സപ്ത ധനവാൻ യോഗത്തിന്റെ ഒന്നും, രണ്ടും വീഡിയോകൾ കാണുന്നില്ലല്ലോ സർ
@rajendranpillai71509 ай бұрын
യൂട്യൂബിൽ ഉണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
@rajendranpillai71509 ай бұрын
Link ചോദ്യോത്തരത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ കയറി കാണുക.
@AnithaRajPillai-rk7ed Жыл бұрын
Very good information🙏
@indusyam3525 Жыл бұрын
വ്യഴം ധനുവിൽ പതിനൊന്നിൽ ബുധ യോഗം ചെയ്ത് നില്ക്കന്നു ; രണ്ടിൽ മീനത്തിൽ ശുകൻ കേതു യോഗം ചെയ്ത് നില്ക്കുന്നു ,ധനാധിപനും ലാഭാധിപനും വ്യഴം മാണ്; വ്യഴത്തിന്റെ ശത്രു ആയ ബുധൻ യോഗം ചെയ്താൽ ദോഷമുണ്ടോ?
@indusyam3525 Жыл бұрын
@@rajendranpillai7150 ധനു വ്യഴ ക്ഷേത്രമല്ലേ . ബുധൻ നീചം ചെയ്യന്നത് മീനത്തിൽ അല്ലേ ?
@rajendranpillai7150 Жыл бұрын
ബുധന് മൗഢ്യമുണ്ടോ എന്ന് നോക്കൂ. ഇല്ലായെങ്കിൽ കുംഭലഗ്നക്കാർക്ക് ബുധന് ത്രികോണാധിപ്യമുള്ളതുകാരണം ഈ യോഗം ദോഷം ചെയ്യില്ല.