പോസിറ്റീവ് മറുപടികൾ ഉള്ള ഒരാൾക്ക് മുന്നിൽ നെഗറ്റീവ് ചോദ്യങ്ങൾ നിലനിൽക്കില്ല... JA❤️❤️
@jba4tech3412 жыл бұрын
നിഷ്കളങ്കൻ ആയ മനുഷ്യൻ.. കാര്യങ്ങൾ എല്ലം സത്യസന്ധമായി പറയുന്നു.. 👍
@acahmed37752 жыл бұрын
മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിനിമ സമ്മാനിച്ച ആളാണ് johny (CID MOOSA) അത് johny യുടെ അപാരമായ humour skill തന്നെയാണ് ♥️♥️👍🏻
@isha_sameer2 жыл бұрын
Cid moosa fan's 😍
@sarathchandranthayyil60012 жыл бұрын
100 percent negative questions. But 100 percent positive answers. Johny Antony inspiring 👌 Lokose a complete yellow journalist.
@KnightRider-gs2ku2 жыл бұрын
Lukos നെഗറ്റീവ് question ചോദിച്ചത് കൊണ്ടാണ് ജോണി പോസിറ്റീവ് ആൻസർ കൊടുക്കാൻ പറ്റിയത്
@joykm50052 жыл бұрын
@@KnightRider-gs2ku yes
@NadakkalTharavadu2 жыл бұрын
കോമാളി റോൾ പോലും... ഇജ്ജാതി തോൽവി ചോദ്യം 🙏🏼🙏🏼🙏🏼 ശരിയായ മഞ്ഞരമ പണിക്കാരൻ 🙏🏼🙏🏼
@sarathchandranthayyil60012 жыл бұрын
@@KnightRider-gs2ku vow. .
@josejohn41132 жыл бұрын
CID മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, സൈക്കിൾ My Fvrt Movies 🔥🔥🔥.
@vineeshgovind69062 жыл бұрын
Masters
@josejohn41132 жыл бұрын
@@vineeshgovind6906 Not Bad
@jackjhons86862 жыл бұрын
ഹനീഫിക്കയുടെ സ്ഥാനം എന്നും ഒഴിഞ്ഞു കിടക്കും ❤❤️❤️
@niasthayyil83172 жыл бұрын
CID മൂസയും,തുറുപ്പു ഗുലാനും എനിക്ക് വളരേ ഇഷ്ടപ്പെട്ട സിനിമ
@sonuchandran10972 жыл бұрын
Kochirajavu 😍
@noblebabykalampukat42132 жыл бұрын
pattanathil bhootham😅
@josejohn41132 жыл бұрын
Cycle 😍
@കാളിദാസൻ-ഝ9ഠ2 жыл бұрын
ദിലീപേട്ടൻ ജോണി ആന്റണി ഈ combo വല്ലാതെ മിസ്സ് ചെയുന്നു ഇവർ ഒരുമിച്ച് ചെയ്ത ചിത്രങ്ങൾ മലയാളി അങ്ങനെ മറക്കില്ല അവസാനം പറഞ്ഞ വാക്ക്കൾ സത്യം ആകും അയാൾ തിരിച്ചു വരും ❤🙂
@thankgodsecret49732 жыл бұрын
അവസാനം അങ്ങനെ പറയുന്നുണ്ടോ? തിരിച്ചു വരും എന്ന്..
@കാളിദാസൻ-ഝ9ഠ2 жыл бұрын
@@thankgodsecret4973 വരില്ല എന്ന് പറയുന്നുണ്ടോ
@prasantharamana35892 жыл бұрын
Pettan avasanichu....INI illa
@soorajs85202 жыл бұрын
@@prasantharamana3589 ne oka ഇങ്ങന കിടന്ന് മോങ്ങുമ്പോൾ കാണാൻ എന്ത് ഭംഗിയ 🤣... നിങ്ങൾ ഇങ്ങനെ പറയും തോറും അദ്ദേഹം മുന്നോട്ട് വന്ന് കൊണ്ട് ഇരിക്കും 😋🔥
@thankgodsecret49732 жыл бұрын
@@prasantharamana3589 😄 നമുക്ക് കാണാം.. അവസാനിക്കേണ്ടതാണെങ്കിൽ 2017 ജൂലൈ 10 ന് അവസാനിക്കേണ്ടതായിരുന്നു.. അതിനു ശേഷം ഇവിടെ രാമലീല ഇറങ്ങിയത് സേട്ടൻ അറിഞ്ഞില്ല എന്ന് തോന്നുന്നു.. ഈ കഴിഞ്ഞ december ൽ ഇറങ്ങിയ കേശു ന് പോലും ഇത്രയും trp റേറ്റിംഗ് ഉം ബിസിനസ് ഉം നടന്നതും ഒന്നും അറിഞ്ഞില്ല അല്ലെ.. Wait ചെയ്യൂ
@NadakkalTharavadu2 жыл бұрын
എത്ര വട്ടം കണ്ടാലും മടുക്കില്ല CID മൂസ 😂😂 ❤ ജോണി ആന്റണി പൊളിയാണ് 😁
@thehero53162 жыл бұрын
മമ്മൂക്ക &ദിലീപ് ജോണിയുടെ ഭാഗ്യദേവദകൾ ❤️
@apsapaps56032 жыл бұрын
പട്ടണത്തിൽ ഭൂതം ഓർമ പെടുത്തല്ലേ പൊന്നെ
@jordyjacob27 Жыл бұрын
സ്വതന്ത്ര സംവിധായകൻ പദവി കൊടുത്തത് ദിലീപ് നായകനായും നിർമാതാവായും
@sumeshs82398 ай бұрын
ക്ലാസിക്കൽ സിനിമകൾ cid മൂസ പട്ടണത്തിൽ ഭൂതം
@josejohn41132 жыл бұрын
11:42 ദിലീപേട്ടൻ❤️❤️❤️ 13:22മമ്മൂക്ക❤️❤️❤️
@akhilkumar7022 жыл бұрын
Thank you
@josejohn41132 жыл бұрын
@@akhilkumar702 ❤️❤️
@mohamedrafiba2 жыл бұрын
16:40 അടൂർ
@IDUKKISAUDI2 жыл бұрын
ജോണി ആൻ്റണി ഇപ്പൊൾ നല്ലൊരു നടൻ ആയി കൊച്ചിൻ ഹനീഫക്കയുടെ ഒരു ചെറിയ സാദൃശ്യം പോലെ എനിക്ക് മാത്രം ആണോ തോന്നുന്നത്
@shijeshk3012 жыл бұрын
കൊച്ചിൻ ഹനീഫയുടെയൊന്നും വിടവ് നികത്താൻ ആരെക്കൊണ്ടും ആവില്ല. ഇദ്ദേഹം ഇപ്പോൾ തരക്കേടില്ലാത്ത നല്ല നടൻ തന്നെ. എന്ന് വച്ചു ഹനീഫയ്ക്കയുടെ വിടവ് നികത്തി എന്നൊക്കെ പറഞ്ഞാൽ.....
@arjunnandakumar39062 жыл бұрын
Onn poyedo
@abinpcheriyan2 жыл бұрын
കൊച്ചിൻ ഹനീഫ് ചെയ്തുകൊണ്ടിരുന്നത് തരം റോളുകൾ ഇദ്ദേഹത്തിന് സ്യൂട്ട് ആകുന്നതാണ്
@abhijithmk6982 жыл бұрын
ജോണി ആന്റണി എന്ന സംവിധായനും നടനും ചിരിപ്പിച്ചു കൊല്ലുന്നു.അദ്ദേഹത്തിന്റെ സംസാരവും ഏറെ രസകരം.
@renjithravivisualstories2 жыл бұрын
"തുറുപ്പുഗുലാൻ" ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ ❤️
@aasishpg2 жыл бұрын
നിങ്ങളുടെ അഭിനയം , ഇന്റർവ്യൂ...എല്ലാം ഒന്ന് തന്നെ . ഗുണ്ടാ ജയൻ ൽ നിങ്ങൾ തകർത്തു
@NadakkalTharavadu2 жыл бұрын
സൈക്കിൾ മൂവി ഫാൻസ് ഉണ്ടോ ഉണ്ടോ ഇവിടെ ??? സിംപിൾ പടം ❤ സൈക്കിൾ ഇഷ്ടം ❤
@blessenjacob80082 жыл бұрын
ഇവരെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചു നർമബോധം ഉള്ളവരെ ഇരുത്താമായിരുന്നു.... വേറെ ലെവലായേനെ
@krishNR20042 жыл бұрын
അതെ..
@renjithravivisualstories2 жыл бұрын
Babu Ramachandran or Maneesh Narayanan
@adasserypauly14272 жыл бұрын
സത്യം 👍അവർക്കു ച്ചേരുന്നത് രാഷ്ട്രീയം ആണ് 🤭😂
@shibukappil40022 жыл бұрын
Yes
@sujithrajan20002 жыл бұрын
ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ മേന്മ എന്ന് എനിക്ക് തോന്നുന്നത്...എല്ലാം പോസിറ്റീവ് രീതിയിൽ അണ് കാണുന്നതും..പ്രവർത്തിക്കുന്നതും...വിജയാശംസകൾ..
@mohdali.ccmohdali29872 жыл бұрын
.
@ajithalex73352 жыл бұрын
വിനയം ശുഭാഭ്തി വിശ്വാസം നന്മ. ആശംസകൾ ജോണി ചേട്ടാ 🌿🌿🌿
@akhilzachariah82532 жыл бұрын
100%
@vvskuttanzzz2 жыл бұрын
CID MOOSA അത് ഒരു വികാരം ആണ് നമ്മൾ മലയാളികൾക്ക് 🥰 ജോണി ആന്റണി ♥️ 🥰
@sibichandy2 жыл бұрын
ജോണിയുടെ ചോദ്യങ്ങളും അവയ്ക്കുള്ള ജോണിയുടെ ഉത്തരങ്ങളും ഇഷ്ടപ്പെട്ടു. ജോണിയുടെ എളിമയാണ് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് നിദാനം. ഇനിയും ഉയരങ്ങൾ താണ്ടട്ടെ എന്നാശംസിക്കുന്നു.
@cutevibes4802 жыл бұрын
🥰🥰🥰
@vishnu37532 жыл бұрын
Mammookka🌞
@maneshchacko22462 жыл бұрын
ലൂക്കോസിന്റേത് നെഗറ്റീവ് എന്തെങ്കിലും കിട്ടാനായുള്ള തരം ചോദ്യങ്ങളാണ്
@renitr2 жыл бұрын
Exactly. Vann veruppikkal
@rejinsam98092 жыл бұрын
Basically അത് മാത്രം ആണ് എല്ലാ ഇന്റർവ്യൂ ലും.
@sajitht21082 жыл бұрын
എനിക്കും തോന്നി.. പക്ഷെ കിട്ടിയില്ല 😄🤣🤣🤣🤣പാവം ലൂക്കോസ്
@kochrpal532 жыл бұрын
I don’t know why the people support this guy , horrible, if I were there could have slapped him
@muhsinaali2612 жыл бұрын
👍
@soorajs85202 жыл бұрын
ദിലീപ് ഏട്ടൻ ❤
@jishnuskrishnan11522 жыл бұрын
"അഹങ്കരമില്ലത്ത നല്ല മനുഷ്യൻ.🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@aneeshphilip29942 жыл бұрын
വളരെ നല്ല പോസിറ്റീവ് എനെർജിയുള്ള മനുഷ്യനെ പതിവ് കുത്തിത്തിരിപ്പ് ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു
@Alirahmanet2 жыл бұрын
Full negative question, but positive reply
@Galaxy-de6ev2 жыл бұрын
നന്നായി അഭിനയിക്കാൻ അറിയാം ജോണി ചേട്ടന്. കണ്ടാൽ ഒറിജിനൽ ആയിട്ട് ജീവിക്കുന്നതാണെന്ന് തോന്നുന്നു. ഹോമിലെ അഭിനയമൊക്കെ എന്ത് നന്നായിരുന്നു. 🙏🙏🙏🙏
@vvr35552 жыл бұрын
Legend Jhonny Anthony sir......creator of evergreen movies like Cid moosa, thurappugulan,kochi rajavu, thappana😍😍
@muhammedhakkimpk58252 жыл бұрын
താപ്പാന nice ആയി തിരുകി കേറ്റി
@sibinjoysmanuelsibin85272 жыл бұрын
*ലെ johny Luckose : ഒത്തില്ല... ഒത്തില്ല... 😂😂😂😂
@nylekumar46172 жыл бұрын
ഒരു പാവം മനുഷ്യൻ 🙏
@nabeel20182 жыл бұрын
ഇങ്ങള് പൊളി നടനാണ്❤️❤️❤️
@noufalmahamood70032 жыл бұрын
Cid മൂസ, തുറുപ്ഗുലാൻ, കൊച്ചി രാജാവ് 👍👍
@aznasworld7642 жыл бұрын
Masters
@manusankar92722 жыл бұрын
Thapana enikku othiri ishtapetta movie aanu🔥🔥🥰🥰🥰🥰
@adarshn30952 жыл бұрын
നല്ല ചൊറിയൻ മാധ്യമ പ്രവർത്തകൻ തന്നെ. അന്നും ഇന്നും ഒരേ പോലെ.
മാക്സിമം നെഗറ്റീവ് ചോദ്യങ്ങൾ ചോദിച്ചു.. എന്നിട്ടും ജോണി ചേട്ടൻ ഫുൾ പോസിറ്റീവ് പുള്ളി സ്കോർ ചെയ്തു
@moviesupdates1232 жыл бұрын
Dileep ettan🔥😍
@mikeshort26622 жыл бұрын
CID Moosa - Ithilum velya Comedy padam illa keralathil. Probably the most watched malayalam movie ever .
@musicallyamal202 жыл бұрын
Ettavum watch cid moosa alla, ath pole ithilum valiya comedy padam ennonnum thallanda
@davidcarlose37092 жыл бұрын
@@musicallyamal20 CID moosa top listed Rewatched movie in india And still television ratings is on high . It is record
@pillaimadhavan40212 жыл бұрын
very true.
@moviesupdates1232 жыл бұрын
Dileep ettan 🔥
@YTOhMyVideos2 жыл бұрын
പഞ്ചാബി ഹൌസ്
@harcee_jo2 жыл бұрын
മൊത്തത്തില് പോസറ്റീവ് വൈബാണല്ലോ ഇങ്ങേര് … 😍😍😍😍
@umaivamoyan6402 жыл бұрын
ആളുകളുടെ മുഖത്ത് നോക്കി ഇങ്ങനെ നെഗറ്റീവ് ചോദ്യങ്ങൾ ചോദിക്കാൻ എങ്ങനെ സാധിക്കുന്നു. ഈ ആങ്കർ ഇയാളുടെ പ്രോഗാമുകൾ കാണാറില്ലേ ആവോ ....... anyway Johny Antony sir പൊളിച്ചു❤️
ദിലീപ് ജോണി ആന്റണി സലിംകുമാർ ഹരിശ്രീ കൊച്ചിൻ ഹനീഫ ജഗതി ഇവരുടെ ഒരു ടീം works വേറെ level തന്നെയായിരുന്നു ❤ CID മൂസ Still top rating in ടെലിവിഷൻ 🔥
@narayanankp22072 жыл бұрын
ഇനിയും സിനിമകൾ സംവിധാനം ചെയ്യണം, അങ്ങയുടെ എല്ലാസിനിമകളും എത്ര കണ്ടാലും മടുപ്പു തോന്നില്ല എനിക്കും കുടുമ്പത്തിനും
@sabukc63515 күн бұрын
കുത്തിത്തിരിപ്പ് ചോദ്യങ്ങൾക്ക് ഹൃദയം കൊണ്ടു സത്യ സന്ധമായ മറുപടി 🙏🙏🙏🙏👌❤️❤️❤️❤️❤️
@sudersanpv48782 жыл бұрын
ലൂക്കോസിനെ ജോണി ആന്റണി തേച്ചൊട്ടിച്ചു കൊടുത്തു ദിലീപ് വിഷയത്തിൽ. അവന്റെ ഒരു ചോദ്യം!
@salimkannittayil61132 жыл бұрын
കൊച്ചിൻ ഹനീഫയെ താങ്ങളിൽ ഞങ്ങൾ കാണുന്നു
@manjushacm34172 жыл бұрын
Very innocent,honest and sincere answers to different tricky questions. This should be the attitude of every human life.full of positive thinking and living in present nature. Congrats and best wishes Johny sir 💕
@pp84pp20002 жыл бұрын
Kidu intro!
@sumalsathian67252 жыл бұрын
മമ്മൂട്ടി❤️
@ajith38412 жыл бұрын
Ippo ee perinoru value undaayi " Nere chowwe " 🔥 He is talking from his soul
@manojkrishna47392 жыл бұрын
Johny Antony - Good film maker😍👌
@yakobjose41572 жыл бұрын
Genuine Personality ❤️❤️❤️
@Fayis13412 жыл бұрын
Genuine
@taticutes2 жыл бұрын
Legend 💙
@tomyjoseph24962 жыл бұрын
You r very open ,humble concernd ,great full keep it up God bless u 🙏 🙏
@jijoantony22722 жыл бұрын
Good Actor
@aneeshputhenpurakkel18252 жыл бұрын
A great actor with director
@swara59372 жыл бұрын
Johny Anthony❤️Dileep❤️
@AristocraticHippocraticDemocra2 жыл бұрын
Full positive...😍😍😍😍😍
@shyniharidas68942 жыл бұрын
Cid മൂസ 😍😍😍😍😍
@ahammedkabeer84322 жыл бұрын
So humble man
@sajeeshvt56262 жыл бұрын
ചങ്ങനാശ്ശേരി ❤️
@muhammadrineesh2775 Жыл бұрын
നല്ല പോസിറ്റീവ് മനുഷ്യൻ അയാളെ നെഗറ്റീവ് മാത്രം കുത്തിചോദിച്ചു പുറത്തെടുക്കാൻ നോക്കുന്ന അവതാരകൻ
@THAIVLOGS662 жыл бұрын
ജോണി ആന്റണി 👍👍👍👍100%😍
@jenharjennu22582 жыл бұрын
Cid മൂസ കഴിഞ്ഞാൽ ഇങ്ങേരുടെ അന്യായ റിപീറ്റ് വാല്യൂ ഉള്ള സിനിമ ഗുലനാണ്. മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമായിരുന്നു ആ സിനിമ
@apsapaps56032 жыл бұрын
അപ്പോ പട്ടണത്തിൽ ഭൂതത്തെ കുറച്ചു എന്താ പറയുക
@jenharjennu22582 жыл бұрын
@@apsapaps5603 മലം കൾട് ദുരന്തം
@ABINSIBY902 жыл бұрын
കൊച്ചിരാജാവ് ആണ്
@jenharjennu22582 жыл бұрын
@@ABINSIBY90 തെലുഗ് സിനിമ
@ferrerolounge19102 жыл бұрын
This persons mindset can do wonders to any career you take up! Put this interview on your life coaching skills list :D. Interviewer did well too.. as usual 🙌!
@anasvettur69802 жыл бұрын
നാട്ടിൻ പുറത്തെ ഒരു നല്ല മനുഷ്യൻ
@jasminekevin15632 жыл бұрын
John Antony Sir..👏👏👏👏 Irritating anchor and negative questions…he won’t change.. John sir you faced it 👌👌
@windowsvlog2 жыл бұрын
സൂപ്പർ മാൻ....
@RINCY02N2 жыл бұрын
You are amazing
@ABINSIBY902 жыл бұрын
ജോണി ലൂക്കോസിന്റെ ചോദ്യങ്ങൾക്കു ജോണി ആന്റണിയുടെ കൃത്യമായ ഉത്തരങ്ങൾ.
@DreamRider-sv4ei2 жыл бұрын
Full positive mind Happy Man
@beenasam8792 жыл бұрын
looks much better than in movies. Johnny and Johnny Good talk.
@karimpanamedia96932 жыл бұрын
Dileepettan ❤️❤️
@Ash-pn8kb2 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല മാധ്യമപ്രവർത്തകനാണ് ജോണി ലൂക്കോസ്
@zakariyaitc2 жыл бұрын
കൊങ്ങി
@basi________________86782 жыл бұрын
കൂട്ടികൊടുപ്പുക്കാരൻ അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@mixera60772 жыл бұрын
അത് director ഫാസിൽ ആയിട്ടുള്ള ഇന്റർവ്യു കാണാത്തത് കൊണ്ട് തോന്നുന്നത് ആണ്..,😁
@Ash-pn8kb2 жыл бұрын
@@basi________________8678 ഒന്നും മനസ്സിലായില്ല
@Shafkmd2 жыл бұрын
Jhony Antony ❤
@ranjininair3894 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@jobyjoseph14722 жыл бұрын
നെഗറ്റീവ് യോളിയുടെ സ്ഥിരം ചോദ്യങ്ങൾ... ഉത്തരം 👍🏻👍🏻👍🏻
@angelinajuby159117 күн бұрын
Excellent 👌
@vijayanunniunni86212 жыл бұрын
ജോണി ചേട്ടന്റെ കരിയറിലെ ഏറ്റവും നല്ല ക്യാരക്ടർ ആണ് സബാഷ് ചന്ദ്രബോസിലെ യതീന്ദ്രൻ ഇനിയും ഇതുപോലുള്ള നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ