കുളിപ്പിച് കുളിപ്പിച് ,അവസാനം |Diya Krishna | Krishnakumar

  Рет қаралды 128,604

JBI Tv

JBI Tv

Күн бұрын

#diyakrishna #krishnakumar #riyazsalim
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 820
@Ukraine_mallu
@Ukraine_mallu 8 ай бұрын
തലേ ദിവസം 50 പേർക് ഉള്ള ഫുഡ് ഉണ്ടാക്കി പണിക്കർക്ക് ചൂട് ചോറ് കൊടുക്കാതെ അത് പുളിക്കൻ വെച്ച് അടുത്ത ദിവസം പഴം കഞ്ഞി ആയി കൊടുക്കുന്ന അ അമ്മച്ചി ടെ മനസ്സ് ആരും കാണാതെ പോകരുത് .......
@SM-fs3xu
@SM-fs3xu 8 ай бұрын
😃😃
@lattym3647
@lattym3647 8 ай бұрын
Ammachi knew in those days itself , that pazhankanji is a great probiotic and awesome for health 😂
@Democrazee
@Democrazee 8 ай бұрын
Not that food was scarce then 😊
@rufsanasinu3264
@rufsanasinu3264 8 ай бұрын
അത്രയും പാവപെട്ടവർക്. . കഞ്ഞി വെക്കാനുള്ള പൈസയുണ്ട് 😂😂
@Vishmiracle
@Vishmiracle 8 ай бұрын
പാവങ്ങളാ😂
@Hercules_1234
@Hercules_1234 8 ай бұрын
1) 50 പേർക്കുള്ള പഴങ്കഞ്ഞി ഉള്ള Lower Middle Class Family ✅ 2) 50 പേർക്കുള്ള പാത്രം ഇല്ലെങ്കിൽ കുഴി കുത്തി കൊടുക്കുന്ന Lower Middle Class Family ✅ 3) 50 പേരെ കാണുമ്പോൾ Instant പഴങ്കഞ്ഞി മേക്കർ ഉള്ള Lower Middle Class Family ✅
@aswathytp9583
@aswathytp9583 8 ай бұрын
😅😅😅😅😅
@vishnusoman8955
@vishnusoman8955 8 ай бұрын
🤣
@vineethae4532
@vineethae4532 8 ай бұрын
😂😂😂😂😂😂😂😂😂😂
@mekhasamuel
@mekhasamuel 8 ай бұрын
😂😂
@anuanna4181.
@anuanna4181. 8 ай бұрын
😂😂😂😂
@user-jk5zs8zz5k
@user-jk5zs8zz5k 8 ай бұрын
അങ്ങേര് ഹെയറിൽ കയറി ഇന്ധനം തീർന്ന താഴോട്ട് വന്നുകൊണ്ടിരിക്കുകയായിരുന്നു മകൾ ചെയ്ത പോസ്റ്റോടുകൂടി വീണ്ടും ബഹിരാകാശം കടന്നു എന്നാണ് കേട്ടത്
@aparna3657
@aparna3657 8 ай бұрын
😂😂😂😂
@Eliz1521
@Eliz1521 8 ай бұрын
😂😂😂😂
@aminanadeer7137
@aminanadeer7137 8 ай бұрын
😂😂😂😂😂എങ്ങനെ കിട്ടുന്നു ഇത്തരം കോമഡി
@anjanamohanmohan
@anjanamohanmohan 8 ай бұрын
😂
@sumeshbright2070
@sumeshbright2070 8 ай бұрын
😂😂
@Mr.Pappus
@Mr.Pappus 8 ай бұрын
50 പേർക്കുള്ള പഴങ്കഞ്ഞി ഉള്ള lower middle class family ഒരു സംശയം ഇല്ല 😂😂
@VKP-i5i
@VKP-i5i 8 ай бұрын
Illa 😂
@Trollika_Devi
@Trollika_Devi 8 ай бұрын
Haha
@Nisha123Abc-h3d
@Nisha123Abc-h3d 8 ай бұрын
😂😂😂😂
@sarahice1862
@sarahice1862 8 ай бұрын
😂😂😂😂😂😂
@neena9827
@neena9827 8 ай бұрын
50 പേർക്ക് food കൊടുക്കാനുണ്ട് പക്ഷെ പ്ലേറ്റ് മേടിക്കാൻ കാശില്ല പാവം
@rincysharon
@rincysharon 8 ай бұрын
പണ്ടൊരിക്കൽ ഈ ദിയ എന്ന കുട്ടിയുടെ വ്ലോഗിൽ ആരോ അച്ഛന്റെ കാസ്റ് ചോദിച്ചപ്പോൾ നല്ല അസ്സൽ നായർ ആണെന്ന് പറഞ്ഞാരുന്നു.. അന്നേ ഇതിന്റെയൊക്കെ മെന്റാലിറ്റി എന്താ ഇങ്ങനെ എന്ന് ചോദിച്ചിരുന്നു. കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും mordern & free bird ആയി തോന്നിയത് ദിയയെ ആണ്. But ഏറ്റവും വസന്തം ആയി തോന്നിയതും ദിയയെ തന്നെ ആണ്😭😭. മറ്റു കുട്ടികൾ even ആഹാന പോലും അങ്ങനെ ആണെന്ന് തോന്നിയിട്ടില്ലj Diya typical വസന്തം 😭😭😭😭😭
@Dragon_lilly22
@Dragon_lilly22 8 ай бұрын
എല്ലാം കണക്കാ... അഹന ടെ പ്രാവ് comedy dialogue video കണ്ടില്ലേ ഈ ഇടക്ക്... കണ്ട്‌ നോക്ക് ഈ channel തന്നെ ഒണ്ട്... ഹാൻസിക, മറ്റേ കുട്ടി, പിനെ സരിത ഇവരെ ഒന്നും response കണ്ടില്ല.. Also ഞൻ ഇവരെ അങ്ങനെ follow ചെയ്തോണ്ട് അറിയതും ഇല്ല...
@rincysharon
@rincysharon 8 ай бұрын
@@Dragon_lilly22 ആഹ് ഞാൻ കണ്ടിട്ടില്ല അതാ
@shanarjunshan8721
@shanarjunshan8721 6 ай бұрын
ചാണകത്തിൽ വീണാൽ ചാണകമേ മണക്കൂ..ചന്ദനം മണക്കില്ല...ഇതിൽ എല്ലാം കണക്കാ
@andrewsdc
@andrewsdc 5 ай бұрын
പക്ഷേ അയാൾ intercaste marriage ആണ്. സാമ്പത്തികമായി മുൻപിൽ ആയിരുന്നു എങ്കിലും so called ജാതിയിൽ ഒരു പടി "കീഴെ" ആണ് അയാളുടെ ഭാര്യയുടെ "ജാതി"
@sruthyskhan
@sruthyskhan 8 ай бұрын
It was like Dyer's son saying about Jallianwalabagh massacre in a nostalgic tone and granddaughter of Dyer supporting her father and grandfather as it was Diwali and not massacre. 😌
@shalujohn8202
@shalujohn8202 8 ай бұрын
Best analogy.
@ParvathyPrasannan-y1q
@ParvathyPrasannan-y1q 8 ай бұрын
😂
@bassvib3rz928
@bassvib3rz928 8 ай бұрын
🤣🤣🤣🤣
@ananthakrrishnan.r
@ananthakrrishnan.r 7 ай бұрын
True😂😂😂
@come2shijo
@come2shijo 7 ай бұрын
😂😂😂😂
@swathimalol3252
@swathimalol3252 8 ай бұрын
I think casteism ഇപ്പോഴും നിലനിൽക്കുന്നുണ്ട് പല അമ്പലങ്ങളിലും we can see that. Recently i had an experience in guruvayur tremble. ഞാനും എന്റെ കുറച്ചു ഫ്രണ്ട്‌സ് ഉം ചേർന്നു ഗുരുവായൂർ അമ്പലം കാണാൻ പോയ്‌. അകത്തു കയറി exit ലൂടെ ഇറങ്ങാൻ നോക്കുമ്പോൾ അമ്പലത്തിലെ ഒരു ഒരു വളന്റിയർ ഓടിവന്നു എല്ലാരും മാറി നിക്ക്.... മാറി നിക്കും... ന്നു വിളിച്ചു പറഞ്ഞു അപ്പോൾ തന്നെ എല്ലാരും രണ്ട് ഭാഗത്തേക്കായി പിരിഞ്ഞു മാറി നിന്നു. അതിനു അയ്യാൾ നൽകിയ explanation തിരുമേനി കുളി കഴിഞ്ഞു വരുവാണ് ആരും അദ്ദേഹത്തെ തൊടാൻ പാടില്ല ന്നു. I was just wondered. എന്റെ ഉള്ളിൽ നിന്നും വന്ന genuine അയ ഒരു question കുറച്ചു ശബ്ദത്തിൽ തന്നെ ഞാൻ പറഞ്ഞു ന്തേ തൊട്ടാൽ അലിഞ്ഞു പോവോ ന്നു 😏. ഇത് കേട്ട ന്റെ കൂടെ വന്ന വിശ്വസം ഉള്ള ചേച്ചി ഒരു തട്ട് തട്ടി മിണ്ടാതെ ഇരി നിനക്ക് വിശ്വസം ഇല്ലാ എങ്കിൽ വിശ്വസിക്കേണ്ട മറ്റുള്ളവർ വിശ്വാസത്തിന് ന്തിനാ ഹനിക്കുന്നത്? ബട്ട്‌ എനിക്ക്‌ അത് വിശ്വാസത്തിന്റെ പ്രശനം ആയിട്ട് അല്ല ഫീല് ചെയ്തത്. അപ്പൊ തന്നെ ഞാൻ ആ കാര്യം ചേച്ചിയോട് തുറന്നു പറയുകയും ചെയ്തു ഇവിടെ എത്രയോ ആളുകൾ അമ്പലത്തിനു മുന്നിൽ വന്നു കരയുന്നു, കുമ്പിടുന്നു, ഇത്ര ഇത്ര കോപ്രായം കാണിക്കുന്നു അതിനെ നമുക്ക് മനസിലാക്കാം അത് അവരുടെ വിശ്വസം ആണ് എന്ന്? But ഇത് untouchability ആണ് തൊട്ട്കൂടായിമ ആണ്. ജാതിവിവേചനം ആണ് അതിനെ ഇങ്ങനെ വിശ്വസം ആയിട്ട് പരിഗണിക്കും എന്ന് എനിക്ക്‌ അറിയില്ല.😅
@jojomj7240
@jojomj7240 8 ай бұрын
ഇവിടെ ജാതി വിവേചനവും, അയിത്തവും ഒന്നും ഉണ്ടായിരുന്നില്ല അതൊക്കെ പുരോഗമനക്കാർ ആളുകളെ പറഞ്ഞു തെറ്റ് ധരിപ്പിച്ചതാണെന്ന് ഒരു ദിവസം ജനം ടീവിയിൽ ഏതൊരു മഹാൻ ഇരുന്നു പ്രസംഗിക്കുന്നത് കണ്ടിരുന്നു
@deepumoldeeps7870
@deepumoldeeps7870 8 ай бұрын
ഞാനും കണ്ടിട്ടുണ്ട് ഞാൻ വിചാരിച്ചത് ആന വരുന്നത് കൊണ്ടാണെന്നാണ് ഞാൻ അത് ഉറക്കെ പറയുകയും ചെയ്തു.😂 But എന്റെ ഏട്ടൻ പറഞ്ഞത് പൂജാരിക്ക് അയിത്തം ഉള്ളത് കൊണ്ടല്ല. ശുദ്ധിയോടെ വേണം പൂജ യൊക്കെ ചെയ്യാൻ എന്നാണ്. അതുകൊണ്ടാണ് എന്ന്. അതുപോലെ 2010 യിൽ മേമുണ്ട മഠം കാവിൽ ഒരു സ്ത്രീ പ്രസാദം വാങ്ങുമ്പോൾ പൂജാരിയെ തൊട്ടു പോയി. അവരോട് ആ പൂജാരി ദേഷ്യപ്പെട്ടു. 😢 എല്ലാരുടെയും മുന്നിൽ വെച്ച് എന്തൊരോ എന്തോ
@Sanchari_98
@Sanchari_98 8 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിവിവേചനം ഉള്ള അമ്പലം ആണ് ഗുരുവായൂർ. ദൈവത്തിന്റെ പേരും പറഞ്ഞോണ്ട് ഓരോ നിയമങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്.
@swathimalol3252
@swathimalol3252 8 ай бұрын
@@jojomj7240 i too a vadakarakkari near memundamadam😃
@ammu_jyothi
@ammu_jyothi 8 ай бұрын
അത് അയിത്തം കൊണ്ടാണ് എന്ന് തോന്നുന്നില്ല. ഞങ്ങളെ ഇവിടെ പല അമ്പലങ്ങളിലും ഇങ്ങനെ ആണ്. പൂജ ചെയ്യാൻ ശുദ്ധി വേണം എന്ന concept ൽ ആണ്. പൂജാരി ആരെയും തൊടാതെ ആണ് പോകുക. അത് ഏതു ജാതിയായാലും gender ആയാലും അവർ തൊടില്ല. പ്രസാദം തരുമ്പോഴും കുറച്ചു distance വെക്കാറുണ്ട്. ഗുരുവായൂർ വിവേചനം ഉണ്ട് പക്ഷെ ഇത് അങ്ങനെ കാണേണ്ടതാണ് എന്ന് തോന്നുന്നില്ല.ഞാൻ ഒരു atheist ആണ് പക്ഷെ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാറില്ല.
@user-pw2hp2sy4u
@user-pw2hp2sy4u 8 ай бұрын
വിവരം ഇല്ലാത്തവരെ ഒരു ഗ്രൂപ്പ്‌ ആയി വിളിക്കുന്ന പേര് ആണോ BJP 🤣🤣
@cineenthusiast1234
@cineenthusiast1234 8 ай бұрын
Athu mathram pora kurachu police case koode venam
@nidhin_gowri
@nidhin_gowri 8 ай бұрын
Budhiyilla Janangalude Party..!!!! BJP
@Dawny.K.George
@Dawny.K.George 8 ай бұрын
@@nidhin_gowri 🤣🤣🤣🤣🤣🤣🤣🤣
@nithyarajan2760
@nithyarajan2760 8 ай бұрын
എനിക്കും കുറെ കാലമായിട്ടുള്ള സംശയം ആണ്
@savannah1633
@savannah1633 8 ай бұрын
ബുദ്ധി ജനമനാ പോയവർ (BJP)
@user-ok9iq1em1n
@user-ok9iq1em1n 7 ай бұрын
എന്റെ അമ്മക്ക് 70 വയസ്സ് ഉണ്ടായിരുന്നു, 2023 ഇൽ അമ്മ ഞങ്ങളെ വിട്ടു പോയി. അമ്മ കുട്ടനാട്ടിലെ കൈനകരി എന്ന കുഗ്രമത്തിൽ ആണ് ജനിച്ചത്. ഇപ്പൊ പോലും അവിടെ വികസനം കുറവാണു. അമ്മയുടെ ചെറുപ്പത്തിൽ60 70 യേർസ് ഇൽ ആയിരിക്കും കൊയ്ത്തു കഴിഞ്ഞു പാടത്തെ കേറിവരുമ്പോൾ കഞ്ഞി കൊടുക്കുന്നത് കുഴിയിൽ ആയിരുന്നില്ല. കോപ്പ, പിഞ്ഞാണം, അതുപോലെയുള്ള പാത്രത്തിൽ തന്നെ ആയിരുന്നു. അക്കാലത് വികസനം എന്താണെന്നു അറിയാത്ത ആ നാട്ടിൽ പാത്രം ഉണ്ടായിരുന്നു.
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 8 ай бұрын
നന്നായിപ്പോയി JB. അങ്ങേരുപറഞ്ഞ അലവലാതിതരം വെളുപ്പിക്കാൻ ആ വിവരമില്ലാത്ത പെങ്കൊച്ചും കൂടി ഇറങ്ങിയിരിക്കുവാ. രണ്ടിനും നല്ല കൊടുത്തത് നന്നായിട്ടുണ്ട്. നമ്മുടെ നാടും ഇവരുടെ അടുത്ത് തന്നെയാണ്. എന്റെ അച്ഛന് ഈ കൊച്ചിന്റെ അച്ഛനെക്കാളും 20 വയസ്സേങ്കിലും കൂടുതൽ ഇണ്ടാകും. അവരൊന്നും അറിയാത്ത ഈ ആഹാരം കഴിക്കൽ സമ്പ്രദായം ഈ കൊച്ചിന്റെ അച്ഛൻ സ്വപ്നം കണ്ടതാകാനാ സാധ്യത!
@jubin521
@jubin521 8 ай бұрын
എറണാകുളം ജില്ലഇല് 1948 ഇൽ ജനിച്ച എൻ്റെ അച്ഛൻ പോലും പണ്ട് ഇങ്ങനെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടേ ഒള്ളു..നേരിട്ട് കണ്ടിട്ടില്ല. അപോഴ 1980s ഇല് 😏🙄🙄
@ragnarok774
@ragnarok774 7 ай бұрын
Crct ith independent avunathinum munnum athinu sheshavum eth kaalath ahnakil ith aa vyali pennu paranja pole traditiom alla pandu janamikal adimakle pole pannikark kodukluma oeu panna parupadi aahn 😌 athine ethirkan vazhi illathirunapol avar sankadapettu thinnun 🥲 pinnne changalaye snehicha adimakal ennu ullakond ippozhum athine nyayikarikkuan kore ennam ippoluk und
@prabodhap9435
@prabodhap9435 8 ай бұрын
50 പെർക്ക് ഇൻസ്റ്റന്റ് ആയി പഴങ്കഞ്ഞി 😮. കൊച്ച് അച്ഛനെ മാത്രല്ല അച്ചമേനയും എയറിൽ കേറ്റും.
@shinu7606
@shinu7606 8 ай бұрын
😂😂😂
@shiyas3252
@shiyas3252 8 ай бұрын
Instant kanji vangan kittum.. kalakki koduth kanu.😂
@shabanaasmi3124
@shabanaasmi3124 8 ай бұрын
@gayathriv6108
@gayathriv6108 8 ай бұрын
ദാരിദ്ര്യമുള്ള കുടുംബമാണ് ഇരുപത് പ്ലേറ്റോ അൻപത് പ്ലേറ്റ് ഒന്നും വാങ്ങിക്കാൻ ഇല്ല അവർക്ക് എന്നിട്ടും 20 പേർക്ക് 50 പേർക്കുള്ള അരി ഉണ്ട്
@linithaathish2613
@linithaathish2613 8 ай бұрын
Ha ha 😂😂😂
@krishiLovers
@krishiLovers 8 ай бұрын
പിന്നെ എടുത്തു പറയേണ്ട കാര്യം, Low class family ആയതു കൊണ്ട് 50 പേർ വന്നാൽ കൊടുക്കാൻ പ്ലേറ്റില്ല. 😂 But 50 പേർ വീട്ടിലെ വിശേഷങ്ങൾക്ക് വന്നാലും ഇവർ ഇങ്ങനെ കുഴികുത്തിയാണോ കൊടുക്കു'ന്നത്😂 അന്ന് നൂലുകെട്ട്, കല്യാണം ഒക്കെ വന്നവർ ഇവർടെ വീട്ടിന്ന് കുഴി കുത്തി ആയിരിക്കും കഴിച്ചേ , ദാരിദ്ര്യമല്ലേ ,ഒർത്തിട്ട് ചിരിക്കാൻ വയ്യ😂😂😂😂😂😂😂
@kp-xs3gr
@kp-xs3gr 8 ай бұрын
😂😂 superb!!!
@vishnupriyaav911
@vishnupriyaav911 8 ай бұрын
രസമെന്താണ് എന്ന് വച്ചാൽ എല്ലാ സംസ്കാരങ്ങളിലും ആ തലമുറയെ അടയാളപ്പെടുത്താൻ ഏറ്റവും സുലഭമായി കിട്ടുന്നത് ആ കാലത്തെ പാത്രങ്ങൾ ആണ് എന്നുള്ളതാണ് 😂 ഇവിടെ ഇപ്പോ അത് പോലും ഇല്ല... എന്തുപറയാൻ എന്ന് പറ
@_-_177
@_-_177 8 ай бұрын
Kooduthal aalkkar vannal vazha idayil aanu kodukkuka Oru pad pathranghal sabhannarudae veettil undakumayirikkum
@_-_177
@_-_177 8 ай бұрын
Entae eheruppathil early 60's entae nattilae janmi kudumbam inghinae വീട്ടിന്റെ thekku bhagath panikkar thannae mannil kuzhi kuzhicchhu thekkintae ilayo vattayila enna kattuchediyudae ilayo athil vecchhu athil Kanji ozhicchhu kodukkum Kuracchhu uppum oru ilayil vecchhu kodukkum Cheenamulakum kodukkum Kanji kudicchhu kazhinju ee ilakalaellam chanaka kuzhiyil kondu idanam Ennittu kuzhi thoorthu mukalil vellam thalikkanam Ucchhakku pinnaeyum kuzhi kkuthanam Innathae kalam swarghamanu Athokkae alochikkumbol
@dp5030
@dp5030 8 ай бұрын
middle class savatnar guestsnum kuzi kuthi kodukum ennano parayunne😂
@kamblyvlogs1078
@kamblyvlogs1078 8 ай бұрын
നിങ്ങള് ഇത്തരം വിഷയങ്ങളില്‍ കൃത്യമായ് അഭിപ്രായം പറയാന്‍ കാണിക്കാന്‍ കഴിയുന്നുണ്ടല്ലോ.. Hatss off 😊
@roopasyju8000
@roopasyju8000 8 ай бұрын
Correct
@VishnuPriya-yx6nx
@VishnuPriya-yx6nx 8 ай бұрын
നിങ്ങളുടെ കഥ മര്യാദക്ക് പറയാൻ അറിയില്ലെങ്കിൽ അത് നമ്മളുടെ ഉത്തരവാദിത്തം അല്ല 😅😅 Fireee😂 SPOT ON❤
@salups2857
@salups2857 8 ай бұрын
"It's a tradition to eat like that at that time" wow. That explains personality and mentality... Like father like daughter. So sad to see a youngster don't have guts to rectify her father at this generation...
@lattym3647
@lattym3647 8 ай бұрын
So true. I have had stupid opinions and ideas too. My young girls put some sense into me. I am grateful to them for that ❤
@VKP-i5i
@VKP-i5i 8 ай бұрын
Sangies for you 😊
@Jp-js1ft
@Jp-js1ft 7 ай бұрын
​@lattym3647 completely...in today's times, kids are so aware & have such an open mindset that they correct their parents if the earlier generations if they still hold on to such beliefs & traditions which are unjustified & against humanity... & look at this stupid female justifying the wrongdoing.. All made up stories to show their generosity... Uneducated fool
@Mv-np7jq
@Mv-np7jq 8 ай бұрын
Krishna family de vlogs കാണുന്നവർ ആണ് ചിന്തിക്കേണ്ടത്... സവർണർ മാത്രം കാണട്ടെ 🙏🙏🙏🙏...അഹങ്കാരം ഐഡന്റിറ്റി ആണെന്ന് വിശ്വസിക്കുന്ന കുടുബം... 🙏റിയാസ് ശെരിയാരുന്നു എന്ന് തോന്നുന്നു.. 👍👍
@athirabiju6664
@athirabiju6664 8 ай бұрын
Diya krishna is not a child anymore. She is self employed women... ADULT She is even supporting a bad statement ( athippo arude ayalum) That's absolutely wrong. Moreover She made an explanation video Soooooooo funny see that how she is underestimating the public Using her public image brave and appreciable
@yaami1313
@yaami1313 8 ай бұрын
ക്ലാസ്സും കാസ്റ്റും രണ്ടും രണ്ട് ആണെന്ന് ഉള്ള ബോധം ദിയയ്ക്ക് ഉണ്ടാകേണ്ട സമയം ആയി
@ReshmaMerlin
@ReshmaMerlin 8 ай бұрын
I was thinking the exact same thing. Someone please explain what caste and class is to her.
@Aagniarya
@Aagniarya 8 ай бұрын
She is like i too have sc/st friends😂😂
@musingsoflostsoul
@musingsoflostsoul 8 ай бұрын
She almost said and changed it to Nati purath ninn varunnu
@parvathysaneesh6274
@parvathysaneesh6274 8 ай бұрын
💯😂
@Sanchari_98
@Sanchari_98 8 ай бұрын
😂👌
@tarakurup6218
@tarakurup6218 8 ай бұрын
Exactly
@user-bf3be6xz9o
@user-bf3be6xz9o 8 ай бұрын
Wtff😂😂😂
@stan5848
@stan5848 8 ай бұрын
ഈ കമൻ്റ് കുത്തിയിരുന്ന് വായിച്ചു പുതിയ സോപ്പുമായി വീണ്ടും അച്ഛനെ കുളിപ്പിക്കാൻ പോകുന്ന ദിയ..😢
@iPadJee
@iPadJee 8 ай бұрын
😂ee oru channelnte comment box kanumboo oru samadhanam aan…korachenkilum ingane sensible aaya aalugal undello enn❤❤ well done jb
@kp-xs3gr
@kp-xs3gr 8 ай бұрын
Sathyam!!!
@manusarath5651
@manusarath5651 8 ай бұрын
10-20പണിക്കാർക്ക് ഉള്ള പാത്രം ഇല്ല പക്ഷേ കുഴികുത്തി വിളമ്പാൻ പഴംകഞ്ഞിയുണ്ട് 😂😂😂😂 അപ്പോൾ ഒരുദിവസം എത്ര പേർക്കുള്ള ആഹാരം ആവീട്ടിൽ ഉണ്ടാക്കും 75+ വയസ്സുള്ള എന്റെ അച്ഛനുപോലും അനുഭവമോ കേട്ടുകേൾവിയോ പോലും ഇല്ലാത്ത ഒരു സംഭവം ആണ് അവരുടെ ചെറുപ്രായത്തിൽ എവടെ എങ്കിലും കുഴികുത്തി കഞ്ഞി കൊടുക്കുന്നത്
@sanemjj0572
@sanemjj0572 8 ай бұрын
..athum 80s il😂😂😂 Enthalle..
@TheSayKular
@TheSayKular 8 ай бұрын
Krishnakumar may be telling the truth if it was in 70s. And it is not അയിത്തം. That time if there are say 10 people there may be enough plates. But if there are more workers, they will have food in അടക്കമര പാള പാത്രം or on ground on തെക്ക് or വട്ട ഇല on ground.
@femys
@femys 8 ай бұрын
No .65 age aanu my mother.krishnakumar parayunnathu munpu ente Amma paranju njan kettittundu.athu pathrathinte problem onnumalla.pakka ayitham .panikkarodum thazhnna jaathikkarordum Ella pradesathum undakanam ennilla.but athundayirunnu
@jaiiovlogs6935
@jaiiovlogs6935 8 ай бұрын
Ethilum prayam kurava enta ammakk avrkk polum ee urmayund ,so ethokka nilaninnirunn nalla mattangal samoohathil sambavichath thanna ethinu Karanam
@TheSayKular
@TheSayKular 8 ай бұрын
@@femys There may be cases of ആയിത്തം. But with out ആയിത്തം also there was poverty in Kerala before 80s. I have heard stories of people having just കഞ്ഞിവെള്ളം as supper.
@Sanchari_98
@Sanchari_98 8 ай бұрын
വര്ഷങ്ങളുടെ ചരിത്രം ഉള്ള caste system വൈറ്റ് വാഷ് അടിച്ചു 'വെളുപ്പിക്കാൻ' കൃഷ്ണകുമാർ കുടുംബത്തിലെ ആൾക്കാർ തികയാതെ വരും.😂
@phm6288
@phm6288 7 ай бұрын
His wife is obc
@Arjunvarma-r5s
@Arjunvarma-r5s Ай бұрын
@@phm6288who told you
@sinu817
@sinu817 8 ай бұрын
അച്ഛൻ പറഞ്ഞത് മകൾ വ്യക്തമായും കേട്ടിട്ടും മനസിലാക്കിയിട്ടില്ല എന്നുള്ളതാണ് വാസ്തവം
@josephdan2410
@josephdan2410 8 ай бұрын
Ignore these people . By discussing about them., you are adding importance for them .
@subhathonakkod9825
@subhathonakkod9825 8 ай бұрын
ദിയ ഒരു KeerthiHistory ആവാൻ ശ്രമിക്കുന്നതായിരിക്കും. കാര്യം എന്താണെന്നു വച്ചാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് history നമ്മൾ പറഞ്ഞ് കൊടുക്കുക. അല്ലെങ്കിൽ ഇതൊക്കെ ആയിരിക്കും അവരിനി വിശ്വസിക്കാൻ പോകുന്ന 'history'.
@Trinity__alives_777
@Trinity__alives_777 8 ай бұрын
സത്യം...
@user-yk5lv8iw8x
@user-yk5lv8iw8x 8 ай бұрын
Looks like DK holds a PhD in making a bad situation worse! 😂
@jbitv
@jbitv 8 ай бұрын
😂
@Kilukilu123
@Kilukilu123 8 ай бұрын
AK too
@TheSayKular
@TheSayKular 8 ай бұрын
@@jbitv Krishnakumar may be telling the truth. And it is not അയിത്തം. That time if there are say 10 people there may be enough plates. But if there are more workers, they will have food in അടക്കമര പാള പാത്രം or on ground on തെക്ക് or വട്ട ഇല on ground.
@cineenthusiast1234
@cineenthusiast1234 8 ай бұрын
​@@TheSayKularathine arum mosham paranjillallo ayal paranja reethi anu thettu
@glkglkglkglk9193
@glkglkglkglk9193 8 ай бұрын
@@TheSayKular sanghi sir 🙏
@krishiLovers
@krishiLovers 8 ай бұрын
ഇവൾ വീണ്ടും ഈ വിഷയം കുത്തി പൊക്കിക്കൊണ്ടു വരുന്നത് അവൾക്ക് വീഡിയോ റീച്ച് കിട്ടാനാണ്. അല്ലാതെ ഇവർക്ക് ഒന്നിനേയും glorify ചെയ്യേണ്ട കാര്യമില്ല. വിവാദമാകുമ്പോൾ റീച്ച് കിട്ടും. 😅😅😅😅
@Aiswarya286
@Aiswarya286 7 ай бұрын
ദിയ മോൾ പറയുന്നത് കേട്ട സ്വന്തം അനുഭവത്തിൽ നിന്ന് എടുത്ത് പറയുന്ന പോലെ ഉണ്ട്😂😂😂 എന്താ ഒരു naturality 😅😅😅
@AbdulRasheed-l6v
@AbdulRasheed-l6v 7 ай бұрын
അച്ഛൻ സങ്കിയായപ്പോൾ മക്കളും സങ്കിണികൾ ആയതിൽ അത്ഭുദ്ധപ്പെടാനൊന്നുല്ല, അതിന്റെ ബുദ്ധിയില്ലായ്മയുണ്ട്, സാരല്ല, എല്ലാവരും ഒന്ന് ക്ഷമിച്ചേക്ക്. ഇപ്പോൾ അവർ സ്വപ്നലോകത്താണ് 😆
@Akshay_vasudev
@Akshay_vasudev 8 ай бұрын
ആധികാരികമായി വിഡ്ഢിത്തം പറയുന്ന ഒരു പെൺകുട്ടി അതിനപ്പുറം എന്ത് പറയാനാ
@kakkakannu
@kakkakannu 8 ай бұрын
മാറിയറ്റിലെ പഴംകഞ്ഞിയും കുഴിയിലെ പഴം കഞ്ഞിയും തമ്മിൽ ഉള്ള വ്യത്യാസം അറിയാത്ത കുണു വാവ.
@vishnupriyaav911
@vishnupriyaav911 8 ай бұрын
You said it. ആ ഇത് മനസ്സിലാക്കാൻ ഉള്ള ബോധം ഇല്ല അല്ലെങ്കിൽ ഇല്ലാത്തപോലെ അഭിനയിക്കുന്നു. ന്യായീകരണസിംഹങ്ങൾ
@genuine_meteen9169
@genuine_meteen9169 8 ай бұрын
👉Didnt expect this level of immature act from Diya. Her justification is completely senseless &baseless .
@anoopmohan6548
@anoopmohan6548 8 ай бұрын
പഴയം കഞ്ഞി കുടിച്ചു വളർന്ന നമ്മൾ മലയാളികളോട് ആണോ കളി എന്ത് പറഞ്ഞാലും നമ്മൾ വിശ്വസിക്കും എന്ന് ആണ് അച്ഛനും മകളും വിചാരിച്ചു വച്ചേക്കുന്നതു , അവളുടെ അച്ഛന്റെ ഒരു കൊതി
@gaudhamisasi4825
@gaudhamisasi4825 8 ай бұрын
The irony is that the same girl shared racism that she faced in another country.....
@gaudhamisasi4825
@gaudhamisasi4825 8 ай бұрын
It’s okay for me to hurt people, but it’s a problem if people hurt me back.
@hakunamatata9625
@hakunamatata9625 7 ай бұрын
@@gaudhamisasi4825 ignore those folks 😂.they just need attention
@najimu4441
@najimu4441 8 ай бұрын
ഇത്രേയും പേർക്ക് പഴഞ്ചോർ ഉണ്ടാക്കി സൂക്ഷിക്കുന്ന കുടുംബം വാ ഭയങ്കരം തന്നെ അത് മാത്രമല്ല ലോ മിഡിൽ ക്ലാസ്സ്‌ ഫാമിലി....
@aswathytp9583
@aswathytp9583 8 ай бұрын
16:07 : Diya is mocking the morality of entire malayalies 😮
@lesner66
@lesner66 8 ай бұрын
Ooh khastam 😂
@user-fx7qj7ro6c
@user-fx7qj7ro6c 8 ай бұрын
അഛന് വിണ്ടും Air 🚀 kazyatti മകള്‍ മാതൃകയി
@Anand2024
@Anand2024 8 ай бұрын
1:21 If you are neutral in situations of injustice, you have chosen the side of the oppressor.
@jbitv
@jbitv 8 ай бұрын
yes
@Anand2024
@Anand2024 8 ай бұрын
@@jbitv this is a quote by Desmond Tutu
@LisAbe
@LisAbe 8 ай бұрын
Hear, hear!
@comed1364
@comed1364 8 ай бұрын
Ennuvecha?
@prajitha65
@prajitha65 8 ай бұрын
@@comed1364" shudhan dushtante bhalam cheyyum"
@Ukraine_mallu
@Ukraine_mallu 8 ай бұрын
അന്ന് കഞ്ഞി കുടിച്ച ആരേലും ഉണ്ടെൽ സത്യം പറയടടെ 😅😅😅
@Albiceleste.
@Albiceleste. 8 ай бұрын
Loud and Clear..from 16.50 that's what i felt.. പുള്ളിക്കാരിക്ക് buildings ഒക്കെ whitewashing contract ന് എടുക്കാനുള്ള capacity ഉണ്ട്
@parvathysaneesh6274
@parvathysaneesh6274 8 ай бұрын
🤣🤣🤣🤣
@Trinity__alives_777
@Trinity__alives_777 8 ай бұрын
😂😂😂
@vaishnavivenu6862
@vaishnavivenu6862 8 ай бұрын
In Krishnakumar's daughters case, specifically Diya Krishna's case, nobody can make that girl understand and the truth is she doesnt even want to. This explanation itself seems like she was forced to say. Illenkil she would have joked more about it and called other people toxic,because that's all that their intelligence is capable of. Orengi kidekunna aalkare enipikyam,orekkam nadikyunnavreyo? People like Diya will only understand that discrimination is a not joke when they actually go through it,or their loved ones suffer because of it,ath vare joke cheyyan oru topic mathrem aanu avarkith.
@Kalyanis_canvas
@Kalyanis_canvas 8 ай бұрын
Ok, think for a moment from their side. Assume there never was an intention to glorify this practice. Rather he just wanted to reminisce, show what a simple guy he was. Too bad the statement was problematic. But then, we're as human beings prone to mistakes and it's not easy being politically correct all the time..they find all this attention and youtube reactions twisting the truth, and naturally would feel annoyed. So she made a joke which again was insensitive, only if the initial പഴങ്കഞ്ഞി story was intended to romanticise a caste based practice. But then it actually wasn't meant to hurt anyone's class or caste sentiments. I'd be annoyed to see this whole thing getting blown out of proportion, they are also like us. We accuse them of lacking in empathy. But do we have any ourselves, is the question. Are we able to think for a moment from the other person's view? If our mind is shut, cos everyone else's seem to be too, then this whole thing shows how quickly we'd judge someone we don't like. In 1 month all our words will be wasted the world will move on. This, is just hating for the sake of it.
@phm6288
@phm6288 7 ай бұрын
But what is thw rwligion amd castw of that workers are u saying that all non dalits were filthy rich ? Kerala was ome of the poorest state followed by tamilnadu in the 70s only after people atarted hoing to gulf kerala became rich . Thw worler can be a carpennter , mason, or daily wager not necesaeilt from any particular community.
@frank_0818
@frank_0818 7 ай бұрын
​@@Kalyanis_canvas I agree.
@a_n_u_r_o_o_p
@a_n_u_r_o_o_p 8 ай бұрын
കഥയിൽ ചോദ്യം പാടില്ല എന്നാണ് പറയാറുള്ളത്.. But if it's a real incident then I have some doubts... എങ്ങനെ ആണ് അമ്മുമ്മ അത്രേം ആളുകളെ കണ്ടപോ പഴംചോറു ഉണ്ടാക്കിയത്... അപ്പോ ഉണ്ടാക്കിയാൽ അത്.. പുതിയ ചോറ് അല്ലേ..🤔🤔. അമ്മുമ്മ യുടെ ധാനശീലം എങ്ങനെ ആണ് ദിയ യുടെ example il portray cheyyan പറ്റുക... സ്വന്തം പേരകുട്ടികൾക്ക് ഫുഡ് കൊടുക്കുന്നത് ഇത്ര വല്യ സംഭവം ആണോ...
@Dragon_lilly22
@Dragon_lilly22 8 ай бұрын
ചെറുമകളോട് സ്നേഹം എല്ലാം grandparents പണ്ടും ഇപ്പോഴും ചെയ്യുന്ന ആണ്... അത് ധാന ധർമ ഒന്നും അല്ല.... അറുത്ത കയ്യിക് ഉപ്പു തേക്കാത്തവർ അന്നേലും, വല്യ ധാന ധർമർ അല്ലേലും കൊച്ചുമകളോട് സ്നേഹം ഉണ്ടേൽ പൈസായോ, പലഹാരമോ ഒക്കെ അവരെ കാണുമ്പോ കൊടുക്കും... അത്രേ ഒള്ളു... But വലുതായപോ എനിക്ക് അത് കിട്ടുന്ന കൊറഞ്ഞു 😌🥲🥲...
@lisjoseph7995
@lisjoseph7995 8 ай бұрын
അപ്പൂപ്പൻ : കുടിക്കാൻ കുറച്ചു കഞ്ഞിയെടുക്ക്... That അമ്മൂമ്മ : sorry... ഞാൻ ഇന്ന് 'പഴങ്കഞ്ഞി ' യാണ് ഉണ്ടാക്കിയത് 😉😂
@VKP-i5i
@VKP-i5i 8 ай бұрын
Bruh 😂😂😂
@vishnupriyaav911
@vishnupriyaav911 8 ай бұрын
Le അമ്മൂമ്മ : പ്ലേറ്റസ് എല്ലാം പണിക്കാർക്ക് കൊടുത്ത് പോയി.. നിങ്ങൾ മുറ്റത്ത്‌ ഒരു കുഴി കുത്തി ഇലയിട്ടിരിക്ക്. പഴങ്കഞ്ഞി തരാം
@pp-od2ht
@pp-od2ht 7 ай бұрын
Orannathinum gaditundaayirynnilya Only thallals Plates were super luxury that times k
@sujithkumar2041
@sujithkumar2041 8 ай бұрын
The family has not got it yet. The farther still lives in the privilege. The kids lives in a bubble, life not exposed to subalterns. They couldn’t still figure out the insensitivity and the historical context of human oppression. A good history book about Kerala cast discrimination may help, but I am not sure.
@RashmiVRadhakrishnan
@RashmiVRadhakrishnan 8 ай бұрын
Not just that family.. there are many privileged folks (so called social media influencers) who haven’t got it…there was a video of a lady influencer supporting Diya and her family saying Diya never mentioned about caste in their video and people are jobless to react to Diya’s video…
@prakashk5904
@prakashk5904 8 ай бұрын
Exactly bro. The family has not got it yet
@T11195
@T11195 8 ай бұрын
as if they can read properly!!
@vishnupriyaav911
@vishnupriyaav911 8 ай бұрын
ബുക്ക്‌ ഇല്ലാത്തോണ്ടല്ലല്ലോ വായിക്കാത്തോണ്ടല്ലേ... ഒന്ന് ഗൂഗിൾ സെർച്ച്‌ ചെയ്താൽ എങ്കിലും പോരേ... പോട്ടെ അബദ്ധം പറഞ്ഞു പോയി... കാര്യം എന്താണ് എന്ന് മനസിലാക്കി ഒന്ന് ക്ഷമ പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോ കയ്യീന് poyi
@user-bf3be6xz9o
@user-bf3be6xz9o 8 ай бұрын
Its not all about privilege but more about this medicore narcissistic traits they project.. You dont really have to SYMPATHIES with subaltern to get an idea of how to treat a human being .. Dear sir why dont you blame their psychebrather blaming it on sublatern
@synergyacademy8388
@synergyacademy8388 8 ай бұрын
നിങ്ങൾ ഇതു പോലെ നല്ല content ചെയ്യണം. നിങ്ങളുടെ വായന,ഗഹനം എന്നിവ മികച്ചത് ആണ്
@daily-shorts283
@daily-shorts283 8 ай бұрын
Diyede frindnte ഫാദർ കുഴി കുത്തി കഴിച്ചിട്ടുണ്ടെങ്കി ആ ഫ്രണ്ട് നു ഇപ്പൊ എത്ര പ്രായം കാണും 🙄
@kva9972
@kva9972 8 ай бұрын
Athaanu avalude thallu
@sreejar7996
@sreejar7996 8 ай бұрын
For me the biggest problem is “ignorance is bliss” attitude. She declaring I do not know much about the history of those times is itself problematic. One should have some basic sense of the society we live in and its history. Like you rightly said they (both dad and daughter and all the people supporting their innocent comments) are not understanding that the problem is about romanticising caste based discrimination. Their joke while feeding the pigeons just proves the point they have not understood their mistake. Like how jokes on cotton picking will be sensitive to black people in America, some topics are not to be joked about. Though the dad might not have intended it, since the point was raised decent thing to do would have been to acknowledge the mistake. On the point Diya is saying that this was a tradition in Kerala and across castes people ate that way is not correct as far as I know.
@sreejar7996
@sreejar7996 8 ай бұрын
Now I think another explanation video will come saying 10-50 ennu colloquial aayi paranjatha. People taking it literally are fools and haters and conspiring against their family with political agenda. 😅
@gauthamvijayan8359
@gauthamvijayan8359 8 ай бұрын
Exactly that's what's wrong with them. Ignorance is bliss
@aiswaryars-eco1450
@aiswaryars-eco1450 8 ай бұрын
Exactly...
@tijup8137
@tijup8137 7 ай бұрын
That's correct
@surabhi1911
@surabhi1911 8 ай бұрын
Sometimes it better to Eat five-star and do nothing...diya simply made the situation more worse by explaining it with an another.. nanmayualla lokame.. story
@Cma2506
@Cma2506 8 ай бұрын
I have heard about the similar incidents in our place but that was during the 1920s /30s and was definitely not a tradition or gesture of kindness but how the underprivileged were treated in a subhuman way.
@Deepthijk
@Deepthijk 8 ай бұрын
ബാഹുബലി scene recreate ചെയ്യാൻ നോക്കിയതാണ് 😅😅. ചീറ്റിപ്പോയി
@Animation_mania-m1z
@Animation_mania-m1z 8 ай бұрын
എന്താലെ പാവപെട്ട കുടുംബത്തിന് അത്ര ആളുകൾക്ക് കഞ്ഞി വെക്കാൻ അരിയും കറികൾക്ക് ഉള്ള സാധനങ്ങളും വാങ്ങാൻ സമ്പത്ത് ഉണ്ടായിട്ടും അവർക്ക് പഴം കഞ്ഞി വെച്ച് കൊടുക്കാൻ തോന്നിയ മനസ് അപ്പോൾ മനസ്സിലാക്കം അവരുടെ മനസിലിരിപ്പ്....
@dp5030
@dp5030 2 ай бұрын
Adhum ayalpakathe veetile panikkatku
@chrizzzzz2193
@chrizzzzz2193 8 ай бұрын
Diyamolu നന്നായി വിയർക്കുന്നല്ലോ😂😂😂
@Sana1-2-3
@Sana1-2-3 8 ай бұрын
ആ ഫാമിലിടെ വീഡിയോ കാണാതെയാ നല്ലത്, എല്ലാവരോടും ന്തോ ഒരു പുച്ഛമാണ് അവർക്കൊക്കെ, എന്ന് എന്റെ ഒരു തോന്നൽ, കമ്മന്റ് ഇടുന്നവർക്ക് റിപ്ലൈ പോലും കൊടുക്കില്ല, അഹങ്കാരം തലക്ക് പിടിച്ചവർ
@anjanaharidasan
@anjanaharidasan 8 ай бұрын
If anyone has any self esteem and if you think krishnakumar and his family’s this controversial topic hurts you, you must unfollow and unsubscribe all his family members from all social media. These people are talking stupidity and we are giving our time to watch these and they get money. Remember your every view is their money. So don’t waist your time for these stupid things. ☝️
@santheepas7711
@santheepas7711 8 ай бұрын
"The darkest places of hell are reserved for those who maintain their neutrality in times of moral crisis" -Dan Brown -Inferno
@user-bf3be6xz9o
@user-bf3be6xz9o 8 ай бұрын
Preach brother❤
@leemarker880
@leemarker880 8 ай бұрын
Dante. It was Dante who wrote that.
@Aig_Vlogs
@Aig_Vlogs 8 ай бұрын
50പേർക്ക് കുഴികുത്തി പഴഞ്ചോറ് കൊടുക്കാൻ സാധിക്കുന്നവർക്ക് വാഴയില വെട്ടാൻ പോലും വകയില്ലല്ലോ... പാവം നിഷ്കളങ്കർ😬 പോരത്തിതിന് തമ്പുരാട്ടീടെ അവസാനത്തെ ഒരു ന്യായീകരണവും...
@shahadiyasainu2347
@shahadiyasainu2347 8 ай бұрын
സത്യം 💯.. ദിയയുടെ അവളും അവളുടെ ഫാമിലിയിൽ ഉള്ളവരും ഒക്കെ എന്തോ വല്യ സംഭവം ആണെന്നും വല്യ ബുദ്ധിമാന്മാർ ആണെന്നും ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന പ്രേക്ഷകർ എല്ലാം മണ്ടന്മാർ ആണെന്നും ഒക്കെയാ..അവൾക്ക് നിഷ്കളങ്കത ഒന്നും അല്ല അതിബുദ്ധി കൊണ്ട് നമ്മളെയെല്ലാം പൊട്ടന്മാർ ആക്കാൻ നോക്കുകയാണ്..സ്വന്തം ആൾക്കാരുടെ തെറ്റുകൾ ന്യായീകരിച്ചു സ്വയം നാറാൻ വേണ്ടി നോക്കുകയാണ്.. അവൾക്ക് രാഷ്ട്രീത്തിൽ നല്ല ഭാവി ഉണ്ട് അച്ഛന്റെ കൂടെ ഒന്ന് try ചെയ്തുനോക്കിയാൽ നാളെ ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആവാനും സ്കോപ് ഉണ്ട് 😂😂
@media936
@media936 8 ай бұрын
low-mid class ayirunna ivarkk evidunna ithinumathram pazhamkanji 🤣
@shamsadchachu1556
@shamsadchachu1556 8 ай бұрын
Feeling sad about the fact that she is getting more support for this video... A lot of young people are supporting her. And they all believe all her stupid blabbering... She is in her fantasy world taking every criticism as a personal attack and always says that people are jealous of her and need attention by criticising her family.
@anusebastian1018
@anusebastian1018 7 ай бұрын
Exactly!!!!!
@anukamala6232
@anukamala6232 8 ай бұрын
ആ പെൺകുട്ടിക്ക് ശെരിക്കും കാര്യം എന്താണെന്ന് മനസ്സിലായിട്ടില്ല... ഉച്ച വരെ പണിയെടുത്ത് വിയർത്ത് കുളിച്ച് കുഴഞ്ഞ് വരുന്ന ഒരാൾ പഴങ്കഞ്ഞി കുടിക്കുന്ന കാണുമ്പോ കൊതി വരുന്ന അച്ഛൻ..!! ദിവസവും പതൻപത് പേർക്ക് പഴങ്കഞ്ഞി ഉണ്ടാക്കുന്ന അമ്മൂമ്മ... (Lower middle class) ഇത് പണ്ട് നമ്മുടെ കേരളത്തിൽ നില നിന്നിരുന്ന നികൃഷ്ടമായ ഒരു ജാതീയത ആയിരുന്നു എന്നത് ഈ കുട്ടി ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ...
@Womanfromearth
@Womanfromearth 8 ай бұрын
Pazhanchoru undakki ammumma 😅 because she was a kind woman. Why not make fresh rice and give 😀😀😀
@aswathytp9583
@aswathytp9583 8 ай бұрын
😂😂😂😂😂
@femys
@femys 8 ай бұрын
Pazhamchorum kappayum aayirunnu annathe main aharam.choru perine kanu kappa aakum kooduthal.fresh chorinekkal annnu prefer cheythirunnathu pazhachoru aanu panikkarokke
@dp5030
@dp5030 8 ай бұрын
​@@femys preference chodicharunello panikarku food koduthirunne😂
@femys
@femys 8 ай бұрын
@@dp5030 if you have grandmother ask .enthu kettalum parihas8jkan nokkathe atleast ariyan sramikku.thakazhiyude okke book vayichal parambil paniyedulkunnavaride ahara reethikal manasilakum.kanji kodukkunnathinu verem reasons undu.ithonnum kandittum kettittum illathavarodekke enthu parayan
@pinkjammiesss666
@pinkjammiesss666 8 ай бұрын
That Secret Agent guy changed his stance completely after Jaiby's criticism lol.
@Perakka_Gaming
@Perakka_Gaming 8 ай бұрын
ath mattoru ari prasnam
@sarahice1862
@sarahice1862 8 ай бұрын
😂😂😂😂
@_khooman_chronicles_
@_khooman_chronicles_ 7 ай бұрын
Video link undo? 😂😂
@drishyamol2456
@drishyamol2456 8 ай бұрын
കുഴികുത്തി കഞ്ഞി കൊടുക്കുന്നത് പണ്ട് നിലവിൽ നിന്നൊരു അയിത്തത്തിന്റെ രീതിയാണ്.ഇനി ദിയാകൃഷ്ണയോട് എന്നാ എന്റെ വീട്ടുമുറ്റത്ത് കുഴികുത്തി കഞ്ഞിയെടുക്കട്ടെ കുടിയ്ക്കുമോ 🤨. പണ്ട് കേരളത്തിൽ നിന്നിരുന്ന അടിമത്തത്തെ ഭയത്തോടെ അനുഭവിച്ച പൂർവീകർ ഉണ്ടിവിടെ.ഒരു പാത്രത്തിൽ വിളമ്പികൊടുക്കുന്നതിനു പകരം വീട്ടിലെ മൃഗങ്ങൾക്ക് കൊടുക്കയുന്നതിനേക്കാൾ ദയനീയമായി കുഴിയിൽ ആഹാരം കൊടുത്തിരുന്നത് അഭിമാനപൂർവം പറയാൻ നിങ്ങൾക്ക് നാണമൊന്നും തോന്നുന്നില്ലേ, ലേശം മനുഷ്യത്തം കാണിച്ചൂടെ.😡പിതാവിനു പറ്റിയ തെറ്റിനെ തിരുത്തേണ്ടുന്ന പുതിയ തലമുറ അതിനെ ന്യായീകരിച്ചും കളിയാക്കി റീൽസ് ഉണ്ടാക്കിയും ആഘോഷിക്കുന്നു. എന്തൊരു വിരോധഭ്യാസമാണിവിടെ നടക്കുന്നത്. കഷ്ടം.
@benzy9061
@benzy9061 8 ай бұрын
ഇപ്പോൾ 80,85 വയസ്സുള്ള ആളുകളുടെ കുട്ടിക്കാലത്തു ആണ് ഈ കുഴികുത്തി ഫുഡ്‌ കൊടുത്തിരുന്നത്. അപ്പൊ കൃഷ്ണകുമാറിന് 80 വയസ്സായോ 🤔
@ASTROPHILE_MALAYALAM
@ASTROPHILE_MALAYALAM 8 ай бұрын
Recently am started watching you videos you are so relateble and truthful keep going bro 🎉🎉
@dna2359
@dna2359 8 ай бұрын
അയവ് ഇറക്കാന്‍ പറ്റിയ വിഷയം മറ്റുളളവരുടെ വേദന😂😢
@Dragon_lilly22
@Dragon_lilly22 8 ай бұрын
എന്റെ അമ്മുമ്മ അമ്മാമ ടെ അമ്മ still ജീവിച്ചിരിപ്പുണ്ട്... അമ്മുമ്മ കും ഈ അനുഭവം ഒണ്ട് പണ്ട് പറഞ്ഞിട്ടുണ്ട് കുഞ്ഞിലേ എന്നോട്... 😑അമ്മുമ്മക്ക് കൊടുത്തവർ ഒകെ ചത്തു മണ്ണടിഞ്ഞു കാണും ഈ സ്വഭാവം കൊണ്ട്... Still she is healthy കാഴ്ച കുറവ്, കേൾവി കുറവ് ഉണ്ടന്ന് ഉള്ളും... വല്യ scene ഇല്ല... No other issues... Reason അവരെ ആഹാര രീതി ആയിരുന്നു.... എല്ലാം fresh.... ഹോ... അതോണ്ട് തന്നെ എന്റെ കുട്ടികാലത്തു അമ്മുമ്മ പറയും മീൻ ഒകെ കഴിക്കുമ്പോ ഒരു രുചി ഇല്ലെന്നു.. മോശം മീൻ എന്ന്... സംഭവം fresh മീൻ ന്റെ ആ taste അവർക്കു ഒക്കെ അറിയാം.. അതാ... പാവം.. ഇതൊക്കെ അനുഭവിച്ച അമ്മുമെടാ 3 ആം തലമുറ ആണ് ഞൻ... But കാലം മാറി... ഒരു vവിവേചനം പ്രകടമായി ഇതുവരെ ആരിൽ നിന്നും അനുഭവിച്ചിട്ടില്ല...
@saleemayyyy
@saleemayyyy 8 ай бұрын
Diya Krishna BB entry loading....😅
@santheepas7711
@santheepas7711 8 ай бұрын
Oru karyathil njan viyojikkunnu...Ella situationsilum namukk stand edukkan patanamenn illa....blackinteyum whiteinteyum idayil there are more than 50 shades of grey...
@sundaraprasad7099
@sundaraprasad7099 8 ай бұрын
ഒരു 35-40 വർഷം മുൻപത്തെ സാഹചര്യങ്ങൾ അറിയാത്തതു കൊണ്ടാണ് നിങ്ങൾ ഇങ്ങനെ വിമർശിക്കുന്നത്. അന്ന് ക്ഷേത്രങ്ങളിൽ അന്നദാനത്തിന് ഊണ് പോലും കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ആയിരുന്നില്ല. കഞ്ഞിസദ്യയോ പായസ സദ്യയോ ഒക്കെ ആയിരുന്നു. ഇന്നത്തെ പോലെ ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസ്സുകളും ഇല്ലാത്ത കാലം. പകരം Steel പ്ലേറ്റ്സ് പോലും അപൂർവ്വം. ഫർണീച്ചറുകളും ഇല്ല. നിലത്തിരുന്ന് കഴിക്കേണ്ടിവരും. ഒരു സമയം നൂറും ഇരുന്നൂറും പേർക്ക് വിളമ്പേണ്ടിവരും വെറും ഇലയിട്ട് കഞ്ഞി വിളമ്പിയാൽ എങ്ങനിരിക്കും. അതുകൊണ്ട് നിലത്ത് വളരെ ചെറിയൊരു കുഴിയുണ്ടാക്കി അതിൽ വട്ടയില വയ്ക്കും അപ്പോ ഒരു പാത്രം പോലെ ഉണ്ടാവും അതിൽ കഞ്ഞിയും പയറും അല്ലെങ്കിൽ പായസം ഒക്കെ വിളമ്പി എല്ലാവരും ചേർന്ന് കഴിക്കും വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ. ഗ്രാമങ്ങളിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിൽ കുറെ നാൾ മുമ്പുവരെ ഇങ്ങനായിരുന്നു. ഞാനും കഴിച്ചിട്ടുണ്ട് കാര്യം അറിയാത്തവരാണ് ബഹളം വയ്ക്കുന്നവരിൽ അധികവും
@vishnupriyaav911
@vishnupriyaav911 8 ай бұрын
ആ നാട്ടിലെ നായർ, വർമ, മേനോൻ, ബ്രാഹ്മണൻ, അമ്പലത്തിലെ പൂജാരി ഉണ്ടെങ്കിൽ പുള്ളി ഒക്കെ അവിടെ അന്നത്തെ 'കീഴ്ജാതിക്കാരുടെ' ഒപ്പം ഇങ്ങനെ തറയിൽ കുഴികുത്തി കഞ്ഞി കുടിക്കാറുണ്ടായിരുന്നോ
@nithu8658
@nithu8658 8 ай бұрын
60s 70s ilu നായന്മാർക്ക് വേണ്ടി പാടത്തും പറമ്പിലും പണിക്ക് പോകുമ്പോൾ പോലും അവർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടില്ല , അപ്പോഴാണ് പഴങ്കഞ്ഞി 😂😂. ഈ പറയുന്ന കൃഷ്ണകുമാർ 40s ന് മുൻപ് ജനിച്ചതാണോ??
@Anand2024
@Anand2024 8 ай бұрын
3:53 diya pulikattil charlie ayi mari appachan chaytha thettu ettedukkanum nyayikarikkanum ayi oru janmam 🥺🥺 Athu arum kanatha povallu
@nithu8658
@nithu8658 8 ай бұрын
ഇത് പാത്രം ഇല്ലാത്തത് കൊണ്ടൊന്നും അല്ല. എൻ്റെ അമ്മക്ക് 68 വയസ്സുണ്ട്. അമ്മയുടെ ചെറുപ്പത്തിൽ നായന്മാരുടെ വീട്ടിലും പാടത്തും പണിക്ക് പോയിട്ടുണ്ട് പക്ഷേ അമ്മയോട് ചോദിച്ചപ്പോൾ അമ്മ പറയുന്നത് പണികാർക്ക് കൊടുക്കാൻ വേണ്ടി ഒരു കലം കഞ്ഞി or ചോറ് കൊടുക്കും , കൂടെ കറിയും , കുഴികുത്തി ഒന്നുമല്ല ചിലപ്പോൾ പാത്രം അല്ലെങ്കിൽ ഇലയിൽ. ഈ വീഡിയോയിൽ പറയും പോലെ ഇവർ വലിയ സംഭവം ആണെന്നു കാണിക്കാൻ ചെയ്ത വീഡിയോ ആണ് പക്ഷേ അത് പാളിപോയി എന്ന് മാത്രം
@aquilathebee8058
@aquilathebee8058 8 ай бұрын
Again, diya is not understanding that they are glamorizing the injustice. I am pretty sure by being patronizing they are hoping to sell themselves later. It’s an effort to stay famous because there is still a big population of people which love hearing such stories.
@gauthamvijayan8359
@gauthamvijayan8359 8 ай бұрын
What's alarming is that there are people who don't see anything wrong with this. And romanticizing this casteist practice. What is these people thinking . I strongly believe that the people who don't see anything wrong with this still has caste and its associated practices within them and takes pride in being born into such a family
@pp-od2ht
@pp-od2ht 7 ай бұрын
None gets that oricilage Because that so called 0ride society means fully oristitutes and servants if higher people's Nothing pride in that so called uper society k
@binduperingal4068
@binduperingal4068 8 ай бұрын
ഡിയാക്കിപ്പോഴും കാര്യം മനസിലായിട്ടില്ല. ഒരിക്കലും മനസ്സിലാവുകയും ഇല്ല. ഇത്തരത്തിൽ കുറെയേറെ ആളുകൾ ഉണ്ട് നമ്മുടെ സൊസൈറ്റി യിൽ.
@praveenmdkm
@praveenmdkm 8 ай бұрын
I was born in 80s. My father was doing professional education in 70s being a dalit. About what time span they were speaking of ?
@thanoojamohan645
@thanoojamohan645 8 ай бұрын
Krishnakumar was a perfect cast for Melvilasam movie... Kaalam theliyichu👍
@Dragon_lilly22
@Dragon_lilly22 8 ай бұрын
😂😂majority scenes court room ആയിരുന്നു... ശെരിക്കും feel ആകും ആ film കണ്ട...
@shalujohn8202
@shalujohn8202 8 ай бұрын
Illuminandi
@Blackoutkochi
@Blackoutkochi 8 ай бұрын
പണ്ട് 80s അച്ഛൻ വളരെ കുഞ്ഞായിരുന്നു.. 😢
@ayinnietha9558
@ayinnietha9558 8 ай бұрын
Aa familyl mothathil oru ahangharam ollapole feel cheythittund. Ahaana aayrnnu pinnem korch okke mature and genuine aayt thonniyath. Ethealm youtuber ivarod react chyumbzho aarealm comment idumbzho ivarude okke vijaram nmml publicityk vendy cheyunnathan ithokke. Anghne aaneal 2000 comments oru videok thazhe indeal ivarkokke famous aavnm nn aaneql ivarkokke oru channel start chyth irunn paranja pore. Aarum publicitykk vendy alla vimarshikkunnath ath aa family aadhyam manasilkknm😊
@lattym3647
@lattym3647 8 ай бұрын
People are so confused. Initially they said Britishers found caste system to divide the people. Now some sanatana Dharma has sprouted out of nowhere which is supposedly the holy principle on caste system. What's so difficult to live as a pure genuine loving inclusive human being is what leaves me flummoxed😢ithinu matham aavashyamano?
@petrichor259
@petrichor259 8 ай бұрын
Britishers didn't find caste system. Thats is just a bull$hit propaganda.
@helenmary1201
@helenmary1201 8 ай бұрын
മിണ്ടാതെ ഇരുന്നാൽ പോരായിരുന്നോ ഇവർക്ക് 🙂
@ammu952
@ammu952 8 ай бұрын
Ayisherrii.. apo aa time um instant ayi pazhakannji undayirunnu allee😅😅.. Thetu manasilayal ath accept cheyan padik. Eni next daughter varatte new script mayi.. 😌😌.
@naseemurahman
@naseemurahman 8 ай бұрын
Good observation..👍👍 I think that family is not civilized and culturally lower middle class..
@ShahanaBasheer
@ShahanaBasheer 8 ай бұрын
Diyede scriptil kure logical mistakes undallo.. Pazhamkanji undaki... Glassum plate um illatha family but 10 50 aalkark pazhankanji und... Enik manassilavathath ith parayumbo visualize cheyyarille ennaanu...
@imallwin
@imallwin 8 ай бұрын
DK instant pazham kanji mix., 50 perkulla pazham kanji 5 minute il.. 😂
@Dragon_lilly22
@Dragon_lilly22 8 ай бұрын
😂😂😂
@JesV2912
@JesV2912 8 ай бұрын
You father can dig a hole in your garden and have kanji and post a photo and end this topic 😅
@vishnupriyaav911
@vishnupriyaav911 8 ай бұрын
എന്നാലും ശരി ആവില്ല. സ്വന്തം ഇഷ്ടത്തിന് അങ്ങനെ കുടിക്കുന്നത് പോലെ അല്ലല്ലോ Ji പറഞ്ഞ സംഭവം. സംഭവം കൈവിട്ടുപോയി
@siniparameswaran4270
@siniparameswaran4270 8 ай бұрын
😂😂😂
@dp5030
@dp5030 8 ай бұрын
Adhe atra kothi undel kudikan padille
@musingmallu-yz6fq
@musingmallu-yz6fq 8 ай бұрын
Njan oru tripunithura kkari aan. I have heard the same story from my mother and grandmother way before Krishnakumar spitting this poison. Purampanikk varunna keezhjaathi kaarkke tharavaatt veetil okke ide pole kuzhi kuthi aan kanji kodukkar enne paranj kettitund. There is nothing nostalgic about this bullshit. My mother was from a lower middle class family with a lot of caste privileges. Mixing this with a middle class issue is lame. It's irrelevant in this context at least. Ammede veetil okke 2 pere vannalum, 10 pere vannalum keezh jaathi aanenkil kuzhi kuthal aan, mel jaathi aanenkil etra pere vannalum plate kadam medich ayalum food kodukkum. Brahmana shaapam vararudallo 😂. This is clearly an act of untouchability. And his so called casual remarks is conforming and promoting untouchability in the name of nostalgia.
@marshmallowsquad7988
@marshmallowsquad7988 8 ай бұрын
Isnt his wife Ezhava
@musingmallu-yz6fq
@musingmallu-yz6fq 8 ай бұрын
@@marshmallowsquad7988 Yes. Even ezhava has their own caste consciousness. At least I know many who follows the upper caste way and look down upon the lower, From that very community.
@marshmallowsquad7988
@marshmallowsquad7988 8 ай бұрын
@@musingmallu-yz6fq Ezhava is the new Nair. And Nair is the new Brahmin 😂
@sanjay99346
@sanjay99346 8 ай бұрын
​@@musingmallu-yz6fq നമ്പൂതിരിമാരേക്കാളും ജാതി നോക്കുന്ന ഈഴവരെ എനിക്കറിയാം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ്,എംഡി പഠിച്ചിറങ്ങിയ ഒരു പെൺകുട്ടിയുടെ കല്യാണാലോചന വന്നപ്പോൾ "വേണ്ടടാ അവള് പട്ടികജാതി ആണ്" എന്നും പറഞ്ഞു നടക്കുന്ന ഒരു ഈഴവ പരിചയക്കാരൻ എനിക്കുണ്ട്. 😂
@pragma2264
@pragma2264 8 ай бұрын
ഇത്രയും പേര്‍ക്ക് പഴങ്കഞ്ഞി കൊടുക്കാന്‍ പറ്റുമെങ്കില്‍ ദാരിദ്ര്യം പറയേണ്ട കാര്യം ഉണ്ടോ
@sensibleactuality
@sensibleactuality 8 ай бұрын
FACT yil joli cheythirunna lower middle class ... Athum 70s - 80s il.... Krishna girls nu daridrya kadhalal parayaan kurach kooduthal thalparayam undu.... Underprivileged and Hardworking anennu eppozhum eduthu eduthu parayarum undallo.... Celebrity Nepo kids nte typical kashtapaadu kadakal ... And Diya kurachu manushyapattu ellannu thonneettundu... Perumattam and samsaram okke over confidence koodeettu rudeness keri varaarundu...
@user-ui4jc8ij8g
@user-ui4jc8ij8g 8 ай бұрын
Fact il enth joliyaanenn paranjillallo , joli enthanenn Paranjal class determine cheyyamayirunnu
@bazighaa
@bazighaa 8 ай бұрын
മൊത്തത്തിൽ മോള് ചളമാക്കി കുളമാക്കി .ഈ കൊച്ച് മാത്രമല്ല ഈ കൊച്ചിന്റെ friend ഉം കള്ളം പറഞ്ഞു. 😂😂
@hasna7913
@hasna7913 8 ай бұрын
ഈ പഴം കഞ്ഞി എന്നു പറഞ്ഞാൽ തലേ ദിവസത്തെ ബാക്കി വരുന്ന കഞ്ഞിയല്ലേ? പണിക്കാർ ക്ക് വേണ്ടി ഇത്രയധികം കഞ്ഞി തലേന്നേ തയ്യാറാക്കി വച്ച മുത്തശ്ശിയും കൊള്ളം 😅
@Dragon_lilly22
@Dragon_lilly22 8 ай бұрын
അയ്യോ അത് അത്ര ഹിമാലയൻ പണി ഒന്നും അല്ല.. ചോറിൽ വെള്ളം ഒഴിച്ച് വെക്കണം അത്രേ ഒള്ളു...
@dp5030
@dp5030 8 ай бұрын
​@@Dragon_lilly22 50 perkulla chor bakki ullq veedanodo lower middle class... 2 patram ulla ee veetil oru 10 relatives vanna kuzikuthi kodukuo
@sabeethahamsa7015
@sabeethahamsa7015 8 ай бұрын
ഈ പഴംകഞ്ഞി എന്ന് പറയുന്ന സാധനം തലേന്ന് ഉണ്ടാക്കണ്ടേ അത് പിറ്റേന്ന് ചെയുതു ചൂടോടെ കൊടുത്തിരുന്നു എങ്കിൽ അവർ വളരെ സന്തോഷത്തോടെ കഴിച്ചേനെ അന്നു ഗതികേട് കൊണ്ടാണ് അത് കഴിക്കുന്നത് യിന്ന് അത് കഴിക്കാനായി ആൾക്കാർ ഉള്ള സ്ഥലത്ത് പോയി കഴിക്കാറുണ്ട് കാലത്തിൻ്റെ മാറ്റം
@MK-qf8is
@MK-qf8is 8 ай бұрын
ഇവറ്റകൾക്ക് ബോധം ഇല്ലാത്തോണ്ട് കുറ്റം പറയാനും തോന്നുന്നില്ല
@Sachuts
@Sachuts 8 ай бұрын
Bro, this subject is actually bit complicated, I am from a village called bhoothakulam and we (me and u) both are almost like same age (just to note i am not so younger or elder) . In my childhood actually I eyewitnessed a lot of similar kind of activities in our village and it was not so uncommon for village people who born in the era of early 90’s and before. Also to be noted, I am not from that so called luxury of cast hierarchy. Don’t know whether krishnakumar is saying true or no, but it is true that such things are there in many villages till the begin of 2000’s. The beginning of political correctness started working in many villages after 2005 only, it’s very hard to believe, but it’s very true. Also I remember in my young age, i eyewitnessed that one person and his entire family was mocked and alienated just because he is married a scheduled cast women, even their children also. Kerala is very diversified one, if u observe the attitude of 2 kids from city and village in a particular district will be very different to each other.
@vishnupriyaav911
@vishnupriyaav911 8 ай бұрын
Having sweet nostalgia when you are not on the other end receiving a different treatment and then boasting about it without calling it an injustice is not at all acceptable. And when people try to point out the problem, trying to justify the first story without a tinge of shame or sorry is both unethical and absurd. People can make mistakes but baselessly justifying it is another thing.
@Sachuts
@Sachuts 8 ай бұрын
@@vishnupriyaav911 agreed, that's why I didn't mention Diya anywhere. I am just telling, there was chances to be that happened. It's injustice in all means, but it doesn't means it didn't happened. I can't justify many things happened in my childhood, here in this video jaiby mentioned about the chances for that happening, that's only why I shared some of my childhood memories.
@sruthyskhan
@sruthyskhan 8 ай бұрын
It was like Dyer's son saying about Jallianwalabagh massacre in a nostalgic tone and granddaughter of Dyer supporting her father and grandfather as it was Diwali and not massacre. 😌
@shalujohn8202
@shalujohn8202 8 ай бұрын
So?? What are you trying to convey?? It's ok to glorify these evil practices??? And also what's here to do with political correctness???
@vishnupriyaav911
@vishnupriyaav911 8 ай бұрын
@@Sachutsdid you actually see people eating from a leaf laid on a hole on the earth after the year 2000?
@meenakshimeenu096
@meenakshimeenu096 8 ай бұрын
By the way ഈ പഴങ്കഞ്ഞി instant ആയി ഉണ്ടാക്കാൻ പറ്റുന്ന ഐഡിയ ഒന്ന് പറയാരുന്നു. 🙂
@humanbeing3030
@humanbeing3030 8 ай бұрын
പഴകിയ അരി ഇട്ടു കഞ്ഞി വെച്ചാൽ മതിയായിരിക്കും
@Socrates-S6
@Socrates-S6 6 ай бұрын
80 കൾ എന്റെയും ചെറുപ്പകാലം ആണ്. എന്റെ High school, collage ഒക്കെ അക്കാലത്തായിരുന്നു. അതും തൃശൂർ ജില്ലയുടെ തെക്കേ അറ്റത്ത്. അവിടെയൊന്നും അക്കാലത്തു ഈഴവരോ മറ്റു ദളിത്‌ വിഭാഗങ്ങളോ ഇങ്ങനെ ഒരു ഭക്ഷണ രീതി കൊന്നാലും സ്വീകരിക്കില്ലായിരുന്നു. തൊട്ടടുത്തു അതിനേക്കാൾ കുറച്ചുകൂടി പുരോഗമന സ്വഭാവം ഉള്ള എറണാകുളം ജില്ലയിൽ എൺപതുകളിൽ ഇങ്ങനെ നടന്നു എന്ന് പറയുന്നതിൽപരം നുണ വേറെയില്ല. അഥവാ നടന്നിരുന്നു എങ്കിൽ അത്‌ വലിയ കുഴപ്പവും ഒച്ചപ്പാടും ആകുമായിരുന്നു. Aristocrat ആയിരുന്നു എന്ന് കാണിക്കാൻ ഒന്നു തള്ളി നോക്കിയതാണ്.
@nishathomas3397
@nishathomas3397 8 ай бұрын
I was born in the 70s,and from munnar, and we had plates even though we didn't have much money or our place was not developed and I have not seen any kuzhikuthal in Our place when we had people who come to work for us. I can't believe it happened in THRIPUNITHARA .
@aleenashibu5297
@aleenashibu5297 8 ай бұрын
I think ,in the end ,Things went out of their control 😅😅
@chithrasekharan5700
@chithrasekharan5700 8 ай бұрын
80s ile tradition!!? Kureayyalo Achane vallandu velupikunnund...
@nirmalkuruppath8447
@nirmalkuruppath8447 8 ай бұрын
It isn't surprising at all. Influencers follow cheyyunna usual paatha. Nyaayeekarana videos. Taking the ownership of wats being said ennath current society'il evideyum illa. Such responses are always expected.
@dr.aryaasokan8019
@dr.aryaasokan8019 7 ай бұрын
പ്രാവും മനുഷ്യനും തമ്മിൽ ഉള്ള വ്യത്യാസമറിയാത്ത ബുദ്ധി ഉള്ള കുട്ടി
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН