ബാനർ കതക് വെച്ച് അതിന് പിന്നിൽ പട്ടിയെ കെട്ടി ഇട്ടു പെൺകുട്ടിയ്ക്ക് സംരക്ഷണം കൊടുക്കേണ്ട അവസ്ഥ 🙏🏻

  Рет қаралды 31,649

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Жыл бұрын

എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ 🙏🏻
ഇന്ന് ഞാൻ എത്തിയിരിക്കുന്നത് നമ്മുടെ നാടിന്റെ അഭിമാനമായ മുൻ രാഷ്‌ട്രപതി K. R നാരായണൻ സർ ന്റെ ജന്മ നാടായ കോട്ടയം ഉഴവൂരാണ്..
മഴ പെയ്യുമ്പോൾ വീടിനകത്തു കുട ചൂടി ഇരിക്കേണ്ട അവസ്ഥ എങ്ങനെ ഉണ്ടാകും?
10വയസുള്ള പെൺകുട്ടിയ്ക്ക് കാവലായി അടച്ചുറപ്പ് ഇല്ലാത്ത വാതിലിനരികെ പട്ടിയെ കെട്ടി ഇടേണ്ട അവസ്ഥ വന്നാൽ എങ്ങനെ ഇരിക്കും..
അതാണ് ഉഴവൂരിലെ ഈ കുടുംബത്തിന്റെ അവസ്ഥ..
10വയസുള്ള രണ്ട് മക്കളാണ് ഈ കുടുംബത്തിൽ ഉള്ളത്, ആൺകുട്ടിക്ക് ആസ്തമയാണ്.. വീടിനുള്ളിലെ ചോർച്ച കാരണം എന്നും അസുഖതിന്റെ പിടിയിലാണ് ഈ കൊച്ചു കുട്ടി..
ഏത് നേരവും നിലം പോത്താവുന്ന മേൽക്കൂരയും ഇടിഞ്ഞു പോളിയറായ വീടും പഴയ ബാനർ കൊണ്ട് ഉണ്ടാക്കിയ കതകിന്റെ സുരക്ഷയിൽ ജീവിക്കുന്ന ഈ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ലാ..
വീഡിയോ സഹിതം പഞ്ചായത്തിന് അയച്ചു കൊടുത്തിട്ടും അധികൃതർ ഇവർക്ക് നേരെ കണ്ണടച്ചു എന്നറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി...
കുട്ടികളെ മഴയിൽ നിന്ന് രക്ഷിക്കാൻ വീടിനു മുകളിൽ പടുത കെട്ടാൻ കേറിയ ഗൃഹനാഥൻ കാലിനു പരിക്ക് പറ്റി ആഴ്ചകളോളം കിടപ്പിലായത് ഭക്ഷണത്തിന് പോലും ഈ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി.. മക്കളുടെ പഠന ചിലവും, ചികിത്സാ ചിലവും രോഗിയായ അമ്മയ്ക്ക് എത്ര നാൾ ഒറ്റയ്ക്കു നോക്കാൻ സാധിക്കും..ആത്മ ഹ ത്യ അല്ലാതെ വേറെ വഴി ഇല്ലാ എന്ന മെസേജ് ആണ് ഈ കുടുംബം എനിക്ക് അയച്ചത്...
നമ്മൾ ജീവിച്ചിരിക്കുമ്പോൾ അതിന് അനുവദിക്കില്ലല്ലോ.. അവരുടെ അവസ്ഥ നേരിൽ കണ്ടു..വീടിനകം നിറയെ പത്രങ്ങൾ ആണ്, ഏത് നേരവും നിലം പോത്താവുന്ന അവസ്ഥയാണ്..
ബാനർ കൊണ്ട് നിർമ്മിച്ച കതകിന് പിന്നിൽ പട്ടിയെ കെട്ടി ഇട്ടാണ് ഈ കുടുംബം മക്കൾക്ക് സംരക്ഷണം ഒരുക്കുന്നത് 🙏🏻..
നമ്മുടെ നാട്ടിൽ നമ്മൾ കാണാതെ പോകുന്ന കാഴ്ചകളാണ് ഇതൊക്കെ.. അർഹമായ സഹായം ഈ കുടുംബത്തിന് ലഭിക്കാൻ എന്നാൽ ആകുന്ന വിധം ഞാൻ ശ്രമിക്കും..
കൂടാതെ ഡോർ വെയ്ക്കാനും ചോർച്ച ഒഴിവാക്കാനുമുള്ള കാര്യങ്ങൾ ചെയ്യും... അതിനായുള്ള സാമ്പത്തിക സഹായം ഈ കുടുംബത്തിന് നൽകിയിട്ടുണ്ട്...
സാധിക്കുമെങ്കിൽ ചെറിയ സഹായം നിങ്ങളും നൽകണേ 🙏🏻
SREEJA PN. Account nr.40600100000189. IFSC CODE. KLGB0040600
Googil pay -.9562998625
സ്വന്തം
Tony Achayans Gold Kottayam

Пікірлер: 87
@makkarmm165
@makkarmm165 3 ай бұрын
പഞ്ചായത്ത്‌ ചെയ്യേണ്ടത് റോഡും തോടും ഉണ്ടാക്കൽ അല്ല ഇതുപോലുള്ള മനുഷ്യരെ ഒന്ന് ജീവിക്കാൻ സഹായിക്കൽ ആണ്
@sojas2695
@sojas2695 10 ай бұрын
സർ പറയാൻ വാക്കുകൾ ഇല്ല, നിങ്ങൾ ശെരിക്കും ദൈവദൂതൻ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@girigireesh3227
@girigireesh3227 10 ай бұрын
അച്ചായോ ഓരോ വീഡിയോ കാണുമ്പോൾ അങ്ങയോടു ഒരു പാട് ബഹുമാനം തോന്നുന്നു ദൈവം ഉണ്ട് സത്യത്തിൽ അത് ഇച്ചായനെ പോലെ ഉള്ളവരുടെ രൂപത്തിൽ ഓരോ പാവപ്പെട്ടവന്റെ മുന്നിൽ പ്രത്യഷ പെടും 🙏🏿🙏🏿🙏🏿ദൈവം അനുഗ്രഹിക്കട്ടെ
@user-ih9yf6mf4d
@user-ih9yf6mf4d 3 ай бұрын
ദയവുചെയ്ത് കുട്ടികളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങുമ്പോൾ അച്ചായന്റെ കടയിൽ നിന്നും വാങ്ങണം പ്ലീസ്
@SunilKumar-ph4yg
@SunilKumar-ph4yg 4 ай бұрын
അച്ചായാ ഇതാണ് കേരളത്തിൻ്റെ നേർകാഴ്ച..... നന്ദി.... 🌷🌷
@agapemusics4148
@agapemusics4148 10 ай бұрын
നല്ല സമര്യക്കാരൻ അച്ചായൻ .God bless you Brother
@sudhakk3915
@sudhakk3915 2 ай бұрын
പാവങ്ങളുട ദൈവമാണ് അച്ചായൻ അവരുടെ കണ്ണുനീര് കാണുന്നുണ്ടല്ലോ എത്ര കുടുംമ്പമാണ രക്ഷപ്പെടുന്നത് ദൈവം പ്രത്യേകം , അനുഗ്രഹി ആം❤😢😢😢😢😢😢😢
@prasannanchellappan7915
@prasannanchellappan7915 Ай бұрын
ഈ വലിയ മനുഷ്യന് ദൈവത്തിന്റെ എല്ലാം അനുഗ്രഹങ്ങളുംഉണ്ടാ കട്ടെ🙏🙏ആമേൻ 🙏🙏
@jessygeorge9534
@jessygeorge9534 Ай бұрын
ആരെങ്കിലും സഹായിക്കൂ
@Surya-fg2xj
@Surya-fg2xj 10 ай бұрын
സത്യം ദൈവമെന്ന് പറഞ്ഞാൽഇതാണ് ഒത്തിരി സന്തോഷംഉണ്ട്
@shivanyak8128
@shivanyak8128 Ай бұрын
അച്ചായൻ മനുഷ്യൻ്റെ രൂപത്തിൽ ദൈവം ഭൂമിയിൽ അവതരിച്ചത് അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ.
@RajeshRaju-ix2ky
@RajeshRaju-ix2ky 10 ай бұрын
സർ 🙏🙏. സ്നേഹം. മാത്രം. 👍👍
@kumarankumar4214
@kumarankumar4214 Ай бұрын
അച്ചായൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@sethumadhavankp7160
@sethumadhavankp7160 10 ай бұрын
Achayande...koode......kerala...janadagal......koode...yudayirikum...🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@sajinap5265
@sajinap5265 5 ай бұрын
എച്ചി വിഷമിക്കേണ്ട ദൈവത്തിന് പാവപ്പെട്ട അവരെ ആണ് ഇഷ്ടം നിങ്ങളുടെ കഷ്ടപ്പാടു ഒക്കെ ദൈവം മാറ്റിതരം എട്ടന് ആയുസ്സു ആയുസ്സു ആയുസ്സു അരേഗൃതേടെ ജിവിക്കടെ ദൈവം അനുഗ്രഹികടെ
@pramodkappad8463
@pramodkappad8463 4 ай бұрын
അച്ചായോ... നമ്മൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്...ദൈവം വഴി കാട്ടിത്തരും 🙏🙏🙏
@muhammedkutty358
@muhammedkutty358 5 ай бұрын
അള്ളാഹു ബർകത്തു ചെയ്യട്ടെ 🤍🤍🤍🤍🤍
@user-nt1du7op2u
@user-nt1du7op2u 10 ай бұрын
Tony Sir, You give everyone good support like our Oommen Chandiyude, continue like this. Actually you are like just a God, I am sending this message from Maharashtra State ❤
@Itsmethevoid
@Itsmethevoid 10 ай бұрын
God bless you abundantly our prayers with you always 🙏
@rubeenasalamrubee3224
@rubeenasalamrubee3224 Ай бұрын
എന്റെ അയൽവാസി വളരെ ദുരന്തത്തിലാണ് ഒന്ന് സഹായിക്കുമോ
@mathewjohn4431
@mathewjohn4431 10 ай бұрын
Big salute sir
@prinscharles4817
@prinscharles4817 6 ай бұрын
Dear Achaya you are doing a great job for the needies 👍👋🙏
@nisarkavil986
@nisarkavil986 4 ай бұрын
ഇങ്ങനെത്തെ ആളുകളെയാ നമ്മൾ വോട്ടു ചെയ്തു ജയിപ്പിക്കുന്നത്
@user-fu2ue8hd6n
@user-fu2ue8hd6n 9 ай бұрын
Achaya nighal supparatto ishttayi peruth ishttayi
@anithamol3704
@anithamol3704 8 ай бұрын
Sir താങ്കളാണ് ദൈവം. 🙏🙏🙏
@karthikskumar7866
@karthikskumar7866 10 ай бұрын
Sooooper 👌😍🥰❤️💕💕
@anilkumarblp7296
@anilkumarblp7296 5 ай бұрын
🙏🙏🙏🙏🙏🙏... അച്ചായന്.... 🙏🙏🙏🙏🙏🙏🙏...... God bless you. Bro
@ambiambi1850
@ambiambi1850 10 ай бұрын
Bhagavande anugraham eppozhum undavatte🙏
@Ameen007a2m2
@Ameen007a2m2 10 ай бұрын
Hi chechi😊
@thoma02games
@thoma02games Жыл бұрын
അച്ചായാ നിങ്ങള് നാടിന്റെ സ്വത്താണ് 😘
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻
@lethapananthara4938
@lethapananthara4938 4 ай бұрын
Achayane karthavi thsmburan samrudhsmayi anugrahikate ❤❤❤
@user-ft2to9xb9e
@user-ft2to9xb9e 2 ай бұрын
Appam govind....happiness...Kerala....
@harish60944
@harish60944 9 ай бұрын
Tony ur great
@janakik8301
@janakik8301 9 ай бұрын
അച്ഛായൻ സ്രളി നേ കാണാൻ ആ ഗ്രഹം'ഞാൻ കണ്ണൂർ ജല്ലിയിൽ പിലാത്തറ ള്ള 73 വയസ് നടക്കാൻ പറ്റില്ല
@bashiralbida1932
@bashiralbida1932 Жыл бұрын
Achayaaaa...ningal nammude mutaanu❤❤❤❤
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻
@shibutk3031
@shibutk3031 6 ай бұрын
Daivam anu sir❤
@ambiliyanithaambiliyanit-br9dv
@ambiliyanithaambiliyanit-br9dv 10 ай бұрын
🙏🙏🙏😭
@sinoysinoy6228
@sinoysinoy6228 10 ай бұрын
Panchayathil ulavarku kattu thinan polum thikayannoliya
@selvarajjohny
@selvarajjohny 9 ай бұрын
Super bro 🎉😢😢
@rencygopurathingal6100
@rencygopurathingal6100 6 ай бұрын
Great job
@geethas7944
@geethas7944 9 ай бұрын
God bless you 🙏🙏
@susygeorge7213
@susygeorge7213 10 ай бұрын
🙏💞😊
@vismayak1958
@vismayak1958 9 ай бұрын
""GODMAN""Dear *****ACHAYAN******🙋🙋🙋🙏🙏🙏🙏🙋🙋🙋🙋💞💞💞💞
@yeshodhak5311
@yeshodhak5311 7 ай бұрын
അച്ചാ യ നാടിൻറെ സ്വ ത്താണ് പാവങ്ങൾക്ക് എത്ര സഹായം ചെയ്യു ന്നത് സുരേഷ് ഗോപി യു0 മോഹൻലാലു0 ചെയ്യു ന്നില്ല
@ushas8349
@ushas8349 Ай бұрын
Sir thankal എത്ര എന്നുവച്ച സഹിക്കുന്നത് ഇവരുടെ വാർഡ് മെമ്പർ എവിടെ പോയി വീട്. നന്നാക്കാൻ ഗവണ്മെന്റ് പൈസകൊടുത്തൂടെ കഷ്ടം തന്നെ കേരളം no 1.. വോട്ട് ചോദിച്ചു വരുന്നവനെ അടിച്ചു ഓടിക്കുക....
@kasperaustin
@kasperaustin 9 ай бұрын
God bless you achayan ❤❤❤❤❤❤
@minij3180
@minij3180 3 ай бұрын
God bless you brother.
@GracythampiGracythampi
@GracythampiGracythampi 4 ай бұрын
God bless you
@prajithkarakkunnel5482
@prajithkarakkunnel5482 9 ай бұрын
സർക്കാർ അപ്പൊ ഈ ലൈഫ് വീട് ഒക്കെ കൊടുക്കുന്നത് ആർക്കാണ്
@user-ke4xo7nr5z
@user-ke4xo7nr5z 4 ай бұрын
Partikarude alkarkku😂. Oru veettile ammakkum monum ore placil seperate flat koduthittund. Vere athyavasakkar ellathe alla😂
@user-mh4tk9xq5k
@user-mh4tk9xq5k 3 ай бұрын
Congratulations
@nisarkavil986
@nisarkavil986 3 ай бұрын
Nalla. Membera. Vottusamayathulla ushar pinneedilla
@user-ze1dz9hi3o
@user-ze1dz9hi3o 9 ай бұрын
അച്ചായാ ഒന്നും പറയാൻ നന്ദി 🙏🙏🙏q
@nishasasi7966
@nishasasi7966 4 ай бұрын
❤❤❤🙏🙏🙏🙏🙏
@mariammajohn2504
@mariammajohn2504 7 ай бұрын
Engane ane sir contact cheiyan patunnath Athyavasyam ayirunnu
@naseerafahmitha9010
@naseerafahmitha9010 2 ай бұрын
ഞങ്ങൾക്ക് വീട് ഇല്ല ഭർത്താവ് ഉപേക്ഷിച്ചു പോയി എനിക്ക് വരുമാനം ഇല്ല ഒന്ന് സഹായിക്കുമോ
@badruddeenkm6474
@badruddeenkm6474 9 ай бұрын
🎉🎉🎉🎉❤
@gdharanidharanpillai1668
@gdharanidharanpillai1668 Жыл бұрын
👍👍👍
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻
@rahmanvm4078
@rahmanvm4078 Жыл бұрын
Godblsyuachaya❤❤❤👍👍👍🤲🤲🤲🙏
@user-rb1tf4jo7r
@user-rb1tf4jo7r 10 ай бұрын
Achayaaaa ❤❤❤❤god❤❤❤
@sindhukp5499
@sindhukp5499 Жыл бұрын
സാറെ എന്നെ ഒന്ന് സഹായിക്കാമോ
@sandhyajoman8020
@sandhyajoman8020 7 ай бұрын
ഈ സാറിയിന്റ് ഫോൺനമ്പർ ഒന്ന് തരാമോ
@arifam6775
@arifam6775 Жыл бұрын
Happy
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻
@beenababu7367
@beenababu7367 9 ай бұрын
Aalmahathya onninum oru pariharamalla.nammude jeevithathil pariharam illatha oru kaaryangalum illa.athukondalle aa nimisham adeham sahayathinu oady yethiyathu.
@AbbasAbbas-qh1wx
@AbbasAbbas-qh1wx Ай бұрын
❤❤❤❤❤
@jijoaj-wx5vd
@jijoaj-wx5vd 9 ай бұрын
🙏🙏❤❤🙏🙏👏👏♥️♥️💙🙏🙏🙏🙏🙏🙏🙏🙏🙏
@selvarajjohny
@selvarajjohny 9 ай бұрын
🙏🙏🙏🙏🙏🙏 അച്ചയ 😅😅😅😅
@philominakv8652
@philominakv8652 2 ай бұрын
Sirntenumber onnutharumo
@georgejohn2627
@georgejohn2627 2 ай бұрын
100🙏
@shibumon6466
@shibumon6466 18 күн бұрын
Nalla member vereyillengil🤔🤫🙆
@sandhyajoman8020
@sandhyajoman8020 7 ай бұрын
E
@aswingopi3498
@aswingopi3498 Жыл бұрын
Sir inte number onn tharuo?
@thoma02games
@thoma02games Жыл бұрын
Achayas gold fbyil nmbr undu
@TonyAchayansGold
@TonyAchayansGold Жыл бұрын
Fb yil undu
@annakutty-gq9cj
@annakutty-gq9cj 2 ай бұрын
അച്ചായ ഞങ്ങൾക്ക് സ്വന്തം സ്വന്തമായി വീടില്ല ന
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 4 ай бұрын
Dearest well Honoured Tony brother no words for your humanity nd you are like God avtar nd helping very very poor people as politicians nd rich people spending lot of money on unwanted things for name nd fame but you are the living God or saviour to reach every ones near.best wishes nd God bless you nd your family. Brother where are you from exatly as when will come to kerala to meet you personally
@prasadpr9268
@prasadpr9268 Жыл бұрын
God bless you 🙏
@TonyAchayansGold
@TonyAchayansGold Жыл бұрын
🙏🏻
@user-fl8bb9iv7d
@user-fl8bb9iv7d 10 ай бұрын
Hi
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН