്തത് ഭാഗ്യം👍👍 പിന്നെ video Good visuals👌👌
@arunsdesk3 жыл бұрын
Nalla ugran pranthe......enne paranjale...ottum koodi pokulalo......I felt so......it's a different color of life.....keep going guys
@binzanecdotes50803 жыл бұрын
കുട്ടികളെ നിങ്ങളാണ് കിടു ,വേറെ ലെവൽ 😘😘😘 കുറച്ചു late ആയാണ് സബ്സ്ക്രൈബ് ചെയ്തത് അത് കൊണ്ട് തന്നെ ഓരോ videos kandu വരുന്നു...ഇന്ത്യൻ tour idakku കാണുന്നു , happy travelling dears ❤️ keep going 👍👍
@ItsKaiju4 жыл бұрын
This is like a little piece of heaven and a gem during lockdown brother! Thanks and quality content as always.
Risk edukkan vendi eduthatalla. Eduthu poyatha. 😋 Aduthu ariyunna oru 3-4 perodu subscribe cheyyan parayuo? Would be of great help. Thanks in advance. 😊
@madhavam62763 жыл бұрын
02:01 Nyz Part 👌 പട്ടിം കുട്ടിം 😍
@kirancl52854 жыл бұрын
Ee vedio thiranju pidichu vannathaa Q&A kanditu
@storiesofaslam4 жыл бұрын
Seasonil ponam ponam bro pwoli aane njn vera vidio kandittunde
@TinPinStories4 жыл бұрын
Avade eppalum season alle. Oru seasonilum adindethaya bhagi aanu Himachal. Pinne paranja pole manjullappo oru pratyekatha koodutal anu 😍
@sreeharigallery74574 жыл бұрын
Poli Oru rekshyum illa nice visual treat
@sreenadhd10713 жыл бұрын
Don't take risk...try to avoid traveling night...tk care
@donmanohar093 жыл бұрын
Next time you visit kalga plan for bunbuni trekk😍💥