Dude ഏതായാലും നാടുവിട്ട യുവാക്കളെ വച്ചു കുറെ നേടുന്നുണ്ട്.🤪
@jomedathinakam59648 ай бұрын
ലോൺ അടക്കാനും പെട്രോൾ ഒഴിക്കാനും മാത്രം ആണ് ഇവിടെ ജീവിക്കുന്നത്.. ആരെയും പറഞ്ഞിട്ട് കാര്യമില്ല...
@vishnureshma31028 ай бұрын
വാടക വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും വീട് വാങ്ങാൻ സാധിക്കട്ടെ 😊
@dhost93758 ай бұрын
കേരളത്തിൽ ദിവസ കൂലി 750 ഉണ്ടായിരുന്ന വർക്കിന് ഇപ്പോൾ 300 to 400 രൂപയായി കുറഞ്ഞു . വർക്കിന് ആളുകൾ കൂടിയത് കൊണ്ടല്ല ജനങ്ങളുടെ കൈയിൽ പൈസയില്ല ജങ്ങൾ നാട് വിട്ടാൽ പൈസ ഇങ്ങോട്ട് അതികവും വരുന്നില്ല ഇവിടെ സർക്കാറും ഉള്ള ജനങ്ങളും ദരിദ്രരായി മൈക്രോ ഫിനാൻസ് കുമിഞ്ഞു കൂടി . 90 % സാധാരണക്കാരും ലോൺ അടക്കനാണ് പണിക്ക് പോവുന്നതും ജീവിക്കുന്നതും
@thewanderlustco.8 ай бұрын
Population density is very high in Kerala. Migration doesn't affect.
@ST-qz8sj8 ай бұрын
കുട്ടികളെ കാനഡയിലേക്ക് അയക്കുന്നതിനായി ഭൂമി വിൽക്കുന്നു
@razakabdul52638 ай бұрын
ഒട്ടും അതിശയോക്തി കലർത്താതെ സത്യസന്ധമായ അവതരണം ഇത്രയും സത്യസന്ധമായി കാര്യങ്ങൾ വിശദമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരു ചാനൽ വളരെ അപൂർവ്വമാണ് മലയാളത്തിൽ ❤
@raveendranputhiyakandamrav71278 ай бұрын
സ്ഥല വില കണ്ണടച്ചു തുറക്കെ കുറയുകമാണ് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി കാണേണ്ട കാര്യമില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ 👍👍👍👍
@shajikalarikkal25128 ай бұрын
നല്ല വിവരണം കൃത്യമായ കര്യങ്ങൾ അവതരണം
@Prakashnamboothiri8 ай бұрын
പഠിക്കാൻ പിള്ളേരില്ലാതെ സ്കൂളും കോളേജും ഓൾഡ് ഏജ് ഹോം ആക്കി കോൺവെർട്ട് ചെയ്താൽ മതി... 😄
@gopakumarpurushothamanpill64128 ай бұрын
കേരളം no.1 അല്ലെ. അത് സഹിക്കാൻ പറ്റാത്തത് കൊണ്ട് ആയിരിക്കാം
@nobody-7898 ай бұрын
I remember when many of us left a company after 1.5 yrs , the company was forced to give hikes to my colleagues. Some even got 50K plus salary with just 1.5 yrs of experience
@cloud_media8 ай бұрын
അപ്പനെയും അമ്മയും വൃദ്ധ സദനത്തിൽ കൊണ്ടാക്കി എന്ന് പറഞ്ഞു പ്രസംഗിച്ച് കൊണ്ട് ഇരിക്കുന്ന അച്ചൻമാർ നിലപാട് മാറ്റുന്നു.... ചൂഷണം തുടരുക തന്നെ ചെയ്യും
@madhuv64198 ай бұрын
പിന്നെ സെൽഫ് ഫിനാൻസിങ് എഞ്ചിനീയറിംഗ് കോളേജുകൾ വൃദ്ധ sadhanangal ആക്കി മാറ്റാം 👍
@sumeshjoseph24718 ай бұрын
വിദേശത്തു വീട് വാങ്ങിക്കണമെങ്കിൽ million dollar വേണം... നാട്ടിൽ ഉള്ളത് വിറ്റാൽ ഡൌൺ പേയ്‌മെന്റ് എങ്കിലും ആകും
@prasanth_kp8 ай бұрын
Dude പറഞ്ഞ പോലെ ഇപ്പോ govt ജോലിക്കാരുടെ സാലറി മുടങ്ങിയല്ലോ
@aamuhammedrafi8 ай бұрын
സർക്കാരിന്റെ ഒടുക്കത്തെ സ്റ്റാമ്പ് ഡ്യൂട്ടിയും കുത്തനെയുള്ള ടാക്സുകളും എല്ലാം സ്ഥല വിൽപ്പന കുറയാൻ മറ്റൊരു കാരണമാണ്
@lifendiaries25778 ай бұрын
നല്ല നിരീക്ഷണങ്ങൾ 👍🏼
@arshadap54288 ай бұрын
സത്യം എല്ലാവരും ഒന്നു വേഗം പോയാൽ കേരളത്തിൽ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം
@sajan55558 ай бұрын
മുരളി തുമ്മാര്കുടി ഇത് നേരത്തെ പറഞ്ഞു. ഇവിടെ സ്ഥലത്തിന് വില ഇല്ലാതാകും എന്ന്.
@baijusivaram88328 ай бұрын
ഇന്ത്യ നിന്നും ഒരു 60 കോടി ജങ്ങള്‍ migrate ചെയിത്തീരുന്നേല്‍ നന്നായിരുന്നെനെം
@georgekuttyk.k4618 ай бұрын
കാനഡയിൽ പോയാലും ഇതൊക്കെത്തന്നെയാണ് അവസ്ഥ.വീടിൻറെയും കാറിന്റെയും ലോണടച്ചു തീർക്കാൻ ശിഷ്ടജീവിതം..
@sreerajvr7978 ай бұрын
ഈ ട്രെൻഡ് നോക്കി തുടങ്ങിയപ്പോ തന്നെ വീഡിയോ കൊള്ളാം❤
@razakabdul52638 ай бұрын
രൂപ താ 😂 അത് കലക്കി
@yadhukrishna29098 ай бұрын
രൂപ താ......😂😂😂(Dude ന്റെ ചിരി 😂😂😂)10.50..
@ullasullasullasullas6618 ай бұрын
Dud പറഞ്ഞ പറഞ്ഞതാ 👍👍👍
@jayakrishnanc32658 ай бұрын
വെറുതെ അല്ലാ രൂപ താ... എന്ന് പറയുന്നത് 😅😅😅😅😅
@Ahzan4568 ай бұрын
ഇക്കാലത്ത് നിരവധി ഉത്തരേന്ത്യക്കാരാണ് കേരളത്തിൽ സ്ഥിരതാമസമാക്കുന്നത്😂
@joicejoseph93398 ай бұрын
അതെ ഇവിടെ ഉള്ള ആളുകളെപ്പറ്റി ആണ് ചർച്ച ചെയ്യേണ്ടത്
@rajurajesh9468 ай бұрын
വിഴിഞ്ഞം ഹാർബർ സൈഡ് ചെയ്യാൻ പറ്റിയ ഒരു ബിസിനസ് പറയാമോ വിഴിഞ്ഞതെ കുറിച്ച് പറയാമോ 1 വീഡിയോയിൽ
@mariammathew48328 ай бұрын
You are correct thank you godblessu
@abdullabappu46868 ай бұрын
പിന്നെ വീട് ആദായത്തിൽ കിട്ടുമെന്ന് കരുതി ചാടി വീഴണ്ട. രജിസ്ട്രേഷൻ ഫീസ് താങ്ങാൻ കഴിയില്ല.
@dinkan79538 ай бұрын
സർക്കാർ ജോലി നേടി അതും പണിയായ്😢
@alenshibu16388 ай бұрын
Roopa....Thaaa😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@hakkimthoppil81488 ай бұрын
മുരളി തുമ്മാരുകുടി ഒരിക്കൽ ഇത് പറഞ്ഞിരുന്നു കേരളത്തിൽ ഭൂമിക്ക് വില കുറയും എന്ന്
@sunilkumarpulakkal61608 ай бұрын
മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദക്തനായ പ്രധാന മന്ത്രി ഇറങ്ങിയതിന്റെ ദോഷങ്ങൾ
@rasheedcvr46638 ай бұрын
ക്രിസ്ത്യാനികളാണ് നാട് വിടുന്നത് എന്നിട്ട് ജനസംഖ്യ കുറയണൂ എന്ന കൂട്ടക്കരച്ചിലും
@dennisjoseph75778 ай бұрын
എനിക്ക് ഡിഗ്രി ലെവൽ സർക്കാർ ജോലിയാണ്. ഇപ്പോ ജീവിതം അനിശ്ചിതാവസ്ഥയിലാണ്. ശമ്പളം കിട്ടാൻ തന്നെ ബുദ്ധിമുട്ടാണ്
@madhuv64198 ай бұрын
ഒരാൾ പോയാൽ job മാർക്കറ്റിൽ competition ഒന്ന് കുറഞ്ഞുകിട്ടി 😅 അത്രതന്നെ 👍
@shanifsr40378 ай бұрын
Roopa.....tha😂
@jomedathinakam59648 ай бұрын
ഇനി ബംഗാളികൾ ഇവിടെ സ്ഥലം മേടിക്കാൻ തുടങ്ങും... പണ്ട് isro യില് പണിക്ക് വന്നവർ അല്ല.. പൊറോട്ട അടിക്കാൻ വന്നവര്... അതോടെ നോർത്ത് ഇന്ത്യൻ കൾച്ചർ കൂടെ ഇങ്ങു പോരും.. സ്ഥലത്തിന് പത്ത് കൊല്ലം കഴിഞ്ഞാലും വില കൂടുന്ന കോളുണ്ട്..😂😂😂 ശുഭം..
@sahadk40828 ай бұрын
മലബാർ മേഖലയിൽ ഇതുവരെ ഈ പ്രശ്നം കാര്യമായി ബാധിച്ചിട്ടില്ല.
@Indel_28 ай бұрын
Very nice
@dericabraham1188 ай бұрын
രൂപ താ ഒരു മുഴം മുമ്പേ എറിഞ്ഞ് തുടങ്ങി.
@12345sankar8 ай бұрын
💯👍
@akhilgovind42498 ай бұрын
രൂപ താ 😂😂
@arunkb53198 ай бұрын
കുറേ പേര് പോട്ടെന്ന് ഇവിടെ അതിന്റെതായ ഗുണം ഉണ്ടാവും
@alikuttyparammal72058 ай бұрын
പോകാൻ മുട്ടി നിൽക്കുന്നവർ അങ്ങ് പോയാൽ ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് സമാധാനമായി ജീവിക്കാമായിരുന്നു
@iradious7778 ай бұрын
രൂപ താ
@lobothe138 ай бұрын
രൂപ താ..!
@ullasullasullasullas6618 ай бұрын
രൂപത😂
@JoshinJoseph-zo3uf8 ай бұрын
എങ്ങോട്ട് പോയോ അവിടെ നിന്നൊക്കെ അടിച്ചു പുറത്താക്കാൻ തുടങ്ങി....😂
@sojac5098 ай бұрын
രൂപ താ 🤣 ഇടക്ക് ഇതുപോലുള്ള വയ്പ്പുംഉണ്ടല്ലോ 😅
@thonnikkadan8 ай бұрын
എല്ലാരും ലൈഫ് പദ്ധതിയിൽ വീട് വെച്ചു, ആർക്കും ഇനി വീട് വെക്കാൻ സ്ഥലം വേണ്ട,