കുഞ്ഞിന്റെ അനക്ക കുറവ് കാരണങ്ങൾ | Baby Movement in Pregnancy Malayalam

  Рет қаралды 8,565

Dr Risa

Dr Risa

Күн бұрын

കുഞ്ഞിന്റെ അനക്ക കുറവ് കാരണങ്ങൾ | Baby Movement in Pregnancy Malayalam #drrisa #malayalam #pregnancy #babymovement #fetalmovement
baby movement malayalam
fetal movemnet
pregnancy malayalam
pregnancy care tips
baby is less active in some days in normal in pregnancy
Hi friends ,
I am Dr Risa ( Dentist )
My channel dedicated to provide information on PREGNANCY, DENTAL, HEALTH, and many more.
Here i share my knowledge and experiences on various topics.
mail ID : risaamjad@gmail.com

Пікірлер: 170
@arshasree4734
@arshasree4734 3 ай бұрын
September ൽ ഡെലിവറി ഉള്ളവർ ഉണ്ടോ
@SumeshK-tt6hj
@SumeshK-tt6hj 3 ай бұрын
Undu
@hyzisvlog3074
@hyzisvlog3074 2 ай бұрын
S
@aiswaryaanand8615
@aiswaryaanand8615 2 ай бұрын
September 13
@user-op5qt7hk3w
@user-op5qt7hk3w 3 ай бұрын
July date ullavr indo
@bushraAfsal
@bushraAfsal 3 ай бұрын
എനിക്ക് ഇപ്പോൾ 9th month ആണ്... ഞാനും ഇന്നലെ കുഞ്ഞ്ന് അനക്കം കുറഞ്ഞപ്പോൾ എന്താ ഇങ്ങനെ എന്ന് വിചാരിച്ചതെ ഉള്ളു.. എനിക്ക് ജൂൺ 8th ആണ് date. അതിനിടക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ജൂൺ 6th ന് അഡ്മിറ്റ് ആവാൻ പറഞ്ഞു.. എല്ലാവരും നോർമൽ ഡെലിവറി ആവാൻ ദുആ ചെയ്യണം
@anjali5243
@anjali5243 3 ай бұрын
June 8 th dr paranja date aano atho last scaningil ulla date aano
@bushraAfsal
@bushraAfsal 3 ай бұрын
@@anjali5243Doctors paranja date um last scaning date um same aanu
@sabirap5152
@sabirap5152 3 ай бұрын
എനിക്ക് ജൂൺ 12 ന് ആണ് date അന്ന് അഡ്മിറ്റ്‌ പറഞ്ഞിട്ടുണ്ട്
@renjini_ashok
@renjini_ashok 3 ай бұрын
Enik June 28th aanu paranjekunne🥰
@NajmaK-ql9co
@NajmaK-ql9co 3 ай бұрын
രണ്ട് ദിവസം മുന്നേ പേടിച്ചു പോയി അനക്കം അറിയാത്തപ്പോ ഒരു ദിവസം ഫുൾ അനക്കം ഇല്ലായിരുന്നു ഇപ്പൊ അനങ്ങി തുടങ്ങി അൽഹംദുലില്ലാഹ്
@asnaunais895
@asnaunais895 3 ай бұрын
Same avastha tention adich poyi dr aake paranjath iny anakkam sredhicha mathi bakki okkr ok aanenn aayirunnu 👍❤️❤️
@spicybellaalove
@spicybellaalove 3 ай бұрын
Enikum☺️
@fousiyasameema712
@fousiyasameema712 3 ай бұрын
ഇങ്ങള് മുത്താണ് ഇതിപ്പോ എന്താ ഇങ്ങനെ എന്ന് പേടിച്ചിരിക്കയിരുന്ന് അപ്പോയേക്കും വന്നു പറഞ്ഞു തന്നു ❤❤ താങ്ക്സ്,🥰🥰🥰
@shafna7708
@shafna7708 3 ай бұрын
July date ഉള്ളവർ ഉണ്ടോ
@myheaven1754
@myheaven1754 3 ай бұрын
July 3
@bavaashraf8108
@bavaashraf8108 3 ай бұрын
:yes
@user-jg8tj7te9s
@user-jg8tj7te9s 3 ай бұрын
July 31
@mubasirap9591
@mubasirap9591 3 ай бұрын
Same​@@user-jg8tj7te9s
@user-ou8st6xk2m
@user-ou8st6xk2m 3 ай бұрын
July 25
@appumkunjum1823
@appumkunjum1823 3 ай бұрын
സത്യം ഇടക് വളരെ കുറവായിരിക്കും അപോ ടെൻഷൻ ആവും ചിലപ്പോ full ആക്ടീവ് ആണ് ഒന്നാമത്തെ ഭർത്താവ് കൂടെ ഇല്ല അതുകൊണ്ട് സങ്കടം ആണ് മനസ്സിൽ എന്തെങ്കിലും സംശയം തൊന്നുമ്പോ കറക്റ്റ് ടൈം Dr video ഇടും 😁
@rajinasiddiq949
@rajinasiddiq949 3 ай бұрын
Same
@user-jp8yg3yu8l
@user-jp8yg3yu8l 3 ай бұрын
Athe
@user-hn2cj8lc1f
@user-hn2cj8lc1f 3 ай бұрын
Dr enikk pcod und feb 29 nan njan last period aayath march 25 muthal njan progeostrone kazhichirunnu. March 30 muthal april 4 vare sex cheythu athu kazhinj april 13 muthal 30 varayum sex indayirunnu enikk ethuvare periods aayittilla pcod ullathukond periods regular alla dischargeum illa enthkondan progeostrone kazhichittum periods aavathath preg chance undo
@rafeeq3383
@rafeeq3383 3 ай бұрын
Enikkum 1 divasam nallam kittum.pinne 2 divasam kuravavum. Ippozhathe situation il kanan vijaricha vedio
@aswanirpillai70
@aswanirpillai70 3 ай бұрын
Mam.. plzz rply തരാമോ... എന്റെ ഒരു scaning ൽ പോലും കുഞ്ഞിന്റെ ഒരു normal രൂപം കാണാൻ പറ്റിയിട്ടില്ല.. scan ചെയ്യുന്ന system ത്തിൽ പോലും ഞാൻ കണ്ടിട്ടില്ല.. ഇപ്പൊ എനിക്ക് 9 month starting ആണ്.. doppler usg ചെയ്തു അതിലും ഒന്നും കാണുന്നില്ല..
@Halamomsworldbyrinuramshad
@Halamomsworldbyrinuramshad 3 ай бұрын
Useful വീഡിയോ dr ❤ചില സമയങ്ങൾ ടെൻഷൻ ആവാറുണ്ട് അനക്കം കിട്ടാതാവുമ്പോൾ ഇപ്പൊ സമാദാനമായി 😍
@muhammedshafikt1914
@muhammedshafikt1914 3 ай бұрын
Hi mam.njan 31 week 3 day pregnant aanu.3,4 days aayi anakkam kurav feel cheyyunnu.anakkam kittunnund but munnathe pole active alla .ath endh kondan.cord chuttiyal ingane varo
@resnaakhil7487
@resnaakhil7487 3 ай бұрын
ഡെലിവറി ക്ക് മുൻപായി വെള്ള തുണി കുറച്ചു wash ചെയ്തു കരുതണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. അത്‌ പോലെ എന്തൊക്കെയാ നമ്മൾ കരുതേണ്ടത് ഡോക്ടർ.. കുഞ്ഞുടുപ്പുകൾ വാങ്ങാമോ.. എന്തൊക്കെയാണ് ഡെലിവറി ബാഗ് ൽ അത്യാവശ്യം വേണ്ടത് എന്ന് നമുക്ക് ഹോസ്പിറ്റലിൽ നിന്ന് അറിയാൻ കഴിയുമോ.. വിഡിയോസിൽ ഒക്കെ ഒരുപാട് സാധനങ്ങൾ പാക്ക് ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്.. അത്യാവശ്യം വേണ്ടവ പറയാമോ.. 🙏🏻🙏🏻
@drrisa3846
@drrisa3846 3 ай бұрын
Hospital bag packing video cheithitund a video onn kandunokuto
@drrisa3846
@drrisa3846 3 ай бұрын
Chila hspl avar list therarund
@resnaakhil7487
@resnaakhil7487 3 ай бұрын
@@drrisa3846 ok ഡോക്ടർ 🥰
@prabhithat3682
@prabhithat3682 3 ай бұрын
എനിക്ക് just 23 weeks ആയിട്ടുള്ളു ചേച്ചി പക്ഷെ എനിക്ക് ഒരു 20 week ആയപ്പോ thanne ബേബിടെ ചെറിയ movement പോലെ അറിയാം പക്ഷെ കൂടുതൽ feel ചെയ്യുന്നത് രാത്രിയിൽ കിടക്കുമ്പോഴും പിന്നെ വൈകുന്നേരം കിടക്കുമ്പോഴും മാത്രം ആണ്
@drrisa3846
@drrisa3846 3 ай бұрын
Regular ayi kunjinte anakam eppo kittumenna vidoe cheithitund onn kandunokuto
@amiahammed7274
@amiahammed7274 3 ай бұрын
ഞാനും 23 week ആണ്. Bed rest ആണ്. Day time ആണ് കൂടുതൽ അനക്കം തോന്നുന്നത്. രാത്രി അനക്കം കുറവാണു.
@prabhithat3682
@prabhithat3682 3 ай бұрын
@@amiahammed7274 😊😊 അപ്പോഡേറ്റ് സെപ്റ്റംബർ ആണോ
@DeepasanojDeepasanoj
@DeepasanojDeepasanoj 3 ай бұрын
എനിക്കും ഈ രണ്ടു ദിവസം അനക്കം കുറവരുന്നു ഇന്നാണ് അനക്കം ഉള്ളത് ഇപ്പോൾ 6 mant ആണ്
@uniqueUn1qU3
@uniqueUn1qU3 3 ай бұрын
6th വീക്കിൽ morning sickness കുറഞ്ഞുവരുന്നത് normal ആണോ? Bleeding spotting cramps ഒന്നും ഇല്ല.
@Whitewile
@Whitewile 3 ай бұрын
Dr ente mon 5 month ayi .payye kamizhnu veezhanoke thodangi..but ipo nere kidakumbo avan 2 kalilum pidich payye pokkikond vann vayilot muttikunne kanam ..entha ith?
@Febinsha123
@Febinsha123 2 ай бұрын
Thank you mam ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാധാനം കിട്ടി
@jaseelaskhader2229
@jaseelaskhader2229 2 ай бұрын
Hi dr . Enikkippol 25th week complete ayi. Scanning il placenta accreta doubt parayunnundu. Can you please do a video about it?
@simidilshad5821
@simidilshad5821 3 ай бұрын
Alhamdullillah ente delivery kazhinju may 24 normal ayirunnu.... Baby weight 36week scan 2800+-350 pakshe birth weight 2340 karanam parayamoo
@muneermunna8482
@muneermunna8482 3 ай бұрын
Hlo dr endhe molk ippo 2 month aayi enik pal kuravathinal avalk simlac aanu kodukunnath ennittum aval 4 kl ullu weight kudan vere nalla podi paranju tharumo plss
@shahana7350
@shahana7350 3 ай бұрын
Hi mam, Ente lmp - 23/09/2023 G/A lmp-35w 2dys EDD/lmp - 29/06/2024 EGA/USG - 32w 5dys ( +/- 1wk) EDD/ USG - 17/07/2024 Appo mam ithil ethu date aanu njan deliverkk vendi expect cheyyendathu? 15/06/2024 pv cheyyan varan dr paranjittund.
@shynas9013
@shynas9013 3 ай бұрын
7th month scan eniku 28 week il anu Dr.paraggirikkunnathu.e timeil scan chyyumo.38 week il allea chyyunnathu
@pravitharajraj1989pravi
@pravitharajraj1989pravi 3 ай бұрын
Nk epol 31+6usg vech. Scanning l cervical lengh 3.1cm.placenta anterior upper segment. Baby weight 1.8kg.breech presentation.20wksle scanning l cervix length 3.5.placenta anterior up to internal os ayirunu. Nthke sredikanm
@lalithakumari5142
@lalithakumari5142 3 ай бұрын
Doctre pls replay, ente kunjinu 6 wk ayi, avan verum 2, 3 minuts kudichathinu sesham pineed bhayagara karachil anu, pinnem suck cheyyum pinnem karayum, agane avarthikkunu, avanu pal kittanjitt ayirikkumo?
@asnaasma723
@asnaasma723 3 ай бұрын
Dr plz reply njan 9 month pregnant anu innale aayirunnu scanning athil foetal weight-2118/-317gm enna kanikkunne wieght kuravan athukond edd 26/6 n aanu nerathe akkendi varum 15nte ullil enn paranju ith risk aano dr . 7 th pv cheyyanam ath kazhinj date tharanna paranje pain undakki delivery nadathendi varum ennokke paranju. Ippo valland tension aanu orthitt babykk kozhapponnundakulalloo allw dr weight pettann koodan entha cheyyaa
@pathoozzz6387
@pathoozzz6387 3 ай бұрын
21 week ആയി രണ്ട് ദിവസമായി പീരിയഡ് സമയത്തെ പോലെ വേദന ഉണ്ട് അത് നോർമൽ ആണോ (1st ഡെലിവറി 28 വീക്കിൽ ആയിരുന്നു,) 19 week സ്കാനിങ് ൽ സർവ്‌ക്സ് length 3.9 ആയിരുന്നു
@drrisa3846
@drrisa3846 3 ай бұрын
Dr kanikam nalla pain anel Vellavokke nallapole kudiku
@pravitharajraj1989pravi
@pravitharajraj1989pravi 3 ай бұрын
Mam nk epol 31+6usg.20wksl placenta up to internal os epol anterior upper segment. Cervix length 20wksl 3.5cm.epol 3.1 cm. Baby weight 1.8.breech presentation
@user-xv5mu7ip7u
@user-xv5mu7ip7u 3 ай бұрын
29 week 3 days aayi oru thivasam nalla anakam indel pitte thivasam anak ottumilla
@User-wo7rg
@User-wo7rg 3 ай бұрын
Dr,pallil kambi ittal face asymmtry fix cheyn patumo.mouth close cheyumno ente teethinte midline correct ahnu but mouth open cheyumno upper teeth set rightilot kurach shift chythath pole ahnu(nose also) pls reply
@abhiramip2655
@abhiramip2655 3 ай бұрын
Dr ente anomaly scanning reportil Placenta located in anterior wall, grade 1 maturity. Lower end of placenta is 2.3cm above the internal os. Ennanu dr paranju placenta 2cm thaazheyaanu kozhaponnulla normal aanu enn rest edukkan onnum paranjillaa ennalum oru pedi ith normal aano
@drrisa3846
@drrisa3846 3 ай бұрын
Ok anu mukalilek avunathan last avumbothek mukalilek avunathan
@abhiramip2655
@abhiramip2655 3 ай бұрын
​@@drrisa3846ഞാൻ നടക്കാറുണ്ട് കൊഴപ്പം ഇല്ലല്ലോ നടക്കുന്നതിൽ
@abhiramip2655
@abhiramip2655 3 ай бұрын
​@@drrisa3846നടക്കുന്നത് കൊണ്ട് കൊഴപ്പം ഒന്നും ഇല്ലല്ലോ
@thaslimunu1176
@thaslimunu1176 3 ай бұрын
Dr 3 1/2 maasathe vaccine minnann vechirunnu.ippo kaalinde vaccine vechathinde melbagathayi cheriyoru pachacolour kaanunnu.tuch chymbo karayunnund.ingane indakumo😢
@drrisa3846
@drrisa3846 3 ай бұрын
Undakum athin chuttuvalle pacha pole
@muthuwzz8213
@muthuwzz8213 3 ай бұрын
Madam baby 7 months complete ആയി ഒന്ന് രണ്ട് വട്ടം കമന്നിട്ടുള്ളൂ ഇരുത്തി കൊടുത്താൽ കുറെ നേരം ഇരിക്കും ipo pidich nikkan nokkind വാക്കർ യൂസ് ആകാൻ പറ്റുമോ
@drrisa3846
@drrisa3846 3 ай бұрын
Water useakamp enna video cheithitund kandunokuto
@olivecakeworld5921
@olivecakeworld5921 3 ай бұрын
എനിക്ക് 7month ആയി twins ആണ്. വയറിന്റെ സെന്റർ കാലൊക്കെ മരവിക്കുമ്പോൾ ഉള്ള ഫീലിംഗ് ഇല്ലേ അതുപോലെ ആണ് അത് എന്താണ് പറഞ്ഞു തരോ
@drrisa3846
@drrisa3846 3 ай бұрын
Normal anu pressure kondan utreus
@neenue
@neenue 3 ай бұрын
Dr, njn 1 month pregnant aanu pacha pappaya kazhichal abortion aakumoo?? Pls reply theraneee
@drrisa3846
@drrisa3846 3 ай бұрын
Pappazha kazhich abortion avan kazhichavark arkum abortion ayathayi ketitilla Orupaad amount kazhiyumboyan angane undavan sadhyatha Vevichad kazhikam Pazhuthath kazhikam
@neenue
@neenue 3 ай бұрын
@@drrisa3846njan orupad kazhichittund abortion ayillenkil kunjin enthelum health n problem indavuoo
@neenue
@neenue 3 ай бұрын
@@drrisa3846njn orupad kayichittund ini abortion ayillenkil kuttik health enthelum prshnm ndakumoo.. vaikalyangal indakumbo pls reply theranee
@nazarasna3608
@nazarasna3608 3 ай бұрын
Enik ippo 9month ayyi June.3th admit parajikkunnu ennakkam kuravaayi thonnannu endhukond annu pls reply
@drrisa3846
@drrisa3846 3 ай бұрын
9 month anakakuravinte video cheithitund kandunokuto
@ShahanaSharin-unais
@ShahanaSharin-unais 3 ай бұрын
4mnth കൈയാൻ ആയി ഇത് വരെ അനക്കം കിട്ടിയില്ല വൈ? പിന്നെ മിടിപ്പ് നല്ലോണം അറിയാൻ ഉണ്ട് 🫶🏻 ഇടക് ഒരു സെയ്‌ഡ്‌ ഭയങ്കര കുത്തൽ പോലെ ആണ് എന്താ കാരണം., 😒first pregnancy aann
@drrisa3846
@drrisa3846 3 ай бұрын
Baby movements detail video cheithitundello kandunokuto
@ardhraashok4046
@ardhraashok4046 3 ай бұрын
Dr ഞാൻ ഭക്ഷണം കഴിച്ച് അര മണിക്കൂർ മൂവ്മെൻ്റ് നോക്കാൻ കിടക്കും 10 മിനിറ്റ് ആവുമ്പോഴേക്കും 5 തവണ അനങ്ങും പിന്നെ 1/2 മണിക്കൂർ complete ആവുന്നത് വരെ മൂവ്മെൻ്റ നോക്കണോ?
@drrisa3846
@drrisa3846 3 ай бұрын
Kunjinte anakkam kittunundel preshanm illa
@ardhraashok4046
@ardhraashok4046 3 ай бұрын
@@drrisa3846 thank you Dr
@vava143able
@vava143able 3 ай бұрын
Njanum tension adichu erikumbozha Ee video...engane Ente manasu manasilakki
@user-de8jh9fq6i
@user-de8jh9fq6i 3 ай бұрын
Hlo Plsss reply Kuttik kann endeggilum budhhimuttindagg scanning ariyan patcho? Ende mother in law oru kann cherudh Innon nrml aan genitic aan Adh njammaalnde babyk kitto enn our bayayam
@drrisa3846
@drrisa3846 3 ай бұрын
Ath ariyan pattanamenilla minor alle
@fathimarinsha8237
@fathimarinsha8237 3 ай бұрын
Dr Emil 9 month aay…scanning ll baby weight kuduthal aanenn parannu…food control cheyyanm….dates kayikkan patumo??pls reply 🙏🏻🙏🏻🙏🏻
@shibinishaan
@shibinishaan 3 ай бұрын
Avoid ചെയ്യുക ആയിരിക്കും നല്ലത്...9mnth baby വേഗം wt കൂടും എന്ന പറയുക..
@drrisa3846
@drrisa3846 3 ай бұрын
Food control video cheithitund kandunokuto
@sairabanu3318
@sairabanu3318 3 ай бұрын
Ethra weight und?
@fathimarinsha8237
@fathimarinsha8237 3 ай бұрын
@@sairabanu3318 around 3
@suvijanarayanan3365
@suvijanarayanan3365 3 ай бұрын
Dr enik. 6lth month aanu, prev abortions aayadhkond heparin inj, aspirin, proj inj addotionally edukunnund, enik saffron kazhikamo, valla pblm indo kazhichal
@drrisa3846
@drrisa3846 3 ай бұрын
Problem onum illa kazhikunond engilum dr onnu chodicholu
@sunirenjith1398
@sunirenjith1398 Ай бұрын
Ennanu date?
@gopikasunilkumar9353
@gopikasunilkumar9353 3 ай бұрын
Dr yanik hb 9.6 ullu..7 month pregnant anu .unakka munthiri kazhichal prblm undo..hb kudumo
@drrisa3846
@drrisa3846 3 ай бұрын
Hb koottunna food list video cheithitund kandunoku oppam iron tab eduku
@user-ws1rw2wf2y
@user-ws1rw2wf2y 3 ай бұрын
എനിക് ജനുവരി 10ന് ആണ് പീരീഡ്സ് തെറ്റിയത് ഇപ്പൊ 5മാസമായി എന്ന് പറയുന്നു ഫെബ്രുവരി 10 തൊട്ടു അല്ലെ മാസം കണക്കാക്കേണ്ടത് അല്ല ജനുവരി തന്നെ കണ്ണക്ക ണോ ഇപ്പോഴാണ് ചെറുതായി അനക്കം തോന്നുന്നത് വലുതായിട്ട് ഒന്നും അറിയുന്നില്ല കുഴപ്പം ഒന്നും ഇല്ലാലോ ഡോക്ടർ
@ArchanaAnil-ui7fn
@ArchanaAnil-ui7fn 3 ай бұрын
Last period ayath muthal aan kanakakunnath
@srishty107
@srishty107 3 ай бұрын
എന്റെ LMP yum jan 10 an. Jan 10 മുതൽ തന്നെയാണ് month കണക്കാക്കുന്നത് . എനിക്ക് ipol 5th month തന്നെ . 19 weeks running. എന്റെ EDD oct 17. 16 week മുതൽ എനിക്ക് movemnt തോന്നി 18 weeks ആയപ്പോൾ തൊട്ട് strong ആയിട്ട് ഉള്ള flattering feel ഉണ്ട് . Like knocking, waving pole. I have posterior placenta.
@drrisa3846
@drrisa3846 3 ай бұрын
Lmp vechan nokuva Detail video cheithitund onn kandunokuto
@Rafik-e5o
@Rafik-e5o 3 ай бұрын
New born babikk best sopum,cream Ethan പറയുമോ
@pathoozzz6387
@pathoozzz6387 3 ай бұрын
എനിക്ക് 21 week ആവനായി അനോമാലി സ്കാനിംഗ് നു പോയപ്പോൾ ആയിട്ടില്ല 22 ആവണം പറഞ്ഞു Oman ആണ് അനക്കം ഒക്കെ ചെറുതായിട്ട് തുടങ്ങുന്നേ ഉള്ളു
@drrisa3846
@drrisa3846 3 ай бұрын
18-22 weeks ullilan anomaly cheyyar
@user-ou8st6xk2m
@user-ou8st6xk2m 3 ай бұрын
Mam…31 weeks pregnant aanu.. fluid level 7.2cm ullu..fluid kayattunnund.. adhu kond koodan chance undo..? Oru powder um ezhudhi thannittnd.. Scanning date july 25th aane.. doctore june last vare ethuo nokkatte nna paranje..😢 Fluid koodaan chance undo kayattiyaal
@drrisa3846
@drrisa3846 3 ай бұрын
E podi kodukumbo chilark sheriyavarund
@sumayyanambimadathil708
@sumayyanambimadathil708 2 ай бұрын
Ninak koodiyo🙄enik 35 weeks aayi 8.5 ollu🥲. Trip ittal kooduvo
@pathoozzz6387
@pathoozzz6387 3 ай бұрын
Low lying placenta ayirunnu ഇപ്പൊ അത് നോർമൽ ആയി ഇനിയും അത് പഴയത് പോലെ ആകുമോ
@abhiramip2655
@abhiramip2655 3 ай бұрын
എങ്ങനെയാ നോർമൽ ആയെ rest എടുത്തോ
@drrisa3846
@drrisa3846 3 ай бұрын
Rare ayitulla case veendum low avarund
@thereallechu5714
@thereallechu5714 3 ай бұрын
Enikum same ipo 5 month ayapo maari enalum njan rest edukum
@pathoozzz6387
@pathoozzz6387 3 ай бұрын
Full rest ആയിരുന്നു എനിക്ക് വേറെയും പ്രോബ്ലം ഉള്ളത് കൊണ്ട് ഇപ്പഴും rest ലാ ​@@abhiramip2655
@user-ug2ek5vg9l
@user-ug2ek5vg9l 3 ай бұрын
Delivery kayinju alhamdulillah 14 day ayyii..baby boy
@varshavenu8961
@varshavenu8961 3 ай бұрын
ഞാനും ഇതേ കുറിച്ച് ആലോചിച്ചത് ഉള്ളു പേടി ആയിരുന്നു
@RM__wOrLd
@RM__wOrLd 3 ай бұрын
കുട്ടികൾ ക്ക് ekkatt വരുന്നേ എന്ത് കൊണ്ട് ആണ്.. New born makkalk
@drrisa3846
@drrisa3846 3 ай бұрын
Video cheithitundello kandunokuto
@shemeenas3839
@shemeenas3839 3 ай бұрын
Thank you dr. എന്നെപ്പോലുള്ള ഒരുപാട് പ്രെഗ്നന്റ് ലേഡിസിന് ഉപകാരപ്പെടുന്ന വീഡിയോ. ഞാനും ഇതേ പ്രശ്നം കൊണ്ട് ഒരുപാട് ടെൻഷൻ അടിച്ചിരുന്നു. ഇതുപോലുള്ള ഇൻഫർമേറ്റീവ് വീഡിയോസ് ഇടുന്നതിനു ഒരുപാട് നന്ദിയുണ്ട് ഡോക്ടർ 🙏thank you❤
@SruthyMohan-sm4fb
@SruthyMohan-sm4fb 3 ай бұрын
Removal of cervical cerclage when labour start plz replay mam
@olivecakeworld5921
@olivecakeworld5921 3 ай бұрын
7 month aanu urine test cheithapol Albumin -trace Pus cells - 30-35 Epi cells + Infection undo. Undenki kooduthal aano
@drrisa3846
@drrisa3846 3 ай бұрын
Infection und dr kanikchille medicine nlakiyitille
@olivecakeworld5921
@olivecakeworld5921 3 ай бұрын
@@drrisa3846 culture ടെസ്റ്റ്‌ ന് കൊടുത്തു അതിന്റ റിസൾട്ട്‌ വന്നിട്ട് മെഡിസിൻ തരാന് പറഞ്ഞു. ഇൻഫെക്ഷൻ കൂടുതൽ ആണോ
@minnumehar
@minnumehar 3 ай бұрын
Dr enta baby 8 months kazhinj Avalda kaalumma മൊരി pola varunnu Any remedy??
@drrisa3846
@drrisa3846 3 ай бұрын
Moisturizer apply cheyu one week enittum kuravillel dermatologist ne kanikam
@minnumehar
@minnumehar 3 ай бұрын
Dr nalloru moisturizer cream suggest cheyamo
@silpashilu-dl6km
@silpashilu-dl6km 3 ай бұрын
Dr enik 7th month ann. Weight kuravan. Enik kuninjum nivarnnum ulla thuni washing,, paathram kazhukal muttam adikkal thudaghiya veetu jolikal cheyyan pattumo
@drrisa3846
@drrisa3846 3 ай бұрын
Vere health issues illel cheyyam
@hafeefashameer1958
@hafeefashameer1958 3 ай бұрын
Dr enik ippo 5 masayi anakonnum ariyinilla pinne Aathyathe masam bayagara Sheenavum Sharthiyum inadayirunnu ippo oru lakshanavum illa 4 scanig paranjid tention Aan dr
@drrisa3846
@drrisa3846 3 ай бұрын
Pedikandiriku
@anjali5243
@anjali5243 3 ай бұрын
Enikipol 36 week 6days aayi kunju anagumbo valatha pain anagne undakuo
@drrisa3846
@drrisa3846 3 ай бұрын
Kunjanagumbol ulla pain video cheithitund
@alishasudhi8074
@alishasudhi8074 3 ай бұрын
June date ullavar undo
@jithuprakash3599
@jithuprakash3599 3 ай бұрын
Sss❤❤❤
@Sanaazworld
@Sanaazworld 3 ай бұрын
Ss
@Shanza152
@Shanza152 3 ай бұрын
und
@Shanza152
@Shanza152 3 ай бұрын
date enna
@alishasudhi8074
@alishasudhi8074 3 ай бұрын
@@Shanza152 13
@SiddiquesiddiSiddi
@SiddiquesiddiSiddi 3 ай бұрын
hii maaam plzz rply me❤ 6 month compleet aaya babyk dates kodkan patto
@minnumehar
@minnumehar 3 ай бұрын
Dates kodkan padilann thonunnu 1 vayas avand
@drrisa3846
@drrisa3846 3 ай бұрын
Dates sugar content 60 above und appo athikam kodukunne nallathalla 6 month foodoke stark aki pathiye kuravhayit 3 weeks kazhinjile add akam
@teddygirlachutty7906
@teddygirlachutty7906 3 ай бұрын
💞😊 njan chothichu ithine kurich 🙌🏻 ippo kizhappamilla ok but vdo ittathil thanks 💞
@SuhailaShefeek-yl7br
@SuhailaShefeek-yl7br 3 ай бұрын
രണ്ട് മൂന്നു ദിവസം മുന്നേ അനക്കം ഫീൽ ചെയ്തു. ഇപ്പോ ഇല്ല.,5 month ayi
@drrisa3846
@drrisa3846 3 ай бұрын
Kunjinte anakkam eppol muthal ennum kittithudangumenna video cheithitund
@starsentertains5806
@starsentertains5806 3 ай бұрын
Dr bromezer pregnancy timil kazhikkan pattumo
@starsentertains5806
@starsentertains5806 3 ай бұрын
1st trimesteril
@drrisa3846
@drrisa3846 3 ай бұрын
Drnalliyathalle
@starsentertains5806
@starsentertains5806 3 ай бұрын
@@drrisa3846 mansilayilla
@Niyas_x
@Niyas_x 3 ай бұрын
8 month ഇപ്പോൾ രണ്ടു ദിവസമായി അനക്കം കുറവാണ്
@nishacg660
@nishacg660 3 ай бұрын
8 month ayi docter vayaru kurachu divasmayi kuranjathu pole thonunnund.kunjinte anakkavum nerthethe kalum kuravu anu
@drrisa3846
@drrisa3846 3 ай бұрын
Fetal kick count chart cheyyarille athellam ok alle Foodoke sredhiku gas issues ellam kuravakumbo vayar kuravayit thonam
@drrisa3846
@drrisa3846 3 ай бұрын
Pinne position marumbozhum
@nishacg660
@nishacg660 3 ай бұрын
@@drrisa3846 gass issue eppol kuravanu doctor
@user-ou8st6xk2m
@user-ou8st6xk2m 3 ай бұрын
Fluid kuranjaal vayaru kuranjadhaayi thonnumo?
@shilnakp8497
@shilnakp8497 3 ай бұрын
Good
@Sanoojajunaid
@Sanoojajunaid 3 ай бұрын
June 12 date ullavr inddo ?
@lishmasilvester4576
@lishmasilvester4576 3 ай бұрын
5 months aayi....anakkam feel chyunilla
@hafeefashameer1958
@hafeefashameer1958 3 ай бұрын
Enikum
@ZayuZayu-fh5wr
@ZayuZayu-fh5wr 3 ай бұрын
5അര മാസം കയിഞ്ഞ് ഇത് വരെ അനക്കം കിട്ടിയില്ല സെക്കന്റ്‌ പ്രെഗ്നൻസി ആണ്
@drrisa3846
@drrisa3846 3 ай бұрын
Kunjinte anakkam kittan thamasikkunne enthokondoke avam enna vidoe cheithitund onn kandunoku
@ummurumana2259
@ummurumana2259 3 ай бұрын
Mam enik 35 week aayi. Ac 288mmaanu.< 3rd percentile aanu.dr l-arginine tab thannittund.ini babyk enthelum prblm varumo.nalla tentionund mam
@swalihaalavi4681
@swalihaalavi4681 3 ай бұрын
Mam , njhan second pregnant aanu ( 6 month aayi) , first babykky 12 month aanu , breastfeeding munnottu pattumo , plss reply
@Saleem-cm7bh
@Saleem-cm7bh 3 ай бұрын
5month ayal stop aknm
@SRUTHIBHASKARAN-ig9sy
@SRUTHIBHASKARAN-ig9sy 3 ай бұрын
Hi mam enik anomaly scan cervix length 2.9 ahn Doctor weight onnum edukanda Enn ahn paranjath. Njan padikunna oral ahn Othiri neram irunn study cheyyunnath kond prblm indo Atho bed rest complete ayum veno Plz reply mam
@SRUTHIBHASKARAN-ig9sy
@SRUTHIBHASKARAN-ig9sy 3 ай бұрын
Plz reply mam
@sairabanu3318
@sairabanu3318 3 ай бұрын
Enikum 2.9 aan cervix length ennod rest onnum parnjittilla kuzhappamonnumilla
@drrisa3846
@drrisa3846 3 ай бұрын
Complete dr paranjathalello irunn padilla 45 mint avumbo position ellam change aka eneett nadakanoke sredhika
@SRUTHIBHASKARAN-ig9sy
@SRUTHIBHASKARAN-ig9sy 3 ай бұрын
Ok mam Idayil stomach pain vararund But athinulla medicine thannittund Periods avunna pole ahn pain Pregestrone tablet um thannitund
@SRUTHIBHASKARAN-ig9sy
@SRUTHIBHASKARAN-ig9sy 3 ай бұрын
​@@sairabanu3318 ipo 5 th month ahno
Pregnancy Complication |Cord Around The Baby Neck Malyalam
7:36
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 71 МЛН
Pediatrician's Top Tips For Newborn Sleep
20:34
The Doctors Bjorkman
Рет қаралды 858 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН