ഇത് കാസ്സറ്റിൽ കേട്ട് കോള്മയിര് കൊണ്ടവരുണ്ടോ ഇവിടെ അതൊക്കെയൊരുകാലം ഓണക്കാലം
@rohithmohanakrishnanpk92453 жыл бұрын
Njn
@avinashkattiparambil98323 жыл бұрын
ഞാനുമുണ്ടേ......,
@athirar8572 жыл бұрын
Njanum
@jomonthomas30522 жыл бұрын
😍😍🥰🥰🙋🏻♂️
@prajithk1314 жыл бұрын
ടെലിവിഷനും ഇൻറർനെറ്റും അതിപ്രസരം കാട്ടാത്ത കാലത്ത് മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു ഓഡിയോ കാസറ്റുകൾ..... ഭൂരദർശൻ മലയാളം വഴിപാട് പോലെ കാട്ടുന്ന കാലത്ത് ഹൃദയത്തിൽ സൂക്ഷിച്ച കാസറ്റുകൾ..... ടേപ്പു റിക്കാർഡറിൽ മറിച്ചും തിരിച്ചുമിട്ട് കേട്ട കാലം..... കുട്ടിക്കാലത്തിന്റെ മധുരമാർന്ന ഓർമ്മകൾ........
@vinodsidhard66015 жыл бұрын
വാക്കുകൾക്കതീതം മലയാളികളുടെ സ്വകാര്യ അഹങ്കാരം ( ഇത് മലയാളത്തിൽ മാത്രം സംഭവിക്കുന്നത് നന്ദി നാദിർഷ
@asbullamandalanasbullaasbu44484 жыл бұрын
Nad group nadirsha kka
@akhilunni186 жыл бұрын
ഞാൻ കേട്ടതില് വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗമായിരുന്നു ഇത്.. ഇതിൻടെ കാസെറ്റ് കേടായിപ്പോയ ശേഷം ഒരുപാട് തപ്പി നടന്നിട്ടുണ്ട്... അവസാനം കിട്ടി...😍
@AnshadPookunju6 жыл бұрын
Akhil Unni Ente kayyil Ee Caset ippozhum und
@mytalent70414 жыл бұрын
@@AnshadPookunju a Ente kayillum😌
@unnikrishnanmp267811 ай бұрын
Y
@vivekdamodaran49345 жыл бұрын
2000 to 2005 കാലഘട്ടത്തിൽ നല്ല ഒരു ഓർമ്മകൾ. ആ കാലം ഒന്ന് തിരിച്ചു പോകാൻ തോന്നുന്നു.
@മലയാളതനിമ-ഗ6ട4 жыл бұрын
അടിപൊളി
@sreelathanairsreelathanair91634 жыл бұрын
എനിക്കും ആ പഴയകാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാ
@reghuramsyamlal32234 жыл бұрын
Correct
@shanavasshanavas95794 жыл бұрын
ok
@sujithaks70153 жыл бұрын
Correct
@എപിഅംബുജാക്ഷൻ4 жыл бұрын
അയൽ വീട്ടിലെ ജനാല തുറന്നാൽ കേട്ടുകൊണ്ടിരുന്ന കാസറ്റ് 😂😂😂ഒരുപാട് ഇഷ്ടം നൊസ്റ്റാൾജിയ
@mytalent70414 жыл бұрын
Mm
@bhanuprakashar93683 жыл бұрын
അതൊക്കെ ഒരു കാലം 🤗🤗🤗
@sajithrindran9633 жыл бұрын
രസമുള്ള കാലം പോയി മറഞ്ഞു. ഇനി ഇടവേളയ്ക്ക് ശേഷം വീണ്ടും പൂർവ്വദികം ശക്തിയോടെ ദേ മാവേലി കൊമ്പത്ത് തിരിച്ചു വരട്ടെ
@vimalthumbaram44204 жыл бұрын
പാരഡി സുൽത്താൻ നാദിർഷാ ഇക്കാക്ക് ആശംസകൾ. പാരഡിയിൽ നിങ്ങൾ തന്നെ. സൂപ്പർ
@amalthomas16344 жыл бұрын
ഒരു 16 വർഷം മുൻപത്തെ ഓണത്തിന് നാഷണൽ ന്റെ ടേപ്പ് റിക്കാർഡറിൽ കേട്ട അതേ ഒരു ഫീൽ .... കാലങ്ങൾ എത്ര കഴിഞ്ഞു....
@JarilVelluvaVeetil5 жыл бұрын
ചെറുപ്പത്തിൽ ആപ്പൻ കൊണ്ടുവരാറുണ്ടായിരുന്ന ആ ചോലക്കാസ്റ്. ഓണത്തിന് സദ്യയെന്നപോലെ, പലതവണ കേട്ട് ചിരിച്ചുരസിച്ച ആ കാലം. മലയാളിയായി ജനിച്ച സന്തോഷം വേറെ
@shajinkrishnaz4 жыл бұрын
Sathyam😍
@rohithmohanakrishnanpk92454 жыл бұрын
Sathyam
@അതുഠഇതുഠഎതുഠ4 жыл бұрын
സത്യം
@mytalent70414 жыл бұрын
Sathyam😊
@ratheesh8236 Жыл бұрын
2023 വീണ്ടും കേൾക്കുന്ന ഞാൻ ❤
@mukesh007ms10 ай бұрын
2024 കേൾക്കുന്ന ഞാൻ❤
@lijisubash90657 ай бұрын
.😮@@mukesh007ms
@SunilKumar-or6epАй бұрын
@MalluVibes__Only2 жыл бұрын
എവിടെയൊക്കെയാ ഓർമ്മകൾ കടന്നുപോയി. ദേ മാവേലികൊമ്പത്⚡️ ഓണത്തിനിടക്ക് പുട്ടുകച്ചവടം 🔥
@shibuas46164 жыл бұрын
പഴയ കാലത്തേക്ക് വീണ്ടുമെത്തിയത് പോലെ ഓർമ്മകൾക്കെന്തു സുഗന്ധം ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ പഴയകാലത്തെ ഓരോ കാര്യങ്ങളും തമാശകളും ഓർമ്മവരുന്നു
@ratheeshpk53304 жыл бұрын
നൊസ്റ്റാൾജിയ in 90's ഇതിന്റെ എല്ലാ ഭാഗങ്ങളും അപ്‌ലോഡ് ചെയ്യൂ, ഒരു കാലത്ത് ഇത് കേട്ടാലേ ഓണം വന്നുവെന്ന് അറിയാറുള്ളു രണ്ട് സീരീസ് ഉണ്ട് ഒന്നിതും പിന്നെ ഓണത്തിനിടക്ക് പുട്ടുക്കച്ചവടം നല്ല ടൈംപാസ്സ് ആണ് കുട്ടിക്കാലം നൊസ്റ്റോടു നൊസ്റ്റു, tnks wilson jukebox👍💙👏💜✌️💛👌💚
@musicworld-sm8rj3 жыл бұрын
2021 ജൂലൈ 1 കേൾക്കുന്നു വിണ്ടു എന്റെ കുട്ടികാലത്തേക്ക് പോയപ്പോലെ അന്നൊക്കെ ഈ ഓഡിയോ കാസറ്റ് ഇല്ലാതെ ഓണം ഇല്ല. അന്നൊക്കെ എത്ര വെട്ടം കേട്ടു വിണ്ടു ഒരിക്കൽ കൂടി
@vidhusekhar48454 жыл бұрын
1990 കളുടെ മധ്യത്തിൽ ,അബി, ദിലിപ്, നാദിർഷ ടീമിന്റെ ഓണത്തിനിടക്ക് പുട്ടുകച്ചവടം ഇതിന്റെയൊക്കെ തുടക്കം. എനിക്ക് അന്ന് 14-15 വയസ് പ്രായം
@SabuXL3 жыл бұрын
സാക്ഷാൽ സൈമൺ നവോദയ യെ വിട്ടു കളയല്ലേ ചങ്ങാതീ.👏🤝
@MASTERMINDSindia2 жыл бұрын
എനിക്കും ഞാൻ ഈ കാസറ്റ് വാങ്ങിയിട്ടുണ്ട്..
@jalajasanthosh47512 жыл бұрын
👍🏻👍🏻
@jomonthomas30522 жыл бұрын
💯💯💯💯👍
@telexmobiles46205 жыл бұрын
കാസറ്റ് കടയുള്ള സമയത്ത് ഇതിന്റെ മിക്കവാറും എല്ലാ ഭാഗവും വാങ്ങിയിട്ടുണ്ട്... ഫീലിംഗ് നൊസ്റ്റു
@goldenmobiles87714 жыл бұрын
പഴയകാലംഓർമവരുന്നു
@bijoykcjoy3 жыл бұрын
Indian movie song vachu paradi cheythittudu Nadirsha undagil upload cheyumo?
@MASTERMINDSindia2 жыл бұрын
അന്ന് യേശുദാസിൻ്റെ ഓണപ്പാട്ട് തരംഗിണി കാസറ്റ്.. ദേ മാവേലി ..കൊമ്പത്ത്.. ഓണത്തിന് ഇടക്ക് പുട്ടു കച്ചവടം.. ഇതൊന്നും ഇല്ലേൽ ഓണം ഇല്ല....
@sobhanadrayur458610 күн бұрын
സതൃ൦.
@dipuvm41483 жыл бұрын
ഞാൻ പറയാൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ കമന്റ് ബോക്സിൽ എല്ലാവരും പറഞ്ഞു കഴിഞ്ഞു. ഇനി എന്ത് പറയാൻ എന്നാലും പറയട്ടെ ഇതു കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ. താങ്ക്സ് നാദിർഷാ ഇക്ക
@sadathashraf9313 жыл бұрын
നോസ്റ്റു... കട്ട നോസ്റ്റു... ഈ തിരുവോണ ദിവസം പഴയ കാലത്തേക് പോയ പോലെ....😍
@ashirafmpm27706 жыл бұрын
"De മാവേലി കൊമ്പത്തെ" ചെറുപ്പത്തിൽ ആസ്വദിച്ചിരുന്നത് എല്ലാ പുതിയ സിനിമ ഗാനത്തിന്റെയും athe ട്യൂണിൽ പാരഡി ചെയുന്നതിനാണ് . നാദിര്ഷ കൂടി ചേരുമ്പോൾ സംഗതി പൊളിക്കും ...
@manojprabhu25635 жыл бұрын
നാദിർഷ ഒരു മഹാ സംഭവം തന്നെ
@KaleshCn-nz3ie Жыл бұрын
ഇക്കാലത്ത് ആണ് ശരിക്കും ഇതിന്റെ ആവശ്യം..👍❤️
@punergenichannel4153Ай бұрын
ദിലീപ് എത്തി അതാണ് കാരണം ഇപ്പോൾ ഇല്ലാലോ ഈ വക നല്ല പരിപാടികൾ. Wow well great good performance 👍
@MrRajsajin4 жыл бұрын
ഓണത്തിന് ഒഴിച്ചു കൂട്ടാൻ പറ്റാത്ത ഒരു വിഭവം.. "ദേ.. മാവേലി കൊമ്പത്ത്.."
@rajeshchandra27752 жыл бұрын
Sagar shiyas പൊളിയാണ്..👍👍
@MASTERMINDSindia2 жыл бұрын
രജനികാന്ത് ഫിഗർ 🔥🔥🔥സാഗർ ഷിയാസ്....
@shinekumar61549 күн бұрын
സാഗർ ഷിയാസ് 😂ജഗതിയുടെ ടോൺ ഒഴികെ അടിപൊളി 🥰🥰
@manojm48664 жыл бұрын
10ആം ഭാഗം കാസറ്റ് ഇന്നും എന്റെ വീട്ടിൽ ഇരിക്കുന്നു... 2003 ആണ് ഇറങ്ങിയത് ragasudha cassette 50 rupees... .. ഇത് മാത്രം അല്ല vol 4 1997 js audio, vol 6 1999 maruthi cassettes, vol 8 js audio വേറെയും ഉണ്ടായിരുന്നു അത് എല്ലാം പോയി
@369fansajesh4 жыл бұрын
അമ്പട കേമാ സണ്ണി കുട്ടാ
@shinekumar61549 күн бұрын
ഓർമ്മകൾ ❤️ടൈറ്റാണെനിക്ക് എന്ന കോമഡി ആൽബം ഓഡിയോ അപ്‌ലോഡ് ചെയ്യാമോ 😍
@reghukumar87355 жыл бұрын
ഇവരൊക്കെ സിനിമയിൽ കയറിയ തി നു ശേഷം കോമഡി ക്കാസറ്റ് ഒക്കെ പോയില്ലേ ? എന്നാലും രാജാക്കൻമാർ ദിലീപും നാദിർഷയും ഒക്കെ തന്നെ !!
@renjithk.srenjithk.s9791Ай бұрын
ഇത് കേൾക്കുമ്പോൾ പഴയ ഓണം ❤❤ഓർമ്മ വരും. എന്ന്റമ്മേ....
@vyshakhp.j37744 ай бұрын
Hans & kili song pwolichu...chirichu annum innum ente kili poy...ippozhum fresh aanu wine pole❤
@unnikannanvp84055 жыл бұрын
ഓണം വന്നാൽ ആദ്യം ചെയ്യുന്നത് ദേ മാവേലി കൊമ്പത്ത് കാസറ്റ് വാങ്ങിക്കലാണ് പീന്നെ മാത്രമാണ് ഓണപ്പാട്ട്കാസറ്റ് വാങ്ങൂ..... :i
@renjithrenjith38634 жыл бұрын
ഇതിൻറെ കാസറ്റ് ഒരു നൂറ് തവണ കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത് ഇന്നും കൊതി തീരുന്നില്ല കേട്ടു
@PriyaKumari-d2zАй бұрын
Super. അടി. പോളി😂😂
@sujithmohan16654 жыл бұрын
ഹാൻസ് സോങ്ങ് ഒരു രക്ഷയുമില്ല ചിരിച്ച് ചാകും
@unnikrishnanmt93342 ай бұрын
അതത്തിന് മുൻപ് നദിർഷായുടെ ദേ mavily കൊമ്പത്തെ എന്ന cassett എല്ലാ വർഷം ഇറങ്ങും . ഈ വർഷം അതത്തിന് ഈ കാസ്റ് കേട്ടുകൊണ്ടിരിക്കുകയാണ്.. എ ല്ലാ കലാകാരന്മാർക്കും ഓണാശംസകൾ 🙏❤🌹
@arunarimaly55312 жыл бұрын
6th standard padikkumbo irangiyathaanu ithu.. veettil ee casset indayirunnu... Ithilae paattukal manappaadam aayirunnu..classil irunnu paadumaayirunnu.
@rohithmohanakrishnanpk92456 жыл бұрын
Thx for uploading iam searching this part for a long tym
@shanulabi80134 жыл бұрын
0pppppppppaPppplplplll
@liginvarughese46084 жыл бұрын
Latest pleasw
@manjurajesh82904 жыл бұрын
1
@musicworld.84435 жыл бұрын
Flowersinte comedy awards il ദീലീപിന്റെയും നാദിര്ഷയുടെയും കഥ കേട്ടു കാണാൻ വന്നവർ ഉണ്ടോ.. . ....
@manikuttankutty3494 жыл бұрын
ദിലീപിനേക്കാൾ ഫെയ്മസ് ആയിരുന്നു അന്ന് മുതൽക്കേ നാദിർഷാ
@shajikayappoyil40912 жыл бұрын
ദേ മാവേലി കൊമ്പത്ത് എത്ര കേട്ടാലും മതി വരില്ല
@newseefgenesis91913 жыл бұрын
Annokke bayangara haappy aayirunnu... Aahaa nalla kaalam aayirunnu annu
@aseemabdul4816 Жыл бұрын
ഇതൊക്കെ റേഡിയോയിൽ play ചെയ്തിട്ട് അടുത്തിരുന്നു കേട്ട് കേട്ട് കാണാതെ പഠിക്കും 😅
@noufalmannarkkad85296 жыл бұрын
എല്ലാവിദ ആശംസകളും
@Sadiqckdesigns Жыл бұрын
ഇത് 2023 കേൾക്കുന്നുണ്ടോ ആരേലും ഉണ്ടോ ❤
@nikhilmathew21015 жыл бұрын
36:40 Padikkan vittal padikkan pokadi penne - All time hit!
@nikhilmathew21015 жыл бұрын
28:30 Shiyaz - Hans song - All-time masterpiece!
@arjunkolangath43675 жыл бұрын
Ithanweshichu nadappayirunnu njan......thnx for the comment
@mathewpulickachundayil935 жыл бұрын
Original hindi song : kzbin.info/www/bejne/mXubaZqVfrieprM
@suku22503 жыл бұрын
Still it using for troll
@dineshpavithran98756 жыл бұрын
Ithaanda comedy stars ...😍😍😘😘
@lenysony3 жыл бұрын
പാരഡികളുടെ തമ്പുരാൻ ... നാദിർഷ
@ashrafparamban7525 жыл бұрын
K കരുണാകന്റെ റോൾ കലക്കി..
@sandeepkrishnan6554 жыл бұрын
Thanks for uploading
@syamsasi98452 жыл бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് കിട്ടാത്ത ശ്രവണ സുഖം
@ashithp37134 жыл бұрын
Sept 3 rd 2020 കണ്ടവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം.
1, ചാകാൻ നടക്കും കുട്ടി പാലത്തിൽ നിന്ന് ചാടിനോക്കി.... (കൊംബിൽ കിലുക്കം കെട്ടി), 2, ഓടാം ചാടാം നാട്ടീന്ന് കെട്ടു കെട്ടി ടൂറിന് പോയൊരു കഥകൾ (ആടാം പാടാം ആരോമൽ) ഈ പാട്ടുകൾ ഏത് കാസറ്റീലാ...
@aswathsreeju32 жыл бұрын
Nikkada mani nadakkada vadakottu..
@saneeshsanu13804 жыл бұрын
ഈ കാസറ്റ് എന്റെ കയ്യിൽ ഉണ്ട്.
@MASTERMINDSindia2 жыл бұрын
😱😱😱😱
@ashalrahman13915 жыл бұрын
ഓണത്തിനിടക്ക് പുട്ടുകച്ചവടം കോമഡി കിട്ടാനുണ്ടോ?? 😂😂
"പണ്ട് മഹാബലി വാണ നാടിപ്പോൾ കണ്ടോ മഹാമോശമായിക്കിടപ്പൂ ".. എന്ന് തുടങ്ങുന്ന ഒരു പാരഡി ഗാനം മുൻപ് കേട്ടതായി ഓർക്കുന്നു ... അത് ഏത് Volume/ കാസറ്റ് ൽ ഉള്ളതാണെന്ന് ആർക്കേലും അറിയോ ... ?
@kiskimash7696Ай бұрын
entrtaining and enjoying
@rafeequekuwait30356 жыл бұрын
തൊണ്ണൂറ്റി മൂന്നിൽ ഇറക്കിയ കാസറ്റ് കിട്ടാൻ മാർഗം ഒണ്ടോ
@sudheeshpv414 жыл бұрын
സൂപ്പർ ഇത് ഒരു ഫീൽ തന്നെയാ കോമഡി കേക്കുന്നത്
@jestinjose30742 жыл бұрын
സാഗർ ഷിയാസ് 🤩🤩 ഹാൻസ് സോങ്
@nichinbosecn17015 жыл бұрын
ഓണം വന്നു എന്നറിഞ്ഞത് ഇങ്ങനെ യൊക്കെയാരുന്നു
@farzeenahmed70352 жыл бұрын
Missing those days ...😕😕😔😥😢
@rathakirshenan11314 жыл бұрын
Volume 1 muthal ulladh kittiyalkollamyirunnu
@LOVE-BIRDSLOVER3 жыл бұрын
38:00 സോങ് 😂
@anildev4523 жыл бұрын
Please upload aamina thathayum 41 mimmicrikaarum
@rojypala9986Ай бұрын
2024 ൽ കേൾക്കാൻ ശ്രമിച്ച് മൊബൈൽ ഇല്ലാതെ വിഷമിക്കുന്ന ഞാൻ. 😢
@ബിലാൽകസിം4 жыл бұрын
ഇവർ സിനിമയിൽ എത്താൻ നല്ല കഷ്ട്ടപെട്ടിട്ട് ഉണ്ട്
@jithesh91355 жыл бұрын
10 th part is better than any other part ikka king of mimicry parady
ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ ആരെങ്കിലും ഒന്ന് Upload ചെയ്യാമോ ? Please .... കടകളിൽ അന്വഷിച്ചിട്ട് കിട്ടാനില്ല.
@jakson69164 жыл бұрын
1,650 Originally used in in Text you copy will automatically show hereText you copy will automatically show hereText you copy will automatically show here
@nishadvandanam5 жыл бұрын
2000 ൽ ഇറങ്ങിയ " ആമിന താത്തയും 41 കള്ളൻമാരും " ഓഡിയോ കിട്ടുമോ
@kunju84495 жыл бұрын
41 മിമിക്രിക്കാരും.... ഞാനും തപ്പുന്നുണ്ട്... കിടു casset ആണ്
@JijuKarunakaran4 жыл бұрын
Cassette und but athu mp3 format aakkan valla vazhiyum undo....?
@maheshvechoochira31504 жыл бұрын
Please add
@novitanixon7733 Жыл бұрын
2023 onam 😂
@goldenstar645 Жыл бұрын
Nostu😅
@dhyandhruvan899 Жыл бұрын
എനിക്ക് പറയാൻ ഉള്ള കാര്യം എല്ലാം Comment ബോക്സിൽ ഉണ്ട്❤❤
@jerrypunnan275 жыл бұрын
please 8 th part..miss too much
@rohithmohanakrishnanpk92452 жыл бұрын
Shiyasikka👌♥♥♥
@ReffiqueAssis2 жыл бұрын
Nost adichu
@arunchandransiu22014 жыл бұрын
ഹൊ..!! അതൊക്കെ ഒരു കാലം
@akhilv27865 жыл бұрын
അടിപൊളി
@shihabkayamkulam50004 жыл бұрын
Nadhirsha ikka😍😍😍
@fatheema4a4806 жыл бұрын
Supper....🛌🛌👍👍👍👍👍👍👍👍
@PrajeeshPrajithАй бұрын
Nammude manichettene konnathara.......?
@prajiltp88524 жыл бұрын
Ithu ella onathinum erangiyirunnel ennu thonnunavar like adikku