തെറി പറയുന്ന ചേച്ചിയുടെ അണ്ണാക്കിൽ മൈക്ക് വെക്കുന്ന മനോരമ റിപ്പോർട്ടർ..
@nikhilnikky1464 жыл бұрын
രണ്ട് ഉദ്ദേശം ഉണ്ടായിരിക്കാം.... 1, തെറിവിളി നാട്ടുകാരെ കേൾപ്പിച്ചു ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ.. 2, അല്ലെങ്കിൽ ജനങ്ങളുടെ വികാരം ആൾക്കാരിലേക്ക് എത്തിക്കാൻ.... ഇതിൽ ഏതും ആകാം...
@foundedfootage80874 жыл бұрын
🤣🤣🤣
@vigneshkr70724 жыл бұрын
@@nikhilnikky146 avarkkithu randum onnu thanne 😂
@jasminjasjasworld49944 жыл бұрын
ആരെങ്കിലും sraddhicho ഈ വീഡിയോ തുടക്കത്തിൽ.. ആ വാതിലിൽ അഴയിൽ ആ പൊന്നുമോനെ ഡ്രസ്സ് കഴുകി ഇട്ടിരിക്കുന്നത്.. അള്ളാഹ് സഹിക്കാൻ പറ്റുന്നില്ല 😟😟
@Ali-zv7gv4 жыл бұрын
Yes. Njan ശ്രദ്ധിച്ചു 😥😥
@bindhupkdbindhupkd80104 жыл бұрын
Kunjayirikkumbol thala urakkathathu kond ente barthavu kunjine ente kayyil kulippikkan tharilla, ente kaikku balam pora paranj, Monte thala urakkunnavare avaranu kulippikkuka joli kazhinju vannittu.....anghane makkale snehikkunna achanum ammayum ullla nattil neeyokke adhikapattanu, marikkunnathanu nallath...
ഇത് കാണുമ്പോ എന്റെ 6 മാസം ആയ വാവ തൊട്ടിലിൽ സുഖമായി ഉറങ്ങുകയാണ്.ഇവനെപ്പോലെ അമ്മയുടെ ചൂടേറ്റ് വളർന്ന ഒരു കുഞ്ഞല്ലേ ദൈവമേ അത്.ആ കുഞ്ഞിന്റെ കിളിക്കൊഞ്ചലിൽ കിട്ടുന്ന മനസുഖത്തേക്കാൾ വലുതാണോ അവളുടെ പുഴുത്ത ശരീരസുഖം.ഇവൾ പുഴുത്ത് ചാവട്ടെ.
@sajeererm8494 жыл бұрын
അത് മനസ്സിലാക്കാൻ കഴിവില്ലാത്ത ജന്മം
@diamondfamilyworld69974 жыл бұрын
ഇഷ്ട്ടം ആയി ഒരുപാട് ഈ കമന്റ് 😍😍😍🌹🌹🌹🌹
@athiramadhav21834 жыл бұрын
Makkal ilaatha orupaaadu bharyamaar undu...enikhum makhal illa ...njhnum bharthavum oru kuttikhu vendi praarthikhunnu....enghanathe news kanumbol changhu pottunnnu...Orikhalum aarum inghne cheyyalea...
@sunilantonies4 жыл бұрын
ഇഷ്ടം കമെന്റ്
@Georgukutty4 жыл бұрын
Avldeyalla nammudethaanu puzhuthu chaavunna ശരീരം.എന്തിനാണ് ഈ പ്രഹസനം. Avalalla നമ്മളാണ് കൊലപാതകി കള്‍, പുതിയ കേന്ദ്ര മന്ത്രി സഭയുടെ ബില്ല് vannappolollonnum ആര്‍ക്കും രോഷം പുറത്ത് വന്നില്ല. എന്നിട്ട് ഇപ്പൊ പ്രതികരിക്കുന്നു. 21 വയസ്സായ ആ പെണ്‍കുട്ടി യുടെ ചിന്തകളെ സമൂഹമാണ് ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുണ്ടവുക. ആ സമൂഹം തന്നെ പറയുന്നു 5 മാസം പ്രായമുള്ള കുഞ്ഞിനെ നിയമാനുസൃതം abort ചെയ്യാമെന്ന് എന്നിട്ടിപ്പോ ഒന്നര വയസ്സുകാരന് വേണ്ടി പ്രതികരിക്കുന്നു. ഒന്നര വയസ്സു കാരനും 5 മാസം പ്രായമായ കുഞ്ഞിനും ഉള്ളതു ഒരേ ജീവന് അത് മനസ്സിലാക്കിയാല്‍ കൊള്ളാം
@techteam5654 жыл бұрын
2മിനിട്ടിനെങ്കിലും ആ നാട്ടുകാർക്ക് വിട്ടുകൊടുത്ത് മനുഷ്വത്വം കാണിച്ചൂടെ...
എന്തിനാ റബ്ബേ ഇങ്ങനെയൊരു വിധി ആ കുഞ്ഞിന് കൊടുത്തത്. സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഇങ്ങനെയുള്ള ദുർവിധി ആർക്കും തരല്ലേ അല്ലാഹ്.
@muhammedraees70874 жыл бұрын
Aameen
@goodboy-lj4de4 жыл бұрын
ഫൂൾ അതിനു ദൈവത്തിനെ കുറ്റം പറയല്ല ടോ . ഇങ്ങനെ ഒരു വിധി തരുന്ന താൻ എങ്ങനെ ദൈവത്തേ അല്ലാഹു എന്നു വിളിച്ച് ആരാധിക്കുന്നു
@lucid.66104 жыл бұрын
@@goodboy-lj4de sathyam
@nirantara28024 жыл бұрын
ദൈവമോ അത് ഏവൻ ? ഇ പറയുന്ന റബ്ബറും അൽ ളാഹുവും ഒക്കെ ഉണ്ടായിരുന്നെകിൽ എത്ര നല്ലതായിരുന്നു ... എല്ലാം വെറും പൊട്ടാ കഥകൾ...മനുഷ്യൻ ക്രൂരനായ ഒരു മൃഗം തെന്ന ആണ്
@riyasparengal88324 жыл бұрын
@@nirantara2802 അപ്പൊ ദൈവം ഇല്ലെങ്കിൽ ഇവളെ ആർ ശിക്ഷിക്കും?
@tamas88224 жыл бұрын
ഇത് ആണുങ്ങൾക്കും ഒരു പാടമാകണം. കാമുകനെയും അവളുടെ കൂടെ നിർത്തണം. ഭർത്താവുള്ള പെണ്ണിനെ സ്‌നേഹിക്കാൻ പോകുന്ന എല്ലാ ആണുങ്ങളും ഒന്ന് ചിന്തിക്കണം.
@prasannaraghvan89514 жыл бұрын
Athe...avaneyum pidikkanam...
@sajivarghese98334 жыл бұрын
ഇതെല്ലാം സിനിമയും സീരിയലുകളും കണ്ട് പടിക്കുന്നതാണ്,
@ashiqjasi91164 жыл бұрын
Nalla oru penn aanenkil barthaav ethre mosham purushan ayalum aval povilla.... Allh ella sahodharikaleyum rakshikatty.... Aameen
ഞാൻ വിയാൻ.. ഇപ്പൊ നിങ്ങളുടെ കൂടെ ഇല്ലാട്ടോ.. കൊന്നു കളഞ്ഞു.😢 എന്റെ അമ്മ... അന്ന് ഞാൻ വൈകിയാണ് ഉറങ്ങിയത് അച്ഛൻ എന്നെ കുറേ ലാളിച്ചദിവസമായിരുന്നു. പാതി മയക്കത്തിൽ അമ്മ എന്നെ എടുക്കുന്നത് ഞാൻ അറിഞ്ഞു ഇരുട്ടിൽ അമ്മ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങിനടന്നു. അമ്മയുടെ കൈകളിൽ ആയതിനാൽ എനിക്ക് തീരെ പേടിയുണ്ടായിരുന്നില്ല. പരിചയമില്ലാത്ത സ്ഥലം കൂരിരുട്ട്. കടലിന്റെ ഇരമ്പം ഞാൻ അമ്മയുടെ മാറിലേക്ക് പറ്റിച്ചേർന്ന് കിടന്നു മാറിലെ ചൂടും മുലപ്പാലിന്റെ സുഗന്ധവും ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. പാറക്കെട്ടുകൾക്കിടയിലൂടെ അമ്മ നടന്നു പെട്ടന്ന് മാറിൽ നിന്നും എന്നെ അടർത്തി മാറ്റുന്നപോലെ തോന്നി പിന്നൊന്നും ഓർമയില്ല തല ശക്തിയായി എവിടെയോ ചെന്നിടിച്ചു ഞാൻ പേടിച്ചു പോയി ഉറക്കെ കരഞ്ഞു ചെറിയ നിലാവെട്ടത്തിൽ ഞാൻ അമ്മയെ പരതി. കരഞ്ഞ്കൊണ്ട് ഞാൻ അമ്മയുടെ നേരെ കൈകൾ നീട്ടി വയ്യ എന്റെ കൈകൾ ചലിക്കുന്നില്ല എല്ലൂകൾ ഒടിഞ്ഞു നുറുങ്ങി പൊടിയുന്നപോലെ സഹിക്കാൻ പറ്റാത്ത വേദന... പാറകളുടെ ഇടുക്കിൽ നിന്നും ഞാൻ എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചു പറ്റുന്നില്ല. എന്റെ നിലവിളി കടലിന്റെ ഇരമ്പലിൽ ആരും കേൾക്കാതെ അലിഞ്ഞു ചേർന്നു. അമ്മ അടുത്തേക്ക് ഇറങ്ങിവരുന്നത് ഞാൻ കണ്ടു വേദനയിലും എനിക്ക് ആശ്വാസം തോന്നി അമ്മ എന്നെ എടുത്തു കരഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ മാറിലേക്ക് അമരാൻ ശ്രമിച്ചു അതിനുമുൻപേ ഞാൻ വീണ്ടും പഴയതിലും ശക്തിയായി പറയിലേക്ക് എറിയപ്പെട്ടു. ഞാൻ സത്യം തിരിച്ചറിയുകയായിരുന്നു. എന്നെ അവർ കൊല്ലാൻ കൊണ്ടുവന്നതായിരുന്നു. ഒന്ന് കരയാൻ പോലും കഴിയുന്നതിന്നുമുൻപേ എന്റെ തലയോട്ടിപാറായിലിടിച്ചു പൊട്ടിപ്പിളർന്നു.കണ്ണുകൾ പുറത്തേക്ക് തള്ളി അവസാനമായി മിഴികൾ അടയും മുൻപ് ഞാൻ അമ്മയെ നോക്കി അവരുടെമുഖത്തു അതുവരെ കണ്ടിട്ടില്ലാത്ത ക്രൂരത... എന്തിനാണമ്മ... എന്നെ....ഇങ്ങനെ... ഞാൻ ദയനീയമായി അവരെ നോക്കി.... അവർ ഇരുട്ടിൽ നടന്നു മറയുന്നത് ഞാൻ കണ്ടു.അസഹ്യമായവേദന. കൊടും തണുപ്പ് വല്ലാത്തദാഹം ഒന്ന് കരയാൻ പോലും കഴിയാതെ ഞാൻ എത്രനേരം അവിടെകിടന്നു. എനിക്കറിയില്ല. പിന്നീടെപ്പോഴോ ഞാൻ മരണത്തിനുകീഴടങ്ങി.... ഇവിടെ എനിക്ക് സുഖം. ആരും വേദനിപ്പിക്കാനില്ല.. സ്വർഗത്തിലെ മാലാഖമാർ കൂട്ടിനുണ്ട്.. എന്നാലും ഒരു സങ്കടം ബാക്കി എന്തിനാണെന്നെ ഇങ്ങനെ ക്രൂരമായി കൊന്നത്..
@mehrinabdul8491 Жыл бұрын
😢😢
@jaleeljaleel24284 жыл бұрын
കാമുകീ കാമുകന്മാർ കേരളത്തിന് വലിയ ഭീഷണിയായി മാറുന്നുണ്ട് എത്ര കൊലപാതകങ്ങളാണ് നടക്കുന്നത്
@@almeshdevraj9581 എത്ര കുടുംബങ്ങൾ തകരുന്നു ഇതുപോലെയുള്ള നാശം പിടിച്ച പ്രേമബന്ധങ്ങൾ കാരണം
@jacobphilip11094 жыл бұрын
Correct
@alnassras66724 жыл бұрын
Sinimakkum filmsnum phoninum valiyapank
@binshadbinshu57504 жыл бұрын
കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും ... അവസാനമായി, ദയാനീയമായി നീ... വിളിച്ചതും അമ്മെ എന്ന രണ്ടക്ഷരം മാത്രം. കരിങ്കല്ല് പോലും കരഞ്ഞിട്ടുണ്ടാവും കാമഭ്രാന്തിയുടെ ക്രൂരതയ്ക്ക് മുന്നിൽ ... വിയാൻ വഞ്ചനയില്ലാത്തവരുടെ ലോകത്തിലെക്ക്...കണ്ണീരോടെ വിട
@abdullatheeflatheef20184 жыл бұрын
ആ കുഞ്ഞിന് സെക്കന്റ് നേരം കൊണ്ട് അള്ളാഹു സ്വർഗം അനുവതിച്ചു കൊടുകുമാറാവട്ടെ
@ayshaachu11364 жыл бұрын
😢😢
@suniouseppachen38524 жыл бұрын
😭😭😭
@sarannyasujith69414 жыл бұрын
Karikallileku eriyumbol aa kunju ammennarikum karahitundavuka ente divame avalku engene thonniyo
@Mafavssz4 жыл бұрын
😪😪😪😪😪
@shabeehudheenshabeeb46494 жыл бұрын
കുഞ്ഞിന്റെ ഡ്രസ്സ് കണ്ടിട്ട് കരച്ചിൽ വരാ.. പാവം... എത്ര വേദനിച്ചിട്ടുണ്ടാവും ആ പൈതൽ 😪😪😪😪😪😪😪
@Jj-tf2yz4 жыл бұрын
'അമ്മ എന്നെ ഒക്കത്തു വച്ച് നടന്നപ്പോൾ എനിക്ക് സന്തോഷം ആയിരുന്നു കാരണം എന്നെ നൊന്തു പ്രസവിച്ച അമ്മയുടെ കരങ്ങളിൽ നാൻ സുരക്ഷിതമായിരുന്നു രാത്രിയുടെ ആ കടലിന്റെ ഏകതാന്ത എന്നെ തെല്ലും ഭയപെടുത്തിയില്ല കാരണം അപ്പോഴും ആ കയ്യ്കളിലാണ് കരിങ്കൽ ഭിത്തികളിലേക്കു വലിച്ചു എറിയുമ്പോഴും നാൻ കരഞ്ഞത് 😢അമ്മേ ...എന്നു വിളിച്ചായിരുന്നു എന്റെ അവസ്സാനത്തെ ആ ശബ്‌ദവും ആ വാക്കിൽ ഒടുങ്ങി ...ഇപ്പോൾ നാൻ അങ്ങ് ദൂരെ എല്ലാം മറന്നു സ്വർഗത്തിൽ ഒരു മാലാഖയായി ജീവിക്കുന്നു ....
@aleenalaiju39694 жыл бұрын
😒😒
@dazzlingdiamond38454 жыл бұрын
😭😭😭aa kunj ethra pidanju kaanum kallil eriyapetta vedanayil nadakkunnathinidayilum veezhumbol oru kai thaang aakenda amma ingana chydenkil.... pinnan amma ennadinend arthamaan avde.... nenjilnn akatti aa paaarkkettilekk eriyan thoonnamenkil enth krooramaan aa sthreethwam😩oftenlekk aakkiyal madiileyno😖
@divyaparambath87584 жыл бұрын
😩😩
@prasannaraghvan89514 жыл бұрын
Karayikkathe ponnu mone...
@simishaikh8604 жыл бұрын
😭😭😭😭😭😭
@jaleelkalad18334 жыл бұрын
*കാമുകനെയും അറസ്റ്റ് ചെയ്യണം* ഭർതൃമതിയായ ഒരു പെണ്ണിനെ പ്രേമിച്ച് സ്വന്തം കുഞ്ഞിനെ അധിക്രൂരമായി കൊല്ലുന്ന വിധത്തിലേക്ക് ആ പെണ്ണിന്റെ മാനസികാവസ്ഥയെ എത്തിച്ചതിൽ ഒരു പങ്ക് ആ കാമുകനുണ്ട് അവൻ കാരണമാണ് അവളത് ചെയ്തത്. അവൻ കൊല്ലാൻ പ്രേരിപ്പിച്ചില്ല എന്നത് സത്യമായിരിക്കാം പക്ഷെ അവനോടൊത്ത് ജീവിക്കാൻ അവൾ ആഗ്രഹിച്ചതും അതിന് തടസ്സമായ കുഞ്ഞിനെ കൊന്നതും ഇവന്റെ വഴിവിട്ട ബന്ധം കൊണ്ടാണ് എന്ന് തിരിച്ചറിയാതെ പോകരുത്. ഇത് ഒരു കുഞ്ഞിൽ അവസാനിക്കേണ്ടതായിരുന്നില്ല എന്ന് ജോളിയുടെ അനുഭവത്തിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് തോന്നും. 😥😥
അങ്ങനെയാണെങ്കിൽ കോടതിയും ഈ നാട്ടിലെ നിയമവും കുറ്റവാളികളാണ്. പരസ്പരസമ്മതത്തോടെ കൂടിയുള്ള ലൈംഗിക ബന്ധം ഈ നാട്ടിൽ നിയമമാണ്. അതിനെ എതിർക്കുന്നവർ കുറ്റവാളികൾ ആകും. നിയമത്തിൻറെ കണ്ണിൽ കുഞ്ഞിനെ കൊന്നത് മാത്രമാണ് ഇവർ ചെയ്ത തെറ്റ്. 😡 കുഞ്ഞിനെ കൊന്നതിൽ കാമുകനു പങ്കില്ലെങ്കിൽ അവനും സുഖമായി ജീവിക്കാം.
@jaleelkalad18334 жыл бұрын
@@sarigama911 ശരിയാണ് ഭർത്താവ് ഉണ്ടായിരിക്കെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധം പുലർത്താമെന്ന് കോടതി ഉത്തരവുണ്ടെങ്കിൽ അത് തെറ്റാണ് പ്രക്രതി നിയമത്തിന് എതിരാണ് കുടുംബ കലഹത്തിനും ഇതുപോലുള്ള കൊലപാതകത്തിനും കാരണമാണ്. കോടതി ഉത്തരവ് എല്ലാം ശരിയാണെന്നോ കുറ്റമറ്റതാണെന്നോ എതിർക്കപ്പെടാൻ പാടില്ലാത്തതാണെന്നോ ഇന്ത്യൻ ഭരണഘടന വെക്തമാക്കുന്നില്ല അത് കൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ പുനഃപരിശോധിക്ക് വിധേയമാക്കണം.
@jaleelkalad18334 жыл бұрын
@@deepthi6801 എല്ലാവർക്കും കുറ്റപ്പെടുത്താനും ശിക്ഷിക്കാനും കുറ്റവാളികൾ മാത്രം മതി പക്ഷെ അതിന് പ്രേരണയായവരെ ഒന്നും ചെയ്യില്ല യഥാർത്ഥത്തിൽ ഒരു കുറ്റത്തിന് പ്രേരണ ആയവരും ആ കുറ്റത്തിൽ പങ്കുള്ള കുറ്റവാളികളാണ് ഇവിടെയെല്ലാം പ്രതികളാകുന്നത് മനക്കരുത്തില്ലാത്ത സ്ത്രീകളും ചെയ്യാൻ പ്രേരണയായവൻ മാന്യനും 😏😏
@almeshdevraj95814 жыл бұрын
@@sarigama911 Ennittu aa niyamam vannittu ethra per consenting aayi sex cheyyunnundu. Angane cheyyan ulla sahacharyam ivide undo? Parasparam snehikkunnu randu perkku consent undenkil sex cheyyam .Athu vere orale cheat cheythu kondakaruthu . Athu law parayunnillenkilum aalukal paalikkenda oru maryada aanu.
@kattikombanilovemyindia44134 жыл бұрын
ഇവൾക്ക് പ്രേരണ നൽകിയ അവനയം വെറുതെ വിടാൻ പാടില്ല.. വിവാഹിതരുടെ ഒളിച്ചോട്ടത്തിന് ഒരു വലിയ കുറ്റമായി കാണുന്ന ഒരു നിയമം ഉണ്ടാകേണ്ടത് അനിവാര്യമാണ്
@@suryakrishnan293 എന്തിനാണ് ഈ പ്രഹസനം. Avalalla നമ്മളാണ് കൊലപാതകി കള്‍, പുതിയ കേന്ദ്ര മന്ത്രി സഭയുടെ ബില്ല് vannappolollonnum ആര്‍ക്കും രോഷം പുറത്ത് വന്നില്ല. എന്നിട്ട് ഇപ്പൊ പ്രതികരിക്കുന്നു. 21 വയസ്സായ ആ പെണ്‍കുട്ടി യുടെ ചിന്തകളെ സമൂഹമാണ് ഏറ്റവും കൂടുതല്‍ കൂടുതൽ സ്വാധീനിച്ചിട്ടുണ്ടവുക. ആ സമൂഹം തന്നെ പറയുന്നു 5 മാസം പ്രായമുള്ള കുഞ്ഞിനെ നിയമാനുസൃതം kollamennu എന്നിട്ടിപ്പോ ഒന്നര വയസ്സുകാരന് വേണ്ടി പ്രതികരിക്കുന്നു. ഒന്നര വയസ്സു കാരനും 5 മാസം പ്രായമായ കുഞ്ഞിനും ഉള്ളതു ഒരേ ജീവന് അത് മനസ്സിലാക്കിയാല്‍ കൊള്ളാം
@n4tech3604 жыл бұрын
വിവാഹപൂർവ്വ ബന്ദങ്ങൾ അനുവദനീയമായ ഈ നാട്ടിൽ ഇതിലും വലുത് എത്ര കാണാനിരിക്കുന്നു
@mehaboobkp58874 жыл бұрын
റസൂൽ എല്ലാം പറഞ്ഞ് പോയി...? ഇപ്പോൾ കൺമുൻപിൽ എല്ലാം...? പരസ്യ വ്യഭിചാരം പോലും...?
@rashid.c.prashid35124 жыл бұрын
നിയമവും കോടതിയും കണ്ണടക്കുന്ന ലോകത്ത് എന്തും ആവാം ചിലർക്ക്... ദൈവത്തിന്റെ കോടതി ആരും മറക്കണ്ട..
@naseemavk1704 жыл бұрын
Currect. ലഹരി, madhy, മൊബൈൽ വിവാഹ പൂർവ ലൈംഗിക ബന്ധങ്ങൾ ഇവ കൊണ്ട് ഇനിയും ഇതുപോലുള്ള നീചതരങ്ങൾ ലോകം കാണാനിരിക്കുന്നതേയുള്ളു
@akhil__dev4 жыл бұрын
അതിനു വിവാഹപൂർവ്വ ബന്ധങ്ങൾ എന്ത് പിഴച്ചു?
@muzammilav78714 жыл бұрын
വിവാഹിതയായ സ്ത്രീക്ക് ജാര സ്വാതന്ത്രം അനുവദിച്ച നാട്ടിൽ കുടുംബബന്ധങ്ങൾ ഇല്ലാതാവുന്ന കോടതി നിയമങ്ങൾ സ്ത്രീകളെ എവിടെ ഏതീക്കുമെന്ന് കാണാൻ പോവുന്നെയുള്ളു
@sandrasayi61784 жыл бұрын
എനിക്ക് സഘിക്കാൻ പറ്റുന്നില്ല പൊന്നു മുത്തിന് ആദരാഞ്ജലികൾ
@sasithaabdullah7074 жыл бұрын
Sathyam!!! Aa kochinte palukudi polum mariyittundavilla.pavam aa kochu ethramathram vedana anubhavichittundakum.sankadam sahikkan pattunnilla.ithrayum cruel aayittulla manassu oru ammayukkum kodukkalle😰😰😰😰 Rathriyil marodu anachupidichu kidakkenda time il ....... Orkkan koody pattunnilla
@bestviewbestview19364 жыл бұрын
രോമം ഒന്ന് എണീറ്റു "നമ്മൾ തീർക്കും ഇവളെ " കേരളം കാത്തിരുന്ന വിധി
@shihanashehan8604 жыл бұрын
എത്ര വലിയ ക്രൂര കൃത്യം ചെയ്താലും കേരളത്തിലെ ശിക്ഷ ലളിതമാണ് അതുകൊണ്ടാണ് itheram ക്രൂരത കൾ കൂടി വരുന്നത് സൗദിഅറേബ്യ യിലെ നിയമം varanam
@renjurenjith30574 жыл бұрын
നിയമത്തോട് പുച്ഛം മാത്രം..... കൊടും ക്രൂരത ചെയ്തവരെ ഒരാളും തൊടാതെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ട് നടക്കുന്നുണ്ടല്ലോ........
@muhammadbhadhusha56454 жыл бұрын
ആ അമ്മ പറയുന്നത് കാര്യമാണ്.. തീർക്കണം അവളെ..... ന്റെ അമ്മയുടെ കാലിൽ കിടന്നു കരഞ്ഞു ഞാൻ ഈ വർത്ത കണ്ടിട്ട് 😭
@kewinroyz83494 жыл бұрын
നമ്മുടെ നീതിപീഠത്തിന് കഴിവില്ലെങ്കിൽ സൗദിയിലേക്ക് കയറ്റി അയക്കുക അവർ നോക്കിക്കൊള്ളും ബാക്കി കാര്യം..
@mr..s40834 жыл бұрын
KewinroyZ sathyam.. Ivide koodi vannal oru sarkar chilavil 14 varsham suga vasam... Oru kollam kazhinje nokkikko aval 5kilo koodiyittundakum😪😪
@WirelessElectricity4 жыл бұрын
സത്യം സത്യം
@JithGeo4 жыл бұрын
കൊന്നാലും പൈസ കൊടുത്താൽ സൗദിയിൽ ഇറങ്ങി പോരാ... Boold money എന് പറയും... അത് നമ്മുടെ നിയമത്തിൽ ഇല്ല ...
@kewinroyz83494 жыл бұрын
@@JithGeo അത് മരിച്ച ആളുടെ ബന്ധുക്കൾ സമ്മതിച്ചാൽ മാത്രം. ആ കാഷ് മരിച്ച ആളുടെ ബന്ധുക്ക കൾക്ക് ഉള്ളത് ആണ്. അല്ലാതെ സൗദി ഗവൺമെന്റഇന് അല്ല
@shalujacob63954 жыл бұрын
സത്യം അതാണ് ചെയ്യണ്ടത്
@sooppy43564 жыл бұрын
എത്ര ഉറ്റ സുഹൃത് ആയാലും സൗഹൃദം വീടിന്റെ പടിക്ക് പുറത്ത് മതി ഇല്ലങ്കിൽ പണി കിട്ടും
@@sooppy4356 kunjine kollan thonnumo..aval maushya sthree Alla
@sooppy43564 жыл бұрын
@@Sino-156 മനുഷ്യ ഹൃദയത്തിൽ സാത്താൻ കയറിയാൽ ബന്ധങ്ങൾ മറന്നു പോകും
@jasheerasiddikjasheerasidd5294 жыл бұрын
Crtaanu
@vmazad4 жыл бұрын
മൃഗങ്ങളെ പേരിട്ടു വിളിക്കരുത്...അവരു പോലും ഇങ്ങനെ ച്ചെയില്ല...
@bindugeorge53114 жыл бұрын
As I am a mother I was crying all day after watch this news , it’s heart breaking , lots people around the world not having children and they are praying for children ,why she did this cruel thing and she could give that little an angel to someone
@dhanushkumar6724 жыл бұрын
Actually what happened bro i can't understand anything
@dharanivenkateshwaran44424 жыл бұрын
@@dhanushkumar672 she killed her own baby..
@abdulkabeerpdri4 жыл бұрын
സിനിമ, സീരിയൽ തുടങ്ങി മീഡിയകൾ കൊട്ടി ഘോഷിക്കുന്ന പ്രേമ ത്തിന്റെ അനന്തര ഫലങ്ങൾ ഇങ്ങനെയും ആകാം...
@trndymedia25814 жыл бұрын
Currect സിനിമ യിലും സീരിയലും കണ്ടാണ് inganeyഒക്കെ ചെയ്യുന്നത്. അതിനെ അനുഗരിച്ചാണ്
@annajessy17564 жыл бұрын
Arranged marriage il aaanu kooduthalum avihitham (extra marital affairs) survey report.. Athinitidayil koode ondaakkaan vannekkunnu myran
അങ്ങനെ ഒറ്റയടിക്ക് കൊന്നിട്ട് എന്ത് കാര്യം.. നിക്കാനും നിവർന്നു കിടക്കാനും കഴിയാത്ത ഇരുട്ട് മുറിയിൽ ജീവൻ നില നിർത്താൻ മാത്രം ഭക്ഷണം കൊടുത്ത് മരണം വരെയും നരകിപ്പിക്കണം......
@chanchalchakrapani4 жыл бұрын
നമ്മുടെ വീടുകളിലെ കുട്ടികൾ ഓടികളിക്കുന്നതിനിടയിൽ വീഴുമ്പോൾ അമ്മേ അമ്മേ എന്ന് ഏങ്ങലടിച്ച് കരയുമ്പോൾ കണ്ടുനിക്കുന്നവന് തന്നെ കരച്ചില് വരും. അങ്ങനെയുള്ളടത്താണ് സ്വന്തം അമ്മ പാറകെട്ടുകൾകിടയിലേക്ക് സ്വന്തം കുഞ്ഞിനെ എറിയുമ്പോൾ ആ പിഞ്ചുകുഞ്ഞ് അമ്മേ അമ്മേ എന്നല്ലേ കരഞ്ഞിട്ടുണ്ടാവുക. അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ലല്ലൊ ഈശ്വരാ..😥😥😥
@shamnas85034 жыл бұрын
ആ കുഞ്ഞു എന്ത് മാത്രം വേദന അനുഭവിച്ചു കാണും..... ഈ വൃത്തികെട്ടവളുടെ വയറ്റിൽ അത് വന്നു ജനിച്ചല്ലോ 😡
@wayanadinlandviews4 жыл бұрын
സ്നേഹം പ്രേമം എന്നൊക്കെ പറഞ്ഞ് പ്രായവും സ്ഥാനവും നോക്കാതെയുള്ള അന്യന്റെ ജീവിതത്തീലേക്കുളള ഒരു കടന്നുകയറ്റമായി മാറി .സിനിമയും സീരിയലും കൂട്ടുകാരും നൽകുന്ന പിന്തുണയു ധൈര്യവും ഇങ്ങനെയുള്ള ക്രൂരക്യത്യങ്ങൾവർദധിക്കാൻ കാരണമാണ് എല്ലാം മതസ്ഥരും ഒരേ ശബ്ദത്തിൽ പറയുന്നതും ഇതാണു് തങ്ങൾക്ക് ഒരു ചട്ടക്കൂടുണ്ട് അതിനെഭേദിക്കാൻ പ്രേരിപ്പിക്കുന്നതെന്തായാലും തടയണം കാരണം നമ്മൾക്ക് കുടുംബം എന്ന ഒരു സംസ്കാരം മുണ്ട് നാം വേദനിക്കുമ്പോൾ അത്ഏറ്റെടുക്കാൻ ആളുകളുണ്ട് പലരാജ്യങ്ങളും ഇന്ന് കുടുംബങ്ങളുണ്ടാക്കാൻ പാടുപെടുന്നു . കുട്ടികൾ ഉണ്ടാകാൻ ഒരു ബുദ്ധിമുട്ടുമില്ല എന്നാൽകുടൂംബം അത് നിലനിർത്താൻ നല്ലസംസ്കാരങ്ങൾക്കേകഴിയു ഇനിയും നമ്മൾവൈകിയാൽനമ്മുടെ കുഞ്ഞുങ്ങളുംഹ്യദയശൂന്യരായി മാറും ഇത്തരം ക്രൂരതകൾ വർദ്ധിക്കും
@alialiakbarkp3884 жыл бұрын
അവളുടെ മുഖത്തു കല്ല് എടുത്ത് എറിയൂ സുഹൃത്തേ വേദന എന്താന്നു അറിയട്ടെ
@deadpool0.o3194 жыл бұрын
Avale papam cheyathavar kaleriyateee
@zamalesh4 жыл бұрын
Kalleriyaruth.. avale kallil ittu chavittanm
@MohammedAliMohammedAli-ts4on4 жыл бұрын
ഇവളുടെ അമ്മയും അച്ഛനും ഇതുപോലെ വലിച്ചെറിഞ്ഞെറിഞ്ഞിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാവില്ലാർന്നു
@mustharifapanoor79994 жыл бұрын
😀😀
@animeguy29614 жыл бұрын
Annal avare ithople arrest chaitene
@Faar-aizaaysha4 жыл бұрын
@0:40 ആ പൊന്നുമോന്റെ dress ആയിരികും ല്ലേ 😪😪😪😢😢😢
@Thirdeye-secondtongue4 жыл бұрын
aysha farook sad😢😢😢
@sameenakt9024 жыл бұрын
ഞാനും നോക്കിയത് കുഞ്ഞു ഡ്രസിൽ ആണ് സഹിക്കാൻ പറ്റുന്നില്ല
@rejiir38414 жыл бұрын
😪😪😪
@anugrahohmz5124 жыл бұрын
😭😭😭
@mubinihas16254 жыл бұрын
😥😥
@mohammedshanrlv94534 жыл бұрын
സത്യത്തിൽ ആ സ്ത്രീ ഇത്തരത്തിൽ ഒരു നീച പ്രവർത്തിയിലേക്കെത്തിച്ചതിൽ അവരുടെ ഭർത്താവിനും പങ്കുണ്ട്. സ്ത്രീക്ക് ആവശ്യമുള്ള കെയറിങ് അയാൾ നൽകിയില്ല. ഇനിയും അയാൾ ഇങ്ങനെ തന്നെയാണെങ്കിൽ ഇനിയൊരു വിവാഹം കഴിച്ചാലും ഇതൊക്കെ തന്നെയാകും അവസ്ഥ
@manjadiyoutubechannel18694 жыл бұрын
5 വര്ഷമായിട്ടു ഒരു കുഞ്ഞിന് വേണ്ടി വഴിപാടും മരുന്നും പ്രാർത്ഥനയും ആയി നടക്കുന്നു ഞങ്ങക്ക് തന്നുടെ ദൈവമേ ആ കുഞ്ഞു മോനെ. ആ പന്നിക്ക് എന്തിനാ കൊടുത്തേ 😔😔😔😔😔
@arjuncv58014 жыл бұрын
ഞാനെത്രയോ മൃദുലമാണ് ദൂരെ നിന്നേ ഞാൻ കണ്ടു രണ്ടു നിഴലുകൾ.. എന്നേക്കാൾ കറുത്തിരുണ്ട നിഴലുകൾ.. അടുത്തെത്തി അവളെന്നെ വണങ്ങി.. സ്നേഹത്തോടെ എന്നിലെ ഖർത്തങ്ങളേ മിഴിയാലോമനിച്ചു.. എനിക്ക് സമർപ്പിക്കാനവളുടെ കയ്യിലൊരിളം രക്തപുഷ്പമുണ്ടായിരുന്നു.. വൈകാതെ അവളെന്നെ രക്തം കൊണ്ടഭിഷേകം ചെയ്തു.. അവളെന്നെ ഓർമിപ്പിച്ചു ഞാനെത്ര നിസ്സഹായനാണെന്ന്.. അവളെന്നെ ലജ്ജിതനാക്കി.. എന്റെ നന്ഗ്നതയാലല്ല.. അവളുടെ ഹൃദയത്തിനു മുന്നിൽ ഞാൻ പഞ്ഞി പോൽ മൃദുലമെന്നറിയിച്ചു കൊണ്ട്.. അവളെന്നെ ലജ്ജിതനാക്കി.. അങ്ങനെ ഒരു നിമിഷം കൊണ്ടെന്റെ കാഠിന്യമെല്ലാ മൊന്നുമല്ലാതായി.. -കരിങ്കല്ല്
@naaaz3734 жыл бұрын
*അമ്മ* എന്ന മഹത്തായ വാക്കും വികാരവും ഇന്ന് തുരുമ്പെടുത്തു
@DreamCatcherRpj4 жыл бұрын
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യം കരയും പിന്നെ ആദ്യമായി വിളിക്കുന്ന പേര് "അമ്മ" എന്നാണ് അത് ഇവൾ അർഹിക്കുന്നില്ല നിനക്കുള്ള വിധി ദൈവം വിധിക്കും അതി ക്രൂരമായി ആഹ് കുഞ്ഞിനെ നീ പാറപുറത് വലിച്ചെറിഞ്ഞപ്പോഴും വേദന കൊണ്ട് അവൻ നിലവിളിച്ചതും അമ്മ എന്നാ 2 അക്ഷരം ആയിരിക്കും എന്നിട്ടും നീ കുഞ്ഞിനെ കൈലെടുത് പിന്നയും എറിഞ്ഞു നീ അമ്മ ആണോ നിന്നെയും ഒരമ്മ നൊന്ത് പ്രേസവിച്ചതല്ലേ അന്ന് ഇതുപോലെ നിന്നെയും ആ അമ്മ വലിച് എറിഞ്ഞിരുന്നാകിലോ.....,
@abhishekks27774 жыл бұрын
പ്രസവിച്ച മോൾ നഷ്ടമായി പ്രേമിച്ച കാമുകൻ നഷ്ടമായി നാട്ടുകാരുടെ കണ്ണിൽ കരടായി ഇതിലൂടെ പൊന്നു മോളെ നിനക്ക് എന്തു സുഖം ആണ് കിട്ടിയത്
@vismayavidmaya43364 жыл бұрын
.
@muhammedfsl14 жыл бұрын
ആ സ്ത്രീ അവസാനം പറയുമ്പോൾ സങ്കടം തോന്നി. ഒരു നല്ല അമ്മയുടെ നല്ല മനസ്സ് ആണ് അവരെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്
@sureshgupthatunesmkd94484 жыл бұрын
അമ്മമാരേ നിങ്ങൾ കാണുന്നില്ലേ നിങ്ങളുടെ മുമ്പിലൂടെ അവളെ കൊണ്ടുപോകുമ്പോൾ തീർക്കായിരുന്നില്ലേ
@devdev25304 жыл бұрын
ആ കാമുകനെ വെറുതെ വിടരുത്.
@namaskarbagskerala38754 жыл бұрын
സജ്ജനാർ sir എവിടെ...? ഇവളെ തെളിവെടുപ്പിന് അങ്ങേര് കൊണ്ടോകട്ടെ..
@letmeloveyou59844 жыл бұрын
Ath aara
@prasannaraghvan89514 жыл бұрын
Jai Sajjanaar...💪💪
@stephydxb67824 жыл бұрын
Correct
@safoorasali8374 жыл бұрын
Correct l
@blesson85314 жыл бұрын
🔥
@praveenakesavan6204 жыл бұрын
ഇത്തരം കേസുകളിൽ കുറ്റവാളികളെ വെറുതെ വിടണം. എന്നിട്ട് നാട്ടുകാർക്ക് അവസരം കൊടുക്കുക. അതാണ് ന്യായം. അല്ലാതെ chicken ബിരിയാണി നേരത്തിനു സർക്കാർ ചിലവിൽ കഴിക്കാൻ വിടുകയല്ല വേണ്ടത്!
@bilsababy72414 жыл бұрын
കൊള്ളാം ചേച്ചിമാരെ👍
@tech4talentmalayalam6294 жыл бұрын
കുറ്റം തെളിഞ്ഞാൽ എവിടെയാണോ സംഭവം നടന്നത് അവിടെ തന്നെ സ്പോട്ടിൽ തന്നെ തീർക്കണം എങ്കിലെ ഇനിയെന്തും ചെയ്യാനിരിക്കുന്നവർ ഇത് കണ്ട് പേടിക്കു ജയിലിൽ പോയാലും എല്ലാം സൗഹര്യമുണ്ടെന്ന് അഹങ്കരിച്ച് വീണ്ടും പുറത്തിറങ്ങി ഇതെ പോലെ ചെയ്യാൻ വിണ്ടും ദൈര്യമുണ്ടാവു കുറ്റം അവർ തന്നെയെന്ന് തെളിഞ്ഞുവോ അവിടെ തന്നെ തീർക്കുക ഇനിയവർക്ക് ജീവിക്കാൻ അർഹദ ഇല്ല.
@Noorareekkan4 жыл бұрын
അവൾ ചെയ്തത് വലിയ ക്രൂരത യായിപ്പോയി. ഇതിൽ 5ഡിസ് ലൈക് കാണുന്നു എന്താണ് അടിക്കാനുള്ള കാരണം കമന്റിൽ പറഞ്ഞാൽ മറ്റുള്ളവർക്കും കൂടി മനസ്സിലാക്കാമായിരുന്നു. നാട്ടുകാർക്കു ഫുള് സപ്പോർട്
ഇപ്പോ പേടിയാവുന്നു ന്യൂസ് കാണാനും കേൾക്കാനും ഏങ്ങും ആമോന്റെ മുഖം മാത്രം. കാലും കൈയ്യും മനസും വിറയ്ക്കുന്നു ഇതു കാണുമ്പോൾ .ഇതിനെ ഒന്നും പെണ് എന്നു വിളിക്കരുത് 'അത് നമ്മുക്കെല്ലാം അപമാനമാണ്'.
@pearlstatusworld2234 жыл бұрын
ആദ്യം വിവാഹേദര ലൈംഗിക ബന്ധം എന്ന നിയമം എടുത്ത് കളയണം
@jasjas41074 жыл бұрын
എന്തൊരു ജന്മം.. എന്റെ മോന്റെ കാൽ ഒന്ന് വീണു മുറിഞ്ഞാൽ പോലും എനിക്ക് സഹിക്കാൻ പറ്റില്ല.. ഇവളൊക്കെ 🤬🤬
@shilpa_ssv76224 жыл бұрын
ഇങ്ങനെ ഉള്ള സ്ത്രീകൾക്ക് തൂക്കുകയർ വിധിക്കണം. ഇനിയെങ്കിലും ആരും നിയമത്തെ ഭയന്ന് ഈ ക്രൂരത ചെയ്യാതിരിക്കണം
@suryatn88074 жыл бұрын
എന്തിനു അവളെ ഈ പോലീസ്കാർ സംരക്ഷിക്കുന്നു ആ തലപൊട്ടിയപ്പോ കുഞ്ഞ് അമ്മേ എന്ന് വിളിച്ചല്ലേ കരഞ്ഞുകാണുക. ദുഷ്ട്ട.. ഇരുട്ടിന്റെ മറവിലും അമ്മയുടെ ചൂട് ഏറ്റു മയങ്ങിയപ്പോൾ എറിഞ്ഞു കൊല്ലുന്ന പിശാച്.. തലപൊട്ടി വേദനിച്ചപ്പോൾ അമ്മ വന്നെടുക്കും എന്ന് കരുതിയ ആ കുരുന്നിനെ വീണ്ടും എറിഞ്ഞു കൊന്ന യക്ഷി..
@mhmdmsthfa99614 жыл бұрын
കൊലക്കും പീഢനത്തിനും തൂക്കു കയറില്ലാത്ത കാലത്തോളം ഇത്തരം കാര്യങ്ങള് ഇനിയും പ്രതീക്ഷിക്കാം
@bobinjohnes63684 жыл бұрын
അനീതിപീഠം അവളെ വെറുതെ വിടും.. കല്ലെടുത്ത് അറിയാമായിരുന്നു അവളെ😏
@navamib16344 жыл бұрын
കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോകുന്ന എല്ലാ തേവിടിശ്ശി markum ശിക്ഷ കൊടുക്കണം. സുപ്രീം കോടതി പറഞ്ഞത് ആരുടെ കൂടെ വേണമെങ്കിലും nirangam എന്നല്ലേ. Niyam seriyalla
@ennakavi21294 жыл бұрын
Women should be allowed to give up their children for adoption.
@saliniam57814 жыл бұрын
That man also
@indulekha8294 жыл бұрын
പൊന്നുമോനെ 8 കൊല്ലമായി ഒരു കുഞ്ഞിനായി കാത്തിരിക്കുന്നു.. നിന്റെ അമ്മയാകാനുള്ള ഭാഗ്യം നിനക്കും എനിക്കും ഉണ്ടായില്ലല്ലോ.. ഭഗവാൻ എത്ര ക്രൂരൻ ആണെന്ന് തോന്നിപോകുന്നു.. പൊന്നുമോന്റെ കുഞ്ഞുടുപ്പുകൾ കണ്ടിട്ട് ഹൃദയം തകർന്നു പോകുന്നപോലെ .... നെഞ്ചിൽ കിടത്തി ഉറക്കേണ്ട പ്രായത്തിൽ.... സഹിക്കാൻ പറ്റുന്നില്ലല്ലോ മുത്തേ... .
@sumamjinny85874 жыл бұрын
എനിക്ക് മൂന്ന് പെൺകുട്ടികളാണ് . ഇനി ആർക്കെങ്കിലും ഇതുപോലെ കുട്ടിയെ കൊന്ന് മറ്റൊരുത്തന്റെ കൂടെ ജീവിക്കണം എന്നു ഉണ്ടങ്കിൽ ആ കുഞ്ഞിനെ എനിക്ക് തന്നാൽ മതി ഞാൻ നോക്കി കൊള്ളാം എത്ര കുഞ്ഞുങ്ങളായാലും കുഴപ്പമില്ല
@Arielsprojectbysarathmohanmg4 жыл бұрын
🙏
@sreeragc56064 жыл бұрын
അവർ കടലിന്റെ മക്കളാണ്..... സ്നേഹം കൊറച്ച് കൂടുതലും വെറുപ്പ് അതിലും കൂടുതലായിരിക്കും......
@ബൊലോറോഭ്രാന്തൻ4 жыл бұрын
എന്റെ ജനതയിൽ എനിക്ക് അഭിമാനം തോന്നുന്നു, 💪💪💪🔪🔪🔪 താരാട്ട് മറക്കാത്ത അമ്മമാർ ഇന്നുമുണ്ട്, നീ കൊന്ന പിഞ്ചോമനയുടെ ആത്മാവ് മരണത്തിലും താരാട്ടിൽ ഉറങ്ങും നീ ഇഞ്ചി ഇഞ്ചിയി മരിക്കും. നിന്റെ കാമുകനും
@shilpabs82184 жыл бұрын
ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവം തീർച്ചയായും മാതൃത്വമാണ്... ! Im not married, എങ്കിൽ പോലും കുഞ്ഞുങ്ങളെ കാണുമ്പോഴും, കുഞ്ഞുടുപ്പ്കൾ, കളിപ്പാട്ടങ്ങൾ തുടങ്ങി അവരുടേതായ വസ്തുക്കൾ കാണുമ്പോഴും അളവറ്റ വാത്സല്യവും.. പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും തോന്നും... !! Even, മൃഗങ്ങളുടെ കുഞ്ഞുങ്ങളോടും വാത്സല്യം തോന്നാറുണ്ട്.... !! എങ്ങനെ കഴിഞ്ഞു ഇവൾക്ക്?? !!😶
@bineeshbineesh18624 жыл бұрын
ഇവളുടെ ഈ ഹൃദയത്തെ സ്നേഹിക്കാനും കാമുകൻ
@sowmiyakumar69314 жыл бұрын
anyone can explain wht hpnd?
@shalinisubi65284 жыл бұрын
9 വർഷമായി ഒരു കുഞ്ഞിനെ താലോലിക്കാനായി പാർത്ഥനയായി കഴിയുന്നു .അമ്മയാകുന്നതിലും വലിയ ഭാഗൃം ഒരു പെണിനും കിട്ടാനിലൢ. എങിനെതോന്നി എനിക്ക് തന്നുടെ .എന്നെപോലെ എതൃപേരുഡ്ഡ് ഈ ലോകത് ആർക്കെങ്കിലും?
@Nizar7134 жыл бұрын
ഒരു ദിവസം തൊട്ടിലിൽ കിടത്തി ഉറക്കാൻ നോക്കിയ എന്റെ ചെറിയ കുട്ടിയുടെ തല തൊട്ടിൽ ആട്ടുമ്പോൾ ചെറുതായി ചുമരിൽ ഒന്ന് മുട്ടി, റബ്ബേ എത്ര നാൾ ആ വേദന അറിയാതെ ആണെങ്കിൽ പോലും എന്റെ മനസ്സിനെ വേട്ടയാടിയിട്ടുണ്ട്,,
@carelectricalandtechnicals10464 жыл бұрын
കുഞ്ഞിന്റെ ഡ്രസ്സ് കഴുകി ഇട്ടെക്കുന്നൂ 😔😔😔😔😔
@nirantara28024 жыл бұрын
നമ്മൾ മലയാളികൾ ഗോത്ര കാലത്തിൽ നിന്നും മുന്നോട്ടു പോയിട്ടേ ഇല്ല.
@alkaaj15164 жыл бұрын
Manja churidar itta chechi spr
@airasmagicworld52684 жыл бұрын
Adh ammaayiyaano
@reenabhiju57534 жыл бұрын
മൃഗങ്ങൾക്കു പോലും സ്വന്തം കുഞ്ഞിനെ എന്തു കരുതൽ ആണ്.... ഇവളെ ഒക്കെ എന്തു പേരിട്ടു വിളിക്കും...
@hih93864 жыл бұрын
നന്മുടെ നാട്ടിലെ നിയമങ്ങളിലെ പഴുതുകൾ വിവാഹപൂർവ്വ ബന്ധങ്ങൾക്ക് വളം വെക്കുന്നു! നിയമം മൂലം എല്ലാ അധാർമികതകളും വീണ്ടു ....
@noufalvp30234 жыл бұрын
Amma enn parayatha manoramakk oru paad nanni..
@p.v.abrahamabraham89634 жыл бұрын
ഇവളുടെ കൈയ്യിൽ എന്താണ് വിലങ്ങ് ഇടത്താത്
@ղօօք4 жыл бұрын
കല്യാണത്തിന് മുനമ്പ് തകർത്തു നടക്കുന്ന എല്ലാ യുവതിയുവാക്കന്മാരുടെയും അവസ്ഥ ഇതാണ്.കല്യാണം കഴിഞ്ഞു ഒരു ആറുമാസം അല്ലെങ്കിൽ ഒരുവർഷം കഴിയുമ്പോൾ ഇവർക് മടുക്കും,പിന്നെ കണ്ടവരുമായി ചാറ്റിങ് ആയി,അവിഹിതമായി,അവസാനം ഡിവോഴ്സ് ആയി,ഒളിച്ചോട്ടമായി അങ്ങ് മാറും😏😏 പല പൂക്കളിൽനിന്ന് തേൻകുടിച്ചു,പല രുചികൾ ഇഷ്ട്ടപെട്ടവർക് എന്നും ഒരേ പൂവും ഒരേ തേനും ഒരേ ടേസ്റ്റും അരോചകമായിരിക്കും 🤷🏿♂️
ഇതു പോലെ കരുണ ഇല്ലാത്തത് എന്ന മനസ്സ് ആർക്കും നൽകല്ലേ 😭😭 ദൈവമേ നാടിനെ പിഞ്ചു മക്കളെ രക്ഷിക്കണേ ദൈവമേ 😭
@probikash4 жыл бұрын
Guys what's the context? Anyone,
@feelmylove18374 жыл бұрын
ദേശവാസികൾക്ക് സപോർട്ട് 💪👍👍👍
@likejesus33484 жыл бұрын
മനുഷ്യനുള്ളിൽ പാപം ഉള്ളടുത്തോളം മനുഷ്യൻ നന്നാവൂല്ലാ... ഇതിന് ഒരേ ഒരു വഴി യേശുവിന്റെടുത്തു നിലവിളിക്കുക പാപം ഷെമിച്ചുകിട്ടാൻ....ഈ പാപത്തിന്റെ പ്രവർത്തി വെളിപ്പെട്ടു പക്ഷെ മനുഷ്യന്റെ ഉള്ളിൽ ആരും കാണാത്ത ദുഷ്ടത്തനം ആര് കാണുന്നു ആര് എതിർക്കുന്നു?? എല്ലാം കാപട്യമാണ്....
@ummercheruvady13294 жыл бұрын
നായന്റെ മോളേന്ന് വിളിച്ച് നായയെ അപമാനിക്കരുത്
@kavithapalliyavattom94384 жыл бұрын
ദൈവമേ ആ കുരുന്നിന്റെ കുഞ്ഞുടുപ്പു വരെ അയയിൽ ഇട്ടിരിക്കുന്നു, സഹിക്കാൻ പറ്റുന്നില്ലല്ലോ കർത്താവേ
@musthafamusthafapc69414 жыл бұрын
ഓ എങ്ങനെ എന്ത് ചെയ്താൽ എന്ത്.? ശരണ്യ വേശ്യക്ക് മാനസ്സിക്കമാണ് എന്ന് വിധിച്ചാൽ പ്രസ്നം ഒക്കെ തീർന്നു.പിന്നെ അവൾക്കും കാമുഖനും സുഖം. ഈ നാട്ടിലെ നിയമം ഇത്രയുള്ളൂ
@sreekumarmn34 жыл бұрын
പൂതനയുടെ പുനർജന്മം....ഒറ്റ പിടയലിന് തീരുന്ന തൂക്കുമരം പോലും ഇവൾ അർഹിക്കുന്നില്ല... അവളുടെ മരണം അവള് എന്നും ഓർക്കണം....
@prasannaraghvan89514 жыл бұрын
Poothana polum mula koduthanu kollan vannathu..
@javadkv70234 жыл бұрын
ആ കാമുകൻ ആണ് ശരിക്കും കിട്ടേണ്ടത്..
@shijushiju82284 жыл бұрын
ഒരിക്കലും നമ്മുടെ കേരളം നന്നാവില്ല ഇനിയങ്ങോട്ട് നാളെ ചിലപ്പോൾ ഇതിലും വലുത് നമ്മൾ കേൾക്കേണ്ടിവരും കാണേണ്ടിവരും
@raeeskk54314 жыл бұрын
അവസാനം സംസാരിച്ച സഹോദരി കാര്യം പറഞ്ഞു
@Rajan-ur8ip4 жыл бұрын
ഇത് അവർ ചെയ്തു എന്നെ ഉള്ളൂ. അവരെ ഇതിന് പ്രേരിപ്പിച്ച ആളുകൾ, സംഭവങ്ങൾ എന്നിവയിൽ കൂടി പോലീസ് കടന്ന് ചെന്ന് ആഴത്തിൽ ഉള്ള പരിശോധന നടത്തണം. എങ്കിലേ ഇത്തരം സംഭവങ്ങൾക്ക് തടയിടാൻ സാധിക്കു.
@ravana74514 жыл бұрын
CLIMAX ::: AUNTY TRYING TO GET SOME FAME , TALKING ABOUT THE MURDERER !!!!
@abhishekks27774 жыл бұрын
ഇവൾക്ക് മാനസികരോഗമാണ് എന്ന് പറഞ്ഞ ഈ കേസ് തള്ളിക്കളയുകയോ . ശിക്ഷ വിധിക്കാൻ ഇരിക്കുകയോ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ. പിന്നീടുള്ള കാര്യം നമ്മൾ നേരിട്ട് കാണാം
@SivaKumar-rj1rn4 жыл бұрын
ഇവളെ പോലത്തെ സാധനങ്ങളെ ഭൂമിയിൽ വച്ചേക്കരുത് അങ്ങ് തീർത്തു കളയണം: സ്വന്തം കുഞ്ഞിനെ '? എങ്ങനെ സാധിക്കുന്നു അതും കാമുകനു വേണ്ടി വല്ലത്ത സാധനങ്ങൾ
@vimalns76294 жыл бұрын
Siva Kumar അവളെ ഒക്കെ പച്ചക്ക് തീ കൊളുത്തണം
@tampabay28884 жыл бұрын
00:39 ആ കുഞ്ഞിന്റെ വസ്ത്രങ്ങളാണെന്നു തോന്നുന്നു അയയിൽ ഉണങ്ങാനീട്ടിരിക്കുന്നത്ത് ,ഇതൊന്നും കാണാൻ വയ്യെന്റെ ishvaranmaare😢
@majidhanowshad31394 жыл бұрын
Aa kunjii dress avida kidaķunna kanditt sahikunn ilaaa😥
@prasannaraghvan89514 жыл бұрын
Sharikum..
@ahsanashakeer98784 жыл бұрын
Athe..
@sakthis3574 жыл бұрын
😔😢
@deejasreejith14724 жыл бұрын
Sariyaa...sahikkan pattunnilla
@anjananandu99754 жыл бұрын
0:40 kunjudppukal😒😘
@shazworldbyme96564 жыл бұрын
കാമുകൻ എവിടെ അവനെയും പിടിക്കണം
@simisuresh70004 жыл бұрын
A mad lady.... Very pain to know such incidents...To become a mother is the biggest blessing from God which everyone won't get.... She should get the maximum punishment. Please....So that no other lady will do such a crime in future.... please save kids..... please..they are innocent...
@alialiakbarkp3884 жыл бұрын
പിഞ്ചു കുഞ്ഞു 😢
@surendhard38394 жыл бұрын
What happened this issue...Any body tell in English for me...I have to know about it
@suhainak78054 жыл бұрын
ayyo aaa kuttyude dress ano avide ullath
@shafgaf2124 жыл бұрын
6:16 ee vaakkinod orayiram support 👍👍👍 athe kallil itt kollanam ivaleyokke
@swapnaandrews46074 жыл бұрын
ഇതും കുറെ നാൾ കഴിയുമ്പോ കേട്ട് അടങ്ങും അതുവരെ ഇവളെ ഇങ്ങനെ കൊണ്ട് നടക്കും തെളിവ് എടുപ്പ് അത് ഇത് എന്നൊക്കെ പറഞ്ഞ് കടുത്ത സംരക്ഷണത്തിൽ....... ഒരു ഫിലിം ഡയലോഗ് ഉണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് അങ്ങേര് പോയിട്ട് കുറെ വർഷങ്ങൾ ആയി ഇപ്പോ ഇത് സാത്താന്മാർ പാട്ടത്തിനു എടുത്ത് ജീവിക്കുന്ന നാട്.... സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന നമ്മളെ പോലുള്ള സാത്താന്മാർ ജീവിക്കുന്ന നാട്