ബിജെപിക്കു കേരളത്തിൽ എന്നെങ്കിലും ഭാവി ഉണ്ടോ?

  Рет қаралды 21,233

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 141
@mohdhaneefa3685
@mohdhaneefa3685 2 күн бұрын
എല്ലാ മതസ്ഥരും പരസ്പരം അന്യോന്യം അങ്ങോട്ടുമിങ്ങോട്ടും സ്നേഹിച്ചും സഹായിച്ചും ഒരു അമ്മ പെറ്റ മക്കളെ പോലെ കഴിയാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട് കേരളത്തിൽ💐 നമ്മുടെ നാട്ടിൽ മതസൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 🌹 മതസൗഹാർദ്ദത്തിനുവേണ്ടി എപ്പോഴും ശബ്ദമുയർത്തുന്ന രാഹുൽ ഈശ്വറിനെ, ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ദൈവം 🙏🏻🙏🏻🙏🏻👍🏻💐💐💐💐💐
@SulfiNoora-m4h
@SulfiNoora-m4h 2 күн бұрын
🥰
@AbdulSalam-ii9gt
@AbdulSalam-ii9gt 2 күн бұрын
ഇത്രയും നന്നായി അഭിപ്രായം രേഖ പെടുത്തിയ രാഹുൽ ഈശ്വർ വളെരെ നല്ല അഫിപ്രായം വർഗീയത വളർത്തിയാൽ ബിജെപി കേരള ത്തിൽ വളരൂല്ല അതാണ്‌ ബൈ ഇലക്ഷന് പ ടിപിക്കുന്ന പാടം സന്ഖി ചിന്താഗതിക് നല്ല മറുപടി തന്നെ രാഹുൽ പറഞ്ഞത് 👍👍👍👍👍👍👍👍
@pmshamm-xm6mb
@pmshamm-xm6mb 2 күн бұрын
നമ്മുടെ മലയാളനാട് സൊർ ഖമാണ് എല്ലാരും ഒറ്റകെട്ടായി ഒരമ്മ പെറ്റ മക്കളെ പോലെ പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ച നാടാണ് എനിയും എന്നും ഇങ്ങനെ തന്നെ
@hussainkhan6001
@hussainkhan6001 3 күн бұрын
ശ്രീ രാഹുൽ ജി താങ്കൾക്ക് ബിജെപിയിലെ ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമില്ലേ സ്വകാര്യ സംഭാഷണങ്ങളിൽ അവർക്ക് യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൂടെ എല്ലാത്തിലും വർഗീയത കണ്ടെത്താതെ പറ്റാവുന്നിടത്തോളം കേരളജനതയുടെ മനഃശാസ്ത്രം പഠിച്ചു ഇഴുകിച്ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു കൂടെ ഇല്ലെങ്കിൽ ആര് നേതൃത്വം ഏറ്റെടുത്തിട്ടും ഒരു കാര്യവുമില്ല ❤
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 2 күн бұрын
Correct
@RasheedA-qe3bm
@RasheedA-qe3bm 2 күн бұрын
രാഹുൽ നിങ്ങൾ ഈ രീതിയിൽ മുന്നോട്ട് പോവുക 👍👍👍👍👍👍👍
@mtfsopnam6807
@mtfsopnam6807 3 күн бұрын
ഏല്ലാറ്റിനും, മേലേ, Ev m മുണ്ട്, അത് മതി
@I2w7wwhgfr
@I2w7wwhgfr 2 күн бұрын
വർഗീയവാദികൾ ആരായാലും ഏത് മതമായാലും സപ്പോർട്ട് ചെയ്യരുത് എന്ന് മാത്രമല്ല സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും വേണം
@rajanunni-po9zi
@rajanunni-po9zi 3 күн бұрын
Vargeeatha kalayuka🎉😊😊😊😊🎉🎉🎉🎉🎉
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 2 күн бұрын
Correct
@annievarghese6
@annievarghese6 2 күн бұрын
ഉള്ളിസുര എന്തുനേതാവാണു മുനബം പൊക്കി കൊണ്ടു വന്നു നോക്കി വർഗീയ വിഷ സംഘി ഇവൻ ഏതെങ്കിലും ഒരു ഇലഷ്യൻജയിച്ചോ
@nisamudheenwandoor5568
@nisamudheenwandoor5568 2 күн бұрын
നല്ല വിശദീകരണം
@hyrunnisa1602
@hyrunnisa1602 2 күн бұрын
സർ . സുരേന്ദ്രന്‍ മിത്രത്തെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കുന്നത് ആ പ്രസ്ഥാനത്തോട് ചെയ്യുന്ന ഒരു അന്യായമായിരിക്കുമെന്നാണ് പൊതുവെയുള്ള ഒരു അഭിപ്രായം എന്നാണ് തോന്നുന്നത് .കാരണം ബിജെപി യുടെ ജനിതക സ്വഭാവം വെച്ച് നോക്കുമ്പോള്‍ അദ്ദേഹത്തെപോലുള്ള ഒരു വ്യക്തിയോളം അനുയോജ്യനായ ഒരു വ്യക്തി ഈ കേരളക്കരയില്‍ വേറെ കാണാന്‍ കിട്ടില്ല . ഇവിടെ മുസ്ലിംകൾ അവരുടെ ഹോട്ടലുകളില്‍ ഭക്ഷണം കൊടുക്കുന്നത് പള്ളിയില്‍ നിന്നും മൊല്ലാക്കമാരെ കൊണ്ട് വന്ന് തുപ്പിച്ചിട്ടാണെന്ന് അത്രയും തന്മയത്വത്തോടെ സത്യ സന്ധതയോടെ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള വേറെ ആരുണ്ട് ഒരു നേതാവായിട്ട്
@kamarudheenps
@kamarudheenps Күн бұрын
Vk ബൈജു ആയാലും മതി😅
@hrishimenon6580
@hrishimenon6580 2 күн бұрын
,👍👍🎉.You are s worthy public figure. Rahil🙏
@marvanking4351
@marvanking4351 2 күн бұрын
ഇനിയും കൊടകര പണം ഒഴുക്കണം. എന്നാൽ ഭാവിയുണ്ട്...
@arifthasleem
@arifthasleem 2 күн бұрын
Dear Mr. Rahul Easwar, I have been following your television discussions for a long time. While you often presented yourself as a secular voice, your arguments seemed to carry a subtle yet strong right-leaning bias under the guise of innocence. However, it’s remarkable how much you’ve evolved. Now, you are speaking the truth with sincerity, and it feels genuine. As a listener, the difference is evident and deeply appreciated. Keep up the good thoughts and continue spreading your positive energy!
@sajanthaettarassery
@sajanthaettarassery 2 күн бұрын
എന്താ രാഹുൽ,.. എപ്പോഴും ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാ വരുടെയും ആളുകൾ എത്ര ശ്തമാനം എല്ലാം വീഡിയോയിൽ കാണുന്നു.... നിങ്ങൾ നല്ല വെക്തി ആണ്.... എനിക്ക് ബഹുമാനം ആണ്.. എന്നാലും ആളുകൾ തെറ്റിദ്ധരിക്കും 👍❤️❤️❤️
@prakashphilip7531
@prakashphilip7531 2 күн бұрын
No chance for BJP in kerala in this century
@MusthafaEramala
@MusthafaEramala 2 күн бұрын
കറക്റ്റ് പറഞ്ഞു..വിദ്വേഷം മാറ്റി സ്നേഹം സ്വീകരിച്ചാൽ ബിജെപിയെ അനുകൂലിക്കാം
@ryanxavier_89
@ryanxavier_89 2 күн бұрын
അയ്യോ വേണ്ട 😂
@ismailkannur778
@ismailkannur778 2 күн бұрын
❤❤❤❤
@MuhammadKutti-j6x
@MuhammadKutti-j6x 2 күн бұрын
ചെമ്പ് കോഴിയുടെ നോമ്പുതുറ വെറും സിനിമയിലെ ഒരു സീൻ😂😂 വെറും അഭിനയം😂😂😂😂😂
@josephthomas6731
@josephthomas6731 2 күн бұрын
Super . Correct and true beautyful findings
@thasriyajafer7573
@thasriyajafer7573 2 күн бұрын
രാഹുൽ ഈശ്വർ. അവന്റെ നമ്പറാണ്. അവൻ. വീണ്ടും അള്ളിപ്പുടിക്കാൻ വേണ്ടിയാണ്. അവൻ പാർട്ടിയുടെ അടിവേര്. ഇ ളക്കിയെ പോകും
@basheerkadar4518
@basheerkadar4518 2 күн бұрын
👍🏻👍🏻
@Shajikumaran-b5m
@Shajikumaran-b5m 2 күн бұрын
Suredrean sir UDF Aiswariyam ❤
@Kaleshkumar-pk6ww
@Kaleshkumar-pk6ww 2 күн бұрын
ഈഴവർ പരമ്പരഗതമായി കമ്മ്യൂണിസ്റ്റ്‌ ആണ്.
@timetothink8939
@timetothink8939 2 күн бұрын
Karanam eezhavare onnum Savarnar ambalathil kayattiyirunnilla Communist Congress Samaramanu athinu vazhiyayath ath ishtapedatha alukal innum und
@geethap7965
@geethap7965 3 күн бұрын
Very good 👍
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 2 күн бұрын
ബിജെപി കേരളത്തിൽ വളരില്ല കാരണം വർഗീയത തന്നെ 🙏 വർഗീയത ഒഴിവാക്കി ഇലക്ഷനെ നേരിട്ടാൽ ചിലപ്പോ ബിജെപി കേരളത്തിൽ പച്ച പിടിക്കും 🙏
@teresaxavier1820
@teresaxavier1820 2 күн бұрын
Evm മാറ്റിയാൽ എവിടെയും ഭാവിയില്ല
@MSSanthoshKumar-e4l
@MSSanthoshKumar-e4l 2 күн бұрын
കേരളത്തിൽ ബിജെപിയുടെ ഭാവിക്ക് ഇനിയും കാത്തിരിക്കണം രാഹുൽ ഈശ്വർ ധൃതി വയ്ക്കരുത്
@smithabiju9001
@smithabiju9001 3 күн бұрын
Northil evm Ed Judiciary ellam undu keralathil onnum nadakkilla😅😅😅
@Sadhiksubair54381
@Sadhiksubair54381 3 күн бұрын
തെരഞ്ഞെടുപ്പിൽ ബിജെപി കണ്ട മുഖങ്ങൾ തന്നെയാണ് മത്സരിക്കുന്നത് യാതൊരു ചെയ്ഞ്ചും ഇല്ല
@sharafkottayilsharafu442
@sharafkottayilsharafu442 2 күн бұрын
Very good ❤
@JaraVajara
@JaraVajara 3 күн бұрын
സുരേന്ദ്രർ ജീ അത്തരം ഒരു നടപടി യിലേക് ഒന്നും പോകല്ലേ പ്ളീസ് 🙏 ജീ യുടെ സാന്നിധ്യം എപ്പഴും നന്നായി ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന ഒരാൾ ആണ് ഈയുള്ളവൻ 🙏 എത്ര വിഷമിച്ചിരികുകയാണേലും സുരന്തർ ജീ ടെ രണ്ട് കോമഡി കെട്ടൽ ടെന്ഷൻ പമ്പ കടക്കും അത് കൊണ്ട് ജീ യുടെ ഇ തിടുക്ക പ്രസ്താവന പ്രജകൾ "നിർദാക്ഷിണ്യം "തള്ളി കളയുന്നു.
@fantasyvlogs744
@fantasyvlogs744 20 сағат бұрын
പ്രജകളോ?? അപ്പോൾ ആരാ രാജാവ് ഉള്ളിയോ ഷിറ്റോ???
@ansarvarkala308
@ansarvarkala308 2 күн бұрын
Good
@usmanpottachola621
@usmanpottachola621 2 күн бұрын
@vavuttyvavutty9756
@vavuttyvavutty9756 2 күн бұрын
ഭാവി ഇല്ലാതിരിക്കുന്നതാണ് കേരളത്തിന്‌ നല്ലത്.
@FarookAs-eg8rf
@FarookAs-eg8rf 2 күн бұрын
♥️കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്ക്?
@syedsainul3057
@syedsainul3057 2 күн бұрын
രാജി വെക്കരുത് BJPനശിച്ച് പണ്ടാരമടങ്ങണം
@achumuralimurali8428
@achumuralimurali8428 2 күн бұрын
ബിജെപി ഉള്ളത് കൊണ്ട് ആണ് ldf ഭരിക്കുന്നത്
@backer.maradical6482
@backer.maradical6482 2 күн бұрын
ഭാവിയുണ്ട് പക്ഷേ പച്ച വർഗീയത ഉപേക്ഷിക്കണം
@SameerTK-l8k
@SameerTK-l8k 2 күн бұрын
വർഗീയത ഉപേക്ഷിച്ചാൽ പിന്നെ ബീഷേപ്പീ ഇല്ലാലോ
@redmimobile1745
@redmimobile1745 2 күн бұрын
❤❤❤❤❤
@MohanKumar-rx5vz
@MohanKumar-rx5vz 2 күн бұрын
കേരളത്തിൽ പൂജെപ്പി ആയി തുടരും
@ashrafa345
@ashrafa345 3 күн бұрын
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@navasadimaly2863
@navasadimaly2863 Күн бұрын
ഈ കാലഘട്ടത്തിൽ പ്രസക്തമായത്
@hussainkoya7267
@hussainkoya7267 2 күн бұрын
താങ്കൾ നയിക്കുന്നത് ഒരു സ്വാതന്ത്ര്യ സമരം തന്നെയാണ് എന്ന് വരും കാലം വിലയിരുത്തും
@fantasyvlogs744
@fantasyvlogs744 20 сағат бұрын
വർഗീയത ഇല്ലാതെ രാഷ്ട്രീയം വികസിപ്പിക്കാനാവുമോ???
@Neo.555
@Neo.555 2 күн бұрын
Success has many fathers,but failure is an orphan!!!!
@raindrops1266
@raindrops1266 2 күн бұрын
സുരേന്ദ്രൻ മാറണം
@musthafamuhammad2202
@musthafamuhammad2202 3 күн бұрын
Rahul Eiswer Bro Manjeswer Hatric 2011,2016,2021,Koni 2021Arur 2019 .Lokasaba 2014 Kasaragod 2019 Pathanam titta 2024 Vayanad.Panam Orupad Undakki Manjeswer Satharana Pravarthagar Orupad Bjp Suhurthukal Paranjath
@sulaiman.c.k5861
@sulaiman.c.k5861 9 сағат бұрын
CK പത്മനാഭൻ ബി.ജെ പി യിലെ നല്ല നേതാവാണ്
@sumeshchandran705
@sumeshchandran705 2 күн бұрын
ഉള്ളിയെ മാറ്റിയാൽ ഞാൻ ബിജെപി വിടും, പറഞ്ഞേക്കാം. ഉള്ളിയണ്ണൻ ചിന്ദാബാദ്.. 🤣😂🤣
@mashoodmohammed
@mashoodmohammed 2 күн бұрын
😂😂😂😂😂
@mashoodmohammed
@mashoodmohammed 2 күн бұрын
Rahul easwer..malsarikanam njanghal..naatukaarkuvenduli...❤❤❤❤
@sankarudaya7931
@sankarudaya7931 2 күн бұрын
താങ്കളുടെ മനഃമാറ്റം എന്തായാലും നന്നായി. ഇതുവരെ താങ്കളുടെ മുഖം കണ്ടാൽ അപ്പോൾത്തന്നെ ചാനൽ മാറ്റുകയായിരുന്നു പതിവ്. എന്തായാലും വൈകിവന്ന തിരീച്ചറിവ് താങ്കൾക്ക് ഗുണം ചെയ്യ്യും. എന്നിലുള്ള വിദ്വേഷം ക്രമേണ മാറുമെന്നു കരുതുന്നു.
@BusharaBush-s9r
@BusharaBush-s9r 2 күн бұрын
Rahul sir u r corect 👍👍👍👍👍
@Vijaya-z6s
@Vijaya-z6s 2 күн бұрын
ശ്രീ രാഹുൽ ഈശ്വർ താങ്കൾ ഒന്ന് ആലോചിച്ചുനോക്കൂ കേരളത്തിലെ ജനങ്ങൾ തീരെ വിദ്യാഭ്യാസമില്ലാത്ത ആളുകൾ ആണോ അവർ ലോക ദേശീയ വാർത്താ ചലനങ്ങൾ നിരന്തരം നിരീക്ഷിക്കുന്ന വരും സംസാരിക്കുന്നവരും ആണ് കേരള ജനത... നേരും നെറിവും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് അങ്ങനെയുള്ള ജനസമൂഹത്തിനിടയിൽ അവരുടെ ജീവിതനിലവാരം നാടിൻറെ വികസനം മാനുഷിക സൗഹാർദ്ദം ഇത് ഉയർത്തിപ്പിടിക്കുന്ന പാർട്ടികളെ മാത്രമേ അവർ പിന്തുണക്കുക യുള്ളൂ വർഗീയ ചേരിതിരിവുകൾ വർഗീയമായി പച്ചക്കള്ളങ്ങൾ ഉണ്ടാക്കി സമുദായിക വേർതിരിവുകൾ ഇതിലൊന്നും കേരള ജനത പെട്ടെന്നൊന്നും പി ടി കൊടുക്കുകയില്ല അവർക്ക് നല്ല മൂല്യമുള്ള പാർട്ടി ചിന്താഗതി ഉള്ളവരാണ് അങ്ങനെയുള്ള ഒരു ജനതയുടെ ഇടയിൽ ബിജെപി വർഗീയമായി പ്രചരണം അഴിച്ചുവിട്ടു കൊണ്ട് അവരുടെ പാർട്ടിക്ക് നേട്ടം ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നതിൽ എത്രമാത്രം മണ്ടത്തരമാണെന്ന് ആലോചിച്ചുനോക്കൂ.... അതു കൊണ്ടുതന്നെ കേരളത്തിൽ ബിജെപി വരുകയില്ല തളരുകയാണ് ചെയ്യുക,,,
@pkkpukayoor8943
@pkkpukayoor8943 2 күн бұрын
സുരേന്ദ്രനാവും വിധം ബീജേപിയെ കേരള മണ്ണിൽ ഉന്നതിയിലെത്തിക്കാൻ കഠിന പ്രയത്നം നടത്തിയിട്ടുണ്ട്. അതിന് വേണ്ടി തുപ്പൽ ജിഹാദ് സുരേന്ദ്രൻ സ്വന്തമായി തയ്യാറാക്കി അവതരിപ്പിച്ചു. പിന്നെ ഹലാൽ ജിഹാദ്, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലോത്ത ജിഹാദുകളെപ്പറ്റി വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ കേരളക്കരയെന്നാകെ പാടി നടന്നു. എന്നിട്ടും കേരള ജനത ഉള്ളി സുരയെന്ന പേര് വിളിച്ച് പരിഹസിക്കുകയാണ് ചെയ്തത്. അയാളെക്കൊണ്ടാവുന്ന വിധം അയാൾ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.😂
@FazilapFazilap
@FazilapFazilap 2 күн бұрын
അപര മത വിദ്യോഷവും ഭീകരവാദവും വെടിഞ്ഞ് എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടാൽ ചിലപ്പൊ ഭാവി ഉണ്ടാകും...
@yousufkasargod362
@yousufkasargod362 2 күн бұрын
Keralathil mathasparde parayadirinnal mathrame BjP K Jaikkan patoogaullu
@vavuttyvavutty9756
@vavuttyvavutty9756 2 күн бұрын
താങ്കൾക്കുള്ള വിവരത്തിന്റെ ഒരു ശതമാനമെങ്കിലും ബിജെപിക്കാർക്ക് ഉണ്ടെങ്കിൽ എന്ന് ആശിക്കുകയാണ്.
@SomaSoma-o7v
@SomaSoma-o7v 2 күн бұрын
രാഹുൽ പറയുന്നത് എല്ലാം കറക്ടറ്റാണ്
@chandrannair9189
@chandrannair9189 2 күн бұрын
BJP's fortune will start from 2026 in Kerala.
@varghesegeorge157
@varghesegeorge157 2 күн бұрын
Sir e surendran Raji vechu pokanam atanu my opinion karanam valiya oru kuzalpanam case Saluda Parel ollatu eal marunnata anu nallatu
@manojmanu12398
@manojmanu12398 2 күн бұрын
surendhranenna pettakannan poyaalum bjp keralatthil oru chukkumallaathe kevalamoru bharanipaatu teemaayi thanne nilanilkum😂😂😂😂😂😂😂😂😂
@josephputhran4871
@josephputhran4871 2 күн бұрын
They could win ,if the leave Hindutva Terrorism and crooked idea to separate people !! Modi do it and win in North ,but we are Mallus😂
@MoideenkunhiM
@MoideenkunhiM 2 күн бұрын
Rahul sir thangale pole alairiknam prime minister
@rules436
@rules436 Күн бұрын
Ithu dance costume aano?
@SalimKm-y8j
@SalimKm-y8j 2 күн бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ താങ്കൾ മുനമ്പം വഖഫ് വിഷയത്തിലും മറ്റു വഖഫുമായി ബന്ധപ്പെട്ട് അന്വേഷണാത്മക വീഡിയോ ചെയ്യുമോ ചരിത്രപരമായ പല വസ്ഥുതകളും സത്യ സന്ദമായി അവധരിപ്പിക്കുന്ന താങ്കൾക്ക് വഖഫ് വിഷയ വും അവധരിപ്പിക്കാൻ കഴിയും
@abusafwan7901
@abusafwan7901 3 күн бұрын
വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് സുരേദ്രനേയും ക്ഷണിക്കുന്നു❤️🌹
@SameerTK-l8k
@SameerTK-l8k 2 күн бұрын
നിലവിലുള്ള ആളുകൾ സൗഹർദ്ദത്തോടെ പോകുന്നത് നിങ്ങൾക്ക് സഹിക്കുന്നില്ലേ
@UmmerP-l7k
@UmmerP-l7k 10 сағат бұрын
Ser....malla.avatharanamann....nigall...keralsthintea..anhimanam....nirbhayam..nirantharam..nirbhayam...allavarum.omnane....jai.bharathe
@timetothink8939
@timetothink8939 2 күн бұрын
Dalithanum Pinnokka vibhagathinum Thullyatha kittunna swathanthryam enikku venda ennu paranja Guruji Golvarker anu BJP yude acharyan 😂
@yousufkasargod362
@yousufkasargod362 2 күн бұрын
Pinnoru karyam bjp k keralathil jaikkanam ennilla bjp nathakanmmark
@palayilrafeequ6111
@palayilrafeequ6111 2 күн бұрын
Big Salute
@sureshpm2642
@sureshpm2642 2 күн бұрын
Do Sangh parivar thinks O.B.C S.C S T DALIT are Hindu
@simonvarghese8673
@simonvarghese8673 2 күн бұрын
For election purpose only.
@sirajudeenkb
@sirajudeenkb 2 күн бұрын
rahul pls dont put ur leg in two boats..provide ur mob no here on ur profile
@afsalhussain8019
@afsalhussain8019 3 күн бұрын
no future for bjp
@tastyfood1248
@tastyfood1248 2 күн бұрын
ഖാൻഗ്രസിന് ഇന്ത്യയിൽ ഭാവി ഉണ്ടോ എന്ന് ആദ്യം നോക്ക്😅😅
@anasmankuzhiyil5605
@anasmankuzhiyil5605 3 күн бұрын
Suresh Gopiye president aakkanam…
@mashoodmohammed
@mashoodmohammed 2 күн бұрын
😂😂😂😂😂
@TonyStark-u4g
@TonyStark-u4g 2 күн бұрын
👍💪
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 2 күн бұрын
പ്യൂജെപ്പി 🤣🤣🤣
@yadhumooreyyavrumkelir7723
@yadhumooreyyavrumkelir7723 2 күн бұрын
Onion surendran and. Prabhari raghu responsible for failure Soon sobha going to Congress with Sandeep working on it Let javedhdakar sleep and relax Now murali keeping away from Kerala politics If BJP wants to win, let BJP bring sobha as BJP president but muku kayar should be with senior rss member otherwise sobha loot money but a good crowd puller
@bennyvarghese72
@bennyvarghese72 2 күн бұрын
തീർച്ചയായും ബി ജെ പി ക്ക് കേരളത്തിൽ ഭാവിയുണ്ട്.കേരളത്തിൽ ldf udf എന്ന രണ്ട് മുന്നണി സംവിധാനത്തിനിടയിൽ ബിജെപി ക്ക് ഒരു വലിയ മുന്നണി സംവിധാനമില്ല. മറ്റൊന്ന് തമ്മിലടി മാറ്റിവച്ചു ഒറ്റക്കെട്ടായി കൊണ്ട് പോകുന്ന നേതൃത്വം വേണം.
@haridask5367
@haridask5367 Күн бұрын
കഴിവില്ലാത്തവർ മാറി നിൽക്കണം
@TonyStark-u4g
@TonyStark-u4g 2 күн бұрын
വീഡിയോ കഴിയുമ്പോഴുള്ള ആ മ്യുസിക്ക് അത് പൊളിച്ചു എന്ത് സുഖമാണ് അത് കേൾക്കുമ്പോൾ
@iamamallu6927
@iamamallu6927 2 күн бұрын
Can I get ur number 😁
@asifthayyil5794
@asifthayyil5794 2 күн бұрын
എന്ത് പറഞ്ഞാലും പാർട്ടി kjp അല്ലെ അതിൽ എന്ത് മാറ്റം വരുത്താന മതം പറഞ്ഞു വോട്ട് പിടുത്തം ആണ് മുഖ്യ ഘടകം അത് നോർത്തിൽ മാത്രമേ ചിലവാകു കാരണം ഇത് കേരളമാണേ
@tastyfood1248
@tastyfood1248 2 күн бұрын
പൊട്ട കിണറ്റിലെ തവള😅😅
@asharsfap1675
@asharsfap1675 2 күн бұрын
മഞ്ഞലിനെയും കൊണ്ട് ഉള്ളി പോകുകയുള്ളു.. ഇവൻ ആരാ മോൻ 😜
@AbdulKareem-ub6ff
@AbdulKareem-ub6ff 2 күн бұрын
❤❤❤❤❤❤
@ShoukathShoukath-m3l
@ShoukathShoukath-m3l 2 күн бұрын
❤❤❤❤
@mohammednajeeb1938
@mohammednajeeb1938 2 күн бұрын
❤❤❤❤❤❤
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 237 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59