കുഞ്ഞിന് പാൽ തികയുന്നില്ലേ? മുലപ്പാൽ വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ | Increase Breast Milk Naturally

  Рет қаралды 92,423

Dr.Safiya'sNutriDoc

Dr.Safiya'sNutriDoc

Күн бұрын

കുഞ്ഞിന് പാൽ തികയുന്നില്ലേ?
കുഞ്ഞ് വിശന്ന് കരയുന്നോ?
കുപ്പി പാലിനും artificial feeding നും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട information
മുലപ്പാൽ നാച്ചുറൽ ആയി എങ്ങനെ വർദ്ധിപ്പിക്കാം?
മരുന്നുകൾ ഇല്ലാതെ മുലപ്പാൽ വർധിപ്പിക്കാൻ ഞാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് Dr. Safiya ഇവിടെ
Breast milk increase tips
breast milk increasing foods
Breast milk increase malayalam.
breast milk production
മുലപ്പാൽ ഉണ്ടാക്കാൻ കഴിക്കേണ്ട ഭക്ഷണം .
Do you feel your breast milk is insufficient for your baby?
Can we increase breast milk without using any medication?
8 super foods to increase breast milk naturally
Dr. Safiya Moosa യെ ഓൺലൈനായി consult ചെയ്യാം.
മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
കൂടുതൽ വിവരങ്ങൾക്ക്
Call/ whatsapp : +91 7736921763 (Consultation Time: 9:00AM to 8:00PM)
Subscribe This Channel for More Health Talks: / @dr.safiyasnutridoc
Follow me on
Facebook: / drsafiyasnutridoc-1039...
#nutridoc #health #doctor #brestfeeding

Пікірлер: 94
@Asee62
@Asee62 4 ай бұрын
ഞാൻ ഡെലിവറി കഴിഞ്ഞു മോനു 1yer vare നല്ല പാൽ ഉണ്ടായിരുന്നു but ഇപ്പൊ എനിക്ക് പാലില്ല എന്റെ മോനു മുല പാൽ ഇല്ലാതെ ഉറഗാൻ പറ്റില്ല അവൻ എപ്പോഴും മുലപാലിന കരയുന്നെ. എന്തു food കഴിക്കണം എന്ന് അറിയില്ല
@JyotiNaik-w5v
@JyotiNaik-w5v 2 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.🎉😊
@zainabapandallur3193
@zainabapandallur3193 8 ай бұрын
ജീരകം കാണിക്കുന്നുണ്ടല്ലോ വലിയ ജീരകം ആണോ ചെറിയ താണോ?
@JyotiNaik-w5v
@JyotiNaik-w5v 2 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
@etips3358
@etips3358 2 жыл бұрын
നമസ്കാരം ജി എല്ലാവരുംയൂട്യൂബ് വീഡിയോ ഇടുന സമയം 4pm to 6 pm ഇടയ്ക്കാണ് കാണാൻ കൊടു ക്കുനത് ഞാൻ ഉൾപ്പെടെ📱 ഈ സമയത്ത് അല്ല ഇനി ശ്രദ്ധിക്കണം ട്ടോ 😘
@dr.safiyasnutridoc
@dr.safiyasnutridoc 2 жыл бұрын
K👍😊
@ansuansu2239
@ansuansu2239 5 ай бұрын
Dr 1വയസ് വേറെ നന്നായി പാൽ ഉണ്ടായിരുന്നു ഇപ്പോ പാൽ ഇല്ല അതെന്താ dr ഇനി പാൽ varile
@happycookery7244
@happycookery7244 Жыл бұрын
അവതരണം സൂപ്പർ
@subinaachu1733
@subinaachu1733 2 ай бұрын
Enikku 1 vayassum 5 maasavum ulla makal aanu ullathu. Njan jolikku pokunundu. Enum ravileyum vaikeettum nallathu pole feeding cheyyunathaanu. Nalla reethiyil paalu undayirunnu.Innale ( 2024 aug 2 ) muthal pettannu paalu kuranju ippol ottum paalu illa. Enthu cheyyanam ennu ariyathe vishamikukayaanu. Avlaku oru 2 1/2 vayassu vare engilum feeding cheyyanam ennanu njan agrahikunnathu. Food onum maatti kazhichittilla. Enthaanu ingane sambhavichathu? Iny enthu cheithaal aanu paalu kooduka. Njan aake sangadathil aanu. Please replay
@JyotiNaik-w5v
@JyotiNaik-w5v 2 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
@sumishihab2803
@sumishihab2803 2 жыл бұрын
Gud information dr😍👍👍
@jinsiyarashid4157
@jinsiyarashid4157 7 ай бұрын
Doctor motion weekly once varunnathe endhe molk 2 month ayii.solution parayamo
@keerthanasonu7430
@keerthanasonu7430 Жыл бұрын
xtra pulmnry TB tablts kazhikunath kond. milksupply kurayumo
@sadathfarsana6089
@sadathfarsana6089 Жыл бұрын
Thyroid kuttikv valla problem ഉണ്ടാകുമോ
@sumayyashessad8936
@sumayyashessad8936 8 ай бұрын
പാൽ കുടിക്കുന്പോൾ നല്ല നെഞ്ച് വേദന ഉണ്ട് അത് എന്ത് കൊണ്ട plz റിപ്ലൈ
@keerthanasonu7430
@keerthanasonu7430 Жыл бұрын
very helpfull.. thank you soo much dr❣️
@mumthazmumthaz907
@mumthazmumthaz907 Ай бұрын
Dr പാല് കൊടുക്കുന്ന അമ്മമാർ ഫേസ് ക്രീം യൂസ് ചെയ്യാമോ
@mujijess4059
@mujijess4059 2 жыл бұрын
Good information 👍
@nishanaazeez4720
@nishanaazeez4720 2 жыл бұрын
Assalam alikum Velutha yell kazichal pal kudumo
@fakkirathulfarisa2239
@fakkirathulfarisa2239 Жыл бұрын
Kuttikk 3 days edavittan motion pokunnath. 37 days ayittullu. Enthaa cheyyaaa
@aswania9183
@aswania9183 Жыл бұрын
Normal aanu ith oru divasam 5 thavana Poyalum 3 daysil oru thavana Poyalum normal anu
@fakkirathulfarisa2239
@fakkirathulfarisa2239 Жыл бұрын
Ok
@Sgnhunnjjnnjjjn
@Sgnhunnjjnnjjjn Жыл бұрын
Dr . Ink paaal kuravaan kurav nnn vecha nallam kurav aan monk njn lactogen 1 aan kodknath ipo monk 3month aayi😢 Appo dr njn oor dr nne poyi kaaanikan patoool…. Hormones nte nthangilum aaano…….plz rply
@jamsheenakk7383
@jamsheenakk7383 Жыл бұрын
Muringa ila nalladhaano?
@SamiHusain012
@SamiHusain012 Ай бұрын
S
@risunufi2398
@risunufi2398 4 ай бұрын
Good advice ❤️👍Dr
@Shameer-if3xp
@Shameer-if3xp 2 жыл бұрын
Dr, ഞാൻ 7മാസം പ്രസവിച്ചു കുട്ടി നേരസാക് ചെയ്യുന്നില്ല നിബിൾ മാത്രം ചാപ്‌നുള്ളു
@anuscrazythings2738
@anuscrazythings2738 2 жыл бұрын
Nipple kunjinte melchundil muttikkanam. Kunj Paal kudikkaanaayi vaa thurakkum. Appol areola adakkam ulla bhaagam muzhuvanaayi kunjinte vaayilekk vekkuka.
@anjanaa8704
@anjanaa8704 Жыл бұрын
Same issue
@ridhuridus8005
@ridhuridus8005 10 ай бұрын
പാലിന് തീരെ കട്ടിയില്ല dr .. അതിന് എന്താ വഴി
@shahadiyashareef2494
@shahadiyashareef2494 Жыл бұрын
Oats kazhichaal paal increases cheyyumo pls rply dr
@ruchippetti9654
@ruchippetti9654 Жыл бұрын
Yess ..
@eshal2203
@eshal2203 Жыл бұрын
പപ്പായ പഴുത്ത് ത് അണോ കയികേണ്ടത്
@binsijabi5282
@binsijabi5282 Жыл бұрын
Thanx doctor 🙂
@ThasniShareef-h7o
@ThasniShareef-h7o 7 ай бұрын
Dr enik paalundayirunu ipo enik pall vedenayayi dr kanich tablete kazhichu ipo paal kuravullapole ith kazhichal ini paal kudumo
@AsnaA-nc8pp
@AsnaA-nc8pp Жыл бұрын
Ente kuttikk cleftplanet ulla kuttiyaan diarect feed cheyyunnilla paale pizhinj edukkukayaane engane aavumbool paale engane koottaa
@mirakil334
@mirakil334 4 ай бұрын
എന്റെ ഭാര്യ ഗർഭിണി ആണ് ഡോക്ടർ Aspirin gastro resistatance Ecosprin 75 തന്നിട്ടുണ്ട് ഒന്നര വെയസ്സുള്ള ഒരു മോൻ ഉണ്ട് മുലപ്പാൽ കൊടുക്കാൻ പറ്റുമോ
@JyotiNaik-w5v
@JyotiNaik-w5v 2 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.:)5(:44
@JyotiNaik-w5v
@JyotiNaik-w5v 2 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.:)5(:44
@anjuarunanjuarun2995
@anjuarunanjuarun2995 Жыл бұрын
Janhvi kapoor ne pole ind dr ne kanan😍❤
@fayizomer6523
@fayizomer6523 Жыл бұрын
ശ്വാസമുട്ടൽ ഉള്ളവർക്ക് പാൽ കുടിക്കാൻ പാടില്ലല്ലോ അപ്പോൾ അങ്ങനെയുള്ള ഗർഭിണികൾക്ക് പാൽ വർധിക്കാൻ എന്തൊക്കെ ഫുഡ് കഴിക്കണം??
@madhumadhusoodhanan889
@madhumadhusoodhanan889 2 ай бұрын
ശ്വാസം മുട്ടൽ എനിക്ക് ഉണ്ട്, inhaler ഉപയോഗിക്കുന്നുമുണ്ട് എന്നിട്ടും ഞാൻ 2 നേരം പാൽ കുടിക്കാറുണ്ട്, എനിക്ക് വേറെ കുഴപ്പമില്ല.
@aminam1901
@aminam1901 2 жыл бұрын
ഡോക്റ്ററെ എന്റെ കുഞ്ഞിന് നാല് മാസമായി പാല് കുറവാണ്. പ്രസവ ശേഷം ഹോസ്പിറ്റലിൽ നിന്ന് Manmolact എന്ന ഒരു മരുന്ന് തന്നിരുന്നു. അത് ഇപ്പോഴും കഴിക്കുന്നു എന്നിട്ടും പാല് കുറവാണ. വേറെ മരുന്ന് നിർദ്ദേശിക്കാമോ
@sreekuttyuthram5487
@sreekuttyuthram5487 2 жыл бұрын
Da paal kodiyo
@shabnamkbasheer4472
@shabnamkbasheer4472 Жыл бұрын
@@sreekuttyuthram5487 vidhyaryathi lehyam...nallath aanu.
@sreekuttyuthram5487
@sreekuttyuthram5487 Жыл бұрын
@@shabnamkbasheer4472 etra days kondu result kittum... Njn kure try chythu onnum sheriyavunnilla
@shabnamkbasheer4472
@shabnamkbasheer4472 Жыл бұрын
@@sreekuttyuthram5487 Nannayi vellam കുടിക്കുന്നത് നോടൊപ്പം മുരിങ്ങ ഇല...ഉപയോഗിക്കുക,,,ഉലുവ+കഞ്ഞിപയർ+പച്ചരി ..കഴുകി കുതിർത്ത് വേവിച്ച് ശർക്കര paaniyum നാളികേര പാലും ചേർത്ത് കഞ്ഞി ആക്കി കുടിക്കുക,,, കഞ്ഞി വെള്ളം കുടിക്കുക,,,തേങ്ങ വെള്ളം കുടിക്കുക,,,കുമ്പളങ്ങ...വെള്ളരി ഒക്കെ ഫുഡ് il ഉൾപ്പെടുത്തുക,,ശതാവരി കിഴങ്ങ് കിട്ടും എങ്കിൽ അത് വൃത്തിയാക്കി പാലിൽ അരച്ച് തിളപ്പിച്ച് കുടിക്കുക...വെളുത്തുള്ളി ചതച്ചത് ഇട്ട് പാൽ തിളപ്പിച്ച് കുടിക്കുക.... ഇതൊക്കെ കൂടാതെ വിധ്യാര്യധി lehyam കൂടെ കഴിക്കുക,,,, പിന്നെ lactating mothers nu vendi ulla -milk production koottan help ചെയ്യുന്ന granules pharmacy il kittum .dr prescribe ചെയ്യുന്നത് ആണ്.lactorich,,,suremilk anganokke paranjit.ath pakshe medicine alla...oru support aanu breastfeeding mom's nu....avarude protein loss okke nikathan vendi .ath paalil itt kudikkunnathum nallath ആണ്..... പിന്നെ ഏറ്റവും important aayitt ulla kaaryam കുഞ്ഞിന് frequently feed ചെയ്യുക എന്ന് ഉള്ളത് ആണ്....baby suck ചെയ്യുമ്പോൾ അമ്മയുടെ ശരീരത്തിൽ കിട്ടുന്ന stimulation thanne aanu best mecicine.... Trust your body.....
@fazilj2267
@fazilj2267 8 ай бұрын
Lactup
@ayishathasni4006
@ayishathasni4006 Жыл бұрын
Hi maam...nte molk oru type of epilepsy ind medicines onnum wrk aavathond keto aannu paranjirikunnath homeo yil better treatments available aanno ee condition nu
@sabithasreekumar5874
@sabithasreekumar5874 2 жыл бұрын
Very very useful vedio
@shajia6902
@shajia6902 Жыл бұрын
Thank you mam
@siyadsiyads2021
@siyadsiyads2021 7 ай бұрын
AT.4..
@hannah_han6268
@hannah_han6268 Жыл бұрын
പാൽ വെള്ളം പോലെ ആവുന്നു, തീരെ വൈറ്റ് കളറും ഇല്ല, ഇതിന്ഒ കാരണം എന്താണ്ന്ന്പറയാമോ,
@arunvijayan9771
@arunvijayan9771 2 жыл бұрын
madam breastil milk undengil milk niranju pain varugaum cheyyille
@arshadaboobackermuhammed5741
@arshadaboobackermuhammed5741 Жыл бұрын
Thank you dr❤for information
@rahnashaikali5614
@rahnashaikali5614 9 ай бұрын
Walayikumsalam
@FndnRndn
@FndnRndn 4 ай бұрын
ഉലുവ എങ്ങനെ കഴിക്കാം
@shereefpadayil507
@shereefpadayil507 2 жыл бұрын
👍👍👍
@sindhusanil6975
@sindhusanil6975 Жыл бұрын
Ente monu cleft palate und.. enik nallonam palundayurunnu ippo kuranju enik breast milk kodukanam ennu nalla നിർബന്ധമായിരുന്നു .. express cheydu eduthu koduthirunnu ennal ippo nannayi kuranju ini njan entha cheyyandath😢
@muhammedshahzad8941
@muhammedshahzad8941 5 ай бұрын
Nte monik 9 mnth aayi. Breast milk kittunilla nth parihaaram. Plz rply
@subairparakkunnu5394
@subairparakkunnu5394 Жыл бұрын
Jeeragam palil ittu kayikunnadhu kond kuyappamillallo
@varidathasneem4154
@varidathasneem4154 Жыл бұрын
Kutti night marhram pal kudikunu... day time il kudikunilla
@Hezappi
@Hezappi Жыл бұрын
ഇപ്പൊ മകൾക്ക് 3 അര മാസം ആയി ഇത് വരെ പാൽ ഉണ്ടായിരുന്നു കുറച്ചു ദിവസം ആയിട്ട് പാൽ ഇല്ല 🥺 ഞാൻ പേപ്പ്സി കുടിച്ചിരുന്നു 2 ക്ലാസ് അത് കൊണ്ട് ആണോ dr 🥺🥺 pls റിപ്ലൈ
@asmamariyil1038
@asmamariyil1038 Жыл бұрын
Ipo mthaayi
@shahimolkps8124
@shahimolkps8124 Жыл бұрын
മോൻ 3 months ആവുന്നു.2 months വരെ നന്നായിട്ടു പാൽ ഉണ്ടായിരുന്നു. ഇപ്പോൾ മോൻ കുടിക്കാൻ പാൽ കിട്ടുന്നെ ഇല്ല.😢😢 അവൻ nipple മാത്രമേ പാൽകുടിക്കുമ്പോൾ വായിൽ വെക്കുള്ളൂ. അത് കൊണ്ട് ആവുമോ.?😢
@aswinippaswinipp3113
@aswinippaswinipp3113 7 ай бұрын
​@@shahimolkps8124കറുത്ത ഭാഗം മുഴുവനായി കുട്ടിയുടെ വായിൽ ആയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.. ഇല്ലെങ്കിൽ പാൽ കിട്ടുന്നത് കുറവായിരിക്കും
@mohammedrafanlkg.b6944
@mohammedrafanlkg.b6944 5 ай бұрын
Pinne nth cheythu
@Hezappi
@Hezappi 5 ай бұрын
@@mohammedrafanlkg.b6944 പെരും ജിരക വെള്ളം തിളപ്പിച്ച്‌ അരിച്ചിട്ട് അതിന്റെ വെള്ളം കുടിച്ചു
@ShaylaSaifudeen
@ShaylaSaifudeen Жыл бұрын
Uluva kazhichappol kunjinu constipation vannu
@shereefpadayil507
@shereefpadayil507 2 жыл бұрын
Walaikum salam
@ashfinashfintp9272
@ashfinashfintp9272 2 жыл бұрын
👍🏼👍🏼👍🏼👍🏼
@sajithaop1583
@sajithaop1583 2 жыл бұрын
വ അലൈകുമുസ്സലാം
@ayshamm7189
@ayshamm7189 2 жыл бұрын
ഗുഡ് ഇൻ ഫർമേഷൻ
@shabnamkbasheer4472
@shabnamkbasheer4472 2 жыл бұрын
Thyroid nte medicine കഴിക്കുന്നത് ...കൊണ്ട് breast milk കുറയാൻ sadhyatha ഉണ്ടോ....?
@sreekuttyuthram5487
@sreekuttyuthram5487 2 жыл бұрын
Enikkum thyroid und... Paal kuravanu.. Kunjinu formula anu kodukkunne
@sreekuttyuthram5487
@sreekuttyuthram5487 2 жыл бұрын
Paal undayo
@marliyahaneefa9776
@marliyahaneefa9776 2 жыл бұрын
മുഖക്കുരുവിന് Oinment ഉപയോഗിച്ചാൽ പാൽ കുറയുമോ ? Delivery കഴിഞ്ഞിട്ട് 30 ദിവസം ആയൊള്ളൂ
@nishanaazeez4720
@nishanaazeez4720 2 жыл бұрын
Plzz asr m
@ridhuridus8005
@ridhuridus8005 10 ай бұрын
Thank you mam😍
@fousiyafousi4646
@fousiyafousi4646 Жыл бұрын
Hi dctr nbr tharumoo plzz
@afsalfarhanaafsalsherin1046
@afsalfarhanaafsalsherin1046 2 жыл бұрын
Mam nte breast nall smooth an but paal leak avunu ndha karanam
@mayookhamanik22
@mayookhamanik22 Жыл бұрын
Milk supply koodunnath!!
@mayookhamanik22
@mayookhamanik22 Жыл бұрын
@@KadershaN-ou2sj Eda formula milk vaangaan kittum medical shops il available aahn.ath vaangiya mathi "Lactogen,Similac" etc. Ath kodukkaan bottle vaangi kalakki koduth nokku,kudikkunnundo nn.
@joseph62944
@joseph62944 2 жыл бұрын
പോഷകമൂല്യം ഉള്ള മുലപ്പാൽ കുടിക്കാൻ കൊതിയാവുന്നു. മുലയിൽ എപ്പോഴും പാൽ ഉള്ള എറണാകുളം നിവാസികൾ ആയവർ ഉണ്ടോ?
@മനസ്സ്
@മനസ്സ് 2 жыл бұрын
ഫോൺ നമ്പർ വിട്
@shilpavt1975
@shilpavt1975 Жыл бұрын
താനൊക്കെ എന്തു നാറിയാടോ
@nipunappu8908
@nipunappu8908 2 жыл бұрын
Hi dr, good information
@nesijune9266
@nesijune9266 2 жыл бұрын
👍👍👍👍
@sidheeqfaizy3957
@sidheeqfaizy3957 2 жыл бұрын
👍🏻👍🏻👍🏻👍🏻
@hannah_han6268
@hannah_han6268 Жыл бұрын
പാൽ വെള്ളം പോലെ ആവുന്നു, തീരെ വൈറ്റ് കളറും ഇല്ല, ഇതിന്ഒ കാരണം എന്താണ്ന്ന്പറയാമോ,
@shahimolkps8124
@shahimolkps8124 Жыл бұрын
നിങ്ങൾക് ready ആയോ.? എനിക്കും ഉണ്ട്. ബദം കഴിച്ചാൽ പാലിന് കട്ടി കൂടും എന്ന് കേട്ടു. കഴിച്ചു നോക്കണം.
@muthuwzz8213
@muthuwzz8213 10 ай бұрын
​@@shahimolkps8124ipo ready aayo
@afrafarha9386
@afrafarha9386 Жыл бұрын
👍👍
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,2 МЛН
From formula milk to Exclusive Breastfeeding | My breastfeeding journey | Full Video
14:52
Life Unedited - Aswathy Sreekanth
Рет қаралды 370 М.