ദിവസം 13: ഏസാവും യാക്കോബും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

  Рет қаралды 79,857

biy-malayalam

biy-malayalam

Күн бұрын

Пікірлер
@alicejoseph8159
@alicejoseph8159 6 сағат бұрын
ഈശോയെ അങ്ങേവചനം ഞങ്ങളെ പഠിപ്പിക്കുന്ന ഡാനിയേൽ അച്ഛനെ ആത്മീയവും ശരീരികവുമായ എല്ലാ ആരോഗ്യവും അഭിഷേകവും നൽകി അനുഗ്രഹിക്കണേ...
@ALPHONSA-bp5rx
@ALPHONSA-bp5rx 12 сағат бұрын
ഞങ്ങളുടെ യേശ വേ ബഹു. ഡാനിയേലച്ചനോടൊപ്പം ഈ ബൈബിൾ വചന യാത്രയേയും ഇതിൽ പങ്കെടുക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു അങ്ങയുടെ തിരുവിഷ്ടം അനുസരിച്ച് ഞങ്ങളെ ക്രമീകരിക്കണമെ ആമേൻ
@sobhanakunju7499
@sobhanakunju7499 12 сағат бұрын
Amen ❤️
@annammamc7933
@annammamc7933 6 сағат бұрын
അനുഗ്രഹപൂമഴ ചൊരി യുന്നതിനു നന്ദി
@dynarebeiro7290
@dynarebeiro7290 11 сағат бұрын
എല്ലാ യുവതീയുവാക്കളേയും അനുഗ്രഹിക്കണമെ.ദൈവവചനം വായിക്കുവാനുളള കൃപ നൽകണമേ ഈശോയെ ആമേൻ
@sobhanakunju7499
@sobhanakunju7499 12 сағат бұрын
കർത്താവായ യേശുവേ ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും ഇസഹാക്കിനെ അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ ഡാനിയേൽ അച്ഛനോട് കൂടി ഈ വചനം വായിക്കാൻ അനുഗ്രഹം തരുന്നതിനെ ഓർത്ത് യേശുവേ നന്ദി മുടക്കം ഇല്ലാതെ എല്ലാ ദിവസവും ഇത് പങ്കെടുക്കാൻ സാധിക്കണമേ ഞങ്ങളിൽ കരുണയുണ്ടാകേണമേ 🙏🙏
@jollyabraham1426
@jollyabraham1426 9 сағат бұрын
Lord Almighty have mercy on us sinners amen
@jollyabraham1426
@jollyabraham1426 9 сағат бұрын
God be gracious to us all and bless us
@dulcetofdn5536
@dulcetofdn5536 7 сағат бұрын
ആമേൻ 🙏ദൈവത്തിനു സ്തുതി ❤️ആരാധന 🙏മഹത്വം കർത്താവിനു മാത്രം നാഥാ 💜💜💜💜💜
@jollyjoseph7173
@jollyjoseph7173 6 сағат бұрын
Appa Daniel achane inium inium anugrehikkane
@maryjacobparippallil4520
@maryjacobparippallil4520 6 сағат бұрын
🙏🏾
@frreie
@frreie 11 сағат бұрын
കർത്താവേ! ഞാൻ ബലഹീനനാണ്. എൻ്റെ ബലഹീനതയിൽ അവിടുത്തെ കൃപ ചൊരിയേണമേ
@SeenaShyju-n7i
@SeenaShyju-n7i 11 сағат бұрын
അപ്പ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു നല്ല സ്വാപാവത്തിൽ വളരാൻ സഹായിക്കണമേ പഠിക്കുവാനുള്ള കൃപ നല്കണമേ അപ്പ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@marymp9094
@marymp9094 7 сағат бұрын
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
@susammajacob9196
@susammajacob9196 7 сағат бұрын
കർത്താവെ ഞങ്ങളുടെ തലമുറകളെ ദൈവ വിശ്വാസത്തിൽ വളരാനും വളർത്താനും ഉള്ള അറിവ് നൽകി അനുഗ്രഹിക്കേണമേ 🙏
@babyemmanuel853
@babyemmanuel853 4 сағат бұрын
അബ്രഹാമിന്റേയും, ഇസ്ഹാഖിൻറേയും, യാക്കോബിൻറേയും ദൈവമേ, സൈന്യങ്ങളുടെ കർത്താവായ ദൈവമേ , ഞങ്ങളോട് കരുണ തോന്നേണമേ...
@wordofgod7489
@wordofgod7489 12 сағат бұрын
ഈശോയെ ഈ വചനവായനയിൽ പങ്ക്എടുക്കുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യത് വചനം ആഴത്തിൽ മനസിലാക്കാനുള്ള കൃപ തരണമേ അപ്പാ... 🙏🙏🔥🔥🔥🔥
@RadhaVb-mx1cn
@RadhaVb-mx1cn 11 сағат бұрын
വചനം വായിച്ചു കേൾപ്പിക്കുന്ന ഡാനിയേൽ അച്ചനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു
@WayanadkitchenRobin
@WayanadkitchenRobin 6 сағат бұрын
അച്ഛാ ഞാൻ വചന പഠനം തുടങ്ങി എന്റെ എല്ലാ ജോലി തടസങ്ങളും മാറി, ജീവിതത്തിലെ ആസ്വസ്ഥതകൾ മാറി ഒരു പ്രത്യക സമാധാനം അനുഭവിക്കാൻ കഴിയുന്നു ✝️✝️✝️ ദൈവത്തിനു സ്തുതി,
@mercyfrancis8907
@mercyfrancis8907 6 сағат бұрын
ഈശോയേ. ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു വർഷം മുഴുവൻ ഭക്തിയോടെ ഈ വായനയിൽ പങ്കെടുക്കാൻ അനുവദിക്കണമേ എല്ലാ തിനുമയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@babyjoy7677
@babyjoy7677 7 сағат бұрын
ഈശോയെ എന്നെ വച്നത്തിൽ ജീവിക്കാനും വചനം പങ്കുവെച്ചു മറ്റുള്ളവരെ നിന്നിലേക്കാകർഷിക്കാനും എന്നെ അനുഗ്രഹിക്കണമെ🕯️
@dynarebeiro7290
@dynarebeiro7290 12 сағат бұрын
ഈശോയെ വചനം മുടങ്ങാതെ വായിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.ബഹു.ഡാനിയേൽ അച്ഛനേയും,എല്ലാ വൈദീകരേയും അനുഗ്രഹിക്കണമെ.ആമേൻ
@portiasebastian4256
@portiasebastian4256 6 сағат бұрын
ഈശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും അനുഗ്രഹവും കൃപയും നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു ആമേൻ
@mithunseethal4672
@mithunseethal4672 12 сағат бұрын
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@Linsonmathews
@Linsonmathews 7 сағат бұрын
ദൈവമേ.. അങ്ങയുടെ കൃപയാൽ ജോലി ഇല്ലാത്ത ഞങ്ങൾക്ക് ഒരു ജോലി നൽകേണമേ. ആമേൻ ✝️
@elizabethgeorge753
@elizabethgeorge753 4 сағат бұрын
കർത്താവേ ഈ തിരുവാവചനത്തിൻ്റെ യോഗ്യതായാലും തിരുകുരിശിൻ്റെ യോഗ്യതയാലും എന്നെയും കുടുംബത്തെയും ലോകം muzhuvaneyum വിശുദ്ധീകരിക്കേ േണ
@sherlyvarghese8265
@sherlyvarghese8265 5 сағат бұрын
ഈശേയെ വയനം പഠിപ്പിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിയേൽ അച്ഛനെ സമർപ്പിച്ച് പ്രാർത്ഥിക്കന്നു.🙏🙏🙏🙏
@sallyantony9418
@sallyantony9418 12 сағат бұрын
കാത്തിരിക്കുക ആയിരുന്നു.എന്തോ കേൾക്ക്‌തോറും സ്നേഹം കൂടുന്ന വചനങ്ങൾ.ആമേൻ പിതാവേ കരുണ തൊന്നണമേ.
@sobhanakunju7499
@sobhanakunju7499 12 сағат бұрын
🙏🙏
@Royal-y4d
@Royal-y4d 4 сағат бұрын
ഞങ്ങളുടെയും പൂർവികരുടെയുംതിന്മകൾ ക്ഷമിക്കണേ ഈ തലമുറയെ കാത്തു കൊള്ളണമേ
@marymp9094
@marymp9094 7 сағат бұрын
*സ്നേഹപിതാവായ ദൈവമേ..അങ്ങിൽ വിശ്വസിക്കുന്ന ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ച അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു..അനുദിന ജീവിതവീഥിയിൽ അങ്ങു ഞങ്ങൾക്കായി ചൊരിയുന്ന സ്നേഹ കാരുണ്യത്തിനു നന്ദി പറയുന്നു*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@bindulekha.p5980
@bindulekha.p5980 8 сағат бұрын
എൻെറ ഈശോയെ ഡാനിയേലച്ചൻെറ വചന വായനാപദ്ധതിയിൽ പങ്കെടുക്കുന്നതിലൂടെ എന്നെയും കുടു०ബത്തെയു० വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. 🙏🙏🙏
@sumathydas8199
@sumathydas8199 5 сағат бұрын
കർത്താവെ ഇസഹാക്കിനെ അനുഗ്രഹിച്ചതു പോലെ അരുണിനെയു അജിനെയും എല്ലായുവജനങ്ങളെയും കുഞ്ഞു ങ്ങളെയും അനുഗ്രഹിക്കണമേ 🙏 എന്റെ അപ്പാ ഈ അന്ന്യനാട്ടിൽ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏യേശുവിന്റെ നാമത്തിൽ പ്രാത്ഥിക്കുന്നു. 🙏🙏🙏
@shijue4u
@shijue4u 12 сағат бұрын
കർത്താവെ ഞങ്ങളുടെ വിശ്വാസം വർദ്ദിപ്പിക്കണമേ ❤
@LeesaJose-xo5ol
@LeesaJose-xo5ol 2 сағат бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JCCreationsVideos
@JCCreationsVideos 12 сағат бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ .
@LeesaJose-xo5ol
@LeesaJose-xo5ol 2 сағат бұрын
കർത്താവേ ബഹുമാനപ്പെട്ട ദാനിയേൽ അച്ഛനെ പരിശുദ്ധൽമാവിനാൽ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsammavarghese541
@valsammavarghese541 7 сағат бұрын
നല്ല കർത്താവേ താൽക്കാലിക സന്തോഷത്തിനായി ദൈവത്തെ മറക്കാതെ അനുഗ്രഹിക്കപ്പെടുവാൻ കൃപ ആകണമേ 🙏🔥
@omanatomy5917
@omanatomy5917 8 сағат бұрын
ഈശോയേ ഈ വചന വായനയിൽ കൂടുതൽ കൂടുതലായി ശ്രദ്ധ പതിപ്പിക്കാൻ എന്നെ അനുഗ്രഹിക്കേണമേ.അങ്ങ് അറിയാത്തതായി എൻ്റെ ജീവിതത്തിൽ ഒന്നുമില്ലല്ലോ അപ്പച്ചാ എൻ്റെ മക്കളെ മൂന്നു പേരെയും,വിവാഹിതരായിരിക്കുന്ന മക്കളുടെ ജീവിത പങ്കാളികളെയും അനുഗ്രഹിക്കണമേ നാഥാ.എൻ്റെ മകന് ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയേ ചെറുമക്കളെ അവിടുത്തെ വഴിയിലൂടെ നടക്കുവാൻ അഭ്യസിപ്പിക്കേണമേ.ആമ്മേൻ.🙏
@philominasoza9486
@philominasoza9486 7 сағат бұрын
ഈശോയെ അമ്മേമാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു
@bindulekha.p5980
@bindulekha.p5980 8 сағат бұрын
ഇ८തയു० ഹൃദ്യവും മനോഹരവുമായി വചനം വായിച്ച് മനസ്സിലാക്കിതരുന്ന നമ്മുടെ സ്വന്തം ഡാനിയേലച്ചന്ഒരായിര० നന്ദി🙏🙏🙏
@PoulyIssac-y2c
@PoulyIssac-y2c 7 сағат бұрын
ദൈവമേ ഓരോ സുവിശേഷവും എല്ലാവരിലേക്കും പങ്കുവയ്ക്കുവാനും ഈ വചനം വായിക്കുന്ന മക്കളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ
@BinduThomaskutty
@BinduThomaskutty 5 сағат бұрын
മഹത്വം ഈശൊക്ക് മാത്രം 🙏 നല്ല സമ്പർക്കങ്ങൾ നമ്മുടെ ജീവിതത്തെ നല്ല ദിശാബോധം നല്കി അനുഗ്രഹിക്കാൻ കൃപ നൽകണേ നാഥാ 🙏
@marymp9094
@marymp9094 7 сағат бұрын
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*
@tholoorshabu1383
@tholoorshabu1383 7 сағат бұрын
😂😂😂😂 സ്ത്രീകൾ തുണി ഉടുക്കുക😅😅 തുണി ഉടുപ്പിക്കുക😅😅😅😅
@Biju-joseph-s6g
@Biju-joseph-s6g Сағат бұрын
അബ്രഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ദ്ധആൽമവുമായ സർവേശ്വര എന്നേക്കും, ആമേൻ ❤
@lucykutty8997
@lucykutty8997 3 сағат бұрын
ആമേൻ ... ഈശോയേ കരുണയായിരിക്കണമേ .. ഞങ്ങളോടും ലോകം മുഴുവനോടും... ദൈവമേ നന്ദി സ്തുതി.. മഹത്വം ..🙏🌹❤️🙏
@user-paul5
@user-paul5 6 сағат бұрын
ഈശോയെ ഞങ്ങൾ അങ്ങയോടു അപേഷിക്കുന്നു ഞങ്ങൾക്ക് ഒരു ഭവനം തരേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshyjoshy5944
@joshyjoshy5944 3 сағат бұрын
ഞങ്ങൾക്കും
@minibaby5179
@minibaby5179 6 сағат бұрын
ഈശോയെ, എല്ലാ രോഗങ്ങളിൽ നിന്നും പാപിയായ എനിക്ക് മോചനം തന്ന് എന്നെയും എല്ലാവരെയും അനുഗ്രഹിക്കണേ, ആമേൻ 🙏🏻🙏🏻🙏🏻
@rosilymathews2795
@rosilymathews2795 7 сағат бұрын
ഈശോയെ ഡാനിയേലച്ചനേയും അച്ചൻ റെ ശുശ്രൂഷകളേയും അതിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളെയും അനുഗൃഹിക്കണമേ 🙏🙏🙏
@PriyaPriya-e1h5u
@PriyaPriya-e1h5u 12 сағат бұрын
വീണ്ടും വരുവാൻ ദൈവം എന്നെ സഹായിച്ചു. ദൈവത്തിന് നന്ദി
@lucyp8114
@lucyp8114 12 сағат бұрын
ഈശോയെ ഡാനിയേലച്ചനെ നമുക്ക് തന്നതിന്ഒത്തിരി നന്ദി🙏
@AneeshMathew-f3s
@AneeshMathew-f3s 7 сағат бұрын
കർത്താവായ യേശുവേ, ഞങ്ങളുടെ കുറവുകൾ പരിഹരിച്ച് ഈ വചനം കേൽക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@leelasathya5690
@leelasathya5690 5 сағат бұрын
ഈശോയെ അജോയുടെ മദ്യപാനം, പുകവലി ദേഷ്യം , അഹംകാരം പൂർണമായും മാറ്റി സ്നേഹം കരുണ എളിയ നിറഞ്ഞ് ,, ദൈവ വചനം കേൾക്കാനും ഹൃദയത്തിൽ വേരൂന്നി വളരുവാനും കൃപ ചെയ്യേണമേ,, വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അങ്ങയുടെ സാന്നിധ്യം അറിയുവാനും അതിലൂടെ വിശ്വാസം വർദ്ധിപ്പിക്കാനും ഇടയാക്കണമെ . കടബാധ്യത മുഴുവനും തീർത്തും കൊടുക്കണമെ
@RosammaJohn-r1t
@RosammaJohn-r1t 3 сағат бұрын
🙏🙏🙏 ആമ്മേൻ ! ഹല്ലേലൂയ്യാ ! ദൈവമായ കർത്താവേ! അവിടുന്ന് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ .
@nirmalatfrancis
@nirmalatfrancis 3 сағат бұрын
സ്നേഹപിതാവേ ഈ വചനത്തിന്റെ യോഗ്യതയാൽ ഞങ്ങളെ അനുഗ്രഹിക്കണേ.... ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കണേ...
@philominavarghese2325
@philominavarghese2325 7 сағат бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏
@maryjoseph8057
@maryjoseph8057 2 сағат бұрын
വചനം വായിക്കുന്ന Fr.Daniel അച്ചനെ പ്രത്യേകമായി അനുഗ്രഹിക്കണമേ യേശുവേ നന്ദി, സ്തുതി,സ്തോത്രം.
@thomaskomban4671
@thomaskomban4671 12 сағат бұрын
കർത്താവെ വജനം മനസ്സിലാക്കിത്തരണെ
@manojjosephkavungal
@manojjosephkavungal 12 сағат бұрын
എന്റെ ഈശോ ❤❤❤🙏🙏🙏🙏
@sandhya7712
@sandhya7712 7 сағат бұрын
ഈശോയെഈവചന വായനയിലൂടെ ഞങ്ങളുടെകുടുംബത്തിലേയ്ക്ക് കടന്നുവരണമെ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമെ🙏🙏🙏
@An_dri_ya_aahh
@An_dri_ya_aahh 12 сағат бұрын
എന്റെ ദൈവമേ എന്നെ മനസിലാക്കുന്ന എന്റെ ദൈവമേ അനുഗ്രഹിക്കേണമേ. ദൈവ ക്രപയാൽ നിറക്കണമേ .ഞാൻ നിന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.
@santhak8295
@santhak8295 7 сағат бұрын
ഈശോ തിരുവനന്തയുരത്തുള്ള അച്ഛന്റ്റെ ധ്യനകേന്ദ്രത്തിൽ ഒരു പ്രാവശ്യം പങ്കുചേരാൻ എന്നെ അനുവദിക്കണമേ ഈശോ 🙏🙏🙏
@achammamathew2849
@achammamathew2849 2 сағат бұрын
ഇന്നും ജീവിക്കുന്നവനായ ദൈവത്തിൻ്റെ പുത്രനായ ഈശോയെ ദാനിയേൽ അചനെ പ്രത്യേകമായി ഒരു സമ്മപ്പിക്കുന്നു ഒപ്പം ഈ വചനവായനയിൽ സംബന്ധിക്കുന്ന എല്ലാവരേയും അവിടുത്തെതിരുരക്തത്തി കോട്ടയ്ക്കുള്ളിൽ സമപ്പിക്കുന്നു പിതാവിൻ്റെ ഹിതമനുസരിച്ച് മാത്രം ജനിക്കുവാൻ സഹായിക്കണമെ പരിശുദ്ധ അമ്മേ വാദ്ധ്യസ്ഥം വഹിക്കണമെ അമ്മേൻ
@GreeshmaRaj-h3n
@GreeshmaRaj-h3n 3 сағат бұрын
ആമേൻ 🙏അപ്പാ അമ്മേ വീണ്ടും ഒരു ദിവസം തന്നതിന് 🙏🙏അച്ഛൻ നു കൂടുതൽ വരങ്ങളും ദാനങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@AimeeTheres
@AimeeTheres 3 сағат бұрын
ഈ വചനഭാഗങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട അച്ചനിലൂടെ വായിച്ചു കേൾക്കുമ്പോൾ ഹൃദയം ആർദ്രമാകുകയും, കണ്ണുകൾ ഈറനണിയുകയും ചെയ്യുന്നു. നന്ദി ഈശോയേ... 🙏🔥💕
@ZeenaMk-qs8dp
@ZeenaMk-qs8dp 8 сағат бұрын
യേശുവെ നന്ദി. ഈ ദിനം ശ്രദ്ധയോട വചനം കേൾക്കുവാൻ സധിച്ചതിന്
@leenadavis2026
@leenadavis2026 6 сағат бұрын
കർത്താവേ എൻ്റെ മക്കളുടെ കാര്യത്തിലും എൻ്റെ അനുജത്തിയുടെ മക്കളുടെ കാര്യത്തിലും അവിടുന്ന് കരുണയായിരിക്കണമേ ആമ്മേൻ
@leenalino5268
@leenalino5268 12 сағат бұрын
ആമേൻ 🙏🙏ഈശോയെ അങ്ങയുടെ മഹത്വത്തിൽ നിന്ന് ഒരിയ്ക്കലും അകന്ന് പോകാൻ ഇടയാക്കരുതേ... നന്മയും കരുണയും വിശ്വസ്ഥതയും കാത്തുസൂക്ഷിക്കാനും അത് മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുവാനും ഇടയാക്കണമേ 🙏🙏🙏
@sherlyshibu8531
@sherlyshibu8531 2 сағат бұрын
ഈ ശോയെ എല്ലാ ദിവസവും അച്ചൻ വായിച്ചു പഠിപ്പിക്കുന്ന അങ്ങയുടെ വചനം കേൾക്കാനും പഠിക്കാനും കൃപ തരണേ ഈശോയെ🙏🙏
@AgnesttopsftAlosious
@AgnesttopsftAlosious 13 минут бұрын
,,, ഈശോയെ നന്ദി വചന വായ cനയോട് പങ്കു ചേർന്നതിൽ നന്ദി മുടക്കം കൂടാതെ വചനം വായിക്കാൻ അനുഗ്രഹിക്കണമ ഈശോയെ നന്ദി സോസ്ത്രം ആമേൻ🙏🙏🙏🙏🙏.🙏🙏🙏🙏
@lysammajoy7353
@lysammajoy7353 3 сағат бұрын
ഒത്തിരി അനുഗ്രഹപ്രദമാണ് വചന വായന അതിന് ശേഷമുള്ള വചനവ്യാഖ്യാനം വളരെ താൽപര്യപൂർവ്വം കേൾക്കുന്നു നന്ദി
@albiyabiji6859
@albiyabiji6859 6 сағат бұрын
ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ എന്റെ ദൈവമേ ഞങ്ങളെ നാലു പേരെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@toothlessgaming7042
@toothlessgaming7042 4 сағат бұрын
ഈശോയേ നന്ദി, സ്തുതി, ആരാധന🙏🙏🙏🙏🙏🙏 മഹത്വം അങ്ങേയ്ക്ക് മാത്രം🙏🙏🙏🙏🙏🙏
@daisysebastian9574
@daisysebastian9574 7 сағат бұрын
ഈശോയെ പരിശുദ്ധാത്മാവു കൊണ്ട് ഞങ്ങളെ നിറയ്ക്കണേ ഈശോയെ ഞങ്ങളുടെ തടസ്സങ്ങളെല്ലാം മാറ്റിത്തരണേ
@alicepaul79
@alicepaul79 4 сағат бұрын
ഇശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@rajanantony9333
@rajanantony9333 3 сағат бұрын
നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് (ബെർണാഡ് മെർലിൻ) പ്രാർത്ഥനയും ബൈബിൾ പടിക്കുവാനുള്ള അറിവ് ദൈവ വിശ്വാസം വളരാൻ കൃപ കൊടുത്ത് മുൻപോട്ടുള്ള ക്രിസ്ത്യൻ ജീവിതത്തിന് വഴികാട്ടി അനുഗ്രഹിക്കേണമേ
@sajusamuel2320
@sajusamuel2320 4 сағат бұрын
'ദൈവ മനുഷ്യൻ. i... മാറ്റമില്ലാതെ അവസാനം വരെ ഇങ്ങനെയാകാൻ പ്രാർത്ഥനകൾ🙏🙏🙏❤️
@leelasathya5690
@leelasathya5690 5 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമെ. മദ്യം മയക്ക് മരുന്നിന് അടിമയായി കഴിയുന്ന എല്ലാവരെയും വചനം അയച്ച് സൗഖ്യം നൽകേണമേ . വിശ്വാസം വർദ്ധിപ്പിക്കണമെ. ദൈവ സ്നേഹ കൊണ്ട് നിറയ്ക്കണമെ
@selvadasanjerone9418
@selvadasanjerone9418 2 сағат бұрын
എന്റെ കർത്താവേ ഡാനിയൽ അച്ഛനോടൊപ്പം തിരുവചനം വായിക്കുന്നതിനുള്ള അനുഗ്രഹം നൽകിയതിന് അങ്ങേക്ക് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടേ. ആമേൻ
@beenam5351
@beenam5351 7 сағат бұрын
ആമേൻ കർത്താവെ കനിയണമേ 🙏🙏🙏
@maryjoseph8057
@maryjoseph8057 2 сағат бұрын
ദൈവ വചനം കേട്ടു പാപത്തിൽ നിന്നും പിന്തിരിഞ്ഞു നന്മയിൽ വളരാൻ എല്ലാവരെയും അനുഗ്രഹിക്കണമേ.പാപസാഹചര്യത്തിൽ നിന്നും എല്ലാ മക്കളെയും മാറ്റി ദൈവ ഹിതമനുസരിച്ചു നന്മയി ൽ വളരാനുള്ള അനുഗ്രഹം തന്നു സഹായിക്കണമേ.ഇന്നത്തെ പ്രത്യേക ആവശ്യം സാധിച്ചു തന്നു ഇല്ലാമക്കളെയും അനുഗ്രഹിക്കണമേ.
@manuroy2829
@manuroy2829 7 сағат бұрын
യേശു വെ നന്ദി. സ്തുതിആരാധന🙏🙏🙏🙏🙏
@lucosjoseph3508
@lucosjoseph3508 3 сағат бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ പ്രിയ ബ.ദാനിയേലച്ചാ 🙌❤️🙏.
@Nijus174
@Nijus174 6 сағат бұрын
ഈശോയെ എല്ലാ ദിവസവും മുടക്കം കൂടതെ കോൾക്കാൻ എന്നെ സഹായിക്കണമേ🙏
@jijiantony5673
@jijiantony5673 5 сағат бұрын
കർത്താവായ യേശുവേ എല്ലാ മക്കളെയു൦ അനുഗ്രഹികണമേ
@AliceMathew-m1e
@AliceMathew-m1e 5 сағат бұрын
കർത്താവേ.എൻറെ.കുടുംബത്തിലെ.നിസ്സരപ്രധനങ്ങൾ.മാറ്റി.സമാധാനം.നൽകണമേ
@seefajoy167
@seefajoy167 5 сағат бұрын
ദൈവമേ അങ്ങയുടെ വചനം കേൾക്കുവാൻ അനുഗ്രഹം തന്നതിനെയോർത്ത് നന്ദി പറയുന്നു. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന❤
@maryjoy4364
@maryjoy4364 5 сағат бұрын
ഈശോയെ ഈ ബൈബിൾ വായനയിലൂടെ എന്റെ രണ്ടു മക്കളെയും വേർതിരിച്ചു കാണാതെ ഒരുപോലെ കാണുവാനുള്ള കൃപ എനിക്ക് നൽകണമേ ഇത്രയും നാളും രണ്ടു മക്കളും വേർതിരിച്ചാണ് കണ്ടിരുന്നത് എനിക്ക് അതിനുള്ള കൃപ നൽകണം എന്റെ മോളെ ഒരുപോലെ സ്നേഹിക്കാൻ😭😭🙏🙏
@jessypauly9624
@jessypauly9624 11 сағат бұрын
കർത്താവായ ഇശോയെ എന്റെ രേഷ്മമോളുടെ അസുഖം പൂർണ്ണമായി സൗഖ്യപ്പെടുത്തണമേ. 🙏🙏🙏🙏🙏
@camillacamilla3342
@camillacamilla3342 3 сағат бұрын
ഈശോയെ, എൻ്റെ കുടുബത്തെ anugrahikkaney, മക്കളുടെ ജോലി തടസ്സം mattitharaney, എൻ്റെ ഭർത്താവ് ഏറ്റ് വാങ്ങിയ ഉത്തര vaadhathagaley അനുഗ്രഹിക്കണമേ, കൂടെ ഉണ്ടായിരറിക്കനെ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി നന്ദി നന്ദി
@RaniAugustine-c2m
@RaniAugustine-c2m 37 минут бұрын
🙏🏻 മനുഷ്യന്റെ..ആഗ്രഹമോ.. പ്രയത്‌നമോ.. അല്ല.., ദൈവത്തിന്റെ..ദയയാണ് എല്ലാറ്റിന്റെയും... അടിസ്ഥാനം🙏🏻 🙏🏻 ആമേൻ, ആമേൻ, ആമേൻ🙏🏻 🙏🏻 മഹത്വം... മഹത്വം... യേശുവിന്.....🙏🏻🙏🏻🙏🏻 ആമേൻ🙏🏻
@ancythomas2318
@ancythomas2318 6 сағат бұрын
കർത്താവെ എന്റെ ഹൃദയത്തിൽ വചനം നിറക്കാൻ കരുണതോന്നണേ
@minimathew5275
@minimathew5275 Сағат бұрын
ഈശോയെ വചനം പഠിപ്പിക്കുന്ന അച്ചനെയും വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@minibaby5179
@minibaby5179 6 сағат бұрын
ഈശോയെ, എന്റെ എല്ലാ ശരീരിക ബുദ്ധിമുട്ടുകലും മാറ്റി പരിപൂർണ സൗഖ്യം തന്ന് എന്നെ അനുഗ്രഹിക്കണേ, ആമേൻ 🙏🏻🙏🏻🙏🏻
@reenaanil7534
@reenaanil7534 12 сағат бұрын
കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏
@sandhyavillies7018
@sandhyavillies7018 12 сағат бұрын
10th examinu ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും ഈ വചനങ്ങളോടൊപ്പം സമർപ്പിക്കുന്നു...
@LeelammaKurian-i8j
@LeelammaKurian-i8j 8 сағат бұрын
ഇതിൽ പങ്ക് എടുക്കുന്ന എല്ലാവരെയും ഒരു പോലെ അനുഗ്രഹിക്കെണമെ കൈവിടരുതെ❤❤ ഈശോയെ നന്ദി ഞാൻ നിന്നെ സ്നേഹിക്കുന്നു ❤❤❤
@JoncyReji
@JoncyReji 6 сағат бұрын
എന്റെ ഈശോയെ എന്റെ അസ്വസ്ഥതകൾ മാറ്റിത്തരണമേദൈവമേ നന്ദി സ്തുതി മഹത്ത്വം ആരാധന🙏🙏🌹🌹🌹
@babyantony6705
@babyantony6705 6 сағат бұрын
ഈശോയെ പരിശുദ്ധ ആത്മാവ് ഞങളുടെ കുടുംബം തിലുളള എല്ലാം മക്കളീലുംപരിശുദധാത്മാവ്നിറകേണ
@ancyshaijo16
@ancyshaijo16 2 сағат бұрын
ഈശോയെ നന്ദി ഇശോയെ സ്തുതി ആമേൻ
@ThankammaDevassy-o6v
@ThankammaDevassy-o6v 3 сағат бұрын
കാരുണ്യവാനായ ദൈവമെ അവിടുത്തെ കരുണയ്ക്കായി യാചിക്കുന്നു. അനുഗ്രഹിക്കണമെ🙏🙏🙏
@minibaby5179
@minibaby5179 6 сағат бұрын
യേശുവേ, ദാവീദിന്റ പുത്രാ പാപിയായ എന്നിൽ കണിയണമേ, ആമേൻ 🙏🏻🙏🏻🙏🏻
@maryammacherian8259
@maryammacherian8259 12 сағат бұрын
ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@andrewsm.f1255
@andrewsm.f1255 2 сағат бұрын
13-ാ ദിവസം പൂർത്തിയായി Acha.ദൈവത്തിന് നന്ദീ🙏🙏🙏
@Joy-k9t
@Joy-k9t 6 сағат бұрын
O hevenly Lord thanks for given chance to Bible study by fr. Dannial
@kochulona4655
@kochulona4655 Сағат бұрын
ഈശോയെ ഈ വചനവായനയിയിലേക്ക് എന്നെയും എൻ്റെ മക്കളേയും സമർപ്പിക്കുന്നു
@lissaroy238
@lissaroy238 7 сағат бұрын
നന്ദി ഈശോയേ.'' നന്ദിദൈവമേ....❤❤❤❤❤ നന്ദി അച്ചാ❤
@bindusanthosh6432
@bindusanthosh6432 32 минут бұрын
അപ്പാ അച്ചനെ അങ്ങയുടെ കൃപയിൽ കീഴിൽ കാത്തു കൊള്ളണമെ. സമൃദ്ധമായി അനുഗ്രഹിക്കണമെ.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
DAILY BLESSING 2025 JAN-13/FR.MATHEW VAYALAMANNIL CST
12:50
Sanoop Kanjamala
Рет қаралды 334 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН