കുറ്റികുരുമുളക് grafting tutorial|| കുറ്റികുരുമുളക് തിപ്പലിയിൽ graft ചെയ്യുന്ന രീതി ||

  Рет қаралды 18,742

Jickyz Green World

Jickyz Green World

Күн бұрын

Hi friends ❣️
Today's video is about kuttikurumulaku grafting (Bush pepper grafting).I hope you will like this video.

Пікірлер: 111
@gopidasankk3945
@gopidasankk3945 4 жыл бұрын
Super👌 ഗ്രാഫ്റ്റിംഗിന്റെ ആരും പറയാത്ത ഒരു ട്രിക്ക് ഈ വീഡിയോ യിൽ നിന്നു മനസ്സിലായി. Thank you. 👌
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
🤩❣️
@thesecret6249
@thesecret6249 Жыл бұрын
Good video.. ഞാൻ ഇത്‌ നോക്കി പഠിച്ചു 👍🏻
@kanis2515
@kanis2515 4 жыл бұрын
Enthu clear aayittanu teacher paranju tharunnathe....loved it😍😍
@sinilpn6408
@sinilpn6408 Жыл бұрын
Super video❤❤❤
@user-zs1hv4gy2h
@user-zs1hv4gy2h 3 жыл бұрын
അഭിനന്ദനങ്ങൾ ഇത്രയും നല്ല വീഡിയോ തന്നതിന് 🌹🌹🌹
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou 🤩
@thesecret6249
@thesecret6249 Жыл бұрын
കുറ്റി കുരുമുളക് ന്റെ കൂടുതൽ വീഡിയോ ഇടാമോ? പല വെറൈറ്റി കുരുമുളക് ഗ്രാഫറ്റിംഗ്
@shameemak1651
@shameemak1651 4 жыл бұрын
ഹായ് ടീച്ചർ: കുരുമുളക് ചെടിയുടെ വീഡിയോ സൂപ്പർ: സൂപ്പർ 'സൂപ്പർ വളരെയേറെ ഉപകാരപ്രദമായ വീഡിയോ ആണ് :വഴുതിനയുടെ തൂമ്പ് നുള്ളിക്കൊടുത്തിരുന്ന അടിപൊളിയായി ശിഖരങ്ങൾ വന്നു താങ്ക് യൂ ടീച്ചർ: കുരുമുളക് തൈ എനിക്കൊന്ന് വാങ്ങണം എന്റടുത്ത് തൈ ഇല്ല
@thomasaj974
@thomasaj974 2 жыл бұрын
Well explained in simple language.
@babykuttychacko8025
@babykuttychacko8025 3 жыл бұрын
വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 👍❤️👍 അഭിനന്ദനങ്ങൾ ക്ക് മാത്രം മറുപടി പറയുന്നത് ശരിയല്ല, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കുടി തരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏 ഈ തൈ എനിക്ക് കിട്ടുമോ? അതിന് എന്ത് ആണ് ചെയ്യേണ്ടത് 🙏🙏🙏
@muhammedalimhdali6401
@muhammedalimhdali6401 Жыл бұрын
കുറ്റി കുരുമുളക് ഗ്രോ ബാഗിൽഅല്ലാതെ നിലത്തു വളർത്തിയ തിപ്പല്ലിയിൽ ഗ്രാഫ്റ്റ്‌ ചെയ്യാൻ പറ്റുമോ..? വെയിലും മഴ യും പ്രശ്ന മാവുമോ...?
@alanjoseph3655
@alanjoseph3655 4 жыл бұрын
First view 🥳🥳 First comment 🥳🥳 First like 🥳🥳
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
🤩🤩
@saleempunnavelypunnavely8062
@saleempunnavelypunnavely8062 Жыл бұрын
Ith vavasayika adisthanathil cheythal vijayikkumo
@cleatusgr6535
@cleatusgr6535 3 жыл бұрын
Beautiful operation. Demonstrated efficiently. Anybody can follow.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Thankyou sir
@gracecheriyan1782
@gracecheriyan1782 4 жыл бұрын
Videos are super.I got the seeds Thanks a lot
@sreekalasmmini
@sreekalasmmini 4 жыл бұрын
Njan cover ayachirunnu two weeks ayi seeds kittiyilla
@hajarahussain5414
@hajarahussain5414 3 жыл бұрын
എന്റെ തക്കാളി ചെടി നല്ല ആരോഗ്യത്തോടെ വളർന്ന് വന്ന് പൂവിടാനായിട്ടുണ്ട്. എന്നാൽ ഇപ്പോ വരുന്ന തളിരിലകൾ മുരടിച്ച നിറം മങ്ങിയ അവസ്ഥയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്? ഇതിനു പരിഹാരം എന്താണ്? ഇതുകൊണ്ട് ഞാൻ ആകെ വിഷമത്തിലാണ്.
@hussaineledath9814
@hussaineledath9814 4 жыл бұрын
സൂപ്പർ വീഡിയോ..
@iamjithin246
@iamjithin246 3 жыл бұрын
Container fill cheyyuna oru video cheyyumo
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 4 жыл бұрын
I am a new subscriber of your youtube channel. കുറ്റി കുരുമുളക് ഇപ്പോൾ (ഒക്ടോബർ /നവംബർ ) മാസങ്ങളിൽ graft ചെയ്യാൻ പറ്റുമോ? മറ്റൊരു കാര്യം എന്റെ കൈ വശമുള്ള കുറ്റി കുരുമുളക് തൈകളിൽ ചെറിയ തിരികളാണ് ഉണ്ടാകുന്നത്. വലിയ തിരികൾ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് എന്ത് വളമാണ് ചേർക്കേണ്ടത്? Pls. Reply. Thank you.
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 3 жыл бұрын
Waiting your reply for my queries.
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
ചെയ്യാം. മഴ ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല' അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി അതിൻ്റെ ഈർപ്പം നിലനിർത്തണം നവംബർ മാസത്തേക്ക് കടക്കണ്ട .മഞ്ഞ് കാലം ഉണങ്ങി പോകാൻ സാധ്യത കൂടുതOന്ന് 'മഴക്കാലത്ത് 90% ഫലം കിട്ടുമ്പോൾ മഞ്ഞുകാലത്ത് അത്50% ആയി ചുരുങ്ങും.പിന്നെ തിരിയുടെ നീളം അത് അതിൻ്റ പ്രത്യേകതയാണ്. അപ്പോൾ എണ്ണത്തിൽ കൂടുതൽ ഉണ്ടാകുമായിരിക്കും. എല്ലാ ചെടികളിലും ആദ്യമായിട്ടു വരുന്ന തിരികൾ അൽപം ചെറുതായിരിക്കും. അതാണോ എന്ന് നോക്കൂ.അങ്ങിനെ ആണെ ങ്കിൽ വളം ചേർത്ത കൊടുത്താൽ നന്നായി വരും .ഏറ്റവും നല്ല വളം ജൈവസ്ള റി ആണ് അല്ലെ ന്തിൽ പിണക്കം കപ്പലണ്ടി പിന്നാക്ക് പുളിപ്പിച്ചത് എന്നിവ.
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 3 жыл бұрын
@@jickyzgreenworld5919 Thank you.
@ajaysabari
@ajaysabari 4 жыл бұрын
മാഡം ഈ പെയിന്റ് ബക്കറ്റുകൾ എവിടെ കിട്ടും.
@jithino5118
@jithino5118 4 жыл бұрын
സത്യസന്ധമായ അവതരണം.
@lalsy2085
@lalsy2085 4 жыл бұрын
Good tutorial for grafing
@raneefrmmedia4213
@raneefrmmedia4213 3 жыл бұрын
Super chechi Ella inam kurumulakum kuttykurumulakakkiyal 365divasavum kurumulakundavumo? Ente veetil 4type kurumulakund onnukarimundayanu. Bakiyullathinte perariyilla ith ethu typekurumulakanennnu ariyan pattumo? Photo ayachu thannal ethu inamanennu paranchutharan pattumo
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
കുരുമുളക് ഏത് ഇനമായാലും പാർശ്വ ശിഖിരത്തിന് വേര് പിടിപ്പിച്ചെടുത്താൽ അല്ലെങ്കിൽ ഗ്രാഫ്റ്റ് ചെയ്താൽ കുറ്റി കുരുമുളക് ആയി വളർത്താം.photo അയച്ചു തന്നാൽ ഇനം പറയാം My mail id: jaquilinestephen1975@gmail.com
@komalampr4261
@komalampr4261 4 жыл бұрын
എനിക്കും വിത്തുകൾ വേണം. ആനക്കൊമ്പൻ വെണ്ട, നിത്യ വഴുതിന, കാന്താരി പച്ച, വെള്ള, വയലറ്റ്, ഉണ്ട മുളക്. ഞാൻ കവർ അയക്കാം.
@abdussalamm7226
@abdussalamm7226 3 жыл бұрын
ബ്രസീലിയൻ തിപ്പല്ലി എവിടെ കിട്ടും
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
@Mydreams_swapna
@Mydreams_swapna 3 жыл бұрын
Thank you for your information
@abdulla2749
@abdulla2749 3 жыл бұрын
New subscriber
@Sajin0011
@Sajin0011 4 жыл бұрын
Superrrrrrrrrrr
@LeeluHomeGarden
@LeeluHomeGarden 4 жыл бұрын
Supper sister
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
എനിക്ക് ഉജല വിത്ത് കിട്ടി താങ്ക്സ് യൂ വെരി much
@minimarcs6340
@minimarcs6340 4 жыл бұрын
പച്ചക്കറികൾ ക്ക് എന്തെല്ലാം പരിചരണങ്ങൾ ഏതെല്ലാം ദിവസം ചെയ്യണമെന്ന്(വളം,കീടനാശിനികൾ,.....ഒരാഴ്ചത്തേക്ക്/ഒരു മാസത്തേക്ക്) ഒരു കലണ്ടർ പോലെ ഒരു വീഡിയോ ചെയ്യാമൊ?തുടക്കക്കാർക്കുവേണ്ടി.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Ya sure🤩
@salmuhaseena4611
@salmuhaseena4611 4 жыл бұрын
Graft super
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Kuttikurumulak graft cheyunnavisham nannayi by sivantha
@yadumohanyadumohan9108
@yadumohanyadumohan9108 4 жыл бұрын
Sreeja Good
@francisxavier5828
@francisxavier5828 3 жыл бұрын
വലിച്ചു നീട്ടി കുളമാക്കാതിരുന്നാൽ നന്നായിരുന്നു താങ്ക്സ്.
@kunjiramantm3707
@kunjiramantm3707 4 жыл бұрын
തിപ്പല്ലിയുടെ വിത്തുകൾ കിട്ടുമോ
@sheenanajeem807
@sheenanajeem807 3 жыл бұрын
supr sistr
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 3 жыл бұрын
തീപ്പലിയിൽ ഗ്രാഫറ്റ് ചെയ്ത കരുമുളക് വള്ളിയുടെ വില എത്രയാണ്
@clarammajoseph325
@clarammajoseph325 4 жыл бұрын
മോളെ, serpantine method ൽ ഉണ്ടാക്കുന്ന peper plant kuttykkurumulakinu കൊള്ളാമോ.
@seena8623
@seena8623 Жыл бұрын
പറ്റില്ല കുരുമുളകിന്റെ ചെടിയുടെ വശങ്ങളിൽ കാണുന്ന ഭാഗങ്ങളാണ് കുറ്റികുരുമുളകിന് ഉപയോഗിക്കുക
@christympaul9382
@christympaul9382 4 жыл бұрын
Chechyy njan cover ayachitund.... vithukal ayakkane.... 🎉🎉🎉🎉
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Yes Sure seeds ayakata
@christympaul9382
@christympaul9382 3 жыл бұрын
@@jickyzgreenworld5919 thank ypu chechyy,🥰😍😍😍😍😍😍
@alanjoseph3655
@alanjoseph3655 4 жыл бұрын
അടുത്ത ആഴ്ച ഞങ്ങൾ കവർ അയച്ചുതരാം കുറ്റിപ്പയർ വിത്തും വെണ്ടയുടെ വിത്തും തരാമോ ചുവന്ന വള്ളിപയർ വിത്ത് കൂടി ഉണ്ടെങ്കിൽ അതും കൂടി തരാമോ😃😃😃😃😃😃😃
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Sure
@alanjoseph3655
@alanjoseph3655 4 жыл бұрын
Thank you very much 🥰🥰🥰
@user-er2mx8rk9u
@user-er2mx8rk9u Жыл бұрын
പൊന്മനിസ്
@sheenanajeem807
@sheenanajeem807 4 жыл бұрын
supr sister
@mariakuthur
@mariakuthur 4 жыл бұрын
💐😍
@JESVIN_JOY
@JESVIN_JOY 4 жыл бұрын
Nice✌️
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
🤩❣️
@sukumarapillaikcpillai4157
@sukumarapillaikcpillai4157 3 жыл бұрын
തിപ്പലി എവിടെ കിട്ടും. നിങ്ങളുടെ പക്കൽ ഉണ്ടോ.
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
@shahinasferoz9879
@shahinasferoz9879 4 жыл бұрын
👍
@shanibamohamed813
@shanibamohamed813 4 жыл бұрын
ഞാൻ സെക്കന്റ്.😀
@Mydreams_swapna
@Mydreams_swapna 3 жыл бұрын
Supper colibrnathinte stem evidunna kittuka
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
From plant nursery
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 3 жыл бұрын
തീപ്പലിയിൽ ഗ്രാഫറ്റ് ചെയ്ത പറമ്പ്കളിൽ വെയ്ക്കാമോ
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
തീർച്ചയായും . വെള്ളക്കെട്ടുള്ള സ്ഥലമാണെന്നിൽ ആവശ്യമുള്ള അത്ര ഉയരത്തിൽ വെച്ച് ഗ്രാഫ്റ്റ് ചെയ്യാം
@sreekalasmmini
@sreekalasmmini 4 жыл бұрын
Njan ente kaiyil ulla seeds ayachirunnu reply kandilla pattikkummo
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
Yes eniku kitti.Thanks for it❤️
@apmusthafaapapmusthafaap6842
@apmusthafaapapmusthafaap6842 4 жыл бұрын
ഉശാർ::കൊളോബ്രിയൻ തിപ്പലി എവിടെയാ കിട്ടുക എന്ത് വില വരും ഞാൻ മലപ്പുറം ജില്ലയിലുള്ള തിരൂരാണ്: മറുപടി പ്രതീക്ഷിക്കുന്നു
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
എല്ലാ നഴ്സിറകളിൽ നിന്നും ലഭിക്കും .Rs 25-30 വില വരും
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണമെങ്കിൽ തരാം..
@parameswarannampoothiri8711
@parameswarannampoothiri8711 3 жыл бұрын
അഡ്രസ് കിട്ടിയാൽ കൊള്ളാം ആനക്കൊമ്പൻ വെണ്ട, red വള്ളിപ്പയർ (വൈജയന്തി ), നാരില്ലാപയർ വിത്ത് ഉണ്ടോ? നന്ദി
@johnsonsebastian8774
@johnsonsebastian8774 4 жыл бұрын
കവർ അയ്ച്ച് കിട്ടിയൊ മാഡം
@lathifajamal2843
@lathifajamal2843 4 жыл бұрын
Ee colibrinum evde kittumnu? Please reply
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
@christympaul9382
@christympaul9382 4 жыл бұрын
Njan cover ayachitindtoo
@francisxavier5828
@francisxavier5828 3 жыл бұрын
എന്തിനാ മാഡം ഇങ്ങിനെ വെറുപ്പിക്കുന്നത്
@swapnaarun9936
@swapnaarun9936 4 жыл бұрын
ഞാൻ cover അയച്ചിട്ടുണ്ട്.... കിട്ടിയോ
@safwanvlogs906
@safwanvlogs906 4 жыл бұрын
Madathinte veedu pavarty yil avdeya
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
@Chittattukara
@sujavarghese4010
@sujavarghese4010 4 жыл бұрын
ഞാൻ കുറ്റിപ്പയറിന് വേണ്ടി കവർ അയച്ചിരുന്നു.കിട്ടിയില്ല
@greenkeralaagrobazar5027
@greenkeralaagrobazar5027 4 жыл бұрын
അറിവ് upakaarappettu.
@jickyzgreenworld5919
@jickyzgreenworld5919 4 жыл бұрын
🤩❤️
@greenkeralaagrobazar5027
@greenkeralaagrobazar5027 4 жыл бұрын
@@jickyzgreenworld5919 thank you subscribe chaithu.thirichum sub.cheyyaamallo..
@sareenahaneefa2453
@sareenahaneefa2453 4 жыл бұрын
Njan vthin kavar ayachirunnu vith kitiyillallo
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
Njan covers oke send cheythindu.
@elsytg9210
@elsytg9210 4 жыл бұрын
Where will I get Brazilian thippaly?
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
From plant nurseries
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
@reebacheriyan5373
@reebacheriyan5373 4 жыл бұрын
Where can we get brazilian tippelli
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ..
@krishnakarthik2915
@krishnakarthik2915 2 жыл бұрын
പറ്റുമെങ്കിൽ ശരിയായ പേര് പറയു എന്ത്നാണ് രണ്ടു പേര് പറയുന്നത് 🙏🙏🙏🙏🙏🙏 ഒറിജിനൽ പേര് പറ്റുമെങ്കിൽ പറയുക 🙏🙏🙏🙏
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
നൈസ്
@annasonychristiandevotiona4789
@annasonychristiandevotiona4789 4 жыл бұрын
Nce... Tkzz...
@francisxavier5828
@francisxavier5828 3 жыл бұрын
പറഞ്ഞു പറഞ്ഞു ബോറാക്കല്ലെ മാഡം പ്ലീസ്.
@josepj8273
@josepj8273 4 жыл бұрын
Colubrinum plants evide kittum
@jickyzgreenworld5919
@jickyzgreenworld5919 3 жыл бұрын
From plant nurseries
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ..?
@josepj8273
@josepj8273 Жыл бұрын
@@nechikkottildasan152 Got it from the vedio person
@dayanandank6594
@dayanandank6594 3 жыл бұрын
c TV in
@johnsamuel6957
@johnsamuel6957 2 жыл бұрын
ബ്രസീലിയൻ കൊളീബ്രിയം എവിടെ കിട്ടും
@nechikkottildasan152
@nechikkottildasan152 Жыл бұрын
വേണോ...?
Самое неинтересное видео
00:32
Miracle
Рет қаралды 2,2 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 14 МЛН
Grafting plants | Grafting Rose by T-Budding - Rose bud grafting
4:23
Daily Garden 小庭園
Рет қаралды 462 М.
Pepper Thekken
27:03
Exploring Wonders
Рет қаралды 18 М.