കുളിക്കുമ്പോൾ ഇങ്ങനെ ചെയ്‌താൽ അലർജി രോഗം ഇല്ലാതെയാവും |Dr Jaleel Darimi

  Рет қаралды 28,751

Al-Faathiha

Al-Faathiha

Күн бұрын

ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 30
@AjmalAjmal-l3d
@AjmalAjmal-l3d 7 ай бұрын
അലർജി കാരണം ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@hafihafeefa7498
@hafihafeefa7498 7 ай бұрын
😮😅
@AjmalAjmal-l3d
@AjmalAjmal-l3d 7 ай бұрын
അലർജിക്കാരൻ ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@MuhammedSidhan-xt7di
@MuhammedSidhan-xt7di 6 ай бұрын
പണ്ട് കുമ്പളങ്ങ, വെള്ളരിക്ക,ചെരങ്ങ ,ചേന ഒക്കെ ഇട്ടു വെക്കുക, ഇറച്ചി
@MuhammedNishadk
@MuhammedNishadk 7 ай бұрын
അലർജിയും ശ്വാസം മുട്ടും മാറാൻ ദുആ ചെയ്യണം ഉസ്ഥാദെ
@kadheejayoonus8757
@kadheejayoonus8757 7 ай бұрын
ഉസ്താ ദെ മക്കളില്ല ദുആ ചെയ്യണേ
@fadhilahmmad4298
@fadhilahmmad4298 7 ай бұрын
അലർജി മാ റാ ൻ duacheyyane usthade
@kunjimuhammedcp2875
@kunjimuhammedcp2875 7 ай бұрын
.അള്ളാഹുവേ കാക്കണേ അള്ള
@muhammedfaiez4810
@muhammedfaiez4810 3 ай бұрын
അലർജി രക്തത്തിൽ കൂടുതലായിട്ട് ചൊറിച്ചിൽ കൂടുതലാണ് മരുന്ന് പറഞ്ഞു തരുമോ 🤲🤲🌹
@hamadshahzan8242
@hamadshahzan8242 7 ай бұрын
Yenikk thummalaan 🤲 dua cheyyanam
@hasainarhas1656
@hasainarhas1656 7 ай бұрын
ഉസ്താദ് മോന് ശോസം മുട്ടലും ചുമയും മാറാൻ ദുആ ച്യ്യണം
@SafvanaVk-jk7vi
@SafvanaVk-jk7vi 7 ай бұрын
Usthathe nte molkkum monikkum alarjinte problem aann monikk 3 vays kain molkk 7 month aayitte ullu alarjinte problem ethrayum pettan maaran dua cheyyanne Molkku ippam paniyann athu maaran dua cheyyanne usthathee😊
@hasainarhas1656
@hasainarhas1656 7 ай бұрын
അലർജി മാറാൻ ദുആ ച്യ്യണം മോനും ഉണ്ട്‌ എ നിക്കും ഉണ്ട്‌ വലിയ വിഷമം ഉണ്ട്‌
@sabith5001
@sabith5001 2 ай бұрын
ഒരുവിധം കേടുപാടൊക്കെ തീർക്കുന്ന ആളാണ് കരൾ ഇത്രയും പറ്റിയാണ് അതിത്ര ഇഷ്ടമുള്ള കരളേ വിളിക്കാവൂ എന്നർത്ഥം അപ്പോൾ മാംസം കഴിക്കണം അപ്പോൾ എന്തു വേണം അതിൽ വെള്ളരി പോലോത്ത ഇല്ലെങ്കിൽ ചുരങ്ങ പോലത്തെ സാധനങ്ങൾ ഇട്ടു വേവിച്ചു കഴിക്കണം റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമ കരയുടെ പാത്രത്തിൽ ഈ ചൂണ്ടുവിരൽ ഇട്ട് ഇങ്ങനെ തപ്പിനോക്കും ചുരങ്ങയുടെ കഷ്ടം ഉണ്ടോ എന്ന് പഴയകാലത്ത് നമ്മൾ ചെമ്മീനൊക്കെ ഉണ്ടോ എന്ന് നോക്കുന്ന പോലെ ചുരങ്ങയുടെ കഷ്ടം ഉണ്ടോ എന്ന് തപ്പി നോക്കാറുണ്ടായിരുന്നു നാഡി ഞരമ്പുകളിൽ ശക്തിപ്പെടുത്താന്‍ അമൂല്യമായ കഴിവുള്ള സാധനമാണ് ചുരങ്ങാ ഉഷ്ണകാലത്ത് പ്രത്യേകിച്ച് ഉഷ്ണ സംബന്ധമായ ക്ഷീണത്തിന്റെ രോഗമുള്ളവർക്കും
@ramlarasak9305
@ramlarasak9305 7 ай бұрын
Alargi und usthaadh dhuhaa cheyyane
@IJASAKH
@IJASAKH 7 ай бұрын
Ameen🤲🤲
@ramlathramlath5673
@ramlathramlath5673 7 ай бұрын
ദുഃആ ചെയ്യണേ🤲🏻
@Kadheeja-xq4lh
@Kadheeja-xq4lh 7 ай бұрын
لاحول ولاقوة الابالله കാക്കണേ الله
@Kadheeja-xq4lh
@Kadheeja-xq4lh 7 ай бұрын
ഞങ്ങളെ കാക്കണേ الله
@rukhiyabeeran7707
@rukhiyabeeran7707 5 ай бұрын
ചുമയും ശ്വാസംമുട്ടും ആസ്ത്മ അപ്പോൾ ഓർത്താൽ ഇരുന്നാൽ കുഴപ്പമുണ്ടോ
@hamadshahzan8242
@hamadshahzan8242 7 ай бұрын
Ok 👍
@Rafeeq__vk
@Rafeeq__vk 2 ай бұрын
@khadeejakk7033
@khadeejakk7033 7 ай бұрын
Chayragga apozum kare waykarund
@SabeedaVv
@SabeedaVv 6 ай бұрын
Nn thortharilla nalla unmashman
@SakeenaSakeena-z5y
@SakeenaSakeena-z5y 7 ай бұрын
ചെറിയവരായാലും വലിയവരായാലും ജലദോഷം പനീ യും വരും വന്ന അനുഭവം ഉണ്ട് ഡോക്ടർ പറഞ്ഞത് തല നന്നാക്കരുത് എന്ന് പോലും ഈ അറിവ് കേട്ട് അത് ജനങ്ങൾ ചെയ്താൽ ഉസ്താതെ നിങ്ങക്കാന് തെറ്റ് ചിലർക്കു അത് ശരീരത്തിന് പറ്റില്ലെങ്കിലോ ഇത് അള്ളാടെ റസൂല് പറഞ്ഞിട്ടുണ്ടോ
@muhammedalthwaf3967
@muhammedalthwaf3967 14 күн бұрын
പോയി പണി നോക്കടോ
@Shihab-bq2oz
@Shihab-bq2oz 12 күн бұрын
ഞാനൊരു ആറു വർഷത്തോളമായി കുളി കഴിഞ്ഞാൽ തല തോർത്താറില്ല. എനിക്ക് പനിയും ജലദോഷം വരൽ വളരെ കുറവാണ്. ഇങ്ങനെ ചെയ്താൽ ജലദോഷം വരും എന്ന് ഭയമുള്ളവർ തലയിലെ നനവ് ഉണങ്ങുന്നത് വരെ വാഴയിൽ വെള്ളം പിടിച്ചാൽ മതി
@najeebvh6089
@najeebvh6089 3 ай бұрын
മഹാന്മാരുടെ മഖാമുകളും മറ്റു മസ്ജിദുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നത് എവിടെയാണ് സുന്നത്തായി പറഞ്ഞിരിക്കുന്ന ഹദീസ്
@safiyavp3623
@safiyavp3623 7 ай бұрын
കറുമതിഇടാൻപററുമേ
@shareefaoc876
@shareefaoc876 7 ай бұрын
Ameen🤲🤲🤲
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 27 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 57 МЛН