Well said mam kindly please make the video about planets in different nakasatra for example what happends when sukra in ketu naksatra thank u
@jyothisham4u-omcreations7614 жыл бұрын
വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്
@jaiskurup60374 жыл бұрын
നന്ദി മാഡം,ഈ യുട്യൂബ് ചാനലിൽ നോക്കി ആണ് ഞാൻ ഒരു ചെറിയ മുറി ജ്യോൽസ്യൻ ആയത് അതിനു ഞാൻ നന്ദി പറയുന്നു ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രേതിഷിക്കുന്നു എന്റെ എല്ലാംമിക്കവാറും വിപരീതം ആയിരിക്കും 1988 ഓഗസ്റ്റ് 24, 6.50pm പന്തളം ജോതിഷം പഠിക്കുന്നവർ എന്റെ ഗ്രഹ നില കൂടി നോക്കി പഠിച്ചോ 😂😂😂♥️
@jyothisham4u-omcreations7614 жыл бұрын
thank u
@AnilKumar-fn4kn2 жыл бұрын
Ente jathakathil 6baathipan 8nilkunu 8bavathipan 12 nilkkunu legnathipan midhunam anu legnathipan 3nilkkunu 4 sukran suriyan 6 chandran guru 8 chova rahu 12 Sani enikku endu yogamanulath parayamo
ചന്ദ്രാൽ ആണോ ലഗ്നാൽ ആണ് വിപരീത യോഗം സംഭവിക്കുന്നത്
@rehnasiyad3374 Жыл бұрын
Lagnaal.
@sarathachu98374 жыл бұрын
Dear mam, celebraties horoscope kanikyumpol avaruda place of birth and time kudi edanam .
@naveenradhakrishnan10154 жыл бұрын
Do u knw this
@sarathachu98374 жыл бұрын
@@naveenradhakrishnan1015 ys
@naveenradhakrishnan10154 жыл бұрын
@@sarathachu9837 onnu help cheymo sir
@sarathachu98374 жыл бұрын
@@naveenradhakrishnan1015 parayu
@naveenradhakrishnan10154 жыл бұрын
@@sarathachu9837 6.16 pm 18.8.87 Mvlkr
@vivekvipinkumar51184 жыл бұрын
എന്റെ വൃച്ഛിക ലഗ്നമാണ്. 6 ആം ഭാവധിപൻ 6 ഇൽ 8 ആം ഭാവധിപൻ 8 ഇൽ 12 ആം ഭാവധിപൻ 8 ഇൽ ബലം എപ്പോൾ മുതൽ ആണ് കിട്ടുക??
@k.mfahadmanu75373 жыл бұрын
എൻ്റെ 12ആം ഭവത്തിപൻ 12ഇൽ തന്നെ സൂര്യൻ സ്വക്ഷേത്രമായ ചിങ്ങ രാശിയിൽ അപ്പോ എൻ്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ 😂😂
@MegaJijeesh2 жыл бұрын
ഒരു സംശയം എനിക്ക് ഏത് യോഗം ആണ് ഉള്ളത് 27/09/1979 2:30 പിഎം കൂടാതെ എനിക്ക് ഗജ കേസരി യോഗം ഉണ്ട് എന്ന് പറയുന്നു അതിനു ബലം ഉണ്ടോ . ചന്ദ്രൻ നീചനാണ് എങ്കിലും ചന്ദ്രന് നീച ക്ഷയം സംഭവിച്ചു ഗജ കേസരി യോഗം എന്ന് പറയുന്നു
@steep_deep25493 жыл бұрын
Hi mam, ഞാൻ തുലാം രാശിയിലെ വിശാഖം നക്ഷത്ര ജനനം, ലഗ്നം കന്നി. 12ആം ഭാവാധിപൻ സൂര്യൻ ലഗ്നാധിപനായ ബുധൻറെ കൂടെ 12ൽ നിൽക്കുന്നു. അപ്പോൾ ഈ ഫലത്തിൽ വ്യത്യാസം വരുമോ?
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ? 22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
@vidyagopidas66764 жыл бұрын
Brother nte marriage expo nadakum ariyananu. Love or arrange 11/11/1989.11.30 am thrissur
@babupv83643 жыл бұрын
More critical and intelectual analysis
@jyothisham4u-omcreations7613 жыл бұрын
thank u..
@sajithac10494 жыл бұрын
ഗുളികനെ പറ്റി വീഡിയോ ചെയ്യാമോ
@jyothisham4u-omcreations7614 жыл бұрын
ഗുളികനെക്കുറിച്ചു ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്kzbin.info/www/bejne/f6GxZpePZ6ishZI
@pradeeppradeep62434 жыл бұрын
I want contat no
@vipinlal85314 жыл бұрын
New vedeo upload
@akhilvm53114 жыл бұрын
👍👍👍😊😊😀
@guruchaithanyaexports73064 жыл бұрын
PL send your number for disscuss my Grahanila I am Santhosh Kumar from Thiruvananthapuram
@aduadu46344 жыл бұрын
Adwaith.p26.11.2007.7.58pm
@vijayactor73614 жыл бұрын
This is not powerfull vipreet raj yog
@naveenradhakrishnan10154 жыл бұрын
Sir enik ee yogam unde
@sarathachu98374 жыл бұрын
Bro Can I get your birth details
@vijayactor73614 жыл бұрын
@@sarathachu9837 13/06/2003 12:50 pm Palakkad Y bro
@naveenradhakrishnan10154 жыл бұрын
@@sarathachu9837 bro ente chart koodi onnu nokmo 18.8.87 6.16 pm
@sarathachu98374 жыл бұрын
@@naveenradhakrishnan1015 place of birth
@sanjayjith17094 жыл бұрын
മാഡം പത്താം ഭാവം ആയ കർമ്മ സ്ഥാനം ലഗ്നാൽ കൂടാതെ ചന്ദ്രാലും നോക്കിക്കൂടെ...
@jyothisham4u-omcreations7614 жыл бұрын
നോക്കാവുന്നതാണ് പ്രത്യേകിച്ച് ചന്ദ്രനാണ് ലഗ്നത്തെക്കാൾ ബലമെങ്കിൽ