ഈശ്വരാ, ഞാൻ ചിരിച്ച് ചത്തു സുഗുണേട്ടന്റെ മൂക്കട്ട കഥ കേട്ടിട്ട് 😂😂 ഇത് ടൈപ്പ് ചെയ്യുമ്പോഴും എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല🤣🤣🤣
@rahnanazeem7443 Жыл бұрын
മൂക്കട്ട സുഗുണനായിരിക്കും ജനലിൽ 😂😂😂😂😂😂😂😂😂
@saranyashinu3262 Жыл бұрын
Athe😂😂😂
@salmanulfarisy3803 Жыл бұрын
😂😂😂
@rabhim7365 Жыл бұрын
😄😄😄അതെ
@vedeo377 Жыл бұрын
Ssss
@Nijiya-g9r Жыл бұрын
അയ്യോ ലാസ്റ്റ് ഭാഗം ചിരിച്ചു ചത്തു 😂😂🤣🤣🤣 ബാക്കി കട്ട വെയിറ്റിംഗ് 😅
@loveshore1153 Жыл бұрын
പണ്ടൊക്കെ കറണ്ട് പോകുമ്പോ ഞങ്ങടെ വീട്ടിലും ഉണ്ടാർന്നു പ്രേതത്തിന്റെ കഥ പറയൽ ഇപ്പൊ അതൊക്കെ ഓർമമാത്രം ആയി ആർക്കും ഒന്നിനും നേരമില്ല 😔ഇത് കണ്ടപ്പോ പഴയകാല ഓർമവന്നു 🙏👌
@jeejak.l4745 Жыл бұрын
Sathyam😊😊athokke enthunalla timayirunnu😢
@krishnaanoop7178 Жыл бұрын
സത്യം
@Lijitha-xe4ll Жыл бұрын
Aa
@Lijitha-xe4ll Жыл бұрын
Aa ath shariya apol oru vellam kudikanulla oru pokkum und Aaaa Athoke oru kalam
@rechureji1786 Жыл бұрын
ipo phonil thondi irikkum ellarum😢
@monusworld3290 Жыл бұрын
ഇത് കണ്ട് കഴിഞ്ഞിട്ടും ചിരി നിറുത്താൻ കഴിയുന്നില്ല.ദൈവങ്ങളെ പേരുപോലും മറന്ന സീൻ 😂നീതു ചേച്ചി നിങ്ങള് പൊളിയാട്ടോ 😍😍😍
@newkudir643910 ай бұрын
Hi
@NajalnajuP-hp4vt Жыл бұрын
വിഷമിച്ചു ഇരിക്കായിരുന്നു... നിങ്ങളെ വീഡിയോ കണ്ടപ്പോ എല്ലാം മറന്നു ഞാൻ ചിരിച്ചു 😊
@shanae9930 Жыл бұрын
Sathyam
@Cornerrrrr Жыл бұрын
Saramilla pottea tc
@vincyshaheer6898 Жыл бұрын
Correct
@Afthabhamood Жыл бұрын
Correct
@IndiraPrabhakaran-kf9bf Жыл бұрын
Athe sathiyam
@dhanyamolkv7254 Жыл бұрын
എന്റെനീതു ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേട്ടോ😂 മുത്തശ്ശി സൂപ്പർ ദൈവങ്ങളുടെ പേരൊക്കെ അടിപൊളി 😂😂 ബാക്കി കൂടി വേഗം ഇട്
@ambilirajeev3551 Жыл бұрын
മൂക്കട്ട സുഖണനും കുട്ടികളും ആയിരിക്കും ജനൽ പ്രേതങ്ങൾ 😅😅😅
@shabnams2236 Жыл бұрын
😂😂
@juliedaniel5024 Жыл бұрын
അത് തന്നെ
@AdharvSaranyaSanish Жыл бұрын
അതെ,എനിക്കും തോന്നുന്നു 😄
@ardhraashok4046 Жыл бұрын
Athe athe
@su84713 Жыл бұрын
കറന്റ് ശരിയാക്കാൻ ആള് വന്നതാവും
@PremajaShanoj-uh5bv Жыл бұрын
Ohhhh എന്റെ നീതൂ.... സൂപ്പർ... അവസാനം വല്ലാതെ പൊട്ടിച്ചിരിച്ചു പോയി..... എന്നും നന്മകൾ ഉണ്ടാവട്ടെ ❤️❤️
@Neethuzzz Жыл бұрын
♥️♥️💖
@adhidevvlogs2378 Жыл бұрын
സുഗുണൻ ചേട്ടൻ മക്കളേം കൊണ്ട് വന്നതാവും 😂😂😂😂😂😂
@ProfoxProfox Жыл бұрын
ആർക്കും തീരെ പേടിയില്ല അത് കൊണ്ടേ കുഴപ്പല്യ... എന്നാലും ആരായിരിക്കും.. ജനലിൽ. കറന്റ് പോയത് നോക്കാൻ വന്ന ആളായിരിക്കുമോ... എന്തായാലും അവസാനം കുറെ ചിരിച്ചു സൂപ്പർർർർ ആയിട്ടോ.. നൈസ്.. 👌👌👌👌😍😍😍😍
@sakkeenakm899 Жыл бұрын
സുഗുണേട്ടൻ
@thasnianeer7887 Жыл бұрын
ബ്രഹ്മദത്തൻ നോക്കി നിൽക്കേ, ഉടലിൽ മുഴുവൻ കൈകളുള്ള ഭീകര സത്വമായി സുഭദ്ര..... ഇൻ ഹരിഹർ നഗറിലെ സീൻ....
അത് സുഗുണൻ അല്ലേ.. കൂടെ ബാക്കി 2 പിള്ളേരും കാണും 😂😂😂
@vijivijitp9622 Жыл бұрын
സിനിമയിലെ സീൻ ആണേലും പൊളിച്ച്....correct 💯💯💯💯
@geethuhareesh6323 Жыл бұрын
Ente Neethu chechi adipoli.last chirichittu vayya.😅😅😅😂😂
@thoufeerathoufi3764 Жыл бұрын
😂😂😂😂ചിരിച്ചൊരു വഴിക്കായി 😂😂😂😂😂👍🏻👍🏻👍🏻👍🏻
@vijivijitp9622 Жыл бұрын
Ente നീതു ചേച്ചി സൂപ്പർ ആയിട്ടുണ്ട്....❤❤❤interesting story 😂😂😂😂😂 എല്ലാവരും ഒത്ത് കൂടി സംസാരിക്കും പൊലെ തന്നെ തോന്നി suuuuuuuuuuuuppppppeeerrr❤❤❤❤❤❤😂😂😂😂😂😂😂
@devasree5766 Жыл бұрын
സുധാകര രമേശാ... ദൈവങ്ങളുടെ പേരൊക്കെ മറന്നു പോയല്ലോ 😂😂😂
നീതുസേ.... സാധാരണക്കാരുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ്... ഈ പ്രോഗ്രാം കാണുമ്പോൾ എന്റെ ചെറുപ്പ കാലം ഓർമ വരുന്നു.... ഞാനും ചേട്ടനും ദൂരെ ഉള്ള ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോൾ ഇങ്ങനെ ആണ്.... 😄😄അതൊക്ക ഒരു കാലം വീണ്ടും വരാത്ത കാലം 😢😢
രാമ രാമ... കൃഷ്ണ കൃഷ്ണ.. സുധാകര രമേശ.......😂😂😂😂😂 ദൈവങ്ങളുടെ പേരെ.....😅
@SAPerera104 Жыл бұрын
അതാ മുക്കള സുഗണൻ ആയിരിക്കും😂😂
@vibir7082 Жыл бұрын
New subscriber aane oru hi tarumo chechi❤🎉😊😊 😊
@Neethuzzz Жыл бұрын
♥️♥️♥️
@Munna-k7u Жыл бұрын
Last ente ponno chirichu oru vazhi ayi😂😂😂😂😂😂😂
@Neethuzzz Жыл бұрын
😅😅
@Fathimasanoop Жыл бұрын
😂, chechidey abhinayam super..
@meinmein3326 Жыл бұрын
Super neethu you took me to the olden days. All the characters, makeup, outfits, voice modulation,, dialogue delivery, performance ellam ellam pinnem pinnem kandu. Sharikkum nostalgic. Thanks a lot
@Neethuzzz Жыл бұрын
♥️♥️♥️♥️
@Truthandjustice2030 Жыл бұрын
Super neethu
@sarojpattambi6233 Жыл бұрын
ബ്രഹ്മ dhathan നോക്കി നില്‍ക്കേ ശരീരം മുഴുവന്‍ കൈകൾ ഉള്ള ഒരു ഭീകര sathwam😂😂😂😂
@Sukanya-g6l Жыл бұрын
എന്റെ പൊന്നോ മനുഷ്യൻ ചിരിച്ചു മരിച്ച്.😂😂😂 ചേച്ചി സൂപ്പറാ 🫂
@nuvaisahmed5887 Жыл бұрын
Tension undayirunnpozha ee vdo kndath Manssin vallathoru aaashwasam Thanku neethu..