ഈ കുഞ്ഞിന്റെ അസുഖം പടരില്ല🙏🏻 നിങ്ങൾ അതിനെ അകറ്റി നിർത്തരുതെ 🙏🏻

  Рет қаралды 33,447

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

നമസ്കാരം ഞാൻ ഇന്ന് എത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല എന്ന സ്ഥലത്താണ്.ജന്മനാ തൊലി പൊളിഞ്ഞു പോകുന്ന അസുഖമുള്ള ഒരു 9 വയസുകാരിയുടെയും കട ബാധ്യത മൂലം ഗൃഹ നാഥൻ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെയും അവസ്ഥ ഒരു മെസേജിലൂടെയാണ് ഞാൻ അറിഞ്ഞത്..
3മാസം മുൻപേ ആണ് 3ലക്ഷം രൂപ കട ബാധ്യത മൂലം 3കുട്ടികളെയും ഭാര്യയെയും വിട്ട് അവരുടെ അച്ഛൻ ആ ത്മ -ഹത്യ ചെയ്തത്..
ഇടിഞ്ഞു പോളിയറായ ഈ വീട്ടിൽ അസുഖ ബാധിതയായി കുട്ടിയേയും,4ഉം 14വയസുള്ള മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് ആഹാരത്തിനു പോലും ഇവരുടെ അമ്മ കഷ്ടപ്പെടുകയാണ്..
ചെമ്മീൻ കമ്പനിയിൽ തുച്ഛമായ വരുമാനത്തിന് ജോലിക്ക് പോയ്കൊണ്ടിരുന്ന വരുമാനത്തിലായിരുന്നു ഈ കുടുംബം ജീവച്ചിരുന്നത്..കുറച്ചു നാളുകൾക്കു മുൻപ് ഉണ്ടായ ഒരു അപകടം കാരണം ആ അമ്മയ്ക്കും ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ്..
ഭർത്താവിന്റെ മരണ ശേഷം കുട്ടിക്ക് ഇതുവരെയും മരുന്ന് പോലും വാങ്ങി കൊടുക്കാൻ സാധിച്ചിട്ടില്ല.. സ്കിൻ സംബന്ധമായ രോഗമായതിനാൽ സ്കൂളിലെ മറ്റ് കുട്ടികളിൽ നിന്നും വളരെ അധികം അവഗണനയും ഈ കൊച്ചു കുട്ടിയ്ക്ക് നേരിടേണ്ടി വരുന്നു...
ഭർത്താവിന്റെ അച്ഛൻ കൂടെ ഉണ്ടെങ്കിലും പ്രയാധിക്യത്താലും, അടുത്ത കാലത്തുണ്ടായ റോഡ് അപകടത്താലും ജോലിയ്ക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ് അദ്ദേഹത്തിനും..
എനിക്ക് വഴി കാണിക്കാൻ വന്നപ്പോഴാണ് അച്ഛന്റെ വലിയ സൈക്കിൾ ചവിട്ടി വന്ന മൂത്ത കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്..മറ്റ് കുട്ടികളെ ഈ സൈക്കിളിലാണ് അവൻ സ്കൂളിലാക്കുന്നത്..
എന്നാലകുന്ന സാമ്പത്തിക സഹായവും, കുട്ടിയ്ക്ക് ഒരു സൈക്കിളും വാങ്ങി നൽകിയിട്ടുണ്ട്..
നിങ്ങളെക്കൊണ്ട് സാധിക്കുമെങ്കിൽ കുടുംബത്തെ ഒന്ന് നേരിൽ കാണുക, പറ്റുമെങ്കിൽ സാധിക്കുന്ന സഹായം അവർക്ക് നൽകുക... ആ കുഞ്ഞു പെൺകുട്ടിയെ ചേർത്ത് പിടിക്കുക..
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 98
@diamond..110
@diamond..110 Жыл бұрын
അച്ചായാ ആ മോന് ഒത്തിരി സത്തോഷം ആയിരുന്നു ആ സൈക്കിൾ കിട്ടിയപ്പോൾ. മറ്റുള്ളവരെ ഇങ്ങനെ സഹായം ചെയുവാൻ ഒരു മനസ്. കർത്താവ് അനുഗ്രഹിക്കട്ടെ അച്ചായനെ... God bless you...🌹🌹🌹🌹🌹🌹
@Sreeja123
@Sreeja123 Жыл бұрын
ഈ മനുഷ്യൻ ദൈവാംശം ഉള്ളവനാണ്.
@sajinap5265
@sajinap5265 8 ай бұрын
ഈ എട്ടനേ ഭൂമിയിൽ ഉളള എല്ലാം നന്നാ പാവപ്പെട്ട മക്കളെയു സഹായിക്കാൻ യേശു ദൈവം സ്വർഗത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് അയച്ചതാണ് നന്നായി വരടെ ദൈവം അനുഗ്രഹികടെ
@hibasofficialyoutubechanne4696
@hibasofficialyoutubechanne4696 Жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്രമാത്രം ഭാഗ്യവാന്മാരാണ്. നമുക്ക് നമ്മുടെ അസുഖം ഒന്നുമല്ല എന്ന് തോന്നും ഇതൊക്കെ കാണുമ്പോൾ. ആ കുഞ്ഞിന്റെ രോഗം എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Vijayakumar.P-q8g
@Vijayakumar.P-q8g Жыл бұрын
അച്ചായന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@nishashimon1507
@nishashimon1507 8 ай бұрын
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഇങ്ങനെയു മനുഷ്യൻമാർ ഉണ്ടല്ലോ ദൈവം അച്ചായാന് ആയുസ്സു ആരോഗ്യവു കൊടുത്ത കാത്ത് കൊള്ളണം ഇത് കണ്ട് കരായാൻ മാത്രമെ ഇനിക്ക് സാധിക്കുകയുള്ളു ദൈവമ
@user-bjkaasinadh
@user-bjkaasinadh 4 ай бұрын
ഉള്ളത് വൃത്തി യിൽ ഇട്ടിരിക്കുന്നു.. Super
@Elza_george
@Elza_george Жыл бұрын
ദൈവത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ നമ്മുടെ സ്വന്തം😍🙏🏻....എൽസയും, മക്കളും..... ബാംഗ്ലൂർ
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻♥️നന്ദി
@Elza_george
@Elza_george Жыл бұрын
@@TonyAchayansGold 🙏🏻😊
@sudhakk3915
@sudhakk3915 5 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല
@teenatony9400
@teenatony9400 9 ай бұрын
ഒരൂ സ്പൂൺ ഗ്ളിസറീനിൽ അതൃതനെന rose water ചേർതത് പുരടടുക. കൂഞഞിന് നല്ല വൃതതൃസഠ ഉണ്ട് കുഠ
@drmathewjeshurun7225
@drmathewjeshurun7225 Ай бұрын
For 49 years I'm searching for a true Christian following Christ's teachings.. Now i found a true Christian in Tonychayan.. 🙏🏻.. ❤️.. 🤩.. 🙏🏻
@mildatheresa2966
@mildatheresa2966 Жыл бұрын
ഗ്ലിസറിനും റോസ് വാട്ടറും കുട്ടി പുരട്ടിയാൽ മതിയെന്ന് ഇതുപോലെ അസുഖം വന്ന ഒരു കുട്ടി ഒരു ചാനലിൽ പറഞ്ഞിരുന്നു
@TonyAchayansGold
@TonyAchayansGold Жыл бұрын
അവരെ അറിയിക്കാം
@shahul6643
@shahul6643 Жыл бұрын
Correct aanu ende skin infhaneyanu athupurattiyittu matam und Nannayi vellum kudikkuka
@lazylucy1583
@lazylucy1583 6 ай бұрын
True 👍
@ponnappanpalakkad6870
@ponnappanpalakkad6870 5 ай бұрын
Yes
@Thanav125
@Thanav125 Жыл бұрын
God bless you 🙏 uncle
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
കുഞ്ഞിന്റെ ഈ അസുഖത്തിന് കിട്ടാവുന്നതിൽ നല്ലൊരു ട്രീറ്റ് മെന്റ് കൊടുക്കണം അച്ചായാ നമ്മളെല്ലാരും കൈയ്യ് ചേർത്ത് പിടിച്ചൽ കുഞ്നെ തിരിച്ച് വരാൻ കഴിയും 🤲🤲🤲
@Anas.A.R99
@Anas.A.R99 Жыл бұрын
Thony ❤ sir 👍 Big Salute 🇮🇳🇮🇳❤❤
@ContinentalYogaReach
@ContinentalYogaReach Жыл бұрын
Tony you have a great mind.
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻നന്ദി
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Dear Tonicha, I am from Maharashtra State, I am heart sop you. Actually you are like a God just like a nammude swantham kunjunj (Omman Chandi Sir). I really appreciate you ❤
@vijibabu4136
@vijibabu4136 4 ай бұрын
ഗ്ലീസറിനും റോസ്‌വാട്ടറും തുല്യമായി എടുത്ത് രാവിലെയും വൈകുന്നേരം കുളി കഴിഞ്ഞും തേയ്ക്കുക തുടർച്ചയായി തീർച്ചയായും മാറും
@shahul6643
@shahul6643 Жыл бұрын
Rose water glycerine rathri purattikodukku samam eduthu Urappayum kuravundavum ende anubavam aanu Nannayi vellam kudikkaney....
@velvelu8477
@velvelu8477 Жыл бұрын
achaya. oro. videsum. kanmpol. areyathe. kannu. nirnju. ponu. kone. daivathinte. sontham. muth. toney
@sandhyaajith8238
@sandhyaajith8238 2 ай бұрын
Glicerin, Rose watter mix ചെയ്തു പുരട്ടിയാൽ നല്ല മാറ്റം ഉണ്ടാവും.. കുളിച്ചിട്ടു വന്നു നനവോടെ പുരട്ടുക
@kasperaustin
@kasperaustin Жыл бұрын
God bless you achayan ❤
@MuraliKw-b8m
@MuraliKw-b8m 8 ай бұрын
Achayene ennum nanma undakette
@pramodbabookan5689
@pramodbabookan5689 5 ай бұрын
ur the grate Sir .. god bless u
@GeethaDevi-o4i
@GeethaDevi-o4i 5 ай бұрын
ഗ്ലീസറിനും റോസ് വാട്ടറും ചേർത്ത് മിക്സ്‌ ചെയ്തു തേച്ചു കൊടുത്താൽ മാറിക്കൊള്ളും chechi
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Tonichaya, Ini ulla thangalude padi ayulla uyarchakyu kathirikyunnu all over the world. All people's prayers for you.❤
@alexcleetus6771
@alexcleetus6771 4 ай бұрын
God bless you Tony sir 🙏
@anithamol3704
@anithamol3704 10 ай бұрын
Glycerine ഉപ Rose water ഉ० കൂടി മിക്സ് ചെയ്തു പുരട്ടിയാൽ മതി 🙌🙌🙌
@annettemaippan4218
@annettemaippan4218 Жыл бұрын
God bless you, tell children mother To go to Krupasanum church, Alappy,kaloor,
@leelammageorge8063
@leelammageorge8063 Жыл бұрын
ആ കുഞ്ഞിന്റെ ശരീരത്തിൽ ഗ്ലീസറിനും റോസ് വാട്ടറും തുല്യമായി ചേർത്ത് പുരട്ടി നോക്കു, അസുഖം മാറും, ഞങ്ങൾ ഇങ്ങനൊക്കെയാ, എന്ന ചാനലിലെ ദീപ്തി മോൾക് ഈ അസുഖം ആയിരുന്നു അതു പൂർണ്ണമായി മാറിയത് ഇതു പുരട്ടി ആണ് , ആ ചാനൽ കാണൂ
@TonyAchayansGold
@TonyAchayansGold Жыл бұрын
Ok
@Mumthaz-y2h
@Mumthaz-y2h Жыл бұрын
God❤❤❤❤achayan❤❤❤
@AkhilMr-tk3fw
@AkhilMr-tk3fw Ай бұрын
🙏🙏🙏 അച്ചായാ 👌👌👌
@Mini-ys7hp
@Mini-ys7hp Жыл бұрын
Good job ❤ chetta davim anughrikette
@AbbasAbbas-qh1wx
@AbbasAbbas-qh1wx 4 ай бұрын
Kora Ponbilci Ponyadkna Achya❤❤❤.please
@akshaykannan4130
@akshaykannan4130 10 ай бұрын
Big salute achhaya
@bindusuresh5799
@bindusuresh5799 Жыл бұрын
Glycernum rose waterum onnu purati nokku theerchayayum kurayum onnu try cheyyum pls
@vishnujithr7641
@vishnujithr7641 Жыл бұрын
God bless you sir🙏🏻🙏🏻🙏🏻
@sulfijd8928
@sulfijd8928 6 ай бұрын
❤❤❤. 🎉 God bless you achaya
@meharnisa8714
@meharnisa8714 3 ай бұрын
God bless you 🙏👍♥️
@sunilsebastiansebastian1970
@sunilsebastiansebastian1970 Жыл бұрын
God bless you Achaya
@beenababu7367
@beenababu7367 Жыл бұрын
Oru kunjungalkkum ingane ulla asughangal varathirikkatte.
@ShirlyPaul
@ShirlyPaul 3 ай бұрын
😢udampafi eduthu prarthikanam purnamayi marum
@aiswaryas4736
@aiswaryas4736 22 күн бұрын
verginoil molku bodiyil thechu nokku❤❤
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Very.good...bro🎉🎉🎉🎉🎉❤❤❤❤❤❤
@kurafimedia
@kurafimedia 10 ай бұрын
ചേച്ചി അടുക്കള എല്ലാം വൃത്തിയായി സൂക്ഷിക്കുന്നുണ്ട് സൗകര്യമില്ലെങ്കിലും
@prasadpr9268
@prasadpr9268 Жыл бұрын
God bless you 🙏 🙏🙏
@malluchankz
@malluchankz 11 ай бұрын
അച്ചായാ 👌🏻👌🏻👌🏻😢👍🏻👍🏻👍🏻🙏🏼
@mathewjohn4431
@mathewjohn4431 Жыл бұрын
Kripasanam mathavem aduthuddallo prarthicu
@Avindkoduvally
@Avindkoduvally 5 ай бұрын
God bless you❤
@Adwaith_X-g5u
@Adwaith_X-g5u Жыл бұрын
Njangalude swantham Adarsh ❤❤❤❤❤❤❤❤
@TonyAchayansGold
@TonyAchayansGold Жыл бұрын
❤️
@sangeetha8585
@sangeetha8585 Жыл бұрын
God bless you
@ammusblogs6909
@ammusblogs6909 6 ай бұрын
Oru business tudakan enna help chayumoooo
@AbbasAbbas-qh1wx
@AbbasAbbas-qh1wx 4 ай бұрын
Achya ❤❤❤❤
@Gulf-stream209
@Gulf-stream209 Жыл бұрын
Ningal muthan❤❤❤❤
@suhanam6744
@suhanam6744 11 ай бұрын
🤲🤲🤲❤❤🦶🤲🌷🤲🙏
@rajanrajan9799
@rajanrajan9799 9 ай бұрын
വേർതിരിവ് എന്നും കാട്ടി കൂട്ടാൻ മനുഷ്യരെ കഴിഞ്ഞേ ആരും ഉള്ളൂ. അതിന് ഒരു ഉദാഹരണം ആണ് ഈ കുടുംബം. കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ കൂടെ കളിപ്പിക്കാൻ ആളില്ലെങ്കിൽ.... ഒരു രോഗത്തിന്റെ പേരിൽ വേർതിരിവ് കാട്ടുന്നവർ ഒന്നോർക്കുക നാളെ ഈ ഗതി നിങ്ങൾക്കും വരും... പാവം മോൾ
@sinoysinoy6228
@sinoysinoy6228 Жыл бұрын
❤❤God bless you 🙏🙏🙏🙏
@AneeshRak32
@AneeshRak32 Ай бұрын
🙏
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
പാവങ്ങൾ
@sainabamuhammed5219
@sainabamuhammed5219 11 ай бұрын
Malayaliku vidhyafyasamundu vivaramilla ahamgaravum athanullathu
@ShahanBabu-l4f
@ShahanBabu-l4f 2 ай бұрын
🤲🤲🤲
@SunnandaA
@SunnandaA 3 ай бұрын
🙏🙏🙏🙏
@AbyJoy-z4u
@AbyJoy-z4u 4 күн бұрын
❤❤❤❤
@BijumonRaju-cc9kn
@BijumonRaju-cc9kn 5 ай бұрын
🙏🙏🙏🙏🙏
@Sreeja123
@Sreeja123 Жыл бұрын
കുഞ്ഞിനെ തേങ്ങ ആട്ടിയ പിണ്ണാക്ക് തേച്ച് കുളിപ്പിയ്ക്കുക.എന്നിട്ട് ആരിവേപ്പിലയും കറ്റാർവാഴയും ഉലുവയും ചേർത്ത് എണ്ണ കാച്ചി. ച ചൂട് വെള്ളത്തിൽ കുളിപ്പിയ്ക്കുക. നല്ല മാറ്റം ഉണ്ടാകും എന്റെ കൂട്ടുകാരിയ്ക്ക ഉണ്ടായിരുന്നു.
@arifam6775
@arifam6775 Жыл бұрын
18 വയസ് കഴിയുബോൾ ശരിയാകും ദീപ്തി യുടെ ചാനലിൽ paraunud
@TonyAchayansGold
@TonyAchayansGold Жыл бұрын
വളരെ ബുദ്ധിമുട്ട് ആണ് ആ കുട്ടിയ്ക്ക്
@SabuVarghese-eo5dw
@SabuVarghese-eo5dw Жыл бұрын
🌷💥🌷🙏
@sainabamuhammed5219
@sainabamuhammed5219 11 ай бұрын
Allam marum mola❤❤❤
@surendrank2001
@surendrank2001 8 ай бұрын
❤❤❤❤❤❤❤❤❤
@gokulgopi8525
@gokulgopi8525 Жыл бұрын
ഇത് പഞ്ഞിക്കാരൻ സൈക്കിൾ കട അല്ലേ ❤
@TonyAchayansGold
@TonyAchayansGold Жыл бұрын
Athe😊
@mathewjohn4431
@mathewjohn4431 Жыл бұрын
Glicarin +rose water 50 50 puratti noccu ca
@Thangachan.Panachimootil
@Thangachan.Panachimootil 4 ай бұрын
Ayyapala. Keratailam. Thechu. Nokku. Rs. 155.kottakal.vaidysalayil.kittum
@ambikababu1941
@ambikababu1941 8 ай бұрын
Gisirin rosvattar
@Alex-en4hh
@Alex-en4hh 5 күн бұрын
Pl
@arifam6775
@arifam6775 Жыл бұрын
ഗ്ഗ്ലീസറിനും റോസ് വാട്ടറും techitane പോയതെന്ന്
@TonyAchayansGold
@TonyAchayansGold Жыл бұрын
അറിയിക്കാം അവരെ
@TonyAchayansGold
@TonyAchayansGold Жыл бұрын
👍
@Alex-en4hh
@Alex-en4hh 5 күн бұрын
Your no:
@PremanPrempreman-n3v
@PremanPrempreman-n3v 5 ай бұрын
അച്ചായാ 👍👍👌👌👌👌. 🙏🙏🙏🙏🙏 ഹിന്ദുവിലെ തമ്പുരാൻ ചമയുന്ന രാഷ്സ്സർ ഇങ്ങനെയൊന്നും ചെയ്യില്ല.. അവർക്ക് എപ്പോഴും മറ്റുള്ളവർ നന്നാവരുത് അടിമകൾ ആയിരിക്കണം ഈ ഒരു ചിന്താഗതിയെ അവർക്കുള്ളൂ.. ഇക്കൂട്ടരെ ഹിന്ദുവിലെ മറ്റുള്ളവർ. ദൈവമായി തമ്പുരാൻ ആയി കാണുന്നു വിഡ്ഢികൾ ഈശോരനെ അറിയാത്തവർ..... ഇക്കൂട്ടർ. വർണ്ണ തമ്പുരാൻ ചമയുന്ന ഈ രാഷസ്സരുടെ അടിമകൾ ആയി ഇന്നും ജീവിക്കുന്നു 😅😜🤣
@BadrulAdrama-wi5ms
@BadrulAdrama-wi5ms Жыл бұрын
God bless you sir 🙏
@pvharidasan8745
@pvharidasan8745 3 ай бұрын
🙏🏼
@anilkumarkumar7386
@anilkumarkumar7386 6 ай бұрын
❤❤❤❤
@miniprakash3983
@miniprakash3983 Жыл бұрын
🙏🙏🙏🙏🙏
@kumarp-ux4te
@kumarp-ux4te 5 ай бұрын
🙏🙏🙏
@mathewanie
@mathewanie 9 ай бұрын
❤❤❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no 9 ай бұрын
♥️♥️♥️
@khalidarakkal2858
@khalidarakkal2858 Жыл бұрын
❤❤❤❤❤
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН