മുറിയിൽ ചെറിയ വിഗ്രഹങ്ങളും മുടിയും ആയുധങ്ങളും ; അച്ഛനെ വെട്ടിക്കൊന്ന മകന് ബ്ലാക്ക് മാജിക് ബന്ധം

  Рет қаралды 40,298

News18 Kerala

News18 Kerala

Күн бұрын

Son Attacked Father at Neyyattinkara : വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊന്ന മകന് ബ്ലാക്ക് മാജിക് ബന്ധം. മകൻ പ്രജിന്റെ മുറിയിൽ ചെറിയ വിഗ്രഹങ്ങളും മുടിയും ആയുധങ്ങളും. അച്ഛനെ കൊന്നത് സ്വതന്ത്ര ജീവിതം സാധ്യമാകുന്നില്ലെന്ന് പറഞ്ഞ്.
In the murder case of the father in Vellarad, the son is said to have a connection with black magic. In the son's room, there were small idols, hair, and weapons. The son claimed that he killed his father because he felt that a free life was not possible.
#sonattackedfather #neyyattinkaracrime #blackmagic #thiruvananthapuram #crimenews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 75
@girijasekhar3091
@girijasekhar3091 17 сағат бұрын
അച്ഛനമ്മമാർ ഇതൊക്കെ ആരും അറിയാതെ വച്ചത് ആണ് തെറ്റ്.. കുട്ടികളുടെ സ്വഭാവം മാറിക്കാണുമ്പൊൾ അച്ഛനമ്മമാർ മറച്ചു വയ്ക്കാതിരിക്കുക...
@Mini-o7c
@Mini-o7c 14 сағат бұрын
❤❤❤
@sheejajoseph9024
@sheejajoseph9024 13 сағат бұрын
മക്കൾ കുഞ്ഞായിരിക്കുമ്പോൾ മുതൽ, മാതാപിതാക്കൾ സമയം കണ്ടെത്തി ഓരോ നന്മയും പറഞ്ഞു കൊടുത്തു കരുണയുള്ള ഹൃദയം ഉണ്ടാക്കിയെടുക്കണം.. പാവം ഈ അമ്മയുടെ അവസ്ഥ. 🙏🙏
@FreedomFighter007
@FreedomFighter007 18 сағат бұрын
യുവാക്കൾക്ക്ടയിൽ ഇത് വ്യാപകമായി ഉണ്ട്... തുടക്കം നാസ്തികനായാണ്..പിന്നെ സാത്താൻ ഗ്യാങ്.....അവരുടെ മോതിരം, ചെയിൻ, വാഹന സ്റ്റിക്കർ എല്ലാം കണ്ടാൽ തിരിച്ചറിയാം...
@NatureRiderRider
@NatureRiderRider 14 сағат бұрын
പൊട്ടൻ
@TheThalaasal
@TheThalaasal 12 сағат бұрын
Apo Eswara Viswasam ullavaaru kollunnatho?
@ShihabPkmotivation
@ShihabPkmotivation 12 сағат бұрын
ഒന്ന് podo. നാസ്തികൻ എന്ന് പറഞ്ഞാല് ഒന്നിലും വിളിച്ച് പ്രാർഥിക്കില്ല. അത് ദൈവം ആയാലും, സാത്താൻ ആയാലും
@Serin-h8i
@Serin-h8i 9 сағат бұрын
ഇത് ഒരു മുസ്ലിം ആണ് ചെയ്തത് എങ്കിൽ പല നൂറ്റാണ്ടിൻ്റെ കഥ പറയാൻ ഉണ്ടാവും ആയിരുന്നു ഏതായാലും ഞാൻ മതം കലർത്തുന്നതിൽ എതിർപ്പ് തന്നെ ആണ് ആ കുടുംബത്തിന് സമധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@shyamasunder63
@shyamasunder63 18 сағат бұрын
ഇത് ലൂസിഫർ വർഷിപ്പ് ടീം ൻ്റെ കയ്യിൽ പെട്ടു പോയത്. പക്ഷേ, വീട്ടിൽ, ഇത്രയും അതിക്രമങ്ങൾ നടന്നിട്ടും, ( മകൻ്റെ രീതികൾ normal അല്ല എന്ന് മനസ്സിലാക്കിയിട്ടും)അവർ ഇത് മൂടിവെച്ചത് ആണ് ആപതായത്. കത്തി തേച്ചു വെക്കുന്നത് കണ്ടിട്ടും ( അതു ഒരു സൂചന ആയിരുന്നു) അവർ അനങ്ങിയില്ല. പയ്യൻ വലിയ ബ്ലാക്ക് മജിക് ൽ പെട്ടു പോയി.
@amooliapn1222
@amooliapn1222 17 сағат бұрын
പരാതി കൊടുത്താൽ പോലീസ് അനങ്ങുമോ? എന്തെങ്കിലും അതിക്രമങ്ങൾ നടന്നാലേ അവർ ഇടപെടൂ
@Xgydyd-rv8qd
@Xgydyd-rv8qd 15 сағат бұрын
ബ്ലാക് മാജിക് എന്താണ്
@Karthika-.8129__
@Karthika-.8129__ 12 сағат бұрын
@@Xgydyd-rv8qdSatan Seva(Lucifer). Vishadhamaayi ariyanamenkill googilill search cheyyooo​
@amminipathrose7479
@amminipathrose7479 15 сағат бұрын
മാതാപിതാക്കൾ മറച്ചുവച്ചത് തെറ്റ്
@renjinisasi5163
@renjinisasi5163 13 сағат бұрын
സ്കൂളുകളിൽ ഓരോ മാസവും കുട്ടികൾക്ക് ഒരു couciling കൊടുക്കണം, വീട്ടിൽ കുട്ടികൾക്ക് ഈശ്വര ചിന്ത ഉണ്ടാക്കികൊടുക്കണം, ഈശ്വര ചിന്ത ഉള്ള കുട്ടികൾ ഒരു കാരണവശാലും തെറ്റ് ചെയ്യില്ല 🙏🙏
@praveenindia1935
@praveenindia1935 12 сағат бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് വളം വച്ചു കൊടുക്കുന്നത് മാതാപിതാക്കൾ തന്നെ ആണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് തീയറ്ററിൽ സിനിമ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് അവരുടെ സ്കൂളിൽ പഠിക്കുന്ന കുട്ടി എന്റെ സീറ്റിന്റെ പിറകിൽ നിരന്തരമായി ചവുട്ടിക്കൊണ്ടിരുന്നു. ഞാൻ നിരന്തരമായി പിറകിലോട്ട് നോക്കിയിട്ടും ചവിട്ട് നിർത്തുന്നില്ല. അച്ഛനും അമ്മയ്യും അത് കണ്ടിട്ട് അനങ്ങിയില്ല.ഞാൻ എഴുന്നേറ്റ് നിന്ന് ഒച്ചവച്ചു സംസാരിച്ചുകൊണ്ട് സ്റ്റാഫിനെ വിളിക്കും എന്നു പറഞ്ഞതോട് കൂടി സോറി പറഞ്ഞു മാതാപിതാക്കൾ തടിയൂരി. അതുകൊണ്ട് മാതാപിതാക്കൾ തന്നെ ആണ് ഇതുപോലെ ഉള്ള പല വിഷയങ്ങളിലും ഉത്തരവാദി. പല വിഷയങ്ങളും കണ്ടിട്ടും കാണാത്ത രീതിയിൽ അവർക്ക് വളം വച്ചു കൊടുക്കുന്നു.ഇതുപോലെ ഉള്ള മാതാപിതാക്കളുടെ പെൺകുട്ടികൾ ആണ് മറ്റു ആൺകുട്ടികളുമായി വ്യഭിചരിക്കാൻ പോകുന്നത്.
@Yunus-l4t
@Yunus-l4t 18 сағат бұрын
ഇവനും നാളെ പുറത്തിറങ്ങും നിങ്ങൾ വെറുതെ അവനെ അതും ഇതും പറഞ്ഞു കേടുവരുത്തല്ലേ... Pls.. ഇതെല്ലേ നമ്മുടെ നാട് 🤬
@Mini-o7c
@Mini-o7c 14 сағат бұрын
❤❤❤
@neethusree2493
@neethusree2493 16 сағат бұрын
അത്രേം മുടി അതാരുടെ ആയിരിക്കും
@Ajjjjhh
@Ajjjjhh 4 сағат бұрын
അവൻ്റെ തന്നെ ആയിരിക്കും.......അവൻ്റെ അമ്മ പറഞ്ല്ലോ ഏതാണ്ട് 5yr മുകളിൽ അയി ആരെയും റൂമിലേക്ക് കയറ്റില്ല എന്ന്.
@bindhusunil8270
@bindhusunil8270 14 сағат бұрын
അവനു നല്ല അടിയുടെ കുറവാ
@Roseroseeee860
@Roseroseeee860 17 сағат бұрын
കലികാലത്തിൽ ഇതൊക്കെയാണ് സംഭവിക്കു
@ArtbyJune91
@ArtbyJune91 11 сағат бұрын
എന്തൊക്കെ ആണെങ്കിലും ഫാമിലിയിൽ നിന്നുണ്ടായ മെന്റൽ trauma ആണ് ഇതുപോലെ ഓരോന്നിൽ പോയി വീഴുന്നത്
@NasiraBVE
@NasiraBVE 12 сағат бұрын
ഈ മാതാപിതാക്കൾ ഇത് നേരത്തെ പോലീസിൽ പരാതി പെടാത്തത് കൊണ്ടല്ലേ ഇത് സംഭവിച്ചതു
@Karthika-.8129__
@Karthika-.8129__ 12 сағат бұрын
Ivar munp paraathikoduthu Reporter newsile interview kaanu
@abishekcalicut1776
@abishekcalicut1776 13 сағат бұрын
എനിക്ക് അപ്പോയെ doubt ഉണ്ടായിരുന്നു മൊട്ട തല അടിച്ചപ്പോൾ കൂടിയ ഇനം സാനം ആണ് അടിക്കുന്നതും
@deadmanwalking9157
@deadmanwalking9157 15 сағат бұрын
കോവിഡ് നമ്മുടെ യുവതലമുറക്ക് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത് ജോലി നഷ്ടം, അതിലൂടെ crime ലേക്കുള്ള വഴി കുട്ടികൾക്ക് മൊബൈൽ അഡിക്ഷൻ
@ArunK-f7n
@ArunK-f7n 15 сағат бұрын
Ari ennu parayumbol paripadi enna parayunnath
@abduljaleel4634
@abduljaleel4634 19 сағат бұрын
ചിലപ്പോൾ സമാധി ആക്കിയത് ആകും
@sumeshanimon
@sumeshanimon 4 сағат бұрын
വട്ട് എന്ന് പറയും. ഇനി ഇങ്ങനെ സ്വഭാവം കാണിക്കുന്നവർ വീട്ടിലോ നാട്ടിലോ ഉണ്ടെന്ന് കണ്ടാൽ ഉടനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ഒരു സെൻ്റിമെൻസും വേണ്ട
@Mymoona-e2l
@Mymoona-e2l 13 сағат бұрын
😢😢😢
@Sanju-960
@Sanju-960 11 сағат бұрын
കൂടുതൽ വളച്ചു കെട്ട് ഇല്ലാതെ പറയാം ഇതാണ് ന്യൂജൻ കൂടോത്രം 😄😄 ന്യൂജൻ പിള്ളേരുടെ ഇടയിൽ സ്നേഹം എന്ന വികാരം ഇല്ല.. 0% പോലുമില്ല. അത് എന്താണെന്ന് പോലും അവർക്ക് അറിയില്ല
@ajibsraj5882
@ajibsraj5882 14 сағат бұрын
😮😮😮😮
@bincymathew-v1s
@bincymathew-v1s 9 сағат бұрын
ഇവനെ ഒന്നും ഇനി പുറംലോകം കാണിക്കരുത്
@ancymathew8688
@ancymathew8688 17 сағат бұрын
അച്ഛൻ പണം ഉണ്ടാക്കിയാൽ പോരാ ചെറുപ്പത്തിലേ അടക്കി വളർത്തണം
@sugandhisugandhi8845
@sugandhisugandhi8845 12 сағат бұрын
😢
@BOBBYR-g5w
@BOBBYR-g5w 3 сағат бұрын
ആചാരങ്ങൾ ഇല്ലാത്ത ദൈവവിശ്വാസത്തിൽ ജീവിക്കാതെ അനാവശ്യമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളിലും വിശ്വസിച്ചതിന്റെ അനന്തരഫലം!!!വീട്ടുകാരോട് ഷോ തുടങ്ങിയപ്പോഴേ പോലീസിൽ അറിയിക്കണമായിരുന്നു.
@sunisyju2238
@sunisyju2238 14 сағат бұрын
Ethokke aa parents arijilla ennu vechal.....muriyil keran anuvadham Ella ennu parayumbol,athu policil ariyikkendi erunnille??...
@Karthika-.8129__
@Karthika-.8129__ 12 сағат бұрын
Avar munp policill complaint koduthu Reporter news Interview und
@sayedalibava8768
@sayedalibava8768 12 сағат бұрын
ഒരു മെഡിക്കൽ വിദ്യാർത്ഥി ?
@novavlogs8440
@novavlogs8440 13 сағат бұрын
ചൈന
@Sababutk
@Sababutk 13 сағат бұрын
ഉഡായിപ്പ് മന്ത്രവാദത്തിന് എതിരെ ചാനലുകൾ എന്ത് കൊണ്ട് പ്രതികരിക്കിന്നില്ല' ചാനൽ ചർച്ച വരട്ടെ
@vrndas45
@vrndas45 4 сағат бұрын
ഉടായിപ്പ് അല്ലാത്ത മന്ത്രവാദം എന്താ അണ്ണാ 😅
@Sababutk
@Sababutk 3 сағат бұрын
@vrndas45 കാശി നോ മറ്റെന്തെങ്കിലും സ്വാർത്ഥ താൽപര്യത്തിനൊ വേണ്ടി ചെയ്യുന്ന സമൂഹത്തിന് ദ്രോഹം വരുത്തുന്നതും ദ്രോഹം വരുത്താത്തതുമായ എല്ലാ മന്ത്രവാദങ്ങളും ഉ ഡായിപ്പിൻ്റെ പരിധിയിൽ വരും അണ്ണാ .ശരിയാ വിശ്വാസി തൻ്റെ സൃഷ്ടാവിനോട് ചെയ്യുന്ന നിഷ്ക്കളങ്കമായ പ്രാർത്ഥന ഇതിൽ പെട്ടില്ല. അതാണ് യഥാർത്ഥ മന്ത്രം
@GeethaDevu-n3w
@GeethaDevu-n3w 15 сағат бұрын
Vuhanil നിന്നും കൊണ്ടുവന്ന വൈറസ് അവനെ നശിപ്പിച്ചു..😢😢😢😢 അമ്മയെങ്ക് ലൂം rakshapedattae
@Karthika-.8129__
@Karthika-.8129__ 12 сағат бұрын
Enikku ee saathansavayill nallareethiyill viswasamund kaaranam. Idaykidaykku Aa chettan Kochiyill poyathinu kaaranam athinu vendiyaakaam. I'm 15.I'm also believe in Illuminality
@mammalchaalimammalcha703
@mammalchaalimammalcha703 14 сағат бұрын
ഒരു പ്രത്യാഗ സമുദാമല്ലാത്തദ് കൊണ്ട് പ്രശ്നമില്ല..ഭീകരനുമില്ല.തീവവാദിയുമില്ല...മാനസിഗം,മയക്കു മരുന്നു...ഊരിപ്പോരും...own country. ....
@prajithasudheep3514
@prajithasudheep3514 16 сағат бұрын
Makkal ullavar sandhoshikkukayum illathavar ath alohich karayukayum veda
@Abulhasan-f6c1v
@Abulhasan-f6c1v 18 сағат бұрын
ഞമ്മന്റെ മതം!!
@soby123
@soby123 15 сағат бұрын
Best
@soby123
@soby123 15 сағат бұрын
Matham Ninte kayyil vechamathy. Enthu paranjalum matham. Tfu…
@pss4779
@pss4779 19 сағат бұрын
Pdiche. Naale. Poteere Nerethe. Koduthu. Erunnengil. Engane. Sambhavilkkilla. Makale. Thale. Keti. Valarthum. Deva. Bhayathil. Valathanam.
@sumayyaMp-s2z
@sumayyaMp-s2z 3 сағат бұрын
🤣
@FUN_MEDIA5
@FUN_MEDIA5 18 сағат бұрын
Sanyaasam.A naal.aathmaavena.saathaaneylaakku.layeppeykkunna.or.saathaanu.ademayaayee.maayaagaalangangalchayyunnavaraayee.maarunna.oru.prakreeyayaanu.🎉aathmaavena.saathaanu.adeyaravu.vachu.saathaaneeyka.gaalavedyakaaneykkunna.onnaanu.sanyaasam🎉❤❤❤
@muhammedmusthafam6897
@muhammedmusthafam6897 19 сағат бұрын
VALARTHENDA REETHI PAAALI POYI..
@nishasanu2841
@nishasanu2841 17 сағат бұрын
നീ വളർത്തിയവർ ias ആയി 😂
@muhammedmusthafam6897
@muhammedmusthafam6897 16 сағат бұрын
@nishasanu2841 ias aayillelum engineer aakan kazhinju
@GeethaDevu-n3w
@GeethaDevu-n3w 15 сағат бұрын
​@@muhammedmusthafam6897എന്തു നേടിയാലും മനസ്സിൽ നന്മ വളർത്താൻ കഴിയട്ടെ❤❤❤
@sayedalibava8768
@sayedalibava8768 12 сағат бұрын
അന്ധവിശ്വാസത്തിൻ്റെ ഈറ്റില്ലമായി കേരളം മാറി
@Sidheek-qt1kz
@Sidheek-qt1kz 15 сағат бұрын
അവന്റെ റൂമിൽ ഒരു ലോഡ് സിസ്സർ പാക്കറ്റ് ഉണ്ട് എന്നിട്ടും തള്ള റൂം തുറന്ന് നോക്കിയില്ല പേടിയാണ് പോലും ഇപ്പൊ പേടി മാറിയില്ലേ
@GayathriPG-ku5zo
@GayathriPG-ku5zo 15 сағат бұрын
Thallakk mathre kuzhappamullo? Thandakkum nokkatunnello...endundelum thallamare parayan kure alkar.
@nandhukichu9060
@nandhukichu9060 3 сағат бұрын
Age ithrem ille?? paavam..father nu 70 age entho und
@MubashiraK-u4u
@MubashiraK-u4u 11 сағат бұрын
ആരിഫ് ഹുസൈൻ ആവും അടുത്ത ക്രിമിനൽ 🤣🤭
@alusebastian9306
@alusebastian9306 12 сағат бұрын
Batman ബ്ലേഡ് ആണ് അത്. പുള്ളി ജോക്കർ ആയി മാറി why so series
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ഇങ്ങനെയാണോ പൊലീസ്? | DYSP| Report
11:51
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН