കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ; ക്രൂരകൃത്യം നടന്നത് 2021 ഏപ്രിലിൽ| Pathanamthitta

  Рет қаралды 89,010

Mathrubhumi News

Mathrubhumi News

Күн бұрын

പത്തനംതിട്ടയിൽ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ; ക്രൂരകൃത്യം നടന്നത് 2021 ഏപ്രിലിൽ
#Pathanamthitta #policecase #CapitalPunishment
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 334
@francisfernandez9557
@francisfernandez9557 3 ай бұрын
എത്രയും വേഗം ശിക്ഷ നടപ്പാക്കണം
@omanaaji1206
@omanaaji1206 3 ай бұрын
വിധിച്ചാൽ മാത്രം പോരാ നടപ്പിലാക്കണം 👍👍
@jacobginoob3823
@jacobginoob3823 2 ай бұрын
കറക്ട്
@sumeshs8239
@sumeshs8239 2 ай бұрын
പ്രേമത്തിന് കണ്ണും മൂക്കും വയസ്സും ഇല്ല എന്ന് എല്ലാരും മനസ്സിലാക്കണം.
@DreamCatcher-c9g
@DreamCatcher-c9g 2 ай бұрын
​@@sumeshs8239 preman alla ith kaamam Mataram ahnn Ivane okke nyayikarikunna ninte okke manass
@hayy1900
@hayy1900 2 ай бұрын
മരണം വരെ ജെയിലിൽ പുറത്തു വെയിലും മഴ യും കൊണ്ട് പട്ടിണി കിടന്നു പകുതി ജീവൻ ആക്കി ചങ്ങല ക് ഇടുക. അപ്പോ അറിയാം ആ കുഞ്ഞിനെ കൊന്ന ത് ഓർമ വരിക
@Jungkookjkbunny97
@Jungkookjkbunny97 15 күн бұрын
ഇതാണ് വേണ്ടത് ​@@hayy1900
@reshmadhanal8047
@reshmadhanal8047 2 ай бұрын
ഇന്നത്തെ വാർത്തകളിൽ വളരെ സന്തോഷം തോന്നിയ വാർത്ത. എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണം
@jessyvarghese519
@jessyvarghese519 2 ай бұрын
കുറെ മനുഷ്യർക്ക് ഭയം വരും ഇങ്ങനെ ഒക്കെ ചെയ്താൽ നല്ല ശിക്ഷ കിട്ടും എന്ന്.. നല്ല കാര്യം 👍🏻👍🏻🙏.
@faisalfasiludeen5530
@faisalfasiludeen5530 3 ай бұрын
ഇങ്ങനെയുള്ള ശിക്ഷയാണ് വേണ്ടത്
@NoushadAbdulkhadar
@NoushadAbdulkhadar 2 ай бұрын
ഹാവു 🙄രക്ഷപെട്ടു ഇത്തരം കേസിൽ പെട്ട നിരപതി പേരിൽ രാളെ എങ്കിലും വധ ശിക്ഷ വിധിച്ച ജ്ഡ്ജിക് ആയിരം അഭിനന്ദനങ്ങൾ 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@salnashil
@salnashil 2 ай бұрын
Aver vadhikkete ennitu pareyam
@Abc76353
@Abc76353 3 ай бұрын
നീതിപീഠവും, പോലീസും, ഡോക്ടർമാരും എല്ലവരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു.
@Super_man66
@Super_man66 2 ай бұрын
കോടതി വിധിയിൽ ഒത്തിരി സന്തോഷം ഉണ്ട് വിധി മാത്രം പോരാ അത് നടപ്പിൽ ആക്കുകയും വേണം🔥 ഇവനൊന്നും ജീവിച്ചിരിക്കാൻ ഒരു അർഹതയുമില്ല 😡
@vasanthatharangini6731
@vasanthatharangini6731 2 ай бұрын
അഭിഭാഷകനും കോടതിക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 ай бұрын
വളരെ സന്തോഷം തോന്നിയ വാർത്ത
@ManikuttanManikuttan-ih6fp
@ManikuttanManikuttan-ih6fp 2 ай бұрын
മാക്സിം 30 ദിവസ്സത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണം
@RemYa-nw1kk
@RemYa-nw1kk 2 ай бұрын
നല്ല കാര്യം 👌വിധി വേഗം നടപ്പാക്കണം. അല്ലാതെ തീറ്റി പോറ്റി വീർപ്പിച്ചു ,ഒന്ന്,രണ്ടു കൊല്ലം കഴിഞ്ഞു വേറെ വർത്താനം പറയരുത്..🙏
@RajmohanMohan-z6q
@RajmohanMohan-z6q 2 ай бұрын
വളയാറിലെ കുഞ്ഞു പെണ്മക്കളെ ഓർമ വന്നു. ഈ വിധി അഭിമാനർഹം 👍ഇത്‌ പോലെ രാഷ്ട്രീയ ഇടപെടില് ഇല്ലങ്കിൽ കൂടുതൽ കേസിൽ ശിക്ഷ വരും. 🙏
@kamalav.s6566
@kamalav.s6566 2 ай бұрын
ഈ നായ്ക്ക് കുഞ്ഞിനെ ഉപദ്രവിച്ചിട്ടു എന്ത് നേടാനാണ് , വേറെ എവിടെ എങ്കിലും പോയി ഇവന്റെ അസുഖം തീർക്കാമായിരുന്നല്ലോ, ആ കൂട്ടി എത്ര pain അനുഭവിച്ചു ഭഗവാനേ ,
@AskarAli-n4d
@AskarAli-n4d 2 ай бұрын
എത്രയും പെട്ടന്ന് വിധി നടപ്പിലാക്കാൻ പ്രാർത്ഥിക്കുന്നു
@MuhammadMuhammad-uj2vx
@MuhammadMuhammad-uj2vx 3 ай бұрын
ഇപ്പോൾ വിധികേൾക്കാൻ ഒരു രസമുണ്ട് കുറച്ച് വർഷങ്ങൾ കഴിയുമ്പോ ജനങ്ങൾ ഇത് മറക്കും അപ്പോൾ എതെങ്കിലും കോടതി ഇവന് ജാമ്യം അനുവധിക്കും അതില്ലാതാക്കാൻ വേഗത്തിൽ വിധിനടപ്പാക്കണം
@sumeshs8239
@sumeshs8239 2 ай бұрын
ഒരു കൈയബദ്ധം.
@radhikagautam4790
@radhikagautam4790 2 ай бұрын
ഇനി ഇതിൽ ഒരു മാറ്റം ഇല്ലാതെ ഇരുന്നാ മതി..എത്രെയും പെട്ടെന്ന് നടപ്പിലാക്കുക
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 ай бұрын
എത്ര യും പെട്ടെന്ന് വിധി നടപ്പിലാക്കിയാൽ മതി
@sreedeviram2667
@sreedeviram2667 2 ай бұрын
നടന്നുകണ്ടാമതി 🙏🙏🙏🙏👍👍👍👍👍
@gopinathannair6320
@gopinathannair6320 2 ай бұрын
വധശിക്ഷയല്ല വേണ്ടത്. പൊതുജനത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടത് 🙄
@മുഹമ്മദ്ഷാഹിൽ
@മുഹമ്മദ്ഷാഹിൽ 2 ай бұрын
Athushari janagal ano shiksha nadapilakendath
@AnushaPa-f7n
@AnushaPa-f7n 2 ай бұрын
Athanu vendathu
@MuhammedMeleparambath
@MuhammedMeleparambath 2 ай бұрын
എന്നാ പിന്നെ ഇവിടെ ഭരണം, പോലീസ്, കോടതി, ഒന്നും വേണ്ടല്ലോ, ഇങ്ങനെ കുറച്ചു കാട്ടാളന്മാർ മതിയല്ലോ
@Akash64631
@Akash64631 2 ай бұрын
പിന്നെ ഇതിനെ ഒക്കെ തീറ്റി പോറ്റു ​@@മുഹമ്മദ്ഷാഹിൽ
@ROYAL_GAMER4599
@ROYAL_GAMER4599 3 ай бұрын
നടപ്പിലാക്കുവോന്നു കണ്ടറിയണം.. ക്യാഷ് കൊടുത്താൽ നിയമം മറിയും...
@Mgmg-zw2dw
@Mgmg-zw2dw 3 ай бұрын
സത്യം..
@EntertainmentTeam-o4m
@EntertainmentTeam-o4m 2 ай бұрын
ഇത് നിൻ്റെ സൗദി അല്ല ഇന്ത്യ ആണ്
@preethuu9625
@preethuu9625 2 ай бұрын
After 10yrs it will be reduced to life term sentence, already 100;yrs given,then y waste public money for such national waste
@nirmalathankachan2859
@nirmalathankachan2859 2 ай бұрын
വളരെ നല്ല കാര്യം
@vimalavijayan4929
@vimalavijayan4929 2 ай бұрын
എത്രയും വേഗം നടപ്പിലാക്കണം
@babyp1842
@babyp1842 2 ай бұрын
വിധിച്ചാൽ നടപ്പാക്കണം Pls
@ummukhalid3333
@ummukhalid3333 2 ай бұрын
2021 നു ആ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു, എന്നിട്ട് അവനെ 4കൊല്ലം ജയിലിൽ നിന്നും തീറ്റിപ്പിച്ചു വീർപ്പിച്ച അവനെ, ഇനി എത്ര വർഷം കൂടി , വീർപ്പിക്കും, നമ്മുടെ നാടിൻ്റെ വിധി നടപ്പാക്കുന്നതിൽ വളരെ മോശമാണ്,
@siyongaming4928
@siyongaming4928 2 ай бұрын
ആയ്യാളൂടെ പ്രായം എന്തിന് പറയുന്നു ആ പാവം കുഞ്ഞു pathetic pain death
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ഇവിടെ വിവരമുള്ള ജഡ്ജിമാരും ഉണ്ട്.ഇനി ഇത് നടപ്പിലാക്കണം.
@sajithasinoj1734
@sajithasinoj1734 2 ай бұрын
സന്തോഷം 🎉
@DavoodHakeem-u1u
@DavoodHakeem-u1u 3 ай бұрын
നാട്ടുകാർ അന്ന് തന്നെ കൊടുക്കേണ്ട ശിക്ഷ ആയിരുന്നു
@gopinathannair6320
@gopinathannair6320 2 ай бұрын
പ്രായം പരിഗണിച്ചു വെറുതെ വിടണം. എന്നിട്ടുവേണം അവനു അടുത്തത് ചെയ്യാൻ 👌
@BlessySj
@BlessySj 2 ай бұрын
തേങ്ങ 5 വർഷം കഴിയുബോൾ തെളിവില്ല വെറുതെ വിട്ടു കോടതി എന്ന് കേൾക്കാം
@thirvallaannie6988
@thirvallaannie6988 2 ай бұрын
എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണം
@vkrajan1948
@vkrajan1948 2 ай бұрын
ആ കുഞ്ഞിന്റെ ദേഹത്ത് 67 മുറിവുകൾ , സഹിക്കാൻ കഴിയുന്നില്ല
@Lakshmi-lq3bj
@Lakshmi-lq3bj 2 ай бұрын
ഇനി വരുംകാലം കുഞ്ഞുങ്ങൾക്ക് അതീവ സുരക്ഷ നൽകേണ്ട നിയമങ്ങൾ കർശനമായി വരണം അച്ഛൻ അമ്മ ഇപ കാലാകാലങ്ങളിൽ ഉണ്ടാവണമെന്നില്ല ശിഥിലമായ കുടboബബന്ധങ്ങൾ ഉള്ള കാലത്ത് കുഞ്ഞുങ്ങളെ വേണോ വേണ്ടയോ നിങ്ങൾക്ക് നോക്കാൻ പറ്റില്ല എന്ന് ഒരു അവകാശം ഇല്ല ജനിച്ചു ഇനി പൗരനായി ജീവിക്കാൻ നിങ്ങളുടെ ലേബൽ വേണ്ട. പാശ്ചാത്യസംസ്കാരം ജീവിതങ്ങൾ കൊണ്ടുനടക്കാൻ ഒന്നിനും തുടർബന്ധങ്ങൾ, ഒന്നും വേണ്ട എന്ന് സ്വീകരിക്കുമ്പോൾ അവിടെ കുഞ്ഞുങ്ങൾക്ക് അതിവ അവകാശങ്ങൾ ഗവ: മെൻ്റുകൾ ഉറപ്പാക്കുന്നു. കുത്ത് എൻ്റേതാണ് എനിക്ക് എന്തും ചെയ്യാനുള്ള കളിപ്പാട്ടമാണ് എന്ന ധാരണ വലിച്ചെറിഞ്ഞേക്കൂ.
@minidevadas-tg1vt
@minidevadas-tg1vt 2 ай бұрын
വളരെ സന്തോഷം
@shabujohn7619
@shabujohn7619 2 ай бұрын
ഏറ്റവും സന്തോഷമുള്ള വിധിയാണ്. ഇതിൻ്റെ പിന്നിൽ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പക്ഷേ ഇതുകൊണ്ടുമത്രമായില്ല. കാരണം ധാരാളം കേസുകൾ വിധി കഴിഞ്ഞു അപ്പീൽ പോകുന്ന സമയത്ത് ഒറ്റ വാക്കിൽ എല്ലാം തലകീഴായി മറിയും. "മതിയായ തെളിവുകൾ മറ്റും ദൃസാക്ഷികൾ ഇല്ലാത്ത കാരണത്താൽ പ്രതിയെ നിരുപാധികം പോകാൻ അനുവദിക്കുന്നു. ഇത്രയും കാലം ജയിലിൽ കിടന്ന കാലം ശിക്ഷ അനുഭവിച്ച കാലയാളവായി കണക്കാക്കി വെറുതെ വിട്ടിരിക്കുന്നു." ഇങ്ങനെ വന്നാൽ ഇത്രയും കാലം ഇതിൻ്റെ പിന്നിൽ ഈ വിധിക്കുവേണ്ടി പ്രവർത്തിച്ച നല്ലവരായ ആളുകളുടെ മാനസിക നില എത്ര കഷ്ടമായിരിക്കും. കാരണം ഒരു വിധി എങ്ങനെ മാറും എന്നുള്ളത് ഈ ഇംഗ്ലീഷ് statement നോക്കൂ. " Kill him, not leave him alone" ഇതിലെ കോമ ഒന്നു മാറ്റിയിട്ടൽ, "Kill him not, leave him alone" ഇത്രയേയുള്ളൂ.
@ajithauthaman8625
@ajithauthaman8625 2 ай бұрын
നെഞ്ച് പിടച്ചു പോയി വാർത്ത കേട്ട് ഇപ്പോൾ സന്തോഷം ആയി
@avanilastudio7
@avanilastudio7 2 ай бұрын
Kalakki
@hashtags786
@hashtags786 15 күн бұрын
100%🔥🔥🔥🔥
@bindukrishnan4150
@bindukrishnan4150 2 ай бұрын
നല്ല വിധി 👍👍👍👍👍
@IndiraT-m1d
@IndiraT-m1d 2 ай бұрын
നല്ല വിധി. കോടതിയ്ക്ക് ബിഗ്ഗ് സല്യൂട്ട്'
@democraticthinker-Erk
@democraticthinker-Erk 2 ай бұрын
why is his face blurred ???
@babuvarghesechapallil3204
@babuvarghesechapallil3204 2 ай бұрын
കോടതി മരിച്ചിട്ടില്ല എന്ന് ഉറപ്പായി.
@കുമാരി.ശേഖരൻ.ഏഎഠ-ഴ6ള
@കുമാരി.ശേഖരൻ.ഏഎഠ-ഴ6ള 2 ай бұрын
വധശിക്ഷകൊടുക്കണംസാർ
@SunithaJayakumar-wj2gu
@SunithaJayakumar-wj2gu 2 ай бұрын
ഇങ്ങനെയുള്ള കേസിൽ ഒരു പ്രാവശ്യമെങ്കിലും വധശിക്ഷ നടപ്പിലാക്കുക. അങ്ങനെയെങ്കിലും ഇങ്ങനെയുള്ള കേസുകൾ ഉണ്ടാകാതിരിക്കട്ടെ.
@RahulRahul-es3gy
@RahulRahul-es3gy 3 ай бұрын
Suppar
@JosephRony-ox8ij
@JosephRony-ox8ij 2 ай бұрын
അവനേം നമ്മൾ തീറ്റിപ്പോറ്റണം ......
@UshaCialummel
@UshaCialummel 2 ай бұрын
നല്ല വിധി.. 👌🏻👌🏻നീതിപീഠമേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nizarnizar6856
@nizarnizar6856 2 ай бұрын
പൊന്നുമോളെ നിന്റെ ആത്മാവിന് നീതി വാങ്ങിത്തന്ന ആ വക്കീലിന് മനുഷ്യസ്നേഹികളുടെ അഭിവാദ്യം
@SafeeraMansoor-e1e
@SafeeraMansoor-e1e 2 ай бұрын
എന്തിനാ മുഖം കാണിച്ച് തരാതിരിക്കുന്നത്
@keethusnest9180
@keethusnest9180 2 ай бұрын
വിധി നടപ്പിലാക്കണം
@AmeerP-c6x
@AmeerP-c6x 3 ай бұрын
അൽഹംദുലില്ലാഹ് ഈ നിയമം വന്നാൽ നമ്മുടെ കേരളം നന്നാവും. പീഡിപ്പിക്കുന്ന എല്ലാരിം ithe😂പോലെ കൊല്ലുന്നനിയമം വരണം. ഗുഡ് good
@johnsondaniel8366
@johnsondaniel8366 2 ай бұрын
എത്രയും പെട്ടന്ന് വിധി നടപ്പിലാക്കുക 🌹
@kurianninan5677
@kurianninan5677 2 ай бұрын
ശിക്ഷ പരസ്യമായി നടപ്പിലാക്കണം
@ChithralekhaP-cv9wc
@ChithralekhaP-cv9wc 2 ай бұрын
വേഗം നടപ്പിലാക്കി കുഞ്ഞിന് നീതികിട്ടട്ടെ
@MrALAVANDAN
@MrALAVANDAN 3 ай бұрын
സുപ്രീം കോടതിയിൽ അത് ജീവപര്യന്തം ആകും എന്ന് എല്ലാവർക്കും അറിയാം
@Homesapiens.
@Homesapiens. 2 ай бұрын
നല്ല കാര്യം 👌 നല്ലൊരു കോടതി ഇനി ഇത് എത്രയും പെട്ടന്ന് ഈ വധശിക്ഷ നടപ്പാക്കാൻ പറ്റട്ടെ 👌
@VvshsGgges-eu2cd
@VvshsGgges-eu2cd 2 ай бұрын
Big salute sir
@manojdubai2474
@manojdubai2474 3 ай бұрын
Nannayi santhosham
@sanhamolcva15
@sanhamolcva15 2 ай бұрын
കുറച് എങ്കിലും ആശ്വാസം ഈ വിധി കേൾക്കുമ്പോൾ എത്രയും പെട്ടന്ന് വിധി നടപ്പിലായാക്കിയാൽ മതി.
@dhanya5703
@dhanya5703 2 ай бұрын
ഇങ്ങനത്തെ കേസിൽ ആദ്യമായി യഥാർത്ഥ നിയമം നടപ്പിലാക്കി ഇനി ഇത് യാഥാർത്ഥ്യമാകുമോ എന്ന് നോക്കിയാൽ മതി
@surejsr12345
@surejsr12345 2 ай бұрын
Great
@soubiasokan5525
@soubiasokan5525 2 ай бұрын
ഈ വിധി എല്ലാ അമ്മമാർക്കും വേണ്ടി 🙏🙏🙏
@aswanthk7428
@aswanthk7428 3 ай бұрын
Yes💪💪💪
@binofrancis1300
@binofrancis1300 3 ай бұрын
ശിക്ഷ നടപ്പാക്കുന്നതിലും ഈ സഹകരണം വേണം...
@alimaliyakkal4622
@alimaliyakkal4622 3 ай бұрын
Supper
@jyothilakshmi6308
@jyothilakshmi6308 2 ай бұрын
ഈ ശിക്ഷ നടപ്പിലാക്കണം ബഹുമാനപ്പെട്ട കോടതി. എല്ലാവർക്കും ഇതൊരു പാഠമാവണം. തെറ്റു ചെയ്യുന്നവന് നല്ല ശിക്ഷ കിട്ടണം. വിദേശത്ത് ഉള്ള പോലെ.
@punchaami6248
@punchaami6248 2 ай бұрын
പ്രതിക്ക് പ്രായം കുറവ് ...... മരിച്ച കുട്ടിയുടെ പ്രായം കണക്കാക്കിയില്ല😢😢😢 മരിച്ചയാളെക്കാൾ കൊന്നവർക്ക് പ്രാധാന്യം നൽകുന്ന നിയം🙄🙄🙄🙄🙏🙏🏽🙏🙏🏽
@sindhualakode4596
@sindhualakode4596 2 ай бұрын
ശിക്ഷ നടപ്പാക്കണം
@JacksonNolan-rv3bb
@JacksonNolan-rv3bb 2 ай бұрын
Good 👍👏👏👏👏👏👏👏👏👏
@pramodkumar-yy1sv
@pramodkumar-yy1sv 2 ай бұрын
ഒരു കോടതി ശിക്ഷ വിധിക്കും വേറൊരു കോടതി കാത്തിരിപ്പുണ്ട് ശിക്ഷ ഇളവ് ചെയ്യാൻ😅😅
@babuthomas3404
@babuthomas3404 2 ай бұрын
ഏറ്റവും നല്ല വിധി..
@KavyaSarani
@KavyaSarani 3 ай бұрын
Good
@muhammedshareef3353
@muhammedshareef3353 2 ай бұрын
ഒരാഴ്ച്ച കൊണ്ട് നടപ്പിലാക്കണം
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 ай бұрын
Athe
@ajayakumarsa6381
@ajayakumarsa6381 2 ай бұрын
നടപ്പിലാക്കുമോ ശിക്ഷാവിധി😮
@chaithanyarr1225
@chaithanyarr1225 2 ай бұрын
step father
@Ente-nadu
@Ente-nadu 2 ай бұрын
ഒരിക്കലും കൊല്ലില്ല കുറച്ചു വർഷം കഴിഞ്ഞു ജാമ്യത്തിൽ വിടും തീർച്ച
@leenak6917
@leenak6917 2 ай бұрын
Athe.
@rajaniraju7389
@rajaniraju7389 2 ай бұрын
വിരിച്ചത് കൊണ്ട് മാത്രമായില്ല മേൽക്കോടതിയിൽ പോയി രക്ഷപ്പെടാനും സാധ്യതയുണ്ട്
@Adarshmadathil
@Adarshmadathil 28 күн бұрын
💯💯💯👌👌👌
@diyaworld8036
@diyaworld8036 2 ай бұрын
അവയവം അരിഞ്ഞെടുക്കണം
@vipinkoroth
@vipinkoroth 2 ай бұрын
Great …. Respect to both Judge & Advocate, Police …
@menonnandhini2104
@menonnandhini2104 3 ай бұрын
Congratulations sir
@Lindzz15
@Lindzz15 2 ай бұрын
🙌🏻👍🏻👏🏾
@NasiraBVE
@NasiraBVE 2 ай бұрын
എന്റെ കുഞ്ഞു വേദന അനുഭവിച്ചു
@indujavnair6247
@indujavnair6247 2 ай бұрын
ശിക്ഷ എന്നൊക്കെ കേട്ടിട്ടുണ്ട് നടപ്പിൽ ആയാൽ നന്ന് പിന്നെ ആ അമ്മ അവളെ കൂടി ശിഷിക്കണം e രണ്ടാനച്ഛൻ എന്നാ പിശാചിന്റെ കൂടെ ആ കുഞ്ഞിനെ ആക്കിയെന്
@madavmad3119
@madavmad3119 2 ай бұрын
Aa tevadichiye adyam kollendathu ithupole ullavanu veetil idam koduthathinu🤬
@കുമാരി.ശേഖരൻ.ഏഎഠ-ഴ6ള
@കുമാരി.ശേഖരൻ.ഏഎഠ-ഴ6ള 2 ай бұрын
സാർപെട്ടന്നുനടപ്പിലാക്കണംവൈകരുത്.
@Sreekalakumari-cb5hb
@Sreekalakumari-cb5hb 2 ай бұрын
👍🙏🙏
@JomyjoseJose
@JomyjoseJose 2 ай бұрын
Very Good 🙏🙏🙏nannayi. Paavam ponnumolkku neethi kitty🥰🥰
@moideenkuttasseri7958
@moideenkuttasseri7958 2 ай бұрын
ശിക്ഷ നടപ്പാക്കിതരൂ,
@bareeratm1307
@bareeratm1307 2 ай бұрын
👌👌👌
@railfankerala
@railfankerala 2 ай бұрын
In these year, how many death sentences are It has been judged but nothing has been implemented yet
@janeesh.e
@janeesh.e 2 ай бұрын
👍. അന്വഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്ന തെളിവുകൾ വിലപ്പെട്ടത് ആണെങ്കിൽ എല്ലാ കുറ്റം ചെയ്യപ്പെട്ടവരെയും കോടതിക്ക് ശിക്ഷിക്കാൻ കഴിയും..
@HaneefaO-c8n
@HaneefaO-c8n 3 ай бұрын
കഴുത്തിൽ കയർ മുരുഗണം ennal😂നീ തി ലഭിച്ചു എന്ന് പറയാം
@RemaGopi-i3v
@RemaGopi-i3v 2 ай бұрын
Speed ayitt😢
@Amleaving
@Amleaving 2 ай бұрын
വിധിച്ചാൽ മാത്രം പോരാ നടപ്പിലാക്കണം
@jodmodyt5980
@jodmodyt5980 2 ай бұрын
Nalla shiksha ❤
@drmrchandran
@drmrchandran 2 ай бұрын
Congratulations to the judge
@MisriyaMisri-pq7jf
@MisriyaMisri-pq7jf 2 ай бұрын
ഇങ്ങനെ ചെയ്യുന്ന വർക്ക് ഇതിൽ വലിയ ശിക്ഷ കിട്ടാനില്ല
@AhammedkoyaAhammed
@AhammedkoyaAhammed 2 ай бұрын
ഈ കശ്മലന് കിട്ടാവുന്ന ഉചിതമായ ശിക്ഷ കോടതിക്ക് 🙏🙏🙏
@AboobackerSidhick-i4k
@AboobackerSidhick-i4k 3 ай бұрын
👏🏻👏🏻👏🏻👏🏻
@shamshami172
@shamshami172 2 ай бұрын
ഗോവിന്ദ ചാമി ഇപ്പോഴും സുഖവാസം
@elizebethsebastian265
@elizebethsebastian265 2 ай бұрын
👌👍👍👌👌
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
സ്നേഹം
22:35
Arif Hussain Theruvath
Рет қаралды 167 М.