@@muhammedshafeeq3241 പിന്നെ അറിയാലോ സുഹൃത്തേ. സാഹ്യന്റെ പുത്രൻ എന്ന കവിത 8th 9th ഇൽ ഉണ്ടായിരുന്നു. അതിൽ പറയുന്നുണ്ടല്ലെ. ശരിക്കും അമ്പലത്തിലും പള്ളിയിലുമൊന്നും ഇതിന്ടെ ആവശ്യമില്ല. ബട്ട് ഭൂമിയിലുള്ളതെല്ലാം നമ്മുടെ സന്തോഷത്തിനാണല്ലോ. അങിനെ മാറിക്കഴിഞ്ഞു. പണ്ടൊക്കെ കൂപ്പിലെ മരം പിടിക്കാനായിരുന്നു. ഇപ്പോ അതില്ല. കേരളത്തിൽ മാത്രമേ ഉത്സവത്തിനു ആനയെ ഉപയോകിക്കുന്ന e problem ullu.
@BENZENE6K Жыл бұрын
@@muhammedshafeeq3241 shut up sudapi
@RAJESHK-oq6qp2 жыл бұрын
ആ കരയിൽ നിൽക്കുന്ന മൃഗങ്ങൾ മാറിയാൽ ആന തനിയെ കയറിവന്നോളും
@alashwin2 жыл бұрын
അതു എങ്ങോട്ടെങ്കിലും പോയി ജീവിച്ചോട്ടെ..അനപ്രേമികൾ പ്രേമിച്ചു പ്രേമിച്ചു ആനയ്ക്ക് മടുത്തുകാണും
@thimmannursreegeetha49712 жыл бұрын
🐘 ആനടെ ജീവിതം കാട്ടിലാണ് അതിനെ നാട്ടിൽ കൊണ്ട് വന്ന മനുഷ്യനാണ് സ്വാർത്ഥൻ
@adv111392 жыл бұрын
ആനയ്ക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ് 🤣🤣❤
@atr99152 жыл бұрын
തന്റെ ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥത ഉള്ള ആന. വെള്ളത്തിലും തടി പിടുത്തം 😂🙏🏻
@ajithasoman62252 жыл бұрын
😂😂😂😂😂😂
@sweetdoctor33672 жыл бұрын
അമ്മപുഴയുടെ പൈതലായ്... അന്നൊഴുകി കിട്ടിയ കുന്തിയായ്.. നാടിനു മുഴുവൻ സ്വന്തമായ്.. എൻ ജീവനേ വളര് നീ...🎶🎶 ഓമൽ കണ്മണി ഇതിലെ വാ കനവിൻ തിരകളിൽ ഒഴുകി വാ നാടിൻ നായികയാകുവാൻ... 🎼🎼 എൻ ഓമനേ ഉണര് നീ 🎶🎵🎶🎶 ഓഹോഹോ ഞാനൊരു നരി... പുതു ജന്മം നേടിയ നരി... 🎶🎵🎶🎶
@cynosure22882 жыл бұрын
she is enjoying her life ☺️☺️☺️
@shyrac79622 жыл бұрын
സീത ആറാടുകയാണ് ❤
@Anunaaki2 жыл бұрын
വളർത്തുന്ന ആനയും അണ്ണാനും ഇക്കാര്യത്തിൽ ഒരുപോലെ ആണ്.. പുറത്തുവിട്ടാൽ.. കുറേനേരം നമ്മൾ മേലോട്ട് നോക്കി നടക്കണം 🤣
പാവം അതിന് കിട്ടിയ സ്വാതന്ത്ര്യം ശരിക്കും വിനിയോഗിക്കട്ടെ. കാട്ടിൽ സ്വതന്ത്രമായി ജീവിച്ചിരുന്ന ആനയെ നാട്ടിൽ കെട്ടിയിട്ട് വളർത്തുന്നത് തന്നെ തെറ്റാണു
@smithapgeorgegeorge59602 жыл бұрын
Vasthavam sahodara
@nishpakshan2 жыл бұрын
😷 ഒന്നും പറയല്ലേ സഹോ ആന പ്രേമികൾ കൂട്ടത്തോടെ വരും അക്രമിയ്ക്കാൻ
@kumbidigaming36102 жыл бұрын
@@nishpakshan Vannal thumbi kai eduth vayil vech kodukum oomban😂
@skybird26522 жыл бұрын
Correct bro👍
@aromalappu63612 жыл бұрын
@@nishpakshan oo enna pinne sir kond poyi valarth anaye 😂😂
@anoops98272 жыл бұрын
പാവം അത് നല്ലത് പോലെ മുങ്ങി കുളിക്കട്ടെ താനെ അത് കയറി കോളും
@automodebypk72082 жыл бұрын
ആന ആറടുകയാണ് ആറാടുകയാണ് 😍😍
@ammuarun78292 жыл бұрын
😂😂😂🤣
@hackeronex82332 жыл бұрын
ആന ആറാടുകയാണ്🐘🐘
@greens20772 жыл бұрын
ഏറ്റവും കൂടുതൽ ദൈർഘ്യം ഉള്ള കുളിക്കുള്ള ഗിന്നസ് റെക്കോർഡും കൊണ്ടേ അവൾ തിരിച്ചുവരു.... 😅
@kalyaniavni16072 жыл бұрын
ഞങ്ങൾ കണ്ടിരുന്നു ഈ കുളി കോഴഞ്ചേരിക്കു പോകുമ്പോൾ ആറിന്റെ നടുക്കുനിന്നു മുങ്ങിക്കുളി ആയിരുന്നു.
@rahztar20412 жыл бұрын
പ്രേമാ ഓടി രക്ഷപ്പെട്ടോടാ. ഇവിടെ മൊത്തം വട്ടൻമാരാണ്. പണിയെടുത്തു നിന്റെ നടു ഒടിയും.. ജീവൻ വേണമെങ്കിൽ രക്ഷപെട്ടോ ലേ ആനപ്രേമി- കൊച്ചു കള്ളൻ, കുറുമ്പിത്തിരി കൂടുന്നുണ്ട്.. 🤭🤭
@leelaka91872 жыл бұрын
മറ്റുജനങ്ങൾ ദയവായി മാറിപോകണം 🙏
@babythomas9422 жыл бұрын
എനിക്കും വിസ്‌തരിച്ചു ഒന്ന് കുളിക്കണ്ടേ, ഞാൻ എനിക്ക് തോന്നുബോൾ കേറി വരും, അടങ്ങിയിരിക്കു മിസ്റ്റർ പാപ്പാൻ 😄😄😄
@ajithasoman62252 жыл бұрын
ഒരു കുലപഴം കാണിച്ചു വിളിക്ക് എപ്പോൾ കയറി എന്ന് ചോദിച്ചാൽ മതി ഈ കല്ല് എടുത്തു എറിയുന്ന പാപ്പാൻ സൂക്ഷിച്ചോ കേട്ടോ അത് പണിയെടുത്തു മടുത്തു കാണും
@СудхакаранНамбиар2 жыл бұрын
സീത സന്തോഷിക്കട്ടെ....
@venugopal65082 жыл бұрын
ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കുളി സീൻ വിശാലമായി ചിത്രീകരിച്ച് ആളുകൾ ആസ്വദിക്കുന്നത്
@binishsebastian2482 жыл бұрын
ഒരു വർഷമായി കുളിക്കാത്ത ആന ആയിരിക്കും അതിന്റെ കൊതി തീർക്കുക
@siniomanakuttan3548 Жыл бұрын
😄😄😂
@subrahmanian5772 жыл бұрын
ആന വെള്ളത്തിൽ കളിക്കുകയാണ് ആന സ്വതന്ത്രമായി കുളിക്കട്ടെ
@lineeshr98542 жыл бұрын
നല്ല കാര്യം ആന 😍ആരെയും ഒന്നും ചെയ്തില്ല അല്ലോ
@sumithas19342 жыл бұрын
ആന നന്നായി മുങ്ങി കുളിക്കുന്നുണ്ടല്ലോ 😄
@explore60082 жыл бұрын
ഞങ്ങളുടെ വീടിൻ്റെ അടുത്ത് ഇതുപോലൊരു പിടിയാന ഉണ്ട് അവളും ഇങ്ങനെ തന്നെയാ പുഴയിൽ ഇറങ്ങിയാൽ കരക്ക് കയറ്റാൻ വലിയ പാടാ.വെള്ളത്തിലൂടെ ഒടുക്കത്തെ നീന്തൽ
@SAJEERTIMES2 жыл бұрын
ഒരു കൊല പഴം കാണിച്ച് നോക്കൂ 👍👍😂😂😂
@abhijithks30512 жыл бұрын
അത് കുളിക്കുന്ന സ്ഥലത്തു ക്യാമറയുമായി ചെന്നാൽ അതിന് ഇഷ്ടം ആകുവോ... 🤣
@vysakvnair44912 жыл бұрын
പാപ്പാൻ്റെ നിർദ്ദേശങൾ പാലിക്കു സീതെ
@bevatsunil48832 жыл бұрын
ഈ ആധുനിക യുഗത്തിരും കാട്ടുമൃഗങ്ങെ കൊണ്ട് നടക്കുന്ന കാട്ടാളന്മാർ. ഇതിനെ സ്വതന്ത്രമായി വനത്തിൽ വിടുക.
@pradeeshleo33692 жыл бұрын
@David John അത് വനം നശിപ്പിക്കുമ്പോൾ ആലോചിക്കണം അല്ലാതെ മിണ്ടാ പ്രാണിയുടെ സ്വാതന്ദ്ര്യം നഷ്ടപെടുത്തുകയല്ല
@dynamitebsb45202 жыл бұрын
Non veg kazhijkunnathu nirodhikkuka
@chandrasekharanpillai45192 жыл бұрын
True
@abdulkadar5932 жыл бұрын
Apdiya sir supar Pudusa eruku Edu Pudusa eruku sir tank's
@pradeeshleo33692 жыл бұрын
@David John ente kayyil cash undenkil vangamayirunnu sho ini enthu cheyyum njan😪
@greedanaavarevgreedanaavar85052 жыл бұрын
ആന തന്നെ. നീന്തി കേറിക്കോളും ഉടമ വിളിച്ചാലും മതി.
@krishnakumarthankachanchan55372 жыл бұрын
Point
@athulyasethu2 жыл бұрын
ആ പപ്പൻ ഉപദ്രവിക്കുന്നുണ്ടോ എന്നൊക്കെ ആനക്കും ദൈവത്തിനും അറിയുള്ളു.. ഹുമം 🙄
@@sabiromer7418 അവന്റെ തലയിൽ ഇടി തീ വീഴാൻ ഞാൻ നേർച്ച ഇടും
@nishaasharf21002 жыл бұрын
കഴിഞ്ഞ വർഷത്തെ പ്രളയത്തിനുമുമ്പ് ഒരാന മണിമലയാറ്റിൽ ഇതുപോലെ ഇറങ്ങിയിട്ട് അവിടെതന്നെ നിൽക്കുകയായിരൂന്നു. പ്രകൄതിയിൽ വരുന്ന മാറ്റങ്ങൾ ആദ്യം മനസ്സിലാക്കുന്നത് ഇവരൊക്കെയാണല്ലോ.
@satheeshmadathil31152 жыл бұрын
പരിസരത്ത് പാപ്പാന്ന്മാരെ മാത്രം അനുവദിക്കുക... താനെ വന്നോളും
@sonnie63022 жыл бұрын
എന്നും പണി തീരുന്നതല്ലേ, ഇനി പാപ്പാനിട്ടൊരു പണി കൊടുക്കാം എന്ന് കരുതി കാണും. 😀
@lovenest61542 жыл бұрын
കുറച്ചു സമയമെങ്കിലും അതിനെ സ്വസ്ഥമായി ഇരിക്കാൻ അനുവദിക്കൂ. അത് സ്വയം കയറി വന്നോളും. പാവം
@haripriyamenon68362 жыл бұрын
Save the elephant 🐘. And plss don't be cruel to it. Give lots of food. 😇
@sheelamanoj92492 жыл бұрын
ആനയ്ക്ക് എന്തെങ്കിലും അസ്വസ്ഥത (വേദനയോ അങ്ങനെ എന്തെങ്കിലും )ഉണ്ടായിരിക്കും അതു മിണ്ടാപ്രാണിയല്ലേ എന്താണ് പ്രയാസം എന്നു പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ലല്ലോ.
@manumanu.b99742 жыл бұрын
ആറാടട്ടേ പാവം💖💖💖💖💖💖
@അരവിന്ദ്2 жыл бұрын
ആശാൻ വീട്ടിൽ പോയി ഒരു ഉറക്കം ഓക്കേ ഉറക്കി വായോ ഞാൻ കുളി ഓക്കേ കഴിഞ്ഞു വരാം പതുക്കെ വരാം 😇എന്നെ സ്വന്തം ആശാന്റെ സിത 😇
@archanavinod12 жыл бұрын
വിശക്കുമ്പോൾ തിരിച്ചു കയറും....ക്ഷമയോടെ കാത്തിരിക്കുക....
@jayakrishnankrishnan60792 жыл бұрын
പുര നിറഞ്ഞാൽ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കണം എന്ന് ഇപ്പോൾ ആണോ മനസ്സിലായത് 😂
@PM-nn5rv2 жыл бұрын
ലെ ആന : പെണ്ണുങ്ങൾ കുളിക്കുമ്പോൾ ആണോടാ നാറികളെ കൃാമറയും കോളാമ്പിയും ആയി ഇറങ്ങുന്നത് .. എന്റെ മാനം 😌 പിന്നെ എങ്ങനെ വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറും
@bejoymathew84462 жыл бұрын
കൂച്ചുവിലങ്ങു ഇല്ലാതെ ഇരുന്നാൽ മതിയായിരുന്നു. പുഴയിൽ നിന്ന് തടി പിടിക്കാൻ നരി (നരൻ )യോ?. ദയവ് ചെയ്തു കല്ലും വടിയും വെച്ചു എറിയാതെ, കൂവി ഭയപ്പെടുത്താതെ ഇരിക്കുക. വെള്ളം കണ്ടതിന്റെ ഉത്സാഹം. വിവരം ഇല്ലാത്ത ഒരുനാറി കല്ലെടുത്തെറിയുന്നു. യഥാർത്ഥ ഉടമ സ്നേഹം ഉള്ള ആൾ ആണ് എങ്കിൽ കണ്ടാൽ താനെ ഓടിവരും. ചൂടത്തു മരണ പണി എടുപ്പിച്ചു ശരീരം ചൂടായി കാണും
@bobbyd10632 жыл бұрын
അതിനു തോന്നുമ്പോൾ കയറും. ആന എന്നത് മനുഷ്യരുമായി ഇണങ്ങാത്ത ഒരു മൃഗമാണ്. അതിനെ പീഡിപ്പിച്ചും, കൊതിപ്പിച്ചും ആണ് മനുഷ്യർ കൊണ്ട് നടക്കുന്നത്. ആനപ്രേമികൾ എന്ന വേറെ കൊറേ പൊട്ടന്മാർ ഉണ്ട്, അതിനെ കെട്ടി എഴുന്നെള്ളിച്ചു ബഹളത്തിന് നടുവിൽ നിർത്തിയിട്ടു, 'ഹോ...തിടബ് ഏറ്റാൻ ഉള്ള ആനയുടെ ഭാഗ്യം" എന്ന് പറയുന്നവന്മാർ. ഇതൊക്കെ നിർത്തേണ്ട കാലമായി.
@muhammedshafeeq32412 жыл бұрын
ath angana kore sadistukal budi ella vargam
@prathapana31042 жыл бұрын
എല്ലാവരും പഴം തിന്ന ശേഷം സമാധാനപരമായി പിരിഞ്ഞു പോകണം. ആന കുളി കഴിഞ്ഞ് വീട്ടി (കാട്ടി) ലേക്ക് പോകുന്നതാണ്.
@ancy20422 жыл бұрын
😂😂manavalan & son's nte nanni koodi venam😂😂
@sureshnair93832 жыл бұрын
Let her enjoy...she loves the nature.....
@athiravathiraachu78312 жыл бұрын
😄 ഹാ വെള്ളത്തിൽ ഒഴു കി വരുന്ന തടിപിടിക്കാൻ ഇറങ്ങിയതാ
@johnypp67912 жыл бұрын
അയോളോ കുളിക്കില്ല. ആനയെ വല്ലപ്പോഴും കുളിപ്പിക്കണം 😍
@shanthegardener70972 жыл бұрын
😂😂
@swathinambiar53822 жыл бұрын
മൂപ്പർ ഫുൾ ജോളിയാണ് ☺️☺️😂
@foodideasbynittu2 жыл бұрын
കുറുമ്പി 😍
@naziramnachu56262 жыл бұрын
കുറച്ചു റസ്റ്റ് കൊടുക്കു
@nairpappanamkode91032 жыл бұрын
ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു... കുളത്തിൽ ഇറങ്ങിയാൽ കരക്ക് കയറാൻ വളെരെ മടി ആണ്..
@ancy20422 жыл бұрын
Anayum njanum oru range aa.... alle😂😂😂
@indrajithjitu2 жыл бұрын
കുസൃതി ❤️
@thakkidumundanthaaramma98482 жыл бұрын
പെണ്ണിന് പനിപിടിക്കുമ്പോൾ സൂക്കേട് മാറും 😂
@managerteqmo93972 жыл бұрын
അന പാപ്പാനെ തപ്പി നടക്കുകയാണ്. പാപ്പാൻ ഒളിച്ചിരിക്കുകയും ചെയ്യുന്നു അന വിചാരിച്ചു ഇതു ഒളിച്ചുകളി ആണെന്ന് ആനയുടെ അഭിപ്രാത്തിൽ പാപ്പാനെ കാണാനില്ല
@samraj14482 жыл бұрын
പിണങ്ങിയിട്ടാണെങ്കിലും കുളിക്കാൻ തയ്യാറായല്ലോ അത് മതി ഒന്നരാടം പിണങ്ങട്ടെ.
@krish.a.d86822 жыл бұрын
ജൂൺ ഒന്നാം തിയതി ഇതേ അവസ്ഥയായിരുന്നു പല വീടുകളിലും. എന്ന് പറഞ്ഞപോലെ പാവത്തിന് ഇന്ന് തടിപിടിക്കാൻ പോകാനുള്ള മടികൊണ്ടാ. എങ്ങനേലും സമയമൊന്നു കളയണം 😁😁😁
@axiomservice2 жыл бұрын
വലിയ നീന്തൽക്കരൻമാർ ആണ് ഇവന്മാർ
@sadanandanponnarasseri33942 жыл бұрын
അവൾക്ക് ലക്സ് റോസ് ഗ്ലോയിംഗ് സ്കിൻ തന്നെ വേണം ., ഇല്ലേ ഭയങ്കര റോളാ ......
@jomolsiby44432 жыл бұрын
പാപ്പാൻ സൂക്ഷിക്കണം ആനയേ പറഞ്ഞാൽ അനുസരണ ഇല്ലാത്ത ആനയാ😮
@fancyworldguppyfarm2 жыл бұрын
സീതെ..... സീതെ..... സീതേയ്
@jackssparo13452 жыл бұрын
കാട്ടിൽ ജീവിക്കേണ്ട ജീവിയെ മനുഷ്യൻ കാലിന്റെ ഇടയിൽ കേറ്റി വെച്ചോണ്ട് ഇരുന്നാൽ ഇത് പോലെ ഇരിക്കും....
@jithsree5602 жыл бұрын
വല്ലപ്പോഴും അതിനെ ഒന്ന് കുളിപ്പിചാൽ ഈ പ്രശ്നം വരില്ലായിരുന്നു..😇
@sindhucravindran5662 жыл бұрын
പേടിക്കണ്ട വിശക്കുമ്പോൾ തന്നെ വന്നോളും.... 😄😄😄
@hitheshyogi36302 жыл бұрын
ആപ്പുറത്തു ബ്യൂട്ടിപാർലർ ഉണ്ടെന്നു ആനി കരുതിക്കാണും
@artery59292 жыл бұрын
ആന തെളി വെള്ളത്തിൽ കുളിച്ചു രസിക്കട്ടെ .
@vineethkottarakara28102 жыл бұрын
അത് അതിന്റെ ഫ്രീടത്തോടെ ജീവിക്കട്ടെ... എത്രയോ ഭാരമാണ് അതിനെ കൊണ്ട് പൊക്കിക്കുന്നത്,അതിനു ക്രൈൻ ഒക്കെ ഇല്ലേ വെറുതെ ഇതൊക്കെ ചെയ്യുന്നത് മോശമാണ്.
@അരവിന്ദ്2 жыл бұрын
അവിടെ നിൽക്കുന്ന ആളുകൾ ഓക്കേ. ഒന്നും മാറിയാൽ. ആന. തനിയെ കയറി വരും. ആളുകളെ കണ്ടു പേടിച്ചു ആണ് പെണ്ണ്
@yuvathurki62912 жыл бұрын
ഏതെങ്കിലും കൊമ്പൻ ആന ആയിരുനെകിൽ കാണാമായിരുന്നു 🤭 ഇത് ആന കളുടെ വനിതാ കമ്മീഷൻ ഇടപെടും 🤣
@Anayadikkaran2 жыл бұрын
ഈ ആനയ്ക്കു ഇടക്ക് ഉള്ളതാണ്😌. ഇതുപോലെ ഉള്ള പോക്ക്
@anitakomala32192 жыл бұрын
Punish the rude men. How can they hurt such a sweet Seetha! Even in this age, elephants doing work in the timber business...!!!cuelty nirtharayille??! Punish the culprits
@legacyroots2 жыл бұрын
Ok...if they left her there...if it's near to your house...could you repeat this again?? Just imagine....and if there is any bad thing happens to its life...what will be your comment
@jobingeorge88212 жыл бұрын
ചിലപ്പോൾ മൊബൈൽ പിടിച്ചു വാങ്ങി വെച്ചിട്ടുണ്ടാകും..... അങ്ങനെ പിണങ്ങി പോയതാ..... മൊബൈൽ കൊടുത്താൽ താനേ വരും..... ഇപ്പോ അതാണല്ലോ ട്രെന്റ്.....
@jomoncherian63352 жыл бұрын
ആറാടുകയാണ് 😄😄😄
@abhirami13312 жыл бұрын
😂
@കുട്ടൻസ്2 жыл бұрын
അവളെ കുളിക്കാൻ അനുവദിക്കുക, വീഡിയോ എടുക്കുന്നവരുടെ ശ്രദ്ധക്ക് കുളിക്കടവിൽ വീഡിയോ എടുക്കുന്നത് ശിക്ഷാർഹമാണ്. അത് കൊണ്ട് ഫോട്ടോ ഗ്രാഫർ സൂക്ഷിക്കുക
@mymoonart49232 жыл бұрын
ആന തന്നെ മനസ്സിലായി മനുഷ്യനെ മറ്റൊരു കുളിക്കട്ടെ എന്ന് വിചാരിച്ചു ഇറങ്ങിയതാ ആയിരിക്കും
@ദശമൂലംദാമു-ണ4ഛ2 жыл бұрын
അയിച്ചു വീട്. അത് കുളിക്കട്ടെ. പഹയാൻ പപ്പാൻ. മാരെ
@Drdinkan2 жыл бұрын
തമ്പുരാട്ടി പിണങ്ങി 😘
@rijithwilson80732 жыл бұрын
നല്ല കാര്യം.
@nichuk94642 жыл бұрын
പിണങ്ങി എന്ന് നിങ്ങളോട് ആരാ പറഞ്ഞത് 😏
@Iamhere8402 жыл бұрын
😁😁
@akhilakishore92332 жыл бұрын
കേറി വാ ആനേ..... ഞാൻ അങ്ങോട്ട് ഇറങ്ങി വരണോ???? 🤨🤨🤨🤨
@Life_tela Жыл бұрын
ഇത്രയും ആൾക്കാരെ കണ്ടിട്ടാ. എന്തായാലും മനസ്സറിഞ്ഞു കുളിക്കട്ടെ . അങ്ങെനെയെങ്കിലും സന്തോഷിക്കട്ടെ. പാവം
@sceneri7792 жыл бұрын
ആനയെ ഇങ്ങനെ കൊണ്ട് നടക്കുന്നത് നിരോധിക്കണം ,,,അത് കാട്ടിൽ നല്ലത് പോലെ കഴിഞ്ഞോട്ടെ ,,,
@abhijithvlogs39032 жыл бұрын
ലെ ആന ഞാൻ എന്റെ പഴയ നാളുകളിക്കൊന്ന് തിരികെ പോട്ടെ plece 🙏 let me enjoy my time leave me alon 🙏
@shermmiladasa88482 жыл бұрын
tvpm ൽ ഇതുപോലെ മുങ്ങിക്കുളിക്കാൻ അവസരം കിട്ടിയിട്ടുണ്ടാവില്ല. 😁
@prime35572 жыл бұрын
അത് വല്ല കാട്ടിലും കയറി പോട്ടെ..... അതിനും വേണ്ടേ freedom
@nishpakshan2 жыл бұрын
പാവം ആന😥
@Hitman-0552 жыл бұрын
സോപ്പ് മറുകരയാണ് ഇരിക്കുന്നത് അതെടുക്കാൻ പോയതാണ്
@pranavpreetha2 жыл бұрын
ആ പാപ്പാൻമാരെ ഞാൻ കണ്ടതേയില്ല..😃😃
@vamadevants33492 жыл бұрын
കുറച്ച് ചക്ക കൊടുത്തു നോക്ക് ☺️ആനക്ക് വളരെ ഇഷ്ട്ടം ആണ്