കുഞ്ഞിന് പാൽ തികയുന്നില്ലേ? മുലപ്പാൽ വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ Increase breast milk naturally

  Рет қаралды 100,403

Dr Couple

Dr Couple

Күн бұрын

കുഞ്ഞിന് പാൽ തികയുന്നില്ലേ?
കുഞ്ഞ് വിശന്ന് കരയുന്നോ?
കുപ്പി പാലിനും artificial feeding നും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട information
മുലപ്പാൽ നാച്ചുറൽ ആയി എങ്ങനെ വർദ്ധിപ്പിക്കാം?
മരുന്നുകൾ ഇല്ലാതെ മുലപ്പാൽ വർധിപ്പിക്കാൻ ഞാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് Dr. മുഫസില ഇവിടെ
Breast milk increase tips
breast milk increasing foods
Breast milk increase malayalam.
breast milk production
മുലപ്പാൽ ഉണ്ടാക്കാൻ കഴിക്കേണ്ട ഭക്ഷണം .
Do you feel your breast milk is insufficient for your baby?
Can we increase breast milk without using any medication?
8 super foods to increase breast milk naturally
#breastmilk #breastmilkincreasingtips

Пікірлер: 336
@shareefakc5745
@shareefakc5745 3 жыл бұрын
Thank you for sharing good tips like this...keep going...expecting more vedios
@harithahari8659
@harithahari8659 3 жыл бұрын
Doctor pal kudichitum kunj vannam vekathath feeding improper ayathu kondano??
@arundhathik.s.1213
@arundhathik.s.1213 3 жыл бұрын
Ithonnum enik work aayilla njn try cheythu. Ini milk undakan njn kazhikkatha onnum ini illa. Aarkkum iggane oru anubhavam undavalle enne ente pradhana.
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Take homeopathic treatment
@hasnahamza1060
@hasnahamza1060 3 жыл бұрын
എനിക്കും ഇതു തന്നെ അവസ്ഥ
@ramseenakkkoyyode586
@ramseenakkkoyyode586 3 жыл бұрын
നിപ്പൾ വലിക്കാൻ ഉണ്ടൊ എന്ന് കൂടി നോക്കു
@arundhathik.s.1213
@arundhathik.s.1213 3 жыл бұрын
Und. 2month full milk koduthirunnatha.
@arunams196
@arunams196 3 жыл бұрын
ഇവിടേം
@maaashaaa3202
@maaashaaa3202 8 ай бұрын
കുട്ടിക്ക് vayattnn പോകുന്നുണ്ട് മൂത്രം ഒഴിക്കുന്നു ഉണ്ട്. എനിക്ക് പാൽ കുറവും ആണ്. കുട്ടി birth weight il നിന്നും 27 അമതെ ദിവസം നോക്കിയപ്പോൾ 50 ഗ്രാം കുറഞ്ഞു. എന്തായിരിക്കും കാരണം
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-6-
@richurachu7020
@richurachu7020 3 жыл бұрын
എനിക്കുണ്ടായിരുന്നുഎ ള്ളു കഴിച്ചിട്ട് പാൽ 😘😘😘😘😘
@anuzz6273
@anuzz6273 9 ай бұрын
എള്ളു എങ്ങനെ കഴിച്ചിരിന്നത്???
@juveesvlog3595
@juveesvlog3595 3 жыл бұрын
Thanks ❤ Ariyatha kure karyangal ariyichu thannathini
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Thank you
@reshmadhiya
@reshmadhiya 2 жыл бұрын
Thank you dr... Njn anweshichu nadakkyrunnu ingane oru video
@brainvarke8181
@brainvarke8181 3 жыл бұрын
Good information 👌👌
@anuzz6273
@anuzz6273 9 ай бұрын
ഈ പറഞ്ഞ ഹോമിയോ marunnukalil ഏറ്റവും ബെസ്റ്റ് റിസൾട്ട്‌ ഏതാണ്
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull_+7+
@anjanalalan1601
@anjanalalan1601 Ай бұрын
Ore doubt pls reply adhyam varunnadh vellam pola ulla pale alle pinna varunna hint milk adhe pure white colour il valiya thick onnum illadha ano varunnadh creamy alla but pure white ane adhe hint milk alle pinna pale kudicha udan thanna urin pass akua veendum kodukum veendum urin pass akum poops 2 thavana povunn idhe normal ano pls reply 😢
@shejeenaafsal3972
@shejeenaafsal3972 Ай бұрын
Normal aneda
@rinshanajaleel6906
@rinshanajaleel6906 3 жыл бұрын
More useful,thank u soo much
@ഐനുന്റെഉമ്മചി
@ഐനുന്റെഉമ്മചി 3 жыл бұрын
Polichu 💕😍
@ഉപ്പുംമുളകും-ശ9ഹ
@ഉപ്പുംമുളകും-ശ9ഹ 2 жыл бұрын
Helo dctr Ende ithaande oru mula katti pole ind vedana konda pidakunnu Ipole pregnant aanh Mootha rand kuttigalum aa mula kudichitilla ipole mula katti polaayit vedana sahikunilla ndoo ullil pazhuthey pole thonun oru doctrne kaanchapo avar parnju 3 divasam tablet kudiki pinne operation cheyunna dctrn kaanichon nee pregnent aayed kond enik pattillaan Ithine kurich ndengil paray docter yellaavarum vtl sangadathilan plz rply🙏🙏
@rahulraju4673
@rahulraju4673 Жыл бұрын
Enikk undarunnu
@mufirafikadav2542
@mufirafikadav2542 2 жыл бұрын
ഉപകാരം💥
@cicilymraju702
@cicilymraju702 3 жыл бұрын
Good information
@czysee901
@czysee901 2 жыл бұрын
Eante babyk diphramatic hernia aayirunnu ath kond feed late aayirunnu milk medicinum powder okke kudichan pinne paal vannath veendum vayar sambandhamaya problem aayi babyk pinneyum feed cheyyan pattatha avastha vannu randamathum surgery kayinj two weeks kayinj aan feed cheyyan aayath appoyekkum paal stop aayi pinne kulikayum powder okke kudich paal varunilla powder kodukanum pattilla babyk eandhelum marunn undo pettann paal varan
@rejishsahadevan4576
@rejishsahadevan4576 2 жыл бұрын
0
@ayishehizvlogs1108
@ayishehizvlogs1108 Жыл бұрын
Nth powder ayrnnu kazhiche milk undavan
@dipeesh
@dipeesh 10 ай бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഒരു മാസം ആയി പാൽ വളരെ കുറവ് ആയിരുന്നു ഇപ്പോൾ പാൽ വെള്ളം പോലെയാണ് വരുന്നത്. അത് കൂടുതൽ ആയിട്ട് ആണ് വരുന്നുണ്ട് കുഞ്ഞ് കുടിച്ചു കഴിഞ്ഞാൽ പിന്നെ അത് ഒലിച്ചു പോകുകയാണ് ചെയ്യുന്നത്
@DrCouple
@DrCouple 10 ай бұрын
കോൺടാക്ട് 7306541109
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull❤😊
@najiyav7767
@najiyav7767 Ай бұрын
​@@KairaAadab ഇത് ഡെലിവറി ആയ ടൈം തന്നെ ആണോ കുടിക്കണ്ടത് അതോ കുഞ്ഞിന് 2 മാസം ഒക്കെ ആയ അമ്മക്ക് കുടിച്ചാലും എഫക്ട് avuo
@abdulkabeertk5682
@abdulkabeertk5682 3 жыл бұрын
വളരെ സന്തോഷം.....
@ayishabinthrasheed2002
@ayishabinthrasheed2002 3 жыл бұрын
Thanku doctor
@beenapius
@beenapius 5 ай бұрын
Thank u dr. For ur valuable information
@DrCouple
@DrCouple 5 ай бұрын
👍👍
@divyamanikandan5600
@divyamanikandan5600 3 жыл бұрын
Tnx Dr
@ഐനുന്റെഉമ്മചി
@ഐനുന്റെഉമ്മചി 3 жыл бұрын
Nalla oru information Manikakalle muthyy poli video Try chydhu nokeet baaki paraya Ushaaraayi 🕊️😘💕💕💕
@sandraardra4469
@sandraardra4469 3 жыл бұрын
Best information👍👍👍thanks❤️
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Thank you
@anithaprabhakar1088
@anithaprabhakar1088 2 жыл бұрын
Dr.. Enikk operation aayirunnu, appol ee food items kazhikkan pattuo, pls dr endhegilum oru remedy suggest cheyyumo, baby karayunnath kanumbo sahikkan pattunnilla, enikm delivery kazhinj 9 days aayittollu.
@DrCouple
@DrCouple 2 жыл бұрын
Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം. മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും. കൂടുതൽ വിവരങ്ങൾക്ക് chat with doctor wa.me/917306541109
@subinaachu1733
@subinaachu1733 2 ай бұрын
Enikku 1 vayassum 5 maasavum ulla makal aanu ullathu. Njan jolikku pokunundu. Enum ravileyum vaikeettum nallathu pole feeding cheyyunathaanu. Nalla reethiyil paalu undayirunnu.Innale ( 2024 aug 2 ) muthal pettannu paalu kuranju ippol ottum paalu illa. Enthu cheyyanam ennu ariyathe vishamikukayaanu. Avlaku oru 2 1/2 vayassu vare engilum feeding cheyyanam ennanu njan agrahikunnathu. Food onum maatti kazhichittilla. Enthaanu ingane sambhavichathu? Iny enthu cheithaal aanu paalu kooduka. Njan aake sangadathil aanu. Please replay
@rahnavv7061
@rahnavv7061 2 ай бұрын
Chila divasam paal kooduthalum chilapo paal kurayum poleyum feel cheyunnath endukondanu
@abdulshasha8922
@abdulshasha8922 3 жыл бұрын
നല്ല വിഷമത്തിൽ ആണ് ഇത്ത
@sajiammu7036
@sajiammu7036 2 жыл бұрын
Delivery kazhinjiu 4 month pakshe pal valare kurava
@DrCouple
@DrCouple 2 жыл бұрын
Homeopathy medicine effective aan
@suhansuhra1723
@suhansuhra1723 3 жыл бұрын
Ekkittam എടുക്കുന്നു കുട്ടിക്ക് എപ്പോഴും അത് മാറാൻ എന്തു ചെയ്യണം
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
കുട്ടികളുടെ എക്കിൽ normal ആണ്.കുട്ടിക്ക് കരചിലോ ചർദിയോ ഞെളിഞ്ഞ് പിരിയലോ ഇല്ലെങ്കിൽ tension അടിക്കേണ്ട.
@sosona8651
@sosona8651 3 жыл бұрын
Ekkil ഉണ്ട് ഇടക്കിടക്ക്, ഞെളിഞ്ഞു piriyalum ഉണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
@@sosona8651 കരചിലോട് കൂടിയാണ് എക്കിലും ഞെളിഞ്ഞു പിരിയൽ എങ്കിൽ dr കാണിച്ചു മരുന്ന് കൊടുക്കേണ്ടിവരും
@anuanvar5479
@anuanvar5479 2 жыл бұрын
എനിക്ക് ഒരു ബ്രിസ്റ്റിൽ ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട് അതിൽ പാല് കുറവാണു. മോന് വിശപ്പ് മാറുന്നില്ല. ആ ബ്രിസ്റ്റിൽ പാലുവരാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടർ.അവനെ ഞാൻ അതിൽ നിന്നും പാല് കുടിപ്പിക്കുന്നുണ്ട്. ഈ മാർഗങ്ങൾ എല്ലാം ഞാൻ ചെയ്തതാണ്.പാല് ഇല്ലാത്ത ബ്രിസ്റ്റിൽ എപ്പോഴും പാല് വരുന്നില്ല. മോൻ വിശപ്പ് മാറാതെ ഭയങ്കര വാശിയാണ്. എനിക്ക് ഉറക്കം പോലും കിട്ടുന്നില്ല. അവന്റെ കരച്ചിൽ കാണുമ്പോ സഹിക്കുന്നില്ല. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറഞ്ഞുതരണം. Pls.
@DrCouple
@DrCouple 2 жыл бұрын
ഹോമിയോമരുന്നുകൾ പരീക്ഷിക്കാവുന്നതാണ്
@DrCouple
@DrCouple 2 жыл бұрын
7 3 0 6 5 4 11 0 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
@milgamary1690
@milgamary1690 Жыл бұрын
Milk increase ayo chechi
@azuzazuz2514
@azuzazuz2514 3 жыл бұрын
👍
@mirakil334
@mirakil334 4 ай бұрын
എന്റെ ഭാര്യ ഗർഭിണി ആണ് ഡോക്ടർ Aspirin gastro resistatance Ecosprin 75 തന്നിട്ടുണ്ട് ഒന്നര വെയസ്സുള്ള ഒരു മോൻ ഉണ്ട് മുലപ്പാൽ കൊടുക്കാൻ പറ്റുമോ
@rasheedapp3967
@rasheedapp3967 3 жыл бұрын
Good
@ranjuranjoos8460
@ranjuranjoos8460 Ай бұрын
Eth ellam oru day thanne kazhikkano atho oronnu cheytha mathiyo
@SaidaSAli-xr4cf
@SaidaSAli-xr4cf 29 күн бұрын
Oats eth use cheyanam
@aryasasidharan5312
@aryasasidharan5312 Жыл бұрын
Doctor eee homeio medicine eth homeioyilum available ano. Plz reply
@DrCouple
@DrCouple Жыл бұрын
Yes
@risanaakbar3509
@risanaakbar3509 3 жыл бұрын
Neliyal ind dr paranju gas ullath kondanenn
@beenapius
@beenapius 5 ай бұрын
Ys . Mom correctayit food kazhichal baby ku koreyoke gas problems ozhivakkam.. pinne uramarunnu 2,3 thulli palil urach oru thondal daily koduthal baby de vayarinte problems maarum
@sidheequepanoli
@sidheequepanoli 3 жыл бұрын
ഒരുപാട് ഉപകാരം ഉണ്ടായി ഈ vedio കണ്ടിട്ട്
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Thank you
@alliswell9112
@alliswell9112 3 жыл бұрын
kunj kurach kudich pinne kudikila karaya cheyya...apo balance ulla paal pumb upayogich express cheythal palundawo...pls rpy
@DrCouple
@DrCouple 3 жыл бұрын
ബ്രസ്റ്റ് പമ്പ് ഉപയോഗിക്കാം
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull😊
@fabisali388
@fabisali388 3 жыл бұрын
Thankyou good information
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Thank you
@burhanashuaib523
@burhanashuaib523 2 жыл бұрын
Yente delivery kayinjt 13 daysaayi, baby theeree suck cheyyunnilla, baby birth wight 2.100,ippo baby wight 1.820, kunj paaal kudikkan yenthan cheyyendath
@jinicromatin5094
@jinicromatin5094 2 жыл бұрын
Same problem
@srusree
@srusree 7 күн бұрын
Hey wht u did,enikum itha avastha😢
@meghashinraj4087
@meghashinraj4087 2 жыл бұрын
Tankuuuu
@izbanaizbi5567
@izbanaizbi5567 Жыл бұрын
Thank you
@rafeeqwayanad7411
@rafeeqwayanad7411 2 жыл бұрын
Uluva vellathil kuthirth vevikukayonnum cheyyathe kayikan patumo
@DrCouple
@DrCouple 2 жыл бұрын
Yes
@abhisum1351
@abhisum1351 3 жыл бұрын
3 months ayi പാല് കുറവാണു. മോന് 4kg താഴെ ആണ് ഇപ്പോഴും wt. ഫോർമുല milk ഇഷ്‌ടമല്ല. സ്പൂൺ feed ആണ്
@DrCouple
@DrCouple 3 жыл бұрын
ഹോമിയോ മരുന്നുകൾ കഴിച്ചുനോക്കൂ. മരുന്നിനായി 7 3 0 6 5 4 1 10 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
@cuteworld6518
@cuteworld6518 2 жыл бұрын
ഇപ്പം പാൽ ഉണ്ടോ ന്റെ കുഞ്ഞും ഫോർമുല milk കുടിക്കില്ല, എനിക്കും പാൽ kurava കുഞ്ഞു കരച്ചിലാ.
@rttgggg6345
@rttgggg6345 2 жыл бұрын
എന്റെ കുഞ്ഞും
@ahmedbashir6928
@ahmedbashir6928 3 жыл бұрын
👌👌👌
@reyyushereef4500
@reyyushereef4500 3 жыл бұрын
Tnkuu dctr
@faizalpaiju8270
@faizalpaiju8270 3 жыл бұрын
Kunn paal kudikan madiyan kudikunnath kuravan entha cheyyendath
@DrCouple
@DrCouple 3 жыл бұрын
വീണ്ടും വീണ്ടും ശ്രമിച്ചു kondirikkuka
@shoukathkunhalavai7607
@shoukathkunhalavai7607 2 жыл бұрын
Oru glass milk il 1 spoon valiya jeerakam cherthu tilapichu rathri daily kudikuka
@milgamary1690
@milgamary1690 Жыл бұрын
Cover milk mathiyo
@anjusuresh5570
@anjusuresh5570 Жыл бұрын
Thnku dr❤
@Blgytr
@Blgytr 11 ай бұрын
Ente delivery kazhinj 2 month aayi.. Njn nalla vannamund.. Baby thadiyilla.. Baby weight koodan Njn protein powder kudichal mathyo? Itgkond ente weight koodumo
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-7+
@snehasarath1394
@snehasarath1394 Жыл бұрын
Cherupayar mulapich kazhichal nallathanu
@rami8471
@rami8471 Жыл бұрын
Dr nan dubai l aane, 3 rd pregnancy aane,3 months aane ipo, munne 2 baby’s num paal kuravaayirun 😢, formula aane koduthirun, ath kodthal vomit cheyyum, ini ee pregnancy lum entha cheyendad
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-89)
@reshmajoshin5567
@reshmajoshin5567 3 жыл бұрын
5 masamayi njn kunjuinu mulapal kodukunn ella NAN anu kodukunnath eppol 6 masam ayi eni enik mula pal undakuvo dr. Plz replayyyyy
@reshmajoshin5567
@reshmajoshin5567 3 жыл бұрын
Kochinu 6 masam ayi
@DrCouple
@DrCouple 3 жыл бұрын
Feeding theeere illenkil chances kuravan
@reshmajoshin5567
@reshmajoshin5567 3 жыл бұрын
@@DrCouple ella 4 masam ayitt ottum ella
@sajiammu7036
@sajiammu7036 2 жыл бұрын
Chechi uluva vellam dhivasavum kudikana
@DrCouple
@DrCouple 2 жыл бұрын
1 week try cheyth nokkuu. Result undenkil thudaram.
@haseebahasi5132
@haseebahasi5132 Жыл бұрын
ഡെലിവറി കഴിഞ്ഞു കിടക്കുന്ന സമയത്തു ധാരാളം വെള്ളം കുടിച്ചാൽ വയറു ചാടുമെന്നു പറയുന്നത് സത്യമാണോ?? Pls Rply...
@DrCouple
@DrCouple Жыл бұрын
അല്ല
@fahadaysha274
@fahadaysha274 Жыл бұрын
Hlo mam Enikke ipo paalokke ind but enikke shugar ind Enikke aadhym randannam aboshan aayittund apo anjane aadhy prgenencyil vannadhanu Feed cheyyummbo unnikke shugar baadhikkoo😢enikke nalla pedi Avane kaanikkunna drod chodhichapo paranjadh tablet allenkil insulin cheydhamadhinn Njn tablet kazikkumnumd
@DrCouple
@DrCouple Жыл бұрын
കുഞ്ഞിനെ ഷുഗർ ബാധിക്കില്ല
@fahadaysha274
@fahadaysha274 Жыл бұрын
@@DrCouple alhamdulillah samaadhanam aayi enikke pediaanu Aadhyhe prgenencyil unnikk shugar baadhichu avankk ndhokkeyo prshunam indarnnu
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$;7!6-
@ashraf7840
@ashraf7840 3 жыл бұрын
Amazing ❤
@rifanahaneef5862
@rifanahaneef5862 3 жыл бұрын
Paal kodukkunna sthree smoking cheyyamo.,,,?
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
ഒട്ടും നല്ലതല്ല.
@ameenasakeer3147
@ameenasakeer3147 3 жыл бұрын
Dr. മുലപ്പാലിന് ഉപ്പ് ടെസ്റ്റ്‌ വരുന്നത് എന്ത് കൊണ്ടാണ് എന്ന് പ്രജൂതരോ.
@DrCouple
@DrCouple 3 жыл бұрын
സ്ഥിരമായി ഉപ്പുരസം ആണോ ഉള്ളത് ?
@suhailamandottilsuhaila7414
@suhailamandottilsuhaila7414 3 жыл бұрын
കിടന്നു പാൽ കൊടുക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
വളരെ ചെറിയ കുട്ടികൾക്ക് പാൽ മണ്ടയിൽ കയറി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം
@najmazakariya7875
@najmazakariya7875 11 ай бұрын
Nipple shield use aaki paal kodthaan paal ulpadanm kurayo.Nipple illaathath kond nipple shield aan use aakunnth
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull#($8(
@neethuabee4200
@neethuabee4200 4 ай бұрын
Areola suck cheythal aanu kunjinu koodthal milk kituka.. Njanum nipple shield use cheythirunnu. Clogged ducts aayi.. Milk supply kuranju poi.. So direct feeding nu try cheyan paranju dr..
@jerrysworld2027
@jerrysworld2027 3 жыл бұрын
Hi dr പാൽ ഊട്ടുന്ന അമ്മമാർക്ക്‌ ആട്ടിൻ പാൽ കുടിക്കാമോ?
@DrCouple
@DrCouple 3 жыл бұрын
Kudikkam
@rameshraj5938
@rameshraj5938 3 жыл бұрын
Doneted milk കൊടുക്കാമല്ലോ.
@DrCouple
@DrCouple 3 жыл бұрын
Yes kodkkam
@reshmah7173
@reshmah7173 Жыл бұрын
Mam Brest inu ottum katti illa milk koravayirikumo Brest bayangra soft aahn... Bt baby 10 times koduthal urin pass cheyunnund.... Plz rply mam
@DrCouple
@DrCouple Жыл бұрын
കുഴപ്പമില്ല
@love-bl5fv
@love-bl5fv 10 ай бұрын
Pinne paal kurajoo enkium 1 month ayittollu brest bayangara softaa
@sakeenahassan6288
@sakeenahassan6288 3 жыл бұрын
എള്ള് കഴിച്ചാൽ ബുദ്ധിമുട്ടുണ്ടാവുമോ
@DrCouple
@DrCouple 3 жыл бұрын
Illa
@sharmilaaskarali988
@sharmilaaskarali988 2 жыл бұрын
Perujeerakam paalil cherthum uluva vellathil kuthirth vechum e rand reethiyum orumich use cheyyan pattuo
@DrCouple
@DrCouple 2 жыл бұрын
Yes. Pattum .try it for 1 week. Stop it If you have no results
@divyasree655
@divyasree655 3 жыл бұрын
Dr ente babyk 2 month aayi.. Molu brust valichu kudikune ila...ethra sramichalum molu muzhuvan aayi vayil idathe nipple mathrm suck cheyunu.. Enthanu cheyedath.. Pls reply dr
@DrCouple
@DrCouple 3 жыл бұрын
Formula milk aano kodukkunnath
@divyasree655
@divyasree655 3 жыл бұрын
@@DrCouple alla... Ethu vare koduthitla...
@divyasree655
@divyasree655 3 жыл бұрын
Kutti valichu kudikathod Full time kudi thanne aanu.vayar nirayathathu pole.. Ethu vare formula milk use cheythitila...
@DrCouple
@DrCouple 3 жыл бұрын
Kuttikk aavasyathin paal kittunnundavumayirikkum
@DrCouple
@DrCouple 3 жыл бұрын
First delivery aayirunno? Valichu kudikkuka ennal entahn udheshichath?
@vibinvarghese8957
@vibinvarghese8957 3 жыл бұрын
Kunjinu 8 month's aayi.kunjinu aattinpal kodukkamo?
@DrCouple
@DrCouple 3 жыл бұрын
Kunjin mulappal kodukkunnundenkil Mattu paalukalude aavasyam illa. 2 vayassin shesham koduthal mathiyakum
@nushaibae4274
@nushaibae4274 3 жыл бұрын
Parisitamol kazhichal paal vattumoo
@DrCouple
@DrCouple 3 жыл бұрын
Not proved
@anufavu1651
@anufavu1651 3 жыл бұрын
Ellam kayichu ennittum kurach paaal ullu
@DrCouple
@DrCouple 3 жыл бұрын
Homeopathyil marunnund . Doctore kanikku. Please call 9020070267
@SAYANAM.S
@SAYANAM.S 4 ай бұрын
After 3 month kazhinju ithoke try cheythal milk production increase avoo
@DrCouple
@DrCouple 4 ай бұрын
ആവും.ട്രൈ ചെയ്ത് നോക്കൂ. മുലപ്പാൽ വർധനയ്ക് ഹോമിയോമരുന്നുകൾ ലഭ്യമാണ്.മരുന്നുകൾക്ക് വേണ്ടി വാട്ട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാം 7306541109
@SAYANAM.S
@SAYANAM.S 4 ай бұрын
@@DrCouple ok thank u
@murshidavp736
@murshidavp736 23 күн бұрын
Dre kanikkathe vivaram paranjal doctors medicine tharuoo..enikkum milk kuravan.. dlvry kainj 1mnth avanayttullu
@Raeessharafiya
@Raeessharafiya 3 жыл бұрын
Dr ente molkk Paal thikayunnilla prasavichu two days nu sheshasham kuppi paalu koduthu thudangi edakk mulappaalum kodukkunnund gharbhiniyaayirikkumbol sugar undaayirunnu food control chaithonda sugar maattiyath medicine kazhichittilla molkk ippo 80 kazhinju ini Brest milk increas cheyyan pattumoo Kure medicines um protein powder um Mattum try chaithu
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Try cheyyam . homeopathic medicines try ചെയ്യൂ
@kesiyagodgrace84
@kesiyagodgrace84 Жыл бұрын
My baby kke 2&half mnth aayi. Breastmilk pettannu kuraghu orupad. Kunju valikumpl thulli varum pne illa. Formula milk kodukkunnu but athu kodukumpl karayunnu aplm nnai nokki. 😭 nik sahikanila 😭 vtl ullavar vallathe torture cheyyunnu all stress
@DrCouple
@DrCouple Жыл бұрын
ഹോമിയോപ്പതി ചികിത്സ ഫലപരദമാണ്.കോൺടാക്ട് 7306541109
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$;7+6-
@anithakb733
@anithakb733 3 жыл бұрын
മാഡം എനിക്ക് മെൻസ്സസ് ഡേറ്റ് 14 ആയിരുന്നു. ഇത്‌ വരെ മെൻസ്സസ് ആയിട്ടില്ല. എനിക്ക് നല്ല തലവേദന ഉണ്ട്. ഛർദി ഉണ്ട്. പ്രേഗ്നെൻസ് എന്ന് ടെസ്റ്റ്‌ ചെയ്യണം. ഇങ്ങനെ തലവേദന ഉണ്ടാവാറുണ്ടോ മാഡം. മറുപടി തരണേ
@DrCouple
@DrCouple 3 жыл бұрын
നാളെ ടെസ്റ്റ് ചെയ്തോളൂ. തലവേദന ചിലപ്പോൾ ഉണ്ടാകാം
@suhansuhra1723
@suhansuhra1723 3 жыл бұрын
ഹോമിയോ മെഡിസിൻ കഴിച്ചു പാൽ ഉണ്ടായ ആരുടെ എങ്കിലും അനുഭവം പങ്കു വെക്കുമോ പ്ലീസ്
@shakkirb7369
@shakkirb7369 2 жыл бұрын
ഹോമിയോ കഴിച്ചോ..,,?
@blacklover838
@blacklover838 Жыл бұрын
Ente delivery kazhinj 18 days aayi... Kunj theere paal kudikkunnilla. Adikavum urakkam aan... Athkond idakk eduth suck cheyyikkaan nokkiyaalum nadakkunnilla... Aval unarukaye illa... Athkond enikk paalum kuravaan. Enth cheyyanam enn ariyilla😞
@DrCouple
@DrCouple Жыл бұрын
Ready aayikkolum
@vichusb8849
@vichusb8849 Жыл бұрын
Enikum...9 days aay....manja kooduthal aayrnu
@Reshma-p9r
@Reshma-p9r 2 ай бұрын
Dr ente molude thala 2side um flat aayi backilott neendanu irikkunnath avalkk ippol 11masam aayi ath ini engane sheriyakum plz rply njan valare tensionil aanu
@fayisaek347
@fayisaek347 3 жыл бұрын
Dr, Enikk uluva thinnal vegam malabandham undavum. Adin oru pariharam paranju tharamo...
@DrCouple
@DrCouple 3 жыл бұрын
Uluva avoid cheyyunnathan nallath. Muringayila maanga vazhathatta vaazhapindi polullava bhakshanathil kooduthalayi ulpedutham. Vellam 12 glass kudikkanam
@fayisaek347
@fayisaek347 3 жыл бұрын
@@DrCouple thanks dr
@fathimanasreen6107
@fathimanasreen6107 Жыл бұрын
Oats kayichal breast milk koodumoo pls rpy
@murshidamusthafa4634
@murshidamusthafa4634 Жыл бұрын
ഉണ്ടാകും പാൽ ഒറ്റസ് ettu kudikkuga
@fathimanasreen6107
@fathimanasreen6107 Жыл бұрын
@@murshidamusthafa4634 packet milk use cheyyavoo
@DrCouple
@DrCouple Жыл бұрын
Nallathan kazhikkam
@safnasajil9907
@safnasajil9907 3 жыл бұрын
1 വയസ്സായി കുഞ്ഞിന് പാൽ കമ്മിയുമാണ് എന്താണ് ചെയ്യേണ്ടത്
@DrCouple
@DrCouple 3 жыл бұрын
വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ ചെയ്ത് നോക്കിയോ
@safnasajil9907
@safnasajil9907 3 жыл бұрын
@@DrCouple അതൊക്കെ ഡെലിവറി ക് ശേഷം ചെയ്തിരുന്നു എള്ളു ഒറ്റക്കായിട് കഴിച്ചിട്ടില്ല എള്ളും കടല ഇത്‌ രണ്ടും വറുത്തു പൊടിച്ചു കഴിച്ചു ഉലുവ പൊടിച്ചു വെള്ളത്തിൽ കലക്കി കുടിച്ചിട്ടുണ്ട് തേങ്ങ ഇട്ട് കഞ്ഞി കുടിച്ചിരുന്നു കുട്ടിക്ക് 9 month ആവോളം തേങ്ങ കഞ്ഞി കുടിച്ചിട്ടുണ്ട് ennitonnum ഒരു ഫലോം കിട്ടിയില്ല ഇപ്പോ dr കാണിച്ചു lactonic granules enna powdre പാലിൽ കഴിക്കാൻ പറഞ്ഞു അതിലും ഒരു ഫലവും ഇല്ല അപ്പയാണ് ee video kandath
@DrCouple
@DrCouple 3 жыл бұрын
@@safnasajil9907 ഹോമിയോപ്പതിയിൽ ഫലപ്രദമായ മരുന്ന് ഉണ്ട്. ഒന്ന് ട്രൈ ചെയ്യൂ
@surumimahin3098
@surumimahin3098 2 жыл бұрын
Njn e paranja karyagal ok cheythathaannn but kunjin kudikkanulla paal illa
@DrCouple
@DrCouple 2 жыл бұрын
Homeo medicine kazhich nokku
@sajeersajeer7286
@sajeersajeer7286 3 жыл бұрын
Dr മോൾക്ക്‌ 2 മാസം ആയി. എനിക്ക് പാൽ കുറവ് ആണ്. എടക്ക് ഇടക് ഞാൻ മോൾക്ക്‌ പാൽ കുടിപ്പിക്കുന്നുമുണ്ട്. But മോൾ കുറച്ചു സമയം കുടിച്ചിട്ട് ഉറങ്ങും. ഞാൻ എത്ര try ചെയ്താലും കുഞ്ഞു കുടിക്കില്ല. എനിക്ക് വലിയ വിഷമം ആണ് ഇതിനൊരു solution പറഞ്ഞു തരാമോ
@DrCouple
@DrCouple 3 жыл бұрын
വീഡിയോയിൽ പറഞ്ഞ ആഹാരസാധനങ്ങൾ കഴിച്ചിട്ടും മുലപ്പാൽ വർദ്ധിക്കുന്നില്ല എങ്കിൽ ഹോമിയോ മരുന്നുകൾ ശ്രമിക്കാവുന്നതാണ്. ഹോമിയോ ചികിത്സക്കായി 7 3 0 6 5 4 1 1 0 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
@sumayyathemmath7722
@sumayyathemmath7722 3 жыл бұрын
Edu Ellu aanu nalladu? Black or white?
@DrCouple
@DrCouple 3 жыл бұрын
Black
@shemi1607
@shemi1607 3 жыл бұрын
enikk first deliverykk milk undayilla Kure tipsukal cheythu ith second delivery aanu ippo milk kurach nd but kuttykk thikayanilla😔😔😔oru remedy paranju tharooo
@DrCouple
@DrCouple 3 жыл бұрын
Marunnu kazhikkendivarum
@shemi1607
@shemi1607 3 жыл бұрын
@@DrCouple enth medicine? pls help meeee😪😪😪😪
@DrCouple
@DrCouple 3 жыл бұрын
@@shemi1607 mingalude aduthulla oru homeopathy doctore kanu.
@thasni3514
@thasni3514 3 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ. ആദ്യ പ്രസവത്തിൽ കുട്ടിക്ക് പാല് ഇല്ലായിരുന്നു. Formula milk ആയിരുന്നു കൊടുത്തിരുന്നത്. ഇപ്പോൾ രണ്ടാമത്തെ ആണ്. But കുട്ടിക്ക് തികയുന്നില്ല
@vakkadanuvk7545
@vakkadanuvk7545 2 жыл бұрын
Enth cheyan pattum
@majeedmajeed1475
@majeedmajeed1475 3 жыл бұрын
Ethoke kazhichittum palundavunnilla. 25 dhivasamayittullu prasavam kazhinjittu. Pakshe theere palilla. Enthankilum marunnu paranju tharo
@DrCouple
@DrCouple 3 жыл бұрын
Homeo marunnund. Aduthulla oru doctore kaanuka .allenkil 7306541109 enna numberil bandhappeduka
@dhanyashyju9129
@dhanyashyju9129 3 жыл бұрын
Hi.. Dr.. Delivery kazhinju 6 month ayi.. Petennu pal kuravayi...ee remedies patumo
@DrCouple
@DrCouple 3 жыл бұрын
Yes. Ennittum mattamilengil homeo dr kanikku
@mubeenasherin3714
@mubeenasherin3714 3 жыл бұрын
Bootle feeding nu ശേഷം breast feeding എങ്ങെനെ restart ചെയ്യാം..
@DrCouple
@DrCouple 3 жыл бұрын
Try cheyth nokkuu. Complete aayi stop aakiyal saadyatha kuravan.
@sumeshsumesh7429
@sumeshsumesh7429 3 жыл бұрын
@@DrCouple meadam enik breast milk valarea kuravannu kure marunukal kazhichu ennittu m palaiellla.kujinu waittumkurava karachilumanu homiyomarunu kazhichal paludakumo medam pls replay tharamo
@abdulshasha8922
@abdulshasha8922 3 жыл бұрын
പ്ലസ് റിപ്ലൈ
@hshhsh7172
@hshhsh7172 3 жыл бұрын
എള്ളു black or white?
@DrCouple
@DrCouple 3 жыл бұрын
Black
@junaidajunu215
@junaidajunu215 3 жыл бұрын
Enth kazhichittum pal undavunnilla kuttikk 70 divasamayi entgenkilum marunneundo dr.
@DrCouple
@DrCouple 3 жыл бұрын
Homeopathy treatment und. Call 7306541109
@sumayyafarooq6099
@sumayyafarooq6099 3 жыл бұрын
Ee numberil vilichal medicine kittuoo
@secretvlogs9620
@secretvlogs9620 2 жыл бұрын
Dr. Ente prasavam kazhinnitt 34 days aayi palu kuravaanu edakku kuppi palu kodukkum palundakan alla foodum kazhich nokki uluva, chadavari kizhangu, muringa ela, payar, pacha kappalandi, jeerakam, veluthulli allam try cheythu annittum kutti valichu kudikkunnathanusarichu palundakande angane palundaakunnilla
@sanvis5639
@sanvis5639 2 жыл бұрын
1
@ss-jo2mw
@ss-jo2mw Жыл бұрын
Enikum kudikkunnathin ansusarich paal indavunnilla, ningalde ok ayo
@KairaAadab
@KairaAadab 7 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$+8(
@abdulshasha8922
@abdulshasha8922 3 жыл бұрын
Dr എനിക്ക് സിസേറിയൻ ആയിരുന്നു ഗർഭിണി ആയിരിക്കുമ്പോൾ ഷുഗർ ഉണ്ടായിരുന്നു കുറച്ചു ദിവസം പാൽ കൊടുക്കാൻ പറ്റിയില്ല പാൽ ഉണ്ടായിരുന്നതും ഇല്ല ഇപ്പോൾ പാൽ വറ്റി അത് ശെരിയാവാൻ എന്താ ചെയുക
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Delivery കഴിഞ്ഞിട്ട് എത്ര ആയി? വീഡിയോയിൽ കണ്ട ഫുഡ് ഒക്കെ try ചെയ്തിട്ടുണ്ടോ? പാൽ ഉണ്ടാകാൻ ഹോമിയോ മരുന്ന് കഴിക്കാവുന്നതാണ്
@masterpro1838
@masterpro1838 3 жыл бұрын
Doctor delivery kazhinjit five days aayi. Ottum pal illa. Ee foodokke njan try cheythu. Ennittum pal theere illa. Doctorinte online consultation undo. Plsss reply
@DrCouple
@DrCouple 3 жыл бұрын
Online consultation und . Contact me on 7306541109 on whatsapp
@aishaaisha1329
@aishaaisha1329 3 жыл бұрын
Molk eppol 11 month ayi bt 6kg weight ullu.mol pal kudikum athyavashyam fud kazhikum bt weight illa ,nthayirikum karanam pal kurayunondano
@DrCouple
@DrCouple 3 жыл бұрын
Paal kurav kondakan saadyatha kuravan.
@sreejupinagod488
@sreejupinagod488 2 жыл бұрын
Chethunokette
@abdulshasha8922
@abdulshasha8922 3 жыл бұрын
54ദിവസം ആയി ശ്വസം മുട്ടൽ ഉണ്ടായി ഡെലിവറി സമയത്തു അത് കാരണം ഐസുവിൽ ആയിരുന്നു അപ്പോൾ ലാക്റ്റോ ഡെസ് കൊടുക്ക്കുന്നുണ്ട്
@dr.mufsilakk9556
@dr.mufsilakk9556 3 жыл бұрын
Homeopathic medicine കഴിച്ച് നോക്കൂ..പെട്ടെന്ന് ശെരി aavarund..
@ajuabi8842
@ajuabi8842 Жыл бұрын
ഈ മരുന്ന് എവിടെ kittum
@sajiammu7036
@sajiammu7036 2 жыл бұрын
Chechi valla mattavum undakovo
@DrCouple
@DrCouple 2 жыл бұрын
Undaakarund
@sarathks6721
@sarathks6721 3 жыл бұрын
Dr kunjinu 2 month kazhinju pettennu pal kuranju ETH cheyyamo
@DrCouple
@DrCouple 3 жыл бұрын
ഹോമിയോ മരുന്നുകൾ കഴിച്ചു നോക്കാവുന്നതാണ്
@milgamary1690
@milgamary1690 Жыл бұрын
Same issue. Epo seri ayo plz rply
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
From formula milk to Exclusive Breastfeeding | My breastfeeding journey | Full Video
14:52
Life Unedited - Aswathy Sreekanth
Рет қаралды 370 М.