السلام عليكم ورحمة الله وبركاته 🌹 സഹോദരൻ സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു കിടപ്പിലാണ് ഇപ്പോൾ ക്രിയാറ്റിൻ 11.19ആയി കിഡ്നി കംപ്ലയിന്റ് ഉണ്ട് ഡയാലിസിസ് ചെയ്യാതെ വേഗം ബേധമാവാൻ പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢 ഒരുപാട് കാശ് കടം ഉണ്ട് ദുആകളിൽ ഉൾപെടുത്തണേ 😢😢😢🤲🏼🤲🏼😭ഉമ്മ ഉപ്പ ഖബറിൽ ആണ് 😭😭😭 സഹോദരിയും വയ്യാതെയാണ് 😢😢😢😢
ഉസ്താദേ എന്റെമോനെകൊണ്ട് ഒരുസമാദാനവുമില്ല്ല അവനു എല്ലാരേം ആക്രമിക്കുന്ന സ്വഭാവം
@JALAL265Ай бұрын
Allahu ethrayum pettennu aa swabhavam nannakatte nalla swalihaaya makanaakatte aameen thahajjudh niskarichu dua cheytholu allahu sweekarikatte
@BushibushraBushra4 ай бұрын
അവന്റെ സ്വഭാവംനന്നാവാൻവേണ്ടി ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼🤲🏼🤲🏼😊😊😊😊😢😢😢😢😢
@shamsnk84355 ай бұрын
നീട്ടിപ്പരത്തിപ്പറയാതെ ഖുർആൻ ഓതി കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദ് 👍🏻
@yousafpa491429 күн бұрын
Makane jolly labikkan duayil ulpeduthane usthade
@ayishakutty9155Ай бұрын
Good speech
@ayshaaysha49235 ай бұрын
Duha cheyyanam usthade
@shareefamullassery53417 ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
@DhfhfhhghjkfvvАй бұрын
അസ്സലാമുഅലൈക്കും. ഉസ്താദ്.... എനിക്ക് ഇന്ന് ഒരു വിഷമം മാത്രം ഒള്ളു 😭😭😭ഞാൻ 6വരേ മദ്രസയിൽ പോയിട്ടുണ്ട് നല്ലോണം ഖുർആൻ. പാരായണം ചെയ്യുമായിരുന്നു.. പക്ഷെ ഇന്ന്... യാസീൻ നും. മറ്റ് ചെറിയ ചെറിയ സൂറത്തുകൾ അല്ലാതെ വേറെ ഒന്നും തന്നേ ഓതാൻ അറിയില്ല 😭😭😭😭😭😭😭😭😭😭😭😭അതിനോളം വേറെ ദുഃഖം എനിക്ക് ഇല്ല ഉസ്താദ്. പല തവണ പല വട്ടം ഞാൻ ശ്രമിച്ചു 🙏🙏🙏🙏🙏🙏നടപടി ആയില്ല ഓരോ അക്ഷരം അറിയാം പക്ഷെ കൂട്ടി വായിച്ചു ഓതിപോകാൻ സാതിക്കുന്നില്ല... വല്ലാത്ത ഒരു പരീക്ഷണം ആയിപോയി റബ്ബിന്റെ...
@jameelapt42186 ай бұрын
ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ എന്റെ മോൻ ഗൾഫിൽ പോയിട്ട് 2 കൊല്ലം കഴിഞ്ഞു ജോലി ഇല്ല വളരെ വിഷമത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ
@AshrafPtc5 ай бұрын
നിങ്ങളുടെ മകനോട് എന്നും സുബിഹിക്ക് എണീറ്റ് നിസ്‌ക്കരിച്ചുകൊണ്ട് ദുആ ചെയ്യുവാൻ പറ.. കഴിയുമെങ്കിൽ തഹജ്ജുദും... എല്ലാം ശെരിയാവും. 🤲
Makkal nallavarayi valaranum Ella pareekshayilum unnatha vijayam undakaanum prathyekam Dua cheyyane usthathe
@syedenayathulla6340Ай бұрын
Alhamdulillah asslamualikum
@bajidbabu25806 күн бұрын
دعاايل اضبدتني. استااتي
@mariyampp25475 ай бұрын
ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲
@AsnaAchu8507 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@sanju33835 ай бұрын
Duaayil ulpeduthename
@shebi6116 ай бұрын
Al hamdulilla jazakkamullahu khair
@bee.49277 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@Justwatch-2072Ай бұрын
മോൻ ജോലി ശരിയാവാൻ ദുആചെയ്യണം
@NazarNelleri4 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@maimoonarahman10487 ай бұрын
Aameen.aameen.aameen
@faiha_____17547 ай бұрын
എൻ്റെ മോൾ Entrance Exam നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ കടം വീടാനും സാമ്പത്തിക പുരോഗതി ഉണ്ടാവാനും വീടാവാനും തൊഴിലിൽബർക്കത്ത് ഉണ്ടാവാനും മൊഴി ചൊല്ലി യഭർത്താവിൽ നിന്നും കിട്ടാനുള്ളത് കേസിലാണ്. കേസ് വിജയിച്ച് കിട്ടാനുള്ളത് കിട്ടാൻ ദുആ ചെയ്യണേ
ഉസ്താദ് എന്റെ മോള്‌ടോ കുട്ടി ക്ക് 4വ യ സ് ആയി പക്ഷെ സംസാ രം റോഡി യാ യി ട്ടി ല്ല ❤ഉസ്താദ് ദുആ chayyno 🤲🤲🤲🤲🤲
@Experienced7997 ай бұрын
Kindly speach therapistne kaniku koode dua cheiyu
@KadeejaAboobacker-rx8fl5 ай бұрын
@@Experienced799ഖൈഹ്ഹ്വ്ഗഫ്ഗ്ജ്കൾ ബി ബ്ബൻ ❤😂😢😊
@safiyafazal6515 ай бұрын
Usthadhe ente makanoru Jolie shariyavanum nalla enaye kittanum dua cheyyane
@shafivakkayil70885 ай бұрын
👏🏾👏🏾👏🏾. തുഹ
@siynasidheek5 ай бұрын
Aameen🤲🏻
@ramlamajeed-bz5cu7 ай бұрын
Mashaallah
@ramlaniyas94845 ай бұрын
അൽഹംദി ദുല്ലില❤❤❤❤❤❤❤
@jameelakt21427 ай бұрын
Mashaallah subhanallah
@rukkiyakv99585 ай бұрын
Kadamveedaan.duacheyyane
@albarakahcreations93347 ай бұрын
Samadani yude voice Poleyund
@aleenabasheer30335 ай бұрын
Alhamdulillah....👍🏻👍🏻👍🏻👍🏻👍🏻
@LailaNazar-gx2ty6 ай бұрын
Alhamdullillah 🤲 ameen àmeen ameen
@RasheedRasheed-vk9op5 ай бұрын
Duacheyyanam
@habiyapalath3195Ай бұрын
Ameen🤲
@BSSa49207 ай бұрын
امين الحمد لله🤲🕋💚
@menoobgamer-hn5ry4 ай бұрын
ഒരുപാട് വിഷയങ്ങൾ പറയുന്നുമുണ്ട് എന്നാൽ ഒന്നും പൂർണതയിൽ എത്തിക്കുന്നുമില്ല
@azLamKenz4 ай бұрын
ഏതു വിഷയം ആണ് തിരിയാഞ്ഞത്? ദിക്ർ കൾ ചൊല്ലാൻ പറഞ്ഞു ഇസ്‌ഗഫാർ വർധിപ്പിക്കാൻ പറഞ്ഞു പുരുഷന്മാർ കഹ്‌ഫ് സൂറ ഓതാൻ പറഞ്ഞു, സ്ത്രീകൾക്ക് സൂറ നൂർ ഓതാൻ പറഞ്ഞു, നല്ല മക്കൾക്കു വേണ്ടി ലുക്മാൻ സൂറയും പറഞ്ഞു.. വലിച്ചു നീട്ടൽ ഇല്ലാതെ കാര്യങ്ങൾ കേൾക്കുന്ന ഇഷ്ടമല്ലേ