ലാഭംകൊയ്യാൻ തിപ്പലിയിൽ കുരുമുളക്

  Рет қаралды 169,757

J ant M Entertainment

J ant M Entertainment

Күн бұрын

നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam Thippali Pepper Farming
ടോമി ഫ്രാൻസിസ് _ അറക്കുളം _ തൊടുപുഴ _ മൊബൈൽ : 9745 97 0630

Пікірлер: 181
@abdurahiman6702
@abdurahiman6702 10 ай бұрын
വെള്ളപ്പൊക്കഭീഷണി ഉള്ള സ്ഥലങ്ങളിൽ തിപ്പല്ലിഗ്രാഫ്റ്റിങ്ങ് വിജയമാവും
@jacobprasad859
@jacobprasad859 3 жыл бұрын
തലക്കനം ഇല്ലാത്ത കർഷകൻ നല്ല അവതരണം
@surendrankp8355
@surendrankp8355 3 жыл бұрын
അവതാരകൻ വളരെ നല്ല രീതിയിൽ അവതരണം നടത്തിയതിനാൽ സംശയം തീരെ ബാക്കിയില്ലാതായി.കർഷകനും നല്ല രീതിയിൽ കാര്യം പറഞ്ഞു.നന്ദി
@makarakoythu
@makarakoythu 3 жыл бұрын
thank u
@ushachandranusha2771
@ushachandranusha2771 3 жыл бұрын
ഇതുപോലെ ആവണം അവതാരകൻ . എല്ലാ കാര്യങ്ങളും വിശദമായി ചോദ്യം ചെയ്തു.സൂപ്പർ
@navasvwayanad5419
@navasvwayanad5419 4 жыл бұрын
ചെറുതേനീച്ചക്കൂടുകൾ ഇടയ്ക്ക് കണ്ടിരുന്നു... അവയെ കുറിച്ച് കൂടെ പറയാമായിരുന്നു
@venugopal1876
@venugopal1876 4 жыл бұрын
Very Impressive video and the presentation of Jobin is excellent. First time am seeing your video and would like to state that you covered all important and required information and extracted every possible guidance from Tomy Chettan. I was actually looking for developing or growing something in a water lying area in Kochi and searching for such opportunities and accidentally come across your video which is very useful. Thanks Jobin and your entire team. Wish you all the best for similar videos.
@makarakoythu
@makarakoythu 4 жыл бұрын
Thank you very much!
@sowmithran3159
@sowmithran3159 3 жыл бұрын
@@makarakoythu please give your number
@makarakoythu
@makarakoythu 3 жыл бұрын
@@sowmithran3159 9526066969
@leelammakoshy5147
@leelammakoshy5147 2 жыл бұрын
Evide kittum thypaly
@scariafrancis9180
@scariafrancis9180 2 жыл бұрын
​@@leelammakoshy5147 കപ് തൈ ഉണ്ട് പൂഞ്ഞാർ.
@Craze_here
@Craze_here 5 жыл бұрын
Tomy uncle polichu😍😍
@sanaldasc8253
@sanaldasc8253 4 жыл бұрын
Nalla avatharannam. Nalla karshagan
@sanalcv6725
@sanalcv6725 4 жыл бұрын
avatharanam adipoli ellaam adipoli PAKSHE Editingil nalla reethiyilulla pizhavukal varunnundu ending onnum oru finishing kittunnilla athukoodi sheriyaakkiyaal kidu KIDILOLKIDILAM
@makarakoythu
@makarakoythu 4 жыл бұрын
ok
@artlove8224
@artlove8224 2 жыл бұрын
വീഡിയോ ഉപകാരപ്രദം.... മഴ മുഖാന്തരം അല്ല കുരുമുളക് പരാഗണം നടക്കുന്നത്. കാറ്റു മൂലം ആണ്.
@ugilesh
@ugilesh 5 жыл бұрын
Great uncle Keep going God bless u
@santhoshkumarvm7749
@santhoshkumarvm7749 4 жыл бұрын
ഇഷ്ടമായി. നന്നായി വിവരിച്ചു.
@makarakoythu
@makarakoythu 4 жыл бұрын
tanks
@melvinnmathew6802
@melvinnmathew6802 2 жыл бұрын
nalla avatharanam
@pavithrans9813
@pavithrans9813 4 жыл бұрын
വളരെ ഇഷ്ടം ആയി
@geoegethomas5724
@geoegethomas5724 2 жыл бұрын
Where will I get "thippali"?
@ksabdulrehmanabdulrehman3815
@ksabdulrehmanabdulrehman3815 2 ай бұрын
നമ്മുടെ നാട്ടിൽ മൂന്ന് തരം തിപ്പലിയ ണ്ട് അതിൽ ഏതാണ് ഗ്രാഫ്റ്റിംഗ് ന് ഉപയോഗിക്കുന്നത് എന്ന് പറയാമായിരുന്നു
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video nannayittu paranju thannu thanks for sharing eniyum daivam orupadu Anugrahikkattey 👌👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@purnaprarambh8096
@purnaprarambh8096 2 жыл бұрын
Sir from where I buy Brazilian Thippali plant
@anjithatom1385
@anjithatom1385 5 жыл бұрын
Congrats pappa.. Kalakki😍😍😘😘
@jeniles7394
@jeniles7394 5 жыл бұрын
Uppuvelathil krishi cheyan patto?
@binijones3110
@binijones3110 5 жыл бұрын
Thippali എങ്ങിനെയാണ് ക്യഷി ചെയ്യുന്നത് കൊമ്പ് മുറിച്ച് നടുകയാണോ
@jeniles7394
@jeniles7394 5 жыл бұрын
BINi JONES yes Kambu murichu nattal 3 months kazhinjal graft cheyam
@anjithatom1385
@anjithatom1385 5 жыл бұрын
JENIL E S patilla
@jayaprakashdayanandan3862
@jayaprakashdayanandan3862 Жыл бұрын
@@binijones3110 അതേ
@JoysFarming
@JoysFarming 4 жыл бұрын
വളരെ ഉപകാരപ്രദം
@greeneryagrinursery2417
@greeneryagrinursery2417 3 жыл бұрын
Very useful video for all pepper farmers
@babu-el4jr
@babu-el4jr 4 жыл бұрын
റിബൻ എത്ര ദിവസം കഴിഞ്ഞ് അഴിച്ച് കളയാം എന്ന് കൂട്ടത്തിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@sindhusaji2403
@sindhusaji2403 3 жыл бұрын
Attractive presentation and information.
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ചേട്ടാ അതു തിപെലി ആയിട്ടു യാതൊരു ബന്ധം ഇല്ല അതിന്റ് പേര് തിപെലി അല്ല 🙏🙏🙏🙏🙏🙏🙏
@renjithcr6773
@renjithcr6773 9 ай бұрын
ആര് പറഞ്ഞു ബന്ധമില്ലെന്ന് ?
@viswanathanlakshminarayana1576
@viswanathanlakshminarayana1576 3 жыл бұрын
what you man by tipplilyil kurumilagu onnu tippli nattu marundu other is pepper pl clarify
@jeevangeorge6584
@jeevangeorge6584 5 жыл бұрын
🤩🤩
@kichusachu4377
@kichusachu4377 9 ай бұрын
ചേട്ടാ സൂപ്പർ
@christingeorge3556
@christingeorge3556 4 жыл бұрын
njn karuthi thippali ennu parnjalpol matte Ayurveda medicine annu enn...rubber thottathil okke nilkunna....appo athu alla ethu😊
@makarakoythu
@makarakoythu 4 жыл бұрын
ore kudumbamanu.
@salimmarankulangarasalim2191
@salimmarankulangarasalim2191 4 жыл бұрын
ഇഷ്ടം
@bindrannandanan9417
@bindrannandanan9417 2 жыл бұрын
Thippali and kattuthippali 2um 2 ano.....athu engine yhirichariyam.
@babu-el4jr
@babu-el4jr 4 жыл бұрын
വിവരണം നന്നായിരിക്കുന്നു '
@pmrafeeque
@pmrafeeque 4 жыл бұрын
Thanks for the information
@makarakoythu
@makarakoythu 4 жыл бұрын
My pleasure
@mohanc4860
@mohanc4860 3 жыл бұрын
Entey kaiyil aana thirpaly, Ari thirpaly undu athil enganey graft chiyaan patrum
@drrejimathew3919
@drrejimathew3919 4 жыл бұрын
Good presentation
@makarakoythu
@makarakoythu 4 жыл бұрын
tank u..
@sathyaseelan3185
@sathyaseelan3185 4 жыл бұрын
Hi cheta, valuable information thanks, any video regarding long pepper (thippili) please share link here
@jibuhari
@jibuhari 4 жыл бұрын
നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@jaleelaluva8152
@jaleelaluva8152 3 жыл бұрын
@@jibuhari ഗ്രേറ്റ്.കാത്തിരുന്ന റിപ്ളെ . നന്ദി.
@cpshaju2566
@cpshaju2566 2 жыл бұрын
തെക്കൻ കുരുമുളകിന്റെ വിത്ത്‌വള്ളി വാങ്ങുവാൻ കോണ്ടാക്ട് നമ്പർ അയച്ചു തരു.
@rejeshm4931
@rejeshm4931 4 жыл бұрын
Can u please show Thippali clearly. In Calicut where do we get Thippali. This Thippali is a creeping plant. So how can we make it as Kutti chadi
@makarakoythu
@makarakoythu 4 жыл бұрын
Tippali is a shrub. It is necessary to break the growing portion upwards so as not to get too high. If the peppers are to be grafted into shrubs, the method is described in the video.. thanks
@ahammedkutty8278
@ahammedkutty8278 2 жыл бұрын
Thekkan thippalliyil graft cheyyan patumo?
@basilbaby4269
@basilbaby4269 4 жыл бұрын
Nice work bro 👍
@MohammedAli-el3gi
@MohammedAli-el3gi 3 жыл бұрын
വർഷ കാലത്തു വെള്ളപൊക്കം വരുന്ന സ്ഥലത്തു കൃഷി ചെയ്യാൻ പറ്റുമോ..?
@athulrk6305
@athulrk6305 3 жыл бұрын
First vella pokkam kazhiju nattal mathi, pinne 1 year gap kittumallo
@a.n.krishnanavanoor6315
@a.n.krishnanavanoor6315 Күн бұрын
തിപ്പലി ചെടി എവിടെ നിന്ന് കിട്ടും
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
നിങ്ങൾ എൻഡിന് വീഡിയോ ചെയുന്നു എവിടെ തിപ്പലി കിട്ടും അത് പറയു
@sudheeshsreehari9014
@sudheeshsreehari9014 6 ай бұрын
തിപല്ലി തൈ കുറച്ചു കിട്ടുമോ
@josemathew5171
@josemathew5171 4 жыл бұрын
Thippaliku mulakinakal vilayundallo
@prasaderanezhath1147
@prasaderanezhath1147 Жыл бұрын
തിപ്പലി എവിടെനിന്നും ലഭിക്കും എന്ന് പറഞ്ഞു തരുമോ?
@sumayyasumayya1529
@sumayyasumayya1529 5 жыл бұрын
Chedicttiyil cheyuunath parayooo
@suneer7668
@suneer7668 5 жыл бұрын
തെങ്ങിൻ തോട്ടത്തിൽ കുറ്റി കുരുമുളക് കൃഷി ചെയ്യാമോ നേരിട്ട് വെയിൽ കൊള്ളുന്ന സ്ഥലത്ത് കൃഷി ചെയ്യാമോ
@makarakoythu
@makarakoythu 5 жыл бұрын
sure
@sanoobmananaku3060
@sanoobmananaku3060 4 жыл бұрын
Rabberl patumo
@ruhailathkp001
@ruhailathkp001 4 жыл бұрын
Good
@moidheenpokkasseri8577
@moidheenpokkasseri8577 5 жыл бұрын
രുചി വിത്യാസം ഉണ്ടാകുമോ. നിങ്ങളുടെ ക്രഷി വിജയമാവട്ടെ
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
🌹🌹 ❤❤ സൂപ്പർ
@mohammedpothangodan7566
@mohammedpothangodan7566 4 жыл бұрын
വളരെ ഇഷടമായി
@subramanianlchembakan9468
@subramanianlchembakan9468 Жыл бұрын
വാങ്ങിക്കാൻ പറ്റുമോ എവിടെയാണ് സ്ഥാലം.
@anumonsebastiankj7931
@anumonsebastiankj7931 4 жыл бұрын
ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ പ്ലീസ്
@SureshKumar-jo3nq
@SureshKumar-jo3nq 4 жыл бұрын
Super
@makarakoythu
@makarakoythu 4 жыл бұрын
Thanks
@joshmon147
@joshmon147 3 жыл бұрын
തിപ്പലി ഗ്രാഫ്റ്റ് ചെയ്ത നല്ല കൊടി എവിടെ വങ്ങാൻ കിട്ടും? അതിന്റെ ഒരെണ്ണത്തിന്റെ വില പറയാമോ? അങ്ങിനെ കിട്ടുമെങ്കിൽ അതിന്റെ മൊബൈൽ നമ്പർ പറയാമോ?കൂടാതെ ഏറ്റവും കാവൽ കിട്ടുന്ന കുരുമുളക് ഇനം ഏതാണ്?
@bichulal4540
@bichulal4540 3 жыл бұрын
Mundakayam koruthodu
@sujithsurendran6718
@sujithsurendran6718 2 жыл бұрын
Njn taram no taa
@sujithsurendran6718
@sujithsurendran6718 2 жыл бұрын
Tripali grafted with panniyur,tripali grafted with karimunda
@joshymathew9900
@joshymathew9900 2 жыл бұрын
@@sujithsurendran6718 എത്ര രൂപ? എവിടെ കിട്ടും
@sujithsurendran6718
@sujithsurendran6718 2 жыл бұрын
@@joshymathew9900 contact no taramo, wholesale , retail njn kodukunundu, courier cheyitu tarum
@unaisvadaken7152
@unaisvadaken7152 2 жыл бұрын
👍👍👍👍
@mathunnyjose4467
@mathunnyjose4467 4 жыл бұрын
തിപ്പല്ലിക്ക് വേണ്ടതായ ആഹാരം അല്ലെ അതിന്റെ വേര് വലിച്ച് എടുക്കണത്. അത് കുരുമുളകിന് ആവശ്യം ആയ ആഹാരം എങ്ങനെ കിട്ടും?
@UsmanUsman-ge9du
@UsmanUsman-ge9du 2 жыл бұрын
കാട് തീപ്പല്ലിയിൽ ഗ്ഗഫ്റ്റ് ചെയ്യാമോ
@greencarpet1000
@greencarpet1000 4 жыл бұрын
Good nice
@makarakoythu
@makarakoythu 4 жыл бұрын
Thanks
@amaldevtt4317
@amaldevtt4317 4 жыл бұрын
മഴമറകൃഷിയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
@makarakoythu
@makarakoythu 4 жыл бұрын
sure
@fayzanfayzzu9423
@fayzanfayzzu9423 2 жыл бұрын
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും തിപ്പലി കിട്ടാനുണ്ടോ
@muhammedshafi50
@muhammedshafi50 5 жыл бұрын
Nnalla programe kooduthal vedios pradeekshikunnu
@makarakoythu
@makarakoythu 5 жыл бұрын
sure, tanks
@joshykwt6175
@joshykwt6175 4 жыл бұрын
Thippali anthane bro
@fathimadaworld9212
@fathimadaworld9212 3 жыл бұрын
👍👍
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
Along with the vocal instructions I note that unintelligible instructions in English are also showing. This is absurd. Please stop such interruptions. It is nuisance
@purnaprarambh8096
@purnaprarambh8096 2 жыл бұрын
Great video sir ❤️❤️
@ansifrancis6015
@ansifrancis6015 3 жыл бұрын
പുതുമഴ ഏത് മാസത്തിലാണ് പെയ്യുക?
@rameshnair7498
@rameshnair7498 3 жыл бұрын
തിപ്പിലി എവിടെ കിട്ടും കിട്ടാൻ ചാൻസ് ഉണ്ടൊ
@sharafudeenwayanad236
@sharafudeenwayanad236 Жыл бұрын
കുറ്റി കുരുമുളക് ഏത് സമയവും കുരുമുളക് ഉണ്ടാകുന്നത് സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണെന്ന് പറയാൻ പറ്റില്ല ചതുപ്പിൽ അല്ലാതെയും എല്ലാ സ്ഥലങ്ങളിലും ടെറസിന്റെ മുകളിലും എല്ലായിടത്തും അത് ഉണ്ടാവുന്നുണ്ട് അതെന്തുകൊണ്ടാണെന്ന് ഇതുവരെ ആരും പറയുന്നതായി ഞാൻ കേട്ടിട്ടില്ല
@strightpathvlogs7105
@strightpathvlogs7105 5 жыл бұрын
Ph: NO: ? തരുമൊ?
@makarakoythu
@makarakoythu 5 жыл бұрын
ടോമി ഫ്രാൻസിസ് _ അറക്കുളം _ തൊടുപുഴ _ മൊബൈൽ : 9745 97 0630
@jabiribrahim8137
@jabiribrahim8137 4 жыл бұрын
👍👍👍👍💐💐💐കിടു
@aseesaseesp3177
@aseesaseesp3177 2 жыл бұрын
തിപ്പലി എവിടെ കിട്ടു o
@MohammedAli-el3gi
@MohammedAli-el3gi 3 жыл бұрын
കാട്ടു തിപ്പലിയിൽ ബെഡ്ഡ് ചെയ്യാൻ പറ്റുമോ..?
@alicherancheri5237
@alicherancheri5237 3 жыл бұрын
കാട്ടു തിപ്പലിൽ ചെയ്യാം
@rasheedmohammed1705
@rasheedmohammed1705 4 жыл бұрын
ഈ തിപ്പല്ലി ബഡ് ചെയ്യൂന്നതിന്നായി എവിടെ നിന്നാണ് കിട്ടുക
@hyderalipn8220
@hyderalipn8220 4 жыл бұрын
Good question
@jibuhari
@jibuhari 4 жыл бұрын
നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@fayzanfayzzu9423
@fayzanfayzzu9423 2 жыл бұрын
Ok
@josetj5027
@josetj5027 4 жыл бұрын
Pls show ക്രഫ്റ്റിംഗ് മെത്തേഡ് ?
@josetj5027
@josetj5027 4 жыл бұрын
പ്ലസ് ഫ് no
@chandramohanannair9966
@chandramohanannair9966 2 жыл бұрын
തിപ്പലി എവിടെ വാങ്ങാൻ കിട്ടും. എനിക്കു ഗ്രാഫറ്റിംഗ് വലിയ ഇഷ്ടമാണ്. നിർദേശത്തിനായി.
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ഇതു തിപെലി അല്ല
@windowsmedia1220
@windowsmedia1220 3 жыл бұрын
Standerd ancher
@abdusamadkadengal8737
@abdusamadkadengal8737 3 жыл бұрын
തിപ്പലി കുരുമുളകിനേക്കാൾ ഗുണവും, വിലയുമില്ലേ. പിന്നെ എന്തിനു കുരുമുളക് bud ചെയ്യണം.
@muhammadalimashaallah3383
@muhammadalimashaallah3383 3 жыл бұрын
തിപ്പലി തൈ എവിടെ കിട്ടും
@lijojoseph9971
@lijojoseph9971 3 жыл бұрын
ആ തിപ്പലി അല്ല ഇത്
@sulaikhaayatt8161
@sulaikhaayatt8161 4 жыл бұрын
Thippali thyyu yenjine undakam
@jibuhari
@jibuhari 4 жыл бұрын
നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@robinjose8915
@robinjose8915 4 жыл бұрын
ഈ തിപ്പലി എവിടെ കിട്ടും
@makarakoythu
@makarakoythu 4 жыл бұрын
ee karshakane vilichal mathi
@rahulurahulunni2178
@rahulurahulunni2178 4 жыл бұрын
എവിടെ കിട്ടും തിപ്പലി
@fayzanfayzzu9423
@fayzanfayzzu9423 2 жыл бұрын
കിട്ടിയോ
@nizwa351
@nizwa351 4 жыл бұрын
Poli
@gayathriviswam6076
@gayathriviswam6076 3 жыл бұрын
തിപ്പലി തൈ കിട്ടാൻ വല്ല വഴിയുണ്ടോ
@krishnakarthik2915
@krishnakarthik2915 2 жыл бұрын
കിട്ടിയോ 🤔
@jacobeasaw6128
@jacobeasaw6128 4 жыл бұрын
Hi how I can call you I am in U S A
@sajuphilipjoy4125
@sajuphilipjoy4125 4 жыл бұрын
തിപ്പലി എന്തുവാ. ഒന്ന് പറഞ്ഞ് തരോ
@makarakoythu
@makarakoythu 4 жыл бұрын
Athu videoil parayunundallo????
@hussaineledath9814
@hussaineledath9814 4 жыл бұрын
അങ്ങാടി മരുന്ന് കടയിൽ നിന്ന് വാങ്ങിക്കുന്ന തിപ്പല്ലി തന്നെയാണോ ഈതിപ്പല്ലി?
@krishnakarthik2915
@krishnakarthik2915 2 жыл бұрын
@@hussaineledath9814 അല്ല
@underworld2858
@underworld2858 4 жыл бұрын
ഇത് തന്നെ യാണോ തിപ്പലി.....
@joyjacob2694
@joyjacob2694 4 жыл бұрын
Yes
@krishnakarthik2915
@krishnakarthik2915 2 жыл бұрын
ഇതു ഒർജിനൽ തിപെലി അല്ല അതെഹം തെറ്റാണ് പറയുന്നത് അതു തിപെലി അല്ല 🙏🙏🙏🙏
@abdulrazakabdulrazak1887
@abdulrazakabdulrazak1887 4 жыл бұрын
Tippili yenn paranjal nd
@kknair4818
@kknair4818 3 жыл бұрын
തിപലി ചെടികൾ വാങാൻ കിട്ടുമോ.
@gopalakrishnanspillai7336
@gopalakrishnanspillai7336 5 жыл бұрын
ത്രപ്പലി എവിടുന്ന് കിട്ടും
@makarakoythu
@makarakoythu 5 жыл бұрын
ee karshakane cntct cheyuu
@jibuhari
@jibuhari 4 жыл бұрын
നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@rasheedmohammed1705
@rasheedmohammed1705 4 жыл бұрын
അതിന് ഈ തി പ്പല്ലി എവിടെ കിട്ടും
@faazifaazi8889
@faazifaazi8889 4 жыл бұрын
rasheed mohammed you
@jibuhari
@jibuhari 4 жыл бұрын
Oru nursery ill ninnu thipaliyil graft cheytha oru kurumulak thai vaangi vechaal mathi..... kurachu kazhiyumbol.. thippali adiyil ninnu mulachu varunnathu cut cheythu coveril aakki vekkuka.....
@unnianand8765
@unnianand8765 4 жыл бұрын
@@jibuhari സത്യം പറഞ്ഞത് ആണോ. Really
@jibuhari
@jibuhari 4 жыл бұрын
@@unnianand8765 yes dear... അടിയിൽ തിപ്പലി ആയിരിക്കും .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ഉണ്ണിക്ക് ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@mmmm-ps8hx
@mmmm-ps8hx 4 жыл бұрын
E thippalli oru marunalle Athin oru vilayum ille
@tiktikvlogamazers4010
@tiktikvlogamazers4010 3 жыл бұрын
1yer മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോ ആണെന്ന് മനസിലായി..കോവിഡ് ഉള്ള സമയം തന്നെ.. Masc ഉപയോഗിക്കാതെയുള്ള രീതി ശരിയായില്ല.. സമൂഹത്തിൽ ഒരാൾ അലംഭാവം കാണിച്ചാൽ ഒരു രാജ്യം തന്നെ നശിക്കും. മറക്കാതിരിക്കുക.
@vinayakumarcs7719
@vinayakumarcs7719 4 жыл бұрын
തിപ്പലി എവിടെ കിട്ടും
@jaleelaluva8152
@jaleelaluva8152 3 жыл бұрын
തിപ്പലി എവിടെ കിട്ടും.?
@akhilakiaki1541
@akhilakiaki1541 3 жыл бұрын
9062335273
@akhilakiaki1541
@akhilakiaki1541 3 жыл бұрын
വയനാട്
@varghesepo7322
@varghesepo7322 2 жыл бұрын
@@akhilakiaki1541 ,
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
Comment ഒപ്പം വരുന്ന ഇംഗ്ലീഷ് പരിഭാഷാ ഒട്ടും ശരിയല്ല. ഏതോ thoota ഇംഗ്ലീഷ് പഠിച്ച വ്യക്തി പരിഭാഷാ നല്കിയ പൊലെ തോന്നുന്നു. തെറ്റിദ്ധരിക്കരുത്! ആ പരിഭാഷാ ഗുണത്തേക്കാളേറെ ദോഷം ചെയ്തു.
@josephiv6636
@josephiv6636 Жыл бұрын
Good
@44889
@44889 3 жыл бұрын
Super
@rasheedmohammed1705
@rasheedmohammed1705 4 жыл бұрын
തിപ്പല്ലി' എവിടെ കിട്ടും
@jibuhari
@jibuhari 4 жыл бұрын
@unni anand yes dear... നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ റഷീദിന് ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
തിപ്പലിയുടെ തൈകൾ തരുമോ ചേട്ടാ?????.
@Afsalba9
@Afsalba9 4 жыл бұрын
Thippali vendavar vilikkuka 9895764445
@jeringeorge9127
@jeringeorge9127 4 жыл бұрын
@@Afsalba9 ethraya rate brother
@Afsalba9
@Afsalba9 4 жыл бұрын
@@jeringeorge9127 whats app me 9895764445
@InfoMediaOne
@InfoMediaOne 4 жыл бұрын
Super
@vinayakumarcs7719
@vinayakumarcs7719 5 жыл бұрын
തിപ്പലിയുടെ വിത്തുകൾ എവിടെ കിട്ടും
@makarakoythu
@makarakoythu 5 жыл бұрын
ee karshakane cntact cheyuka
@anjithatom1385
@anjithatom1385 5 жыл бұрын
Vinayakumar Cs 9745970630.ith aanu pappayude number.contact cheithal mathi
@jibuhari
@jibuhari 4 жыл бұрын
നേരെ ഒരു നേഴ്സ്സറിയിൽ ചെല്ലുക..തിപ്പലിയിൽ ഗ്രാഫ്ട് ചെയ്ത കുരുമുളക് ചെടി ഒരെണ്ണം വാങ്ങുക.. അടിയിൽ തിപ്പലി ആയിരിക്കുമല്ലോ .... അതിൽ നിന്നു മുളകൾ വന്നു കൊണ്ടേ ഇരിക്കും.... മേലെ കുരുമുളകും വള്ളിയും ഉണ്ടാവും....... അടിയിൽ നിന്നു മുളക്കുന്ന തിപ്പലി കമ്പുകൾ.. ഒന്നര ചാൺ അകലത്തിൽ മുറിച്ചു , മുറിച്ചു കവറിൽ മണ്ണ് നിറച്ചു വെച്ചാൽ മതി...... പിന്നെ കവറിൽ നിന്നും ഉണ്ടാവുന്ന തിപ്പലിയും ഇതേ പോലെ cut ചെയ്തു വേറെ കവറിൽ വെക്കുക... അങ്ങനെ ആവശ്യം ഉള്ളത്ര തിപ്പലി സ്വയം ഉണ്ടാക്കാവുന്നതാണ്.... ക്ലിയർ ആയി എന്ന് കരുതുന്നു.....
@krishnakarthik2915
@krishnakarthik2915 2 жыл бұрын
@@jibuhari ഇതു ഒർജിനൽ തിപെലി അല്ല
@jyothij9119
@jyothij9119 3 жыл бұрын
തിപ്പലി എവിടെ നിന്ന് കിട്ടും
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
ONE THOUSAND PEPPER VEINS IN ONE ACRE
15:13
Bijus Pepper Garden
Рет қаралды 106 М.
Questions & Answers based on bush pepper cultivation | Tech Flora
10:46
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН