കുഞിപ്പോക്കർക്ക നരകത്തിൽ | Muslim Comedy Audio Song | Manjeri Manjeri Blind Brothers | vol-5 |

  Рет қаралды 928,518

ALFA CASSETTES

ALFA CASSETTES

4 жыл бұрын

Watch: കുഞിപ്പോക്കർക്ക നരകത്തിൽ | Muslim Comedy Audio Song | Manjeri Manjeri Blind Brothers | vol-5 |
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Пікірлер: 217
@abdulnazer9193
@abdulnazer9193 Жыл бұрын
ഞാൻ പനനിലത്ത് നാസർ റഷീദ്ക്കയുടെ പല പ്രോഗ്രാമു കളിലും ഇക്കയുടെ കൂടെ പാട്ട് പാടാനും കഥാ പ്രസംഗം രചനയിൽ ജേഷ്ഠൻ റഷീദിനെ സഹായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് കല്ലിയാണപ്രോഗ്രാമുകളിലും ഇലക്ഷൻ പരിപാടികളിലും ഒന്നുച്ചു പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
Super 👌👌 സുരാജിന്റെ ന്റെയും ധർമജന്റെയും ഒക്കെ ചളി കോമഡികൾ ഒന്നും ഇതിന്റെ ഏഴയലത്ത് എത്തില്ല 💯💯💯💯....
@abdulvahabbava6510
@abdulvahabbava6510 4 жыл бұрын
പാവങ്ങൾ, റഷീദ്ക്കാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ഖബർ വിശാലമാക്കട്ടെ....... കുറെ രസങ്ങൾ പറഞ്ഞു നമ്മെ സന്തോഷം കൊള്ളിച്ചവർ......
@shabeeru3640
@shabeeru3640 4 жыл бұрын
ഇവർ ഇപ്പോ ജീവീച്ചിരിപ്പില്ലേ!?
@roshanz1204
@roshanz1204 4 жыл бұрын
Illa..Rasheed kkane ente mahallil aanu marav cheythe
@unaiskunjippa2296
@unaiskunjippa2296 4 жыл бұрын
ഇവർ ഇപ്പൊ jeevichirippille. ഇവരുടെ നാട് എവിടെ ആണ്
@ashrafaman7504
@ashrafaman7504 3 жыл бұрын
Aameen
@hinadiyanilambur1605
@hinadiyanilambur1605 3 жыл бұрын
23r4 3
@askeraliaskerali5659
@askeraliaskerali5659 3 жыл бұрын
അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ നരകം അല്ലാഹുവിന്റെ കഠിന ശിക്ഷ യാണ് തമാശയല്ല ചിരിക്കാൻ ഉള്ളത് അല്ല
@jacksparrow5412
@jacksparrow5412 3 жыл бұрын
👌👌👌 Our tamashayiloode valiyoru tiricharivu idil ulpeduthiyittundu ..🔥 sahodarangale muzuvan kettu nokuga .☝️ chindikunnavarku drishthandam Undu 🔥 🔥
@shajahansaju5218
@shajahansaju5218 Жыл бұрын
പോട്ടെ blynt
@subeerak6079
@subeerak6079 2 жыл бұрын
ഈ പഴയ കാലം മതിയായിരുന്നു 😥പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ആലോജിക്കുമ്പോ 😥
@haneefakottarath3367
@haneefakottarath3367 Жыл бұрын
😍🥲
@Vinodannarayanankuzhiyil
@Vinodannarayanankuzhiyil 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഹാസ്യകഥാപ്രസംഗം -
@user-gd3mb2vl7c
@user-gd3mb2vl7c 3 жыл бұрын
ഏകദേശം 25 കൊല്ലം മുൻപ് ഉമ്മയുടെ കസിൻെൻ്റ കല്യാണത്തിന് ഇവരുടെ ഒരു കഥാപ്രസംഗം നേരിട്ട് കാണാൻ സാധിച്ചു,
@shasingam9016
@shasingam9016 2 жыл бұрын
Allahu nammude rasheedikkante qabar swargam kondu santhosha vartha areekkatte
@emirateslife7120
@emirateslife7120 4 жыл бұрын
ഈ പാവങ്ങളുടെ ഓഡിയോ കഥാപ്രസംഗം ഒട്ടുമിക്കതും ഞാൻ കേട്ടിട്ടുണ്ട് കോമഡിക്ക് വേണ്ടി അല്പം ദ്വയാർത്ഥമുള്ള ചില വാക്കുകൾ ഉപയോഗിക്കും എന്നതൊഴിച്ചാൽ നല്ല രസകരമായിരുന്നു അവതരണം ഇന്നവർ ഈ ലോകത്തില്ല.
@rppp7770
@rppp7770 4 жыл бұрын
Ithil oral jeevichiripille
@emirateslife7120
@emirateslife7120 4 жыл бұрын
Rpp P ഞാൻ രണ്ട് പേരും മരിച്ചെന്നാണ് കരുതിയത് ഒരാൾ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.
@Healer_Safna
@Healer_Safna 4 жыл бұрын
Athe.oral jeevichirippund.kalikavu maliyekkal aanu
@windowskuruka5976
@windowskuruka5976 3 жыл бұрын
സഹായി മരിച്ചിട്ടില്ല
@suneerasweetesongshihabnic4379
@suneerasweetesongshihabnic4379 4 жыл бұрын
ഇവരുടെ കഥ പ്രസംഗം കേട്ടിട്ടുണ്ട്‌ ഇക്കമാരെ കാണണം എന്ന് കരുതിയിരുന്നു സാദിചു തന്നതിൽ താങ്ക്സ്
@mohanankk9454
@mohanankk9454 2 жыл бұрын
ഞാൻ എന്നും ഇവരുടെ ആരാധകനായിരുന്നു. ഇവരുടെ ഒട്ടുമിക്ക കഥാ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.... 🙏
@maruthagramam5488
@maruthagramam5488 4 жыл бұрын
ഇന്നും കേൾക്കാൻ കൊതിക്കുന്ന ഹാസ്യ കഥാ പ്രസംഗം
@usmanvkchemmad5118
@usmanvkchemmad5118 Жыл бұрын
2022 ൽ ആരെങ്കിലും കാണുന്ന വരുണ്ടോ...?
@shajahansaju5218
@shajahansaju5218 Жыл бұрын
ഞാൻ 👍👍👍👍
@pavam_njan991
@pavam_njan991 3 ай бұрын
2024 ൽ 😂
@kunhumohammedt4229
@kunhumohammedt4229 2 жыл бұрын
Masaah allah. ഒരു കാലത്തു കേൾക്കാൻ കൊതിച്ചിരുന്ന കഥാ പ്രസംഗം. ഇന്ന് ഇത് പോലെ കേൾക്കാൻ പ്രയാസം
@ponnunnikannantech5959
@ponnunnikannantech5959 3 жыл бұрын
പാവങ്ങൾ നരകത്തെ പേടിച്ച് എത്രപേർ ഇന്ന് ജീവിക്കുന്നുണ്ട് കൊള്ളയും കൊലയും സ്വർണം കടത്താലും കൊഴൽപ്പണം എന്നുവേണ്ട എല്ലാം ഇന്നുണ്ട്
@biotechppm6823
@biotechppm6823 3 жыл бұрын
എൻറെ മഞ്ചേരി എൻ എസ് എസ് കോളേ ജ് കാലഘട്ടം, ബസ് സ്റ്റാൻ ഡ് , എല്ലാം ഓർമ്മ വന്നു, സന്തോഷം 🙏❤️
@jouharmon629
@jouharmon629 3 жыл бұрын
kzbin.info/www/bejne/qnyulIxreq2Lppo
@asiyakolakadan8307
@asiyakolakadan8307 2 жыл бұрын
Yrt
@asiyakolakadan8307
@asiyakolakadan8307 2 жыл бұрын
Yrt
@MohammedAshraf-hl2mf
@MohammedAshraf-hl2mf 3 жыл бұрын
Paavam Rabb Aahiram Nannakkate Ameeeen
@akpkpakpk1071
@akpkpakpk1071 Жыл бұрын
പടച്ചോനേ... ഇങ്ങനെയൊരു തിളങ്ങുന്ന കാലം ഉണ്ടായിരുന്നു.
@muhammedazeez6664
@muhammedazeez6664 4 жыл бұрын
Pavamgal Allahu anugrahikatte
@pvr6182
@pvr6182 4 жыл бұрын
ഇപ്പോയതെ വെറുപ്പിക്കൽ കോമേഡിയ കാളും സൂപ്പർ
@letheefletheef1277
@letheefletheef1277 4 жыл бұрын
M
@sitheeksitheek3662
@sitheeksitheek3662 4 жыл бұрын
Adipoli
@aboounaisaboounais2758
@aboounaisaboounais2758 4 жыл бұрын
..
@jasnajasna3317
@jasnajasna3317 2 жыл бұрын
@@letheefletheef1277 P1
@subaidaca4263
@subaidaca4263 Жыл бұрын
b। ᴅᴄ
@zahrakv5028
@zahrakv5028 4 жыл бұрын
ഇവരേകൊണ്ട് പലരും തടിച്ച് കൊഴുത്തു പാവങ്ങളായിരുന്നു ഇവർ
@mustafap7504
@mustafap7504 4 жыл бұрын
ശരിയാ
@faisalpara3200
@faisalpara3200 3 жыл бұрын
Valare shariya 👍
@hadhi38
@hadhi38 3 жыл бұрын
😰
@sunibasheer7
@sunibasheer7 Жыл бұрын
ഇതിലുള്ള ഉയരം കുറഞ്ഞയാൾ ജീവിച്ചിരിപ്പുണ്ട്, വളരെ കഷ്ടത്തിലാണ്. ഈ കഴിഞ്ഞ നോമ്പിന് അന്വേഷിച്ചു കണ്ടെത്തിയിരുന്നു.
@riyasm9855
@riyasm9855 3 жыл бұрын
എത്ര നല്ല ഉപദേശം സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@afsalmapazhaveedans1137
@afsalmapazhaveedans1137 2 жыл бұрын
Super very very super
@ishaquem25
@ishaquem25 4 жыл бұрын
നമ്മുsഅയൽവാസി റഷീദ്ക്ക മ രി ച്ചു പാവം പൊറുത്ത് കോടുക്ക് കട്ടേ
@unaiskunjippa2296
@unaiskunjippa2296 4 жыл бұрын
റഷീദ് ക്ക ആരാണ് ഇതിൽ
@amlasalangadan4012
@amlasalangadan4012 4 жыл бұрын
@@unaiskunjippa2296 kalli sert
@mprameeszubair7420
@mprameeszubair7420 4 жыл бұрын
Evideya rasheedkayude naadu??
@SRJmhmh
@SRJmhmh 3 жыл бұрын
Appo Mattalude Per.?
@safeerkk2500
@safeerkk2500 3 жыл бұрын
@@mprameeszubair7420 മഞ്ചേരി
@nikshadkk2866
@nikshadkk2866 4 жыл бұрын
സൂപ്പർ
@nazimnazi6991
@nazimnazi6991 3 жыл бұрын
Masha allah👍👌😍
@sajeevss4897
@sajeevss4897 4 жыл бұрын
Super super😃😃😃👏👏👏✌✌✌
@shammon3777
@shammon3777 2 жыл бұрын
Both Very talented person
@zayanvlog2071
@zayanvlog2071 3 жыл бұрын
Masha hall🌹🌹🌹👍
@bashirkarnoor880
@bashirkarnoor880 4 жыл бұрын
Masha Allah
@bashirkarnoor880
@bashirkarnoor880 4 жыл бұрын
Hi👍👌🌹
@AnilKumar-qu1wb
@AnilKumar-qu1wb 4 жыл бұрын
ഇവരുടെ പ്രോഗ്രാം 1993 ൽ എൻറെ നാട്ടിൽ വെച്ച് നേരിട്ട് കണ്ടത് ഓർമ്മ വരുന്നു. ഇതിൽ ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നറിയുന്നു.... RIP...
@shajishaji9777
@shajishaji9777 4 жыл бұрын
രണ്ട് ആളും മരിചി ട്ട് ഉണ്ട് എന്നാണ് എന്റെ അറിവ്
@Healer_Safna
@Healer_Safna 4 жыл бұрын
Oral ipozhum und.njangale nattil
@nizamunizamudeen7800
@nizamunizamudeen7800 3 жыл бұрын
@@Healer_Safna araa ullath?
@Healer_Safna
@Healer_Safna 3 жыл бұрын
@@nizamunizamudeen7800 pokkam kuranjayaal.mamkoottikaka
@babuv2391
@babuv2391 3 жыл бұрын
@@nizamunizamudeen7800 l
@MRzKINGff
@MRzKINGff 3 жыл бұрын
ഞാൻ കുട്ടി ആയിരുന്നസമയം ഇവരുടെ തമാശ കേട്ടത് ഇപ്പോൾ ഓർക്കുന്നു അന്ന് തമാശ ആണ് തോന്നി യില്ല
@azarbambrana6001
@azarbambrana6001 3 жыл бұрын
Sarikkum
@ots6490
@ots6490 3 жыл бұрын
മാഷാ അള്ളാ
@sidansidan5301
@sidansidan5301 3 жыл бұрын
Super scene
@ibrahimkuttyabdulkadar7673
@ibrahimkuttyabdulkadar7673 Жыл бұрын
Nannayitund
@rjkl2856
@rjkl2856 4 жыл бұрын
ഇതിൽ hight കൂടിയ ആൾ ഇടവിട്ടു ഞങ്ങളുടെ പ്രേദേശത്തു ഗാനമേള നടത്തിയിരുന്നു (25 വർഷം മുമ്പ് )
@mohamedakbar9919
@mohamedakbar9919 4 жыл бұрын
റഷീദ് ക്കാ',, അദ്ദേഹം മരിച്ചു
@mammuvpparayaruvil5147
@mammuvpparayaruvil5147 3 жыл бұрын
اللهمعفراحوم ورحمحم وعفعنحوم ياربلعلمين
@shameerrasheed9289
@shameerrasheed9289 2 жыл бұрын
Ameeen
@zayanvlog2071
@zayanvlog2071 3 жыл бұрын
Supre👍👍👍👍👌👌👌🤗
@SHAFEEQPK36
@SHAFEEQPK36 Жыл бұрын
👍❤️❤️❤️👍
@mohammedshibilpv6303
@mohammedshibilpv6303 3 жыл бұрын
Super
@sajnasajsaj8412
@sajnasajsaj8412 3 жыл бұрын
padachavan ivark poruthu kodukatte,, swargam halalaki kodukatte,, Aameen
@bashirkarnoor880
@bashirkarnoor880 4 жыл бұрын
Hi nice 👍👌🌹
@answer-kc3fv
@answer-kc3fv 3 жыл бұрын
In in in in in injb.
@ashraf_palappetty_official
@ashraf_palappetty_official 4 жыл бұрын
Nice
@sameera2653
@sameera2653 3 жыл бұрын
Ed polichu tta
@mufeedak.k8446
@mufeedak.k8446 4 жыл бұрын
Good
@moideenkoya3390
@moideenkoya3390 3 жыл бұрын
Suppar
@sulaimahmad6685
@sulaimahmad6685 4 жыл бұрын
പഴയ കാലത്തിലേക്ക് തിരിച്ചു പോയി....
@lululachu3274
@lululachu3274 3 жыл бұрын
Ierf
@sayyidabdulla2634
@sayyidabdulla2634 4 жыл бұрын
اللهم اغفرلهم وارحمهم
@shasingam9016
@shasingam9016 2 жыл бұрын
Yaa allah ithellam eni kanan kelakkan kazhiyillallo
@PVSMEDIA
@PVSMEDIA 4 жыл бұрын
masha alla💖⚘👌
@latheeffamous4315
@latheeffamous4315 4 жыл бұрын
❤️❤️😍😍😘😘
@moideenkutty4407
@moideenkutty4407 3 жыл бұрын
ماشاءاللہ
@thumkeshp3835
@thumkeshp3835 4 жыл бұрын
👍👍👍👍👍👏👏👏👏
@GreenmarkDC
@GreenmarkDC 4 жыл бұрын
♥️♥️♥️♥️
@nounoushifa9464
@nounoushifa9464 3 жыл бұрын
Bayagara.sagadam.👌👌🤔🤔🤔🤔😪
@razakpv
@razakpv Жыл бұрын
Allahu qabaridam vishalamakatte
@hashimvk2850
@hashimvk2850 3 жыл бұрын
😍😍😍😍
@vediosong1752
@vediosong1752 2 жыл бұрын
#harisIbmusiq supper
@keralagoogle978
@keralagoogle978 3 жыл бұрын
ഇവർ ചരിത്രമാണ്
@anmmanjeri90
@anmmanjeri90 4 жыл бұрын
കൊണ്ടോട്ടി ബ്ലൈൻഡ് ബ്രദേഴ്‌സ് ഓർഗസ്ട്രാ. ഇവർ മഞ്ചേരിയിൽ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു.മരിച്ചിട്ട് കുറെ കാലമായി.
@muhammadshalijk1734
@muhammadshalijk1734 4 жыл бұрын
Innalillah
@Healer_Safna
@Healer_Safna 4 жыл бұрын
Hight kuranjayal ipozhum und.mammoottikaka
@haidrusak7544
@haidrusak7544 Жыл бұрын
കാഥികൻ മാത്രം മരിച്ചു
@bashirkarnoor880
@bashirkarnoor880 4 жыл бұрын
👍👍👍👌👌👌❤❤❤❤🌹🌹🌹🌹
@shafeekhvly84
@shafeekhvly84 3 жыл бұрын
👌
@raheemmannil4821
@raheemmannil4821 4 жыл бұрын
اللهم غفر له ورحمه
@kabeerte6
@kabeerte6 2 жыл бұрын
👍👍👍
@razakrazak6152
@razakrazak6152 3 жыл бұрын
Nalla,varumanamanuh,nigallkkittunnadh
@razakrazak6152
@razakrazak6152 3 жыл бұрын
Allahu.poruth.kodukkattay.aameeen
@sharafushz859
@sharafushz859 4 жыл бұрын
💯💖
@rashidmaimurashidmaimu8807
@rashidmaimurashidmaimu8807 3 жыл бұрын
👍
@user-jq1zi8cv8n
@user-jq1zi8cv8n 4 жыл бұрын
2020
@shariyudevazhi5301
@shariyudevazhi5301 3 жыл бұрын
😭😭😭😭👍🌷
@aameenc296
@aameenc296 3 жыл бұрын
ബാല്യ കൗമാര്യത്തിലേക്കു ഒരു നിമിഷം തിരിച്ചു പോയി, അള്ളാഹു റഷീദ് കാന്റെ ഗബ്ർ വിശാലമാക്കികൊടുക്കട്ടെ.
@asyamoideen1862
@asyamoideen1862 2 жыл бұрын
8⁷
@shahabanaazeez9644
@shahabanaazeez9644 2 жыл бұрын
Ys..... Corrct
@saleempv6927
@saleempv6927 2 жыл бұрын
ആമീൻ
@ismailmohamed9750
@ismailmohamed9750 Жыл бұрын
Aameen
@anasmuhammad6485
@anasmuhammad6485 Жыл бұрын
If you want the best way is to provide accurate up with
@finufinaz2766
@finufinaz2766 4 жыл бұрын
ചെമ്മാട് ഉള്ള ഞാൻ 😆😆😆😆
@mustafap7504
@mustafap7504 4 жыл бұрын
Chamadano
@mustafap7504
@mustafap7504 4 жыл бұрын
+971563614209
@finufinaz2766
@finufinaz2766 4 жыл бұрын
@@mustafap7504 എന്തിനാ നമ്പർ
@mustafap7504
@mustafap7504 4 жыл бұрын
കുഴപ്പമില്ലെങ്കിൽ ഫ്രാന്സിപിന് veandi.
@mustafap7504
@mustafap7504 4 жыл бұрын
വാട്സപ്പിൽ വരുമോ
@faisaltk7741
@faisaltk7741 3 жыл бұрын
ഒറിജിനൽ കോമഡി
@sniperff7998
@sniperff7998 3 жыл бұрын
Hai
@msbgaminglive6447
@msbgaminglive6447 3 жыл бұрын
hi
@ummercool
@ummercool 3 жыл бұрын
2021
@fousheermk
@fousheermk 4 жыл бұрын
Full ഉണ്ടോ?
@kolakkuthabdulrasheed1641
@kolakkuthabdulrasheed1641 3 жыл бұрын
Hi
@saidukurikkaltirur8390
@saidukurikkaltirur8390 4 жыл бұрын
Kurikkal
@vivgjgcuvhv5030
@vivgjgcuvhv5030 4 жыл бұрын
😁😁😁😁
@haidrusak7544
@haidrusak7544 Жыл бұрын
ഇതിലെ കാഥികൻ മരിച്ചു. വേദന.ഇടത് ഭാഗത്ത് ഗാനം പാടുന്ന പാവം കഷ്ടപ്പെട്ട ജീവിക്കുന്നു. ആരെങ്കിലും മുന്നിട്ടിറങ്ങണം. ഞാൻ രോഗിയാണ്. Please
@vaheedabanupdr
@vaheedabanupdr Жыл бұрын
Adheham evideyaanu
@muhammedshaji7463
@muhammedshaji7463 2 жыл бұрын
കുട്ടികാലം ഓർമ വന്നു:
@fgcghcgfygy1234
@fgcghcgfygy1234 3 жыл бұрын
Yivar.randuperum.maricho
@shabeersha2224
@shabeersha2224 4 жыл бұрын
Ishtam💟
@anwarniya7601
@anwarniya7601 4 жыл бұрын
അടിപൊളി
@afreedappi1614
@afreedappi1614 3 жыл бұрын
Aiiugdz more.
@afreedappi1614
@afreedappi1614 3 жыл бұрын
@@anwarniya7601 mkgsew
@user-qs2kj6bt5p
@user-qs2kj6bt5p Ай бұрын
2024
@moiduajman3641
@moiduajman3641 Жыл бұрын
I have no time 🤣
@windowskuruka5976
@windowskuruka5976 3 жыл бұрын
തബലിസ്റ്റും ഹാർമോണിസ്റ്റും ഇപ്പോൾ എവിടെയാണ് കാണാൻ വല്ല മാർഗവും ഉണ്ടോ
@aliashkarkp4570
@aliashkarkp4570 4 жыл бұрын
ഇത് മുഴുവനും ആയില്ലല്ലോ
@nishadmkl2147
@nishadmkl2147 4 жыл бұрын
എന്‍െറ നാട്ടുക്കാരാണ് രണ്ടാളും
@minninopolitics7983
@minninopolitics7983 4 жыл бұрын
Nishad Mkl എവിടെ
@musthafayamani449
@musthafayamani449 4 жыл бұрын
@fadhifadhil5608
@fadhifadhil5608 4 жыл бұрын
Jeevichirippunduo ivarippo
@abdurahman6598
@abdurahman6598 4 жыл бұрын
Nte cherupukalth ithinte voice keeta orma vernnu
@akbarkappakkal6971
@akbarkappakkal6971 3 жыл бұрын
Shekeela kullathano narakam moshayipoyi
@tuohdewfhkkju7027
@tuohdewfhkkju7027 3 жыл бұрын
Evarundoo
@hariskakkattilkakkattil7544
@hariskakkattilkakkattil7544 4 жыл бұрын
മലപ്പുറം ഡിസ്റ്റിക് കണ്ണ് കാണാത്ത ആളുകൾക്കു സംഘടന ഒണ്ടോ ഇവരെ ഒരു നേരത്തെ അവർക്ക് എന്റെ വീട്ടിൽ അവർക്ക് ഇഷ്ടം പെട്ട ഭക്ഷണം കൊടുക്കണം പ്ലീസ് ഹെൽപ്
@zaynmangadan2402
@zaynmangadan2402 3 жыл бұрын
Avar vann. ?
@rashidrashi3326
@rashidrashi3326 3 жыл бұрын
Allahu ningalude agraham sadhichu tharatte padachavan ningale anugrahikkatte
@rashidpa3917
@rashidpa3917 3 жыл бұрын
Ivaru marichille athinu 🤔
@hariskakkattilkakkattil7544
@hariskakkattilkakkattil7544 3 жыл бұрын
@@zaynmangadan2402 ഇല്ല എനിക്ക് അതിന് സാധിച്ചിട്ടില്ല ഞാൻ ഇപ്പോൾ സൗദിയിൽ ആണ് മുൻപ് ഞാൻ ഒരു വിഭിചാരി ആയിരുന്നു അതിന് പരിഹാരം ആയി ഒരാൾ പറഞ്ഞു തന്നതാ ചെറിയ ഒരു ബിസിനസ് ചെയുന്നു ഒരു വിഹിതം ഇവർക് വേണ്ടി മാറ്റി വെക്കുന്നു അല്ലാഹു പൊറുത്തു തരട്ടെ ആമീൻ
@hariskakkattilkakkattil7544
@hariskakkattilkakkattil7544 3 жыл бұрын
@@rashidrashi3326 ആമീൻ
@risuvk4776
@risuvk4776 2 жыл бұрын
9990
@munshimanikuni3527
@munshimanikuni3527 4 жыл бұрын
ഇവർ മരിച്ചു പോയോ ?എപ്പോൾ
@faisalpara3200
@faisalpara3200 3 жыл бұрын
വർഷങ്ങൾ കഴിഞ്ഞു ഏകദേഷം 6 ,7 വർഷത്തിനു മുഗളിൽ ആയി കാണും
@ibrahimkuttyabdulkadar7673
@ibrahimkuttyabdulkadar7673 Жыл бұрын
നന
@nasarnasar1658
@nasarnasar1658 2 жыл бұрын
ഇത് മാമു കോയന്റെ ജ്യേഷ്ഠൻ ആണോ
@anaspt439
@anaspt439 Жыл бұрын
Anginey chindicha neyano pottan enna enikk thonunnad
@shafimshafim3536
@shafimshafim3536 3 жыл бұрын
8u7⁸9
@shamsudheena6318
@shamsudheena6318 Жыл бұрын
Nalla.tamasha
@roshnydays5516
@roshnydays5516 Жыл бұрын
ഇസ്‌ലാമിനെ കളിയാക്കി നടന്ന പൊട്ടന്മാര്‍ !!
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
MANJERY BLIND BROTHERS | POKKARKKA VEENDUM GULFILEKK |
22:12
ALFA CASSETTES
Рет қаралды 40 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 865 М.
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,4 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 533 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
Kobelek
4:11
6ELLUCCI - Topic
Рет қаралды 422 М.