കുഞ്ഞിനെ അവൻ കണ്ടന്നു കൃത്യമായി പറയുന്നുണ്ട്.. ആ സമയം കുഞ്ഞു mathre ഉള്ളുന്നും അവൻ പറയുന്നുണ്ട്. ഇവന്റെ സംസാരത്തിൽ നിന്നും വെക്തിയമായിട് അറിയാം ഇവൻ തന്നെയാണ് ഇതു ചെയ്തതെന്ന്.. ഇനിയെങ്കിലും ഇവനെ ഒന്ന് അറസ്റ് ചെയ്യരുതോ? 🙏🏼
@athira.b.t4974 Жыл бұрын
ഇവൻ രക്ഷപ്പെട്ടു.... ആ കുഞ്ഞു മോൾ ഒരു തെറ്റും ചെയ്യാതെ ഈ ഭൂമി വിട്ടു പോയി.. എന്ത് ലോകമാണ് ദൈവമേ ഇത്... ഇവൻ വേദനിച്ചു നരകിച്ചു ചാകണേ ഭഗവാനെ 🙏🏼🙏🏼
@ebtho6487 Жыл бұрын
സംഭവം നടക്കുമ്പോൾ കൊച്ച് മാത്രമേ മുറിയിൽ ഉള്ളൂ എന്ന് പറഞ്ഞ ആ ക്ലോസിങ് സ്റ്റേറ്റ്മെന്റ് മാത്രം മതി അവനെ പൊക്കിയെടുത്ത് അഴിക്കുള്ളിൽ ഇടാൻ.എന്തിന് വൈകുന്നു നീതിപീഠമേ? ഇനി ഇവൻ ഒളിവിൽ പോകാൻ വേണ്ടി കാത്തിരിക്കുവാണോ ?
@mrpchengaloor Жыл бұрын
ഒരു ചോദ്യം. അർജുന് ആരെയെങ്കിലും സംശയമുണ്ടോ എന്ന് എന്തുകൊണ്ട് ചോദിച്ചില്ല?
@ZEEKERALAMSUPERSHOW Жыл бұрын
Yes
@julietangelanicetus5213 Жыл бұрын
Correct..💯💯💯
@SivaKuttan-hr6by Жыл бұрын
Avante party alle.
@vishnup2169 Жыл бұрын
അതെ 💯
@praveenraj1479 Жыл бұрын
അരുണിനെ CBI യിലെടുത്തു.
@E4English400 Жыл бұрын
ഇങ്ങനെ ഉള്ള സിറ്റുവേഷനിൽ നുണ പരിശോധന നടത്താൻ പറ്റാത്തത് എന്തുകൊണ്ടാണ്?
@ദിനേശൻ Жыл бұрын
ഇവൻ ആത്മഹത്യ ചെയ്യും
@manoj.k7806 Жыл бұрын
ചെയ്താൽ നല്ലത് അല്ലങ്കിൽ ദേവ നന്ദ എന്ന കൂഞ്ഞിൻ്റെ ഡാഡിയേ ഓർക്കേണ്ടി വരും
@@abduladil215 haaaa ath njan kanditund pettannu manasilayillaa
@AnjithaPM-qp4fq Жыл бұрын
ദേവനന്ദ അല്ല കൃഷ്ണപ്രിയ. കൃഷ്‌ണപ്രിയയുടെ അച്ഛനാണ് കൊന്നത്
@luxurycardealer8739 Жыл бұрын
കൊച്ചിനെ കണ്ടത് ഓർമയില്ല, ഇറങ്ങിയ സമയം 2:30 അല്ല,3 മണിയാണെന്ന് കൃത്യമായി ഓർക്കുന്നു, പെരും കള്ളൻ 😡
@ajaybiju-ov3ge Жыл бұрын
സത്യത്തിൽ ഇവൻ തന്നെ ആണെന്ന് കേൾക്കുന്ന എല്ലാവർക്കും അറിയാം... പിന്നെ ഇവന്റ വിധി ഇവനു തന്നെ അറിയാം അധികം നാളുകൾ ഇല്ലാ ഇവൻ സ്വയം അങ്ങ് ജീവൻ കളയും... നിയമം വെറും കോമഡി ഈ നാട്ടിൽ അതാണ് മെയിൻ കാരണം.. സത്യത്തിൽ കൊച്ച് കുട്ടികൾ ഉള്ള വീട്ടിൽ പോലും ചുമ്മാ പോലും പോകാൻ പറ്റില്ല വല്ലോരും വലോ ഒപ്പിച്ചു വച്ചാൽ ചുമ്മാ പോയവന്റെ തലയിൽ ഇരിക്കും..
@ZEEKERALAMSUPERSHOW Жыл бұрын
ഗവരത്തിൽ ഇരുന്നും നോട്ട് പോയാൽ അതിലെ നമ്പർ പറഞ്ഞാൽ തരാം എന്ന് ഉള്ള ഉള ചോദ്യങ്ങൾ ചോദിക്കാതെ ഞാൻ ഫോൺ എടുത്താൽ ഫസ്റ്റ് കാണുന്നത് സമയം ആണ് അത് ഞാൻ ഓർത്തു വെക്കാരും ഉണ്ട് .
എന്തൊരു കരുതലാണ് ആറു വയസ്സായ ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയോട്,,!! പോലീസുകാർക്ക് പ്രതി സിപിഎം ആയപ്പോൾ പോലീസിന്റെ ഒരു കാര്യക്ഷമത കണ്ടില്ലേ.,,? എത്ര സുരക്ഷിതമായാണ് പ്രതിയെ വീട്ടിലെത്തിക്കുന്നത്.,,,? തൊഴിലാളി പാർട്ടിയുടെ ഒരു ഗതികേട് കണ്ടില്ലേ... ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്നകേസിൽ പ്രതിയെ വെറുതെവിട്ടു...!! നിങ്ങൾ ഒരു സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകനാണ്,,,? എങ്കിൽ ആരെ വേണമെങ്കിലും പീഡിപ്പിച്ചോളൂ കൊന്നോളൂ തല്ലിക്കൊളൂ,,,!! കേരള പോലീസും ഭരണകൂടവും നിങ്ങളെ വെറുതെ വിടും,,,,!!!
@njan_RockyBhai Жыл бұрын
നീ സങ്കി അല്ലെ
@ദിനേശൻ Жыл бұрын
ഭരണം മാറും
@davoodmp9652 Жыл бұрын
@@ദിനേശൻ വിജയനെ വെള്ള പൂശാൻ ആണ് ഈ ചെറ്റയുടെ ഇന്നത്തെ അഭിമുഖം
@greenworld098 Жыл бұрын
ഇയാള് കുറ്റക്കാരൻ അല്ല എനിക്ക് ഉറപ്പാണ്.. കോടതിക്ക് തെറ്റ് പറ്റില്ല