കുട്ടിയെ കണ്ടു എന്നുള്ളത് പൊലീസിനോട് പറയാതിരുന്നത് എന്തുകൊണ്ടാണ്? | Vandiperiyar Case

  Рет қаралды 44,849

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 217
@മിനി1966
@മിനി1966 Жыл бұрын
ഈ ഇന്റർവ്യൂ ഇട്ടത് നന്നായി. അതുകൊണ്ട് ജനങ്ങൾക്കെല്ലാം ഇവൻ തന്നെ പ്രതി എന്ന് ഉറപ്പിക്കാൻ പറ്റി.
@eagleyt5595
@eagleyt5595 Жыл бұрын
Ath engane ?
@sajeevqatar209
@sajeevqatar209 Жыл бұрын
ഈ നാറി ഒരു സൈക്കോ ഇവൻ തന്നെയാണ്‌ ആ കുഞ്ഞിനെ കൊന്നത്
@PrabhaUnni-y8b
@PrabhaUnni-y8b Жыл бұрын
😂
@Angel-y7l9w
@Angel-y7l9w Жыл бұрын
😂😂 😂😂😂
@royra4554
@royra4554 Жыл бұрын
Evan 5 dhivasam kanathirunnu avasanam kandathu ormayillatha DYFI sakavu..pinarayikku swapnaye ariyathathu pole...😢😢
@yasminshafi1394
@yasminshafi1394 Жыл бұрын
കോടതി പ്രതിയെ കണ്ടിട്ടില്ലെങ്കിലും ജനങ്ങൾക്ക്‌ അരുൺ വ്യക്തമായി കാണിച്ചു തന്നു ബിഗ് സല്യൂട്ട് അരുൺ..ഇവനെ ജനത്തിന് വിട്ടുതരൂ
@eagleyt5595
@eagleyt5595 Жыл бұрын
Avane aarum pidiche vechittilla,,,,ninagalkke cheyyan ullathe cheyyu
@Hanma007
@Hanma007 Жыл бұрын
​@@eagleyt5595വണ്ടിപ്പെരിയാറിലെ ജനങ്ങളുടെ കൈയ്യിൽ ഈ തന്തയില്ലാ ചഗാവിനെ കിട്ടിയാൽ അവർ ചെയ്യേണ്ടത് ചെയ്തോളും ചഗാവെ
@aswinknair64734
@aswinknair64734 8 ай бұрын
​@@eagleyt5595എടാ മോനെ നീ ഒരു പീഡനക്കേസിൽ പ്രതിയാണ് ഇവിടെ കിടന്നു വിളിപ്പിക്കുന്നത് ... നാളെ ഏതെങ്കിലും ഒരുത്തൻ നിൻറെ വീട്ടിൽ വന്നാലും ഇതേപോലെ വെളുപ്പിക്കാൻ ഒരുപാട് പേര് വരും ഓർത്തുവച്ചോ
@eagleyt5595
@eagleyt5595 8 ай бұрын
@@aswinknair64734 enda pundachi,,,,,nee kandayirunnuo ,,peedippikkunathe
@nishadpattambi8024
@nishadpattambi8024 Жыл бұрын
അരുണിൻറെ ചോദ്യങ്ങൾക്ക്‌ മുന്പിലെന്നെ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഒരാൾ .. ശരിക്കും പോലീസ് പുള്ളിയോട് ഒന്നും തെന്നെ ചോദിച്ചിട്ടില്ലെ
@Anju_Liju
@Anju_Liju Жыл бұрын
ലേശം!!ഉളുപ്പ്...😢😢ഇവൻ ഇത് ചെയ്തിട്ടുണ്ടേൽ പുഴുത്തു ചാകത്തെയുള്ളു..
@rachanaremy6590
@rachanaremy6590 Жыл бұрын
ഇവൻ തന്നെ 100%
@zenspirit3576
@zenspirit3576 Жыл бұрын
ഇവന് തന്നെ കുറ്റം ചെയ്തത്. ഇവന്റെ വല്യമ്മ ആണ് ആദ്യം മൊഴി കൊടുത്തത് അർജുൻ കൊച്ചിനെ മടിയിൽ ഇരുത്തി മൊബൈൽ കളിപ്പിക്കുന്നത് കൃത്യം നടന്ന് ദിവസം കണ്ടു ന്ന്. അപ്പോഴാണ് പോലീസ് ന് ഇവനിലേക്ക് സംശയം വരുന്നേ. അത് വ്യക്തത വരുത്താൻ പോലീസ് ഇവനെ വിളിച് ചോദിച്ചു കുട്ടിയെ അവസാനം എപ്പോഴാ കണ്ടതെന്ന്. മൂന്ന് നാല് പ്രാവശ്യം പോലീസ്‌കാർ ചോദിച്ചിട്ടും ഇവന് 5 ദിവസം മുന്നേ ആണ് കണ്ടതെന്ന് ആണ് പറഞ്ഞത്. പിന്നെ വല്യമ്മ ഇങ്ങനെ മൊഴി കൊടുത്തു എന്ന് മനസിലാക്കിയ ഇവന് പോലീസിനോട് അന്നേ ദിവസം ഉച്ചക്ക് കണ്ടിരുന്നു കൊച്ചിനെ പറയാൻ മറന്നു പോയത് ആണെന്ന് പറഞ്ഞു. 2 വർഷം മുന്നേ ഉള്ള സമയം പോലും പറയുന്ന ഇത്ര ഓർമ ശക്തി ഉള്ള ഇവന് അത് മറന്നു പോയതാവാം എന്ന് പറയാൻ പറ്റില്ല. ഇവന്റെ കൂട്ടുകാർ വല്യമ്മ ഒക്കെ പറഞ്ഞ കാര്യങ്ങൾ ഇവന് എതിരെ ആണ് വന്നിരിക്കുന്നെ. അവർക്കൊക്കെ ഇവനെ കുടുക്കിട്ട് എന്ത് കിട്ടാൻ.
@pradeepsureshv716
@pradeepsureshv716 Жыл бұрын
അരുൺ സാർ ഇന്ന് ശെരിക്കും ഹീറോ ആയി
@deepa-y3v3v
@deepa-y3v3v Жыл бұрын
തെറ്റ് ചെയ്തിട്ടില്ലാത്ത ഒരാൾ എങ്ങനെ ആണ് തെളിവെടുപ്പ് സമയത്തു കൃത്യമായി കാര്യങ്ങൾ ചെയ്ത വിധം പോലീസിന്റെ മുന്നിൽ പറഞ്ഞു കൊടുക്കുന്നത്?
@albin6350
@albin6350 Жыл бұрын
നമ്മളൊക്കെ പട്ടികൾ
@kunhiprasad8822
@kunhiprasad8822 Жыл бұрын
എന്ത് ആഭാസം ആണ് നമ്മുടെ നിയമം. വളരെ ലജ്ജാവഹം
@habeebrahman3728
@habeebrahman3728 Жыл бұрын
കഥ യിൽ ചോദ്യം ഇല്ല
@eagleyt5595
@eagleyt5595 Жыл бұрын
Ath ninake policekare ariyathonde ann
@rijuchacko4236
@rijuchacko4236 Жыл бұрын
തെറ്റ് ചെയ്യാത്തവർ ഒരിക്കലും എങ്ങനെയാ തെറ്റ് ചെയ്തത് എന്ന് കാണിച്ചു കൊടുക്കുമോ കഷ്ടം തന്നെ
@thusharakc3458
@thusharakc3458 Жыл бұрын
Thanks for the interview ... His body language n talk tell everything
@eagleyt5595
@eagleyt5595 Жыл бұрын
Ath enganeya ellarkum ore body language anno ?😊
@sabeenanabu6839
@sabeenanabu6839 Жыл бұрын
Yes
@aswinknair64734
@aswinknair64734 8 ай бұрын
​@@eagleyt5595നീ എന്തിനാടാ ഈ പ്രതിയെ ന്യായീകരിക്കുന്ന ... നിൻറെ വീട്ടിൽ ആണെങ്കിലും ഇതേപോലെ ന്യായീകരിക്കണം കേട്ടോ
@jessyjacob2884
@jessyjacob2884 Жыл бұрын
ഓർമ്മയില്ല എന്ന് പറയാൻ പഠിപ്പിച്ചു... പക്ഷേ... തിരിച്ചും മറിച്ചും ചോദിക്കുമ്പോൾ പതറുന്നുണ്ട് 👍😊
@ajithanizana-kx2zr
@ajithanizana-kx2zr Жыл бұрын
😂😂😂😂 പാവം അർജുൻ sir ഒത്തിരി കാണാപാഠം പഠിച്ചു തുടങ്ങി.. .😂😂😂😂
@Charlie..8055
@Charlie..8055 Жыл бұрын
ഈ ഇന്റർവ്യൂ എടുത്തത് നന്നായി ..ഇവൻ നിരപരാധി ആണോ പോലീസ് ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ഇവനെ കുടുക്കിയത് ആണോ എന്നൊരു ചെറിയ സംശയം ഇന്നലെ ഉണ്ടായിരുന്നു ...ഇന്ന് അത് മാറി ..ഇവൻ തന്നെ ആണ് പ്രതി എന്ന് ഇപ്പൊ മനസ്സിലായി
@eagleyt5595
@eagleyt5595 Жыл бұрын
Why ? Reasons
@meghasumithishu8440
@meghasumithishu8440 Жыл бұрын
Eee വ്യക്തിയെ നുണ പരിശോധനക്ക് vidheyan ആക്കണം
@sabeenanabu6839
@sabeenanabu6839 Жыл бұрын
വക്കീൽ കോടതിയിൽ പറയാൻ പഠിപ്പിച്ച കള്ളങ്ങളാണ് അവൻ ഇവിടെയും ആവർത്തിക്കുന്നത്... But തിരിച്ചും മറിച്ചും അരുൺ ചോദിക്കുമ്പോൾ അവൻ ഇടയ്ക്ക് പതറി പോവുന്നു
@bindudavis6825
@bindudavis6825 Жыл бұрын
Dr. അരുൺകുമാർ നിങ്ങളൊരു ബ്രില്യൻറ് റിപ്പോർട്ടർ തന്നെ, താങ്കൾ ഒരു മാധ്യമ പ്രവർത്തകൻ അല്ല ആകേണ്ടത് ഒരു ഇൻവെസ്‌റ്റിഗേഷൻ ഓഫീസറാണ് ആകേണ്ടത് 'ബിഗ് സല്യൂട്ട് അരുൺ'
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Жыл бұрын
ഈ ഇന്റർവ്യൂ കണ്ടതിൽ നിന്നും ഇവൻ പറയുന്നത് മൊത്തം കള്ളം ആണെന്ന് അറിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഈ കാര്യത്തിൽ അരുണിനെ അഭിനന്ദിക്കുന്നു. കൃത്യമായി തന്നെ ചോദ്യങ്ങൾ ചോദിച്ചു. പക്ഷേ ഇവൻ പഠിച്ചകള്ളൻ.
@smile-li8ex
@smile-li8ex Жыл бұрын
Athe sathym .....ivn parayanathu ellaam kallam aanu😡
@AncyThomas-u9g
@AncyThomas-u9g Жыл бұрын
Athe,Avante kannukal , vakkukalile ...vethyasam Chodhangal grehichu kettittu ...Onnum ariyillannulla...utharam, Koottukare ...kuriche ... parayanulla...uthsaham Mattu ...chodhyathinte... answer..ne ...illa. Akee....urunde...perande Kalikkunnu... Avanilekke...chodhyam ..varumpol...avane...onninum...oru..ormayum...illa.. Oru..vekthikke...kallatharam...illenkil...arudeyum...munpil..bhayakkathe...utharam...parayam. Ithu ..orumathiri... Eeee.... interview....onnu..koode...vishadhamayi...padiche....iniyum...orupaade...chodhyangal....chodhikkam. Enthayalum....chodhicha...all...valare..crithyamayi...chodhyangal...chodhichu...ithil...Ninnum. ..enthoru..vekthikkum...manasilakum. Avasanam. ....Kanda...dhivasathe .kuriche ..chodhikkumpol ..muthal...avarthichu... kelkkumpol...thanne...ariyam
@brightcolours8227
@brightcolours8227 Жыл бұрын
Ale kandal kuttavali anenn theliyukkum enkil thanakal police il cherunnarhh nannayirikuum
@smile-li8ex
@smile-li8ex Жыл бұрын
@@brightcolours8227 ee chodhyam cheyal full kelk apo mansilaavum...eth pottanum manasilaavum
@AncyThomas-u9g
@AncyThomas-u9g Жыл бұрын
@@brightcolours8227 😂Ella colour um bright Ness tharumo sirrrrrr, Oro colourum vethyasamanu, athupole oro mukhangalum, ennal iyalude face expression, vakkukalile confidence illayma ithukke kanumpol arkkum thonum 🙏.
@pavirajettumanoor8994
@pavirajettumanoor8994 Жыл бұрын
ഇവന്റെ സംസാരം കേട്ടിട്ട് കുട്ടി 2:25 നും 2:50 ഇടയിൽ മരിച്ചിട്ടുണ്ടാവും താങ്കളുടെ ഇന്റർവ്യൂ ഒരുപക്ഷെ സത്യത്തിന്റെ നേർവെളിച്ചം വിശും എന്ന് വിശ്വസിക്കുന്നു ഇവൻ വക്കിലിൽ നിന്നും പഠിച്ച കള്ളമാണ് പറയുന്നത് എവിടെ ആർക്കാണ് പിഴച്ചത് ഈ വിധി ജൂഡിഷെറിയോടുള്ള മനുഷ്യന്റെ വിശ്വാസം തകർത്തു ജെഡ്‌ജുമെന്റ് കമ്പ്യൂട്ടർ അല്ല വെറും മനുഷ്യനാണ് അപ്പോൾ മനസിലാവും കാര്യങ്ങൾ കേസ് വരുന്നതിനു മുൻപേ വാർത്തകൾ എല്ലാവരും കെട്ടിട്ടുണ്ടാവും അപ്പോൾ ഇതുപോലുള്ള വിധി ശെരിയാണോ? ഇത് ദാർമികതക്കു നിരക്കുന്നത് ആണോ നമ്മൾ എല്ലാവരും മനുഷ്യർ ആണ് അപ്പോൾ കാര്യങ്ങൾ അറിയാം പിന്നെ എന്തിനു ഇങ്ങെനെ ഒരു വിധി കേരളത്തിൽ തെളിവ് നോക്കി യിട്ടാണോ എല്ലാവരെയും ശിഷിക്കുന്നത് അതോ കേരളത്തിന്റെ പ്രേത്യേക അജണ്ടയാണോ? എനിക്ക് അറിയണം ഞാൻ ഇന്ത്യൻ പൗരൻ ആണ്
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Жыл бұрын
അരുൺ കുമാർ hats ഓഫ്‌, അവന്റെ തനിനിറം പുറത്തു വന്നു
@JileeshRaj
@JileeshRaj Жыл бұрын
ഇവൻ പറയുന്നത് മൊത്തം കള്ളത്തരം ആണെന്ന് അറിയുന്നുണ്ട്...
@geethasanthosh1082
@geethasanthosh1082 Жыл бұрын
അവൻ നുണ പറയാൻ കഷ്ടപ്പെടുന്ന കണ്ടില്ലേ 😡😡 നീ ഒരിക്കലും സമാധാനത്തിൽ ജീവിക്കില്ല നോക്കിക്കോ ... നീറി നീറി നീ ചാവും
@Lavanya-gk4gy
@Lavanya-gk4gy Жыл бұрын
ഇതോടെ ഒരു കാര്യം മനസ്സിലായി, ദിലീപിനേം വെറുതെ വിടും
@thomasaniyankunju9509
@thomasaniyankunju9509 Жыл бұрын
ഇതിലും നല്ലത് മാനസ്സികരോഗിയായിട്ട് അഭിനയിക്കുകയായിരുന്നു.
@ajithanizana-kx2zr
@ajithanizana-kx2zr Жыл бұрын
😂😂😂😂😂💯✅
@sumayyayasin7569
@sumayyayasin7569 Жыл бұрын
അവന്റെ സംസാരത്തിൽ തന്നെ നല്ല കള്ളങ്ങൾ ഉണ്ട്... ഇവനെ വെറുതെ വിടരുത്... അവന്റെ മുഖങ്ങൾ ഭവ വ്യെത്യാസങ്ങളിലും അവന്റെ സംസാര രീതിയും കാണുമ്പോൾ തന്നെ മനസിലാവും... ഇവനെ വെറുതേ വിടരുത്... ആ അമ്മയുടെ ശാപം നിന്നിൽ നിന്ന് പോവില്ല അനുഭവിക്കും....
@PrabhaUnni-y8b
@PrabhaUnni-y8b Жыл бұрын
അരുൺ പോലീസ് മുറ ചോദ്യം ആണല്ലോ.. അവിടെയും തപ്പി അപ്പോൾ പോലീസിന്റെ ചോദ്യം എന്തായിരുന്നു..😊
@Sindhu-qb4ws
@Sindhu-qb4ws Жыл бұрын
അവന്റ മുഖം ചുണ്ട് തൊണ്ടയിൽ എല്ലാം നോക്കിയാൽ അറിയാം... ഇവൻ തന്നെ പ്രതി
@dhanalekshmi8167
@dhanalekshmi8167 Жыл бұрын
അവൻ്റെ ഒരു മാനസിക സംഘർഷം...... കഷ്ട്ടം 😏
@Jithu1988
@Jithu1988 Жыл бұрын
Crime ചെയ്തത് ഇവൻ റീമേക്ക് ചെയ്തു കാണിച്ചല്ലോ window വഴി ഇറങ്ങി ഒകെ കാണിച്ചല്ലോ.. തെളിവ് എടുക്കുന്ന time......
@albin6350
@albin6350 Жыл бұрын
അതെ
@Travel-life-memories
@Travel-life-memories Жыл бұрын
Ammaathuri adi aayirikkum kittiyath….
@eagleyt5595
@eagleyt5595 Жыл бұрын
Bro police stationil nadakkunnathe ninake onnum chinthikkan polum pattula,,,,jailil kidannavarude interview eth nokkiya mathi
@mujurahman5319
@mujurahman5319 Жыл бұрын
ഇവനെ വെറുതെ വിട്ടത്. ഒന്നുകിൽ.. ജഡ്ജിക് തല പ്രാന്ത് പിടിച്ചു കാണും... ഒരു പ്രതി കാരണം ജഡ്ജി പ്രാന്തനാകാൻ പാടില്ലലോ.. അത്. കോടതിക്ക്‌ നാണക്കേട് ആകും 🙏🏻🙏🏻🙏🏻
@bindumolbr7922
@bindumolbr7922 Жыл бұрын
ഇന്റർവ്യൂ കാരണം മുഖംനന്നായി കാണാൻ പറ്റി
@sum1058
@sum1058 Жыл бұрын
ഇവൻ തന്നെയാണ് പ്രതി
@sirajnahas5766
@sirajnahas5766 Жыл бұрын
ഇവൻ നിരപരാതിയാണോയെന്ന് കാലം തെളിയിക്കും. ആളുരനെ പോലുള്ള വക്കീലാണ് ഇവനെ രക്ഷിച്ചതെങ്കിൽ അയാളെയും സൂക്ഷിക്കണം. അല്ല പോലീസ്സാണെങ്കിൽ അവരെയും വെറുതേ വിടരുത്.
@vivekraveendran3955
@vivekraveendran3955 Жыл бұрын
4:35
@sonu-ml8ed
@sonu-ml8ed Жыл бұрын
Kabin is girls brother,in one interview girls parents told that when kabin looking his hair in mirror (adjacent to the room where girl found dead),this fellow came & ask to him to get water from outside...that time her brother went outside....after some time only her grandma found her dead body after prolonged search....this guy clearly remembering that hair thing....deliberately called him outside for not to found the dead body at earliest....
@sonu-ml8ed
@sonu-ml8ed Жыл бұрын
I saw the interview in keraleeyam channel...this guy is sick
@sindhunair4787
@sindhunair4787 Жыл бұрын
​@@sonu-ml8edlink plz
@rahulmt5399
@rahulmt5399 Жыл бұрын
ഇവൻ തന്നെ ആണ് പ്രതി
@krishna3032
@krishna3032 Жыл бұрын
അവൻ ചോദ്യം കെട്ട് ഭയന്നിരിക്കുന്നു
@MRZ-CHATTII
@MRZ-CHATTII Жыл бұрын
പോലീസ് ആള് മാറിയാണ് പ്രതിയെ പിടിച്ചത് എന്ന് തോന്നുന്നു
@rkavitha5826
@rkavitha5826 Жыл бұрын
ஆனால் போலீஸார் குழந்தையின் blood collect செய்ததாக சொன்னார்கள்... ஆனால் இது எதுவுமே fir ல் இல்லை....இதுபோன்று பல விஷயங்கள் இல்லை...அதனால் கோர்ட் இறுதியாக விடுதலை செய்துள்ளது
@eagleyt5595
@eagleyt5595 Жыл бұрын
Police okke udayipp ann,,,
@vidyasreejith1724
@vidyasreejith1724 Жыл бұрын
ആ കുഞ്ഞിന് നീതി കിട്ടിയില്ല, പാർട്ടി കാരൻ ആയത് കൊണ്ട് അവൻ നിരപരാധി
@ershadkk2311
@ershadkk2311 Жыл бұрын
ഇവൻ സഗാവ് 😓😓കളവ് മാത്രം
@HarishmaMalu
@HarishmaMalu Жыл бұрын
സത്യം തെളിയും ഒരു നാൾ 👍🏼
@binduraghavan2624
@binduraghavan2624 Жыл бұрын
വാക്കുകൾ ക്കൊന്നും വ്യക്തത ഇല്ല 😁😁ഇവിടെ ഉരുണ്ടു പിരണ്ടാലും ദൈവത്തിനു മുന്നിൽ അല്ലെങ്കിൽ സത്യത്തിനു മുന്നിൽ നിന്ന് നിനക്ക് ഒഴിഞ്ഞു മാറാൻ ആവില്ലടാ ar ജുന 😁😁
@SilentKiller-yp1jp
@SilentKiller-yp1jp Жыл бұрын
ശാസ്ത്രീയ തെളിവുകള്‍ ഇല്ലേ? Forensics etc. അപ്പോള്‍ forensics department plus post mortem ചെയ്ത doctors, legal team, എല്ലാം പ്രശ്നമാണോ? I'm confused.
@oldisgold-n4z
@oldisgold-n4z Жыл бұрын
മൊത്തത്തിൽ എന്തോ ഒരു വശ പേശക് ഉണ്ട് ഉച്ചയ്ക്ക് 1മണിക്ക് ഇവൻ ആ കുട്ടിയെ കണ്ടു . പക്ഷേ പോലീസിനോട് ഇവൻ കണ്ണ്ടില്ല എന്നാണ് പറഞ്ഞത് ( കുട്ടിയെ പറ്റി ചോദിക്കുമ്പോൾ മുഴുവനും ഇവന് മറവിയാണ്
@habeebrahman3728
@habeebrahman3728 Жыл бұрын
എന്തെല്ലാം സ്പെല്ലിങ് മിസ്റ്റെക് പോലെ ഉണ്ടോ സംശയം ഉണ്ടോ
@AmminiCa-tg9iy
@AmminiCa-tg9iy Жыл бұрын
C ammini ഇവൻ സംസാരിക്കുമ്പോൾ അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും കുഞ്ഞിനെ പീഡിപ്പിച്ചുകൊന്നവൻ വേറാരുമല്ലന്ന് വേറെ തെളിവ് എന്തിനാ? പക്ഷെ ഈ അരുണെന്ന മാധ്യമ പ്രവർത്തകൻ ചാനൽ ചർച്ച യിലൂടെ ജനങ്ങളുടെ മുന്നിൽ ഇവനെ അവതരിപ്പിച്ചത് കുറ്റക്കാരൻ അവനല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ. നാളെ 6 ഷൊയുമായി (ആർഷോ ) Dyfi ക്ക് ഒരു കൃമിനൽ കൂടി ആയി നിലവാരമില്ലാത്ത ചർച്ച. നാളെ മുഖ്യനാകണ്ടവനാ മുട്ടയും പാലും കൊടുത്ത് വളർത്തി വിട് അരുണേ.....
@Dr-Melvin
@Dr-Melvin Жыл бұрын
ഈസോപ്പ് കഥ പോലെ, ഇതു കേട്ട ജഡ്ജി 👌👌👌
@ManojManoj-d2j
@ManojManoj-d2j Жыл бұрын
കൈ... കൊണ്ട്.... ഒരു പാട്.... ഓവർ... ആക്ഷൻ.... 🤔🤔........ കഷ്ട്ടം....
@syampami6231
@syampami6231 Жыл бұрын
Arun stay this point u are grate minded person what a trade u use
@rollakhan736
@rollakhan736 Жыл бұрын
2 - ആം തീയതി തൊടുപുഴയിൽ ധ്യാനത്തിന് പോയി
@harilalputhiyapurayil3847
@harilalputhiyapurayil3847 Жыл бұрын
If court rejected chargesheet asking further enquiry
@user-kochu
@user-kochu Жыл бұрын
Ith pole enkilum a policekaran chodhichitundakuo. Ippo thanne ayal viraykua.
@samtechsamtech1042
@samtechsamtech1042 Жыл бұрын
കൃത്യം 3 മണി 😂
@aneeshrajan4140
@aneeshrajan4140 Жыл бұрын
അരുൺ സാറിനെ ഈ കേസ് elppikkanmenkil പോലീസിനെ കാട്ടിലും ഭംഗിയായി അദ്ദേഹം ഈ കേസ് തെളിയിക്കും. Police ഈ ഇന്റർവ്യൂ കണ്ടു പഠിക്കുക
@lathareddiar9973
@lathareddiar9973 Жыл бұрын
നുണ പരിശോധന നടത്താൻ പറ്റില്ലേ?
@RakshikaSubash55.
@RakshikaSubash55. Жыл бұрын
He is criminal
@baijugopi333
@baijugopi333 Жыл бұрын
ഇവൻ ദൃശ്യം സിനിമ നല്ലതുപോലെ കാണാപാഠം പഠിച്ചിട്ടുണ്ട്
@literaryhunter3936
@literaryhunter3936 Жыл бұрын
We can't judge anyone...... Let us wait and see
@lakshmicv2294
@lakshmicv2294 Жыл бұрын
Ivan thanne aanu 100% ithu cheythavan.. avante nadakam.
@jayantito8520
@jayantito8520 Жыл бұрын
Motta, super... .. Kurach munpe kanda aal alle marichath... Ha aarayalum parayille, ha njaan ipool landathw ullu
@donmunni
@donmunni Жыл бұрын
ഇവനെ ഈ ചാനൽ വെളുപ്പിക്കാൻ വേണ്ടി കഷ്ടപെടുന്നു.. അപ്പോൾ അവന്റെ പുറകിൽ എത്ര ആൾക്കാർ കാണും..
@eagleyt5595
@eagleyt5595 Жыл бұрын
Thanikke onnum vivaram ille,,,,,kudilil jeevukkunna evane engane ann ethra pidipaad😅
@Hanma007
@Hanma007 Жыл бұрын
ഈ ശവം ഒരു dyingolfi ചഗാവല്ലെ , സ്വാഭാവികമായീട്ടും തന്തയില്ലാ കാമറേഡുകൾ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കുവാൻ നോക്കും ഈ തീട്ട കമ്മി ശവത്തെ .
@syrustt8201
@syrustt8201 Жыл бұрын
ഇവൻ പറയുന്നത് കള്ളം
@vareed6408
@vareed6408 Жыл бұрын
It's difficult to believe that he has committed this crime. Its just an opinion after watching this interview
@royra4554
@royra4554 Жыл бұрын
Exam ezhuthathe psc pass aya sakakkal uniform ettal casekal engane erikkum...SI Sunil kumar eppozhum serviceil union kalichu nadakkunnu...😢😢
@anarghasp8295
@anarghasp8295 Жыл бұрын
എന്തോ ദുരൂഹത നില നിൽക്കുന്നുണ്ട്... കുട്ടി ഏറെ നാളായി പീഡിപ്പിക്കപെട്ടിരിക്കുന്നു എന്ന് പറയുന്നു അതൊന്നും അമ്മ അറിഞ്ഞിട്ടും ഇല്ല.. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ, അല്ലെങ്കിൽ മൂത്രം ഒഴിക്കുമ്പോൾ ഒക്കെ ആ മോൾക്ക് നീറ്റൽ വന്നിട്ടുണ്ടാവില്ലേ.... പിന്നെ ഈ പയ്യൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് മരണം വരെ ജീവിതത്തിൽ സുഖം അനുഭവിക്കാൻ കഴിയില്ല യഥാർത്ഥ പ്രതി മറ്റൊരാൾ ആണെങ്കിൽ എത്രയും പെട്ടന്ന് ആ കേസ് തെളിയേണ്ടതുണ്ട്... മിട്ടായി വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത് വാത്സല്യം കൊണ്ടായിരിക്കും അങ്ങനെയും ചിന്തിക്കാമല്ലോ കുട്ടിയെ ഉപയോഗിക്കാൻ മിട്ടായി നൽകി എന്നത് പോലീസ് സൃഷ്ടി ആയിക്കൂടെ.. ഇയാൾ തെറ്റ് ചെയ്തില്ലെങ്കിൽ അയാൾക്ക് സംശയം ഉള്ളവരെ പറയുകയും അതിനുള്ള തെളിവുകൾ നൽകുകയും വേണം
@ZaharaSiraj-s7y
@ZaharaSiraj-s7y Жыл бұрын
ഇയാൾ. ആവാൻ. സാദിദാ. ഇല്ല.
@ഗന്ധർവ്വൻ-ഗന്ധർവ്വൻ
@ഗന്ധർവ്വൻ-ഗന്ധർവ്വൻ Жыл бұрын
​@@ZaharaSiraj-s7yyes
@Nrv26
@Nrv26 8 күн бұрын
Sexual abuse pala vidhathil undallo.. purame kanunna tharathil ullath aayirikilla ithine munne cheythath… may be ithpole ottak kuttye kore time kitunna divasam indayitt indakilla…. Aaa divasam kutttye kittti ath kutty maranapedan karanam aayi
@riyagreesh218
@riyagreesh218 Жыл бұрын
Janum oru ammayanu.eniku ethu sahikan patunila😢😢
@User-mncbjlfjrebxkl
@User-mncbjlfjrebxkl Жыл бұрын
very good interview. eni malayaliku poi kidannu urangaam! kashtam... interviewinte konapathikaaram parayaan koree janmangal
@annaannanna8734
@annaannanna8734 Жыл бұрын
ഉടനെ ഒരു ശവം പൊങ്ങും
@Shabeelsha1
@Shabeelsha1 Жыл бұрын
ARUN BHAI, U R SETHURAMAYYAR CBI ...HATS OFF
@resminandhakumar9197
@resminandhakumar9197 Жыл бұрын
Enthonna.... eth ......tallikollanam avane avante kannilund kallananu......chodyam chodikkunna alku manasilayille.... potanano....dear .....turannu parayuuuu..... eni oru kunjinum eee gathi varadirikattee.....pls
@yakshypages
@yakshypages Жыл бұрын
Kaanathe padichu parayunnathaanuu
@shaliniomana6295
@shaliniomana6295 Жыл бұрын
എന്തിന് ഇവനെ ഇന്റർവ്യൂ ചെയ്യുന്നു........
@azamol143
@azamol143 Жыл бұрын
ഇവനെ കൊണ്ടോയി ഹിപ്നോട്ടീസം ചെയ്
@kevinjose8158
@kevinjose8158 Жыл бұрын
easy to understood ... he is the criminal for sure !!! Think so .. police would haven't questioned him like this ..
@sonu-ml8ed
@sonu-ml8ed Жыл бұрын
Arun sir pls interview girls parents & his friends
@sonu-ml8ed
@sonu-ml8ed Жыл бұрын
Enik doubt arun chodicha athrem polum kunjinte advocate chodich kaanillenna...ippazhe avan break down aayi
@MunéerMuneer-r8y
@MunéerMuneer-r8y Жыл бұрын
E naayinte mone vechekarith mairan😢😢😢😢
@MALLUDOCTOR
@MALLUDOCTOR Жыл бұрын
Aarko vendi enthoke cheyth police👏🏻👏🏻👏🏻
@RatheeshChamakalayil
@RatheeshChamakalayil Жыл бұрын
ഈ ചാനൽ മാധ്യമ ലോകത്തിന് തന്നെ അപമാനം......
@beinghumnme6589
@beinghumnme6589 Жыл бұрын
Interview മൊത്തം കാണൂ.. ഒരു വെളുപ്പിക്കാനും ഇല്ല.. അവൻ്റെ തനി നിറം പുറത്ത് വരുന്നുണ്ട് interview കാണുമ്പോൾ അറിയാം
@Orthodrsbr
@Orthodrsbr Жыл бұрын
എന്നാലേ താൻ കാണണ്ട ⚠️
@riyagreesh218
@riyagreesh218 Жыл бұрын
Pavam mol
@shruthymenon2682
@shruthymenon2682 Жыл бұрын
ഇവൻ പറയണം കേട്ടാൽ തന്നെ അറിയിലെ പഠിച്ച fraud.... ഇവൻ ഇനി നിയമത്തിന്റെ കണ്ണിൽ പൊടി ഇട്ടു രക്ഷപ്പെട്ടാലും ഇവന് ഇനി പുറത്തു ഇറങ്ങി ജീവിക്കാൻ പറ്റോ..... മാനസിക സമർദ്ദം വന്നു ഇവൻ ചാകും..... അല്ലെങ്കിൽ ആള്ക്കൾ കൈകാര്യം ചെയും........ ഇതൊക്കെ കാണുമ്പോ ആണ് ദൈവം എവിടെ ആണ് ഉള്ളത് എന്നു തോന്നി പോകുന്നത് 🤦🏼‍♀️
@rubynaruby2024
@rubynaruby2024 Жыл бұрын
avanum avante oru manasikavasthayum!!! chodyathin marupadi ilaa athanne😏
@brightcolours8227
@brightcolours8227 Жыл бұрын
Oru thavana enkilum police statinil keriyavark ariyam police eganna chodiyam cheyuunnath ennn, avark theliyikkan pattiyenkil pinne ark adoo, arun chodikkunna pole onnum allaa police chodikunnuu, pinne ni okk enth comment adio edunneee
@shalajanshalajan7799
@shalajanshalajan7799 Жыл бұрын
ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ പോലെ ayi 😄😄
@IndianWarHero
@IndianWarHero Жыл бұрын
ഇവന്റെ ഇന്റർവ്യൂ ആദ്യം എടുത്തത് റിപ്പോർട്ടർ ചാനൽ. ആർക്കും സംശയം ഒന്നും ഇല്ലാലോ അല്ലേ 😒
@shabnashabu6651
@shabnashabu6651 Жыл бұрын
Enthoru pediyan avante samsarathil 😡
@rayanhamdan-ix1lq
@rayanhamdan-ix1lq Жыл бұрын
Kuttiyude achan thanne ivane kollum.urapp😢
@ShamalaSugadanShamala
@ShamalaSugadanShamala 8 күн бұрын
Poorimon thanne enthu samsyam
@AnasMuhammed-ji3cz
@AnasMuhammed-ji3cz Жыл бұрын
He done ....he is criminal
@abdulnasir5286
@abdulnasir5286 Жыл бұрын
Ivan thanne konnadh
@kevingeorge584
@kevingeorge584 Жыл бұрын
നിനക്ക് അൽപ്പം എങ്കിലും നാണം ഉണ്ടോ അരുൺ ഇവൻ്റെ കൂടെ ഇരുന്നു അഭിമുഖം എടുക്കാൻ.
@unniettan1450
@unniettan1450 Жыл бұрын
ഈ naariya പത്ര പ്രവർത്തകനെ ഉണ്ടല്ലോ. ഇവനൊക്കെ എന്ത് ചെയ്യണം. വെള്ളപൂശാൻ ഇറങ്ങിയിരിക്കുവാ അല്ലെടാ. ഇവൻ പ്രതിയാണെന്നു ഇപ്പോൾ കൃത്യം ആയിട്ട് നാട്ടുകാർക്ക് മനസ്സിൽ aayi
@lintumathew6770
@lintumathew6770 Жыл бұрын
Ivan thanne prathi .. ith ketteppo confirmed
@kalpanap9316
@kalpanap9316 Жыл бұрын
ഒന്നാന്തരം കള്ളൻ
@nnnnnns5537
@nnnnnns5537 Жыл бұрын
Liar
@SajithMaps
@SajithMaps Жыл бұрын
ഗരുഡൻ സിനിമ പോലെ
@royra4554
@royra4554 Жыл бұрын
Pinarayiyude swantham DYFI gunda 😂😂😂
@Shikhak-yr7ot
@Shikhak-yr7ot Жыл бұрын
Kuttiyude achaneyum, aduthulla chetupakaareyum, vaidya parishoodanakku videyammaakkanam sathyam thelliyannam aarraayaalum
@annageorge3640
@annageorge3640 Жыл бұрын
Onnum avanu orma illa...nuna parayumbol ingane aanu
@annageorge3640
@annageorge3640 Жыл бұрын
Ayal nalla nuna parayukayanilu.. Kettal ariyam
@ShamalaSugadanShamala
@ShamalaSugadanShamala 8 күн бұрын
Otta adicku avane urakanam
@arunmadhavan4822
@arunmadhavan4822 Жыл бұрын
Irattachangan ... manavaril mhonnathan.. Sthree sakthikaranavan... karanaboothan... Aha... ahahaha....
@aryaworld1971
@aryaworld1971 Жыл бұрын
Eniku thonninathu ithil evante frnds Anu seriakum kaliche ennu........avane beliyadakakkiyadanu.......aruayalum serikum ulla kuttavalikalikale Anu purathu kondu varande........avante familyde munnil ithoke sanpabikunne......soooo .....evideyo tettu samabichitund.....Ivan Anu cheyudaduenkil veruthe vidaruthu.....but kuttavali maranju irikuvanel athu purathu konduvaranam,...oru pinchukunjinjine pichichinthiyavane purathu konduvannepattu.........
@NoisyWaves892
@NoisyWaves892 Жыл бұрын
Ayaal parayunnadh 2 thiyyadhi police ayaalod kuttine kandirunno yenn chodhichilla ayaal Kanda kaaryam paranjum illa kaaranam adh parayaam vittu poyi yenn... Pinneed 4 thiyyadhi police chodhichu avanod ne kandirunnille yenn apol aan Avan paranjadh kandu yenn 2 thiyyadhi policenod parayaan marannadhaan yenn... That means police 2 thiyyadhi avanod chodhichittilla kuttine kando yenn... Idhaan Avan parayunnadh... Ivank samsaarikkaan ariyilla... I think idhil police vere aaro samrakshikkaan vendi ivane pradhiyaakiyadhaanonn doubt und... Avide annathe day kuttine kandilla onnum arinjilla uranguvaayirunnu yenn paranja veroruthan avideyundaayirunnu yendhukond ayaale police qstn cheidhilla..!!!!.. fashion fruit fridgil vekkaan poyi return varaamenn paranja Ivan idh cheyyumenn nk thonunnilla... Kaaranam return varunnadh wait cheyyunna friends und.. pinne Avan avidek veetil poyi yennulladhum mattullavark ariyaam.. apol AA saahajaryathil Avan ingane oru kaaryam cheyyumenn thonnunilla...
@ShifanaShafeekarms
@ShifanaShafeekarms Жыл бұрын
Aath casile prethiyan
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН