കിഡ്‌നി രോഗം വരുന്നതിന് മാസങ്ങൾക്ക് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ| Kidney Transplant | Arogyam

  Рет қаралды 58,491

Arogyam

Arogyam

Күн бұрын

കിഡ്‌നി രോഗം വരുന്നതിന് മാസങ്ങൾക്ക് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Kidney Failure Symptoms
Kidney Disease Symptoms and Treatment
Panelist : -
Dr. Krishnamohan R
Sr. Consultant Urologist & Transplant Surgeon
MS, DNB(Urology), FICS(Urology)
Certified Robotic Console Surgeon(Seoul),Certified Robotic Lap Surgeon (France)
Dr. Akhil Rahman
Consultant Nephrologist
MICC, Calicut
Contact: 7034114333
00:12 Kidney Disease Symptoms -
02:20 Blood pressure and Kidney Disease
02:56 Diabetes and Kidney Disease
05:13 Diabetes management
09:03 Dialysis and kidney disease
15:30 What is peritoneal dialysis
20:00 Kidney Transplant
26:36 Cadaver transplantation
42:11 Swap transplant

Пікірлер: 62
@vasavanraghavan3078
@vasavanraghavan3078 7 ай бұрын
Thank very much Dr for your valuable information. 🙏🏼
@sivapriyaviknesh5892
@sivapriyaviknesh5892 7 ай бұрын
Very nice informations. Thank you Doctor
@KalaP-q4g
@KalaP-q4g 7 ай бұрын
Very good imformation t hank you
@abdullaudaranikkal3602
@abdullaudaranikkal3602 7 ай бұрын
Dr.Krishna mohan is a well known urologist and I was his patient.
@mohdashraf4118
@mohdashraf4118 6 ай бұрын
.can you please send hia ID
@nasarmk2267
@nasarmk2267 7 ай бұрын
നല്ലൊരു അറിവാണ്
@vlog-vv4zk
@vlog-vv4zk 6 ай бұрын
കിഡ്നി chekk ചെയ്തപ്പോൾ നോർമൽ കല്ല് കാണിക്കുന്നുണ്ട്... എന്താ ചെയ്യേണ്ടത്
@aksufairtmda7075
@aksufairtmda7075 3 ай бұрын
കിഡ്നി എങ്ങനെയാ ചെക്ക് ചെയ്ത്
@basheerp7687
@basheerp7687 3 ай бұрын
Very good information 20:28
@srgirishh123
@srgirishh123 6 ай бұрын
Sir, Pls explain about bio artificial kidney....
@harshamandadi7743
@harshamandadi7743 7 ай бұрын
Thank you doctor
@shemeeranasim9198
@shemeeranasim9198 4 ай бұрын
ക്രീയേറ്റീൻ 1 . നല്ല നടുവേദന, ക്ഷീണം, ശോസം മുട്ട്, സ്പളീൻ ലാർജ് എന്നിവ ഉണ്ട് എന്തെങ്കിലും പ്രശ്നം കാണുമോ
@Shameernew24nalakath
@Shameernew24nalakath 6 ай бұрын
ഓവർ വെയിറ്റ് അതും കർണമാണ് ഒന്നു dr ശ്രദ്ധിക്കണം
@manojkumarkumarkumar1151
@manojkumarkumarkumar1151 5 ай бұрын
Super advice 😂
@ismayiliritty4324
@ismayiliritty4324 5 ай бұрын
Daivam.thanna.avayvangal.marenam.vare.kedakathe.sookshikkuka.athilonne.mariyal.namuke.thanneyan.preshnam
@moidheenkuttych3897
@moidheenkuttych3897 6 ай бұрын
എന്താണ് DR : മാർ വൃക്കദാനം ചെയ്യാത്തത്---?
@praseedpg
@praseedpg 7 ай бұрын
എത്രയും നേരത്തെ ....ഇതൊക്കെ ആരംഭിച്ചാൽ ... പെട്ടെന്ന് മാറ്റി വെക്കാം .... ഡോക്ടർ തന്നെ സ്വയം ഒരു വൃക്ക പരിശോധന നടത്തിയാൽ നന്നായിരുന്നു
@ismayiliritty4324
@ismayiliritty4324 Ай бұрын
Avarkonnum.oru.paniyumilla.sadaranakkar.athepoleyano
@Voice_of_hasbulla
@Voice_of_hasbulla 7 ай бұрын
Woww❤️
@georgekuttykochumman8422
@georgekuttykochumman8422 7 ай бұрын
They forgot the subject of the video. Subject is not about the dialysis or transplant
@ushakrishnamoorthy2861
@ushakrishnamoorthy2861 7 ай бұрын
Creatine 1.50 , My husband 40years Diabetic ,blood pressure കൃത്യ സമയത്ത് ഫുഡ് , medicine ,check up നടത്തുന്നു 2 week ആയി 1.50 creatine , suddenly Dr consult ചെയ്തു medicine start ചെയ്തു നാളെ checkup ഉണ്ട് , ഇത് വരെ complication ഇല്ല ,medicine കൂടെ normal creatine ആവുമോ
@roshin8080
@roshin8080 7 ай бұрын
normal akum don't worry
@BalamaniAmma-xp1ct
@BalamaniAmma-xp1ct 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@maniyilpankajakshy1464
@maniyilpankajakshy1464 6 ай бұрын
Very informative .tq .
@anandanp8813
@anandanp8813 6 ай бұрын
❤️❤️
@abdussamadcvk8177
@abdussamadcvk8177 7 ай бұрын
ഡോക്ടർ നല്ല തടിയൻ ആണല്ലോ
@mohdashraf4118
@mohdashraf4118 7 ай бұрын
I didn't find any good doctors in kidney trouble. Every one is prescribed medicine for hi bp control.
@Akku-f5q
@Akku-f5q 3 ай бұрын
O +ve kidney ആവശ്യമുണ്ട്.urgent..plz help
@MaimoonathAk121
@MaimoonathAk121 6 ай бұрын
Creatin 1 .1 kuzhapam undo age 52y
@habeeb3402
@habeeb3402 6 ай бұрын
No
@meowmeow3150
@meowmeow3150 7 ай бұрын
1st cmmnt
@rajankailas4358
@rajankailas4358 7 ай бұрын
👌🏻👌🏻
@sheeferhashim7756
@sheeferhashim7756 5 ай бұрын
പാവം ഡോക്ടർ അദ്ദേഹം ഓവർവൈറ്റ് ആണ്.... കേരളത്തിൽ ഉള്ള 85% ഡോക്ടർ മാരും..... നേരത്തെ രോഗം വന്നു കിടപ്പിലാകുന്നു.. സ്വന്തം ശരീരം നോക്കാത്തതിനാൽ
@sadikali282
@sadikali282 7 ай бұрын
Ente moothrathil pathayund ennit njan dr kanichu dr oru prashnavumilla ennu paranju but eppozhum moothrathil nalla pathayund dr eniyum check cheyyano
@tinujoseph7202
@tinujoseph7202 6 ай бұрын
Eathu test aa chaithathu
@nihmanimmi4977
@nihmanimmi4977 6 ай бұрын
24 hour urine protein test cheyyu
@nihmanimmi4977
@nihmanimmi4977 6 ай бұрын
Urine albumin creatinine ratio കൊണ്ട്‌ വല്ല കാര്യമൊന്നും ഇല്ല
@alimuhammed4783
@alimuhammed4783 6 ай бұрын
A+കൊടുക്കാൻ ഉണ്ട് ഫിനാൻസ് പ്രോബ്ലം
@sreekalasureshm.t2025
@sreekalasureshm.t2025 4 ай бұрын
O+ kodukkanund... Money problem...
@itsme-jn6oz
@itsme-jn6oz 5 күн бұрын
Sthalam evidenu
@ambikaramesh9575
@ambikaramesh9575 6 ай бұрын
സർ ഈ രോഗി കൾക്ക് dry ഫ്രൂട്സ് ഏതെല്ലാം കഴിക്കാൻ പറ്റും ഒരു രോഗി യാണ് ക്രിയേറ്റിൻ 3ആണ് ഷുഗർ പ്രഷർ ഇല്ല തൈറോയിഡ് ഗുളിക കഴിക്കുന്നു
@balagopalanibalan6565
@balagopalanibalan6565 4 ай бұрын
This is a business talk not an advices
@asokanpillai175
@asokanpillai175 7 ай бұрын
വൃക്ക മാറ്റി വെക്കേണ്ടത് ,രണ്ട് വൃക്കയും പൂർണ്ണമായി നശിക്കുമ്പോൾ ആണോ? കിഡ്നി യുടെ അസുഖം കണ്ടു പിടിച്ച് എത്ര ദിവസത്തിനുള്ളിൽ അത് മാറ്റിവെയ്ക്കണം? ക്രിയാറ്റിൻ ലെവൽ എത്ര കുടുതൽ ആകുമ്പോഴാണ് വൃക്ക കേടാകുന്നത്?
@mohdbasheer9158
@mohdbasheer9158 6 күн бұрын
നിങ്ങൾ പറയുന്നത് സാമ്പത്തികമായി മുന്നോക്കും ചെയ്യുന്ന ഉള്ളവർക്ക് ചെയ്യാം പാവപ്പെട്ടവൻ എന്തുചെയ്യണമെന്ന് ഒരു വാക്ക് പറയുന്നില്ല ഡോക്ടർമാര് ആരെങ്കിലും ആർക്കെങ്കിലും കിഡ്നി ധാൻ ചെയ്ത അറിയാവുന്ന പറഞ്ഞാൽ കൊള്ളാമായിരുന്നു കൊള്ളാമായിരുന്നു ഉയർന്ന ചിന്തിക്കേണ്ട താഴോട്ട് കൂടി പറഞ്ഞു മനസ്സിലാക്കുക
@safafathima2262
@safafathima2262 7 ай бұрын
കിഡ്‌നിയിൽ കല്ല് und ഏദ് dr കാണിക്കണം എന്ന് പറഞ്ഞു തരാമോ
@Arogyam
@Arogyam 7 ай бұрын
Consult a Urologist For more Details - Contact: 7034114333
@sallybabuji4223
@sallybabuji4223 7 ай бұрын
16:40 16:40 16:40 16:40 16:41
@sallybabuji4223
@sallybabuji4223 7 ай бұрын
😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@VINSPPKL
@VINSPPKL 7 ай бұрын
Kidney stones nowadays can be maaged by medicines.. or else there is non-surgical endoscopic method which doesn't need hospital stay..
@KoroMan-n6e
@KoroMan-n6e 7 ай бұрын
രാജഗിരി ഹോസ്പിറ്റലിൽ.. യൂറോളജി dr ബാലകൃഷ്ണൻ good dr Dr ജോസ് തോമസ്.. നേഫ്റോളജി
@aksufairtmda7075
@aksufairtmda7075 3 ай бұрын
ചിറ്റിലപ്പള്ളി ധാനം ചെയ്യും ok നിങ്ങൾ രണ്ടുപേരും ധാനം ചെയ്യുമോ..
@johge02
@johge02 7 ай бұрын
Bluffing.
@rasiyanasar9764
@rasiyanasar9764 7 ай бұрын
Kiriyenteen Normalyethrayan vendath
@godfirst9502
@godfirst9502 4 ай бұрын
Ellavarum ippol kidnyilum,kindiyilumaanu kayari pidichirikunnathu...😂
@ajnas435
@ajnas435 7 ай бұрын
Doner ഇല്ലാതെ Kidni Transplant ചെയ്യാൻ എത്ര Cash ആവും
@Jasii-g3g
@Jasii-g3g 7 ай бұрын
30 laks
@musthafamuthu7877
@musthafamuthu7877 6 ай бұрын
Cheyyan 7 lackh kozikkode iqra
@ismayiliritty4324
@ismayiliritty4324 5 ай бұрын
Kidni.danamonnum.cheyyenda.munbottulla.jeevitham.bhudhimuttakum.ajnase.dr.palathum.pareyum
@SubranSubran-w2z
@SubranSubran-w2z 7 ай бұрын
എന്നാൽ ഡോക്ടർക്ക് ദാനം ചെയ്ദൂടെ.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 21 МЛН