ജോലിയിൽ നിന്നും പിരിച്ചു വിടണം.. സസ്പെന്ഷന് ആണോ കൊടുത്തത്..
@Basheershani-m8b3 күн бұрын
അവരെ ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടണം കുഞ്ഞ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🤲🤲🤲🤲🤲🤲
@mathaivarghese-ys9cg2 күн бұрын
Smrithy you are 100% correct!!!
@habeebhabi32563 күн бұрын
ഈ 5 മണിക്കൂറത്തെ മറവി എന്നത് ഒരു വലിയ മറവിയാണല്ലോ അമ്മച്ചിമാരെ...... ഇപ്പോ അംഗനവാടി ജീവനെക്കാരെക്കാളും ബോധമുണ്ട് അവിടെ അക്ഷരം പഠിക്കുന്ന കുഞ്ഞുമക്കൾക്ക്
@mafialihassan39982 күн бұрын
ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്
@jamalponnani16512 күн бұрын
😮😮😮😮😮 ഇതൊന്നു അറിയാഞ്ഞിട്ടില്ല അവർക്ക് ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ അത്രേ തന്നെ ....പക്ഷേ 90 % നല്ല അംഗനവാടികൾ നല്ലതാണ്😮
@kunjimuhamedv66733 күн бұрын
നന്ദി
@anandhuIndomitable3 күн бұрын
സ്‌മൃതി...... 💕💕💕💕💕💕🥰
@mathaivarghese-ys9cg2 күн бұрын
All your live videos are valuable!!! I am listening every Videos !!!!
@BaijuBaiju-w2oКүн бұрын
രതിമൂർച്ച കൂടിക്കാണ് അഥവാ അതുകൊണ്ടുതന്നെയാണ് മറന്നു പോയത്
@AbdulAzeez-wg6jx2 күн бұрын
ദൈവമേ ആ മോളെ രക്ഷിക്കണേ
@ramachandranp11463 күн бұрын
ഇത്തരം അംഗനവാടികൾ കേരളത്തിൽ ഉണ്ടെങ്കിൽ അധികം വൈകാതെ ജനസംഖ്യ കുറയും😟 ഏതിന്റെ അടിസ്ഥാനത്തിലാണ് അംഗനവാടികളിലെ പണിക്കാരെ നിയമിക്കുന്നത്.. ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ പോലും പലരും care ചെയ്യുന്നില്ല😰
@aboobackerc9313 күн бұрын
ട്രെയിനിങ് ന്റെ കുറവല്ല അശ്രദ്ധയായിരിക്കാം
@rajeshnair-gx7eg2 күн бұрын
Smruty, I will lodge a complaint on behalf of you to dismiss him from service to get justice !
@thefanofhighflyers51732 күн бұрын
കരുണയില്ലാത്ത ലോകം
@Mallu_Musafir3 күн бұрын
മോളേ ആരോട് പറയാൻ ഇതൊക്കെ 😢
@neelakantang21043 күн бұрын
ഒരു കുട്ടി സ്കൂളിൽ വീണു. പ്രത്യക്ഷത്തിൽ മുറിവുകൾ ഒന്നുമില്ല, കുട്ടിയിൽ അസ്വാഭാവികമായി ഒന്നും കാണുന്നുമില്ല. സ്വാഭാവികമായും ആരും അത് കാര്യമായി എടുക്കില്ല. ഇതായിരിക്കണം അവിടെയും സംഭവിച്ചത്. (അതുകൊണ്ടല്ലേ സഹോദരനും അത് നേരത്തെ തന്നെ പറയാതെ ഇരുന്നത്?) തലച്ചോറിന് ക്ഷതം ഏറ്റതുകൊണ്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലക്ഷണങ്ങൾ കാണിച്ചു. അംഗനവാടി അധ്യാപകർക്ക് എന്തെങ്കിലും നിർദേശങ്ങൾ കൊടുത്തിട്ടുണ്ടോ ഇതുമായി ബന്ധപ്പെട്ട്. അതായത്, ഒരു കുട്ടി വീണാൽ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി? ഉണ്ടായിരിക്കാൻ യാതൊരു സാധ്യതയുമില്ല. ശമ്പളം പോലും നേരെ ചൊവ്വേ കൊടുക്കാത്തവർ ആണ് ഇനി കൂടുതൽ സുരക്ഷാ നിർദേശങ്ങൾ കൊടുക്കുന്നത്. ഏതാനും വര്ഷങ്ങള്ക്കു മുൻപ് മലപ്പുറം ജില്ലയിൽ ഒരു സർക്കാർ സ്കൂളിലെ ക്‌ളാസ് മുറിയിൽ ഒരു പൊത്തിൽ ഇരുന്ന പാമ്പ് ഒരു കുട്ടിയെ കടിച്ചു. അന്ന് അതിനെ ചൊല്ലി കുറെ അധികം കോലാഹലം ഉണ്ടായി. അധികാരികളും നാട്ടുകാരും സ്കൂൾ പ്രധാന അധ്യാപകനെയും മറ്റു അധ്യാപകരെയും കുറ്റപ്പെടുത്തി. യഥാർത്ഥത്തിൽ സർക്കാർ കെട്ടിടങ്ങളുടെ പരിപാലന ചുമതലയുള്ള പൊതുമരാമത്തു വകുപ്പാണ് ഉത്തരവാദി. സർക്കാർ കെട്ടിടങ്ങളിൽ ഫാൻ പൊട്ടി വീഴുന്നതും, ലിഫ്റ്റ് പൊട്ടി വീഴുന്നതും ഒക്കെ ഈ വകുപ്പിന്റെ കെടുകാര്യസ്ഥത ആണ്. എന്ത് ചെയ്യാം AC മുറികളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ ഗുണ്ടകളെ ആരും പ്രതിക്കൂട്ടിൽ ചേർക്കില്ല... അവർ ഇന്നത്തെ കാലത്തേ ബ്രാഹ്മണർ ആണല്ലോ...
@Challengingmind-7772 күн бұрын
Anganvadi jeevanakariyo allel relative oh..sure.veroralum ingane parayilla.marannu poyathre.chii.utharavadithamullavaranel ath parent ne ariyikumayrunnu.cheriya veezhchayil ingane sambavikkilla.ningal dr onnumsllalo sadarana veezhchayil ithrayadikam sambavikilanu eth kunjinum ariyam.bodamillatha oru reply anith.Smriti said 100%correct.
@neelakantang21042 күн бұрын
Lഞാൻ ആരാണെന്നതിന് എന്ത് പ്രസക്തി? പിന്നെ, കുറ്റപ്പെടുത്തലുകൾ കൊണ്ടൊന്നും ഭാവിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കില്ല. ഒരു പരിധിവരെഎങ്കിലും ഇത്തരം അപകടങ്ങൾ തടയണമെങ്കിൽ നിയമങ്ങളും, അവ നടപ്പാക്കാനുള്ള വ്യക്തമായ നിർദേശങ്ങളും വേണം. അതായത് ബന്ധപ്പെട്ടവർക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർകൾ ഉണ്ടാകണം. അവ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള സംവിധാനസങ്ങളും വേണം. ഇപ്പോഴത്തെ ഈ വിഷയത്തിൽ അംഗനവാടി ടീച്ചർ ചങ്ങലയുടെ അവസാനത്തെ കണ്ണിയാണ്. ആ കണ്ണി എടുത്തുകളഞ്ഞാൽ പ്രശ്നങ്ങൾ ആവർത്തിക്കാർതിരിക്കില്ല. മറ്റൊരുകാര്യം കൂടി ഓർക്കുക.. റിപ്പോർട്കൾ പ്രകാരം ആ കുട്ടിയോ, സഹോദരനോ പോലും വീഴ്ചയെപ്പറ്റി മാതാപിതാക്കളോട് സൂചിപ്പിച്ചുപോലും ഇല്ല. അതിന് കാരണം അവർക്കുപോലും പ്രത്യക്ഷത്തിൽ കുഴപ്പങ്ങൾ ഒന്നും തോന്നിയിരുന്നില്ല എന്നല്ലേ?@@Challengingmind-777
@hamzakutteeri47752 күн бұрын
മിക്ക അംഗൻവാടി കളിലും വർക്കർമാർ മൊബൈലിൽ തോണ്ടി കൊണ്ട് സമയം തള്ളി നീക്കുകയാണ്, പിഞ്ചു മക്കളെ ശ്രദ്ധിക്കാതെയാണ് അവരുടെ കളി, പാവപ്പെട്ടവരുടെ കുട്ടികൾ മാത്രമാണ് ഇതിനുള്ളത് പണക്കാർ അവരുടെ കുട്ടികളെ നല്ല നിലവാരമുള്ള സ്ഥാപനത്തിൽ ചേർക്കും
നിങ്ങൾ കഴിഞ്ഞ ദിവസം ഇട്ട ഒരു വീഡിയോ സ്ത്രീയെ തല്ലി ചതച്ച എന്നുപറഞ്ഞ് അതിന്റെ യഥാർത്ഥ വീഡിയോ കണ്ടായിരുന്നോ ആദ്യം തന്നെ എന്തെങ്കിലും പറയുമ്പോൾ അതിനെപ്പറ്റി ശരിക്കും അന്വേഷിക്കണം