'കുടിയേറ്റക്കാരെ അയക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ?

  Рет қаралды 15,087

24 News

24 News

Күн бұрын

'കുടിയേറ്റക്കാരെ അയക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ?'; ജോണ്‍ ബ്രിട്ടാസ്‌ | John Brittas | Rajyasabha
Donald Trump | Deportation | Indian Migrants | Mass Deportation | US | Trump Deportation Plan | Trump | Donald Trump Big Decisive Announcement
#donaldtrump #deportation #indianimmigrants #migrants #massdeportation #usa #rajyasabha #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 83
@joevarghese9679
@joevarghese9679 5 күн бұрын
ഇനി പോകുന്നവർ നേരായ വഴിക്ക് പോയാൽ മതി
@arunkumararun9346
@arunkumararun9346 5 күн бұрын
പൗരത്വം വേണ്ട എന്ന് വെച്ച് പോയവര് ഇന്ത്യക്കാർ ആകുന്നത് എങ്ങനെ. അമേരിക്ക ചെയ്തത് ആണ് ശരി.
@arun3763
@arun3763 5 күн бұрын
Indiakkar allenkil pinne enthinu avare accept cheythu indian government
@goldie7689
@goldie7689 5 күн бұрын
@@senoku-heminIndian citizens ine India kke kayattathe irikkan pattillallo.
@prem9501
@prem9501 5 күн бұрын
അമേരിക്കൻ പൗരൻ അല്ല ഇന്ത്യൻ പൗരനും അല്ല. അപ്പോൾ ചന്ദ്രനിലെ പൗരൻ ആയിരിക്കും
@goldie7689
@goldie7689 5 күн бұрын
@@senoku-hemin Maanyatha alla vere nivarthi illa. Indian citizen ne India ilotte thiriche varan aarudeyum oudharyam aavasyom illa.
@manojs2382
@manojs2382 5 күн бұрын
നിയമം ലംഖിച്ചു പോകുന്നവര്ക്ക് നല്ല പിന്തുണ ആണ് ഇന്ത്യക്കാർ നൽകുന്നത്. നാണം കെട്ട മനോഭാവം ആണ് ഇത്.
@smile-pv4rc
@smile-pv4rc 5 күн бұрын
എന്തിനാണ് ഈ കേന്ദ്ര സർക്കാർ അമേരിക്കയെ വെളുപ്പിക്കാൻ നോക്കുന്നത്
@goldie7689
@goldie7689 5 күн бұрын
@@smile-pv4rc Kendra sarkkarine ee criminals ine veluppichitte kaaryamilla enne ariyam. Mattoru raajyathu nuzhanju keriyal avar criminals aayi treat cheyyum enne ariyam.
@sunilkumarpalliyalil6269
@sunilkumarpalliyalil6269 4 күн бұрын
അവർ ഇന്ത്യ വിട്ടുപോയവർ ആണ്, അവരുടെ back ground check ചെയ്യും
@sirajnaina8124
@sirajnaina8124 4 күн бұрын
അമേരിക്കൻ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികൾക്ക് ഇല്ല അതു തന്നെ അതിന്റെ കാരണം
@renininan3037
@renininan3037 4 күн бұрын
@@goldie7689 എടാ, അവന്റ നാട്ടിലേക്ക് മതിലു ചാടി ചെല്ലുമ്പോൾ ഓർക്കണമായിരുന്നു 😂😂😂
@goldie7689
@goldie7689 4 күн бұрын
@@renininan3037 Athu thanne alle njanum paranjathu.
@KuJo3572
@KuJo3572 4 күн бұрын
മറ്റൊരു രാജ്യത്തിന്റെ നിയമം തെറ്റിച്ചു അതിക്രമിച്ചു കയറിവരെ ഉമ്മ വെച്ച് നാലുനേരം ബിരിയാണിയും കൊടുത്ത് കൊണ്ടുവരാൻ പറയണോ...
@sanjusanju6570
@sanjusanju6570 4 күн бұрын
ഉത്തരം സിംബിൾ നിങ്ങളുടെ വീട്ടിൽ ഒരാൾ വലിഞ്ഞു കയറി വന്നാൽ നിങ്ങൾ രണ്ടെണ്ണം കൊടുത്ത് പിടിച്ചു പുറത്താക്കി പോലീസിൽ ഏൽപ്പിക്കുമോ അതോ ബിരിയാണി കൊടുത്തു സ്വീകരിച്ചിരുത്തി ഇവിടെ താമസിച്ചോളാൻ പറയുമോ'?
@sethupillai9122
@sethupillai9122 5 күн бұрын
ഇതൊന്നും ചെയര്മാന് ഇഷ്ടപ്പെടുന്നില്ല, മോഡിയെ പുകഴ്ത്തിയാൽ എന്ത് സന്തോഷമാ ആ മുഖത്തിന്‌. ഒന്നും പറയാൻ അനുവദിക്കുന്നില്ല, എന്ത് കഷ്ടം!
@hsm3126
@hsm3126 5 күн бұрын
ആരെടേ ഇവട പൗരത്വം വേണ്ടെന്ന് വച്ചത്😂
@sreekumarv4499
@sreekumarv4499 5 күн бұрын
😂😂😂😂😂😂
@babukpkp
@babukpkp 4 күн бұрын
എല്ലാർക്കും വന്നവരോടുള്ള സ്നേഹം അല്ല ... പകരം ബിജെപി വിരോധം 😅
@drramanivarma5484
@drramanivarma5484 5 күн бұрын
മാതൃരാജ്യം തന്നെ സ്വർഗ്ഗരാജ്യം എന്നറിയുക
@MichiMallu
@MichiMallu 5 күн бұрын
ജോൺ പൊട്ടാസ്, നിങ്ങളുടെ prosatrate വിജയൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് America ഉള്ളതുകൊണ്ടാണ്, തല മറന്നു എണ്ണ തേക്കരുത്!
@Mandrake890
@Mandrake890 4 күн бұрын
വല്ല രാജ്യത്തും പോയി അവരുടെ നാട്ടിൽ നിയമ വിരുദ്ധമായി താമസിച്ചാൽ അവർ ഉമ്മ കൊടുത്ത് വിടും എന്നാണോ ഇവിടുത്തെ പാർട്ടി കാരുടെ വിചാരം ഇവനാക്കെ എവിടുന്നു വന്നടെ കുറെ പൊട്ടന്മാരെ കാണിക്കാൻ ഉള്ള ഷോ അതു മാത്രം വെളിവും ബോധവും വേണ്ടേ ഇതെക്കെ ഒന്ന് മനസിലാക്കാൻ മാപ്ര ചാനലിൽ ഉള്ളവർക്കും ഇപറയുന്ന ബോധവും വെളിവും ഉള്ളവർ ഇല്ല എന്ന് ഇവരുടെ ഓരോ ന്യൂസും കാണുന്നവർക്ക് മനസിലാകും ഇന്ത്യ യുടെ പേര് കളയാൻ കുറെ ജന്മങ്ങൾ
@ameertharayiltharayil8768
@ameertharayiltharayil8768 5 күн бұрын
ബ്രിട്ടാസ് fire..
@manojas2968
@manojas2968 5 күн бұрын
ബ്രിട്ടു fire alla pari
@shyamjithk328
@shyamjithk328 4 күн бұрын
Fire alla 🌸 ർ...
@sulaimanpadath9233
@sulaimanpadath9233 5 күн бұрын
ഇപ്പോൾ മനസ്സിലായില്ലേ നമ്മുടെ പ്രധാന മന്ത്രിയുടെ പവർ ഒരു കോമാളി യെ കാണുന്ന പോലെ ആണ് ഇവിടെ ഉള്ള പ്രധാന മന്ത്രി യെ കാണുന്നത്
@Scorpio675
@Scorpio675 5 күн бұрын
വേറെ നാട്ടിൽ പോയി കുറ്റം ചെയ്താൽ ഒരു രാജ്യവും വെറുതെ വിടാറില്ല
@achumuralimurali8428
@achumuralimurali8428 5 күн бұрын
തന്നെ പോലെ ഉള്ളവർ അങ്ങനെ ആണ് കാണുന്നത് നിയമവിരുദ്ധമായി പോയവരെ മാലയിട്ട് സ്വീകരിക്കാൻ പപ്പു അല്ല ഇന്ത്യ ഭരിക്കുന്നത്
@nikhilmohan2404
@nikhilmohan2404 5 күн бұрын
Ithu kazhinjittu venam ividunnu kure ennathe Bangladeshilekku thattan…
@lalu9139
@lalu9139 5 күн бұрын
കണ്ട രാജ്യത്ത് നുഴഞ്ഞു കയറിയാൽ ഇങ്ങനെ ഉണ്ടാവും
@manojas2968
@manojas2968 5 күн бұрын
നീ സുലൈമാനല്ല ഹനുമാനാണ് എന്തര് അറിവാണപ്പാ
@ANONYMOUS-ix4go
@ANONYMOUS-ix4go 5 күн бұрын
കൈ അല്ല ചിലപ്പോ തല ഇല്ലാതെ അയക്കും അനധികൃതമായി കുടിയേറിയവരോട് ഒരു ദയയും ഇല്ല അത്ര സ്നേഹം ഉണ്ടേൽ പ്രതിപക്ഷം ഫ്ലൈറ്റ് chart ചെയ്തു കൊണ്ട് വന്ന് അവനവന്റെ വീട്ടിലോട്ടു എടുത്തോ 🤣🤣🤣
@sujay6826
@sujay6826 5 күн бұрын
റൂവേണ്ടൻ ജിളുകളിലേക്ക് അയക്കാതെ സ്വന്തം നാട്ടിലേക്കു കയറ്റി അയച്ചത് തന്നെ ഭാഗ്യം....
@PT-83
@PT-83 5 күн бұрын
വിലങ്ങു അണിയിച്ചത് തെറ്റല്ല അത്‌ അവരുടെ നിയമം തെറ്റിച്ചവർ അനുഭവിക്കണം ആരായാലും
@bejoy2693
@bejoy2693 4 күн бұрын
കൊളംബിയ എന്നരാജൃവും മെക്സിക്കോയും ബ്രസീലും ഒക്കെ കുടിയേറ്റക്കാരെ കൊണ്ടുവന്ന അമേരിക്കൻ സൈനികവിമാനം അവരരവരുടെ രാജൃത്ത് ഇറങ്ങാൻ സമ്മതിക്കാതെ തിരീച്ചയച്ചു.ആരാജൃങ്ങൾക്കൊക്കെ അവരുടെ പൗരൻമാരുടെ കാരൃത്തിൽ ആശങ്കയുണ്ട്.ഇവിടെയൊരുത്തനുണ്ട് 365ദിവസവും കൂണും തിന്ന് 50ലക്ഷത്തിൻ്റെ കുപ്പായവുമിട്ട് വിദേശങ്ങളിൽ തെണ്ടി നടക്കുന്ന ഒരു ദേശീയ വേസ്റ്റ്.
@ShibuMuraleedharan
@ShibuMuraleedharan 4 күн бұрын
ശെരിക്കും സുഷമ സുരാജിനെ ഓർത്തു പോകുന്നു. ..
@orangemedia2115
@orangemedia2115 4 күн бұрын
ബ്രിട്ടാസ് എഴുതിവച്ചത് വായിക്കൂ 😂😂
@shebaabraham687
@shebaabraham687 4 күн бұрын
ലോക്സഭാ സ്പീക്കർ കുറച്ചുകൂടി നല്ല മനുഷ്യനാണ് മര്യാദക്കാരനാണ് ഈ രാജ്യസഭാ സ്പീക്കർ വെറും അടിമ മറ്റുള്ളവർക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ആൾ
@ruwayfiruwa2793
@ruwayfiruwa2793 5 күн бұрын
ഇന്ത്യ എന്നാ maha രാജ്യത്തെ അത്ര matram chavitti തേച്ചാ oru government എവിടെ ആണ് നമ്മുടെ dignity
@ajithgopal9397
@ajithgopal9397 4 күн бұрын
Onnu po mone. 😂
@vinodhvp1
@vinodhvp1 4 күн бұрын
അല്ല. ഈ ചൈനക്കാർക്ക് ഇതിൽ എന്ത് കാര്യം😂
@OommenLata
@OommenLata 4 күн бұрын
Brittas is a doctor.???? Which university. ????
@neomonklifeCZA
@neomonklifeCZA 5 күн бұрын
ഈ കാര്യത്തിൽ ബ്രിട്ടസ് പറയുന്നതിൽ കാര്യമുണ്ട്. Indian മണ്ണിൽ ഇന്ത്യക്കാരെ അമേരിക്ക വിലങ്ങാണിയിച്ചത് modi ഗവണ്മെന്റ് ഉത്തരം പറയുക തന്നെ ചെയ്യണം.
@knighttempler
@knighttempler 4 күн бұрын
നാണം കേട്ടു വലിഞ്ഞു കേറി ചെന്നതല്ലെ ഇങ്ങനെ തന്നെ കാണിച്ച മതി
@yathrikan1358
@yathrikan1358 4 күн бұрын
ഇന്ത്യയെയും ബിജെപിയെയും ഇന്ത്യക്കാരെയും അങ്ങ് അമേരിക്കയിലും കാനഡയിലും ഇരുന്നു കൊഞ്ഞനം കാണിച്ച പഞ്ചാബികൾക്ക് ബിജെപി അധ്യക്ഷൻ മോദിജി അണ്ണാക്കിൽ അടിച്ചു കൊടുത്തു .. പഞ്ചാബിലെ എയർപോർട്ട് തന്നെ തിരഞ്ഞെടുത്തു .. ചരിത്രത്തിൽ ഇനി രേഖപ്പെടുത്തും പഞ്ചാബികളെയും ഖലിസ്ഥാൻ തീവ്രവാദികളെയും .. അന്യ രാജ്യത്ത് നുഴഞ്ഞു കയരുന്നവരാണെന്നു 😅
@QuartusGlobalTravel
@QuartusGlobalTravel 5 күн бұрын
Indian embassy and consulate also treating Indian people same like trash this needs to be changed from Indian bureaucrat side first.
@anuragashok7176
@anuragashok7176 5 күн бұрын
നാണം കെട്ടു.. നാണം കെടുത്തി😢
@connectls
@connectls 4 күн бұрын
അമേരിക്ക ചെയ്തത് ശരിയല്ല.. പിന്നെ എന്ത് തേങ്ങ കാണിക്കാന ഈ ഇന്ത്യൻ ഡിപ്ലോമമറ്റു അവിടെ ഇരിക്കുന്നത്.. ഇവിടെ കിടന്നു കുറെ എണ്ണം കിടന്നു വിവരക്കേട് പറയുന്നു..
@EJFTOK-hb1ze
@EJFTOK-hb1ze 5 күн бұрын
ഇത് വരെ നിങ്ങൾ question ചോദിച്ചു ഇനിം question മാത്രം. ആൻസർ 24 സ്മാധി സമിതി
@sandeepthundikandy8671
@sandeepthundikandy8671 3 күн бұрын
When he became Dr 😅😅😅😅😅? Brittas a pottas & became a doctor now ? 😅😅
@suriansiva9828
@suriansiva9828 4 күн бұрын
ബ്രിട്ടാസ് ചുമ്മാ ഫയർ 🔥🔥🔥
@annoommen7278
@annoommen7278 4 күн бұрын
They should not have treated like criminals!!so bad the way US Treated them!!narendra modi government avumbo ethrayokke pratheekshichal mathi 😢
@annoommen7278
@annoommen7278 4 күн бұрын
Atleast some humanitarian attitude should have been shown to them!they shouldn't have treated this way!after all they arent criminals?
@leopoldbloom1007
@leopoldbloom1007 3 күн бұрын
Iyalkku english vaaayikkannpolum ariyilla
@latheefkt5101
@latheefkt5101 5 күн бұрын
Dighnittiyllatta baranakoodam oru atrpthiyankilum ariykkamayrunnu
@ancygeorge5311
@ancygeorge5311 3 күн бұрын
this John britas is a bloody criminal.
@KforKerala1
@KforKerala1 5 күн бұрын
Kerala Christian minority but in America majority
@sadgamaya2168
@sadgamaya2168 5 күн бұрын
അവരെ അവിടെ വച്ച് തീർക്കാതെ ജിവനോടെ വിട്ടതിന് നന്ദി പറയൂ.. പൊട്ടാസ് ഇളക്കി നോക്കുകയാണ്... നടക്കില്ല മോനെ....
@KforKerala1
@KforKerala1 5 күн бұрын
Do not kill ur children with the fear of poverty we provide for them and for u in quran. Suicide major sin quran. Killing is not in quran(to know more, need to know history of Bible, jews, quran). Peace is always beautiful.
@sudheeshkumar6640
@sudheeshkumar6640 5 күн бұрын
😂😂😂
@mustafap7991
@mustafap7991 4 күн бұрын
ഇനി പേടിക്കേണ്ടത് സൗഹൃദം പുതുക്കാൻ ചെല്ലുന്ന ഫ്രണ്ടിനെ കൈവിലങ് ഇട്ട് തിരിച്ചയക്കുമോ എന്നാണ്. അപ്പോഴും ഒരു വിഭാഗം ട്രെമ്പിനെ ന്യായീകരിച്ച് രംഗത്ത് വരും.
@sunilkumarpalliyalil6269
@sunilkumarpalliyalil6269 4 күн бұрын
ഇന്ത്യയെ തകർക്കും എന്നു പറഞ്ഞ വരും, ഇന്ത്യ വേണ്ട അമേരിക്ക മതി എന്നു പറഞ്ഞവരും ഒക്കെ അമേരിക്ക ചവിട്ടി പുറത്താക്കിയപ്പോൾ അവർക്ക് ഇന്ത്യ വേണം നാണം ഇല്ലാത്ത വർ
@ShijoJoy-s8p
@ShijoJoy-s8p 5 күн бұрын
John britas is waste
@സത്യവുംനീതിയും
@സത്യവുംനീതിയും 5 күн бұрын
എല്ലാ സ്ഥലത്തും ഇന്ത്യക്കാരെ ഇന്ത്യൻ വിമാനത്തിൽ അല്ലേ കൊണ്ട് വരാ റുള്ളത്. എങ്ങനെ US air ഫാരദ ത്തിൽ ലാന്റ് ചെയ്തു.... ഷൂനക്കി കൊടുത്തോ 😤🤭😂
@PrashanthCrasta-pj8bc
@PrashanthCrasta-pj8bc 5 күн бұрын
Jhon britas ethiri over agunnu ennu thonunnu 😂
@KasimKasim-tt5bj
@KasimKasim-tt5bj 5 күн бұрын
My prant😂
@AjiAsharaf-jl9nb
@AjiAsharaf-jl9nb 5 күн бұрын
മോഡിക്ക് ആത്മാഭിമാനം ഉണ്ടായിരുന്നെങ്കിൽ ചെയ്യേണ്ടിയിരുന്ന കാര്യം അയാൾ അധികാരമേറ്റ ഉടൻ തന്നെ ലോകത്തിന്റെ നാനാ രാജ്യങ്ങളിൽ അനധികൃതമായി കുടിയേറി കഴിയുന്ന എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയുടെ സ്വന്തം വിമാനംഅയച്ചു തിരികെ കൊണ്ടുവരണമായിരുന്നു അതിനുള്ള പവർ ചായക്കാരനില്ല
@Meaculpa123
@Meaculpa123 4 күн бұрын
പിന്നെ സർക്കാരിന് തലക്ക് ഓളം വല്ലതുമുണ്ടോ ,സ്വന്തം ഇഷ്ടപ്രകാരം പൗരത്വം ത്രജിച്ച് വല്ലയിടത്തും അനതിക്രിതമായീ വലിഞ്ഞ് കയറിയന്മാരെ എല്ലാം നിയം പാലിച്ചു ഇന്ത്യയിൽ ജീവിക്കുന്ന പൗരന്മാരുടെ നികുതിപ്പണം എടുത്തു ,വിമാനത്തിൽ ആനയിച്ചു കൊണ്ടുവരാൻ😅.. എന്തോന്ന്അഡൈ??
@roguemadarauchiha
@roguemadarauchiha 4 күн бұрын
Get out of the house that. I am going that എന്തോന്നെടേയ് ഇത്
Провальная Акция в Seven Eleven
00:51
Тимур Сидельников
Рет қаралды 2,7 МЛН
When ur grandma sneaks u money
00:32
Adam W
Рет қаралды 19 МЛН
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН
Провальная Акция в Seven Eleven
00:51
Тимур Сидельников
Рет қаралды 2,7 МЛН