എന്റെ ആദ്യ പ്രസവം c section ആയിരുന്നു..... കുഞ്ഞിന് 10 മാസം ആയപോഴേക്കും ഞൻ അടുത്തത് പ്രസവിച്ചു...... അന്ന് ദൈവം സഹായിച്ചു ശരീരികമായി ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല..... പക്ഷെ അവസ്ഥ നോക്കാതെ വഴക്ക് പറയാനും ഉപദേഹിക്കാനും ഒരുപാടു പേരുണ്ടായിരുന്നു..... അത് മാത്രം ആയിരുന്നു ഒരു ബുദ്ധിമുട്ട്....... പ്രസവിക്കുന്ന ആൾക്കില്ല ഇത്ര ബുദ്ധിമുട്ട്..... പ്രസവിച്ചാലും ഇല്ലെങ്കിലും അത് അവരുടെ മാത്രം വിഷയം ആണ് അതിൽ വേറെ ആരും ഇടപെടേണ്ട ആവശ്യം ഇല്ല...... ഇപ്പോ രണ്ടു മക്കളും ഇരട്ടകളെ പോലെ valarunnu❤️
Seriously mahn.... ഞങ്ങളും പ്രതീക്ഷിച്ചില്ല..... Sexual intercourse happened after 40 days of delivery.... And ഞാൻ പ്രെഗ്നന്റ് ആണെന് അറിഞ്ഞത് 6 th month ലായിരുന്നു..... ദൈവം സഹായിച്ചു കുഴപ്പങ്ങളൊന്നും ഇല്ലാതെ കുഞ്ഞിനെ കിട്ടി.... 8 th month ലായിരുന്നു അവനെ പ്രസവിച്ചത്....ഇപ്പോ 3 വയസ്സായി മൂത്താൾക് നാലും
@behappyy82132 ай бұрын
@@aynzbee ☺️☺️
@dance_maniaac6534 Жыл бұрын
നാണക്കേട് അല്ല അമ്മയുടെ ഹെൽത്ത് ആണ് പ്രോബ്ലം... Cs ആണേൽ ശെരിക്കും 4 വർഷം gap വേണം എന്നാണ്.... നമ്മുടെ uterus ഒന്ന് തിരിച്ചു ഹെൽത്തി ആവാനായി മാത്രം... പക്ഷെ ആയിപോയി എന്ന് കരുതി എന്തു ചെയ്യാനാ... രണ്ടും നമ്മുടെ സ്വന്തം കൊച്ചുങ്ങൾ അല്ലെ 😊
@love-xi6ri Жыл бұрын
Normal ayalum c session ayalum 2 year enkilum gap ulladu nallathan. Ath nanakedu ayond onum alla. Ammaude health very important aaanu. Incase pregnent ayi poyaalum 6 month vare 1st babyk feed cheyanmena thonune.
@jisajisa4791 Жыл бұрын
കല്ല്യാണം കഴിഞ്ഞു നേരത്തേ ആയാൽ കുറ്റം ആയില്ലെങ്കിലും കുറ്റം ഇനി കുഞ്ഞി ആയി 2 മത് ഇതുപോലെ വേഗം ആയാലും കുറ്റം 2 മത് പിന്നെ aayillenkil പിന്നെ അടുത്തത് ippole nokkunille ennayirikkum🤷♀️🤦♀️
@PonnuAnnamanu Жыл бұрын
😍😂
@FathimasahlamuthuАй бұрын
ഞാൻ ഇതേ പോലെ ആയിരുന്നു. പീരീഡ്‌സ് തെറ്റി 3 months കഴിഞ്ഞാണ് ഞാൻ ടെസ്റ്റ് ചെയ്തത്, മോൻക്ക് 6 months, എനിക്ക് 3 month. Dr പറഞ്ഞു കുഞ്ഞിന് പാൽ കൊടുക്കുന്നത് തുടരാൻ, അങ്ങനെ പ്രസവിക്കുന്നതിന് ഒരു ആഴ്ച മുമ്പ് വരെ കൊടുത്തു, ജനുവരി 21ന് മോൻ ഒരു വയസ്സ് പൂർത്തിയായി ജനുവരി 23ന് ചെറിയ മോനെയും പ്രസവിച്ചു. മോൻക്ക് പാല് കൊടുക്കുന്നതിനു എല്ലാരും എതിർത്തിരുന്നു. ബട്ട് ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല. കുറച്ചൊക്കെ ബുദ്ധിമുട്ടിയെങ്കിലും ഇപ്പൊ വലിയ കുഴപ്പം ഇല്ല. ഇപ്പൊ രണ്ടുപേരും അംഗൻവാടിയിൽ പോകുന്നു
@anulekshmi5369 Жыл бұрын
എന്റ മോനു 1 വയസ്സ് ആയപ്പോൾ മോളെ പ്രെഗ്നന്റ് ആയി, ഇപ്പൊ മോൻ ഒന്നാം ക്ലാസ്സ് ഇൽ മോളു യുകെജി ഇൽ. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു, ഇപ്പൊ കുഴപ്പമില്ല, നേരുത്തേ ആയത് നന്നായി എന്നു തോനുന്നു 🥰
@shahanasherin4261 Жыл бұрын
Enikkum
@irfanirpu53 Жыл бұрын
Enikum
@Sibyroy38343 ай бұрын
Enikkum
@jibithomas95Ай бұрын
Same here 5 and 4 th class first c section ayirunu second normal delivery
ഇപ്പോൾ ആണ് ഈ vedio കാണുന്നത്. ഇതൊക്കെ ഈ ലോകത്തു നടക്കുന്ന കാര്യമല്ലേ.. ആരെയും കുറ്റം പറയണ്ട കാര്യമില്ല. ദൈവം തന്നതിനെ രണ്ടു കയ്യും നീട്ടി മേടിക്കുക
@aswathisumesh1912 Жыл бұрын
എന്റെ സ്വന്തം അവസ്ഥ. മൂത്തവൾക്കു നാലു മാസമായപ്പോൾ ചെറിയ മോൾ വയറ്റിലായി. രണ്ടും സുഖപ്രസവമായിരുന്നു. കുറ്റപ്പെടുത്തലോ,കളിയാക്കലോ ഒന്നും നേരിട്ടു നേരിടേണ്ടി വന്നിട്ടില്ല. എന്നാലും ഒരു മൂന്ന് വയസുവരെയൊക്കെ ഭയങ്കര ബുദ്ധി മുട്ടായിരുന്നു. ഇരട്ടകുട്ടികളെപ്പോലായിരുന്നു. ദൈവാനുഗ്രഹത്താൽ മൂത്തമോൾഒ൯പതിലു൦ ചെറിയ മോൾ എട്ടിലു൦ പഠിക്കുന്നു. ഞാൻ ഫ്രീ🥰🥰
@pinkygeorge2013 Жыл бұрын
എന്റെയും ഇതുതന്നെ ആരുന്നു. മോനു 1 വയസ്സ് ആവുന്നേനു മുൻപ് ഇളയ മോൻ ഉണ്ടായി. മൂത്ത ഒരു മോൾ ഉണ്ട്. മൂന്നും സിസേറിയൻ ആരുന്നു... ആ സമയം ഒത്തിരി ബുദ്ധിമുട്ടുണ്ടാരുന്നു... ദൈവം തന്നത് സ്വീകരിച്ചു... ഞാൻ തന്നെ എന്നെ ട്രോളുമാരുന്നു... അപ്പൊ പിന്നെ വേറാരും കളിയാക്കില്ലല്ലോ.... പിന്നെ ഡ്യൂട്ടിക്ക് പോകുമ്പോ കൂടെയുള്ളവർ പറയുന്നതൊന്നും എന്നെ വിഷമിപ്പിച്ചിട്ടില്ല.. അവരുടെ കൂടെ പറഞ്ഞു ഞാനും ചിരിക്കും. മദർ ഇൻ ലോ പറഞ്ഞ ഒരു വാക്ക് മാത്രം എനിക്ക് വിഷമമായി. മക്കൾ ഹാപ്പി ആയിരിക്കുന്നു.... ഒരാൾക്ക് 2 വയസ്സ്, മറ്റേയാൾക്ക് 3 വയസ്സ്. ട്വിൻസ് ആണോന്നു എല്ലാരും ചോദിക്കും... മൂത്തയാൾക്ക് കെയർ കുറയൂലെ എന്ന് ആള്ക്കാര് ചോദിക്കും. എങ്ങനെ കുറയും എല്ലാം നമ്മുടെ മക്കൾ തന്നെ. എനിക്ക് വയ്യാതിരുന്നപ്പോ എന്റെ ഹസ്ബൻഡ് അവനെ പൊന്നുപോലെ നോക്കി. He is very playful... Both are like partner in crime..❤❤❤
@vineethav1920 Жыл бұрын
Delivery kazhinj 2,3 months engilm minimum rest vende pain okke undakille normal ayalm cs ayalm pain undakmallo
@suluhabeeb6062 Жыл бұрын
എനിക്ക് 2girls. മൂത്ത മോൾക്ക് 1വയസ്സായപ്പൾ ഞൻ pregntann. Hus ഗൾഫിലേക്ക് പോകുകയും ചെയ്തു. ഞാനറിഞ്ഞില്ല തൈറോയ്ഡ് ചെക്ക് ചെയ്യാൻ പോയപ്പോൾ ഡൌട്ട് തോന്നി നോക്കി.+ve പിന്നെയാകെ downayi tnsnayi എന്റെ വീട്ടുകാരാരുന്നു pblm. പിന്നെ 3 mnth കഴിഞ്ഞപ്പോൾ hus എന്റടുത്തു വിസിറ്റ് പൊയി.7 mnthil തിരിച്ചു നാട്ടിൽ. 😊ഓപ്പറേഷനാരുന്നു.അൽഹംദുലില്ലാഹ് എല്ലാം നന്നായിട്ട് നടന്നു. ഇപ്പൾ വലിയ മോൾക്ക് 7 വയസ്സ് ചെറിയ മോൾക്ക് 6 വയസ്സും ഇപ്പൾ ഞങ്ങൾ dubail. ഞാൻ ഫ്രീയായി. ഇങ്ങനായത് കൊണ്ട് അടുത്ത കുഞ്ഞേനൊരു പ്ലാനിംഗയില്ല. അന്നൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഉറക്കം പോലുമില്ലാരുന്നു അതൊക്കെ മനസ്സിൽ കിടക്കുവല്ലേ.😢
ഒന്ന് cs കഴിഞ്ഞവർക്ക് അറിയാം ആ ബുദ്ധിമുട്ട്. അങ്ങനെ ഉള്ളവർ ശരിക്കും ഒരു gap എടുക്കുന്നത നല്ലതു കുറഞ്ഞത് ഫസ്റ്റ് കുഞ്ഞിന് ഒരു 2വയസ്സ് ഒക്കെ ആയിട്ട് അടുത്തത് പ്ലാൻ ചെയുന്നത ബെറ്റർ.നമ്മുടെ ഫസ്റ്റ് ഹെൽത്തി പ്രെഗ്നൻസി ആണ് കുഞ്ഞിനെ നോക്കാനും care ചെയ്യാനും വേറെ ഇഷ്യൂ ഒന്നും ഇല്ലക്കിൽ അടുത്തത് പെട്ടന്ന് ആയ വലിയ സീൻ ഇല്ല. അല്ലെങ്കിൽ നമ്മുടെ ശാരീരിക മാനസിക ആരോഗ്യതെ നല്ല രീതിയിൽ ബാധിക്കും. ആരോഗിയം നമ്മുടെയ മക്കൾ പെട്ടന്ന് ഉണ്ടാകുന്നത് സന്തോഷവും അനുഗ്രഹം ഒക്കെ തന്നെയ.പക്ഷെ2 കുഞിനെയുo നോക്കാനും ഒന്നും ഉള്ള ആരോഗ്യം ഇല്ലക്കിൽ നമ്മൾടെ pain അതു സ്ത്രീകൾക്ക് തന്നെയ.
11 masathil prasavichoo. Apo 3rd monthil pregnent aayoo@@ThasniShamnad-q1t
@deepapramod2747 Жыл бұрын
എത്രയോ പേർക്ക് ഈ അവസ്ഥ ഉണ്ടാവുന്നു. അവരെല്ലാം (especially caesarian)സ്വന്തം ആരോഗ്യം നോക്കാതെ unwanted pregnancy മുന്നോട്ട് കൊണ്ടുപോകാറില്ല..
@emeraldafiakkufamilyvlog Жыл бұрын
എനിക്ക് മൂത്ത മോൻ 11 month ആയപ്പോൾ 2nd pregnant ആയി അപ്പൊൾ എല്ലാരും കുറ്റം പറഞ്ഞു എനിക്ക് happy ആയിരുന്നു കാരണം 4 year ശേഷം ആണ് first pregnant ആയതു ഇപ്പോള് ഒരാൾക്ക് 3 അര വയസ്സ് ഒരാൾക്ക് 2. Next year ഒരാളെ അങ്കണവാടി ഒരാളെ lkg aakkaam.❤
@PonnuAnnamanu Жыл бұрын
😄😍😄😍
@ashamarythomas9741 Жыл бұрын
Same here🥰
@aynarasnarahd7861 Жыл бұрын
Ividem😂
@Missioncse2025 Жыл бұрын
Same ❤❤❤
@Vian20195 Жыл бұрын
Ivdem😂
@anjalikoodiyedath581 Жыл бұрын
2nd pregnant vegam aakunnath prasnam illa...c sec kazhinj petten aavunnath swantham health nanu prasnam...athorthal nallath...allathe nanaked onnum vishayam alla...ivde operation kazhinj 4 months aayi...ippozhum idak stitch nte avde pain thonnarund...😁it will taje time to heal...athondanu doctors oru gap parayunnath...scar tear aavan chance und veendum weight varumbol...pinne ellardem parents healthy aavilla...so kunjungal undavunnath nammude ishtam aanenkil avare swayam nokkanum pattanam...allathe parents ne budhimuttikkaruth vallathe....
@ashnaashik4051 Жыл бұрын
💯 crct
@nehafathimaam9531 Жыл бұрын
Correct
@dp5030 Жыл бұрын
Well said..
@lifelong8527 Жыл бұрын
Athmathralla kunjin palkodukkanulla time oru 2 years enkilum gap idunnath nallatha...nammude prssril moothakuttye nallareethiyil nokkanum pattilla
@vna-sh1bq Жыл бұрын
💯
@neenujoseph3307 Жыл бұрын
എന്റെ മോനു ഒരു വയസായപ്പോൾ എനിക്ക് ഇരട്ടകുട്ടികൾ ഉണ്ടായി, ആദ്യമൊക്കെ കുറെ ബുദ്ധിമുട്ടി bt ഇപ്പോ എല്ലാം സെറ്റ്. മൂത്തയാൾ 4 ലും, twins 3 ലും.
Second part urappayum edane.enkk engale vedios byangare ishtan Iam waiting 😍😍
@kamar-jahan923 Жыл бұрын
എന്റെ മോന് രണ്ട് വയസാവുന്നതിനു മുന്നേ മോളെ പ്രസവിച്ചു. രണ്ടാമത്തെ മോൾക്ക് 3വയസായപ്പോ മൂന്നാമത്തെ മോനെ പ്രസവിച്ചു.മൂന്നാമത്തെ മോന് രണ്ടര വയസായപ്പോ നാലാമത്തെ മോളെ പ്രസവിച്ചു കുഞ്ഞിന് 43days ആയി ഇന്നേക്ക് .കുറച്ചൊക്കെ ബുദ്ധിമുട്ടേണ്ടി വരും.എന്നാലും കഴിയാനുള്ളതൊക്കെ പെട്ടെന്ന് കഴിഞ്ഞപ്പോ ഒരു ralaxation ഒക്കെയുണ്ട്.🥰😍
@geethusijo3669 Жыл бұрын
Poliye ❤
@sidheekka44 Жыл бұрын
Ohh pettann aayallo okke oru gap okke idanam
@kamar-jahan923 Жыл бұрын
@@sidheekka44 ഇനിയില്ല.sterilisation ചെയ്തു
@Sigma123-q4n Жыл бұрын
@@kamar-jahan923nalla karyam 😂
@sonythampan7157 Жыл бұрын
Ponno sammathichu
@HaripriyaNair-n8r9 ай бұрын
Ente normal delivery aarunnu kunjinu 1.5 years aakathe second delivery kku try chaiyyaruth athanu ammede healthinu Better ennu doctor paranju. Ammede mental health,body okke onnu ok aakan 2 years venam ath correct aanu memory vare kuzhapathil aakum 😢 pinne ente husband gulfil aarunnu post partum depression vere 😅 doctor paranjath kettath nannayi enne enik thoneetullu ippo monu 3 years aakunnu oru pennumpilla ozhich vere aarum ennod chodichitilla oru kochu mathiyonnu chodichal nallath kekkum ennu ariyunnond aanennu thonnunnu 😂😂😂😂
@nithumohan2811 Жыл бұрын
C section scar heal aavan 18 months time venam sahodarimare... Padapada pegnant avunnad atra velya credit onnum alla... Specially cs kazhinjavar 3 yr gap nokkiyal... Avanavu nalladu...
@sanimolsabu1434 Жыл бұрын
Hai chechye chechyede videos okke adipowliya Njan chechyede katta fan anu🥰
@chinnuse7089 Жыл бұрын
എനിക്ക് 2 ഉം ആൺകുട്ടികൾ annu. ഡെലിവറി കഴിഞ്ഞപ്പോൾ പോലും ആരു സഹായത്തിന് ഉണ്ടായിരുന്നില്ല. എൻറെ അമ്മയും അമ്മായിയമ്മയും എല്ലാം കണക്കാ, ഇപ്പോൾ എൻറെ അമ്മായമ്മ പറയാ ഒന്നുകൂടി പ്രസവിക്കാൻ ഇനി ആൺകുട്ടി ആയിരിക്കുമെന്ന്, ഞാനെന്താ പന്നി അന്നോ 😮😮 മക്കളെ പോറ്റാൻ കുറച്ചൊന്നുമല്ല ഞാൻ കഷ്ടപ്പെട്ടാണ്
@Elizabeth-ky8wo2 ай бұрын
Ammamma experience..we need to learn from old generation their courage and strength
@AmayadhCreations Жыл бұрын
എനിക്ക് ഇതു പോലെ മൂന്നെണ്ണം ആ 😂2 വയസ്സിന്റെ ഡിഫറെൻസ് 6,4,1അര. ബോയ്സ്.ഒറ്റക്ക് നോക്കാൻഉള്ള പാട്😅.പിന്നെ എനിക്ക് ഇഷ്ടം ആ അത് അവരുടെ കാര്യം നോക്കി നടക്കും സമയം പോണതെ അറിയില്ല 😊
@music-addition. Жыл бұрын
. After c section atleast 3years gap veanam n paraunnathu keattettund. Control 😂or use precautions 😅😅😅
@vineethav1920 Жыл бұрын
Normal anengilm minimum 2,3 yrs gap kodkkanm bodyl orupad changes oke varunnath anu athoke mari normal akan time kodkkanm
@itsmyworld8095 Жыл бұрын
Pwoli aane chechi.... Oro 5 dys koodumthorum njn chechi vdeos upload cheithon nokkum.... Otthiri exitement aan content orthitte..... So happy to watch ur vdeos... Nice❤ Eni wkly oru 2 content vdeos idaan pattuvo pls....
@PonnuAnnamanu Жыл бұрын
Yes ❤ ചെയ്യാം.. Editing late ആക്കുന്നതുകൊണ്ടാ..
@aftabafaidaftabafaid5568 Жыл бұрын
Aa climaxe polichu angadu mattan para. ❤❤❤
@PonnuAnnamanu Жыл бұрын
😂
@sruthick7655 Жыл бұрын
@@PonnuAnnamanu😊😊ò ⁰😊😊0😊
@akhilpappachan93 Жыл бұрын
Enikum same avastha ayirunnu ellarum kore kuttapeduthi. Kure sankadangal undayi. Eppo pakshe happy annu. But egane ulla situation avoid cheyunnath annu nallath. Ente randamathe c section nte time I'll ethiri complications oke undayi uterus nte stitch potti deyvanugraham kond mathram njanum monum rakshapettath. Ath karanam enodu polum chodikathe ah dr prasavam nirthi 😅 .
@PonnuAnnamanu Жыл бұрын
😄😄😄 അയ്യോ അത് എന്ത് പണിയാ dr കാണിച്ചത്?
@ivoncarolin123carolin9 Жыл бұрын
Nkkum same ayrnnnu molkk 4 mnth ayapo nk One mnth aaayrnnu bt nte vttkar bhyngara support ayrnnu
@PonnuAnnamanu Жыл бұрын
💕😍
@Jeesglee Жыл бұрын
ഗൾഫിൽ നിന്നും എന്നെ നാട്ടിലെത്തിക്കാൻ വേണ്ടി C-section കഴിഞ്ഞ് കുഞ്ഞിന് ഒന്നര വയസ്സ് കഴിഞ്ഞപ്പോ മുതൽ അടുത്തത് നോക്കു അടുത്തത് നോക്കു എന്ന് പറഞ്ഞു നിർബന്ധിക്കുന്ന അമ്മായിഅമ്മയെ ഞാൻ വല്ലാതെ ഓർക്കുന്നു
ഇത്പോലെ നേരത്തെ second baby aayappo ഈ കുടുംബത്തിലും അയൽവക്കത്തും എന്തിന് ഈ ലോകത്തിൽ തന്നെ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ അമ്മായയമ്മയെ ഞാനും ഓർക്കുന്നു 🙌🏻😂😂😂
Alhamdulillah . Comments vayichu. Ende umma ende swnadha. Molepoleya. Ende makkalude ella karyVum umma ya nokunne. Jolik povunnenum oru thadasam illa. MashaAllah Alhamdulillah
@gopakumargk2695 Жыл бұрын
ഇവിടെ എന്റെ മോൾക്ക് 2 വയസ് കഴിഞ്ഞു. ഞാൻ ഇപ്പൊ 3 month പ്രെഗ്നന്റ്. Planned pregnancy തന്നെ ആയിരുന്നു. But ചിലരുടെ ഭാവം കണ്ടാൽ തോന്നും മൂത്ത മോൾക്ക് 2 മാസമേ ആയുള്ളൂ എന്ന്. അവൾക്ക് 2 വയസ് തികയും വരെ ഫീഡിങ് ചെയ്തു. ഡോക്ടർ stop ചെയ്യാൻ പറഞ്ഞിട്ടാണ് ഞാൻ പ്രെഗ്നന്റ് ആയതു. എന്നാലും കുഞ്ഞിന് നീ പാല് കൊടുക്കുന്നില്ലല്ലോ എന്നാണ് ചിലരുടെ വിഷമം. But ഞങ്ങൾ ഒരുപാട് ഹാപ്പി ആണ്. Husband ന്റെ ഫാമിലിയിൽ എല്ലാവർക്കും 2 nd baby ആയപ്പോൾ ഭയങ്കര prblms ആയിരുന്നു. Bleeding, injection ഒക്കെ. ഒന്നുമില്ലാതെ natural ആയി പ്രെഗ്നന്റ് ആയതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. So ഇതൊന്നും ഞാൻ കേട്ട ഭാവം പോലും വയ്ക്കാറില്ല
@sidheekka44 Жыл бұрын
Ente ponnooo eee video kandappozha ente period date miss aayi poyinnu orthath molk randu vayassu aakunollu aake pedichu ammayimmayod samshayam paranjollu kollan vannu 😂😂😂 athalla thamasha test cheythappol oru faint line vannu aake tension aayirunnu 4 divasam ippo periods vannu ok aayi ammayimma happy ente ummayum😂😂😂
@livelove4160 Жыл бұрын
Vedio adipoli aanuto… but health ladies nokanam Namudae kunj ennu parayumbol namudae responsibility aanu makkalae nokendatu… atu grandparents or relatives nte alla. Ingane ulla situations avark budimut undaki kodukuka aanu mikavarum cheyaru Most importantly, Ladies, you should also watch ur mom’s health. Eg: when 2 daughters are pregnant on the same time & younger daughter became pregnant again d very next month she reached in-laws. That was a critical health situation with c- sections. Again d pregnant daughter reached her mom’s house with 7month old baby. Also the elder sister reached the house with 2 children, after domestic abuse & husband rejection Now what caused is that after taking care of 3 children & pregnant resting lady, this mom all of a sudden goes into paralysed state -stroke Makalae undakunavar tane avarae nokanam…. Namudae istam nadatunat nallatu tane… but mattulavare menakedutarut. Max try cheyam for a healthy family planning, if ur husband physically doesn’t participate in taking care of baby. (If abroad, or mom’s son type, agreesive, dominated one oke aanenkil)
@PonnuAnnamanu Жыл бұрын
Yes❤ Nice one😊
@shahanagafoor8343Ай бұрын
Entha 1 st delivery kazhinne hospital doctor kaanan chennappol 2 year kazhinne 2 nd pregnancy try cheythollan parannu. Oru abortion okk vannath kondu. Anne eni 2 vayass kazhinne onnum pattilla paranne eraggiya njan 2022 mone, 2024 mole aayi . Mone 1 st birthday kazhinne next month test cheythapol pregnant 😊. Eppol 2 perum snehathode erikkunnu. 😊😅
@akhilvs2680 Жыл бұрын
Kuttikal epo venam ennullatu coupleinte istam anu. Vere aarum parayunnayu kelkenda avashyam ella. But, one thing we have to understand is the risk in mother's health. Minimum 3 years gap anu mikka gynecologistsum recommend cheyunne. Our son is just one month old. We exactly know about all the hardships we are facing especially in mom's health after her c-section.
@naufiyanoushad3497 Жыл бұрын
kunjinu 4 മാസം ആയപ്പോ ഞാൻ രണ്ടാമതും preganant ആയി . എല്ലാവരും പറഞ്ഞു ചെറിയ കുഞ്ഞ് അല്ലേ ഇതു വെണ്ടന്ന് വെച്ചുകൂടെ annokke . അന്ന് എന്റെ ഒരാളുടെ ഡിസിഷൻ ഞാൻ ഒരു കുഞ്ഞിന് koodi ജന്മം കൊടുത്തു . അവൻ വന്നതിൽ പിന്നെ എന്റെ മിക്ക കാര്യങ്ങളും നടന്നു . Alhamdlilllh epoo kunjinu 7 masam kazhinju molku 2 vayasavaryi. annaaalum edak edak aaalojikkumbo sankadam varum
@loveshore-hj7jh10 ай бұрын
Njan normal delivery arunnu ist delivery kazhinj oru masam kazhinjapo njan veendum ayipoyi ...pinne athum normal.delivery ayo oru kuzhapavum undayila healthy baby 2 penkunjungal an❤
@PonnuAnnamanu10 ай бұрын
🥰🥰😍
@jameelahussain4890 Жыл бұрын
Mootha kutyik 2 45 vaysulpol nan 2nd prgnt ayth eankum husnum vayngra happy ayrnnu bt😢 elvrum choik eathra pettnok ake tnshn aye valth avstha aye poi .ent ummak nan oru mol ullu eanit polum Umma polum parnnu ipothanne vendirnnu😢 orupad vishmich Time .dlvry kayinpo orupad vishmichu😢 ene kutikl thanne vendnn thonni😢😢
@PonnuAnnamanu Жыл бұрын
🫂🫂🫂❤❤❤
@salmarayees2378 Жыл бұрын
Nte moon 1.1/2 vayass ullappozh Njangl athrayum care cheythittum njn pregnant aayi ,, enikk nalla vishamam aayirunnu moone oorth but family friends okke nalla support thannu , nte ummaakkayalum , husinte ummakkayalum 4 makkal aanu 2 years gapil .. kunjungle daivam tharunnatha 2 kay neetti sweekarikkaan paranju ellarum , njn planned allaathathu kondu thanne ozhivaakkiyaalo ennu vare chindichittund , omanil aayathu kond athin oru option illaayirunnu , cheriya molk ippo 6 months aayi , avale kaanumbol njn ann angane chindhichu pooyath oorth vallathe vishamam varum .. enne aaru kaliyaakkiyilla .. support thannathe ulluu .. ❤
@frejidavidfabian2762 Жыл бұрын
Ammachi poli 😅😅😅😅
@Kp6768-i6e Жыл бұрын
കുട്ടികൾ ഒകെ എപ്പോൾ വേണോന്ന് തീരുമാനിക്കുന്നത് parents ആണു അല്ലാതെ നാട്ടുകാർ അല്ല ആരുടേം കുറ്റപ്പെടുത്തൽ ഒന്നും വകവെച്ചു കൊടുക്കേണ്ട കാര്യം ഇല്ല, but അതികം ഗ്യാപ് ഇല്ലാത്ത പ്രെഗ്നൻസി mothernte ഹെൽത്തിനെ ബാധിക്കും പിന്നേ ഏറ്റവും വല്യ prblm മൂത്തകുട്ടികളോടുള്ള care കുറയും ആ കുഞ്ഞിനും കരുതലും സ്നേഹവും വേണ്ടുന്ന പ്രായത്തിൽ കുഞ്ഞിനോടുള്ള lack of care ഉണ്ടാകും അത് ബ്രേസ്റ് ഫീഡ് ന്റെ ഒന്നും അല്ല oru mental attachment ആണു
@melbinjustin979911 ай бұрын
Ente anubhavam.first babyk 4 months ayapol njn veendum pregnant ayi.
@jeevanmejo1726 Жыл бұрын
Natural thing but it is very dangerous super Anna❤
@PonnuAnnamanu Жыл бұрын
😊
@anjanasiby302 Жыл бұрын
Ente annamooo superr kiduu anyayam❣️❣️❣️
@PonnuAnnamanu Жыл бұрын
💕😊
@shibyAchenkunju8 ай бұрын
Enikku e same aarunnu ...mootha monta delivery kku vannatha husband...4 mnth kazhinjappol pregnant..ippo 2 aalum twins pole 9 yrs 8 yrs..
ഞാൻ പൊന്നുവിന്റെ വീഡിയോ റിപീറ്റ് അടിച്ചു കാണും 👍👍👍
@PonnuAnnamanu4 ай бұрын
😍💕💕💕 നല്ലത് ❤❤
@fathimanoorudheen2606 Жыл бұрын
Ormipikalle ponne. Kunjinu 10 masam ayappol njan randamath pregnent ayi. Mootha monu 3 masam ayappo pregnent aya ammayi amma enne parayathathonnum bakkiyilla.😂
@PonnuAnnamanu Жыл бұрын
🫂🫂🫂🥰
@NidaMenon Жыл бұрын
Chechi ivide randu kollam kazhinju 2nd pregnant ayappo polum amma ithu thanna paranje. Udane venamayirunnonnu. It is really hurting
@PonnuAnnamanu Жыл бұрын
Oho no!!!!
@advika12 Жыл бұрын
രണ്ടാമത്തെ കുഞ്ഞിനെ pregnant aavumbo എന്തെല്ലാം കേൾക്കണം. ആദ്യത്തെ കുട്ടിക്ക് 2 വയസ്സായപ്പോൾ ഞാൻ പിന്നേം pregnant aayi. Ellavarkum oru deshyam aayirunnu.koch ഉണ്ടായപ്പോ nilath വയ്ക്കാതെ കൊണ്ട് നടക്കും
@fathimanoorudheen2606 Жыл бұрын
Ente randamathe kunjine 6 month vare eduthitupolumilla ente mil. Ennodulla deshyathinu🤭
1st kuttikku feeding pettennu nirthunnathu athinodu cheyyane kashtam alle
@myphone1666 Жыл бұрын
സത്യം പറയാല്ലോ എന്നെ counselt ചെയ്ത mamine പോലെ തന്നെ ഇയാളെ കാണാൻ വീഡിയോ എപ്പോ കണ്ടാലും ഞാൻ വിചാരിക്കും പറയാം എന്ന് പിന്നെ ടൈപ്പ് ചെയുന്ന മടി ഓർത്തു കണ്ടിട്ട് പോകും 😂😂
@youme9553 Жыл бұрын
ബല്ലാത്ത ജാതി മടി 😂😂
@PonnuAnnamanu Жыл бұрын
😂😂 അത് കൊള്ളാം 😄😂
@ajmiansari-dl7mi Жыл бұрын
എൻ്റെ ഫസ്റ്റ് മോൾക് 2വയസും എട്ടു മാസവും മോനു ഒരുവയസും നാലുമാസവും 0:46
Ente molk 3ayi epole pregent annu valla problems undoo pls reply
@PonnuAnnamanu Жыл бұрын
3 year ആണോ?
@shefyscookingexperiments506410 ай бұрын
C section aanenkil 2 year enkilum gap venam nanakedu alla prasnam kunjintem ammayudem health aanu issue
@PonnuAnnamanu10 ай бұрын
Yes😊
@MuhammadKutty-ly9mf10 ай бұрын
W. Weather
@PonnuAnnamanu10 ай бұрын
❤️❤️
@shantythomas1628 Жыл бұрын
Nalla ammachi
@PonnuAnnamanu Жыл бұрын
ആാാ best 😂
@lintajoseph6504 Жыл бұрын
Well donee annammmooo❤❤❤❤
@vinithavini3289 Жыл бұрын
ന്റെ ആന്റി ഇങ്ങനെ പ്രഗ്നന്റ് ആയി... പാവം ആന്റി... ആ കുട്ടികൾതമ്മിൽ ഒരു വയസ്സ് പോലും വ്യത്യാസം ഉണ്ടായിരുന്നില്ല... ഇങ്ങനെ ഇതേ അവസ്ഥയിൽ കൂടെ ആന്റി കടന്നു പോയത് ഇപ്പോൾ ഓർക്കുന്നു....
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
ഒരു വയസ്സ് പോലും വത്യാസം ഇല്ലേ 😮
@vinithavini3289 Жыл бұрын
@@ശ്രുതിലക്ഷ്മി-ഫ5മ ഇല്ലെടോ... കൊച്ചിന്റെ 28 കെട്ടിന് പോയ അന്ന് റിലേഷൻ നടന്നു... പ്രഗ്നൻറ് ആയി... അന്ന് dr... കുറേ ചീത്ത ഒക്കെ പറഞ്ഞ്...
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
@@vinithavini3289 🙆♀️ ഇപ്പോൾ മക്കൾക്ക് എത്ര വയസ് ആയി. എത്ര മാസത്തെ വത്യാസം ഉണ്ട്?
@abeenashafi9049 Жыл бұрын
Chechi... orupad kashttapettu orupad vesham cheythu....allam nannayittund....parayan vakugal ella....eee oru video kandapo...eniku undaya anubavam panguvekanam thoni....enthe monuk 6 masam ayapol njan pregnant ayi.....ethuarinjapo... njan vayagara tension ayirunnu...onnamath... family prblm ayirunnu ...pinne...enthe family hus family nattukar allarum enne kuttapeduthan thudangi......enda kutticheruthale...ulupundo.. aru nokum karuthitta...endakiyamathi vakilon buthimuttavumm..enokke paranju....athupole ath abishion ayipoyi😢....pinnid njan monuk 1 vayasum 3 masam ayapo veendum pregnant ayi....athilum njan orupad kettu athum abishion ayi.... Kozhikode medical College ayirunnu addmit ayath...avide doctor paranju..3 varsha gyap venam annu....appizokke enthe mone arum nokanilllathe... njan orupad sagadapettittund.....angane condum use cheythu...but monuk eppo 3 vayasa kazinja time an eppo 5 avanayi... Njan 9 masam pregnant an.....ee kunjune engilum enik kittane enna enthe prarthana....endum sahika...sotham ummayum koodapirappum koode kuthinovikumbobsahikula.....enthe husum enik support alla...alla karanam kond eee dlvry kazinj njan nirthuvan presavam...athrekum..manasigamayi shareerigamayi njan thalrnnu....😢
@vineethav1920 Жыл бұрын
Hus support illanno husum kuttappeduthumo avr vicharikkathe ithonnm nadakkillallo
@ThepainfilledsoulАй бұрын
ഇയാള് എന്തിന് നിർത്താൻ പോണ് ഈ ഭർത്താവ് ഒരു ഉത്തരവാദിത്തം ഇല എൻ്റെ husband ഞാനും stable ആയിടെ പിള്ളേരെ നോക്നുള്ളൂ എന്തോകെ ആയാലും ഞാൻ അല്ലേ പ്രസവികേണ്ടത് ആർകും ഒരു ബുദ്ധിമുട്ട് ഇല്ലാൻഡ് പോണം
@VlogVenture-fm Жыл бұрын
വീഡിയോ 👌👌👌....2nd part waiting... പക്ഷെ video ടെ idakk ആ കുടംപുളിയിലേക്ക് കണ്ണുവെച്ചത് ഞാൻ മാത്രം ആണോ?? 🥰🥰
1 st delivery kazhinj hspiltal discharge ayi pokumbol dr advice ini 5 yearinu ighot vararuth enn njn ok paranju..ath nte ammayammak pidichilla dr maariyapol paraya venda njghl vere hspitl poykolaann😂
@AswathyNair25 Жыл бұрын
Ammachi messs😂😂😂😂
@PonnuAnnamanu Жыл бұрын
😂
@geenapeter3187 Жыл бұрын
Last ഡയലോഗ് sooooper
@PonnuAnnamanu Жыл бұрын
😄
@Sumayya.cSumayya-o7hАй бұрын
😂😂😂poli
@swapnaswapnaprathapan503 Жыл бұрын
അന്നമ്മോ സാരല്ല ന്നെ.... എല്ലാം ശരിയാവും 🙏🏼😁
@JaishaSudheeshАй бұрын
ഞാൻ 3 മത്തെ pregnant ആയപ്പോ എല്ലാരും കളിയാക്കി ഇപ്പോൾ എല്ലാരും ഓക്കേ ആണ്
Thanku for wearing our black and maroon cotton kurta set.. it goes well with your story!❤
@PonnuAnnamanu Жыл бұрын
💕😄
@kartikamk Жыл бұрын
Ente monu 3 vayasu 2 maasam, molkk 2 yrs.. Annu mosham paranjavsr ellam ipo nannayi nn parayum.. Randum normal, adyam kurey budghimutty enkilum ipo happy
@divyamenon2018 Жыл бұрын
This is just a video. But, 1st deliveryum second pregnancyum tammil oru 3 years gap enkilum venam. During pregnancy and after delivery a woman's body goes through a lot. Appo heal aavaam time edukkum. Aalukal palathum parayum but it's our body.
ഒന്നാമത്തെ കൊച്ചിന് 14,രണ്ടാമത്തെ തിന് 7,മൂന്നാമത്തെ ഗർഭിണി ആയപ്പോ ഒരു തള്ള ചോദിച്ചു നാണമിലെ നിനക്ക് വയറു വീർപ്പിച്ചു നടക്കാൻ Posts.... ഞാൻ പറഞ്ഞു എന്റെ കെട്ടിയോന്റെ അല്ലേ അങ്ങോട്ടു ചോദിച്ചു.... നാട്ടുകാർക്ക് എന്താ പറഞ്ഞൂടാത്തത്
@BALAMANIVASUDEVAN-zs8sl Жыл бұрын
Enike thonnunnath pettenne garbiniyavumpo amma parayanath sari aane prsqvich kidakumbol ethra budhi muttanam avarkum rest vende pavangal
@ranigeorge9290 Жыл бұрын
Super content
@PonnuAnnamanu Жыл бұрын
💕😄
@sumananil85619 ай бұрын
Ponnu your acting is awesome, so natural. Keep it up ❤
@greeshmasunny386 Жыл бұрын
Part 2 waiting 😅
@PonnuAnnamanu Жыл бұрын
😄😄🙏🏻
@anusimon40602 ай бұрын
Yenikum egane arunu .yelarum negative paraju jangal ok arunuu.doctor polum negative .pine hospital mari.eppol first baby 2.8 yrsum,second 1.7um randum Cs yenik oru problem ela jan saudil nurse ayit jolim cheyunu .veetukark elatha sooked nattukarka
@priyaakhil236 Жыл бұрын
Enikum randamanthe pregnancy postive aan oru 5 months ulla mol und
@aiswaryaradhakrishnan2213 Жыл бұрын
Ith nte lyf ayit othiri related anu....kandapol othiri sandhosham thonni😅😅😅
@fathimaseeshan Жыл бұрын
എന്റെ അങ്ങളേട ഭാര്യ.1st കുഞ്ഞിന് ഒന്നര വയസ്സ്.2nd കുഞ്ഞിന് 4 മാസം 😂
@gopakumargk2695 Жыл бұрын
അത് കുഴപ്പമില്ല.ഭാര്യ ഒറ്റയ്ക്കു അല്ലല്ലോ ഇയാളുടെ ആങ്ങള കൂടെ വിചാരിച്ചു അല്ലെ 😇