കുളിപ്പിച്ച ശേഷം ഉച്ചിയിൽ പൗഡർ ഇട്ടാൽ/തലവിയർക്കുന്നത് രോഗമാണോ/പാൽ നെറുകയിൽ കേറിയത് മാറാൻ ഊതൽ ചികിത്സ

  Рет қаралды 94,625

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327 / 9778417612
Website drbindus.com
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 430
@ayishamuhsinak
@ayishamuhsinak 2 жыл бұрын
*1.* ) എത്രാം മാസം മുതൽ കുഞ്ഞിനെ ഒക്കത്തു ഇരുത്താം ? *2.* ) 3 മാസം തികഞ്ഞത് മുതൽ കുഞ്ഞിനെ നമ്മുടെ കാലിൽ ഇരുത്തി മൂത്രം ഒഴിപ്പിക്കാമോ ?
@devimjdrom6539
@devimjdrom6539 2 жыл бұрын
ഒരുപാട് സംശയങ്ങൾ മാറി. Thank you doctor 🙏
@reshmidaison2941
@reshmidaison2941 2 жыл бұрын
ഡോക്ടർ ആഴ്ചയിൽ ഒരു ദിവസം doubts ചോദിക്കാൻ വേണ്ടി വച്ച് ആ questions ന്റെ answers മാത്രം clear ചെയ്താൽ പോരെ.
@anjanat3091
@anjanat3091 2 жыл бұрын
Doctor te videos ellam kanarund orupad useful aanu thanks questions ellam answer cheyan kazhiyunilla ennu paranju.... 80% aalkkarum doctor cheytha videos te doubt aanu kooduthalum chodillaru angane ullathu avoid cheythu noku mam chilapol kurach kooduthal questions answer cheyan kazhiyum
@hasnathkj7389
@hasnathkj7389 2 жыл бұрын
Hi doctor , doubt clear cheyyanayitt live il varu..aa tym community tabil announce cheytha mathi..apoo direct doubts clear cheyyam.. ellarudem doubts ingne tym edth reply cheyyunnathin orupad thanks..❤️
@reshmidaison2941
@reshmidaison2941 2 жыл бұрын
Thank you doctor for your patience to answer all our doubts...ഡോക്ടർ നവജാത കുഞ്ഞിന്റെ പൊക്കിൾ തിരിച്ചു shape ആകേണ്ടതുണ്ടോ
@shahsworld2940
@shahsworld2940 2 жыл бұрын
ഒന്നും ചെയ്യണ്ട
@rasiyashihab5939
@rasiyashihab5939 2 жыл бұрын
ഒന്നും ചെയ്യണ്ട. താനെ ആയിക്കോളും
@motherhoodsara6202
@motherhoodsara6202 2 жыл бұрын
It’s great to answer all the questions of us clearly.hat’s of you mam⭐️ weekly once Oru live session vannal better aayirikkum .most of all doubts avade clear cheyyamallo.aarkum paribavam undakilla
@ANUNAIR-pc1qu
@ANUNAIR-pc1qu 2 жыл бұрын
Thank you for the detailed explanation for all the questions doctor.. You are amazing ❤
@dreamsdream1120
@dreamsdream1120 2 жыл бұрын
dr feeding cheyyunna ammamaar whitening creams use cheyyavo pls replay
@akhilaasok5839
@akhilaasok5839 2 жыл бұрын
Mam I have a suggestion..Oru common topic suggest cheythit athu related aaya questions mathram answer cheyyu
@athiraaneesh6802
@athiraaneesh6802 2 жыл бұрын
മാം... എന്റെ മോൾക്ക് 94 ദിവസമായി... 3 or 4 ദിവസത്തിൽ ഒരിക്കൽ ആണ് മോഷൻ പോവുന്നത്... മോഷൻ പോവുന്ന സമയത്ത് കുഞ്ഞു ചെറുതായി കരയുന്നു... ഡെയിലി മോഷൻ പോവാൻ എന്തെങ്കിലും മെഡിസിൻ എടുക്കാൻ പറ്റോ
@sandhyaabel8457
@sandhyaabel8457 2 жыл бұрын
Hi mam കുഞ്ഞുങ്ങൾക്ക് ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചാൽ കള്ളർ കൂടുമോ . കുഞ്ഞുങ്ങളുടെ നിറം 6 മാസം ആകുമ്പോൾ ആണോ കറങ്ക്ട് ആകുന്നത് ഉമ്മ വെച്ചാൽ കവിൾ വരുമെന്ന് പറയുന്നത് സത്യമാണോ കുട്ടികൾക്ക് ഇക്കിൾ വരുന്നത് എന്തു കൊണ്ട് ആണ്
@simplerecipesbyfidhuzidu4766
@simplerecipesbyfidhuzidu4766 2 жыл бұрын
എനിക്കും ഈ സംശയം ഉണ്ട് റിപ്ലൈ തരണം മാഡം
@shymashibu9077
@shymashibu9077 2 жыл бұрын
Ekill varunath vayar valuthakunayanu.....
@foodtrickbyibru
@foodtrickbyibru 2 жыл бұрын
Color enthinaa
@npv8951
@npv8951 2 жыл бұрын
Thank you doctor, for ur valuable reply..
@jasnasudheer7994
@jasnasudheer7994 2 жыл бұрын
Useful vedio. Thank u Doctor. God bless you.
@thansi970
@thansi970 Жыл бұрын
Dr videos njan randu divasame ayittullu kanan. But orupad dout clear aayi kitty
@jitham279
@jitham279 2 жыл бұрын
Hi mam..എൻ്റെ മകൾക്ക് 9 months aayi..മോളുടെ dry skin ആണ്.കാലിൽ ഒക്കെ നന്നായി wrinkles കാണുന്നു.ഇത് മാറാൻ എന്ത് ചെയ്യണം.മുഖത്തും ദേഹത്തും വെളുത്ത പാടുകൾ ഉണ്ട്.ഇത് dry skin ആയത് കൊണ്ട് ആണെന്നാണ് Dr പറഞ്ഞത്.ഇത് തനിയെ maaripokumo ?moisturiser apply cheyyano.. ഈ dry skin വലുതാവുമ്പോൾ മാറാൻ chance undo? അതോ dryness koodi വരുമോ..?(എനിക്കും dry skin nature ആണ്)
@vidhyasandeep851
@vidhyasandeep851 2 жыл бұрын
Ys dr ente kunjinu 5 month aay avanu ithe preshnm und avanu dr moisturizer suggest cheythuu. Atoglow very useful moisturizer for babys. Try it
@liyamathew1995
@liyamathew1995 Жыл бұрын
Glycerine & rose water um equal quantity il mix cheyth kulippich kazhinj apply cheythal mathi
@ajithaaji8669
@ajithaaji8669 2 жыл бұрын
ഹായ് മാം ... മാമിന്റെ മിക്ക വിഡിയോസും ഞാൻ കാണാറുണ്ട് . വളരെ യൂസ്ഫുൾ ആണ് . താങ്ക്യൂ . എന്റെ ബേബിക്ക് 3 month കഴിഞ്ഞു ബ്രേസ്റ് ഫീഡ് ചെയ്യുന്നുണ്ട് .എനിക്ക് അലർജി ഉള്ളതാണ് . അതിനുള്ള മെഡിസിൻ Montab L കഴിക്കുന്നുണ്ട് ,ഇതുകൊണ്ടു കുഞ്ഞിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ . ?
@sajadkanniyan300
@sajadkanniyan300 2 жыл бұрын
I'm 19days old baby's mom. It is so useful video. Tnxs mom
@swathikaswathi7529
@swathikaswathi7529 2 жыл бұрын
Dr oru suggestion. Madom daily oru topic ne kurich mathram doubt ulla qstns oru divsam angane post idu. Athil apol athine patti mathram chodhikullu. Athakumbol madom common cmts nu vendi aa topic ne kurich vdeo cheyu. Vedio kand varumbol ellavarkum ulla answer aakum
@dreamcatcher3358
@dreamcatcher3358 2 жыл бұрын
Mam live il varuvanel kure perk useful aayirikkum including me
@gulfpcc2305
@gulfpcc2305 2 жыл бұрын
Docter common aayitu varunna doubt sil video cheyuu...athanu best idea
@SunithaSunitha-wx5yc
@SunithaSunitha-wx5yc 2 жыл бұрын
Mam അഞ്ച് മാസം മുന്നേ മടിയിൽ ഇരുതുന്നദു പ്രശ്നമാണോ,അവൻ കയിൽ കിടക്കില adhaa chothichadhu reply mam
@nasheedae1622
@nasheedae1622 Жыл бұрын
Hii doctor എന്റെ മോൾക്ക് 3മാസമായി. അവൾ ആദ്യം എല്ലാദിവസവും അപ്പി ഇടുമായിരുന്നു. ഇപ്പോൾ പുറത്തു കൊട്ടി കൊടുക്കുമ്പോൾ ദിവസവും ഉണ്ട്. പലരും പറയുന്നു കുഞ്ഞിനെ കാലിലിരുത്തി അപ്പി ഇടിപ്പിക്കാൻ. കാലൊന്ന് വിടർത്തി കൊടുത്ത് കലിലിരുത്താൻ. ഈ രീതി ശെരിയാണോ?
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Thanks Dr for the useful information
@mrmrs8846
@mrmrs8846 2 жыл бұрын
Tnx mam...rply thannathin..ente oru tention aayirunnu dr paranja thannathin tnx..😊
@neethu6624
@neethu6624 2 жыл бұрын
I used to watch your videos. It’s very informative
@anfidan3511
@anfidan3511 2 жыл бұрын
Madam.pani koodi apasmaram vannal cheyyendathenth.paniyulla sammayath kodukkenda foodine kurichum vedio cheyyumo.
@deljoaj1364
@deljoaj1364 2 жыл бұрын
Mam kunjinu jeladoshamund.panikoorkka pizhinju neeru kodukkamo
@vasanthakp4615
@vasanthakp4615 14 күн бұрын
Good and informative vedio ❤❤❤❤
@soumya258
@soumya258 Жыл бұрын
Can I give D3 vitamin syrup while the baby is sleeping....?
@joshusvlog1979
@joshusvlog1979 2 жыл бұрын
Hi mam.6months complete aya Seaham ano kuruku start cheyyande
@lulutalkshasna3504
@lulutalkshasna3504 2 жыл бұрын
എന്റെ മോന്റെ കാര്യം ഇന്നും പറഞ്ഞില്ല neuroblastoma case😔😔
@26shaikhakamarcmlt61
@26shaikhakamarcmlt61 2 жыл бұрын
Ente mol ippo 68 days aayi .ideyk body balam pidich mukam okke chuvann ഞെരക്കം undakkum appo അടിയിലൂടെ ഗ്യാസ് പോവും .appo adhokke stop cheydh aal normal ആവും.idh കുഴപ്പം ഉണ്ടോ 2.മോൾ ഉറക്കത്തിൽ പെട്ടെന്ന് സങ്കടപ്പെട്ടു കരയുന്നു . കണ്ണൊന്നു thurakkadhe വളരെ സങ്കടപ്പെട്ടു കരയുന്നു. അത് എന്ത് കൊണ്ട് ആണ് dr
@bindu8999
@bindu8999 2 жыл бұрын
Respected Dr Kunjin gas thattiyitt ath poyathin sheshavum kavittunnath enthu konda
@jinshasherina3857
@jinshasherina3857 2 жыл бұрын
Hi mam ente mon 2 months aayi avte naavil Vella color poopal undaayit dr kanichirunnu marunn thechitum mareetilla .chilar ith thanne povum ennoke parayunnu ath sheriyano? Feed cheyyunna ammamar thanutha food kazhichal kunjungalk kafakett varumo?
@sayeshachinnu543
@sayeshachinnu543 2 жыл бұрын
Mam, newborn ബേബിസിനെ കുളിപ്പിച്ചതിനു ശേഷം തലയിൽ രാസ്നാദി പൊടി തേയ്ക്കണോ? ഇത് നല്ലതാണോ?
@jaisytm5383
@jaisytm5383 2 жыл бұрын
യൂസ് ചെയ്യണ്ട
@ashrafashru6931
@ashrafashru6931 4 ай бұрын
40ദിവസം പ്രായമുള്ള കുഞ്ഞിന് തലയുടെ ചുവട്ടിൽ എന്ത്തെങ്കിലും തലയണ വെക്കണോ എങ്ങിനെ യാണ് വെക്കേണ്ടത്
@arshiassis1604
@arshiassis1604 2 жыл бұрын
Already cheythittulla videosne patti chodhikkunna questions answer cheyyenda. Angane ulla question vannal video kanan parayu. Eg: weight video. Cough video etc
@anithajose6206
@anithajose6206 2 жыл бұрын
Hai Mam എന്റെ മകൾക്ക് ഒരു വയസ് തികയാൻ പോകുന്നു എത്ര നാൾ വരെ വിറ്റാമിൻ drop കൊടുക്കണം ഒരു വയസ് കഴിഞ്ഞാൽ കൊടുക്കേണ്ടതുണ്ടോ കൊടുത്താൽ വല്ല കുഴപ്പവും ആവുമോ
@athiravarghese5237
@athiravarghese5237 2 жыл бұрын
ജോലിക് പോകുന്ന അമ്മമാരും 6month ആയ baby പറ്റിയുള്ള വീഡിയോ ചെയോ ഫീഡിങ്, ബോണ്ടിങ് night ഡ്യൂട്ടി.. പിന്നെ ബോട്ടിൽ feed after 6month ചെയ്യാതെ സ്പൂനിൽ മാത്രം kodukunond കുഴപ്പമുണ്ടോ
@rameesarameesa5579
@rameesarameesa5579 2 жыл бұрын
Lactue gulika kayichal pal kudumoo. Ath kudichal kuttik ethekil presh indavumoo
@sindhuprasad8555
@sindhuprasad8555 2 жыл бұрын
Janicha sesham boy baby ye kulippikkunnathine kurich onnu paranju tharumo Dr. Privet place clean cheyymbol enthokke sredhikkanam. Uppu Sheela idanam ennokke paryunnu
@cutieecutiee3088
@cutieecutiee3088 2 жыл бұрын
Doctor I think u should come on live so that more doubts can be cleared
@arathyvickraman498
@arathyvickraman498 2 жыл бұрын
Doctor choru kooduthal kazhichilengil milk supply kurayo? Food and breastmilkum thamil enthengilum connection undo? Doctor enta mon 4 month aayitum kamanila,avan kamaranum try cheyunila.enthengilum kuzhapam undo doctor
@adhiadhi1758
@adhiadhi1758 Жыл бұрын
താങ്ക്സ് ഡോക്ടർ
@ameeraami
@ameeraami Жыл бұрын
എന്റെ മോൻ oru മാസം ആകുന്നെ ഉള്ളൂ ജനിച്ചേരെ തുടങ്ങിയ നാവ് നീട്ടൽ ആണ് അത് എന്തു കൊണ്ടാണ്
@jameermoosa3751
@jameermoosa3751 5 ай бұрын
എൻ്റെ മോളും . 3 മാസം ആയി
@afeenarasheed7773
@afeenarasheed7773 2 жыл бұрын
Hi ഡോക്ടർ ഞാൻ afeena ആണ്. എന്റെ മോൾക്ക്‌ രണ്ടര മാസം ആയി.. എനിക്ക് കണ്ണ് എഴുയ്‌ത്‌ന്നതും പിരികം എഴുതുന്നതും ഇഷ്ടമല്ല.. അതുകാരണം വീട്ടിൽ ഉള്ളവർ പറയുന്നത് കണ്ണ് എഴുതിയില്ലെങ്കിൽ പുരികം ഉണ്ടാവില്ല എന്നൊക്കെ ആണ്.... അത് ശെരിയാണോ ഡോക്ടർ?
@safwantp9440
@safwantp9440 2 жыл бұрын
Colicaid kodkkunnath konf kuyappam indo
@sajithasabu6791
@sajithasabu6791 2 жыл бұрын
Hai mam ‚ nta molku 3 months ayi.. Left side la kanninil നിന്നും pilaum,water um varundu.. Ethu kuzhappam undo? 2. Mol palu kudichu kondirikumpol idaku vomite cheyarundu. Ethu nthu kondu aanu dr? 3.olive oil use cheyamo.? Athu egane veynam body l use cheyandathu ??
@joYni_anil
@joYni_anil 2 жыл бұрын
Oru topic doctor parayuka...apol aa topic lu njnglk ulla doubt questions aayi chodikam loo ...ente oru suggestion mathrm aane...
@soumyasiju5989
@soumyasiju5989 2 жыл бұрын
Thank you doctor 🙏well appreciated. Dr, ente molku 5 1/2 months aayi. Ithuvare kamizhnnu veenittilla. Kamizhthi kidathiyal thalayum kaalum pokki kidakkum. Kunjinte thalkku eppozhum nalla choodu aanu. Body normal temperature aanu.entha ingane ennu parayavo.Birth wt 3.1 kg, ippo 7kg.normal wt aano.
@aiswaryasreejith8808
@aiswaryasreejith8808 2 жыл бұрын
Ethra monthila kamizhnnath..
@basilaa2831
@basilaa2831 Жыл бұрын
Hi mam... എന്റെ മോന്ക് ഇപ്പോൾ 12 മാസം ആയി ഇതു വരെ മോൻ ഒറ്റക്ക് ഇരുന്നിട്ടില്ല പിടിച്ചു നിന്നിട്ടില്ല നടന്നിട്ടില്ല എനിക്ക് വല്ലാതെ പേടിതോന്നുന്നു 🥺.. ഞാൻ ഡോക്ടറേ കാണിച്ചു കുഴപ്പം ഒന്നും ഇല്ല എന്നും പറഞ്ഞു but എല്ലാവരുടെയും വർത്താനം കേൾക്കുമ്പോൾ എനിക്ക് വല്ലാതെ വിഷമം ആവുന്നു 🥺ഒരു വയസു കഴിഞ്ഞിടും നടന്നില്ലെങ്കിൽ കാണിക്കാണോ... വാക്കർ വാങ്ങികൊടുക്കണോ babyk.. എനിക്ക് റിപ്ലൈ തരുമോ പ്ലീസ് ഡോക്ടർ 💞🙏
@meowwwww5979
@meowwwww5979 2 жыл бұрын
Thank you mam വീഡിയോസ് ഒക്കെ ഒത്തിരി ഉപകാരം ആണ്. ഞങ്ങൾ അബുദാബി ആണ് എനിക്ക് ട്വിൻസ് ആണ്. ഒരു വയസും 4 മാസവും ആയി. ഇവർ രണ്ടാളും ഒട്ടും സംസാരിക്കുന്നില്ല. അമ്മ എന്ന് പോലും വിളിക്കില്ല. ഒത്തിരി tv കാണാറുണ്ട്. അത്കൊണ്ട് arikumo. ഞാൻ ഒറ്റയ്ക്ക് ആയത് കൊണ്ട് പണിഒക്കെ തീർക്കണേൽ tv വെച്ചു ഇരുത്തും. അത് കൊണ്ട് arikumo mam സംസാരിക്കാത്തത്. കേൾവി ഒക്കെ ടെസ്റ്റ് ചെയ്തത് ആണ് കുഴപ്പം ഒന്നുമില്ല. പ്ലീസ് റിപ്ലൈ mam
@staicyantony8075
@staicyantony8075 2 жыл бұрын
Delivery kaziju back pain varunnathu proper aurvadic medicines kazikkattatukondano ? After c-section back pain reason entanu dr.
@dipinrajuk5402
@dipinrajuk5402 Жыл бұрын
Doctor ente mol 2 year aayi delivery kazhija samayam muthale avalude kaalilum purathokke oru karuppu kalarayittu kanunnund .ellarum paranju athu avalu kurachu valuthakumbol marumennu ippam avalkku 2 year aayi ithu vare mariyille .athokondu enthagilum koyappam undo doctor
@nanduzz2975
@nanduzz2975 2 жыл бұрын
Hello Mam, your videos are very helpful. Thank you so much Ente monu 4 months aavaraayi..ippol avane madiyil back support illathe shoulder support maathram koduthu irutharundu..angane cheyyan paadundo Mam…plz reply
@shameeramuhammedali4870
@shameeramuhammedali4870 2 жыл бұрын
Thanks maam
@deepajustin9278
@deepajustin9278 2 жыл бұрын
hai ഡോക്ടർ എന്റെ മോൻ 83 ഡേ ആയി ബർത്ത് വൈറ്റ് 3 650 കെജി ആരുന്നു ഇപ്പോ 6 200 കെജി ആരുന്നു അവന് പാല് കുടിച്ചിട്ട് വയറ് നിരയുനില്ല ഇടക്കൂ ഇടക്കൂ കരയും പാല് കുടിക്കും ഗ്യാസ് തട്ടി കിടത്തി 10 മിനുട്ട് കഴിഞ്ഞു അവൻ കൈ വയിൽ വെച്ചു കരയും എടുത്തു വീണ്ടും പാലൂ കൊടുക്കും അപ്പോ പാലൂ കുടിക്കും അവന് അതു തികയുന്നില്ല ഫോർമുല മിൽക്ക് കൊടുക്കാവോ ഒരു 3 മാസം ആകുമ്പോ കൊടുത്തു തുടങ്ങട്ടെ പാലൂ കുടിച്ചു കഴിഞ്ഞാലും വയറ് ഒട്ടി ആണ്‌ കിടക്കുന്നെ
@adithyadivin7260
@adithyadivin7260 Жыл бұрын
Ndhanc cheythath
@sangeetham4766
@sangeetham4766 6 ай бұрын
ഒര മരുന്ന് എത്ര വയസ്സ് vare കൊടുക്കണം
@sindhuprasad8555
@sindhuprasad8555 2 жыл бұрын
Dr delivary kazhinju vetil vannal food sadharana thanne kazhikkamo? Ayurveda medicine okke kazhikkano? Plz reply medam
@anjanapeethambaran7911
@anjanapeethambaran7911 2 жыл бұрын
Dr. molk umbilical hernia und.sergery venam.ith orupaadu samayam edukkunna surgery aano.ithinekkurichonnu parayaamo?future lek enthelum kuzhappam undo?
@vaishnaviraj1224
@vaishnaviraj1224 2 жыл бұрын
Ithil kunjugal നാവു പുറത്തേക്ക് ഇടുന്നതിനെ പറ്റി ഉള്ള doubt najn kandilla. Kettavarvar dr expalin cheythth parayamo
@habeebashabeer490
@habeebashabeer490 2 жыл бұрын
2 months ആയ കുഞ്ഞിനെ കാലിലിരുത്തി അപ്പി ഇടീക്കാൻ train ചെയ്യിക്കാൻ പറ്റുവോ... എന്റെ 2months old baby motion പോവവുന്നത് ഒരുപാട് strain ചെയ്തിട്ടാണ്. ഇത് നോർമൽ ആണോ. Dr please reply... 2month start അവറായപ്പോൾ മുതൽ ബേബി വായിൽ കയ്യിട്ട് വിരൽ കുടിക്കുന്നു. ഇത് നോർമൽ ആണോ. കയ്യിൽ socks ഒക്കെ ഇട്ട് ഇത് തടയേണ്ടതുണ്ടോ.... പ്ലീസ് റിപ്ലൈ മാഡം..
@nadhasongs2378
@nadhasongs2378 2 жыл бұрын
ജനിക്കുമ്പോ നല്ല വെളുത്ത നിറമാണ് കുറച്ചു ദിവസം കഴിഞ്ഞാൽ നിറം എന്തുകൊണ്ടാണ് മാറുന്നത്
@preethiprasad8960
@preethiprasad8960 2 жыл бұрын
Thanku mam 🥰🥰🥰 കുഞ്ഞുങ്ങൾക്ക് formula milk കൊടുക്കുന്നുത് ദോഷം ആണോ mam?
@keerthiarunkumar_r
@keerthiarunkumar_r 2 жыл бұрын
Doctor babies ne edukkunnathine patti oru video cheyyamo, ente babykku 4 months aayi engine okke edukkam ennu ariyan aanu
@shayankaladyshayankalady4444
@shayankaladyshayankalady4444 2 жыл бұрын
Mukkath cheri cheriya kuru apol mukath cream puratamo
@rahmanshaina8802
@rahmanshaina8802 2 жыл бұрын
Dr. Paal cheeti therikkan apol thalpil kerum kutti chumakkum ndha cheyya. Plz rply
@athikuttan8113
@athikuttan8113 2 жыл бұрын
Mam My name is gayathri... Oru padu Mag ayachu... Formula milk NE kurichu detailed vedio cheyyumoo plz..milk ottum Ellaathaa..ellarum kochinu dosham ennoke parayunn..
@akhilpallikkara1161
@akhilpallikkara1161 Жыл бұрын
Hi ഡോക്ടർ കുട്ടികൾക്കു എന്ത് ക്രീം ആണ് നല്ലത്
@adithyasarath6870
@adithyasarath6870 2 жыл бұрын
Baby skin enzyme ne patti onnu parayamo?? Molkk 1 month kazhijappo kanduthudagi, ippo 4 moths aakarai. Orupaadu dermatology dr's ne kandu athilonnum oru vethyasavum kandilla. Molde neck, underarms okke kaanumbo enikku vallya vishamam aanu. Plz mam 🙏🏻..
@muflihathuljazeera2124
@muflihathuljazeera2124 Жыл бұрын
Dr kolulippicha shesham uchiyil enna thekkamo
@murshidappfairoos1911
@murshidappfairoos1911 2 жыл бұрын
Madam Ente molk 5 month ayi. Ariyatha alukale kanumboyum veed marumboyum elam bayakara mayi karayunu nirthathe karayum kanumbol thane pediyavum ith maran entha cheya dr
@kennadysyrians
@kennadysyrians 2 жыл бұрын
താങ്ക് ഡോക്ടർ ❤️❤️❤️❤️❤️എല്ലാം ഡീറ്റെയിൽസ് ആയി പറഞ്ഞു തരുന്നേനു ,,, thanku സൊ much ❤️🙏🏻🙏🏻🙏🏻🙏🏻❤️❤️
@sudhinaajesh4943
@sudhinaajesh4943 2 жыл бұрын
Hii doctor, ithente 4 th msg anu plz reply ente molk 3 month kazhinju molude left axila yil oru cheriya thadippu kanunu, thodumpol thenni neengunund, molk pain ella, ithu serious issue ano pedikendathundoo. Mam ella videosum helpful anu, repeated questions ozhivakku.
@sinisini5218
@sinisini5218 2 жыл бұрын
ഡോക്ടർ, pliz ഒന്ന് റിപ്ലൈ തരു,, എന്റെ മോൾക്ക് ഇന്ന് 57 ദിവസം ആയി, അവൾ ഉറക്കത്തിൽ ഞെട്ടി ചാടാറുണ്ട്, ഇപ്പൊ 2 തവണയായി അവൾ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുകയും, പിന്നെ പെട്ടെന്ന് ഉഷാർ ആയി കളിക്കുകയും ചെയ്യും എന്നിട്ട് വായേൽ നിന്ന് വെള്ളം വരുകയും ചെയ്യുന്നു, ഇത് എന്താണ് ഡോക്ടർ.. ഡോക്ടറെ കാണിക്കണോ
@nooraafsal8710
@nooraafsal8710 2 жыл бұрын
Brain sambandhicha ella samshayangalkum oru vdio. Heart sambadhichath verr vdio angane cheythoode
@sajidashereef9026
@sajidashereef9026 2 жыл бұрын
Dr colicaid kodukkunnath prblm ondo...
@tissuetales9108
@tissuetales9108 2 жыл бұрын
മാം. എനിക്ക് 4 മാസം ആയ മകൻ ആണ് ഉള്ളത്. അവൻ 3.7 birth weight ആയിരുന്നു. ഇപ്പം 7 kg ഉണ്ട്. Breastfeeding ആണ് ചെയ്യുന്നത്. കുറുക്ക് പോലെയുള്ള ഒന്നും കൊടുക്കുന്നില്ല. എന്തെങ്കിലും വേറെ liquid ഫുഡ്‌ കൊടുക്കണോ? കുഞ്ഞിന് weight ഉള്ളത് കൊണ്ട് ഫുഡ്‌ കൊടുക്കാൻ പറഞ്ഞ് എല്ലാവരും വഴക്ക് പറയുന്നു.
@ayishashafeeq5985
@ayishashafeeq5985 2 жыл бұрын
Hiiii.... Ente monkk 75days aaaayi... Ninglde vedios pregnancy muthal thane kandirunu... 🥰🥰🥰🥰 valareee helpfull aaayirnu ellaa vediosum..... Njn monkk 40days vere സാധാരണ ആട്ടിയ വെള്ളിച്ചെണ്ണ aann തേച്ചിരുന്നത്.... അതിന് ശേഷം നാല്പാമരത്തി വെള്ളിച്ചെണ്ണ തേച്ചു കൊടുത്തിരുന്നു...... എനിക്ക് വലിയ change ഒന്നും ഫീൽ ചെയ്തില്ലാ 🥺🥺ഡെലിവറി കഴിഞ്ഞ് മോൻ നല്ല നിറം ഉണ്ടായിരുന്നു... Phototherapy ചെയ്യേണ്ടതായി വന്നു അതിന് ശേഷമാണ് clr ലോസ് aayath🥺🥺.....ഉരുക്കു വെള്ളിച്ചെണ്ണ ഉണ്ടാക്കിയപ്പോൾ കുറച്ചു കരിഞ്ഞു.... ഡാർക്ക്‌ clr ആയി.... അത് തേച്ചു കൊടുക്കാംമോ... Clr.. കുറയുമോ വീണ്ടും.... Phototherapy ചെയ്‌താൽ കുട്ടികൾ നോർമൽ സ്കിൻ clr കിട്ടാണ് എത്ര time എടക്കും എന്തേലും spcl ആയി ചെയ്യേണ്ടതുണ്ടോപ്പോ....... Plz റിപ്ലൈ തരണം 😓😓
@chippial9002
@chippial9002 2 жыл бұрын
Dr nte molk 5 masam ayi avalde uchi (pathapp) alppam project cheyth nilkkunnu. Athentha dr angane.
@soumyabiju3502
@soumyabiju3502 2 жыл бұрын
Hi mam ente മോന് 3 മാസം കഴിഞ്ഞു. വിറ്റാമിൻ D3 യോടൊപ്പം cruzvit drops എന്ന മരുന്നും ഡോക്ടർ തന്നിരുന്നു. അതും ഒരു വയസ്സ് വരെ continue ചെയ്യണോ? Please reply.
@samsheersamsheer8030
@samsheersamsheer8030 2 жыл бұрын
Dr yanik sugar nallonam und pallilude sugar kuttik varumo
@tintusadasivan5791
@tintusadasivan5791 2 жыл бұрын
Hello dr എന്റെ മോളുടെ ഉള്ളം കൈയും കാലും വളരെ തണുത്താണിരിക്കുന്നത്. ഉറങ്ങുമ്പോൾ നല്ല ചൂടാണ് എന്താണ് ഇങ്ങനെ നോർമൽ ആണോ.
@snehajohnson8597
@snehajohnson8597 2 жыл бұрын
ഡോക്ടർ എൻ്റെ കുഞ്ഞു ഇപ്പോൾ 6month ആണ്. മോനെ കോവിഡ് പോസിറ്റീവ് അയിരുന്നു 3½ മാസത്തിൽ അപ്പോൾ ഞാൻ ഇടക്ക് വച്ചു കുഞ്ഞിന് വിറ്റാമിൻ ഡി കൊടുക്കുന്നത് നിർത്തിപ്പോയി. ഇപ്പോൾ വീഡിയോസ് ഓകെയാ കാണുമ്പോൾ വിറ്റാമിൻ ഡി കുട്ടിക്ക് ഇമ്പോര്ടന്റ്റ്‌ ആണെന്ന് കാണുന്നു... അങ്ങനെ സ്റ്റോപ്പ്‌ ച്യ്തോണ്ട് കുഞ്ഞിന് എന്തെകിലും കുഴപ്പം ഉണ്ടാകുമോ? വേറെ എന്തൊക്ക വിറ്റാമിൻ ഡ്രോപ്പ്സ് വേറെ കൊടുക്കണം?
@saheersaheer1880
@saheersaheer1880 Жыл бұрын
Dr. Ente kunjinte vayil thazhathe monayil vella kuruppu nilkkunnu janichappozhe undu enthenkilum problem undo
@ayishareema9157
@ayishareema9157 2 жыл бұрын
Ma'am ente molu 3.5 months ayi Ithuvare nalla pole paalu kudichirnu,but two weeks ayit paalu kudikan madi ann Ippo orakathile kudikarollu Entha ma'am cheyya?
@greeshuanukpgreeshuanukp6682
@greeshuanukpgreeshuanukp6682 2 жыл бұрын
Mam... 7 month ayi mone മുഖത്തും ബാക്കിലും വൈറ്റ് കളർ കാണുന്നു റൗണ്ടിൽ ചെറിയ കുത്ത് കുത്തായി.. വിളർച്ച അന്നെന്നു കരുതി dr kanichu വെള്ളത്തിൽ നിന്ന് ഫഗസ് അന്നെന്ന് bt രണ്ടു പ്രാവിശ്യം olment മാറ്റി എന്നിട്ടും മാറുന്നില്ല... പറയാമോ plz mam
@ajishaazeez8118
@ajishaazeez8118 2 жыл бұрын
Mam, kunjungalkk food kodutha udane feed cheythal kuzhappamundo??
@safaparavinf5174
@safaparavinf5174 Жыл бұрын
Dr kunjinu jeladhosham cafakettu ullappol ennathekkavoo
@rameesarameesa5579
@rameesarameesa5579 2 жыл бұрын
Ente molk thalak oru side ottiyittanu A side anu kooduthalum kidakkar. aval rand sidum thala vekkarum ind.eniath nere avuka enganeyan. 2.mam enik rathiyavipol pal kirayunn . Ath enth kodavum. 3.Lacture pal vekkan illa gulika kudichal pal indavumoo.molk 3 1/2 kgmonth ayika illu . 3800 ippo illa weight. Delivery time 2 1/2 kg ayirunnu .
@prajithasreenath1668
@prajithasreenath1668 2 жыл бұрын
Dr നാലുമാസം പ്രായമായ കുഞ്ഞ് കളിക്കുന്ന സമയത്ത് ഇടുപ്പും വയറും പൊക്കി മുക്കുന്നുണ്ട് അതെന്താണ് urangumbozhonnum പ്രോബ്ലം ഇല്ല കളിക്കുമ്പോൾ മാത്രം pls reply dr
@AsmrThanuzWorld123.
@AsmrThanuzWorld123. 2 жыл бұрын
വിറ്റാമിൻ d drops kodukkanam plzz reply docter
@kairujamal4819
@kairujamal4819 2 жыл бұрын
Kunjungalk janikumbole pall undavumo?
@ShaylaSaifudeen
@ShaylaSaifudeen 11 ай бұрын
Ethra massm thott formula milk kodukkam, Dr ente kunju vayil eppozhum kayy idunnu ath kuzhappamundo
@sherinjames8775
@sherinjames8775 2 жыл бұрын
Hi mam. Maminte vdo oke kanar unde. Ente 1st baby anu. So many doubts clear ayi. Thankyou so much. Epol mon 5months akar ayi. Paal kudikumbo startingilum pinne edak vaasi pidich karayumbozhum netti viyarkunund. Chilapol bedil thala vecha area nananjum erikum. Thalayil nannai mudi unde. Athukond ano engane viyarkunnath? Eth normal ano? Birth time thyroid normal arunu. Vitamin d drops um kodukunund. Plz reply.
@semmimnc3756
@semmimnc3756 2 жыл бұрын
Kazhinja vedeol doubt clear akilarnu ente doubt check cheyth clr akan paranjapo aah vedeote adil doubt idan paranjirunu agane itethaan. Short bones enaal kore short avumo mam nthan athite treatment Pls mam njan valand worry aaan
@habeebihhabeebih918
@habeebihhabeebih918 2 жыл бұрын
Maam എന്റെ മോൻ birth weight:2-700 aayirunnu. Aug 16th aakumpo 3month aakum. 2month ൽ weight നോക്കിയപ്പോൾ 4.250 ആയിരുന്നു ഇത് normal ആണോ maam. Formula ഒന്നും കൊടുക്കുന്നില്ല breast milk ആണ്. Mon പകൽ ഉറക്കം കുറവാണ് half hr ഒക്കെ uragum. പിന്നെ ഉണരും feed ചെയ്യാൻ. എല്ലാരും പറയുന്നു milk kuravaayond ആകുമെന്ന്.. But urine ഒക്കെ 15mint gap ൽ പോകും.. Mon weight normal ആണോ maam.. Formula കൊടുക്കേണ്ട ആവശ്യമുണ്ടോ?
@thansi970
@thansi970 Жыл бұрын
എന്റെ മോൾക്ക് 4 മാസം തുടങ്ങി. Birth weight 1500 aanu. D3 മരുന്നു ഞാൻ കൊടുക്കാറില്ല. ഒരു ബോട്ടിൽ കൊടുത്ത് നിർത്തി. ഇനി വീണ്ടും കൊടുക്കാമോ. Dr pls reply തരണേ
@asdevils6679
@asdevils6679 2 жыл бұрын
കുഞ്ഞുങ്ങൾക്ക് ikkil idavittu verunnath enthu kondanu maam
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН