കുഞ്ഞിന്റെ രോഗം നിർണയിക്കാൻ ബ്ലഡ് എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.പേസ്റ്റ് പോലെ ആയിരുന്നു

  Рет қаралды 4,504

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 74
@BhasuraSasi-h8k
@BhasuraSasi-h8k 7 сағат бұрын
അമ്മേ ജോസഫ് അച്ചനും ആരോഗ്യം കൊടുത്തു അനുഗ്ക്കണമേ 🙏🙏🙏🙏🙏🙏🙏
@BhasuraSasi-h8k
@BhasuraSasi-h8k 7 сағат бұрын
അപ്പാ പിതാവേ മാറാ രോഗം തരല്ലേ 🙏🙏🙏🙏🙏🙏
@sandrasara5201
@sandrasara5201 2 сағат бұрын
അമ്മേ മാതാവേ മകൾക്കു മടി കൂടാതെ പഠിക്കുവാൻ വേണ്ട കൃപ കൊടുക്കണമേ. നുണ പറയുന്ന ശീലം മാറ്റി കൊടുക്കണമേ. മോൾ പ്രാർത്ഥിക്കാൻ മനസുകൊടുക്കണമേ. വിശ്വാസം കൊടുക്കണമേ.
@BhasuraSasi-h8k
@BhasuraSasi-h8k 7 сағат бұрын
അമ്മേ ഒരു പ്രഭാതം കാണാൻ ഭാഗ്യം തന്ന അമ്മക്കും തിരു കുമാരനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️
@sonyav1202
@sonyav1202 28 минут бұрын
അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങളോട് കരുണ ചെയ്യണമേ. ആമേൻ
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 5 минут бұрын
അമ്മേ മാതാവേ എന്റെ കൊച്ചുമകൾ ദീപ്ത വാശിയും ദേഷ്യവും മാറ്റി നല്ല സ്വഭാവത്തോടെ വളരാൻ അനുഗ്രഹിക്കേണമേ 🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 6 сағат бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@aleyammape873
@aleyammape873 7 сағат бұрын
അമ്മേ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികളെ സമർപ്പിക്കുന്നു. അവർക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. മാരകമായ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ.
@savitapushan1437
@savitapushan1437 3 сағат бұрын
Amma mathave 🙏🙏🙏sakshiyam paryan sahaeikkaname amen 🙏🙏
@handle-e6k
@handle-e6k 3 сағат бұрын
അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 8 сағат бұрын
💓ഒരു പ്രഭാതം കൂടി നൽകിയ ദൈവത്തിന് നന്ദി 💓മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏
@SatheeshSatheamm
@SatheeshSatheamm Сағат бұрын
അമ്മ മാതാവേ ജപമാല ചൊല്ലുവാനുള്ള കൃപ ഇനി ഇനിയും തന്ന് അനുഗ്രഹിക്കണമേ ആമേൻ
@BhasuraSasi-h8k
@BhasuraSasi-h8k 7 сағат бұрын
അമ്മേ വസ്തു കച്ചവടം ഉടനെ നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭
@alen4176
@alen4176 5 сағат бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ ❣️🌹🌹🌹❣️
@BinuThankappan-d8k
@BinuThankappan-d8k 7 сағат бұрын
അമ്മേ അനുഗ്രഹിക്കണേ എന്റെ കടബാധ്യതകൾ മാറ്റണമേ 🙏🙏🙏
@elcylawrence9358
@elcylawrence9358 5 сағат бұрын
അമ്മമാതാവേ...മോസ്സസു 6 മാസമായ് വലിയൊരു രോഗത്തിനു അടിമയായ് മരുന്നു കഴിക്കുന്നു ചുമയു൦ ശ്വാസ൦മുട്ടു൦ കാരണ൦ ഉറക്കമില്ല അമ്മേ സഞ്ചാരിമാതാവേ...പൂർണാരോഗ്യ൦ നൽകിയനുഗ്രഹിക്കണമേ...പരിശുദ്ധഅമ്മേ....😭😭😭😭😭😭🙏🙏🙏🙏🙏🙏
@mosmimohan1938
@mosmimohan1938 3 сағат бұрын
Ente amma mathave njangalke oru kunjene tharane ente amma mathave anugrahikane Amen 🙏🙏♥️♥️❤️❤️🥺🥹🥺🥹
@ValsalaSarassan
@ValsalaSarassan 7 сағат бұрын
അമ്മേ മാതാവേ 8വർഷവും 8മാസവും ആയി..... എന്റെ മോനെ ഈ വർഷം തന്നെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... എന്നെ ഒരു സാക്ഷി ആക്കേണമേ.... സമൂഹത്തിൽ ഒരു സ്ഥാനം ഞങ്ങളുടെ മക്കൾക്കും നൽകണേ.... അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദെമ്പതികളെയും മക്കളെ നൽകി കൃപ നൽകണേ.... ആമേൻ 🙏🙏🙏🙏🙏🙏🙏
@amithboscorodrigues6486
@amithboscorodrigues6486 2 сағат бұрын
Njngalkum e varsham thanne oru kunjine thannu anugrahikename 🙏....sakshym parayan pattane
@hermyjohnson
@hermyjohnson 2 сағат бұрын
Amen 💐
@anithasworld3864
@anithasworld3864 2 сағат бұрын
എന്റെ മാതാവേ എനിക്കു ഒരു ജോലി തരേണമേ. മാതാവേ എനിക്കു ഒരു വീട് തരേണമേ
@saranyas5350
@saranyas5350 28 минут бұрын
അമ്മേ മാതാവേ പൊന്നുവിന് ജർമനി മാർച്ചിൽ പോകാൻ പറ്റാണമേ 🙏
@angeljoshy8536
@angeljoshy8536 6 сағат бұрын
Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
@ramanvk5431
@ramanvk5431 7 сағат бұрын
Amme saranasudhane ennu miracle undakaneme amme🙏🙏🙏🙏🙏
@anjuviswambaran9854
@anjuviswambaran9854 Сағат бұрын
അമ്മ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ കൃപ തരണേ.....
@VijayalekshmiO
@VijayalekshmiO 7 сағат бұрын
എന്റെ കേസ് നടക്കുകയാ കുന്നു പ്രതി ഹാജരാക്കാനും എനിക്ക് ചിലവായ പണം തിരിച്ചു താരനും വിധി ഉണ്ടാവാനും പ്രാർത്ഥിക്കണേ. എന്റെ അമ്മേ kaniyaname
@TessyKuriakose-f5h
@TessyKuriakose-f5h 2 сағат бұрын
ജോസഫച്ചനെ ആരോഗ്യവും ആയുസ്സുംനൽകി അനുഗ്രഹിക്കണംമ
@petram1628
@petram1628 3 сағат бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@Krish250483
@Krish250483 3 сағат бұрын
മാതാവേ എന്റെ മകളുടെ ചുമയും പനിയും മാറുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@bincyantony9440
@bincyantony9440 6 сағат бұрын
Amma mathave njagalk oru kunjine tharaname 🙏 saksham parayan sathikane mathave 🙏
@akhilatomy3405
@akhilatomy3405 7 сағат бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം രോഗഅവസ്ഥയിൽ നിന്ന് മോചിപ്പിക്കണമേ 😭🙏🏼🙏🏼
@bindusaji622
@bindusaji622 4 сағат бұрын
അമ്മേ ഈശോ അപ്പാ 🙏🙏🙏
@mariyamathew1638
@mariyamathew1638 52 минут бұрын
Ende Eshoyeee kudeindavaname 🙏🙏🙏
@shijisabu1231
@shijisabu1231 5 сағат бұрын
Mathave ente kunjinu padikkunna karyangal manasil pdippikkename amen ❤
@mariajacob7731
@mariajacob7731 5 сағат бұрын
Krupasanamamma
@ManyaRajan
@ManyaRajan 7 сағат бұрын
Amma mathave adutha azcha thanne enik adrayilek thirich pokan patttene amme🙏🏻🙏🏻🥹
@suryamg2407
@suryamg2407 44 минут бұрын
Ammee kripasanam maathave 🙏ee kunjine kaakkename ammee 🙏
@aneylincyjose2860
@aneylincyjose2860 13 сағат бұрын
Pray for our special intentions today
@prasadct6756
@prasadct6756 5 сағат бұрын
Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺
@rejiravi5600
@rejiravi5600 7 сағат бұрын
ദൈവ സ്നേഹം ഉണ്ടാവനെ
@41sangeethasanthosh99
@41sangeethasanthosh99 Сағат бұрын
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
@tronageorge163
@tronageorge163 Сағат бұрын
Amme ammayude altharayil ninnu sakshyam parayuvanulla krupa nalki anugrahikkaname 💖🙏
@sumijohnson5531
@sumijohnson5531 5 сағат бұрын
അമ്മേ എന്റെ മോന്റെ തൊണ്ടയിലെയും മൂക്കിന്റെയും ബുദ്ധിമുട്ടും യേശുനാമത്തിൽ മാറ്റി തരേണമേ അമ്മേ കൈ വിടല്ലേ ഒരിക്കലും 🙏🙏
@sandrasara5201
@sandrasara5201 2 сағат бұрын
അമ്മേ അമ്മയ്ക്ക് ഇഷ്ടമെങ്കിൽ ചേട്ടന് പുറത്തു പോയി ജോലി ചെയ്യാൻ അനുഗ്രെഹിക്കണമേ. തടസങ്ങൾ മാറ്റണമേ.
@libiyajoy2231
@libiyajoy2231 6 сағат бұрын
Amme mathave ente padanathil ulla thadasagal neeki amma koode eeunnu padipikane vijayam karasthamaki ammayude sakshi akki mataname... Eosye nanni, eosoye sthuthi
@sarithasaritha649
@sarithasaritha649 Сағат бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@jollymu1971
@jollymu1971 7 сағат бұрын
Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 0:55
@stephenbinu1528
@stephenbinu1528 8 сағат бұрын
ആമേൻ ✝️✝️✝️✝️🌹🌹🌹🌹🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@shijisabu1231
@shijisabu1231 5 сағат бұрын
Mathave ante kunjinu padikkuvanulla manasum arogyavum kodukkename
@mariajacob7731
@mariajacob7731 5 сағат бұрын
Enteamma
@jainjosephl690
@jainjosephl690 3 сағат бұрын
Parisudha amme mathave cancer enna rogham lokathil ninnu thudachu mattaname amme mathave ellarkum nalla aroghyam kodukkaname amen 🙏
@Naheena-hy6hp
@Naheena-hy6hp 5 сағат бұрын
Ammaaae ninne athramel snehikkunnathu.
@RigiSajan-zc4fe
@RigiSajan-zc4fe 8 сағат бұрын
🙏🙏🙏🙏❤❤❤❤
@nirmalajacob9240
@nirmalajacob9240 Сағат бұрын
Eshoye mathave
@thankusamuel5921
@thankusamuel5921 45 минут бұрын
Amme bless me with a good teaching job 🙏
@sheejarijo6890
@sheejarijo6890 Сағат бұрын
Nanniii ammmaaa
@jinumoljohn3089
@jinumoljohn3089 39 минут бұрын
Amen
@renjur5854
@renjur5854 2 сағат бұрын
Amen🙏
@jolyroy8124
@jolyroy8124 2 сағат бұрын
Amme sthothram
@shijisabu1231
@shijisabu1231 5 сағат бұрын
Mathave e monu kodutha anugrahathinu kodanukodi nanni
@lismariya_2325
@lismariya_2325 49 минут бұрын
Maathave sahayikkane ..manushyanu asaadhyamaayath daivathinu saadhyamaanu ..daivame yojippichath manushyan verpeduthathirukkatte ( mathayi 19:6 )
@renjur5854
@renjur5854 2 сағат бұрын
Amme🙏😭
@RejithaC-b3g
@RejithaC-b3g 3 сағат бұрын
🙏🙏🙏🙏🙏🙏🙏
@Hanshikavinod6679
@Hanshikavinod6679 Сағат бұрын
Ammaea ente thyroid problem matti tharanea. Vita D matti tharanea Ente roomate ennod ulla deshiyum verupp matti tharanea aval roomil nin mari pokanea Petenn ammea. Ente achaint madhyapanam nirathanea. 3 rd year nala mark pass avanea. Ennea ammayude prathyshikraiant sakhi akki uyarthanamea 💙
@Akash-b6q
@Akash-b6q 6 сағат бұрын
Amme mathave ente nattellinte vedana matti enik poornamaya sowkyam tharane
@akhilasatheeshan9477
@akhilasatheeshan9477 4 сағат бұрын
Amme.....ente krupaasanam prasaadha vara maathaaave enne aviduthe pratheeksheekaranathinte sthiram saakshi aakki maattename 😢😢
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 3 минут бұрын
ദീപുവിന് കുവൈറ്റിൽ നഷ്ടമായ ജോലി തിരികെ നൽകിയോ പുതിയ ജോലി നൽകി യോ അനുഗ്രഹിക്കേണമേ
@rosemoljose4729
@rosemoljose4729 Сағат бұрын
Amme mathave ente joliye anugrahikane ennathe dutye samarpikunnu
@thespotlight.112
@thespotlight.112 3 сағат бұрын
Amme njn vanu October 17 sakshyam parayum
@ManyaRajan
@ManyaRajan 7 сағат бұрын
Amma mathave ente breastil oru maarakamaya asughavum bhathikalle amme ente breastil biopsy result normal aaki enne ammayude prathyakshikaranathinte saakshi aaki enne uyarthename 🙏🏻
@rakhisajeev4391
@rakhisajeev4391 3 сағат бұрын
Ammea ante utharathilulla kunjinu oru kuzhapom undakallea February 7th normal delivery aki tharanea ammea aniku cisserian peadyanu ammea kooda undakanea
@sonathomas3651
@sonathomas3651 Сағат бұрын
Naythane samarbikhunu
@CHRISTO_0101
@CHRISTO_0101 7 сағат бұрын
👟
@jennysajai110
@jennysajai110 2 сағат бұрын
Amen 🙏
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
DAILY BLESSING 2025 JAN-13/FR.MATHEW VAYALAMANNIL CST
12:50
Sanoop Kanjamala
Рет қаралды 337 М.